കടുവയുടെ മേൽ തലചായ്ച്ച് രാധിക; തലയിൽ കൈവച്ച് ആരാധകർ

ക്ലാ​സ്മേ​റ്റ്സ് എ​ന്ന സി​നി​മ​യി​ൽ റ​സി​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് രാ​ധി​ക. വി​വാ​ഹ​ത്തോ​ടെ​സി​നി​മ​യി​ല്‍നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ ദു​ബാ​യി​യി​ല്‍ സെ​റ്റി​ലാ​ണ്. ഏ​റെ​നാ​ളു​ക​ൾ​ക്കുശേ​ഷം വാ​ര്യ​ർ ചി​ത്രം ആ​യി​ഷ​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ഇ​പ്പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​റി​ജി​ന​ൽ ക​ടു​വ​യു​ടെ ദേ​ഹ​ത്തു ത​ല ചാ​യ്ച്ചു കി​ട​ക്കു​ന്ന രാ​ധി​ക​യാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് രാ​ധി​ക ഈ ​ചി​ത്ര​വു​മാ​യി എ​ത്തി​യ​ത്. പ​ടം ക​ണ്ട​തും ‘എ​ന്‍റെ പൊ​ന്നോ’ എ​ന്ന് പ​റ​ഞ്ഞ് ത​ല​യി​ൽ കൈ​വ​ച്ച് ക​മ​ന്‍റ് ചെ​യ്ത​വ​രു​മു​ണ്ട്. നീ​ണ്ട ഉ​റ​ക്ക​വും ഒ​രു ന​ല്ല പൊ​ട്ടി​ച്ചി​രി​യും എ​ന്തി​നും പ​രി​ഹാ​ര​മാ​ണ് എ​ന്നാ​ണ് ക്യാ​പ്‌​ഷ​ൻ. സ്ഥ​ലം ന​മ്മു​ടെ നാ​ട​ല്ല, താ​യ്‌​ല​ൻ​ഡ് ആ​ണ്. ഇ​വി​ടു​ത്തെ ടൈ​ഗ​ർ പാ​ർ​ക്കി​ൽ വ​ള​രെ എ​ളു​പ്പം ഇ​ട​പ​ഴ​കാ​ൻ പ​റ്റു​ന്നവി​ധം പ​രി​ശീ​ല​നം ല​ഭി​ച്ച ക​ടു​വ​യു​ണ്ട്. ഇ​ങ്ങോ​ട്ടു യാ​ത്ര ചെ​യ്യു​ന്ന​വ​ർ എ​ല്ലാ​രും ക​ടു​വ​യു​ടെ കൂ​ടെ പോ​സ്…

Read More

പ്രമുഖ നടനു മുന്നിൽ അത്രയ്ക്ക് താ​ഴേ​ണ്ട കാ​ര്യ​മു​ണ്ടോ എ​ന്ന് തോ​ന്നി

ക​ല​ണ്ട​ർ എന്ന സി​നി​മ ചെ​യ്തശേ​ഷം മ​റ്റൊ​രു സി​നി​മ ചെ​യ്യാ​ൻ പ്ലാ​നു​ണ്ടാ​യി​രു​ന്നു. അ​തി​ന് വേ​ണ്ടി മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ട​ന് പു​റ​കെ ഞാ​ൻ കു​റെ ന​ട​ന്നു. അ​യാ​ളുള്ള ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ല്ലാം പോ​യി കാ​ര​വാ​നി​ന് മു​ന്നി​ൽ കാ​ത്ത് നി​ൽ​ക്കും. ഞാ​ൻ ഒ​രു അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​യി​ട്ടുപോ​ലും മ​റ്റു​ള്ള​വ​രെ​പ്പോ​ലെ കാ​ര​വാ​നി​നു മു​മ്പി​ൽ കാ​ത്ത് നി​ൽ​ക്കേ​ണ്ടി വ​ന്നു. ഒ​രു ഒ​ന്ന് ഒ​ന്ന​ര വ​ർ​ഷ​മാ​യ​പ്പോ​ൾ എ​നി​ക്ക് അ​ത് മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി തു​ട​ങ്ങി. അ​ത്ര​യ്ക്ക് താ​ഴേ​ണ്ട കാ​ര്യ​മു​ണ്ടോ എ​ന്ന തോ​ന്ന​ലും ഉ​ണ്ടാ​യി. മാ​ത്ര​മ​ല്ല ഇ​ത്ര​യൊ​ന്നും സ്ട്രെയി​ൻ ഇ​ല്ലാ​തെ എ​നി​ക്ക് ത​മി​ഴി​ൽ സി​നി​മ ചെ​യ്യാ​നു​ള്ള സ​ഹാ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. പു​തി​യ താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ലും അ​തി​നെ സ്വീ​ക​രി​ക്കാ​ൻ മ​ന​സു​ള്ള പ്രേ​ക്ഷ​ക​രാ​ണ് ത​മി​ഴ്നാ​ട്ടി​ലു​ള്ള​ത്. ര​ണ്ട് കോ​ടി​ക്ക് താ​ഴെ​യു​ള്ള സി​നി​മ​യാ​ണെ​ങ്കി​ലും സ്വീ​കാ​ര്യ​ത​യും മാ​ർ​ക്ക​റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​മു​ണ്ടെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​ങ്ങ​നെ​യാ​ണ് ത​മി​ഴി​ൽ സി​നി​മ​ക​ൾ ചെ​യ്ത് തു​ട​ങ്ങി​യ​ത്. ആ ​ന​ട​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ഒ​രാ​ളെ…

