ഞാൻ അത് കൊടുത്തപ്പോൾ മ​ഞ്ജു​വി​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാ​വാ​ട എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് രാ​ത്രി നേ​രെ പാ​വാ​ട​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ന്നു. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഷൂ​ട്ട് ക​ഴി​ഞ്ഞ് വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി. പ്ര​തി​ഫ​ലം കൊ​ടു​ത്തി​ട്ടും മ​ഞ്ജു വാ​ങ്ങി​യി​ല്ല. ആ ​വ​ർ​ഷം ഞാ​ൻ ഓ​ണ​ക്കോ​ടി കൊ​ണ്ടു​കൊ​ടു​ത്തു. അ​വ​രു​ടെ ക​ണ്ണ് നി​റ​ഞ്ഞു. എ​നി​ക്കാ​രും ഓ​ണ​ക്കോ​ടി വാ​ങ്ങി​ച്ച് ത​രാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ​യും ക​ണ്ണ് നി​റ​ഞ്ഞ് പോ​യി. അ​ന്ന് മു​ത​ൽ മു​ട​ങ്ങാ​തെ ഞാ​ൻ ഓ​ണ​ക്കോ​ടി ന​ൽ​കും. മ​ഞ്ജു എ​വി​ടെ​യു​ണ്ടോ അ​വി​ടെ ഞാ​ൻ കൊ​റി​യ​ർ അ​യ​ച്ച് കൊ​ടു​ക്കും. ഓ​ണ​ക്കോ​ടി ധ​രി​ച്ച് ഫോ​ട്ടോ എ​ടു​ത്ത് എ​ന്‍റെ…

Read More

ഇ​തു​വ​രെ ല​ഭി​ച്ച​തി​നെ​ല്ലാം ന​ന്ദി ! തന്‍റെ സിനിമ അവാർഡ് നേടാത്തതിൽ പലർക്കും നിരാശയെന്ന് കങ്കണ

അ​റു​പ​ത്തി​യൊ​മ്പ​താ​മ​ത് ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ​ൾ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത്. ത​ന്‍റെ ‘ത​ലൈ​വി’ എ​ന്ന ചി​ത്ര​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​തി​ൽ വി​ഷ​മമി​ല്ലെ​ന്നും ത​നി​ക്ക് ഇ​തു​വ​രെ ല​ഭി​ച്ച കാ​ര്യ​ങ്ങ​ളി​ൽ താ​ൻ എ​ന്നെ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​ണെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. ദേ​ശീ​യ അ​വാ​ർ​ഡ് 2023 ലെ ​എ​ല്ലാ വി​ജ​യി​ക​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള എ​ല്ലാ ക​ലാ​കാ​ര​ന്മാ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​ത് ഇ​ത്ത​ര​മൊ​രു ആ​ർ​ട്ട് കാ​ർ​ണി​വ​ലാ​ണ്. എ​ല്ലാ ഭാ​ഷ​ക​ളി​ലും സം​ഭ​വി​ക്കു​ന്ന വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ജോ​ലി​ക​ൾ അ​റി​യു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും ശ​രി​ക്കും മാ​ന്ത്രി​ക​മാ​ണ്. എ​ന്‍റെ ത​ലൈ​വി എ​ന്ന സി​നി​മ അ​വാ​ർ​ഡ് നേ​ടാ​ത്ത​തി​ൽ പ​ല​രും നി​രാ​ശ​രാ​ണ്. ദ​യ​വാ​യി അ​റി​യു​ക, കൃ​ഷ്ണ​ൻ എ​നി​ക്ക് ന​ൽ​കി​യ​തി​ലും ന​ൽ​കാ​ത്ത​തി​ലും ഞാ​ൻ എ​ന്നെ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​ണ്. എ​ന്നെ ശ​രി​ക്കും സ്നേ​ഹി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന നി​ങ്ങ​ൾ എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​നെ​യും അ​ഭി​ന​ന്ദി​ക്ക​ണം. ക​ല ആ​ത്മ​നി​ഷ്ഠ​മാ​ണ്, ജൂ​റി അ​വ​രു​ടെ പ​ര​മാ​വ​ധി ചെ​യ്തു​വെ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി വി​ശ്വ​സി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ഞാ​ൻ ആ​ശം​സ​ക​ൾ നേ​രു​ന്നു.…

Read More

ല​വ് ലൈ​ഫ് ! ത​ന്റെ പു​തി​യ കാ​മു​ക​നെ ആ​രാ​ധ​ക​ര്‍​ക്ക് മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ത്തി അ​ഭ​യ ഹി​ര​ണ്‍​മ​യി

