ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം മാ​ള​വി​ക മോ​ഹ​ന​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍

ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം മാ​ള​വി​ക മോ​ഹ​ന​ന്‍ മ​ല​യാ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ന്നു. ന​വാ​ഗ​ത​നാ​യ ആ​ല്‍​വി​ന്‍ ഹെ​ന്‍റി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്‌​റ്റി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. പ​ട്ടംപോ​ലെ, നി​ർ​ണാ​യ​കം, ഗ്രേ​റ്റ് ഫാ​ദ​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ള​വി​കാ മോ​ഹ​ന​ന്‍ മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മ​ല​യാ​ള​ത്തി​നു പു​റ​മെ നാ​നു വ​ര​ല​ക്ഷ്മി എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ലും പേ​ട്ട, മാ​സ്റ്റ​ർ, എ​ന്നീ ത​മി​ഴ്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​തി​നി​ടെ ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചു. അ​ഭി​ന​യ​ത്തി​നു പു​റ​മേ മോ​ഡ​ലിം​ഗ് രം​ഗ​ത്തും താ​രം സ​ജീ​വ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ മാ​ള​വി​ക ഇ​ട​യ്ക്കി​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കാ​റു​മു​ണ്ട്. ബെ​ന്യാ​മ​നും ജി ​ആ​ര്‍ ഇ​ന്ദു​ഗോ​പ​നും ഒ​ത്തു​ചേ​ര്‍​ന്നാ​ണ് മാ​ള​വി​ക നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ ന​ട​ന്‍ മാ​ത്യു തോ​മ​സാ​ണ് ചി​ത്ര​ത്തി​ല്‍ ക്രി​സ്റ്റി എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​ക്കി…

Read More

പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം! ഇ​ത്ത​രം പ്ര​യോ​ഗ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ല; മ​മ്മൂ​ട്ടി

സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി​യെ ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തി എ​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​മ്മൂ​ട്ടി. ജൂ​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 2018ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ ‘ജൂ​ഡി​ന് ത​ല​മു​ടി​യി​ല്ലെ​ങ്കി​ലും ന​ല്ല ബു​ദ്ധി​യാ​ണെ’​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ബോ​ഡി ഷെ​യ്മിം​ഗാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​പ​രാ​മ​ർ​ശ​ത്തി​നാ​ണ് മ​മ്മൂ​ട്ടി ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. പ്രി​യ​രെ ക​ഴി​ഞ്ഞ ദി​വ​സം 2018 എ​ന്ന സി​നി​മ​യു​ടെ ട്രൈ​ല​ർ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ ‘ജൂ​ഡ് ആ​ന്‍റ​ണി’​യെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ആ​വേ​ശ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ൾ ചി​ല​രെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​തി​ൽ എ​നി​ക്കു​ള്ള ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ങ്ങ​നെ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​വാ​ൻ മേ​ലി​ൽ ശ്ര​ദ്ധി​ക്കു​മെ​ന്ന് ഉ​റ​പ്പു ത​രു​ന്നു. ഓ​ർ​മ്മി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി. അ​ദ്ദേ​ഹം കു​റി​ച്ചു. മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഏ​റെ സ്നേ​ഹ​ത്തോ​ടെ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ​തെ​ന്നു​മാ​യി​രു​ന്നു വി​ഷ​യ​ത്തി​ല്‍ ജൂ​ഡ് ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ച​ത്. <i>മ​മ്മൂ​ക്ക എ​ന്‍റെ മു​ടി​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്…

Read More

എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​; ന​മു​ക്കു പാ​ർ​ക്കാം മു​ന്തി​രി​ത്തോ​പ്പു​കളിലെ ഓർമ പങ്കുവെച്ച് ശാരി

മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ന​മു​ക്കു പാ​ർ​ക്കാം മു​ന്തി​രി​ത്തോ​പ്പു​ക​ൾ എ​ന്ന സി​നി​മ​യി​ൽ അ​ന്ന് അ​ഭി​ന​യി​ക്കു​മ്പോ​ൾ പേ​ടി​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ഭാ​ഷാ പ്ര​ശ്‌​നം ഉ​ള്ള​തുകൊ​ണ്ട് ഡ​യ​ലോ​ഗ് തെ​റ്റ​രു​ത്. അ​ദ്ദേ​ഹ​ത്തെ മൂ​ഡ് ഓ​ഫ് ആ​ക്ക​രു​ത് എ​ന്നൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ അ​ങ്ങ​നെ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രും കൂ​ൾ ആ​യി​രു​ന്നു. സം​വി​ധാ​യ​ക​നും (പ​ത്മ​രാ​ജ​ൻ) കൂ​ൾ ആ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യി​ൽ പു​തു​മു​ഖ​മാ​യ എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​തേ വ​ലി​യ ഭാ​ഗ്യ​മാ​ണ്. റൊ​മാ​ൻ​സും ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളും ഒ​ക്കെ ചെ​യ്ത​ത് യാ​തൊ​രു ഫീ​ലും തോ​ന്നാ​തെ​യാ​ണ്. എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​യെ​ന്ന് ഉ​ണ്ടാ​യി​രു​ന്നു. ഭാ​ഷാ പ്ര​ശ്‌​ന​മു​ള്ള​ത് കൊ​ണ്ടുത​ന്നെ അ​തി​ന്‍റെ ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. ഒ​ത്തി​രി ടേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല എ​ന്നൊ​ക്കെ ആ​യി​രു​ന്നു മ​ന​സി​ൽ. -ശാ​രി

Read More

എല്ലാം പറഞ്ഞ് ഉറപ്പിച്ചിട്ടു പോകും, പിന്നെ വിളിക്കില്ല; ഇപ്പോൾ എല്ലാം ശീലമായെന്ന് അനന്യ

സി​നി​മ​യി​ൽ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്താ​യേ​നെ എ​ന്ന് അ​റി​യി​ല്ല. പ​ക്ഷെ കു​റേ ന​ല്ല കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്. കു​റേ ഉ​യ​ർ​ച്ചതാ​ഴ്ച​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ഒ​രു പാ​ഠ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. സി​നി​മ​ക​ളു​ടെ ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ എ​ക്സൈ​റ്റ് ചെ​യ്യി​ച്ച ക​ഥ​ക​ൾ വ​ന്നി​രു​ന്നി​ല്ല. എ​ക്സൈ​റ്റ് ചെ​യ്യി​ച്ച സി​നി​മ​ക​ൾ കൈ​യി​ൽനി​ന്ന് പോ​യി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്ന് പോ​വു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണ് ഒ​രു​ക്കു​ന്ന​ത്. ത​യാ​റെ​ടു​ത്തോ​ളൂ പ​ടം തു​ട​ങ്ങു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് ന​മ്മ​ളോ​ട് വി​ളി​ച്ചുപോ​ലും പ​റ​യാ​തെ ഷൂ​ട്ടിം​ഗ് വേ​റെ ആ​ളെ വച്ച് ന​ട​ത്തിയ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ശീ​ല​മാ​യി. ഇ​ട​വേ​ള വ​ന്ന​പ്പോ​ഴും മ​ല​യാ​ള​ത്തി​ൽ സി​നി​മ ചെ​യ്തി​ല്ലെ​ന്നേ ഉ​ള്ളൂ. വ​ർ​ഷം ഒ​രു സി​നി​മ എ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ൽ ചെ​യ്തി​രു​ന്നു. ഇ​ന്നും എ​ന്നെ അ​റി​യു​ന്ന​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും നാ​ടോ​ടി​ക​ളും എ​ങ്കേ​യും എ​പ്പോ​തും ആ​ണ് മ​ന​സി​ൽ. മ​ല​യാ​ള​ത്തി​ൽ അ​ങ്ങ​നെ ല​ഭി​ച്ച ഒ​രു സി​നി​മ ശി​ക്കാ​ർ ആ​ണ്. -അ​ന​ന്യ

