എനിക്ക് കംഫർട്ടബിളായി തോന്നണം; അമീഷ പട്ടേൽ

മു​മ്പ് ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​മീ​ഷ പ​ട്ടേ​ൽ. ഹൃ​ത്വി​ക് റോ​ഷ​ന്‍റെ നാ​യി​ക​യാ​യി ക​ഹോ ന ​പ്യാ​ര്‍ ഹേ ​എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു അ​മീ​ഷ​യു​ടെ അ​ര​ങ്ങേ​റ്റം. 2000 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ വമ്പൻ ഹി​റ്റാ​യ​തോ​ടെ ഒ​റ്റ സി​നി​മ കൊ​ണ്ട് അ​മീ​ഷ ബോ​ളി​വു​ഡി​ലെ താ​ര​മാ​യി. പി​ന്നീ​ട് കൈ​നി​റ​യെ അ​വ​സ​ര​ങ്ങ​ളാ​ണ് അ​മീ​ഷ​യെ തേ​ടി​യെ​ത്തി​യ​ത്. ഗ​ദ്ദാ​ര്‍, ഭൂ​ല്‍ ഭു​ല​യ്യ, റേ​സ് 2, തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളി​ല്‍ അ​മീ​ഷ അ​ഭി​ന​യി​ച്ചു. 2008 വ​രെ ബോ​ളി​വു​ഡി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​മീ​ഷ ഇ​ട​ക്കാ​ല​ത്ത് ഒ​രു ഇ​ട​വേള​യെ​ടു​ക്കു​ക​യും തി​രി​കെ വ​രി​ക​യും ചെ​യ്തു. ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷം വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ഗ​ദ്ദാ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ്. തി​രി​ച്ചു വ​ര​വി​ലും ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി കൈ​യ​ടി നേ​ടു​ക​യാ​ണ് അ​മീ​ഷ. സ​ണ്ണി ഡി​യോ​ൾ നാ​യ​ക​നാ​യ ചി​ത്രം ബോ​ക്സ്ഓ​ഫീ​സ് റി​ക്കാർ​ഡു​ക​ൾ ത​ക​ർ​ത്ത് പ്ര​ദ​ർ​ശ​നം…

Read More

അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

കൊ​ച്ചി: ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മ​ല​യാ​ള​ത്തി​ൽ​നി​ന്നു പു​ര​സ്കാ​രം നേ​ടി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും. ഏ​ല്ലാ ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കും ത​ന്‍റെ അ​ഭി​ന​ന്ദ​നം എ​ന്ന് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. “ഹോം’, “​നാ​യാ​ട്ട്’, “ച​വി​ട്ട്’, “മൂ​ന്നാം വ​ള​വ്’ എ​ന്നി​വ ക​ണ്ടി​രു​ന്നു, “ആ​വാ​സ​വ്യൂ​ഹം’ സി​നി​മ​യു​ടെ താ​ര​ങ്ങ​ള്‍​ക്കും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ഷ്‍​ണു മോ​ഹ​നും ഇ​ന്ദ്ര​ൻ​സി​നും മ​ല​യാ​ള സി​നി​മ​യെ അ​ഭി​മാ​ന​ഭ​രി​ത​മാ​ക്കി​യ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍- മ​മ്മൂ​ട്ടി എ​ഴു​തി. അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് മോ​ഹ​ൻ​ലാ​ല്‍ കു​റി​ച്ചു. അ​ല്ലു അ​ര്‍​ജു​ന​യും ഇ​ന്ദ്ര​ൻ​സി​നെ​യും വി​ഷ്‍​ണു മോ​ഹ​നെ​യും ഷാ​ഹി ക​ബീ​റി​നെ​യും പേ​രെ​ടു​ത്ത് അ​ഭി​ന​ന്ദി​ച്ച മോ​ഹ​ൻ​ലാ​ല്‍ “ആ​ര്‍​ആ​ര്‍​ആ​ര്‍’, “റോ​ക്ക​ട്രി’ പ്ര​വ​ര്‍​ത്ത​ക​രെ​യും സ​ന്തോ​ഷം അ​റി​യി​ച്ചു. അ​റു​പ​ത്തി​യൊ​മ്പ​താം ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ല്ലു അ​ര്‍​ജു​ൻ (പു​ഷ്‍​പ) ആ​ണ്. മി​ക​ച്ച ന​ടി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ലി​യ ഭ​ട്ടും (ഗം​ഗു​ഭാ​യ് ക​ത്തി​യാ​വ​ഡി) കൃ​തി സ​നോ​ണും (മി​മി). മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ഇ​ന്ദ്ര​ൻ​സി​ന് ‘ഹോ​മി’​ലൂ​ടെ ല​ഭി​ച്ചു.…