Read More

ഭർത്താവ് മുസ്തഭയ്ക്കൊപ്പം നോമ്പ് കാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയാമണി

അ​ടു​ത്തി​ടെ ഞാ​ൻ ഫാ​സ്റ്റിം​ഗ് ചെ​യ്തു. മു​ഹ​റ​ത്തി​നാ​യി​രു​ന്നു അ​ത്. എ​ന്‍റെ ഭ​ർ​ത്താ​വും കു​ടും​ബ​വും നോ​മ്പ് എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ർ മ​സ്ക​റ്റി​ലാ​ണ്. ഇ​ത് പ​റ​യു​മ്പോ​ൾ ഞാ​ൻ മ​തം മാ​റി​യെ​ന്ന് ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. ഞാ​ൻ ഹി​ന്ദു​വാ​ണ്. പ​ക്ഷെ ആ ​നോ​മ്പി​നു പി​ന്നി​ലെ ആ​ശ​യം എ​നി​ക്കി​ഷ്ട​മാ​യി. ആ ​ദി​വ​സ​മാ​ണ് മൗ​ലാ​ന ഹു​സൈ​ൻ ര​ക്ത​സാ​ക്ഷി​യാ​യ​ത്. ഞ​ങ്ങ​ൾ നോ​മ്പ് എ​ടു​ക്കു​ക​യാ​ണെ​ന്ന് ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. എ​നി​ക്കും നോ​മ്പെ​ടു​ക്കാ​ൻ പ​റ്റു​മോ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചു. പ​റ്റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ നാ​ല​ര​യ്ക്ക് ഫാ​സ്റ്റിം​ഗ് തു​ട​ങ്ങി.

Read More

ഇത് ഭാര്യയുടെ ഡിസൈനിംഗ്; ഓണം ലുക്കിൽ ജയസൂര്യയും സരിതയും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് ജ​യ​സൂ​ര്യ. ജ​യ​സൂ​ര്യ​യു​ടെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭാ​ര്യ സ​രി​ത ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ല്‍ ത​ന്‍റേ​താ​യ ഒ​രു ശൈ​ലി തീ​ര്‍​ത്ത​യാ​ളാ​ണ്. ഇ​പ്പോ​ഴി​താ ഓ​ണം ലു​ക്കി​ല്‍ തി​ള​ങ്ങി​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ള്‍. സ​രി​ത ത​ന്നെ ഡി​സൈ​ന്‍ ചെ​യ്ത ട്രെ​ന്‍​ഡിം​ഗ് വ​സ്ത്ര​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും തി​ള​ങ്ങു​ന്ന​ത്. ക​ട്ട താ​ടി​യും നീ​ള​ൻ മു​ടി പു​റ​കി​ല്‍ കെ​ട്ടി കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് ബേ​ബി പി​ങ്ക് കു​ര്‍​ത്ത​യും അ​തേ ക​ര​യി​ലു​ള്ള മു​ണ്ടും ധ​രി​ച്ചാ​ണ് ജ​യ​സൂ​ര്യ തി​ള​ങ്ങു​ന്ന​ത്, ബേ​ബി പി​ങ്ക് പ്രി​ന്‍റ് കേ​ര​ള​സാ​രി​യും കോ​മ്പോ ബ്ലൗ​സും ധ​രി​ച്ചാ​ണ് സ​രി​ത​യു​ടെ തി​ള​ക്കം. പ​ര​മ്പ​രാ​ഗ​ത നെ​യ്ത്തു​ക​ൾ ആ​ധു​നി​ക സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തെ ക​ണ്ടു​മു​ട്ടു​ന്നു എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി​യാ​ണ് സ​രി​ത ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം ‘അ​യാ​ള്‍ അ​ടു​ത്തു വ​ന്ന് കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ പ​റ​ഞ്ഞു’ ! അ​ന്നെ​നി​ക്ക് നോ ​പ​റ​യാ​ന്‍ പ​റ്റി​യി​ല്ല; ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ഉ​ര്‍​ഫി

