ഏ​റ്റ​വും വി​ഷ​മ​മു​ണ്ടാ​യ സം​ഭവമായിരുന്നു അത്

ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ പാ​വ​മാ​ണ്. എ​ന്നെപ്പ​റ്റി യൂ​ട്യൂ​ബി​ലും മ​റ്റു​മു​ള്ള ക​ഥ​ക​ളൊ​ക്കെ നു​ണ​യാ​ണ്. ഡ്രാ​ക്കു​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഒ​രു സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ നാ​യി​ക​യെ റോ​ഡി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ത​ല്ലി. എ​ന്നി​ട്ട് അ​വ​രെ ത​ട്ടി​ക്കൊ​ണ്ട് പോ​വാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ക​ഥ പ്ര​ച​രി​ച്ച​ത്. ഇ​ങ്ങ​നൊ​രു സം​ഭ​വ​മേ ഉ​ണ്ടാ​യി​ട്ടി​ല്ല. ഞാ​ന്‍ അ​തി​നെ​തി​രേ ഇ​തു​വ​രെ വാ ​തു​റ​ന്നി​ട്ടി​ല്ല. ആ​ളു​ക​ള്‍​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും പ​റ​യാം. അ​ങ്ങ​നെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ന​മ്മ​ള്‍ പ​റ​യാ​തി​രു​ന്നാ​ല്‍ ആ ​പ​റ​ഞ്ഞ​തൊ​ക്കെ ഒ​രു പ​രാ​ജ​യ​മാ​യി അ​വി​ടെ കി​ട​ക്കും. എ​നി​ക്കേ​റ്റ​വും വി​ഷ​മ​മു​ണ്ടാ​യ സം​ഭ​വ​മു​ണ്ട്. എ​നി​ക്ക് കാ​ന്‍​സ​ര്‍ വ​ന്ന​പ്പോ​ള്‍ ആ​ളു​ക​ള്‍ അ​റി​യു​ന്ന​തി​ന് മു​ന്‍​പ് ഞാ​ന്‍ത​ന്നെ അ​ത് വെ​ളി​പ്പെ​ടു​ത്തി. ഹോ​സ്പി​റ്റ​ലി​ല്‍ നി​ന്നുത​ന്നെ ന്യൂ​സ് പോ​കും. അ​തു​കൊ​ണ്ട് എ​നി​ക്ക് വ​യ്യാ​തെ ഇ​രി​ക്കു​ക​യാ​ണെ​ന്ന് ഞാ​ന്‍ തു​റ​ന്ന് പ​റ​ഞ്ഞു. മൂ​ന്നാ​മ​ത്തെ സ്റ്റേ​ജി​ലാ​ണ്, ഞാ​ന്‍ അ​തി​നെ​തി​രെ യു​ദ്ധം ചെ​യ്യും. എ​ന്നി​ട്ട് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രും. ഇ​തു​പോ​ലെ സ്ട്ര​ഗി​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​ല്ലാം മോ​ട്ടി​വേ​ഷ​ന്‍ ആ​യി​ക്കോ​ട്ടെ എ​ന്ന് ക​രു​തി​യാ​ണ് ഞാ​ന​ത് തു​റ​ന്ന്…