Read More

ദുൽഖർ എന്നെ കാണുന്നത് അനിയനെപ്പോലെ; ഗോകുൽ സുരേഷ്

ദു​ൽ​ഖ​റി​ന്‍റെ ഒ​രു സ്റ്റാ​ർ​ഡം പ്ര​ക​ടി​പ്പി​ക്കു​ന്ന സി​നി​മ ത​ന്നെ​യാ​കും കിംഗ് ഓ​ഫ് കൊ​ത്ത. മോ​ളി​വു​ഡി​ന്‍റെ സു​ൽ​ത്താ​ന​ല്ലേ ദു​ൽ​ഖ​ർ. ദു​ൽ​ഖ​ർ എ​ന്നെ അ​നി​യ​നെപോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ന​സി​ക​മാ​യി നേ​ര​ത്തെത​ന്നെ അ​ങ്ങ​നെ​യൊ​രു ബ​ന്ധ​മാ​ണുള്ളത്. ഒ​രു​പ​ക്ഷെ എ​ല്ലാ​വ​രും അ​റി​യു​ന്ന വി​ധ​ത്തി​ലേ​ക്ക് അ​ത് എ​ത്തി​യ​ത് ഇ​പ്പോ​ഴാ​ണ്. ഈ സിനിമയുടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്തൊ​ക്കെ ആ ​ബോ​ണ്ടിം​ഗ് കു​റ​ച്ചു​കൂ​ടി ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഞാ​ൻ എ​ന്‍റെ അ​ച്ഛ​ന് ന​ൽ​കു​ന്ന​ത് പോ​ലെ ഒ​രു ബ​ഹു​മാ​നംത​ന്നെ​യാ​ണ് സൂ​പ്പ​ർ സ്റ്റാ​ർ ദു​ൽ​ഖ​ർ സ​ൽ​മാ​നും ന​ൽ​കു​ന്ന​ത്. 

Read More

നിത്യ മേനോൻ വിവാഹത്തിനായി ഒരുങ്ങുന്നു? വരനെ തിരഞ്ഞ് ആരാധകർ

തെ​ന്നി​ന്ത്യ​ൻ പ്രേക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് നി​ത്യ മേ​നോ​ൻ. മ​ല​യാ​ളി​യാ​യ നി​ത്യ ബം​ഗ​ളൂ​രു​വി​ലാ​ണ് ജ​നി​ച്ച് വ​ള​ർ​ന്ന​ത്. ‘ആ​കാ​ശ ഗോ​പു​രം’ എ​ന്ന ചിത്രത്തിലൂ​ടെ സി​നി​മ​യി​ലെ​ത്തി​. പി​ന്നീ​ട് അ​ന്യ​ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​യി. അവിവാഹിതരായ താ​ര​സു​ന്ദ​രി​മാ​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് 35കാ​രി​യാ​യ നി​ത്യ. നി​ത്യ മേ​നോ​ൻ വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്ന ത​ര​ത്തി​ൽ വീ​ണ്ടും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ക​യാ​ണ്. ന​ടി​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​മാ​യി വ​ള​രെ നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വ​ര​ൻ മോ​ളി​വു​ഡി​ലെ ഒ​രു സ്റ്റാ​ർ ഹീ​റോ കൂ​ടി​യാ​ണെ​ന്നും പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​താ​ദ്യ​മാ​യ​ല്ല നി​ത്യ മേ​നോ​ന്‍റെ വി​വാ​ഹവാ​ർ​ത്ത ഗോ​സി​പ്പ്കോ​ള​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. നി​ത്യാ മേ​നോ​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും താ​രം അ​ത് നി​ര​സി​ച്ചി​രു​ന്നു. പു​തി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന നി​ത്യാ മേ​നോ​ന്‍റെ സീ​ക്ര​ട്ട് മാ​ൻ ആ​രാ​ണെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. ഒ​രു വ​ർ​ഷം മു​മ്പ് ആ​റാ​ട്ട് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​യറ്ററി​ന് മു​ന്നി​ല്‍ അ​ഭി​പ്രാ​യം പ​റ​ഞ്ഞ് സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ…