Read More

ഞാ​ന​തി​ൽ നാ​ണി​ക്കു​ന്നി​ല്ല; മറ്റ് നടിമാർ പറയാൻ മടിച്ചത് തുറന്ന് പറഞ്ഞ് ശ്രുതി ഹസൻ

പെ​ര്‍​ഫെ​ക്ട് ലു​ക്കി​ലാ​യി​രി​ക്കു​ക എ​ന്ന​തു താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. ഈ ​പെ​ര്‍​ഫെ​ക്ഷ​ന് വേ​ണ്ടി പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റിപോ​ലു​ള്ള വ​ഴി​ക​ള്‍ തേടാൻ അ​വ​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കും. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലു​മെ​ല്ലാം നി​ര​വ​ധി പേ​ര്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ന​ട​ത്തി​യി​ട്ടു​ണ്ട്. ചി​ല​ര്‍ ത​ങ്ങ​ളു​ടെ സ​ര്‍​ജ​റി​ക​ളെ​ക്കു​റി​ച്ച് തു​റ​ന്ന് സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​കു​മ്പോ​ള്‍ ചി​ല​ര്‍ അ​തു മ​റ​ച്ചു​വ​യ്ക്കും. ചി​ല​രൊ​ക്കെ സ​ര്‍​ജ​റി ചെ​യ്ത​തി​ന് പി​ന്നീ​ട് കു​റ്റ​ബോ​ധ​ത്തോ​ടെ ഓ​ര്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.എ​ന്നാ​ല്‍ താ​ന്‍ ചെ​യ്ത സ​ര്‍​ജ​റി​യെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​യു​ക​യും അ​തി​ല്‍ താ​ന്‍ ഒ​ട്ടും നാ​ണി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത താ​ര​മാ​ണ് ശ്രു​തി ഹാ​സ​ന്‍. നി​ന്‍റെ ശ​രീ​ര​ത്തി​ല്‍ എ​തൊ​ക്കെ ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്തി​ട്ടു​ണ്ട്? എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ചോ​ദ്യം. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ശ്രു​തി എ​ത്തു​ക​യാ​യി​രു​ന്നു. അ​ത് നി​ങ്ങ​ള്‍ അ​റി​യേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നാ​ണ് ശ്രു​തി പ​റ​ഞ്ഞ​ത്. നി​ങ്ങ​ള്‍ വ​ലി​യ ശ​ല്യ​മാ​യ​തി​നാ​ല്‍ പ​റ​യാം, എ​ന്‍റെ മൂ​ക്ക് മാ​ത്ര​മാ​ണ്- ശ്രു​തി പ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍…

Read More

പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ തി​ര​യി​ള​ക്കി  ചൂ​ട​ൻ ഗാ​ന​രം​ഗ​വു​മാ​യി പ​ത്താ​ൻ

പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ തി​ര​യി​ള​ക്കി പ​ത്താ​നി​ലെ ചൂ​ട​ന്‍ ഗാ​ന​രം​ഗം. ഷാ​രൂ​ഖ് ഖാ​നും ദീ​പി​ക പ​ദു​കോ​ണും ഇ​ഴ​ചേ​ര്‍​ന്ന “ബെ​ഷ​രം​ഗ് രം​ഗ്…’ എ​ന്ന ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​ണ​യ​ത്തി​ന്‍റെ​യും ര​തി​യു​ടെ​യും ശ​രീ​ര​ഭാ​ഷ ര​ചി​ക്കു​ക​യാ​ണ് വെ​ള്ളി​ത്തി​ര​യി​ല്‍ ദീ​പി​ക​യും ഷാ​രൂ​ഖും. വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് താ​ര​ങ്ങ​ള്‍ ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ച്ച ബി​ക്കി​നി​യി​ലും ഗോ​ള്‍​ഡ​ന്‍ ബി​ക്കി​നി​യി​ലും ദീ​പി​ക ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ശ​രീ​ര​സൗ​ന്ദ​ര്യം എ​ടു​ത്ത​കാ​ണി​ക്കു​ന്ന മ​റ്റു കോ​സ്റ്റ്യു​മ​ക​ളും ദീ​പി​ക ഗാ​ന​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. നൃ​ത്ത​ച്ചു​വ​ടു​ക​ളും ദീ​പി​ക​യും ഷാ​രൂ​ഖും ചേ​ര്‍​ന്നു​ള്ള ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ൾ മ​ന​സി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ തീ​പ്പൊ​രി പെ​യ്യി​ക്കു​ന്ന​തു​മാ​ണ്. ഗാ​ന​രം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ലി​ങ്ക് ഷാ​രൂ​ഖ് ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഷെ​യ​ര്‍ ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണ് ഗാ​ന​രം​ഗം ക​ണ്ട​ത്. ഷാ​രൂ​ഖും വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് ഗാ​ന​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഒ​രു സ്പാ​നി​ഷ് ബീ​ച്ചി​ലാ​ണ് ഗാ​നം ചി​ത്രീ​ക​രി​ച്ച​ത്. വി​ദേ​ശ​ന​ര്‍​ത്ത​ക​രും ഗാ​ന​രം​ഗ​ത്തി​ല്‍ ഉ​ണ്ട്. വൈ​ഭ​വി മെ​ര്‍​ച​ന്‍റ് ആ​ണ് കോ​റി​യോ​ഗ്ര​ഫി…

Read More

എ​ല്ലാം തു​ട​ങ്ങി​യ​ത് അ​വി​ടെവ​ച്ച്; കോഹ്ലി താമശക്കാരനും ഇന്‍റലിജന്‍റുമെന്ന് അനുഷ്ക ശർമ

വി​രാ​ട് എ​ന്‍റെ സു​ഹൃ​ത്ത് ആ​യി​രു​ന്നു. വി​രാ​ട് എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്നി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ, അ​തി​ന​പ്പു​റം ആ​ളു​ക​ള്‍ അ​റി​യാ​ത്ത കാ​ര്യ​മു​ണ്ട്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു പ​ര​സ്യം ചെ​യ്തി​രു​ന്നു. അ​വ​ന്‍ അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് ക​രു​തി. ഞാ​നും അ​വ​ന്‍റെ മു​ന്നി​ല്‍ അ​ഹ​ങ്കാ​രി ആ​യി അ​ഭി​ന​യി​ച്ചു. കാ​ര​ണം അ​വ​ന്‍ ട​ഫ് ആ​വു​ന്ന​തി​ന് മു​മ്പ് എ​നി​ക്ക് മേ​ല്‍​ക്കൈ നേ​ട​ണം എ​ന്നാ​യി​രു​ന്നു. പ​ക്ഷെ, പ​രി​ച​യ​പ്പെ​ട്ട​പ്പോ​ള്‍ കോ​ഹ്‌​ലി വ​ള​രെ ത​മാ​ശ​ക്കാ​ര​നും ഇ​ന്‍റ​ലി​ജ​ന്‍റും ആ​യി​രു​ന്നു. അ​ത് മൂ​ന്ന് ദി​വ​സ​ത്തെ ഷൂ​ട്ട് ആ​യി​രു​ന്നു. ഇ​തി​നി​ടെ എ​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഞാ​ന്‍ സു​ഹൃ​ത്തു​ക്ക​ളെ ക്ഷ​ണി​ച്ചു. ഞാ​ന്‍ അ​വ​നെ​യും ക്ഷ​ണി​ച്ചു. അ​വി​ടെ​വ​ച്ചാ​ണ് എ​ല്ലാം തു​ട​ങ്ങി​യ​ത്. അ​വി​ടെ വേ​റെ​യും ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ, അ​വെ​രാ​ന്നും വാ​ര്‍​ത്ത​യി​ല്‍ വ​ന്നി​ല്ല.- അ​നു​ഷ്‌​ക ശ​ര്‍​മ