Read More

സി​നി​മ​യ്ക്ക് ടാ​ല​ന്‍റ് മാ​ത്രം പോ​ര

കാ​സ്​റ്റിംഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ക​ണ്ടി​ട്ട് പ​ല​രും വി​ളി​ക്കും. അ​തെ​ന്‍റെ കം​ഫേ​ർ​ട്ട് പ്ലേ​സ് ആ​ണ്. കോ​സ്റ്റ്യൂം ഇ​ട്ടാ​ൽ അ​ത് കൃ​ത്യ​മാ​യി പ​ക​ർ​ത്തും. എ​ന്നാ​ൽ സി​നി​മ​യി​ൽ ഒ​രു കോ​സ്റ്റ്യൂം ഇ​ട്ടാ​ൽ എ​വി​ടെ കൊ​ണ്ട് കാ​മ​റ വയ്ക്കും ഏ​ത് ആ​ങ്കി​ളി​ൽ വയ്​ക്കും എ​ന്ന​തൊ​ക്കെ ഞാ​ൻ കോ​ൺ​ഷ്യ​സ് ആ​യി​രി​ക്കും. ഞാ​ൻ വി​ളി​ക്കു​മ്പോ​ഴേ പ​റ​യാ​റു​ണ്ട് എ​ക്സ്പോ​സ് ചെ​യ്യാ​ൻ ത​യാ​റ​ല്ല. അ​വ​സ​രം തേ​ടി​പ്പോ​കുന്ന ആ​ള​ല്ല ഞാ​ൻ. ചി​ല​ർ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചോ​ദി​ക്കും. യെ​സ് എ​ന്നോ നോ ​എ​ന്നോ പ​റ​യ​ണ​മെ​ന്ന​തൊ​ക്കെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. എ​ന്ന് വച്ച് എ​ല്ലാ സി​നി​മ​യി​ലും അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചോ​ദി​ക്കും എ​ന്ന​ല്ല. സി​നി​മ​യ്ക്ക് ടാ​ല​ന്‍റ് മാ​ത്രം പോ​ര, ഭാ​ഗ്യ​വും വേ​ണം. പി​ന്നെ ക​ണ​ക്ഷ​ൻ​സും. സൗ​ഹൃ​ദ​ങ്ങ​ൾ സി​നി​മ​യി​ൽ എ​നി​ക്ക് തീ​രെ ഇ​ല്ല. ദി​വ​സേ​ന വി​ളി​ച്ച് സ്നേ​ഹാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ആ​ള​ല്ല ഞാ​ൻ. -സാ​ധി​ക വേ​ണു​ഗോ​പാ​ൽ

Read More

ഗോ​സി​പ്പു​ക​ൾ​ക്ക് വി​ട

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ബ​ച്ച​ൻ കു​ടും​ബ​മാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ ച​ർ​ച്ചാ​വി​ഷ​യം. ബ​ച്ച​ൻ കു​ടും​ബ​വു​മാ​യി ഐ​ശ്വ​ര്യ റാ​യ് പി​ണ​ക്ക​ത്തി​ൽ ആ​ണെ​ന്നും അ​ഭി​ഷേ​കു​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ന്നു എ​ന്നു​മാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ. ഇ​പ്പോ​ഴി​താ ഇ​വ​യ്ക്കെ​ല്ലാം വി​രാ​മ​മി​ട്ട് പൊ​തു​വേ​ദി​യി​ൽ ബ​ച്ച​ൻ കു​ടും​ബം ഒ​ന്നി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് ആ​ഘോ​മാ​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ക​ഴി​ഞ്ഞ ദി​വ​സം നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ദ് ​ആ​ർ​ച്ചീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ്പെ​ഷ​ൽ പ്രീ​മി​യ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ങ്കി​ലും അ​മി​താ​ഭ് ബ​ച്ച​നും ഫാ​മി​ലി​യും എ​ത്തു​മോ എ​ന്ന​താ​യി​രു​ന്നു ആ​ശ​ങ്ക. ഒ​ടു​വി​ൽ സ​ർ​പ്രൈ​സ് ഒ​രു​ക്കി ബ​ച്ച​നും കു​ടും​ബ​വും എ​ത്തു​ക​യാ​യി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​ൾ ശ്വേ​ത​യു​ടെ മ​ക​ൻ അ​ഗ​സ്ത്യ ന​ന്ദ, ദ് ​ആ​ർ​ച്ചീ​സി​ന്‍റെ ഭാ​ഗ​മാ​ണ്. ബ​ച്ച​ൻ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന​തും ഫോ​ട്ടോ എ​ടു​ക്കാ​ൻ ഐ​ശ്വ​ര്യ​യും ജ​യ ബ​ച്ച​നും എ​ല്ലാ​വ​രെയും വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​ക​ളി​ൽ കാ​ണാം. സ​കൂ​ടും​ബ​മാ​യി ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ നി​ല്‍​ക്കു​ന്ന അ​മി​താ​ഭ്…

