കാ​ളി​ദാ​സും ത​രു​ണി​യും ലി​വിം​ഗ് ടു​ഗെ​ത​ര്‍? ഇരുവരും പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് താ​ര​ദ​മ്പ​തി​ക​ളെ​പ്പോ​ലെ​

കാ​ളി​ദാ​സ് ജ​യ​റാ​മും ത​രുണി​യും ലി​വിം​ഗ് ടു​ഗെ​ത​ര്‍ റി​ലേ​ഷ​നി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍! അ​ടു​ത്തി​ടെ ചെ​ന്നൈ​യി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് ഇ​രു​വ​രും ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​യെ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. വാ​ര്‍​ത്ത ആ​രാ​ധ​ക​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഏ​റ്റെ​ടു​ത്തു. ഒ​രു​പോ​ലെ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചാ​ണ് ഇ​രു​വ​രും സൗ​ത്ത് ഇ​ന്ത്യ​ന്‍ ഫാ​ഷ​ന്‍ അ​വാ​ര്‍​ഡ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. താ​ര​ദ​മ്പ​തി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നു കാ​ളി​ദാ​സും ത​രു​ണി​യും പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ വി​വാ​ഹം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും വാ​ര്‍​ത്ത പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​തു​മാ​യി കാ​ളി​ദാ​സോ, ത​രു​ണി​യോ ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് കാ​ളി​ദാ​സ് പ​ങ്കു​വ​ച്ച കു​ടും​ബ​ചി​ത്ര​വും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ചി​ത്ര​ത്തി​ല്‍ ത​രു​ണി​യും ഉ​ണ്ടാ​യി​രു​ന്നു. ആ​രാ​ണ് ത​രു​ണി ക​ലിം​ഗ​രാ​യ​ര്‍? മോ​ഡ​ലും 2021-ലെ ​ലി​വാ മി​സ് ദി​വാ റ​ണ്ണ​റ​പ്പു​മാ​ണ് ത​രുണി. വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ബി​രു​ദ​ധാ​രി​ണി​യാ​ണ്. ജ​യ​റാം-​പാ​ര്‍​വ​തി താ​ര​ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ കാ​ളി​ദാ​സ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ കൊ​ച്ചു കൊ​ച്ചു…

Read More

പി​ടി​ച്ചു​കൊ​ണ്ടു പോ​യി ആ​രും ബ​ലം പ്ര​യോ​ഗി​ച്ച് റേ​പ്പ് ചെ​യ്യി​ല്ല! സു​ര​ക്ഷി​ത​മാ​ണ് സി​നി​മ മേ​ഖ​ല; സ്വാ​സി​ക

സ്ത്രീ​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​ന്ന സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല ത​ന്നെ​യാ​ണ് സി​നി​മ മേ​ഖ​ല​യെ​ന്ന് ന​ടി സ്വാ​സി​ക. ഒ​രു സി​നി​മ സെ​റ്റി​ല്‍ നി​ന്ന് മോ​ശ​മാ​യി ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യാ​ൽ അ​വി​ടെ നി​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് അ​ന്ത​സോ​ടെ ഇ​റ​ങ്ങി പോ​രു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. അ​ത​ല്ലാ​തെ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു മീ ​ടു​വു​മാ​യി വ​രി​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും സ്വാ​സി​ക ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ത്ര​യും സു​ര​ക്ഷി​ത​മാ​യ ഒ​രു ഇ​ന്‍​ഡ​സ്ട്രി ത​ന്നെ​യാ​ണ് സി​നി​മാ ഇ​ൻ​ഡ​സ്ട്രി​യെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. <i>ഡ​ബ്ല്യു​സി​സി എ​ന്ന സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന ചോ​ദി​ച്ചാ​ൽ, അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി എ​നി​ക്ക് അ​റി​യി​ല്ലെ​ന്നെ പ​റ​യാ​ൻ ക​ഴി​യൂ. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍, എ​നി​ക്ക് ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ സെ​റ്റി​ല്‍ നി​ന്ന് മോ​ശ​മാ​യി ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യി ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ അ​വി​ടെ നി​ന്ന്…

