സംവിധാന സ്വപ്നവുമായി  ഉണ്ണിമുകുന്ദൻ

സി​നി​മ​യി​ൽ‌ അ​വ​സ​ര​ങ്ങ​ൾ തി​ര​ക്കി ന​ട​ന്ന കാ​ല​ത്ത് എ​ല്ലാ​വ​രും കു​റ്റ​പ്പെ​ടു​ത്തി​യ​ത് എ​ന്‍റെ ശ​രീ​ര പ്ര​കൃ​തി​യേ​യാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ ഫി​റ്റ്ന​സ് ശ്ര​ദ്ധി​ച്ച് ബോ​ഡി സൂ​ക്ഷി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​ന്ന് മ​ല​യാ​ള​ത്തി​ലെ ന​ട​ന്മാ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മ​സി​ലും എ​ന്‍റേ​ത് പോ​ലു​ള്ള ശ​രീ​ര പ്ര​കൃ​തി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ന്‍റേ​താ​യി​ട്ടു​ള്ള അ​വ​ഗ​ണ​ന​ക​ൾ അ​ന്ന് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ചാ​ൻ​സ് ചോ​ദി​ച്ച് ന​ട​ന്ന കാ​ല​ത്ത് കൈ​യി​ൽ പൈ​സ​യി​ല്ലാ​തെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നു ത​ന്നെ​യാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. സി​നി​മ​യ്ക്ക് വേ​ണ്ടി എ​ന്ത് ക​ഠി​നാ​ധ്വാ​നവും ചെ​യ്യാ​ൻ ത​യ്യാ​റു​ള്ള വ്യ​ക്തി​യാ​ണ് ഞാ​ൻ. നി​ർ​മാ​ണം മാ​ത്ര​മ​ല്ല സി​നി​മാ സം​വി​ധാ​നവും എ​ന്‍റെ സ്വ​പ്ന​മാണ്. -ഉ​ണ്ണി മു​കു​ന്ദ​ൻ

Read More

‘ഉ​രു’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്, പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി

ജാ​ലി​യ​ൻ ക​ണാ​ര​ൻ എ​ന്ന വേ​ഷ​പ്പ​ക​ർ​ച്ച​യി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം പി​ടി​ച്ച പ്ര​ശ​സ്ത സി​നി​മാ ന​ട​ൻ ഹ​രീ​ഷ് ക​ണാ​ര​ൻ ത​ന്‍റെ മു​ഖ പു​സ്ത​ക പേ​ജി​ലൂ​ടെ ‘ഉ​രു’ സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. സി​നി​മ​യി​ൽ ഉ​രു തൊ​ഴി​ലാ​ളി​യും മ്യൂ​സി​ക് ബാ​ൻ​ഡ് അം​ഗ​വു​മാ​യ അ​ജ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ റോ​ൾ മ​നോ​ഹ​ര​മാ​ക്കി​യ അ​ജ​യ് ക​ല്ലാ​യി​യു​ടെ പോ​സ്റ്റ​റാ​ണ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ​ത്. ഉ​രു ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ തി​യ​റ്റ​റു​ക​ളി​ലൂ​ടെ റി​ലീ​സ് ചെ​യ്യും. ഇ .എം അ​ഷ്‌​റ​ഫ് ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്ത ചി​ത്ര​ത്തി​ൽ മാ​മു​ക്കോ​യ, മ​ഞ്ജു പ​ത്രോ​സ്, കെ.യു മ​നോ​ജ് എ​ന്നി​വ​രാ​ണു മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. സാം​സ് പ്രൊ​ഡ​ക്ഷന്‍റെ ബാ​ന​റി​ൽ മ​ൻ​സൂ​ർ പ​ള്ളൂ​രാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് . സു​ബി​ൻ എ​ട​പ്പ​ക​ത്ത്, എ.സാ​ബു എ​ന്നി​വ​രാ​ണ് സ​ഹ നി​ർ​മാ​താ​ക്ക​ൾ.