Read More

ല​ജ്ജ കൊ​ണ്ട് എ​ന്‍റെ ത​ല കു​നി​യു​ന്നു; ചെ​ന്നൈ മേ​യ​ർ​ക്കെ​തി​രെ ന​ട​ൻ വി​ശാ​ൽ

“പ്രി​യ​പ്പെ​ട്ട ചെ​ന്നൈ മേ​യ​ര്‍ പ്രി​യ രാ​ജ​നും ചെ​ന്നൈ കോ​ര്‍​പ​റേ​ഷ​ന്‍റെ മ​റ്റെ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യാ​ൻ. നി​ങ്ങ​ളെ​ല്ലാ​വ​രും നി​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം സു​ര​ക്ഷി​ത​രാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. നി​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​ഴു​ക്കു​വെ​ള്ളം ക​യ​റി​യി​ട്ടി​ല്ലെ​ന്നും ഭ​ക്ഷ​ണ​ത്തി​നും വൈ​ദ്യു​തി​ക്കും ത​ട​സ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​രു വോ​ട്ട​ര്‍ എ​ന്ന നി​ല​യി​ല്‍ അ​ന്വേ​ഷി​ച്ച​താ​ണ്. കാ​ര​ണം നി​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന അ​തേ ന​ഗ​ര​ത്തി​ലു​ള്ള പൗ​ര​ന്മാ​രു​ടെ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണ്. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് സ​ഹാ​യ​ക​ര​മാ​വേ​ണ്ടി​യി​രു​ന്ന ആ ​പ്രോ​ജ​ക്റ്റ് ചെ​ന്നൈ​ക്കു വേ​ണ്ടി​ത്ത​ന്നെ​യാ​ണോ ന​ട​പ്പാ​ക്കി​യ​ത്, അ​തോ സിം​ഗ​പ്പു​രി​ന് വേ​ണ്ടി​യോ? 2015 ല്‍ ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ഞ​ങ്ങ​ളെ​ല്ലാം തെ​രു​വി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നു. എ​ട്ട് വ​ര്‍​ഷ​ത്തി​നി​പ്പു​റം അ​തി​ലും മോ​ശം അ​വ​സ്ഥ കാ​ണു​ന്ന​ത് എ​ത്ര ഖേ​ദ​ക​ര​മാ​ണ്. ഇ​ത്ത​വ​ണ​യും ഭ​ക്ഷ​ണ​വും വെ​ള്ള​വു​മാ​യി ഞ​ങ്ങ​ള്‍ ഇ​റ​ങ്ങും. പ​ക്ഷേ ഇ​ക്കു​റി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എം​എ​ല്‍​എ​മാ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി ക​ണ്ടാ​ല്‍ കൊ​ള്ളാ​മെ​ന്നു​ണ്ട്. ഇ​ത് എ​ഴു​തു​മ്പോ​ള്‍ ല​ജ്ജ കൊ​ണ്ട് എ​ന്‍റെ ത​ല കു​നി​യു​ന്നു​ണ്ട്. ഒ​രു അ​ദ്ഭു​ത​മൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പ​ക്ഷേ അ​ത് പൗ​ര​ന്മാ​രോ​ടു​ള്ള…

