മ​മ്മൂ​ട്ടി കൈ ​പി​ന്നി​ല്‍ കെ​ട്ടി ന​ട​ന്നു കേ​ട്ട ക​ഥ!

ഒ​രു സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച്‌ എ​സ്.​എ​ന്‍. സ്വാ​മി സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​ന്‍റെ ക​ഥ വി​വ​രി​ക്കു​ന്പോ​ള്‍ മ​മ്മൂ​ട്ടി ക​ഥ കേ​ട്ട​ത് കൈ ​പി​റ​കി​ല്‍ കെ​ട്ടി ന​ട​ന്ന്. എ​സ്.​എ​ൻ. സ്വാ​മി​യാ​ണ് ഇ​ക്കാ​ര്യം ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഥ പ​റ​ഞ്ഞു തീ​ര്‍​ന്ന​പ്പോ​ള്‍, ക​ഥാ​നാ​യ​ക​ന്‍റെ ച​ല​ന​ങ്ങ​ളി​ല്‍ കൈ ​പി​റ​കി​ല്‍ കെ​ട്ടി​യു​ള്ള ന​ട​പ്പു കൂ​ടി സ്വാ​മി എ​ഴു​തി​ച്ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. സിബിഐ ഓ​ഫീ​സ​റാ​യ സേ​തു​രാ​മ​ന്‍, സേ​തു​രാ​മ​യ്യ​ര്‍ ആ​യി​ക്കോ​ട്ടെ എ​ന്ന് നി​ര്‍​ദേ​ശി​ച്ച​തും മ​മ്മൂ​ട്ടി​യാ​യി​രു​ന്നു. അ​യ്യ​രാ​യാ​ല്‍ ന​ന്നാ​യി​രി​ക്കും. ബു​ദ്ധി​കൂ​ര്‍​മ​ത അ​യ്യ​ര്‍​ക്ക​ല്ലേ, താ​നും ഒ​രു സ്വാ​മി​യ​ല്ലേ. ത​ന്‍റെ ബു​ദ്ധി​യ​ല്ലേ ഈ ​സി​നി​മ. അ​പ്പോ​ള്‍ അ​യ്യ​ര്‍ ആ​കു​ന്ന​ത​ല്ലേ ന​ല്ല​ത് എ​ന്നാ​യി​രു​ന്നു സ്വാ​മി​യോ​ട് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്. ഒ​രു കു​റ്റാ​ന്വേ​ഷ​ക​ന്‍റെ ച​ല​ന​ങ്ങ​ള്‍, ഭാ​വ​ങ്ങ​ള്‍, കു​ശാ​ഗ്ര​ബു​ദ്ധി​യോ​ടെ കു​രു​ക്കു​ക​ള്‍ അ​ഴി​ക്കു​ന്ന രീ​തി ഇ​തെ​ല്ലാം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യാ​ണ് മ​മ്മൂ​ട്ടി സേ​തു​രാ​മ​യ്യ​രാ​യ​തെ​ന്നും എ​സ്.​എ​ൻ. സ്വാ​മി പ​റ​ഞ്ഞു ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​നു(1988) പി​ന്നാ​ലെ ജാ​ഗ്ര​ത (1989), സേ​തു​രാ​മ​യ്യ​ർ സി​ബി​ഐ (2004), നേ​ര​റി​യാ​ൻ സി​ബി​ഐ (2005), എ​ന്നീ…