Read More

മി​ക​ച്ച ന​ട​ൻ അ​ല്ലു അ​ർ​ജു​ൻ; ആ​ലി​യ ഭ​ട്ടും കൃ​തി സ​നോ​ണും മി​ക​ച്ച ന​ടി​മാ​ർ; ഇ​ന്ദ്ര​ൻ​സി​ന് പ്രത്യേക​ പ​രാ​മ​ർ​ശം

ന്യൂ​ഡ​ൽ​ഹി: 69-മാ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പു​ഷ്പ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​ല്ലു അ​ർ​ജു​ൻ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ലി​യ ഭ​ട്ടും കൃ​തി സ​നോ​ണു​മാ​ണ് മി​ക​ച്ച ന​ടി​മാ​ർ. റോ​ക്ക​ട്രി​ ദ് നമ്പി എഫക്ടാണ് മി​ക​ച്ച ചി​ത്രം. നി​ഖി​ൽ മ​ഹാ​ജ​നാണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. മി​ക​ച്ച മ​ല​യാ​ള​ചി​ത്ര​മാ​യി റോ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഹോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹോം ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഇ​ന്ദ്ര​ൻ​സി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ചു. മി​ക​ച്ച പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യി മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​ഷ്ണു മോ​ഹ​നാ​ണ്. മി​ക​ച്ച തി​ര​ക്ക​ഥ​കൃ​ത്താ​യി ഷാ​ഹു​ൽ ക​ബീ​ർ(​നാ​യാ​ട്ട്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച പാ​രി​സ്ഥി​തി​ക ചി​ത്രം കൃ​ഷാ​ന്ദ് സം​വി​ധാ​നം ചെ​യ്ത ആ​വാ​സ വ്യൂ​ഹം. നോ​ൺ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്രം മ​ല​യാ​ളി അ​തി​ഥി കൃ​ഷ്ണ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ‘ക​ണ്ടി​ട്ടു​ണ്ട്’ എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി. ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ 31 വി​ഭാ​ഗ​ങ്ങ​ളി​ലും നോ​ൺ…

Read More

എന്‍റെ പ്രണയം ശരിയായിരുന്നു;  വീട്ടിൽ പ്രശ്നമായപ്പോൾ തന്നെ വിവാഹം കഴിച്ചെന്ന് ചിപ്പി