Read More

ആ​ർ​ഭാ​ട​ത്തി​ൽ മു​ങ്ങി വി​വാ​ഹ​ദി​നം ഇ​ളി​ച്ചു നി​ൽ​ക്കാ​ൻ നി​ങ്ങ​ൾ​ക്കെ​ങ്ങ​നെ സാ​ധി​ക്കു​ന്നു? സ​ര​യൂ ചോ​ദി​ക്കു​ന്നു

മാ​താ​പി​താ​ക്ക​ൾ വി​യ​ർ​പ്പൊ​ഴു​ക്കി ഉ​ണ്ടാ​ക്കു​ന്ന സ്വ​ർ​ണ​വും പ​ട്ടു​സാ​രി​യു​മു​ടു​ത്ത് വി​വാ​ഹ​ദി​വ​സം ആ​ർ​ഭാ​ട​മാ​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​ങ്ങ​നെ മ​ന​സ് വ​രു​ന്നു​വെ​ന്ന് ന​ടി സ​ര​യൂ. സ്വ​ർ​ണ​ത്തി​ൽ മൂ​ടാ​നും 50000 രൂ​പ​യു​ടെ സാ​രി ഉ​ട​ക്ക​ണ​മെ​ന്നു​മൊ​ക്കെ ആ​ഗ്ര​ഹ​മു​ള്ള​വ​ർ സ്വ​യം അ​ധ്വാ​നി​ച്ച് നേ​ട​ണ​മെ​ന്നും അ​ല്ലാ​തെ അ​ച്ഛ​ന​മ്മ​മാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യ​ല്ല വേ​ണ്ട​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ സ​ര​യൂ പ​റ​ഞ്ഞു. അ​ധ്വാ​നി​ച്ചു, വി​യ​ർ​പ്പൊ​ഴു​ക്കി അ​ച്ഛ​ന​മ്മാ​ർ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സ്വ​ർ​ണ​വു​മി​ട്ട് പ​ട്ടു സാ​രി​യും ഉ​ടു​ത്ത് ഇ​ങ്ങ​നെ ഇ​ളി​ച്ചു നി​ന്ന് മ​ണ​വാ​ട്ടി വേ​ഷം കെ​ട്ടാ​ൻ എ​ങ്ങ​നെ ഇ​പ്പോ​ഴും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മ​ന​സ്സ് വ​രു​ന്നു??? എ​ന്താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ലി​യ വ​ലി​യ ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും പ​ങ്കു​വെ​യ്ക്കു​ന്ന ഈ ​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹം ആ​കു​മ്പോ​ൾ നാ​വി​ട​റു​ന്ന​ത്… നി​ങ്ങ​ൾ​ക്ക് വി​വാ​ഹ​ദി​വ​സം മ​നോ​ഹ​രം ആ​ക്ക​ണോ, സ്വ​ർ​ണ​ത്തി​ൽ മൂ​ട​ണോ, 50,000ന്‍റെ സാ​രി വേണോ…. സ്വ​ന്തം പൈ​സ​ക്ക്, സ്വ​യം അ​ധ്വാ​നി​ച്ചു നേ​ടൂ…. ചെ​യ്യൂ….​അ​തി​ന് ആ​ദ്യ​മൊ​രു ജോ​ലി നേ​ടൂ… എ​ന്നി​ട്ട് മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കൂ വി​വാ​ഹം… അ​ടു​ത്ത ത​ല​മു​റ​ക്ക് കാ​ശ് കൂ​ട്ടി വെ​ച്ച്…

Read More

ദി​ലീ​പി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി തോ​ന്നി; സി​ഐ​ഡി മൂ​സ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​ന്നു: സ​ലിം കു​മാ​ർ