Read More

കാർത്തിക ഭാവനയായപ്പോൾ

എ​ന്‍റെ പേ​ര് മാ​റ്റാ​ന്‍ കാ​ര​ണം സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ സാ​റാ​ണ്. എ​ന്നെ സി​നി​മാ രം​ഗ​ത്തേ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത് ക​മ​ല്‍ സാ​റാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് കാ​ര്‍​ത്തി​ക എ​ന്ന പേ​ര് മാ​റ്റ​ണം എ​ന്ന് പ​റ​ഞ്ഞ​ത്. കാ​ര​ണം, ആ​ള്‍​റെ​ഡി ഒ​രു കാ​ര്‍​ത്തി​ക ഉ​ണ്ട്, പി​ന്നെ പ​ഴ​യ​കാ​ല ന​ടി കാ​ര്‍​ത്തി​ക ഉ​ണ്ട്. അ​തു​കൊ​ണ്ട് മീ​ഡി​യാ​സി​നോ​ട് പ​റ​യു​മ്പോ​ള്‍ ക​ണ്‍​ഫ്യൂ​ഷനാ​കും അ​തിനാലാ​ണ് അ​ന്നു പേ​ര് മാ​റ്റി​യ​ത്. അ​ന്നു പേ​ര് മാ​റ്റു​മ്പോ​ള്‍ ആ​സ്‌​ട്രോ​ള​ജി​യൊ​ന്നും നോ​ക്കി​യി​ട്ടി​ല്ല. ക​മ​ല്‍ സാ​ര്‍ പ​റ​ഞ്ഞു. നീ ​ത​ന്നെ നി​ന​ക്ക് ഇ​ഷ്ട​മു​ള്ള പേ​ര് പ​റ​യൂ, അ​തി​ല്‍ നി​ന്ന് ഞ​ങ്ങ​ള്‍ സെ​ല​ക്ട് ചെ​യ്തു​ത​രാം എ​ന്ന്. അ​പ്പോ​ള്‍ തോ​ന്നി​യ നാ​ല​ഞ്ച് പേ​ര് ഞാ​ന്‍ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ആ​ണേ​ല്‍ കു​റ​ച്ച് ന​ല്ല പേ​ര് ക​ണ്ടെ​ത്തി​യേനെ. അ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ട പേ​രാ​ണ് ഭാ​വ​ന. ഭാ​വ​ന ഈ ​ക​രി​യ​റി​ന് പ​റ്റു​ന്ന പേ​രാ​ണെ​ന്നും മ​റ്റാ​രും ഈ ​പേ​രി​ലി​ല്ല എ​ന്നൊ​ക്കെ നോ​ക്കി​യാ​ണ് ഈ ​പേ​ര് തെര​ഞ്ഞെ​ടു​ത്ത​ത്.…

Read More

സ്ത്രീ​ക​ൾ വ​ള​ര​രു​തെ​ന്ന സി​സ്റ്റം! മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ൾക്കെതിരേ കങ്കണ

ത​മി​ഴ്‌​നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ ത​ലൈ​വി റി​ലീ​സി​നൊ​രു​ങ്ങു​മ്പോ​ള്‍ ചി​ല മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ള്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. മ​ള്‍​ട്ടി​പ്ല​ക്സു​ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യാ​ണ് ന​ടി രം​ഗ​ത്തെ​ത്തി​യ​ത്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മ​ള്‍​ട്ടി​പ്ല​സു​ക​ള്‍​ക്ക് വേ​റെ നി​യ​മ​മാ​ണെ​ന്ന് അ​വ​ര്‍ ആ​രോ​പി​ച്ചു. സ​ല്‍​മാ​ന്‍ ഖാ​ന്‍റെ​യും വി​ജ​യ്‌​യു​ടേ​യും സി​നി​മ​ക​ള്‍ തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ങ്ക​ണ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. മു​ന്‍​നി​ര ന​ട​ന്മാ​ര്‍ എ​ത്തു​മ്പോ​ള്‍ മ​ള്‍​ട്ടി​പ്ല​ക്‌​സി​ന് വേ​റെ നി​യ​മ​മാ​ണ്. അ​വ​ര്‍ രാ​ധെ സി​നി​മ ഒ​ടി​ടി​യി​ലും തി​യ​റ്റ​റി​ലും ഒ​ന്നി​ച്ച് റി​ലീ​സ് ചെ​യ്തു. മാ​സ്റ്റ​ര്‍ ര​ണ്ട് ആ​ഴ്ച​യി​ലേ​ക്കാ​ണ് റി​ലീ​സ് ചെ​യ്ത്. ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളും ഒ​ടി​ടി​ക്കൊ​പ്പം അ​വ​ര്‍ തി​യ​റ്റ​റി​ലെ​ത്തി​ക്കും. എ​ന്നാ​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നാ​ലാ​ഴ്ച​ത്തെ സ​മ​യ​മു​ണ്ടാ​യി​ട്ടും ത​ലൈ​വി റി​ലീ​സ് ചെ​യ്യാ​ന്‍ തി​യ​റ്റ​റു​ക​ള്‍ ത​യാ​റാ​വു​ന്നി​ല്ല. സ്ത്രീ​ക​ള്‍ വ​ള​ര​രു​ത് എ​ന്നു​റ​പ്പി​ക്കു​ന്ന സി​സ്റ്റ​മാ​ണി​ത്.അ​വ​ര്‍ ത​ന്നെ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സ്ത്രീ ​സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ള്‍ കാ​ണി​ക​ളെ തിയ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് പ​രാ​തി​യും പ​റ​യു​ന്നു. പ്ര​തി​സ​ന്ധി…