പ്ര​ണ​യ​ത്തി​ന്‍റെ കാ​ര്യം വീ​ട്ടി​ൽ അ​റി​ഞ്ഞ​സ​മ​യ​ത്ത് ന​ല്ല വി​ഷ​യ​മാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്ന​ല്ലോ പു​ള്ളി​യെ. സി​നി​മ​യി​ൽ വ​ന്നു​ള്ള പ​രി​ച​യം മാ​ത്ര​മ​ല്ലേ എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു വീ​ട്ടു​കാ​ർ​ക്ക്. എ​ന്നാ​ൽ ഞ​ങ്ങ​ൾ ചാ​ടി​ക്കേ​റി വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. വീ​ട്ടി​ൽ പ്ര​ശ്ന​മാ​കും എ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾത​ന്നെ ഞ​ങ്ങ​ൾ പോ​യി വി​വാ​ഹം ക​ഴി​ച്ചു. എ​ന്‍റെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നി​ല്ലെ​ന്ന് പി​ന്നീ​ട് വീ​ട്ടു​കാ​ർ​ക്ക് മ​ന​സി​ലാ​യി. ആ ​സ​മ​യ​ത്ത് വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് ശ​രി​യാ​ണ്. പ​ക്ഷേ അ​ധി​കം വൈ​കാ​തെ ത​ന്നെ വീ​ട്ടി​ൽ അം​ഗീ​ക​രി​ച്ചു. ചെ​യ്തി​രു​ന്ന ഒ​ന്നുര​ണ്ടു സി​നി​മ​ക​ൾ തീ​ർ​ത്തി​ട്ടാ​യി​രു​ന്നു വി​വാ​ഹം. അ​ഭി​ന​യി​ച്ചി​രു​ന്ന സ​മ​യ​ത്തേ​ക്കാ​ളും ഇ​പ്പോ​ഴാ​ണ് ഞാ​ൻ ആ​ക്റ്റീ​വ് ആ​യ​ത്. -ചി​പ്പി

Read More

കോവളത്തെ പാറപ്പുറത്ത് കൈകോർത്തു നിന്നു; ശോഭനയുമൊത്തുള്ള ദുരനുഭവം പങ്കുവച്ച് റഹ്മാൻ

ശോ​ഭ​ന​യ്‌​ക്കൊ​പ്പം ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. യ​ഥാ​ർ​ഥത്തി​ൽ ഇ​ത് ഞ​ങ്ങ​ളു​ടെ സെ​ക്ക​ന്‍​ഡ് ലൈ​ഫാ​ണ്. ത​മ്മി​ൽ ത​മ്മി​ൽ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കോ​വ​ള​ത്താ​യി​രു​ന്നു. അ​വി​ടെ ഒ​രു പാ​റ ക​ണ്ടി​ട്ട് ഞ​ങ്ങ​ൾ അ​തി​ന് മു​ക​ളി​ൽ ക​യ​റി ഷൂ​ട്ട് ചെ​യ്തു. ന​ന്നാ​യി തി​ര​മാ​ല അ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വി​ടെ ക​യ​റു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന ബോ​ര്‍​ഡൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ ഭാ​ഷ​യി​ലും എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തൊ​ന്നും ഞ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചി​ല്ല. ഞ​ങ്ങ​ള്‍ അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും തി​ര​മാ​ല കു​റ​വാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു തി​ര​മാ​ല അ​ടി​ച്ച​പ്പോ​ള്‍ ഞാ​നും ശോ​ഭ​ന​യും താ​ഴേ​ക്ക് വീ​ണു. ഒ​രു കൈ​യി​ല്‍ ശോ​ഭ​ന​യേ​യും പി​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. അ​വി​ടെ​യു​ള്ള​വ​ര്‍ ഓ​ടി വ​ന്നാ​ണ് ഞ​ങ്ങ​ളെ ര​ക്ഷി​ച്ച​ത്. പാ​റ​യി​ൽ ഇ​ടി​ച്ച് ചി​ല പ​രു​ക്കു​ക​ൾ ഒ​ക്കെ സം​ഭ​വി​ച്ചി​രു​ന്നു.