Read More

എന്നെ സിനിമയിൽ നിന്നും ‘ഒഴിവാക്കാൻ പറഞ്ഞതായിരുന്നു ആ നുണകൾ; സീ​മ ജി. ​നാ​യ​ർ

മ​ല​യാ​ള സി​നി​മ​യി​ൽ എ​ന്‍റെ അ​വ​സ​ര​ങ്ങ​ൾ ഒ​രു​പാ​ട് ന​ഷ്ട​പ്പെ​ട്ടു പോ​യി​ട്ടു​ണ്ട്. എ​നി​ക്ക് ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട​വ​ർ, ന​മ്മ​ൾ പ​ല​രീ​തി​യി​ൽ സ​ഹാ​യി​ച്ചി​ട്ടു​ള്ള​വ​ർ, അ​വ​ർ ഒ​രു വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ന​മ്മ​ളെ ഓ​ർ​ക്കാ​റി​ല്ല. അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്, സീ​മ​യെ ഒ​രു​പാ​ടുത​വ​ണ വി​ളി​ച്ചു, ഫോ​ണി​ൽ കി​ട്ടു​ന്നി​ല്ല എ​ന്നാ​ണ്. പ​ക്ഷെ ആ​വ​ശ്യ​ക്കാ​ർ എ​ല്ലാം എ​ന്നെ വി​ളി​ക്കു​ന്നു​ണ്ട്. മെ​സേ​ജ് അ​യ​ച്ചാ​ലും എ​ന്നെ കി​ട്ടു​ന്നു​ണ്ട്. പ​ക്ഷെ മ​ല​യാ​ള സി​നി​മ​യി​ലു​ള്ള ചി​ല​ർ​ക്ക് എ​ന്നെ കി​ട്ടു​ന്നി​ല്ല. അ​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​താ​ണെ​ന്ന് പി​ന്നീ​ടാ​ണ് എ​ന്‍റെ ത​ല​യി​ൽ തോ​ന്നി​യ​ത്. അ​ല്ലെ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് എ​നി​ക്ക് ഇ​ക്ക​ണ്ട ജ​ന​ങ്ങ​ളു​ടെ​യെ​ല്ലാം കോ​ളു​ക​ൾ കി​ട്ടു​ന്ന​ത്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ, എ​നി​ക്ക് മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി അ​റി​യു​മാ​യി​രു​ന്നെ​ങ്കി​ൽ, ചെ​യ്യാ​ൻ പ​റ്റു​മാ​യി​രു​ന്നെ​ങ്കി​ൽ ചി​ല​പ്പോ​ൾ ഞാ​ൻ അ​ഭി​ന​യം നി​ർ​ത്തി​യേ​നെ. എ​ന്നി​ട്ട് അ​തി​ലേ​ക്ക് പോ​യേ​നെ. അ​ത്ര​യ​ധി​കം അ​വ​ഗ​ണ​ന​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെന്ന് സീ​മ ജി. ​നാ​യ​ർ

Read More

താ​ര​പു​ത്രി​ക്കു വേ​ണ്ടി സിനിമയിൽ നിന്നും എ​ന്നെ പു​റ​ത്താ​ക്കി; വാമിഖ

ഗോ​ദ​യി​ലൂ​ടെ ബേ​സി​ല്‍ ജോ​സ​ഫ് മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും കൊ​ണ്ടു​വ​ന്ന ന​ടി​യാ​ണ് വാ​മി​ഖ ഗ​ബ്ബി. പി​ന്നാ​ലെ 9 എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ വാ​മി​ഖ ബോ​ളി​വു​ഡി​ലും പ​ഞ്ചാ​ബ് സി​നി​മ​യി​ലു​മെ​ല്ലാം സാ​ന്നി​ധ്യം അ​റി​യി​ച്ചശേ​ഷ​മാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. സി​നി​മ​ക​ളി​ലും സീ​രീ​സു​ക​ളു​മെ​ല്ലാം അ​ഭി​ന​യി​ച്ച് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് വാ​മി​ഖ. 2007 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​ബ്ബ് വീ ​വെ​റ്റ് എ​ന്ന ചി​ത്ര​ത്തി​ല്‍ ചെ​റി​യൊ​രു വേ​ഷം ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു വാ​മി​ഖ​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് തു ​മേ​ര 22 മേം ​തേ​ര 22, ഇ​ഷ്ഖ് ബ്രാ​ന്‍​ഡി, നി​ക്ക സ​ലി​ദാ​ര്‍ 2, ദി​ല്‍ ദ്യാ​ന്‍ ഗ​ല്ലാ​ന്‍, നി​ക്ക സ​ലി​ദാ​ര്‍ 3 തു​ട​ങ്ങി​യ ഹി​റ്റ് പ​ഞ്ചാ​ബി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി മാ​റാ​നും വാ​മി​ഖ​യ്ക്ക് സാ​ധി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് വാ​മി​ഖ ബോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യി മാ​റു​ന്ന​ത്. അ​തേ​സ​മ​യം വാ​മി​ഖ​യ്ക്കു ത​ന്‍റെ ക​രി​യ​റി​ല്‍ പ​ല​വ​ട്ടം അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​ര​പു​ത്രി​യ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു വാ​മി​ഖ​യ്ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​ത്. ഇ​പ്പോ​ഴി​താ ഒ​രു സി​നി​മ​യ്ക്കാ​യി…