മ​ല​യാ​ളി സി​നി​മ ആ​സ്വാ​ദ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ജോ​ണി ആ​ന്‍റ​ണി ചി​ത്രം സി​ഐ​ഡി മൂ​സ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​ന്ന ക​ഥ പ​ങ്കു​വ​ച്ച് ന​ട​ൻ സ​ലിം കു​മാ​ർ. ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള​ള നാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ദി​ലീ​പി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ട​പ്പി​ച്ചാ​ണ് ഇ​റ​ങ്ങി​പ്പോ​ന്ന​തെ​ന്നും ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ലോ​ചി​ച്ചു ചെ​യ്ത സി​നി​മ​യാ​ണ് സി​ഐ​ഡി മൂ​സ. ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ​സ് എ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ പ്രൊ​ഡ​ക്‌​ഷ​ന്‍റെ പേ​ര്. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ അ​വ​ൻ ഇ​രു​ന്നു ആ​ലോ​ച​ന​യാ​ണ്. ന​മ്മ​ൾ നാ​ളെ എ​ടു​ക്കാ​ൻ പോ​കു​ന്ന സീ​ൻ ഇ​താ​ണ് അ​തെ​ങ്ങ​നെ എ​ടു​ക്കും എ​ന്നൊ​ക്കെ​യാ​ണ് ച​ർ​ച്ച. അ​തി​ൽ ഞാ​നു​മു​ണ്ടാ​കും. ഷൂ​ട്ടിം​ഗി​ന് സെ​റ്റി​ലെ​ത്തി​യാ​ൽ ക്യാ​മ​റാ​മാ​നു​മാ​യും സം​വി​ധാ​യ​ക​നു​മാ​യും വീ​ണ്ടും ആ​ലോ​ച​ന. ഇ​ത് ക​ണ്ട് ക​ണ്ട് ഞാ​ൻ പ്രൊ​ഡ​ക്‌​ഷ​ന്‍റെ പേ​ര് മാ​റ്റി ഗ്രാ​ൻ​ഡ് ആ​ലോ​ച​ന പ്രൊ​ഡ​ക്‌​ഷ​ൻ​സ് എ​ന്നാ​ക്കി. അ​ന്ന​ത്തെ കാ​ല​ത്ത് നൂ​റോ നൂ​റ്റി ഇ​രു​പ​തോ ദി​വ​സം ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ്…

Read More

ഹി​ഗ്വി​റ്റ കോ​ട​തി ക​യ​റു​ന്നു; ഫി​ലിം ചേം​ബ​ർ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ദ് ജി. ​നാ​യ​രു​ടെ ഹി​ഗ്വി​റ്റ സി​നി​മ​യു​ടെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ഫി​ലിം ചേം​ബ​ർ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഫി​ലിം ചേം​ബ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​നീ​ക്കം. പേ​രു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ എ​ൻ​ഒ​സി ആ​വ​ശ്യ​മാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ ഫി​ലിം ചേം​ബ​ർ നി​സ​ഹാ​യ​രാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ.​എ​സ്. മാ​ധ​വ​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തെ​ന്ന പേ​രി​ൽ വി​മ​ർ​ശ​നം നേ​രി​ട​വെ​യാ​ണ് ഫി​ലിം ചേം​ബ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യ​ത്. പേ​ര് മാ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ, നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഹി​ഗ്വി​റ്റ എ​ന്ന ജീ​വി​ച്ചി​രി​ക്കു​ന്ന കൊ​ളം​ബി​യ​ൻ ഗോ​ളി​യു​ടെ പേ​രാ​ണ് സി​നി​മ​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും, എ​ൻ.​എ​സ് മാ​ധ​വ​ൻ എ​ഴു​തി​യ ക​ഥ​യ്ക്കും മു​ന്പേ പ്ര​ശ​സ്ത​നാ​ണ് അ​ദേ​ഹ​മെ​ന്നും സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി. ​നാ​യ​ർ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ഫി​ലിം ചേം​ബ​ർ നി​സ​ഹാ​യ​രാ​ണ് എ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ എ​ൻ​ഒ​സി വേ​ണ​മെ​ന്ന്…

