എ​നി​ക്ക് ഇ​ന്ത്യ​യും ഭാ​ര​ത​വും ഒ​രു പേ​രാ​ണ്: ഹ​രീ​ഷ് പേ​ര​ടി

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ പേ​ര് മാ​റ്റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ത​നി​ക്ക് ഇ​ന്ത്യ​യും ഭാ​ര​ത​വും ഒ​രു പേ​രാ​ണെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ഭാ​ര​തം എ​ന്ന പേ​ര് ഇ​ന്ത്യ​ക്കാ​രാ​യ എ​ല്ലാ​വ​രു​ടെ​യും വേ​രു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ബ​ലം ന​ല്‍​കു​ന്ന​താ​ണെ​ന്നാ​ണ് ഹ​രീ​ഷ് കു​റി​ച്ച​ത്. വ്യ​ക്തി​ക​ള്‍​ക്ക് മ​ത​വും പേ​രും മാ​റാ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​വാ​ദം ന​ല്‍​കു​ന്ന രാ​ജ്യ​ത്ത്, രാ​ജ്യ​ത്തി​ന് മാ​ത്രം പേ​ര് മാ​റാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​തി​രി​ക്കു​മോ എ​ന്നും അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ അ​ത് ജ​നാ​ധി​പ​ത്യ​മാ​വി​ല്ലെ​ന്നും ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Read More

കു​ല​പു​രു​ഷ​ന്മാ​ര്‍ പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്ന അ​നി​യ​ത്തി കു​ട്ടി​യാ​ണ് റെ​നീ​ഷ ! യൂ​ട്യൂ​ബ​ര്‍ ഉ​ണ്ണി പ​റ​യു​ന്ന​തി​ങ്ങ​നെ…

നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള റി​യാ​ലി​റ്റി​ഷോ​യാ​ണ് ബി​ഗ്‌​ബോ​സ്. ഈ ​പ​രി​പാ​ടി​യു​ടെ അ​ഞ്ചാം സീ​സ​ണ്‍ അ​ടു​ത്തി​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. സീ​സ​ണി​ലെ കി​ടി​ല​ന്‍ മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്നു റെ​നീ​ഷ. ബി​ഗ്‌​ബോ​സി​ല്‍ റെ​നീ​ഷ വി​ജ​യി​ക്കു​മെ​ന്ന് നി​ര​വ​ധി ആ​ളു​ക​ള്‍ വി​ശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും റ​ണ്ണ​റ​പ്പാ​കാ​നേ റെ​നീ​ഷ​യ്ക്ക് ക​ഴി​ഞ്ഞു​ള്ളൂ. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് റെ​നീ​ഷ. ഇ​പ്പോ​ഴി​താ റെ​നീ​ഷ​യെ കു​റി​ച്ച് യൂ​ട്യൂ​ബ​ര്‍ ഉ​ണ്ണി ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ​നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന വാ​ര്‍​പ്പു​മാ​തൃ​ക​ക​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​ത് കൊ​ണ്ടാ​ണ് റെ​നീ​ഷ​യെ പ്രേ​ക്ഷ​ക​ര്‍ ഇ​ന്നും ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് ഉ​ണ്ണി പ​റ​യു​ന്നു. കു​ല​പു​രു​ഷ​ന്മാ​ര്‍ പ​റ​യു​ന്ന​തൊ​ക്കെ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടു​ള്ള അ​നി​യ​ത്തി കു​ട്ടി ത​ന്നെ​യാ​ണ് റെ​നീ​ഷ. ബി​ഗ്‌​ബോ​സി​ല്‍ വെ​ച്ച് എ​ന്തെ​ങ്കി​ലും പ​ണി പ​റ​യു​ന്ന സ​മ​യ​ത്ത് പ​റ്റി​ല്ല, അ​ത് താ​ന്‍ ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് പ​റ​യാ​ത്ത ഒ​രേ​യൊ​രു മ​ത്സ​രാ​ര്‍​ത്ഥി​യാ​ണ് റെ​നീ​ഷ​യെ​ന്നും ഉ​ണ്ണി പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും ടാ​സ്‌​കി​ന്റെ ഇ​ട​ക്ക് കു​റ​ച്ച് വെ​ള്ളം എ​ടു​ത്തോ​ണ്ട് വാ ​എ​ന്ന് പ​റ​ഞ്ഞാ​ല്‍ റെ​നീ​ഷ എ​ടു​ത്ത് കൊ​ണ്ടു​പോ​യി കൊ​ടു​ക്കും. കാ​ര​ണം റെ​നീ​ഷ ശ​രി​ക്കും ഒ​രു…