വ്യ​ത്യ​സ്ഥ​മാ​യ വ​സ്ത്ര​ധാ​ര​ണ രീ​തി​ക​ള്‍ കൊ​ണ്ട് ആ​ളു​ക​ളു​ടെ പ്ര​ശം​സ​യ്ക്കും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും പാ​ത്ര​മാ​യ ന​ടി​യാ​ണ് ഉ​ര്‍​ഫി ജാ​വേ​ദ്. ഇ​പ്പോ​ഴി​താ ത​നി​ക്കു​ണ്ടാ​യ കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് ഒ​രു സം​വി​ധാ​യ​ക​ന്‍ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കാ​മു​കി​യെ പോ​ലെ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ഉ​ര്‍​ഫി ഒ​ര​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ‘നി​ര​വ​ധി വേ​ട്ട​ക്കാ​ര്‍ ന​മ്മു​ടെ ഇ​ന്‍​ഡ​സ്ട്രി​യി​ലു​ണ്ട്. നോ ​പ​റ​യാ​ന്‍ ന​മു​ക്ക് ധൈ​ര്യം വേ​ണം. അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ മു​ത​ലെ​ടു​പ്പ് ന​ട​ത്തും. ചി​ല ആ​ളു​ക​ള്‍ എ​ന്നോ​ട​ത് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. നോ ​പ​റ​യേ​ണ്ട നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. പ​ക്ഷേ, പ​ല​പ്പോ​ഴും എ​നി​ക്ക​തി​നാ​യി​ല്ല’. ഉ​ര്‍​ഫി പ​റ​ഞ്ഞു. ത​നി​ക്കു നേ​രി​ടേ​ണ്ടി വ​ന്ന ഒ​രു ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​ടി പ​റ​യു​ന്ന​തി​ങ്ങ​നെ…​മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യ സ​മ​യ​ത്ത് ഒ​രു സം​വി​ധാ​യ​ക​ന്‍ ഓ​ഡീ​ഷ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു. അ​വി​ടെ കാ​മ​റ ഇ​ല്ലാ​യി​രു​ന്നു. എ​ന്റെ കാ​മു​കി​യാ​യി അ​ഭി​ന​യി​ച്ച് അ​ടു​ത്തു വ​ന്ന് കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്തു​ത​രം ഓ​ഡീ​ഷ​നാ​ണി​തെ​ന്ന് ക​രു​തി.…

Read More

വി​ജ​യ​ക​ര​മാ​യ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നാ​യി സ​ണ്ണി​ലി​യോ​ണി​യു​ടെ വ​ക ‘ടി​പ്‌​സ്’ ! ഭ​ര്‍​ത്താ​വ് എ​ല്ലാ​ത​ര​ത്തി​ലും ത​ന്നെ തൃ​പ്ത​യാ​ക്കു​ന്നു​വെ​ന്ന് താ​രം