Read More

എ​നി​ക്കും ലാ​ലേ​ട്ട​നു​മി​ട​യി​ല്‍ എ​ന്തോ ഒ​രു നി​ര്‍​ഭാ​ഗ്യ​മു​ണ്ട്; ഇപ്പോഴും അത് പിന്തുടരുന്നെന്ന് ലാൽ ജോസ്

ഞാ​നൊ​രി​ക്ക​ല്‍ മു​തി​ര്‍​ന്ന​യാ​ളു​ടെ അ​ച്ഛ​ന്‍ വേ​ഷം ചെ​യ്യാ​മോ​യെ​ന്ന് മോ​ഹ​ന്‍​ലാ​ലി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. അ​ന്ന​ത് വി​സ​മ്മ​തി​ച്ച താ​രം പി​ന്നീ​ട് പൃ​ഥ്വി​രാ​ജി​ന്‍റെ അ​ച്ഛ​നാ​യി അ​ഭി​ന​യി​ച്ചു. എ​നി​ക്കും ലാ​ലേ​ട്ട​നു​മി​ട​യി​ല്‍ എ​ന്തോ ഒ​രു നി​ര്‍​ഭാ​ഗ്യ​മു​ണ്ട്. ആ ​നി​ര്‍​ഭാ​ഗ്യം ഇ​പ്പോ​ഴും വി​ടാ​തെ പി​ന്തു​ട​രു​ക​യാ​ണ് എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. പ​ക്ഷെ, സി​നി​മ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ എ​ന്നോ​ട് ഏ​റ്റ​വും ഫ്ര​ണ്ട്‌​ലി​യാ​യി പെ​രു​മാ​റി​യി​രു​ന്ന ഒ​രാ​ളാ​യി​രു​ന്നു ലാ​ലേ​ട്ട​ന്‍. വി​ഷ്ണു​ലോ​കം, ഉ​ള്ള​ട​ക്കം, മാ​ന്ത്രി​കം പോ​ലെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ് ഡ​യ​റ​ക്ട​റാ​യി ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും ഹാ​പ്പി​യാ​യി​രു​ന്ന സെ​റ്റാ​യി​രു​ന്നു അ​ത്. അ​ന്നൊ​ക്കെ ലാ​ലേ​ട്ട​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ അ​ടു​ത്തു​വ​ന്നി​രു​ന്ന് ത​മാ​ശ​യൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു. ന​മ്മ​ളോ​ടു വ​ഴ​ക്കി​ടു​ക​യും ചി​ല​പ്പോ​ള്‍ ക​ളി​ക്കാ​ന്‍ വ​രി​ക​യു​മൊ​ക്കെ ചെ​യ്യു​മാ​യി​രു​ന്നു. പ​ക്ഷെ, ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചു​ള്ള സി​നി​മ സം​ഭ​വി​ക്കാ​ന്‍ പ​ത്തൊ​മ്പ​ത് കൊ​ല്ലം വേ​ണ്ടി​വ​ന്നു. (വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം). ഇ​തി​ന്‍റെ ഇ​ട​യി​ല്‍ ഞ​ങ്ങ​ള്‍ പ​ല സി​നി​മ​ക​ളും പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് അ​തൊ​ന്നും ന​ട​ന്നി​ല്ല.…