Read More

അ​ങ്ങ​നെ​ സി​നി​മ ക​രി​യ​റാ​ക്കി…

സി​നി​മ​യി​ൽ വ​ന്ന​ത് സി​നി​മ ത​ന്നെ ക​രി​യ​ർ ആ​ക്ക​ണ​മെ​ന്ന് ക​രു​തി​യ​ല്ല. ഞാ​ൻ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത് 25 വ​യ​സി​ന് ശേ​ഷ​മാ​ണ്. അ​തി​നു മു​മ്പ് അ​വ​താ​ര​ക​യാ​യി വ​ന്നി​ട്ടു​ണ്ട്. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​​ത്ത് ബോ​ബ​നും മോ​ളി​ക്കും വേ​ണ്ടി ഒ​രു ഹ്ര​സ്വ ചി​ത്രം ചെ​യ്തി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ മ​റ്റൊ​രു ബ​ന്ധ​വും ഈ ​മേ​ഖല​യു​മാ​യി​ല്ല. മ​ക​ൾ ജ​നി​ച്ച ശേ​ഷ​മാ​ണ് അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. പ​ര​സ്യ ചി​ത്ര​ങ്ങ​ളാ​ണ് ആ​ദ്യം ചെ​യ്തു തു​ട​ങ്ങി​യ​ത്. അ​തു​കൊ​ണ്ട് അ​ക്കാ​ല​ത്ത് ചി​ല സി​നി​മ​ക​ൾ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു. പ​ന്നീ​ട് എ​പ്പോ​ഴോ സി​നി​മ​യെ വ​ള​രെ​യേ​റെ സ്നേ​ഹി​ച്ചു തു​ട​ങ്ങി. സി​നി​മ​യ്ക്കു വേ​ണ്ടി കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വ​ച്ചു തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് സി​നി​മ ക​രി​യ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. -ആ​ശ അ​ര​വി​ന്ദ്

