അ​ച്ഛ​ൻ വ​ള​രെ സോ​ഫ്റ്റാ​ണ്, ഞാ​ൻ പ​ക്ഷെ തി​രി​ച്ചാ​ണ്; ഗോകുൽ സുരേഷ്

അ​ച്ഛ​ൻ വ​ള​രെ സോ​ഫ്റ്റാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ദേ​ഷ്യ​പ്പെ​ട്ട​തും പു​ള്ളി ചെ​യ്ത സി​നി​മ​ക​ളി​ലെ പ​രി​വേ​ഷ​വും ക​ണ്ട് ദേ​ഷ്യ​ക്കാ​രാ​ണെ​ന്ന് ആ​ളു​ക​ൾ​ക്ക് തോ​ന്നി. ഞാ​ൻ പ​ക്ഷെ തി​രി​ച്ചാ​ണ്. വ​ള​രെ അ​ഗ്ര​സീ​വാ​ണ്. സി​നി​മ​യി​ൽ വ​ന്ന് ക​ഷ്ട​പ്പാ​ടു​ക​ളൊ​ക്കെ ക​ണ്ട​പ്പോ​ൾ അ​ത് കു​റ​ഞ്ഞു. സി​നി​മാ മേ​ഖ​ല​യി​ൽ വ​ന്നി​ട്ട് എ​ന്നെ​ക്കു​റി​ച്ച് പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ക്ഷേ​പ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല.​ അ​ച്ഛ​ൻ ഒ​രു അ​ഴി​മ​തി​ക്കാ​ര​നാ​യി​രി​ക്കു​ക​യും എ​നി​ക്കൊ​രു ഹെ​ലി​കോ​പ്ട​ർ വ​രെ വാ​ങ്ങി​ത്ത​രി​ക​യും ചെ​യ്തി​ട്ടാ​ണ് ഈ ​ആ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തെ​ങ്കി​ൽ ഞാ​നി​തൊ​ന്നും മൈ​ൻ​ഡ് ചെ​യ്യി​ല്ലാ​യി​രു​ന്നു. പ​ക്ഷെ എ​നി​ക്ക് എ​ൻ​ജോ​യ് ചെ​യ്യാ​നു​ള്ള​ത് വ​രെ എ​ടു​ത്ത് പു​റ​ത്ത് കൊ​ടു​ത്തി​ട്ട് തെ​റി കേ​ൾ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഞാ​ൻ പ്ര​തി​ക​രി​ക്കും. ഞാ​ൻ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. അ​ച്ഛ​ൻ എ​ന്തി​നാ​ണ് ഇ​വ​രു​ടെ വാ​യി​ലി​രി​ക്കു​ന്ന​ത് കേ​ൾ​ക്കു​ന്ന​തെ​ന്ന് അ​മ്മ​യോ​ട് ഞാ​ൻ ചോ​ദി​ക്കു​മാ​യി​രു​ന്നു. അ​ച്ഛ​നോ​ട് ചോ​ദി​ക്കി​ല്ല. അ​ച്ഛ​ന​താ​ണ് ഇ​ഷ്ടം. അ​ച്ഛ​ൻ സി​നി​മ​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ് എ​നി​ക്ക് ഇ​ഷ്ടം. -ഗോകുൽ സുരേഷ്.

Read More

അ​നു​ഷ്ക ആ​ദ്യ​മായി മ​ല​യാ​ള​ ചി​ത്ര​ത്തി​ൽ

മ​ല​യാ​ള സി​നി​മ​യി​ലെ അ​പ്ക​മിം​ഗ് റി​ലീ​സു​ക​ളി​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ഏ​റെ കാ​ത്തി​രി​പ്പ് ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ത്ത​നാ​ര്‍. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി റോ​ജി​ൻ തോ​മ​സ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ഗ്ലിം​സ് വീ​ഡി​യോ ജ​യ​സൂ​ര്യ​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തെ​ത്തി​യി​രു​ന്നു. വ​ന്‍ പ്ര​തി​ക​ര​ണ​മാ​ണ് വീ​ഡി​യോ ഇ​തി​ന​കം നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ സി​നി​മ​യി​ലെ നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വീ​ഡി​യോ പ​ങ്കു​വച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ര്‍. ദേ​വ​സേ​ന​യാ​യും രു​ദ്ര​മാ​ദേ​വി​യാ​യു​മൊ​ക്കെ സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​നി​മാ​ലോ​ക​ത്തു​ള്ള താ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ കൂ​ടി​യാ​ണി​ത്. സി​നി​മ​യി​ൽ താ​രം ജോ​യി​ൻ ചെ​യ്ത​താ​യി കാ​ണി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന വീ​ഡി​യോ. ഫാ​ന്‍റ​സി​യും ആ​ക്ഷ​നും ഹൊ​റ​റും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും എ​ല്ലാം ചേ​ർ​ന്ന ഒ​രു ഗം​ഭീ​ര വി​ഷ്വ​ൽ ട്രീ​റ്റാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണു സൂ​ച​ന. വെ​ർ​ച്വ​ൽ പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ കൂ​ട്ടു​പി​ടി​ച്ച് ഒ​രു​ങ്ങു​ന്ന സി​നി​മ​യെ​ന്ന നി​ല​യി​ൽ ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​മാ​യാ​ണ് ക​ത്ത​നാ​ര്‍ എ​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മാ​ച​രി​ത്ര​ത്തി​ൽത​ന്നെ…

