അ​പ്പോ ആ ​സ​മ​യ​ത്ത് അ​ത് ഒ​രു വേ​റെ ഫീ​ലാ​ണ്…! ഗാ​യ​ത്രി അ​രു​ണ്‍ പറയുന്നു…

മ​മ്മൂ​ക്ക​യു​ടെ കൂ​ടെ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ടെ​ന്‍​ഷ​നൊ​ന്നും ഫീ​ല്‍ ചെ​യ്തി​ല്ല. മൊ​ത്ത​ത്തി​ല്‍ സെ​റ്റി​ല്‍ ഒ​രു അ​ച്ച​ട​ക്കം ഫീ​ല്‍ ചെ​യ്യു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം സെ​റ്റി​ലു​ള​ള സ​മ​യം മു​ഴു​വ​ന്‍ അ​വി​ടെ ഒ​രു ഡി​സി​പ്ലി​ന്‍ ഉ​ണ്ടാ​യി​രി​ക്കും. സെ​റ്റി​ല്‍ അ​ധി​കം ശ​ബ്ദ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ല. അ​പ്പോ ആ ​സ​മ​യ​ത്ത് അ​ത് ഒ​രു വേ​റെ ഫീ​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ സ്‌​ക്രീ​നി​ല്‍ കാ​ണു​ന്ന​ത് അ​തേ ഒ​രു ഫീ​ല്‍ ത​ന്നെ​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ള​രെ കൂ​ളാ​യി​ട്ടാ​ണ് എ​ല്ലാ​വ​രോ​ടും വ​ന്ന് ഇ​ട​പ​ഴ​കു​ന്ന​തും ഓ​രോ സ​ജ​ഷ​ന്‍​സ് ഒ​കെ കൊ​ടു​ക്കു​ന്ന​തും. ഓ​രോ സൂ​ക്ഷ്മ​മാ​യി​ട്ടു​ള​ള കാ​ര്യ​ങ്ങ​ള്‍ വ​രെ അ​ദ്ദേ​ഹം വ​ള​രെ നി​രീ​ക്ഷി​ച്ച് ചെ​യ്യു​ന്ന​താ​യി എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. കൂ​ടെ നി​ല്‍​ക്കു​ന്ന ആ​ള്‍​ക്ക് വ​രെ സ​ജ​ഷ​ന്‍​സ് ത​രും. -ഗാ​യ​ത്രി അ​രു​ണ്‍  

Read More

ആ​ര്‍​ക്ക​റി​യാം…! ഓ​ക്കെ പ​റ​യാ​ന്‍ കാ​ര​ണം അ​ച്ഛ​ന്‍റെ ആ ​ഫോ​ട്ടോ; ബി​ജു മേ​നോ​ന്‍ പ​റ​യു​ന്നു