Read More

യോ‌ദ്ധായിൽ ചെറിയ റോളായിട്ടും ഉർവശി വന്നതിന്‍റെ കാരണം ഇതാണ്

  ഒ​രു​കാ​ല​ത്ത് ഒ​രു സെ​റ്റി​ല്‍ നി​ന്ന് മ​റ്റൊ​രു സെ​റ്റി​ലേ​ക്ക് ഓ​ടി​ന​ട​ന്ന് അ​ഭി​ന​യി​ച്ചി​രു​ന്ന ന​ടി​യാ​യി​രു​ന്നു ഉ​ര്‍​വ​ശി. മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യ​ക​ന്മാ​രെ പോ​ലും വെ​ല്ലു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ ഉ​ര്‍​വ​ശി ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര തി​ര​ക്കി​നി​ട​യി​ലും സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു സി​നി​മ​യി​ൽ വ​ള​രെ ചെ​റി​യൊ​രു വേ​ഷം പോ​ലും ഉ​ർ​വ​ശി ചെ​യ്തി​ട്ടു​ണ്ട്. മോ​ഹ​ന്‍​ലാ​ലും ജ​ഗ​തി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ത്രം ഉ​ര്‍​വ​ശി ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് അ​ത്. ഇ​ന്നും നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ഉ​ള്ള സം​ഗീ​ത് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം യോ​ദ്ധ​യാ​ണ് അ​ത്. യോ​ദ്ധ​യി​ല്‍ ദ​മ​യ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഉ​ര്‍​വ​ശി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​ഗ​തി​യു​ടെ അ​രു​ശും​മൂ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മു​റ​പ്പെ​ണ്ണാ​ണ് ദ​മ​യ​ന്തി. ആ​റോ ഏ​ഴോ സീ​നി​ല്‍ മാ​ത്ര​മേ ഉ​ര്‍​വ​ശി യോ​ദ്ധ​യി​ല്‍ എ​ത്തു​ന്നു​ള്ളൂ. ഉ​ര്‍​വ​ശി വ​ലി​യ തി​ര​ക്കു​ള്ള ന​ടി​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. എ​ന്നാ​ല്‍, ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും യോ​ദ്ധ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഉ​ര്‍​വ​ശി സ​മ്മ​തം അ​റി​യി​ച്ചു. മോ​ഹ​ൻ​ലാ​ലും ജ​ഗ​തി ശ്രീ​കു​മാ​റും വി​ളി​ച്ചി​ട്ടാ​ണ്…