Read More

ചെ​റു​പ്പ​ത്തി​ൽ പ​ഠി​പ്പി​സ്റ്റ്; അ​ഭി​ന​യം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​ത​രം ഭ്രാ​ന്താ​യി​രു​ന്നു;  ആദ്യം അഭിന യിച്ച് തുടങ്ങിയതെവിടെയെന്ന് പറഞ്ഞ് ലെന

വ​ലു​താ​കു​ന്പോ​ള്‍ ആ​രാ​കും എ​ന്നൊ​ന്നും എ​ന്നോ​ട് ആ​രും ചോ​ദി​ച്ചി​ട്ടി​ല്ല. ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ ഭ​യ​ങ്ക​ര പ​ഠി​പ്പി​സ്റ്റാ​യി​രു​ന്നു. നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ ആ​കു​മെ​ന്നാ​ണ് ടീ​ച്ച​ര്‍​മാ​രൊ​ക്കെ ക​രു​തി​യി​രു​ന്ന​ത്. പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ന്നെ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി ഇ​നി ഈ ​കു​ട്ടി​യെ അ​ധി​കം പ​ഠി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​ന്ന്. പൈ​ല​റ്റ് ആ​ക​ണ​മെ​ന്ന് ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​യു​മാ​യി​രു​ന്നു. പൈ​ല​റ്റ് ആ​വ​ണ​മെ​ങ്കി​ല്‍ ന​ല്ല എ​ക്സ്പെ​ന്‍​സീ​വ് ആ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പൈ​ല​റ്റ്സ് ജോ​ലി ഇ​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ നി​ല്‍​ക്കു​ന്നു എ​ന്ന ഒ​രു വാ​ര്‍​ത്ത​യും അ​ച്ഛ​ന്‍ എ​ന്‍റെ മു​ന്പി​ല്‍ കൊ​ണ്ടു​വ​ന്നു വ​ച്ചു. അ​തോ​ടു​കൂ​ടി ആ ​ആ​ഗ്ര​ഹം വേ​ണ്ടെ​ന്ന് വ​ച്ചു. അ​ഭി​ന​യം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​ത​രം ഭ്രാ​ന്താ​യി​രു​ന്നു. മൂ​ന്നു വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍നി​ന്ന് മോ​ണോ ആ​ക്‌​ട് ഒ​ക്കെ ആ​യി​രു​ന്നു. അ​മ്മ ഇ​ത് ക​ണ്ടി​ട്ട് ക​ണ്ണാ​ടി​ക്കു മു​ന്നി​ല്‍ ക​ര്‍​ട്ട​ന്‍ ഇ​ട്ടു. എ​നി​ക്ക് എ​ന്നെ സ്‌​ക്രീ​നി​ല്‍ കാ​ണാ​നൊ​ന്നും ഇ​ഷ്ട​മി​ല്ല. -ലെ​ന

Read More

പൃ​ഥ്വി​രാ​ജ് എ​ന്‍റെ ഹീ​റോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്

എ​ന്‍റെ ഹീ​റോ​യും ഡ​യ​റ​ക്ട​റു​മാ​ണ് പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍. അ​തി​നേ​ക്കാ​ള്‍‌ ഉ​പ​രി പൃ​ഥ്വി​രാ​ജി​നെ ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം സു​കു​വേ​ട്ട​ന്‍റെ മ​ക​നാ​ണ് എ​ന്ന കാ​ര്യ​മാ​ണ്. പൃ​ഥ്വി ഇ​ന്ന് വ​ള​രെ തി​ര​ക്കു​ള്ള ന​ട​നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​ണ്. സ​മീ​പ​കാ​ല​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ബ്രോ ​ഡാ​ഡി, ഗോ​ള്‍‌​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് സി​നി​മ​ക​ളി​ല്‍ പൃ​ഥ്വി​ക്കൊ​പ്പം വ​ര്‍​ക്ക് ചെ​യ്തു. പൃ​ഥ്വി​യു​ടെ ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​യാ​ളു​ടെ ക​രി​യ​ര്‍ അ​ടു​ത്ത് നി​ന്ന് ക​ണ്ട ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ എ​നി​ക്കു​റ​പ്പാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ച്‌. –ലാ​ലു അ​ല​ക്സ്