Read More

70 വ​യ​സ്സു​ള്ള മ​മ്മൂ​ക്ക 68 കി​ലോ​യു​ള്ള സ്നേ​ഹ​യെ പൊ​ക്കി​യെ​ടു​ത്തു ! ക്രി​സ്റ്റ​ഫ​ര്‍ സി​നി​മ ത​നി​ക്ക് പാ​ര​യാ​യെ​ന്ന് ന​ട​ന്‍ പ്ര​സ​ന്ന

മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ ക്രി​സ്റ്റ​ഫ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ത​മി​ഴ്‌​ന​ടി സ്‌​നേ​ഹ​യും അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​ചി​ത്ര​ത്തെ കു​റി​ച്ചും സ്നേ​ഹ പ​റ​ഞ്ഞ കാ​ര്യ​ത്തെ കു​റി​ച്ചും തു​റ​ന്നു​പ​റ​യു​ക​യാ​ണ് സ്നേ​ഹ​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ പ്ര​സ​ന്ന. ക്രി​സ്റ്റ​ഫ​റി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം സ്നേ​ഹ അ​ഭി​ന​യി​ച്ച​തോ​ടെ ത​നി​ക്കാ​ണ് പ​ണി കി​ട്ടി​യ​തെ​ന്ന് പ്ര​സ​ന്ന പ​റ​യു​ന്നു. ഈ ​സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി ചെ​യ്ത​ത് താ​നും ചെ​യ്യ​ണ​മെ​ന്ന പ​റ​ഞ്ഞ് ച​ല​ഞ്ചു​മാ​യാ​ണ് സ്നേ​ഹ എ​ത്തി​യ​തെ​ന്ന് പ്ര​സ​ന്ന പ​റ​യു​ന്നു. സി​നി​മ​യി​ല്‍ സ്നേ​ഹ​യു​ടെ ക​ഥാ​പാ​ത്രം മ​രി​ച്ചു​കി​ട​ക്കു​ന്ന ഒ​രു സീ​നു​ണ്ട്. അ​പ്പോ​ള്‍ സ്നേ​ഹ​യെ ബെ​ഡ്ഡി​ല്‍ നി​ന്നും പൊ​ക്കി കൊ​ണ്ട് വ​ന്ന് മ​മ്മൂ​ക്ക ലി​വിം​ഗ് റൂ​മി​ലെ സോ​ഫ​യി​ല്‍ കി​ട​ത്തി ക​ര​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​സീ​ന്‍ ക​ട്ട് ക​ട്ട് ചെ​യ്ത് ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​ത് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​റ്റ ഷോ​ട്ടി​ല്‍ സ്നേ​ഹ​യെ എ​ടു​ത്ത് കൊ​ണ്ടു​പോ​യി സോ​ഫ​യി​ല്‍ കി​ട​ത്തു​ക​യാ​യി​രു​ന്നു. മ​മ്മൂ​ക്ക​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് 70 വ​യ​സ്സോ​ളം പ്രാ​യ​മു​ണ്ട്, സ്നേ​ഹ​ക്കാ​ണെ​ങ്കി​ല്‍ 68 കി​ലോ…

Read More

മ​റ​വി​രോ​ഗം ബാ​ധി​ച്ച് ഗാ​ന്ധി​ഭ​വ​നി​ല്‍ ആ​രോ​രു​മി​ല്ലാ​തെ ടി​പി മാ​ധ​വ​ന്‍ ! പ്രി​യ​ന​ട​ന്റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ആ​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കും

മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ള്‍​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് ടി​പി മാ​ധ​വ​ന്‍. ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹാ​സ്യ​ന​ട​നാ​യും വി​ല്ല​നാ​യു​മെ​ല്ലാം അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. ഇ​തി​നോ​ട​കം 600 ഓ​ളം ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യു​ടെ ആ​ദ്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്നു ടി​പി മാ​ധ​വ​ന്‍. ഇ​പ്പോ​ള്‍ പ​ത്ത​നാ​പു​ര​ത്തു​ള്ള ഗാ​ന്ധി​ഭ​വ​ന്‍ അ​ന്തേ​വാ​സി​യാ​ണ് ടി​പി മാ​ധ​വ​ന്‍. അ​നാ​രോ​ഗ്യ​വും അ​തി​ദാ​രി​ദ്ര​വു​മാ​യി​രു​ന്നുടി​പി മാ​ധ​വ​നെ ഗാ​ന്ധി​ഭ​വ​ന്‍ അ​ന്തേ​വാ​സി​യാ​ക്കി​യ​ത്. ഓ​ര്‍​മ്മ ന​ശി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പ​ര​മ ദ​യ​നീ​യ​മാ​ണ്. ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​മ​ല്‍​രാ​ജ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​ദ്ദേ​ഹം ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​യി​ട്ട് എ​ട്ടു​വ​ര്‍​ഷ​മാ​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ ചു​രു​ക്കം ചി​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ വ​ന്നി​ട്ടു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സാ​ന കാ​ലം വ​രെ ഗാ​ന്ധി ഭ​വ​ന്‍ ശു​ശ്രൂ​ഷ ന​ല്‍​കു​മെ​ന്നും അ​മ​ല്‍​രാ​ജ് പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​നി​ലെ പ്ര​ധാ​ന ഓ​ഫീ​സി​നു മു​ക​ളി​ലു​ള്ള മു​റി​യി​ലാ​ണ് ടി​പി മാ​ധ​വ​ന്‍ താ​മ​സി​ക്കു​ന്ന​ത്. അ​വി​ടെ…

Read More

എ​വി​ടെ​യോ എ​ന്തോ പാ​ളിയതോടെ അ​ദ്ദേ​ഹം നോ ​പ​റ​ഞ്ഞു! താ​ൻ ത​ക​ർ​ന്നു​പോ​യെന്ന് നവ്യ നായർ

മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ട നടിയാണ് നവ്യ നായർ. തന്‍റെ ജീവിതത്തിൽ ഉണ്ടായ വിഷമിപ്പിക്കുന്ന ഒരു സംഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. അതേപ്പറ്റി നവ്യ പറയുന്നതിങ്ങനെ… ഒ​രു സ്ക്രി​പ്റ്റ് ഞാ​ൻ എ​ഴു​തി​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം​കൊ​ണ്ടാ​ണ് എ​ഴു​തി​ത്തീ​ർ​ത്ത​ത്. കാ​ര​ണം രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ് എ​ഴു​താ​ൻ സ​മ​യം കി​ട്ടി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല പ​ണ്ട് മു​ത​ൽ സം​വി​ധാ​നം എ​ന്ന​ത് എ​നി​ക്കൊ​രു അ​തി​ശ​യ​മാ​യി​രു​ന്നു. സി​നി​മ​യി​ൽ ഞാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ഫ്ര​ണ്ട്‌​ലി ആ​വു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​രോ​ടാ​ണ്. സം​വി​ധാ​യ​ക​ന്‍റെ റോ​ളാ​ണ് എ​ന്നെ ഏ​റ്റ​വും എ​ക്സൈ​റ്റ് ചെ​യ്യി​ച്ചി​ട്ടു​ള്ള​ത്. ഞാ​ൻ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് വ​ലി​യ സം​വി​ധാ​യ​ക​രി​ൽ പ​ല​രും എ​ന്നി​ൽ ഒ​രു സം​വി​ധാ​യി​ക​യു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ ​വാ​ക്കി​ന്‍റെ പു​റ​ത്താ​ണ് ഞാ​ൻ സ്ക്രി​പ്റ്റ് എ​ഴു​തി​യ​ത്. സ്ക്രി​പ്റ്റ് സി​നി​മ​യാ​ക്കാ​ൻ വേ​ണ്ടി ഞാ​ൻ കോ​ഴി​ക്കോ​ട് പോ​യി ഒ​രു ന​ട​നെ ക​ണ്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന​ടു​ത്ത് ക​ഥ പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹം എ​ട്ട് മ​ണി​യാ​ണ് സ​മ​യം പ​റ​ഞ്ഞ​ത് പ​ക്ഷെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷൂ​ട്ടൊ​ക്കെ തീ​ർ​ന്ന​പ്പോ​ൾ പ​ത്ത്…

Read More

ജാ​ൻ​വി ക​പൂ​റി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു ! വ​ര​ൻ ആ​രെ​ന്ന​റി​യാ​മോ ?

ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​യ ജാ​ൻ​വി, അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ധി​കം വൈ​കാ​തെ ത​ന്നെ ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്താ​ൻ ജാ​ൻ​വി​ക്ക് ക​ഴി​ഞ്ഞു. കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി ത​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്താ​യ ശി​ഖ​ർ പ​ഹാ​രി​യു​മാ​യി ന​ടി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ, താ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു പ്ര​ധാ​ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. കാ​മു​ക​ൻ ശി​ഖ​ർ പ​ഹാ​രി​യു​മാ​യി ജാ​ൻ​വി ക​പൂ​റി​ന്‍റെ വി​വാ​ഹം നി​ശ്ച​യം ക​ഴി​ഞ്ഞു എ​ന്നാ​ണ് അ​ഭ്യൂ​ഹം. ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​മു​ക​ൻ ശി​ഖ​ർ പ​ഹാ​രി​യ്‌​ക്കൊ​പ്പം ജാ​ൻ​വി ക​പൂ​ർ തി​രു​പ്പ​തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു എ​ന്ന വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ളി​ലാ​ണ് ജാ​ൻ​വി ക​പൂ​റും ശി​ഖ​ർ പ​ഹാ​രി​യാ​യും ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്ന വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യി​രു​ന്നു. വീ​ഡി​യോ​യി​ൽ കൈ​കൂ​പ്പു​ന്ന​തി​നി​ടെ ഇ​വ​രു​ടെ വി​ര​ലി​ൽ…

Read More

“പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ’; നൃ​ത്ത​വീ​ഡി​യോ​യു​മാ​യി ന​വ്യ നാ​യ​ർ

കൊ​ച്ചി: “നി​ങ്ങ​ളി​ല്‍ പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു കൂ​ടി ന​ടി ന​വ്യ നാ​യ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച നൃ​ത്ത വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ത​നി​ക്ക് നേ​രെ ഉ​യ​ര്‍​ന്ന് ആ​രോ​പ​ണ​ങ്ങ​ളോ​ട് പ​രോ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഒ​രു നൃ​ത്ത​വീ​ഡി​യോ​യോ​ടൊ​പ്പ​മാ​ണ് നി​ങ്ങ​ള്‍ ത​ക​ര്‍​ന്നി​രി​ക്കു​മ്പോ​ഴും നൃ​ത്തം ചെ​യ്യ​ണം എ​ന്ന ക​വി​താ ശ​ക​ലം ന​വ്യ നാ​യ​ര്‍ പ​ങ്കു​വ​ച്ച​ത്. “”നി​ങ്ങ​ള്‍ ത​ക​ര്‍​ന്നി​രി​ക്കു​മ്പോ​ള്‍ നൃ​ത്തം ചെ​യ്യു​ക. ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലും മു​റി​വി​ല്‍ കെ​ട്ടി​യ ബാ​ന്‍​ഡേ​ജ് ന​ന​ഞ്ഞു കു​തി​ര്‍​ന്ന് ര​ക്തം വാ​ര്‍​ന്നൊ​ഴു​കു​മ്പോ​ഴും നി​ങ്ങ​ളു​ടെ ചോ​ര​യി​ല്‍ ച​വി​ട്ടി നി​ന്ന് നൃ​ത്തം ചെ​യ്തു കൊ​ണ്ടേ ഇ​രി​ക്കു​ക.”-​എ​ന്നാ​യി​രു​ന്നു ന​വ്യ നാ​യ​ര്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​ച്ച​ത്. ഐ​ആ​ര്‍​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ച്ചി​ന്‍ സാ​വ​ന്തി​ന്‍റെ പേ​രി​ലു​ള്ള അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ന​വ്യാ നാ​യ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ.​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. സാ​വ​ന്തു​മാ​യി ബ​ന്ധം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​വ്യ​യെ ചോ​ദ്യം ചെ​യ്ത​ത്. സ​ച്ചി​ന്‍ സാ​വ​ന്ത് ന​ടി​ക്ക് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും…