Read More

മിന്നൽ മുരളിയിൽ കാണാത്ത ഐ​ശ്വ​ര്യ ല​ക്ഷ്മി​യും

മി​ന്ന​ൽ മു​ര​ളി​യി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യെ ക​ണ്ടി​രു​ന്നോ? അ​തെ, ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ഒ​രു ഭാ​ഗ​മാ​യി​രു​ന്നു. അ​ഭി​ന​യി​ച്ച​ല്ല ശ​ബ്ദം ന​ൽ​കി​യാ​ണ് ന​ടി മി​ന്ന​ൽ മു​ര​ളി​ക്കൊ​പ്പം ചേ​ർ​ന്ന​ത്.​സി​നി​മ​യ്ക്കാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി ഡ​ബ്ബ് ചെ​യ്യു​ന്ന​തി​ന്‍റെ വീഡി​യോ ബേ​സി​ൽ ജോ​സ​ഫ് പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ്രേ​ക്ഷ​ക​രും അ​റി​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ആ​ർ​ക്കാ​കും ന​ടി ശ​ബ്ദം ന​ൽ​കി​യ​ത്. നാ​യി​ക​മാ​ർ​ക്കൊ​ന്നു​മ​ല്ല. ജോ​സ്മോ​ന്‍റെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​ക്കാ​ണ് ഐ​ശ്വ​ര്യ ശ​ബ്ദം കൊ​ടു​ത്ത​ത്.​ ക്ലാ​സ്സി​ൽ ടീ​ച്ച​ർ മി​ന്ന​ലി​നെ​ക്കു​റി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ “ടീ​ച്ച​റെ അ​പ്പൊ മി​ന്ന​ല​ടി​ച്ചി​ട്ട് മ​രി​ച്ചി​ല്ലെ​ങ്കി​ലോ” എ​ന്നൊ​രു പെ​ൺ​കു​ട്ടി ചോ​ദി​ക്കു​ന്നു​ണ്ട്. ആ ​കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​നാ​ണ് ഐ​ശ്വ​ര്യ ഡ​ബ്ബ് ചെ​യ്ത​ത്.​മി​ന്ന​ൽ മു​ര​ളി​ക്കാ​യി ഡ​ബ്ബി​ംഗിനെ​ത്തി​യ അ​തി​ഥി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ബേ​സി​ൽ വി​ഡി​യോ പ​ങ്കു​വ​ച്ച​ത്.

Read More

 ആനിയുടെ സൗന്ദര്യക്കൂട്ടുകൾ…

ചെ​റി​യ ഉ​ള്ളി​യും ക​റി​വേ​പ്പി​ല​യും കു​രു​മു​ള​കു പൊ​ട്ടി​ച്ച​തും ചേ​ർ​ത്ത് കാ​ച്ചി​യെ​ടു​ക്കു​ന്ന എ​ണ്ണ​യാ​യി​രു​ന്നു എ​ന്‍റെ മു​ടി​യു​ടെ ക​രു​ത്ത്. അ​ന്ന് സ​മൃ​ദ്ധ​മാ​യി മു​ടി ഉ​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ കാ​ലം മു​ത​ൽ ആ​ഴ്ച​യി​ൽ ഒ​രുദി​വ​സം മു​ടി​യി​ൽ കാ​ച്ചെ​ണ്ണ പു​ര​ട്ടും. പി​ന്നെ കാ​ച്ചെ​ണ്ണ തൊ​ട്ട് മൃ​ദു​വാ​യി ത​ല​യോ​ടി​ൽ ഒ​ന്നു മ​സാ​ജ് ചെ​യ്യും. ചെ​മ്പ​ര​ത്തി താ​ളി​യും ക​ഞ്ഞി​വെ​ള്ള​വും ചേ​ർ​ത്താ​ണു മു​ടി ക​ഴു​കു​ന്ന​ത്. ഷാ​ന്പു ഉ​പ​യോ​ഗി​ക്കി​ല്ല. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് കു​റേ സൗ​ന്ദ​ര്യ​ക്കൂ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ന്ന് ക​രി​ക്കി​ൻ വെ​ള്ളം കൊ​ണ്ടു മു​ഖം ക​ഴു​കി​യി​രു​ന്നു. അ​തു പോ​ലെ അ​രി​പ്പൊ​ടി കു​ഴ​ച്ച് പാ​യ്ക്കാ​യി മു​ഖ​ത്തി​ടും. ര​ക്ത​ച​ന്ദ​നം ക​ല്ലി​ൽ തേ​ൻ ചേ​ർ​ത്ത് ഉ​ര​ച്ചെ​ടു​ത്ത് മു​ഖ​ത്തു പു​ര​ട്ടു​മാ​യി​രു​ന്നു. ഇ​ന്നും കാ​ച്ചെ​ണ്ണ​യാ​ണ് ത​ല​യി​ൽ തേ​യ്ക്കു​ന്ന​ത്. നാ​ട​ൻ സൗ​ന്ദ​ര്യ​പ​രി​ച​ര​ണ​മാ​ണ് ഇ​ന്നും ഇ​ഷ്ടം. -ആ​നി

Read More

ന​ടി ല​ക്ഷ്മി​പ്രി​യ തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു,   ഭ​ർ​ത്താ​വ് പി. ​ജ​യ്ദേ​വ്  സംവിധാനം ചെയ്യും