Read More

ജ​വാ​ന്‍ റി​ലീ​സി​നു മു​ന്നോ​ടി​യാ​യി ന​യ​ന്‍​താ​ര​യ്‌​ക്കൊ​പ്പം ഷാ​രൂ​ഖ് ഖാ​ന്‍ തി​രു​പ്പ​തി​യി​ല്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​കം കാ​ത്തി​രി​ക്കു​ന്ന ജ​വാ​ന്‍ സി​നി​മ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി സൂ​പ്പ​ര്‍​താ​രം ഷാ​രൂ​ഖ് ഖാ​ന്‍ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി. സി​നി​മ​യി​ലെ നാ​യി​ക​യാ​യ ന​യ​ന്‍​താ​ര​ക്കും ഭ​ര്‍​ത്താ​വ് വി​ഘ്‌​നേ​ഷ് ശി​വ​നും മ​ക​ള്‍ സു​ഹാ​ന​ക്കു​മൊ​പ്പ​മാ​യി​രു​ന്നു എ​സ്ആ​ര്‍​കെ​യു​ടെ ക്ഷേ​ത്ര ദ​ര്‍​ശ​നം. വ​ന്‍ ഭ​ക്ത​ജ​ന തി​ര​ക്കി​നി​ട​യി​ലും ത​ന്റെ പു​തി​യ സി​നി​മ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കാ​നെ​ത്തി​യ ഷാ​രൂ​ഖ് ഖാ​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. വെ​ള്ള പൈ​ജാ​മ​യും ജു​ബ​യും ധ​രി​ച്ചാ​യി​രു​ന്നു ബോ​ളി​വു​ഡ് താ​ര​ത്തി​ന്റെ തി​രു​പ്പ​തി ദ​ര്‍​ശ​നം സി​നി​മ​യി​ലെ നാ​യി​ക​യാ​യ ന​യ​ന്‍​താ​ര​യും ഭ​ര്‍​ത്താ​വ് വി​ഘ്‌​നേ​ഷ് ശി​വ​നും മു​മ്പ് പ​ല​ത​വ​ണ തി​രു​പ്പ​തി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. റെ​ഡ് ചി​ല്ലീ​സി​ന്റെ ബാ​ന​റി​ല്‍ ഗൗ​രി​ഖാ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ജ​വാ​ന്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. അ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ഭാ​ഷ​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യും. വി​ജ​യ് സേ​തു​പ​തി വി​ല്ലാ​നാ​യെ​ത്തു​ന്ന സി​നി​മ​യി​ല്‍ അ​നി​രു​ദ്ധാ​ണ് സം​ഗീ​തം ന​ല്‍​കു​ന്ന​ത്. വീ​ഡി​യോ ക​ട​പ്പാ​ട്: ANI

Read More

എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ ഓ​ണ​ക്കോ​ടി എ​ത്തി​ച്ചു ത​രും; ഞാ​ൻ കാ​ത്തി​രി​ക്കാ​റു​ണ്ട്

രാ​ജു​വേ​ട്ട​നെ (മ​ണി​യ​ൻ​പി​ള്ള രാ​ജു) എ​പ്പോ​ഴാ​ണ് ആ​ദ്യം പ​രി​ച​യ​പ്പെ​ട്ട​ത് എ​ന്ന ക​ണ​ക്കൊ​ന്നും എ​നി​ക്ക് ഓ​ർ​മ​യി​ല്ല. എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി രാ​ജു​വേ​ട്ട​നു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധം തു​ട​ങ്ങി​യി​ട്ട്. എ​ല്ലാ കാ​ല​ത്തും എ​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ളി​ച്ച് അ​ന്വേ​ഷി​ക്കും. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി, എ​ന്‍റെ അ​ച്ഛ​ൻ മ​രി​ച്ച​തി​നു ശേ​ഷം എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ രാ​ജു​വേ​ട്ട​നും ചേ​ച്ചി​യും എ​നി​ക്ക് ഓ​ണ​ക്കോ​ടി എ​ത്തി​ച്ചു ത​രു​ന്നു. ഇ​തു കി​ട്ടാ​നാ​യി ഒ​രു കൊ​ച്ചു കു​ട്ടി​യെ​പ്പോ​ലെ എ​ല്ലാ വ​ർ​ഷ​വും ഞാ​ൻ കാ​ത്തി​രി​ക്കാ​റു​ണ്ട്-മ​ഞ്ജു വാ​ര്യ​ർ