Read More

വെ​റും അ​ഞ്ച് മി​നു​റ്റ് കൊ​ടു​ത്താ​ല്‍ അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണാ​തെ പ​ഠി​ക്കും ! ആ ​മൂ​ന്നു ന​ട​ന്മാ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മ​ണി​യ​ന്‍​പി​ള്ള രാ​ജു

ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്ന​തി​ല്‍ അ​തി​സ​മ​ര്‍​ഥ​രാ​യ ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ ന​ട​ന്മാ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മ​ണി​യ​ന്‍ പി​ള്ള രാ​ജു. മ​ണി​യ​ന്‍​പി​ള്ള അ​ഥ​വാ മ​ണി​യ​ന്‍​പി​ള്ള എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സു​ധീ​ര്‍ കു​മാ​ര്‍ എ​ന്ന സ്വ​ന്തം പേ​രി​നേ​ക്കാ​ള്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍. രാ​ജു എ​ന്ന് വി​ളി​ക്കാ​മെ​ങ്കി​ലും, മ​ണി​യ​ന്‍​പി​ള്ള എ​ന്ന​ല്ലാ​തെ ആ​രും ആ ​പേ​ര് പ​റ​യാ​റി​ല്ല. സി​നി​മ​യി​ല്‍ ഒ​ട്ടേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ന​ട​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം പി​ന്നി​ല്‍ നി​ന്നും അ​ഭി​നേ​താ​ക്ക​ള്‍​ക്ക് ഡ​യ​ലോ​ഗ് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത് ചി​ല സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യി​ല്‍ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കൊ​ടു​ത്ത ഡ​യ​ലോ​ഗ് എ​ത്ര നീ​ള​മു​ള്ള​താ​യാ​ലും അ​ത് കാ​ണാ​പാ​ഠം പ​ഠി​ച്ചു മാ​ത്രം ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന ന​ട​ന്മാ​രു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ മൂ​ന്നു പേ​രെ കു​റി​ച്ച് മ​ണി​യ​ന്‍​പി​ള്ള ഒ​രി​ക്ക​ല്‍ ഒ​രു ടി.​വി പ​രി​പാ​ടി​യ്ക്കി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണേ​ണ്ട താ​മ​സം, അ​ത് പ​ഠി​ച്ചെ​ടു​ക്കു​ന്ന മൂ​ന്നു ന​ട​ന്മാ​രെ​യാ​ണ് താ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​ത് എ​ന്നാ​ണ് രാ​ജു പ​റ​യു​ന്ന​ത്.…

Read More

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചിത്രീകരിച്ചു കഴിഞ്ഞാൽ ഓടിപ്പോയി കാരവാനിൽ കയറും; അഞ്ജലിക്ക് ചിലത് പറയാനുണ്ട്

സ്വാ​ഭാ​വി​ക അ​ഭി​ന​യംകൊ​ണ്ട് തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് അ​ഞ്ജ​ലി. അ​ങ്ങാ​ടി​തെ​രു, എ​ങ്കേ​യും എ​പ്പോ​തും തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് അ​ഞ്ജ​ലി​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന​ത്. ത​മി​ഴി​നും മ​ല​യാ​ള​ത്തി​നും​പു​റ​മെ തെ​ലു​ങ്ക്, ക​ന്ന​ഡ, ഭാ​ഷ​ക​ളി​ലും അ​ഞ്ജ​ലി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.അ​ടു​ത്തി​ടെ ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സി​നി​മ​യി​ൽ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ഞ്ജ​ലി മ​ന​സ് തു​റ​ന്നി​രു​ന്നു. ആ ​വാ​ക്കു​ക​ൾ ഇ​പ്പോ​ൾ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക എ​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. എ​ത്ര​ത്തോ​ളം പോ​കു​മെ​ന്ന് അ​റി​യി​ല്ല. എ​ന്‍റെ കം​ഫ​ര്‍​ട്ട് സോ​ണ്‍ എ​ത്ര​ത്തോ​ള​മാ​ണെ​ന്നും എ​നി​ക്ക​റി​യി​ല്ല. അ​ങ്ങ​നെ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, ഷോ​ട്ടി​നുശേ​ഷം ഞാ​ന്‍ കാ​ര​വനി​ലേ​ക്ക് ഓ​ടി​പ്പോ​വും. അ​വി​ടെ​യി​രു​ന്ന് കു​റേനേ​രം ക​ര​ഞ്ഞ ശേ​ഷ​മാ​ണ് ഞാ​ന്‍ അ​ടു​ത്ത ഷോ​ട്ടി​ന് വ​രാ​റു​ള്ള​ത്. എ​ന്നാ​ല്‍ ലി​പ് ലോ​ക്ക് രം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ആ ​ആ​ശ​ങ്ക​യി​ല്ല. ലി​പ് ലോ​ക്ക് രം​ഗ​മാ​കു​മ്പോ​ള്‍ ഒ​രു പ​രി​ധി​ക്ക് അ​പ്പു​റ​ത്തേ​ക്ക് പോ​കി​ല്ലെ​ന്ന് അ​റി​യാം. ഒ​രു​പാ​ട്…