Read More

ദിലീപിന് ഇന്ന് നിർണായക ദിനം; നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യ്ക്കും ന​ട​ൻ ദി​ലീ​പി​നും ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം. മെ​മ്മ​റി കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. അ​ന്വേ​ഷ​ണം കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ വേ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മെ​മ്മ​റി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ജ​സ്റ്റി​സ് കെ ​ബാ​ബു​വി​ന്‍റെ ബെ​ഞ്ചാ​ണ് ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത്. മെ​മ്മ​റ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യ​ണ​മെ​ന്നും അ​തി​ലു​ള്ള ത​ന്‍റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​രു​മോ എ​ന്ന് ത​നി​ക്ക് ഭ​യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​തി​ജീ​വി​ത പ​റ​ഞ്ഞു. മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ചാ​ര​ണ നീ​ട്ടി കൊ​ണ്ടു​പോ​കാ​നാ​ണ് ന​ടി​യു​ടെ ശ്ര​മം എ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം.…

Read More

സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നേ​ക്കു​റി​ച്ച് ഒ​രാ​ഴ്ച​മു​മ്പു​വ​രെ ക്ലാ​സെ​ടു​ത്തി​രു​ന്ന ഒ​രാ​ളാ​ണോ ഇത്; തൃഷക്ക് നേരെ സെെബർ ആക്രമണം; പിന്നാലെ പോ​സ്റ്റ് മുക്കി

സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്ത അ​നി​മ​ൽ ഡി​സം​ബ​ര്‍ ഒന്നിനാ​ണ് റി​ലീ​സാ​യ​ത്. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ നാ​യ​ക​നാ​യ അ​നി​മ​ല്‍ സ​മി​ശ്ര​മാ​യ പ്ര​തി​ക​ര​ണം നേ​ടി ബോ​ക്സോ​ഫീ​സി​ല്‍ കു​തി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ വി​വാ​ദ​ങ്ങ​ളും ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഉ​യ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ വ​യ​ല​ന്‍​സും, സ്ത്രീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​വു​മാ​ണ് ഏ​റെ ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ന​ടി തൃ​ഷ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​നി​മ​ല്‍ സി​നി​മ ക​ണ്ടശേ​ഷം അ​തി​നെ പു​ക​ഴ്ത്തി പോ​സ്റ്റി​ട്ട തൃ​ഷ ഇ​പ്പോ​ള്‍ അ​ത് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തോ​ട് ആ​രാ​ധാ​ന തോ​ന്നു​ന്നു എ​ന്നാ​ണ് തൃ​ഷ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ഇ​ട്ട​ത്. അ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നു. മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ കേ​സി​ല്‍ അ​ട​ക്കം സ്ത്രീ​ക​ളു​ടെ അ​ഭി​മാ​നം സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞി​രു​ന്ന തൃ​ഷ സ്ത്രീ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഏ​റെ​യു​ള്ള സി​നി​മ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ശ​രി​യാ​ണോ എ​ന്നാ​ണ് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്. ഇ​തി​ന് സി​നി​മ​യ്ക്കു പി​ന്നാ​ലെ തൃ​ഷ​യ്ക്കുനേ​രെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നേ​ക്കു​റി​ച്ച് ഒ​രാ​ഴ്ച​മു​മ്പു​വ​രെ ക്ലാ​സെ​ടു​ത്തി​രു​ന്ന…