തി​യറ്റ​റു​ക​ളി​ലെ​ത്തി​യ​പ്പോ​ള്‍ കൊ​വി​ഡ് മൂ​ലം അ​ധി​ക​മാ​രും കാ​ണാ​തെ പോ​യ ചി​ത്ര​മാ​യി​രു​ന്നു “ആ​ര്‍​ക്ക​റി​യാം’. എ​ന്നാ​ല്‍ പി​ന്നീ​ട് ആ​മ​സോ​ണ്‍ പ്രൈ​മി​ലൂ​ടെ ചി​ത്രം വീ​ണ്ടും എ​ത്തി​യ​പ്പോ​ള്‍ സി​നി​മാ​സ്വാ​ദ​ക​ര്‍ ഞെ​ട്ടി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ നി​റ​യെ ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ടു​ള്ള കു​റി​പ്പു​ക​ളാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ബി​ജു മേ​നോ​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ട​ത്. ഇ​ട്ടി​യ​വി​ര എ​ന്ന വൃ​ദ്ധ​നാ​യെ​ത്തി മി​ന്നും പ്ര​ക​ട​ന​മാ​ണ് ബി​ജു മേ​നോ​ന്‍ കാ​ഴ്ച​വ​ച്ച​ത്. ത​ന്നോ​ട് ക​ഥ പ​റ​യു​മ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത് റോ​യി​യു​ടെ വേ​ഷ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ജു പ​റ​യു​ന്ന​ത്. ഇ​ട്ടി​യ​വി​ര​യ്ക്കാ​യി ത​ന്‍റെ അ​ച്ഛ​നെ​യാ​ണ് മാ​തൃ​ക​യാ​ക്കി​യ​യെ​ത​ന്നും ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ബി​ജു മേ​നോ​ന്‍ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്റെ ക​ഥ പ​റ​ഞ്ഞ് ക​ഴി​ഞ്ഞ് സം​വി​ധാ​യ​ക​ന്‍ ഇ​തി​ല്‍ ഏ​ത് വേ​ഷം ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ബി​ജു​വി​നോ​ടു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​തെ​ന്താ അ​ങ്ങ​നൊ​രു ചോ​ദ്യം. റോ​യി, അ​ത​ല്ലേ എ​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നാ​യി​രു​ന്നു ബി​ജു മേ​നോ​ന്‍ ന​ല്‍​കി​യ മ​റു​പ​ടി. മ​റ്റേ വേ​ഷ​മാ​യാ​ലോ, ഇ​ട്ടി​യ​വി​ര എ​ന്ന് സാ​നു തി​രി​ച്ച് ചോ​ദി​ച്ചു. അ​ങ്ങേ​ര്‍​ക്ക് പ​ത്തെ​ഴു​പ​ത്ത​ഞ്ചു വ​യ​സി​ല്ലേ ഞാ​ന്‍ ചെ​യ്താ​ല്‍…

Read More

വി​ന​യ​ൻ സാ​ർ നാ​യ​ക​നാ​കാ​ൻ വി​ളി​ച്ച​ത് ആ ​ചി​ത്ര​ത്തി​ലെ ലു​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ട്ട്..! സി​ജു വി​ൽ​സ​ൺ

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​നാ​യി നാ​യ​ക​ൻ സി​ജു വി​ൽ​സ​ൺ ന​ട​ത്തി​യ മേ​ക്കോ​വ​ർ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​നു ചേ​ർ​ന്ന ശ​രീ​ര​പ്ര​കൃ​തം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ജി​മ്മി​ല്‍ വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യു​ക​യും ആ​യോ​ധ​ന ക​ല​ക​ള്‍ പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ, വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം ക​ണ്ടാ​ണ് വി​ന​യ​ന്‍ ത​ന്നെ പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ടി​ലേ​ക്ക് വി​ളി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് സി​ജു വി​ൽ​സ​ൺ. ചി​ത്ര​ത്തി​ലെ ത​ന്‍റെ ലു​ക്ക് വി​ന​യ​ന് ഏ​റെ ഇ​ഷ്ട​മാ​യെ​ന്നും പി​ന്നീ​ട് സം​വി​ധാ​യ​ക​ന്‍ എ.​കെ. സാ​ജ​ന്‍ മു​ഖാ​ന്ത​ര​മാ​ണ് വി​ന​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്നും താ​രം പ​റ​ഞ്ഞു.

Read More

ആ​രാ​ധി​ക​മാ​രെ കൂ​ട്ടാ​ന്‍  കൂ​ട്ടു​കാ​രു​ടെ വാ​ക്കു​കേ​ട്ട മു​കേ​ഷ്!