മ​ല​യാ​ള​ത്തി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രംത​ന്റെ ഓ​രോ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട് താ​രം. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധം പി​രി​ഞ്ഞ​ത് അ​ഭ​യ​യെ ഏ​റെ ത​ക​ര്‍​ത്തി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ന്റെ പേ​രി​ലു​ട​ലെ​ടു​ത്ത ആ​ക്ഷേ​പം ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു ശേ​ഷ​വും തു​ട​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി അ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​പ്പോ​ഴും അ​ഭ​യ സിം​ഗി​ള്‍ ലൈ​ഫ് ത​ന്നെ​യാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​പ്പോ​ഴി​താ അ​ഭ​യ ആ ​തീ​രു​മാ​നം മാ​റ്റി​യോ എ​ന്ന​താ​ണ് പ്രേ​ക്ഷ​ക​രു​ടെ സം​ശ​യം. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ അ​ഭ​യു​ടെ പു​തി​യ പോ​സ്റ്റ് ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ ഒ​രു സം​ശ​യം ഉ​ണ്ടാ​ക്കി​യ​ത് . പൂ​മ്പാ​റ്റ​യെ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​ഭ​യ പു​തി​യ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ളെ കെ​ട്ടി​പ്പി​ടി​ച്ച് ചും​ബി​ക്കു​ന്ന ചി​ത്രം ക്ഷ​ണ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്. ഹാ​പ്പി​ന​സ്, ട്രാ​വ​ല​ര്‍, ല​വ് ലൈ​ഫ് തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും അ​ഭ​യ പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്.…

Read More

താ​മ​സി​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച ഹോ​ട്ട​ൽ മു​റി​യി​ൽ ഒ​ളി​കാ​മ​റ; ദു​ര​നു​ഭ​വം തുറന്ന് പ​റ​ഞ്ഞ് ന​ടി കൃ​തി ഖ​ർ​ബ​ന്ദ

ഒ​രു ക​ന്ന​ഡ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പു​റ​ത്തു പ​റ​ഞ്ഞ് ന​ടി കൃ​തി ഖ​ർ​ബ​ന്ദ. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​നി​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച ഹോ​ട്ട​ൽ മു​റി​യി​ൽ ഒ​ളി​കാ​മ​റ ഘ​ടി​പ്പി​ച്ച​തി​നെക്കുറി​ച്ചാ​ണ് കൃ​തി വ്യ​ക്ത​മാ​ക്കി​യ​ത്. അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ആ ​ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർത​ന്നെ​യാ​യി​രു​വെ​ന്നും കൃ​തി പ​റ​യു​ന്നു.ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു പ​യ്യ​നാ​യി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ. എ​ന്നാ​ൽ അ​വ​ന് ഒ​ളി​ക്കാ​മ​റ സ്ഥാ​പി​ക്കാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു. എ​നി​ക്ക് കി​ട്ടി​യ മു​റി​യി​ലെ ടി​വി​യു​ടെ സെ​റ്റ് ഓ​ഫ് ബോ​ക്സി​ന് തൊ​ട്ടു പി​ന്നി​ലാ​യാ​ണ് ഒ​ളി​ക്കാ​മ​റ വ​ച്ചി​രു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽത​ന്നെ ആ​ർ​ക്കും അ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ലും ഞാ​നും എന്‍റെ സ്റ്റാ​ഫും ശ​രി​ക്കും പേ​ടി​ച്ചു പോ​യി. സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കേ​ണ്ടി വ​രു​മ്പോ​ൾ ല​ഭി​ക്കു​ന്ന മു​റി ഞാ​ൻ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് പ​തി​വാ​ണ് – കൃ​തി വ്യ​ക്ത​മാ​ക്കി. ഒ​രു ആ​രാ​ധ​ക​നി​ൽനി​ന്നു​ണ്ടാ​യ വേ​ദ​ന​പ്പി​ച്ച സം​ഭ​വ​വും അ​ഭി​മു​ഖ​ത്തി​നി​ടെ കൃ​തി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ എ​ന്നെ പി​ന്നി​ൽ…

Read More

ഇതൊന്നും സീരിയസായി എടുക്കാറില്ല, ഇപ്പോൾ ശീലമായി; ട്രോളുകളോട് പ്രതികരിച്ച് ഹണി റോസ്