പോ​ണ്‍ ഇ​ന്‍​ഡ​സ്ട്രി​യി​ലെ സൂ​പ്പ​ര്‍​താ​ര​മാ​യി​രു​ന്ന സ​ണ്ണി​ലി​യോ​ണി പി​ന്നീ​ട് ആ ​മേ​ഖ​ല വി​ട്ട് ബോ​ളി​വു​ഡി​ല്‍ ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യ സ​ണ്ണി​യ്ക്ക് മ​ല​യാ​ള​ത്തി​ല​ട​ക്കം നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ബോ​ളി​വു​ഡ് സി​നി​മ​ക​ള്‍ കൂ​ടാ​തെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും സ​ണ്ണി ലി​യോ​ണി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ വി​ജ​യ​ക​ര​മാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന്റെ ടി​പ്സ് ആ​രാ​ധ​ക​രാ​യ പ്രേ​ക്ഷ​ക​രു​മാ​യി സ​ണ്ണി ലി​യോ​ണി പ​ങ്കു വെ​യ്ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ലി​നൊ​പ്പം നൃ​ത്തം ചെ​യ്തു​കൊ​ണ്ടു​ള്ള വീ​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ് താ​രം ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത് അ​ഞ്ച് ടി​പ്സ് ആ​ണ് ദാ​മ്പ​ത്യ ബ​ന്ധ​ത്തി​ന്റെ തി​ള​ക്കം നി​ല​നി​ര്‍​ത്താ​ന്‍ സ​ണ്ണി നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​ത്. മ​ന​സ്സു​ണ്ടെ​ങ്കി​ല്‍ ഈ ​കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​യെ​ടു​ക്കാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​ണ്. ഡേ​റ്റ് നൈ​റ്റു​ക​ള്‍ ന​ട​ത്തു​ക, ഒ​ന്നി​ച്ചു ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക, പ​ര​സ്പ​രം അ​നു​മോ​ദി​ക്കു​ക, പ​ര​സ്പ​രം പൊ​ട്ടി​ചി​രി​പ്പി​ക്കു​ക, ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് സ​ണ്ണി പ​റ​യു​ന്ന ടി​പ്‌​സു​ക​ള്‍ പോ​ണ്‍ താ​ര​മാ​യി​രു​ന്ന​തി​നാ​ല്‍ ത​നി​ക്ക് സി​നി​മ​യി​ല്‍ തു​ട​ക്ക കാ​ല​ത്ത് ചി​ല പ്ര​തി​സ​ന്ധി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ച്ചി​രു​ന്ന​താ​യി ന​ടി മു​മ്പ്…

Read More

ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ അ​വ​രെ​ക്കൊ​ണ്ട് അ​യാ​ള്‍ അ​ത് അ​ല​സി​പ്പി​ച്ചു ! ന​ര​ക​തു​ല്യ​മാ​യി​രു​ന്നു ശ്രീ​വി​ദ്യ​യു​ടെ ജീ​വി​ത​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ കെ ​പി കു​മാ​ര​ന്‍

മ​ല​യാ​ളി സ്ത്രീ ​സൗ​ന്ദ​ര്യ​ത്തി​ന്റെ പ്ര​തീ​ക​ങ്ങ​ളി​ലൊ​ന്നാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ല​കൊ​ണ്ട ന​ടി​യാ​യി​രു​ന്നു ശ്രീ​വി​ദ്യ. കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ല്‍ മ​റ​ഞ്ഞെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ ച​ര്‍​ച്ച​ക​ളി​ല്‍ താ​രം ഇ​ന്നും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ്. ശ്രീ​വി​ദ്യ വി​ട​പ​റ​ഞ്ഞി​ട്ട് 17 വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ത്ര​യും നി​ഷ്‌​ക്ക​ള​ങ്ക​യാ​യ ഒ​രു സ​ത്രീ​യാ​യി​രു​ന്നു അ​വ​രെ​ന്ന് പ​ല​പ്പോ​ഴും പ​ല​രും തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​വ​രു​ടെ ജി​വി​ത​ത്തി​ലെ പ​ല പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ന​ടി​യു​ടെ വി​വാ​ഹ ജീ​വി​തം വ​ലി​യൊ​രു പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും, താ​ര​ത്തെ ഭ​ര്‍​ത്താ​വ് പ​റ്റി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ​ല​രും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ കെ​പി കു​മാ​ര​ന്റെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശ്രീ​വി​ദ്യ​യു​ടെ ജീ​വി​ത​ത്തി​ല്‍ നി​ര​വ​ധി പ്ര​ണ​യ പ​രാ​ജ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തി​ലൊ​ന്ന് സാ​ക്ഷാ​ല്‍ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല​ഹാ​സ​നു​മാ​യു​ള്ള​താ​യി​രു​ന്നു. കെ.​പി കു​മാ​ര​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… പ്ര​ണ​യ പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം ഷൂ​ട്ടി​ങ്ങ് സെ​റ്റു​ക​ളി​ലേ​ക്ക് ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ എ​ത്താ​റു​ള്ള ജോ​ര്‍​ജ്ജ് എ​ന്ന വ്യ​ക്തി​യെ ശ്രീ​വി​ദ്യ വി​വാ​ഹം ചെ​യ്തു. ജോ​ര്‍​ജു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ അ​ന്യ മ​ത​സ്ഥ​നെ…