Read More

എ​ന്തു ക​ണ്ടി​ട്ടാ​ണെ​ന്ന് അ​റി​യി​ല്ല…

സി​നി​മ എ​നി​ക്ക് സ്വ​പ്‌​ന​മാ​യി​രു​ന്നു. ചെ​റി​യ പ്രാ​യ​ത്തി​ലെ ഓ​രോ​രു​ത്ത​ർ കാ​ണാ​ൻ കൊ​ള്ളാ​മ​ല്ലോ, സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​മ​ല്ലോ എ​ന്നൊ​ക്കെ ചോ​ദി​ച്ച് ന​മ്മ​ളെ മോ​ഹി​പ്പി​ക്കും. ഞാ​ൻ ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യാ​ണ്. ന​മ്മ​ളൊ​ക്കെ സി​നി​മ​യി​ൽ എ​ത്തു​മെ​ന്ന് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. പ​ക്ഷെ അ​ങ്ങ​നെ​യൊ​രു മോ​ഹം അ​ന്ന് എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ഭാ​ഗ്യം കൊ​ണ്ടാ​വ​ണം, വി​ന​യ​ൻ സാ​റി​ന്‍റെ പ​ടം തൊ​ടു​പു​ഴ​യ്ക്ക് അ​ടു​ത്ത് ഷൂ​ട്ട് വ​ന്നു. അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ജ​സ്റ്റ് ഒ​ന്ന് പോ​യി കാ​ണാം എ​ന്ന ഉ​ദ്ദേ​ശ​ത്തി​ൽ പോ​യി ക​ണ്ടു. ഡാ​ഡി​യും വ​ന്നു. അ​ന്ന് അ​ദ്ദേ​ഹം, ‘കു​ട്ടി​യ​ല്ലേ ഇ​പ്പോ​ഴെ​ങ്ങ​നെ​യാ നാ​യി​ക​യൊ​ക്കെ ആ​വു​ന്ന​ത്, പ്ല​സ് ടു ​ആ​വ​ട്ടെ’ എ​ന്ന് പ​റ​ഞ്ഞു. അ​തി​ലൊ​രു പ്ര​തീ​ക്ഷ തോ​ന്നി. വീ​ണ്ടും പ​ത്തി​ൽ പ​ഠി​ക്കു​മ്പോ​ൾ ഞാ​ൻ അ​ച്ഛ​നെ ചാ​ക്കി​ട്ട് പി​ടി​ച്ചി​ട്ട് ഒ​ന്നൂടെ ഫോ​ട്ടോ​സ് ഒ​ക്കെ കൊ​ണ്ടു​പോ​യി കാ​ണി​ക്കാം എ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് അ​ത് സം​ഭ​വി​ക്കു​ന്ന​ത്. എ​നി​ക്കു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ന​സി​ലാ​വു​ക വി​ന​യ​ൻ സാ​റി​ന് ത​ന്നെ​യാ​കും.…

Read More

പാ​ര്‍​വ​തി വീ​ണ്ടും ബോ​ളി​വു​ഡി​ലേ​ക്ക്…

മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റു തെ​ന്നി​ന്ത്യ​ൻ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച ന​ടി​യാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഖ​രീ​ബ് ഖ​രീ​ബ് സിം​ഗി​ള്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വീ​ണ്ടും ബോ​ളി​വു​ഡി​ല്‍ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പാ​ർ​വ​തി ഇ​പ്പോ​ള്‍. അ​നി​രു​ദ്ധ റോ​യ് ചൗ​ധ​രി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ര്‍​വ​തി അ​ഭി​ന​യി​ക്കു​ന്ന​ത്. ‘സ്വ​പ്‌​ന ടീ​മി​നൊ​പ്പം’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​മു​ള​ള മ​നോ​ഹ​ര​മാ​യ ചി​ത്രം പാ​ര്‍​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വി​സ് ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ ഫീ​ച്ച​ര്‍ ഫി​ലി​മാ​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പ​ങ്ക​ജ് ത്രി​പ​തി, സ​ഞ്ച​ന സ​ങ്കി, പാ​ര്‍​വ​തി തി​രു​വോ​ത്ത്, ജ​യ അ​ഹ്‌​സാ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റി​തേ​ഷ് ഷാ ​തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​വി​ക് മു​ഖോ​പാ​ധ്യാ​യാ​യ് ആ​ണ്. സം​ഗീ​തം ശ​ന്ത​നു മൊ​യ്ത്ര.

Read More