Read More

ഞാ​ന്‍ ഒ​രു ആ​ക്ട​ര്‍ ആ​ണ്, സി​നി​മ പ്രമോ​ട്ട് ചെ​യ്യു​ന്ന​ത് അ​ല്ല​ല്ലോ എ​ന്‍റെ ജോ​ലി; അമലാപോളിന്‍റെ വാക്കുകൾ വൈറലാകുന്നു

മ​ല​യാ​ള​ത്തി​ലൂ​ടെ വ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന താ​ര​മാ​ണ് അ​മ​ല പോ​ൾ. മ​ല​യാ​ള​ത്തി​ല്‍ സ​ഹ​നാ​യി​ക വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്ക​വെ ആ​ണ് അ​മ​ല ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മൈ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ൻ അ​മ​ല​യ്ക്കു ക​ഴി​ഞ്ഞു. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ നാ​യി​ക ആ​യാ​ണ് അ​മ​ല​യെ കാ​ണു​ന്ന​ത്. റ​ണ്‍ ബേ​ബി റ​ണ്‍, ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ലൂ​ടെ അ​മ​ല പോ​ള്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഇ​പ്പോ​ഴി​താ അ​മ​ല പോ​ള്‍ സി​നി​മ​ക​ളി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ടീ​ച്ച​ര്‍ എ​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ് അ​മ​ല​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ് ചെ​യ്ത സി​നി​മ. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് വ​രി​ക​യാ​ണ് അ​മ​ല, ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ ന​ടി​യു​ടെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്പോ​ള്‍ ഇ​റി​റ്റേ​ഡ​ഡ് ആ​വാ​റു​ണ്ട്. എന്നാൽ ചോ​ദി​ക്കു​ന്ന വ്യ​ക്തി​യോ​ട് ഇ​റി​റ്റേ​റ്റ​ഡ് ആ​വാ​റി​ല്ല.…

Read More

ഇ​രു​പ​തു​ക​ളി​ല്‍ സ്വ​പ്‌​നം നേ​ടി​, മു​പ്പ​തു​ക​ളി​ല്‍ അ​വ​ന​വ​നെ അ​റി​ഞ്ഞു; നാ​ല്‍​പ്പ​തു​ക​ളി​ല്‍ താനിപ്പോൾ ഇങ്ങനെയെന്ന് വിദ്യാബാലൻ…