Read More

പേ​ടി തോ​ന്നാ​റു​ണ്ട്; തുറന്ന് പറഞ്ഞ് മമിത

ചു​രു​ങ്ങി​യ സി​നി​മ​ക​ൾ മാ​ത്ര​മെ ചെ​യ്തി​ട്ടു​ള്ളൂ​വെ​ങ്കി​ലും മ​ല​യാ​ള​ത്തി​ലെ യു​വ നാ​യി​ക​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​ണ് മ​മി​ത ബൈ​ജു. സൂ​പ്പ​ർ ശ​ര​ണ്യ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് മ​മി​ത. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ ര​മ​ച​ന്ദ്ര​ബോ​സ് ആ​ൻ​ഡ് കോ​യി​ൽ ആ​ണ് മ​മി​ത ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം. ഈ ​അ​വ​സ​ര​ത്തി​ൽ ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തെക്കു​റി​ച്ച് സം​സാ​രി​ക്കു​കയാ​ണ് മ​മി​ത. ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വത്തെക്കു​റി​ച്ച് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. അ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. പേ​ടി തോ​ന്നാ​റു​ണ്ട്. കാ​ര​ണം എ​നി​ക്ക​ത് കി​ട്ടി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യാ​ല്‍, ര​ണ്ടാ​മ​ത് അ​തു​പോ​ലൊ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ന​മു​ക്കൊ​രു പേ​ടി​യു​ണ്ടാ​കും. അ​ത് അ​നു​ഭ​വി​ച്ച​വ​ര്‍​ക്ക് അ​റി​യാം -മ​മി​ത പ​റ​യു​ന്നു. ആ​ളു​ക​ളെ​യാ​ണോ കാ​മ​റ​യെ​യാ​ണോ പേ​ടി​ക്കേ​ണ്ട​ത് എ​ന്ന ചോ​ദ്യ​ത്തി​നും മ​മി​ത മ​റു​പ​ടി പ​റ​യു​ന്നു​ണ്ട്. അ​ക്കാ​ര്യ​ത്തി​ൽ ഞാ​ന്‍ ഒ​ട്ടും കോ​ണ്‍​ഷ്യ​സ് അ​ല്ല. കാ​ര​ണം കോ​ണ്‍​ഷ്യ​സ് ആ​യാ​ല്‍ അ​ത് എ​ന്‍റെ മു​ഖ​ത്ത് അ​റി​യും. എ​ല്ലാ​വ​ര്‍​ക്കും ഉ​ള്ള​തൊ​ക്കെ…

Read More

എ​നി​ക്ക് തു​ണി ഒ​ന്നും ഉ​ടു​ത്തി​ല്ലെ​ങ്കി​ല്‍ അ​ത്ര​യും സ​ന്തോ​ഷം ! എ​ല്ലാ​വ​രും ‘ഒ​ന്നു​മി​ല്ലാ​തെ’ ഫ്രീ​യാ​യി ന​ട​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഓ​വി​യ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഓ​വി​യ. ബി​ഗ്‌​ബോ​സി​ന്റെ ത​മി​ഴ്പ​തി​പ്പി​ലൂ​ടെ​യാ​ണ് ഒ​വി​യ ത​മി​ഴ​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ​ത്. ബി​ഗ്‌​ബോ​സി​ലെ മ​റ്റൊ​രു മ​ത്സ​രാ​ര്‍​ത്ഥി​യാ​യ ആ​ര​വ് പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​വി​യ ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​തും വാ​ര്‍​ത്ത​യാ​യി​രു​ന്നു. പി​ന്നീ​ട് താ​ന്‍ ഒ​രി​ക്ക​ലും വി​വാ​ഹി​ത​യാ​കി​ല്ലെ​ന്നും ജീ​വി​ക്കാ​ന്‍ വേ​ണ്ടി ത​നി​ക്കൊ​രു പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഓ​വി​യ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഞാ​ന്‍ ഒ​രി​ക്ക​ലും ക​ല്ല്യാ​ണം ക​ഴി​ക്കി​ല്ല, എ​നി​ക്കൊ​രു പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​മി​ല്ല. ഞാ​ന്‍ എ​ന്നി​ല്‍ ത​ന്നെ പൂ​ര്‍​ണ്ണ​യാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ളി​യാ​യ ഓ​വി​യ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യാ​ണ് സ്‌​ക്രീ​നി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ന​ടി​യാ​യി ത​മി​ഴ് സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ത്തി. ത​മി​ഴ് ബി​ഗ്‌​ബോ​സ് ഷോ​യു​ടെ മു​ഖം ത​ന്നെ​യാ​യി​രു​ന്നു ഓ​വി​യ. സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലും ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലും താ​രം സ​ജീ​വ​മാ​ണ്. ഇ​പ്പോ​ള്‍ ത​ന്റെ പു​തി​യ വെ​ബ് സീ​രീ​സാ​യ ചൂ​യിം​ഗ​ത്തി​ന്റെ പ്ര​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ഓ​വി​യ. ഇ​തി​നി​ടെ താ​രം ന​ല്‍​കി​യ പു​തി​യൊ​രു അ​ഭി​മു​ഖ​മാ​ണ്…