എ ​എം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പി. ​ജ​യ്ദേ​വ് സം​വി​ധാ​ന​വും എം.​ഡി. സി​ബി​ലാ​ൽ നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ആ​റാ​ട്ട് മു​ണ്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ടി ല​ക്ഷ്മി​പ്രി​യ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്ന പ​ട്ട​ണ​ക്കാ​ട് പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​നും ല​ക്ഷ്മി​പ്രി​യ​യു​ടെ ഭ​ർ​ത്താ​വു​മാ​ണ് പി. ​ജ​യ്ദേ​വ്. അ​ന്പ​ല​പ്പു​ഴ കോ​റ​ൽ ഹൈ​റ്റ്സി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ എ.എം. ആ​രി​ഫ് എം​പി​യും എ​ച്ച്. സ​ലാം എം​എ​ൽഎ​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പ​ത്തി​ന് തി​രി തെ​ളി​യി​ച്ചാ​ണ് ചി​ത്ര​ത്തി​ന് തു​ട​ക്കംകു​റി​ച്ച​ത്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പ്രാ​പ്ത​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ചചെ​യ്യു​ന്ന  സി​നി​മ​യാ​ണ്  ആ​റാ​ട്ട് മു​ണ്ട ൻ. ​ ബാ​ന​ർ  എ ​എം മൂ​വീ​സ്, സം​വി​ധാ​നം  പി .​ജ​യ് ദേ​വ്, നി​ർമാ​ണം  എം.​ഡി. സി​ബി​ലാ​ൽ, സ​ഹ​നി​ർ​മാ​ണം  കെ.പി. രാ​ജ് വ​ക്ക​യി​ൽ (യു​എ​ഇ), ല​ക്ഷ്മി​പ്രി​യ, തി​ര​ക്ക​ഥ ല​ക്ഷ്മി​പ്രി​യ, ഛായാ​ഗ്ര​ഹ​ണം  ബി​ജു കൃ​ഷ്ണ​ൻ,  ക​ഥ, സം​ഭാ​ഷ​ണം  രാ​ജേ​ഷ് ഇ​ല്ല​ത്ത്, തി​ര​ക്ക​ഥ സം​യോ​ജ​നം…

Read More

പ​തു​ക്കെ ഒ​രു ത​രം മ​ടു​പ്പ് എ​ന്നെ ബാ​ധി​ച്ചു​തു​ട​ങ്ങി;നീണ്ട ഇടവേളയെക്കുറിച്ച് ഇ​ർ​ഷാ​ദ്

25 വ​ർ​ഷം എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ചെ​റി​യ കാ​ല​യ​ള​വ​ല്ല. എ​ന്‍റെ ഇ​തു​വ​രെ​യു​ള്ള ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യോ​ളം വ​രും എ​ന്‍റെ സി​നി​മാ​ജീ​വി​ത​വും. പ​ക്ഷേ തു​ട​ക്ക​കാ​ല​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​യും മ​റ്റും ചെ​റി​യ വേ​ഷ​ങ്ങ​ളാ​യി​രു​ന്നു. പി​ന്നെ പ​തി​യെ​പ്പ​തി​യെ ഒ​ന്നോ ര​ണ്ടോ ഡ​യ​ലോ​ഗു​ക​ൾ ല​ഭി​ക്കാ​ൻ തു​ട​ങ്ങി. പ​ക്ഷേ ഓ​രോ വേ​ഷ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നീ​ണ്ട ഇ​ട​വേ​ള​ക​ളു​ണ്ടാ​യി​രു​ന്നു. പാ​ഠം ഒ​ന്ന് ഒ​രു വി​ലാ​പ​ത്തി​ൽ മീ​രാ ജാ​സ്മി​ന്‍റെ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. പ​തു​ക്കെ ഒ​രു ത​രം മ​ടു​പ്പ് എ​ന്നെ ബാ​ധി​ച്ചു​തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് സീ​രി​യ​ലി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. എ​ട്ടു വ​ർ​ഷം സീ​രി​യ​ൽ മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ലോ​കം. പ​ക്ഷേ അ​പ്പോ​ഴും സീ​രി​യ​ൽ​രം​ഗ​ത്തെ എ​ന്‍റെ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ എ​ന്നോ​ടു പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു, നീ ​സി​നി​മ​യി​ൽ പോ​കേ​ണ്ട ആ​ളാ​ണ്. സീ​രി​യ​ൽ അ​ല്ല നി​ന്‍റെ ലോ​ക​മെ​ന്ന്. പി​ന്നീ​ട് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ വീ​ണ്ടും ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്കു തി​രി​കെ​വ​ന്നു. –ഇ​ർ​ഷാ​ദ്