Read More

സീ​രി​യ​ൽ താ​രം അ​പ​ർ​ണ നാ​യ​രു​ടെ മ​ര​ണം: കൂ​ടു​ത​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-​സീ​രി​യ​ൽ ന​ടി അ​പ​ർ​ണ നാ​യ​രു​ടെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കും. അ​പ​ർ​ണ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ർ​ക്ക​ണോ എ​ന്നും പ​രി​ശോ​ധി​ക്കും. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം ഇ​തു​വ​രെ കേ​സി​ൽ ആ​രെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ജോ​ലി ഒ​രു മാ​സം മു​മ്പ് അ​പ​ർ​ണ രാ​ജി വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ക​ര​മ​ന ത​ളി​യി​ലെ വീ​ട്ടി​ൽ അ​പ​ർ​ണ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ബ​ന്ധു​ക്ക​ൾ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​സ​മ​യ​ത്താ​യി​രു​ന്നു തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ര​മ​ന പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബ​ന്ധു​ക്ക​ളി​ൽ നി​ന്നു മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

‘ജ​യി​ല​ർ’ 600 കോ​ടി​യി​ലേ​ക്ക് ! ര​ജ​നി​ക്ക് ലാ​ഭ​വി​ഹി​തം; കലാനിധിമാരൻ സൂപ്പർതാരത്തെ നേരിൽ കണ്ട് ചെക്ക് കൈമാറി

ചെ​ന്നൈ: “ജ​യി​ല​ർ’ സി​നി​മ​യു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​ര​ൻ, നാ​യ​ക​ൻ ര​ജി​നി​കാ​ന്തി​നെ നേ​രി​ൽ​ക്ക​ണ്ട് ചെ​ക്ക് കൈ​മാ​റി. 110 കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി ര​ജ​നീ​കാ​ന്തി​ന് ന​ല‍്കി​യെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.ഇ​തി​ന് പു​റ​മേ​യാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്. ലാ​ഭ​വി​ഹി​ത​മെ​ന്നോ​ണം ന​ൽ​കി​യ തു​ക എ​ത്ര​യാ​ണെ​ന്ന് വെ​ളി​വാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത ജ​യി​ല​ർ സി​നി​മ ബോ​ക്സോ​ഫീ​സി​ൽ വി​ജ​യ​ത്തേ​രോ​ട്ടം തു​ട​രു​ക​യാ​ണ്.ക​ള​ക്ഷ​നി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 600 കോ​ടി എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ് ചി​ത്രം.

Read More

ക​ഴി​വു​ള്ള​വ​ർ​ക്ക് അ​വ​സ​ര​മി​ല്ല ! പ്രോഗ്രാമിനു വിളിച്ചവർ പറഞ്ഞ കാര്യം തുറന്നു പറഞ്ഞ് മനീഷ

നടിയും ഗായികയുമായ മനീഷ ബിഗ്ബോസ് സീസൺ അഞ്ചിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ മനീഷയുടെ ഒരു തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. തനിക്ക് കലാരംഗത്തു നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മനീഷ പറയുന്നതിങ്ങനെ… വേ​ദ​ന​ക​ള്‍ ഒ​ട്ടേ​റെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​മു​ക്ക് ചു​റ്റും ന​ന്നാ​യി പാ​ടാ​ന്‍ അ​റി​യാ​വു​ന്ന ഒ​രു​പാ​ട് ഗാ​യ​ക​രു​ണ്ട്. എ​ന്നാ​ല്‍ ടി​വി തു​റ​ന്നാ​ലോ സോ​ഷ്യ​ല്‍ മീ​ഡി​യ തു​റ​ന്നാ​ലോ ന​മ്മ​ളെ​ല്ലാം സ്ഥി​രം കാ​ണു​ന്ന​ത് മൂ​ന്ന് നാ​ല് മു​ഖ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. ക​ഴി​വു​ള്ള​വ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ആ​രും തു​റ​ന്നു കൊ​ടു​ക്കാ​റി​ല്ല. ഈ​യ​ടു​ത്ത് ഒ​രു പ്രോ​ഗ്രാ​മി​ന് വേ​ണ്ടി ഒ​രു ടീം ​എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു. ഞാ​ന്‍ എ​ന്‍റെ പ്ര​തി​ഫ​ലം ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു തു​ക പ​റ​ഞ്ഞു. ഇ​ത്ര​യും തു​ക നി​ങ്ങ​ള്‍​ക്കു​ണ്ടെ​ങ്കി​ല്‍ ഒ​രു 2000 രൂ​പ കൂ​ടി കൂ​ട്ടി​ക്കൊ​ടു​ത്താ​ല്‍ വേ​റൊ​രു പ്ര​മു​ഖ ആ​ര്‍​ട്ടി​സ്റ്റി​നെ വി​ളി​ക്കാ​മ​ല്ലോ എ​ന്നാ​യി​രു​ന്നു ആ ​കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ മൂ​ന്നോ നാ​ലോ എ​പ്പി​സോ​ഡി​ല്‍ മാ​ത്രം വ​ന്ന ഒ​രു…

Read More