ഇ​വ​ന്‍റി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ല്‍ കോ​സ്റ്റ്യൂം ത​ന്നെ​യാ​ണ് പ്ര​ധാ​നം. ആ​ള്‍​ക്കൂ​ട്ട​ത്തെ അ​ങ്ങ​നെ പേ​ടി​യോ​ടെ ക​ണ്ടി​ട്ടി​ല്ല. എ​ന്നോ​ട് ആ​രും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. എ​ല്ലാ​വ​ര്‍​ക്കും അ​ത് അ​ങ്ങ​നെ​യാ​യി​രി​ക്കി​ല്ല, 75 ശ​ത​മാ​നം ട്രോ​ളു​ക​ളും എ​ന്നെ ബാ​ധി​ക്കി​ല്ല. പ​ക്ഷെ ഞാ​ന്‍ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​തുക്കും മേ​ലാ​ണ്. ആ​ദ്യ​മൊ​ക്കെ ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പി​ന്നീ​ടത് ശീ​ല​മാ​യി. പ​രാ​തി കൊ​ടു​ക്കാ​ന്‍ പോ​യാ​ല്‍ അ​തി​നേ നേ​രം കാ​ണൂ. ഇ​തൊ​ന്നും സീ​രി​യ​സാ​യി എ​ടു​ക്കാ​റി​ല്ല. അ​മ്മ​യ്ക്ക് ഇ​തി​ലൊ​ക്കെ പ്ര​തി​ക​രി​ക്ക​ണം എ​ന്നു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​മ്മ​യും അ​തി​നോ​ട് യൂ​സ്ഡ് ആ​യി. എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ എ​ന്ത് ചെ​യ്യ​ണം എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​നി​ക്കു​ണ്ട​ല്ലോ. ഞാ​ന​ത് എ​ന്തി​നാ​ണ് വേ​റൊ​രാ​ളു​ടെ അ​ടു​ത്ത് ബോ​ധി​പ്പി​ക്കാ​ന്‍ നി​ല്‍​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ക​ള്ള് കു​ടി​ച്ചോ ക​ഞ്ചാ​വ് വ​ലി​ച്ചോ എ​ന്‍റെ ശ​രീ​രം ന​ശി​പ്പി​ക്കു​കയി​ല്ല. വേ​റൊ​രാ​ള്‍​ക്ക് വേ​ണ്ടി ന​മ്മ​ള്‍ ജീ​വി​ക്കേ​ണ്ട​ല്ലോ. – ഹ​ണി​റോ​സ്

Read More

ഞാ​ൻ മ​ല​യാ​ള​ത്തി​ൽ സം​സാ​രി​​ക്കു​മ്പോ​ൾ ഹി​ന്ദി​ പറയുന്ന ഭർത്താവ്; ഭാഷാ പ്രശ്നം തുറന്ന് പറഞ്ഞ് നിത്യ ദാസ്

ഭ​ർ​ത്താ​വി​ന് ഓ​വ​ർ വൃ​ത്തി​യാ​ണ്. എ​നി​ക്കും ന​ല്ല വൃ​ത്തി വേ​ണം. അ​തു​കൊ​ണ്ടാ​ണ് വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ചെ​യ്ത​ത്. പ​ക്ഷെ ഭ​ർ​ത്താ​വി​ന് ഭ്രാ​ന്ത​മാ​യ വൃ​ത്തി​യാ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത് പി​ന്നീ​ടാ​ണ്. ഒ​രു ചെ​റി​യ പൊ​ടി​പോ​ലും പാ​ടി​ല്ല. അ​തി​ന്‍റ പേ​രി​ൽ അ​ദ്ദേ​ഹം ഞ​ങ്ങ​ളെ വ​ഴ​ക്ക് പ​റ​യും. വ​ഴ​ക്ക് പ​റ‍​ഞ്ഞു​കൊ​ണ്ടാ​യി​രി​ക്കും അ​ദ്ദേ​ഹം വീ​ണ്ടും വൃ​ത്തി​യാ​ക്കു​ക. ഞ​ങ്ങ​ൾ ഇ​പ്പോ​ൾ അ​ദ്ദേ​ഹം വ​ഴ​ക്ക് പ​റ​യു​മ്പോ​ൾ അ​ത് മൈ​ൻ​ഡ് ചെ​യ്യാ​തെ​യാ​യി. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് ഞാ​ൻ മ​ല​യാ​ളം പ​റ​യു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല. ഞാ​ൻ മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ അ​വ​ർ വ​ന്ന് പ​റ​യും ഓ​ൺ​ലി ഹി​ന്ദി​യെ​ന്ന്. ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബ​ത്തി​ലെ ആ​ളു​ക​ളു​ടെ ക​ണ്ണു​ക​ൾ മ​നോ​ഹ​ര​മാ​ണ്. മ​ക​ൾ ജ​നി​ക്കു​ന്ന​തി​ന് മു​മ്പുത​ന്നെ അ​വ​ൾ​ക്ക് നൈ​ന എ​ന്ന പേ​ര് ഞാ​ൻ ക​ണ്ടു​വ​ച്ചി​രു​ന്നു. മ​ക​ളു​ടെ ക​ണ്ണി​ന് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത വേ​ണ​മെ​ന്ന് ഞാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തു​പോ​ലെ സം​ഭ​വി​ച്ചു. അ​വ​ൾ​ക്ക് പൂ​ച്ച​ക്ക​ണ്ണു​ക​ൾ ല​ഭി​ച്ചു. -നി​ത്യ ദാ​സ്