Read More

ജി​ബൂ​ട്ടി ഇ​ന്നു തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; കോ​വി​ഡ് കാ​ല​ത്ത് ചി​ത്രീ​ക​രി​ച്ച ഏ​ക മ​ല​യാ​ള സി​നി​മ

റി​ച്ചാ​ര്‍​ഡ് ജോ​സ​ഫ്കോ​വി​ഡ് കാ​ല​ത്ത് ചി​ത്രീ​ക​രി​ച്ച ഏ​ക മ​ല​യാ​ള സി​നി​മ ഇ​ന്നു തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ജ​ന​പ്രി​യ ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര ഉ​പ്പും മു​ളകുമിന്‍റെ പ്ര​ധാ​ന എ​പ്പി​സോ​ഡു​ക​ള്‍​ക്കു ചു​ക്കാ​ന്‍ പി​ടി​ച്ച എ​സ്.​ജെ. സി​നു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജി​ബൂ​ട്ടി ആ​ണ് ഇ​ന്ന് ആ​റു ഭാ​ഷ​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്. പ്ര​ണ​യ​ത്തി​നും ആ​ക്ഷ​നും പ്രാ​ധാ​ന്യം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ചി​ത്ര​ത്തി​ന്‍റെ 80 ശ​ത​മാ​നം ചി​ത്രീ​ക​ര​ണ​വും ആ​ഫ്രി​ക്ക​യി​ലെ ജി​ബൂ​ട്ടി​യി​ലാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ച​ല​ച്ചി​ത്ര മേ​ഖ​ല പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ച​പ്പോ​ള്‍ ഇ​തൊ​ന്നും ബാ​ധി​ക്കാ​തെ ചി​ത്രീ​ക​ര​ണം തു​ട​ര്‍​ന്ന മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണ് ജി​ബൂ​ട്ടി. ചി​ത്രീ​ക​ര​ണ​ത്തി​നു സ​ര്‍​ക്കാ​ര്‍ ന​ല്ല പി​ന്തു​ണ​യാ​ണ് ന​ല്‍​കി​യ​ത്. 75 ആ​ളു​ക​ളു​ള്ള ടീ​മാ​ണ് ജി​ബൂ​ട്ടി​യി​ലേ​ക്ക് ചി​ത്രീ​ക​ര​ണ​ത്തി​നാ​യി പോ​യ​ത്. ജി​ബൂ​ട്ടി​യി​ലെ പ്ര​ധാ​ന മേ​ഖ​ല​യി​ലെ​ല്ലാം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ജി​ബൂ​ട്ടി സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥ​ലം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ന​ല്‍​കി. ജി​ബൂ​ട്ടി​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​യും സി​നി​മ​യു​ടെ നി​ര്‍​മാ​താ​വു​മാ​യ ജോ​ബി…

Read More

അല്ലുഅർജുൻ ഫഹദിക്കുറിച്ച് പറഞ്ഞത്  കേട്ടാൽ…

ഫ​ഹ​ദ് ഒ​രു അ​സാ​മാ​ന്യ ന​ട​നാ​ണ്. ഇ​തൊ​രു സാ​ധാ​ര​ണ വി​ല്ല​ൻ വേ​ഷ​മ​ല്ല. അ​തു കൊ​ണ്ടുത​ന്നെ ഒ​രു മി​ക​ച്ച ന​ട​നെ ആ ​വേ​ഷം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി​രു​ന്നു. ഫ​ഹ​ദി​നെ പോ​ലെ സ്റ്റാ​ർ വാ​ല്യു​വും ഒ​പ്പം അ​ഭി​ന​യ​മി​ക​വു​മു​ള്ള ഒ​രാ​ളെ​യാ​ണ് ഞ​ങ്ങ​ളും തേ​ടി​യി​രു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ഫ​ഹ​ദി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന​ത് ഇ​ഷ്ട​മാ​യി, ചെ​യ്യാ​മെ​ന്നു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഫ​ഹ​ദി​നൊ​പ്പം അ​ഭി​ന​യി​ക്കു​ക​യെ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചു മി​ക​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക്ക സി​നി​മ​ക​ളും ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്, അ​വ​യി​ലെ പ്ര​ക​ട​ന​ങ്ങ​ളും ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്ന​ത് നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത് സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഫ​ഹ​ദ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​ക​ൾ എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു. പ്രോം​പ്റ്റ് ചെ​യ്ത് അ​ഭി​ന​യി​ക്കു​ന്ന രീ​തി അ​ദ്ദേ​ഹം സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്ന​ത് എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. -അ​ല്ലു അ​ർ​ജു​ൻ