Read More

ക​ല്യാ​ണം ക​ഴി​ച്ചി​ല്ലെ​ന്നേ​യു​ള്ളൂ…​പ​ക്ഷെ എ​നി​ക്കൊ​രു മ​ക​ളു​ണ്ട് ! ത​ന്റെ മ​ക​ളെ ആ​ളു​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ട​ന്‍ വി​ശാ​ല്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ വി​ശാ​ല്‍ പ്രാ​യം 46 ആ​യെ​ങ്കി​ലും ഇ​തു​വ​രെ വി​വാ​ഹി​ത​നാ​യി​ട്ടി​ല്ല. ഇ​ട​യ്ക്കി​ടെ താ​ര​ത്തി​ന്റെ പേ​ര് ഓ​രോ ന​ടി​മാ​രോ​ട് ചേ​ര്‍​ത്ത് വ​രാ​റു​ണ്ട്. അ​ഭി​ന​യ​ത്തി​ന് പു​റ​മെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് വി​ശാ​ല്‍. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റും ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്റെ മ​ക​ളെ പൊ​തു​വേ​ദി​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ വി​ശാ​ല്‍. വി​ശാ​ലും എ​സ് ജെ ​സൂ​ര്യ​യും നാ​യ​ക​ന്മാ​രാ​കു​ന്ന പു​തി​യ ചി​ത്രം മാ​ര്‍​ക്ക് ആ​ന്റ​ണി എ​ന്ന ചി​ത്ര​ത്തി​ന്റെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ച് ച​ട​ങ്ങി​നി​ട​യി​ലാ​ണ് ആ​ന്റ​ണ്‍ മേ​രി എ​ന്ന ത​ന്റെ മ​ക​ളെ വി​ശാ​ല്‍ പൊ​തു​വേ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ വി​വാ​ഹി​ത​ന​ല്ലെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. പ​ക്ഷേ, എ​നി​ക്ക് ഒ​രു മ​ക​ളു​ണ്ട് എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​ശാ​ല്‍ മ​ക​ളെ വേ​ദി​യി​ലേ​ക്ക് വി​ളി​ച്ച​ത്. മ​ക​ളു​ടെ പേ​ര് ആ​ന്റ​ണ്‍ മേ​രി എ​ന്നാ​ണെ​ന്നും അ​വ​ള്‍ ചെ​ന്നൈ​യി​ലെ സ്റ്റൈ​ല്ലാ​മേ​രി​സ് കോ​ളേ​ജി​ലെ…

Read More

ഒ​രു ല​ക്ഷം രൂ​പ വീ​തം 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നൊ​രു​ങ്ങി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട ! ‘ഖു​ഷി’​യു​ടെ വി​ജ​യം താ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​ങ്ങ​നെ