Read More

എ​മി ജാ​ക്സ​ണും ഭാ​വി​വ​ര​നും വേ​ർ​പി​രി​യു​ന്നു

ന​ടി എ​മി ജാ​ക്സ​നും ഭാ​വി​വ​ര​നും പ​ങ്കാ​ളി​യു​മാ​യ ജോ​ര്‍​ജും വേ​ർ​പി​രി​യു​ന്നു. മ​ക​ന് ര​ണ്ടു വ​യ​സ് തി​ക​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രു​ടേ​യും ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണി​രി​ക്കു​ന്ന​ത്. പ​ങ്കാ​ളി ജോ​ര്‍​ജ് പി​നാ​യി​ട്ടു​വു​മാ​യി ചേ​ര്‍​ന്നു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം താ​രം ത​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു നീ​ക്കം ചെ​യ്തു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദീ​ര്‍​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം 2019 ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു ജോ​ര്‍​ജ്-​എ​മി വി​വാ​ഹ​നി​ശ്ച​യം ന​ട​ന്ന​ത്. 2019 മാ​ര്‍​ച്ചി​ല്‍ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്നും സെ​പ്തം​ബ​ര്‍ 17 ന് ​അ​മ്മ​യാ​യ വി​വ​ര​വും എ​മി ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ‌ ഇ​പ്പോ​ള്‍ മ​ക​ന്‍റെ ര​ണ്ടാം പി​റ​ന്നാ​ളി​ന് ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ഇ​രു​വ​രും പി​രി​യു​ന്ന വി​വ​ര​വും മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജോ​ർ​ജു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്ത​താ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കു കാ​ര​ണം. കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ൾ ജോ​ർ​ജി​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി ന​ടി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ആ ​ഫോ​ട്ടോ​യും എ​മി ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. കു​റ​ച്ചു കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന…

Read More

ഒ​റ്റ​യാ​ന്‍റെ ക​ഥ​യു​മാ​യി ‘ഏ​ക​ദ​ന്ത’ ! പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി മോ​ഹ​ൻ​ലാ​ൽ

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും വെ​ബ്സീ​രീ​സു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ മ​ഹേ​ഷ് പാ​റ​യി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “ഏ​ക​ദ​ന്ത”. ഷി​മോ​ഗ ക്രി​യേ​ഷ​ൻ​സി​ന്റെ​യും ഡ്രീം ​സി​നി​മാ​സിന്‍റെയും ബാ​ന​റി​ൽ ഷ​ബീ​ർ പ​ത്ത​ൻ, നി​ധി​ൻ സെ​യ്നു മു​ണ്ട​ക്ക​ൽ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ബാ​ദു​ഷ എ​ൻ.​എം ആ​ണ് പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ. മ​ല​യാ​ള മു​ൻ​നി​ര താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് പ​റ​ഞ്ഞു. ഒ​രു കൊ​മേ​ഴ്‌​സ്യ​ല്‍ ചി​ത്ര​ത്തി​ന് വേ​ണ്ട എ​ല്ലാ ചേ​രു​വ​ക​ളും ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. ഇ​ടു​ക്കി, വ​യ​നാ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍. കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് നി​ജ​യ്ഘോ​ഷ് നാ​രാ​യ​ണ​നാ​ണ്. അ​ര്‍​ജു​ന്‍ ര​വി ആ​ണ് ചി​ത്ര​ത്തി​ൻ്റെ ഛായാ​ഗ്രാ​ഹ​ക​ൻ. മ്യൂ​സി​ക്ക് & ബി​ജി​എം ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് വേ​ഗ​യാ​ണ്. എ​ഡി​റ്റ​ര്‍- പി.​വി.​ഷൈ​ജ​ല്‍, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റി​ച്ചാ​ർ​ഡ്, ക​ലാ​സം​വി​ധാ​നം- ദി​ലീ​പ് നാ​ഥ്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ –…