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് മു​കേ​ഷ്. മു​കേ​ഷി​നെ​ക്കു​റി​ച്ചു​ള്ള അ​തു​വ​രെ ആ​ര്‍​ക്കു​മ​റി​യാ​ത്ത ഒ​രു ക​ഥ അ​ടു​ത്ത​കാ​ല​ത്ത് ന​ട​ന്‍ ആ​സി​ഫ് അ​ലി പ​ങ്കു​വ​ച്ചി​രു​ന്നു. ത​ന്നോ​ടൊ​രി​ക്ക​ല്‍ മു​കേ​ഷ് പ​റ​ഞ്ഞൊ​രു ക​ഥ​യും ആ ​ക​ഥ​യു​ടെ സാ​രാം​ശ​വു​മാ​ണ് ആ​സി​ഫ് അ​ലി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്നൊ​രു സം​ഭ​വ​മാ​ണ് ആ​സി​ഫ് പ​റ​യു​ഞ്ഞ​ത്.വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്, കൊ​ല്ലം ടൗ​ണ്‍ ഹാ​ളി​ല്‍ മു​കേ​ഷ് അ​ഭി​ന​യി​ച്ച ആ​ദ്യ​ത്തെ മെ​യി​ന്‍ സ്ട്രീം ​നാ​ട​ക​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​നെ കാ​ണാ​നും ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങാ​നു​മാ​യി കു​റ​ച്ച് പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ്രീ​ന്‍ റൂ​മി​ലേ​ക്ക് എ​ത്തി. എ​ന്നാ​ല്‍ ആ ​സ​മ​യം മു​കേ​ഷി​ന്‍റെ കൂ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു. നീ ​ഇ​പ്പോ​ള്‍ ത​ന്നെ അ​വ​ര്‍​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ല്‍​കു​ക​യോ പ​രി​ച​യ​പ്പെ​ടു​ക​യോ ചെ​യ്യ​രു​തെ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്. നാ​ളെ നാ​ട​ക​ത്തെക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത പ​ത്ര​ങ്ങ​ളി​ല്‍ വ​രും. അ​തി​ന് ശേ​ഷം അ​വ​ര്‍ നി​ന്നെ ക​ഷ്ട​പ്പെ​ട്ട് വ​ന്നു കാ​ണ​ണം. പെ​ട്ടെ​ന്ന് പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​രു​ത്, കാ​ര​ണം ക​ഷ്ട​പ്പെ​ട്ട് അ​വ​സ​രം കി​ട്ടി​യാ​ലേ വി​ല​യു​ണ്ടാ​കൂ​വെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭി​പ്രാ​യം.…

Read More

ഈ ​ആ​ക്ര​മം മ​നു​ഷ്യ​രാ​ശി​ക്കെ​തി​രേ…

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളിൽ പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ.രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്തി പ്രാ​പി​ക്കു​മ്പോ​ള്‍ ലോ​കം മു​ഴു​വ​ന്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ലാ​ണാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​രും മ​നു​ഷ്യ​രാ​ണെ​ന്നും അ​ഹാ​ന പ​റ​യു​ന്നു. അ​ഹാ​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ഞാ​ന്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷെ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്സ്മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​വ​രാ​ണ് ദൈ​വ​ത്തോ​ട് അ​ടു​ത്ത് നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളാ​യി ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​നും സ​ഹി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. കൊ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രേ രാ​പ്പ​ക​ല്‍ ഇ​ല്ലാ​തെ പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. സ്വ​ന്തം ആ​രോ​ഗ്യം നോ​ക്കാ​തെ ന​ല്ല നാ​ളേ​ക്കാ​യി അ​വ​ര്‍ പ​രി​ശ്ര​മി​ക്കു​ന്നു.ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​ക്ഷേ നി​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ത്തി​ല്‍ നി​ന്നു വ​ള​രെ ദൂ​രെ​യാ​യി​രി​ക്കാം ന​ട​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​വി​ടെ ന​ട​ക്കാ​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്ഥ​ല​ത്തും ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഒ​രു പ​ക്ഷേ അ​ത് നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ…

Read More

സ​ച്ചി സാ​ർ ബാ​ക്കി വെ​ച്ചി​ട്ട് പോ​യ ക​ർ​മ്മം സി​ജി ചേ​ച്ചി​യി​ലൂ​ടെ ന​മ്മളി​ലേ​ക്ക് എ​ത്തും…