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ പു​തി​യ ചി​ത്രം ഖു​ഷി മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​രാ​ധ​ക​ര്‍​ക്ക് സ്‌​നേ​ഹ​സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം വീ​തം ന​ല്‍​കു​മെ​ന്നാ​ണ് ദേ​വ​ര​കൊ​ണ്ട പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഖു​ഷി​ക്ക് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് തു​ക കൈ​മാ​റാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ത​ന്റെ സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ല്‍ നി​ന്നും ഒ​രു കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ഒ​രു ല​ക്ഷം വീ​തം 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​ന്ന 10 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കൈ​മാ​റു​മെ​ന്ന് ദേ​വ​ര​കൊ​ണ്ട അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ല്‍ വെ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ന​ട​ന്റെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി​യാ​ളു​ക​ള്‍ മു​ന്നോ​ട്ട് വ​രു​ന്നു​ണ്ട്. മു​ന്‍​പും ആ​രാ​ധ​ക​ര്‍​ക്കാ​യി ദേ​വ​ര​കൊ​ണ്ട സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​രാ​ധ​ക​ര്‍​ക്കാ​യി വി​നോ​ദ​യാ​ത്ര​ക​ള്‍ ദേ​വ​ര​കൊ​ണ്ട സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. 100 ആ​രാ​ധ​ക​രു​ടെ മു​ഴു​വ​ന്‍ ചെ​ല​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള മ​ണാ​ലി ട്രി​പ്പാ​ണ് ദേ​വ​ര​കൊ​ണ്ട ഒ​ടു​വി​ലാ​യി ഒ​രു​ക്കി​യ​ത്. സാ​മ​ന്ത​യും…

Read More

ഞാ​നി​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല; സ​ജി​ത മ​ഠ​ത്തി​ൽ

സാ​ധാ​ര​ണ ഓ​ണ​ത്തി​ന് വീ​ട്ടി​ലെ സ​ദ്യ​യാ​ണ് എ​നി​ക്ക് ഇ​ഷ്ടം. പ​ലത​രം ക​റി​ക​ള്‍ ഉ​ണ്ടാ​ക്കി ഒ​ന്നി​ച്ചി​രു​ന്നു ക​ഴി​ക്കു​ന്ന​താ​ണ് സ​ന്തോ​ഷം. അ​താ​ണ് എ​നി​ക്ക് ആ​ഘോ​ഷം. ഇ​ത്ത​വ​ണ വി​ധു വി​ൻ​സെ​ന്‍റ് ന​ല്‍​കി​യ ഓ​ണം ഓ​ഫ​റി​ല്‍ സ​ജി വ​ന്നാ​ല്‍ മ​തി സ​ദ്യ ഞാ​നൊ​രു​ക്കും എ​ന്ന​താ​യി​രു​ന്നു ത​ല​വാ​ച​കം. അ​ല്പം പേ​ടി​യോ​ടെ​യാ​ണ് ത​ല വച്ച് കൊ​ടു​ത്ത​ത്. പ​ക്ഷെ ഉ​ള്ള​തു പ​റ​യാ​മ​ല്ലോ അ​വ​ള്‍ സ​ദ്യ വാ​ങ്ങി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് എ​ന്‍റെ ഭാ​ഗ്യം. അ​വ​ള്‍ ഏ​ര്‍​പ്പാ​ക്കി​യ കെ​ടി​ഡിസി​യു​ടെ സ്പെ​ഷ​ല്‍ സ​ദ്യ പ്ര​തീ​ക്ഷ​യെ​ക്കാ​ള്‍ വ​ള​രെ മു​ക​ളി​ലാ​യി​രു​ന്നു. ഗം​ഭീ​ര സ​ദ്യ! പാ​യ്ക്കിം​ഗ് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് പ്ര​ത്യേ​ക ന​ന്ദി. വീ​ട്ടി​ലെ സ​ദ്യ എ​ന്ന എ​ന്‍റെ പ​ഴ​ഞ്ച​ന്‍ സ​ങ്ക​ല്‍​പ്പ​ത്തെ അ​വ​ര്‍ ത​ക​ര്‍​ത്തെ​റി​ഞ്ഞു. ഒ​രു ബോ​ക്സ് കൊ​ണ്ട് ര​ണ്ടു പേ​ര്‍​ക്ക് ഗം​ഭീ​ര​മാ​യി ക​ഴി​ക്കാം. ഇ​ത് സ്ഥി​ര​മാ​യി ഒ​രു​ക്കു​ന്ന സ​ദ്യ​യാ​ണോ എ​ന്നെ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ലും ഒ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഞാ​നി​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. -സ​ജി​ത മ​ഠ​ത്തി​ൽ

Read More