Read More

ജോ​ലിചെ​യ്യാ​ൻ താ​ത്പ​ര്യം; അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ​യെ​ന്ന് വി​ളി​ച്ച് ചോ​ദി​ക്കാ​മായിരുന്നെന്ന് മിയ

മാ​റിനി​ൽ​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ച് ന​ടി​മാ​രെ​ല്ലാ​വ​രും സ്വ​യം മാ​റിനി​ൽ​ക്കു​ക​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. എ​ന്‍റെ അ​നു​ഭ​വ​ത്തി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ കു​ഞ്ഞ് ഉ​ണ്ടാ​യി അ​ഞ്ചാ​മ​ത്തെ മാ​സം മു​ത​ൽ ഞാ​ൻ ജോ​ലി ചെ​യ്ത് തു​ട​ങ്ങി​യി​രു​ന്നു. ഇ​ത്ര​യും നാ​ളാ​യി​ട്ടുപോ​ലും സി​നി​മ​യോ മ​റ്റ് പ​രി​പാ​ടി​ക​ളോ വ​രു​മ്പോ​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ വി​ളി​ക്കു​ക. ന​മ്മ​ൾ അ​ഭി​ന​യി​ക്കാ​ൻ പോ​കു​മോ എ​ന്നൊക്കെ​യാ​ണ് അ​വ​രു​ടെ സം​ശ​യം. അ​ടു​ത്തി​ടെ എ​ന്നെ ഒ​രാ​ൾ വി​ളി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു ഞ​ങ്ങ​ളു​ടെ ക്യാ​ര​ക്ട​റി​ന് ആ​പ്ട് ആ​യി​രു​ന്നു മി​യ.​ പ​ക്ഷേ കു​ഞ്ഞൊ​ക്കെ ആ​യ​തി​നാ​ൽ വ​രു​മോ​യെ​ന്നൊ​ക്കെ സം​ശ​യി​ച്ചി​രു​ന്നു​വെ​ന്ന്. എ​ന്തി​നാ​ണ് ഞാ​ൻ വ​രി​ല്ലെ​ന്ന് സ്വ​യം ക​രു​തി​യ​ത് എ​ന്നാ​യി​രു​ന്നു ഞാ​ൻ ചോ​ദി​ച്ച​ത്. അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ​യെ​ന്ന് വി​ളി​ച്ച് ചോ​ദി​ക്കാ​മ​ല്ലോ​യെ​ന്ന് ചോ​ദി​ച്ചു. ആ ​സി​നി​മ ഞാ​ൻ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ന​മ്മ​ൾ വ​രി​ല്ലെ​ന്ന് മ​റ്റു​ള്ള​വ​ർ കൂ​ടി ക​രു​തു​ന്ന​താ​ണ് പ്ര​ശ്നം. അ​ല്ലാ​തെ ക​ല്ല്യാ​ണം ക​ഴി​ഞ്ഞ​തി​നാ​ൽ ന​ടി​മാ​ർ ഓ​ടി മാ​റു​ന്ന​ത് മാ​ത്ര​മാ​ണ് പ്ര​ശ്നം എ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​തു​കൊ​ണ്ടുത​ന്നെ…

Read More

ലേലുഅല്ലു…ലേലുഅല്ലു..! ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും വി​ല​ക്ക് നീ​ക്കി