മ​ല​യാ​ള സി​നി​മ​യ്ക്ക് മി​ക​ച്ച സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച് അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ് പോ​യ പ്രി​തി​ഭ​യാ​ണ് അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ ഭാ​ര്യ സി​ജി പാ​ടി​യ ഗാ​നം പ​ങ്കു​വ​ച്ച് സം​വി​ധാ​യി​ക ആ​യി​ഷ സു​ല്‍​ത്താ​ന. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ലാ​ണ് ആ​യി​ഷ ഗാ​നം പ​ങ്കു​വ​ച്ച​ത്. ഇ​തെ​ന്‍റെ ചേ​ച്ചി പാ​ടി​യ​താ​ണ്. ഭു​മി​യി​ൽ നി​ന്നും ആ​രും ഒ​രി​ക്ക​ലും ന​മ്മേ വി​ട്ട് പോ​വി​ല്ല… അ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ അ​വ​ർ ചെ​യ്ത ക​ർ​മ്മ​ങ്ങ​ൾ ഇ​ന്നും ന​മ്മ​ൾ ഓ​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഒ​ന്നു​റ​പ്പി​ച്ചോ അ​വ​ർ പ​റ​യാ​ൻ ബാ​ക്കി വെ​ച്ച കാ​ര്യ​ങ്ങ​ൾ ഇ​നി​യും ഒ​രു​പാ​ട് ഉ​ണ്ട്, ആ ​തി​രി​ച്ച​റി​വ് ഒ​രാ​ളി​ൽ ഉ​ണ്ടാ​വു​മ്പോ​ൾ ആ​ണ് ആ ​ബാ​ക്കി വെ​ച്ച ക​ർ​മ്മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​നു​ള്ള ശ​ക്തി ന​മ്മി​ൽ ഉ​ണ്ടാ​ക്കി എ​ടു​ക്കു​ന്ന​ത്, സ​ച്ചി സാ​ർ ബാ​ക്കി വെ​ച്ചി​ട്ട് പോ​യ ക​ർ​മ്മം സി​ജി ചേ​ച്ചി​യി​ലൂ​ടെ ന​മ്മി​ലേ​ക്ക് എ​ത്തും… ഉ​റ​പ്പ്… 🔥Happy wedding anniversary 🎉 ക​ഴി​ഞ്ഞ ജൂ​ണ്‍ 18നാ​യി​രു​ന്നു സ​ച്ചി​യു​ടെ വി​യോ​ഗം.’​അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന വി​ജ​യ​ചി​ത്രം…

Read More

മ​ല​രി​ന് ഓ​ർ​മ തി​രി​കെ ല​ഭി​ച്ചു, മേ​രി​യു​ടെ സ​ഹോ​ദി​യ​ല്ല സെ​ലി​ൻ; മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ

മ​ല​ർ ജോ​ർ​ജി​നെ തേ​ച്ച​താ​ണോ​യെ​ന്നു​ള്ള സം​ശ​യം അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ പ്രേ​മം സി​നി​മ ക​ണ്ട​പ്പോ​ൾ മു​ത​ൽ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലു​ള്ള ചോ​ദ്യ​മാ​ണ്. സി​നി​മ റി​ലീ​സ് ചെ​യ്ത് ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ആ ​ചോ​ദ്യ​ത്തി​ന് സം​വി​ധാ​യ​ക​ൻ ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘അ​വ​ളു​ടെ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ടു. ഓ​ർ​മ തി​രി​ച്ചു കി​ട്ടി​യ​പ്പോ​ൾ അ​വ​ൾ അ​റി​വ​ഴ​ക​നു​മാ​യി സം​സാ​രി​ച്ചി​രി​ക്കും. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ സെ​ലി​നു​മൊ​ത്ത് ജോ​ർ​ജ് സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി​യി​രി​ക്കും. കൈ ​കൊ​ണ്ട് ‘സൂ​പ്പ​ർ’ എ​ന്ന് പ​റ​ഞ്ഞ​തി​ൽ നി​ന്നും മ​ല​രി​ന് ഓ​ർ​മ തി​രി​ച്ചു കി​ട്ടി​യെ​ന്ന് ജോ​ർ​ജി​നും മ​ന​സി​ലാ​യി. എ​ന്നാ​ൽ ഇ​ത് സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ത് ആ​ക്‌​ഷ​ൻ​സി​ലൂ​ടെ​യും വ​യ​ലി​നു പ​ക​രം ഹാ​ർ​മോ​ണി​യ​ത്തി​ന്‍റെ സം​ഗീ​തം ഉ​പ​യോ​ഗി​ച്ചും കാ​ണി​ക്കു​ന്നു​ണ്ട്. നി​ങ്ങ​ളു​ടെ സം​ശ​യം മാ​റി​യെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള അ​വ​സാ​ന ഉ​ത്ത​രം ഇ​താ​ണ്, അ​ടു​ത്തി​ടെ മ​ല​രി​ന്…