Read More

യോ​ഗി​യു​ടെ കാ​ല്‍​തൊ​ട്ടു വ​ണ​ങ്ങി​യും അ​ഖി​ലേ​ഷി​നെ ആ​ലിം​ഗ​നം ചെ​യ്തു സ്റ്റൈ​ല്‍​മ​ന്ന​ന്‍ ! ഇ​നി യാ​ത്ര അ​യോ​ധ്യ​യി​ലേ​ക്ക്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന സ്റ്റൈ​ല്‍​മ​ന്ന​ന്‍ ര​ജ​നി​കാ​ന്തി​നെ ആ​ലിം​ഗ​നം ചെ​യ്ത് സ്വീ​ക​രി​ച്ച്സ​മാ​ജ്വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് ര​ജ​നി​കാ​ന്ത് അ​ഖി​ലേ​ഷ് യാ​ദ​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ര​ജ​നി​കാ​ന്ത് അ​യോ​ധ്യ സ​ന്ദ​ര്‍​ശി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ര്‍​ശി​ച്ച താ​രം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ‘ജ​യി​ല​ര്‍’ സി​നി​മ ക​ണ്ടി​രു​ന്നു. ല​ക്‌​നൗ​വി​ലെ അ​ഖി​ലേ​ഷി​ന്റെ വ​സ​തി​യി​ലാ​യി​രു​ന്നു ര​ജ​നി​കാ​ന്തു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ഇ​തി​നു പി​ന്നാ​ലെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ അ​ഖി​ലേ​ഷ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചു. ‘ഹൃ​ദ​യ​ങ്ങ​ള്‍ ക​ണ്ടു​മു​ട്ടു​മ്പോ​ള്‍ ആ​ളു​ക​ള്‍ ആ​ലിം​ഗ​നം ചെ​യ്യും’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. മൈ​സൂ​രു​വി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠ​ന​കാ​ല​ത്ത് ര​ജ​നി​കാ​ന്തി​നെ സ്‌​ക്രീ​നി​ല്‍ ക​ണ്ട​പ്പോ​ള്‍ അ​നു​ഭ​വി​ച്ച സ​ന്തോ​ഷം ഇ​പ്പോ​ഴും മ​റ​ക്കാ​നാ​കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് കു​റി​ച്ചു. ”ഒ​ന്‍​പ​തു വ​ര്‍​ഷം മു​ന്‍​പാ​ണ് അ​ഖി​ലേ​ഷി​നെ മും​ബൈ​യി​ല്‍ വ​ച്ച് ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ന്നു മു​ത​ല്‍ സൗ​ഹൃ​ദ​മു​ണ്ട്. ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം പു​തു​ക്കാ​റു​ണ്ട്. അ​ഞ്ചു വ​ര്‍​ഷം മു​ന്‍​പ് ഇ​വി​ടെ ഒ​രു ഷൂ​ട്ടിം​ഗി​നു വ​ന്നി​രു​ന്നെ​ങ്കി​ലും, അ​ന്ന്…