Read More

വി​നീ​തി​ന്‍റെ പ്ല​സും മൈ​ന​സും പ​റയാതെ അജു വർഗീസ്

ല​ൗ ആ​ക‌്ഷ​ന്‍ ഡ്രാ​മ സി​നി​മ​യു​ടെ സ​മ​യ​ത്ത് വി​നീ​ത് എ​ന്നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചി​രു​ന്നു. വ​ലി​യ ഒ​രു തു​ക ന​ല്‍​കി​യാ​ണ് സ​ഹാ​യി​ച്ച​ത്. തി​രി​ച്ചു​കൊ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്നു​ള​ള ആ​ലോ​ച​ന​യി​ലാ​ണ് താനെന്ന് അജുവർഗീസ് വി​നീ​തു​മാ​യി എ​നി​ക്ക് ത​മാ​ശ ബ​ന്ധ​മ​ല്ല. കു​റ​ച്ചു​കൂ​ടി സീ​രി​യ​സാ​ണ്. എ​ന്‍റെ ഗു​രു​വാ​ണ​ല്ലോ. പു​ള​ളി​യോ​ട് അ​തി​ന്‍റെ ബ​ഹു​മാ​നം ഉ​ണ്ട്. ധ്യാ​നു​മാ​യി​ട്ടാ​ണ് ഞാ​ന്‍ കൂ​ടു​ത​ല്‍ ക​മ്മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യു​ന്ന​ത്. എ​ന്നെ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​ന്ന ആ​ളെ​ന്ന നി​ല​യി​ല്‍ വി​നീ​തി​ന്‍റെ പ്ല​സും മൈ​ന​സും പ​റ​യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

Read More

നി​ര്‍​ബ​ന്ധ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങു​ന്ന​യാ​ളാ​ണ് ഞാ​ന്‍, മമ്മൂട്ടി അങ്ങനെയല്ലെന്ന് മോഹൻലാൽ

മ​മ്മൂ​ട്ടി അ​ധി​കം ക​ഴി​ക്കി​ല്ല. ആ​രൊ​ക്കെ, അ​വ​ര്‍ എ​ത്ര​യൊ​ക്കെ പ്രി​യ​പ്പെ​ട്ട​വ​രാ​വ​ട്ടെ, ഏ​തൊ​ക്കെ ത​ര​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ച്ചാ​ലും ത​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് മ​മ്മൂ​ട്ടി പി​ന്മാ​റി​ല്ല. എ​ന്‍റെ സ്വ​ഭാ​വം നേ​രേ മ​റി​ച്ചാ​ണ്. യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും എ​നി​ക്ക് സ്ഥി​ര​മാ​യി കൊ​ണ്ടു​ന​ട​ക്കാ​ന്‍ സാ​ധി​ക്കാ​റി​ല്ല. സൗ​ഹൃ​ദ​ങ്ങ​ളു​ടെ, സ​ഭ​യു​ടെ നി​ര്‍​ബ​ന്ധ​ങ്ങ​ള്‍​ക്ക് നി​രു​പാ​ധി​കം വ​ഴ​ങ്ങു​ന്ന​യാ​ളാ​ണ് ഞാ​ന്‍. പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​ത്ര​യോ ത​വ​ണ ഇ​നി ഞാ​ന്‍ ഇ​ങ്ങ​നെ​യാ​വി​ല്ല എ​ന്ന് ശ​പ​ഥം ചെ​യ്തി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ളു​ടെ ആ​യു​സേ ഉ​ണ്ടാ​വൂ ഇ​ത്ത​രം ശ​പ​ഥ​ങ്ങ​ള്‍​ക്ക് എ​ന്നാ​ണ് അ​നു​ഭ​വം.