Read More

ന​ട​ൻ ജി.​കെ. പി​ള്ള അ​ന്ത​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മാ സീ​രി​യ​ൽ ന​ട​ൻ ജി.​കെ. പി​ള്ള (97) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.ഏ​റെ നാ​ളാ​യി അ​ദ്ദേ​ഹം അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ർ​ക്ക​ല​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം 325 ൽ ​പ​രം ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ഗോ​വി​ന്ദ പി​ള്ള കേ​ശ​വ​പി​ള്ള എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ പേ​ര്. 1924 ൽ ​ചി​റ​യി​ൻ​കീ​ഴി​ലാ​യി​രു​ന്നു ജ​ന​നം. ക​ഴി​ഞ്ഞ 65 വ​ർ​ഷ​ക്കാ​ല​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​കാ​ല ന​ട​ൻ​മാ​രാ​യി​രു​ന്ന സ​ത്യ​ൻ, പ്രേം​ന​സീ​ർ, മ​ധു, തി​ക്കു​റി​ശി, അ​ടൂ​ർ ഭാ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​ൻ​മാ​രോ​ടൊ​പ്പ​വും മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​ൻ​മാ​രോ​ടൊ​പ്പ​വും ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വ​നി​ര​യി​ലു​ള്ള നാ​യ​ക​ൻ​മാ​രോ​ടൊ​പ്പ​വും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​അ​ടു​ത്ത കാ​ലം മു​ത​ൽ അ​ദ്ദേ​ഹം സീ​രി​യ​ൽ രം​ഗ​ത്താ​യി​രു​ന്നു സ​ജീ​വ​മാ​യി​രു​ന്ന​ത്. തു​ന്പോ​ലാ​ർ​ച്ച, കാ​ര്യ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന​ത്.…

Read More

ചാൻസ് ചോദിക്കുന്നുവെന്ന് വെച്ചാൽ അ​വ​രു​ടെ കൂ​ടെ ജോ​ലി ചെ​യ്യാ​ന്‍ ഒ​രു അ​വ​സ​രം ത​രൂ​എന്നാണെന്ന് അജു വർഗീസ്

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, ലാ​ല്‍ ജോ​സ് എ​ന്നി​വ​രോ​ട് എ​ട്ടു വ​ര്‍​ഷ​മാ​യി ഞാ​ന്‍ ചാ​ന്‍​സ് ചോ​ദി​ക്കു​ന്നു. അ​വ​ര്‍ മ​നഃ​പൂ​ര്‍​വം എ​നി​ക്ക് റോ​ള്‍ ത​രാ​ത്ത​ത​ല്ല. എ​നി​ക്ക് പ​റ്റി​യ റോ​ളു​ക​ള്‍ ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ്. എ​ന്നു പ​റ​ഞ്ഞ് ഞാ​ന്‍ ചാ​ന്‍​സ് ചോ​ദി​ക്കു​ന്ന​ത് നി​ര്‍​ത്തി​ല്ല, ഇ​നി​യും തു​ട​രും. അ​ന്‍​വ​ര്‍ റ​ഷീ​ദ്, ആ​ഷി​ഖ് അ​ബു എ​ന്നി​വ​രോ​ടൊ​ക്കെ ചാ​ന്‍​സ് ചോ​ദി​ച്ചി​ട്ടു​ണ്ട്. ചാ​ന്‍​സ് ചോ​ദി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് മ​ടി​യി​ല്ല. ഞാ​ന്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ പോ​യി കാ​ശു ത​രു​മോ എ​ന്ന​ല്ല ചോ​ദി​ക്കു​ന്ന​ത്, അ​വ​രു​ടെ കൂ​ടെ ജോ​ലി ചെ​യ്യാ​ന്‍ ഒ​രു അ​വ​സ​രം ത​രൂ​വെ​ന്നാ​ണ്. ഇ​തി​ഹാ​സ ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യ മ​മ്മൂ​ട്ടി പോ​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്, സി​നി​മ​യ്ക്ക് ന​മ്മ​ളെ ആ​വ​ശ്യ​മി​ല്ല, ന​മു​ക്കാ​ണ് സി​നി​മ ആ​വ​ശ്യ​മെ​ന്ന്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ല്ലാ ദി​വ​സ​വും ചാ​ന്‍​സ് ചോ​ദി​ച്ചി​രി​ക്ക​ണം. -അ​ജു വ​ർ​ഗീ​സ്

Read More