Read More

മമ്മൂട്ടിക്ക് എന്നോട് എന്തോ വിരോധം; 20 വർഷമായി ഒന്നിച്ച് സിനിമകൾ ചെയ്തിട്ടില്ല: കെ.ബി. ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: മ​മ്മൂ​ട്ടി​ക്ക് ത​ന്നെ ഇ​ഷ്ട​മ​ല്ലെ​ന്നും അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ട​നും എം​എ​ൽ​എ​യു​മാ​യ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. ഒ​രു റോ​ൾ മോ​ഡ​ൽ ആ​യാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യും മ​മ്മൂ​ട്ടി​യെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. പ​ക്ഷെ അ​ദ്ദേ​ഹം ത​ന്നോ​ട് എ​ന്തോ അ​ക​ലം പാ​ലി​ക്കു​ന്നു. അ​ത് എ​ന്തുകൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല- ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പ​ക്ഷെ അ​തി​ലൊ​ന്നും ത​നി​ക്ക് ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​മ്മൂ​ട്ടി​യു​മാ​യി ഒ​ന്നി​ച്ച് സി​നി​മ ചെ​യ്തി​ട്ട് ഇ​പ്പോ​ൾ 20 വ​ർ​ഷ​ങ്ങ​ളാ​യി. മു​ന്പ് ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ഇ​പ്പോ​ൾ അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നി​ല്ല. ദി ​കിം​ഗ് എ​ന്ന സി​നി​മ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ചെ​യ്ത​ത്. അ​മ്മ​യു​ടെ മീ​റ്റി​ംഗി​ൽ കാ​ണു​മ്പൊ​ൾ സം​സാ​രി​ക്കും. പി​ന്നെ ഞാ​ൻ അ​വ​സ​ര​ങ്ങ​ൾ ആ​രോ​ടും പോ​യി ചോ​ദി​ച്ചി​ട്ടി​ല്ല. മ​മ്മൂ​ട്ടി​ക്ക് 36 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. അ​ന്ന് പ​രി​ച​യ​പ്പെ​ട്ടു, അ​ന്ന്…

Read More

ഒ​രി​ട​ത്തും ഇ​ടി​ച്ചു ക​യ​റാ​തെ ത​ന്നെ ആ​ൾ​ക്കൂ​ട്ടിത്തി​നു മു​ന്നി​ലെ​ത്തി, സ്വ​ന്തം പ്ര​തി​ഭ ത​ന്നെ​യാ​ണ് ആ​ധാ​രം…ഓർമകളിൽ സിദ്ദിഖ്

എ​സ്. ​മ​ഞ്ജു​ളാ​ദേ​വി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഈ ​രം​ഗം. സി​ദ്ധി​ഖ് ലാ​ലി​ന്‍റെ റാം​ജി​റാ​വു സ്പീ​ക്കിം​ഗ് എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. സി​ദ്ധി​ഖും ലാ​ലും സി​നി​മ​യി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ നേ​ട്ട​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ച് തു​ട​ങ്ങി​യി​ട്ടി​ല്ല. ഈ ​സ​മ​യ​ത്താ​ണ് ലാ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ ക​ഷ്ട​പ്പെ​ട്ട് ഒ​രു​ക്കി​വ​ച്ചി​രു​ന്ന പൊ​ന്നി​ൽനി​ന്നു കു​റ​ച്ച് ന​ഷ്ട​പ്പെ​ടു​ന്നു. സ​ഹോ​ദ​രി​യു​ടെ ഒ​രു ബ്രേ​സ്‌​ലെ​റ്റ് കാ​ണാ​തെ​യാ​കു​ന്നു. വ​ര​ന്‍റെ വീ​ട്ടു​കാ​ർ പൊ​ന്നും പ​ണ​വു​മൊ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും പ​റ​ഞ്ഞ വാ​ക്ക് നി​റ​വേ​റ്റു​ന്ന​തി​ൽ പി​ഴ​വ് വ​ന്ന​പ്പോ​ൾ കു​ടും​ബം വ​ല്ലാ​തെ വി​ഷ​മി​ച്ചു. ഈ ​വി​ഷ​മ​വും നി​രാ​ശ​യു​മാ​യി​ട്ടാ​ണ് സ്ഥി​രം താ​വ​ള​മാ​യ മ​യൂ​ര പാ​ർ​ക്ക് എ​ന്ന ലോ​ഡ്ജി​ൽ ലാ​ൽ എ​ത്തു​ന്ന​ത്. അ​വി​ടേ​ക്ക് ക​ട​ന്നു​വ​ന്ന സി​ദ്ധി​ഖ് ഒ​രു പ​ണ​പ്പൊ​തി ലാ​ലി​ന്‍റെ കൈ​യി​ൽ കൊ​ടു​ത്ത ശേ​ഷം “”ക​ല്യാ​ണം അ​ടു​ക്കു​ക​യ​ല്ലേ പ​ണ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടാ​കു​മ​ല്ലോ’’ എ​ന്ന് പ​റ​യു​ന്നു. പ​ണം ക​ണ്ട് സ​ന്തോ​ഷം സ​ഹി​ക്കു​വാ​ൻ വ​യ്യാ​തെ ക​ര​ഞ്ഞു​പോ​യ നി​മി​ഷം എ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് ലാ​ൽ…

Read More