Read More

ഇന്ദ്രൻസിന്‍റെ ‘വി​ത്തി​ന്‍ സെ​ക്ക​ന്‍റ്സ്’

ഇ​ന്ദ്ര​ന്‍​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി വി​ജേ​ഷ് പി ​വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘വി​ത്തി​ന്‍ സെ​ക്ക​ന്‍റ്സ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സാ​യി.സു​ധീ​ര്‍ ക​ര​മ​ന, അ​ല​ന്‍​സി​യാ​ര്‍, സെ​ബി​ന്‍ സാ​ബു, ബാ​ജി​യോ ജോ​ര്‍​ജ്ജ്, സാ​ന്റി​നോ മോ​ഹ​ന്‍, മാ​സ്റ്റ​ര്‍ അ​ര്‍​ജൂ​ന്‍ സം​ഗീ​ത്, സ​ര​യൂ മോ​ഹ​ന്‍, അ​നു നാ​യ​ര്‍, വ​ര്‍​ഷ ഗെ​യ്ക്വാ​ഡ്, സീ​മ ജി ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍ സം​ഗീ​ത് ധ​ര്‍​മ്മ​രാ​ജ​ന്‍, വി​ന​യ​ന്‍ പി ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. അ​നി​ല്‍ പ​ന​ച്ചു​രാ​ന്‍റെ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. നി​ര്‍​മ്മാ​ണം- ഡോ: ​സം​ഗീ​ത ധ​ര്‍​മ്മ​രാ​ജ​ന്‍, ബാ​ന​ര്‍- ബോ​ള്‍ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ്. കാ​മ​റ- ര​ജീ​ഷ് രാ​മ​ന്‍, എ​ഡി​റ്റ​ര്‍- അ​യൂ​ബ്ഖാ​ന്‍, ക​ലാ​സം​വി​ധാ​നം- നാ​ഥ​ന്‍ മ​ണ്ണൂ​ര്‍, മേ​യ്ക്ക​പ്പ്- ബൈ​ജു ബാ​ല​രാ​മ​പു​രം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജെ.​പി. മ​ണ​ക്കാ​ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍- കു​മാ​ര്‍ എ​ട​പ്പാ​ള്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- പ്ര​വീ​ണ്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-…

Read More

റൊ​മാ​ന്‍​സ് രം​ഗ​ങ്ങ​ള്‍ ചെ​യ്ത​പ്പോ​ള്‍ ക​ര​യേ​ണ്ടി വ​ന്നു…! എ​നി​ക്ക് വെ​റും ഇ​രു​പ​ത്തി​യൊ​ന്ന് വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു…

സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം റോ​ജ​യി​ല്‍ മ​ധു​ബാ​ല​യ്ക്ക് ഒ​പ്പം റൊ​മാ​ന്‍​സ് രം​ഗ​ങ്ങ​ള്‍ ചെ​യ്ത​പ്പോ​ൾ ത​നി​ക്കു ക​ര​യേ​ണ്ടി വ​ന്നു എ​ന്നു ന​ട​ൻ അ​ര​വി​ന്ദ് സ്വാ​മി. സൂ​പ്പ​ര്‍ ഡാ​ന്‍​സ​ര്‍ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ടി മ​ധു​ബാ​ല അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ള്‍ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. റോ​ജ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ എ​നി​ക്ക് വെ​റും ഇ​രു​പ​ത്തി​യൊ​ന്ന് വ​യ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മ​ധു​വി​നൊ​പ്പം റൊ​മാ​ന്‍റി​ക് സീ​നു​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ വ​ള​രെ നാ​ണം തോ​ന്നി. പി​ന്നെ​യ​ത് ക​ര​ച്ചി​ല്‍ വ​രെ എ​ത്തി. ഒ​ടു​വി​ല്‍ സി​നി​മ​യി​ലെ ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​ന​വും ന​ടി മ​ധു​വും ഏ​റെ നേ​രം സം​സാ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ന്താ​യാ​ലും മ​ധു​വി​നെ ഇ​നി​യും നേ​രി​ല്‍ കാ​ണാം എ​ന്നും വീ​ഡി​യോ​യി​ലൂ​ടെ അ​ര​വി​ന്ദ് സ്വാ​മി പ​റ​ഞ്ഞു. -പി​ജി

Read More