കൊ​ച്ചി: ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും സി​നി​മ വി​ല​ക്ക് നീ​ക്കി. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഷെ​യ്ന്‍ നി​ഗം അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ല​ത്തു​ക​യി​ല്‍ ഇ​ള​വ് വ​രു​ത്തി. ശ്രീ​നാ​ഥ് ഭാ​സി ര​ണ്ടു സി​നി​മ​യ്ക്ക് വാ​ങ്ങി​യ അ​ഡ്വാ​ന്‍​സ് തി​രി​കെ ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ചു. കൈ​പ്പ​റ്റി​യ തു​ക ഘ​ട്ടം ഘ​ട്ട​മാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്നും ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ല്‍ കൃ​ത്യ സ​മ​യ​ത്ത് എ​ത്താ​മെ​ന്നും ശ്രീ​നാ​ഥ് ഭാ​സി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് രേ​ഖാ​മൂ​ലം എ​ഴു​തി ന​ല്‍​കി​യെ​ന്നാ​ണ് സൂ​ച​ന. എ​ഡി​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ല്‍ പ്രാ​ധാ​ന്യം കു​റ​ഞ്ഞു​വെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണു ഷെ​യ്‌​നെ വി​ല​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

Read More

കാണാന്‍ കൊള്ളാവുന്ന നടിമാര്‍ക്ക് സിനിമയില്‍ ഗൗരവമുള്ള വേഷങ്ങള്‍ കിട്ടാത്തത് വിചിത്രം ! തമന്നയുടെ തുറന്നു പറച്ചില്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര സുന്ദരിമാരിലൊരാളാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ ഇടം സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ദിലീപാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ തമന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജാണ് ചാര്‍ത്തിവെച്ചിരിക്കുന്നതെന്ന് താരം പറയുന്നു. ഇക്കാര്യം വളരെ വിചിത്രമായാണ് തനിക്ക് തോന്നുന്നത്. റിയലിസ്റ്റിക് വേഷങ്ങള്‍ പോലെ ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്.…

Read More

അങ്ങനെ ചെയ്യുന്നത് അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ളേ​ക്കാ​ൾ ന​ല്ല​താ​ണ്; കിരൺ റത്തോഡ്

ന​ല്ല സി​നി​മ​ക​ൾ ഞാ​ൻ നി​ര​സി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ‍ഞാ​ൻ ഒ​രു വി​ഡ്ഢി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ച്ച് സെ​റ്റി​ൽ ഡൗ​ൺ ചെ​യ്യാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. ആ ​ബ​ന്ധം ത​ക​ർ​ന്നു. അ​തി​നി​ടെ​യാ​ണ് എ​ന്‍റെ സ്ട്ര​ഗി​ളിം​ഗ് തു​ട​ങ്ങി​യ​ത്. പ്ര​ണ​യ​ത്തി​ലാ​കു​മ്പോ​ൾ പൊ​തു​വെ സ്ത്രീ​ക​ൾ ദു​ർ​ബ​ല​രാ​കും. എ​ങ്ങ​നെ ബാ​ല​ൻ​സ് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല. ഞാ​ൻ വ​ള​രെ ഇ​മോ​ഷ​ണ​ലാ​ണ്. വ​ള​രെ സ്വ​കാ​ര്യ​ത​യു​ള്ള വ്യ​ക്തി​യാ​യി ഞാ​നി​പ്പോ​ൾ മാ​റി. ആ​ളു​ക​ളെ ഒ​ന്നും ബോ​ധ്യ​പ്പെ​ടു​ത്താ​റി​ല്ല. എ​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലെ ഫോ​ട്ടോ​ക​ൾ കണ്ട് ആ​ളു​ക​ൾ പ​ല​തും ക​രു​തു​ന്നു. പ​ക്ഷെ താ​നി​വി​ടെ​യു​ണ്ടെ​ന്ന് സി​നി​മാലോ​ക​ത്തെ അ​റി​യി​ക്കാ​നു​ള്ള വ​ഴി​യാ​ണ​ത്. ബി​ക്കി​നി ധ​രി​ക്കു​ന്ന​തി​ൽ എ​നി​ക്ക് പ്ര​ശ്ന​മി​ല്ല. അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ളേ​ക്കാ​ൾ ന​ല്ല​താ​ണ​ത്. അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ൾ​ക്ക് ഞാ​ൻ എ​തി​രാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ൻ ജീ​വി​ക്കു​ന്ന​ത്. ആ​ളു​ക​ൾ മെ​സേ​ജി​ൽ ചോ​ദി​ക്കു​ന്ന​തുപോ​ലെ ഞാ​ൻ അ​വെ​യ്‌​ല​ബി​ൾ അ​ല്ല. ഒ​രി​ക്ക​ലും ഞാ​ൻ വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്തി​ട്ടി​ല്ല. ആ​രൊ​ക്കെ ബി​ക്കി​നി ധ​രി​ക്കു​ന്നു​ണ്ട്. ഞാ​ൻ ധ​രി​ക്കു​മ്പോ​ൾ മാ​ത്രം എ​ന്താ​ണ് പ്ര​ശ്നം.…

Read More