Read More

ഇ​ത് പ​ണി​യാ​കു​മെ​ന്ന് ഭാ​ര്യ പ​റ​ഞ്ഞി​രു​ന്നു ! ത​ന്റെ പു​തി​യ ലു​ക്ക് വൈ​റ​ലാ​യ​തി​നെ​ക്കു​റി​ച്ച് വി​ന​യ് ഫോ​ര്‍​ട്ട് പ​റ​യു​ന്ന​തി​ങ്ങ​നെ…

ന​ട​ന്‍ വി​ന​യ്‌​ഫോ​ര്‍​ട്ടി​ന്റെ പു​തി​യ ലു​ക്കാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​രം പു​തി​യൊ​രു ലു​ക്കി​ല്‍ വേ​ദി​യി​ല്‍ എ​ത്തി​യ​ത്. താ​ര​ത്തി​ന്റെ ലു​ക്ക് നി​മി​ഷ​ന്നേ​രം കൊ​ണ്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ത്തി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തേ​പ്പ​റ്റി സം​സാ​രി​ക്കു​ക​യാ​ണ് ന​ട​ന്‍. രാ​മ​ച​ന്ദ്ര ബോ​സ് ആ​ന്റ് കോ’ ​എ​ന്ന ചി​ത്ര​ത്തി​നാ​യി എ​ത്തി​യ​പ്പോ​ള്‍ ആ​ണ് വി​ന​യ് ഫോ​ര്‍​ട്ടി​ന്റെ ലു​ക്ക് ആ​രാ​ധ​ക​ര്‍ ശ്ര​ദ്ധി​ച്ച​ത്. അ​പ്പ​ന്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മ​ജു​വി​നൊ​പ്പം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ഈ ​മേ​ക്കോ​വ​റി​ന് കാ​ര​ണം. ഒ​രു സാ​ങ്ക​ല്‍​പ്പി​ക ലോ​ക​ത്തി​ലെ​യും അ​വി​ടു​ത്തെ ആ​ളു​ക​ളു​ടേ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടി​ങ്ങി​നി​ടെ​യാ​ണ് വി​ന​യ് ബോ​സ് ആ​ന്റ് കോ​യു​ടെ പ്ര​മോ​ഷ​ന് എ​ത്തി​യ​ത്. ചി​ത്ര​ത്തി​ലെ ത​ന്റെ മേ​ക്കോ​വ​റാ​യി​രു​ന്നു അ​ത് എ​ന്ന് ന​ട​ന്‍ പ​റ​യു​ന്നു. ഇ​ത് ഇ​ങ്ങ​നെ വൈ​റ​ല്‍ ആ​വും എ​ന്ന് ക​രു​തി​യി​ല്ല. ‘പെ​രു​മാ​നി’ എ​ന്ന ചി​ത്ര​ത്തി​ല്‍ വ​ള​രെ വി​ചി​ത്ര​മാ​യ വേ​ഷ​ത്തി​ലാ​ണ് വി​ന​യ് എ​ത്തു​ന്ന​ത്. സി​നി​മ​യ്ക്കു വേ​ണ്ടി ഇ​ത്ത​ര​ത്തി​ലൊ​രു മേ​ക്കോ​വ​ര്‍ ചെ​യ്തി​രി​ക്കു​മ്പോ​ള്‍…

Read More