നാ​ല്‍​പ്പ​തി​ന് ശേ​ഷം സ്ത്രീ​ക​ളി​ല്‍ നോ​ട്ടി​നെ​സ് കൂ​ടു​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യാ​ണ്. നാ​ല്‍​പ്പ​തി​നുശേ​ഷം കൂ​ടു​ത​ല്‍ സു​ന്ദ​രി​യും നോ​ട്ടി​യു​മാ​യി​രി​ക്കും. പൊ​തു​വെ നാ​ണി​ക്കാ​നും സെ​ക്‌​സ് ആ​സ്വ​ദി​ക്കാ​തി​രി​ക്കാ​നു​മാ​ണ് ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. പ​ക്ഷെ പ്രാ​യം കൂ​ടു​ന്തോ​റും സ്ത്രീ​ക​ള്‍ മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്ന് പ​റ​യാ​ന്‍ കാ​ര​ണം അ​വ​ര്‍ മ​റ്റു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​തി​ക​ളാ​കു​ന്ന​ത് കു​റ​യു​ക​യും അ​വ​ന​വ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ചി​ന്തി​ക്കു​മെ​ന്ന​തു​മാ​ണ്. അ​ത് ആ​നന്ദ​ക​ര​മാ​ണ്. ന​മ്മ​ള്‍ ഒ​ന്നി​നേ​യും കു​റി​ച്ച് ചി​ന്തി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് ഏ​റ്റ​വും ര​സം.ഞാ​ന്‍ പ​റ​യു​ന്ന​ത് നാ​ല്‍​പ്പ​തി​നുശേ​ഷം സ്ത്രീ​ക​ള്‍ മ​റ്റൊ​ന്നും ഗൗ​നി​ക്കാ​തെ​യാ​കും. ഞാ​ന്‍ നേ​രെ തി​രി​ച്ചാ​ണ് പോ​കു​ന്ന​ത്. ഞാ​ന്‍ വ​ള​രെ​യ​ധി​കം ഗൗ​ര​വ​ക്കാ​രി​യാ​യി​രു​ന്നു. പ​ക്ഷെ ഇ​ന്ന് ഞാ​ന്‍ എ​ല്ലാം ആ​സ്വ​ദി​ക്കാ​ന്‍ പ​ഠി​ച്ചി​രി​ക്കു​ന്നു. ലോ​ക​ത്തിന്‍റെ ഭാ​രം ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ന്‍റെ തോ​ള​ത്ത് കൊ​ണ്ടു ന​ട​ക്കു​ന്നി​ല്ല. ഇ​രു​പ​തു​ക​ളി​ല്‍ സ്വ​പ്‌​നം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​പ്പ​തു​ക​ളി​ല്‍ അ​വ​ന​വ​നെ അ​റി​യു​ന്ന​താ​യി​രു​ന്നു. നാ​ല്‍​പ്പ​തു​ക​ളി​ല്‍ ജീ​വി​ത​ത്തെ പ്ര​ണ​യി​ക്കു​ന്ന​തി​ലാ​ണ് കാ​ര്യം”. -വി​ദ്യ ബാ​ല​ന്‍

Read More

ക​ല്യാ​ണം ക​ഴി​ക്കാൻ താല്പര്യമില്ല; ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് ആലോചിച്ചതെന്ന് ഐശ്വര്യ ലക്ഷ്മി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ പു​തി​യ അ​ഭി​മു​ഖം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്നു. താ​ന്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ഉ​ദേ്യശി​ക്കു​ന്നി​ല്ലെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് താ​രം. ഒ​രു ത​മി​ഴി​ന് മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ആ​രൊ​ക്കെ എ​ത്ര​വ​ട്ടം ചോ​ദി​ച്ചാ​ലും പ​റ്റി​ല്ലെ​ന്ന് പ​റ​യു​ന്ന ഒ​രു കാ​ര്യം എ​ന്താ​ണ് എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് താ​രം ക​ല്യാ​ണ​മെ​ന്ന് ഉ​ത്ത​രം ന​ല്‍​കി​യ​ത്. അ​മ്മ ഇ​ക്കാ​ര്യം ഇ​പ്പോ​ഴും ത​ന്നോ​ട് പ​റ​യാ​റു​ണ്ടെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞു.​ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് വി​ചാ​രം മ​ന​സി​ല്‍ ഉ​ണ്ടാ​യ​ത്. പ്രാ​യം ആ​യി ഒ​രു 70 വ​യ​സൊ​ക്കെ ആ​കു​മ്പോ​ള്‍ ആ​രും ഉ​ണ്ടാ​കി​ല്ലെ​ന്നും ഒ​റ്റ​യ്ക്കാ​കു​മെ​ന്നും അ​മ്മ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് തോ​ന്നി​യ​തെ​ന്ന് താ​രം പ​റ​ഞ്ഞു. ഒ​ന്നാ​ലോ​ചി​ച്ചെ​ങ്കി​ലും അ​വ​സാ​നം താ​ന്‍ വൃ​ദ്ധ സ​ദ​ന​ത്തി​ല്‍ പൊ​ക്കോ​ളാ​മെ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞെ​ന്നും ക​ല്യാ​ണം ക​ഴി​ച്ചില്ലെങ്കി​ലും എ​നി​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടു​ന്നി​ല്ല​ല്ലോ​യെ​ന്നാ​ണ് ഞാ​ന്‍ വി​ചാ​രി​ക്കു​ന്ന​തെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി വ്യ​ക്ത​മാ​ക്കി.

Read More