Read More

വരുന്നൂ, രാ​ജ​സ്ഥാ​നി​ല്‍നി​ന്ന് ഒ​രു കൊ​ടു​ങ്കാ​റ്റ്…! മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍ ടീ​സ​ര്‍ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യും മോ​ഹ​ന്‍​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍റെ ടീ​സ​ര്‍ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്യും.​ ഏ​റെനാ​ളാ​യി സി​നി​മാ​സ്വാ​ദ​ക​രും മോ​ഹ​ൻ​ലാ​ല്‍ ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ന്ന അ​പ്‍​ഡേ​റ്റ് ആ​യി​രു​ന്നു ഇ​ത്. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്. “നി​ങ്ങ​ളൊ​ന്ന് ഉ​ഷാ​റാ​ക് ലാ​ലേ​ട്ടാ…​ക​ള​ക്ഷ​ൻ റിക്കാർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​യു​ന്ന ബോ​ക്സോ​ഫീ​സ് ത​മ്പു​രാ​ന്‍റെ ക​സേ​ര ഇ​പ്പോ​ഴും ഭ​ദ്ര​മാ​യിത​ന്നെ കൈയിലു​ണ്ട്. യു​ട്യൂ​ബി​ന് അ​ഡ്വാ​ൻ​സ്ഡ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ, പു​ത്ത​ൻ അ​വ​താ​രം വ​ര​വേ​ൽ​ക്കാ​ൻ കേ​ര​ളം ഒ​രു​ങ്ങി ക​ഴി​ഞ്ഞി​രി​ക്കു​ന്നു, രാ​ജ​സ്ഥാ​ൻ മ​രു​ഭൂ​മി​യി​ൽനി​ന്ന് ഒ​രു കൊ​ടുങ്കാ​റ്റ് വ​രു​ന്നു…’ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ക ക​മ​ന്‍റു​ക​ള്‍. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി 25ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. രാ​ജ​സ്ഥാ​നി​ൽ ആ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ഷൂ​ട്ടിംഗും ന​ട​ന്ന​ത്. സെ​ഞ്ച്വ​റി ഫി​ലിം​സും ജോ​ൺ മേ​രി ക്രി​യേ​റ്റീ​വും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഡ​ബി​ൾ റോ​ളി​ലാ​ണെ​ന്നാ​ണ് വി​വ​രം.

Read More

അ​വ​ൾ​ക്ക് മി​സ്സ് ചെ​യ്യു​ന്നു​ണ്ടാ​വും; അ​മ്മ ശ്രീ​ദേ​വി​യു​ടെ പ​ഴ​യ ഗൗ​ൺ ധ​രി​ച്ച് ഖു​ഷി ക​പൂ​ർ

അ​ന്ത​രി​ച്ച ഇ​തി​ഹാ​സ ന​ടി ശ്രീ​ദേ​വി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ ഖു​ഷി ക​പൂ​ർ സോ​യ അ​ക്ത​റി​ന്‍റെ ദ ​ആ​ർ​ച്ചീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ക​ത്രീ​ന കൈ​ഫ്, ജൂ​ഹി ചൗ​ള, അ​മി​താ​ഭ് ബ​ച്ച​ൻ തു​ട​ങ്ങി നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ചിത്രത്തിന്‍റെ പ്രീ​മി​യ​ർ നൈ​റ്റ് ഇ​ന്ന​ലെ ന​ട​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ൽ ഖു​ഷി ത​ന്‍റെ അ​മ്മ​യു​ടെ പ​ഴ​യ വ​സ്ത്രം ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. ത​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​റി​നാ​യി ഖു​ഷി തി​ള​ങ്ങു​ന്ന സ്ട്രാ​പ്പ്ലെ​സ് ഗൗ​ൺ ധ​രി​ച്ച് ഡ​യ​മ​ണ്ട് നെ​ക്ലേ​സും ക​മ്മ​ലും ജോ​ടി​യാ​ക്കി. 2013ലെ ​ഐ​ഐ​എ​ഫ്എ അ​വാ​ർ​ഡി​ൽ അ​മ്മ ശ്രീ​ദേ​വി ധ​രി​ച്ച അ​തേ വ​സ്ത്ര​മാ​യി​രു​ന്നു ഖു​ഷി​ ധരിച്ചിരുന്നതും. ഡ​യ​റ്റ് സ​ബ്യ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് താ​ര​ത​മ്യ​ത്തി​നാ​യി ഖു​ഷി ക​പൂ​റും ശ്രീ​ദേ​വി​യും ഒ​രേ വ​സ്ത്ര​ത്തി​ൽ നി​ൽ​ക്കു​ന്ന ഒ​രു പോ​സ്റ്റ് പ​ങ്കി​ട്ടു. അ​ടി​ക്കു​റി​പ്പി​ൽ എ​ഴു​തി​യ​ത്, ‘ഐ​തി​ഹാ​സി​ക​നാ​യ ശ്രീ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ത​ന്‍റെ ആ​ദ്യ സി​നി​മാ പ്രീ​മി​യ​റി​നാ​യി,…

Read More