Read More

അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് ! സ​ലിം​കു​മ​ര്‍ ആ ​റോ​ളി​ലേ​ക്കെ​ത്തി​യ​ത് ഇ​ങ്ങ​നെ…

ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് ചി​ത്ര​ത്തി​ലൂ​ടെ ക​രി​യ​ര്‍ മാ​റി​യ താ​ര​മാ​ണ് സ​ലിം​കു​മാ​ര്‍. അ​തു​വ​രെ കോ​മ​ഡി റോ​ളു​ക​ള്‍ ചെ​യ്ത താ​ര​ത്തെ സീ​രി​യ​സ് റോ​ളി​ലേ​ക്ക് സം​വി​ധാ​യ​ക​ന്‍ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​രു പ്ര​മേ​യം പ​റ​ഞ്ഞ് ഒ​രു​ക്കി​യ ചി​ത്രം സ​ലീം​കു​മാ​റി​ന്‍റെ ക​രി​യ​റി​ല്‍ ത​ന്നെ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി. ബാ​ബു ജ​നാ​ര്‍​ദ്ദ​ന​ന്‍റെ തി​ര​ക്ക​ഥ​യി​ലാ​ണ് ലാ​ല്‍​ജോ​സ് ഈ ​സി​നി​മ ചെയ്ത​ത്. സാ​മു​വേ​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സ​ലിം​കു​മാ​ര്‍ അ​ഭി​ന​യി​ച്ച അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് നി​രൂ​പ​ക പ്ര​ശം​സ​ക​ളും പ്രേ​ക്ഷ​ക​പ്ര​ശം​സ​ക​ളും ഒ​രേ​പോ​ലെ നേ​ടി​യെ​ടു​ത്ത ചി​ത്രം കൂ​ടി​യാ​ണ്. സ​ലിം​കു​മാ​റി​നൊ​പ്പം പൃ​ഥ്വി​രാ​ജ്, മു​ക്ത, സം​വൃ​ത സു​നി​ല്‍, സുജ കാർത്തിക, ഇ​ന്ദ്ര​ജി​ത്ത്, മു​ര​ളി ഉ​ള്‍​പ്പെ​ടെ​യു​ള​ള താ​ര​ങ്ങ​ളാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​ലേ​ക്ക് സ​ലിം​കു​മാ​ര്‍ എ​ത്തി​യ​തി​നെ​ക്കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ലാ​ല്‍​ജോ​സ് തു​റ​ന്നി​രു​ന്നു. ഹാ​സ്യ​വേ​ഷ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ചെ​യ്തി​രു​ന്ന ഈ ​ന​ട​ന്‍റെ ക​ണ്ണു​ക​ളി​ല്‍ എ​പ്പോ​ഴും തീ​ക്ഷ്ണ​മാ​യ ഒ​രു വേ​ദ​ന​യും വി​ങ്ങ​ലും ഉ​ള​ള​താ​യി എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍…

Read More

ക​ഥ പ​റ​യു​മ്പോ​ള്‍ എ​ന്ന സി​നി​മ മ​റ്റു​ ര​ണ്ട് പേ​ര്‍ ചെ​യ്യാ​നി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു..! നിര്‍മാതാവായതിനെക്കുറിച്ച് ശ്രീ​നി​വാ​സ​ന്‍ പറയുന്നു…

സി​നി​മാ നി​ര്‍​മാ​ണ മേ​ഖ​ല എ​നി​ക്കോ മു​കേ​ഷി​നോ താ​ത്പ​ര്യ​മു​ള​ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ​ത്. ക​ഥ പ​റ​യു​മ്പോ​ള്‍ എ​ന്ന സി​നി​മ മ​റ്റു​ ര​ണ്ട് പേ​ര്‍ ചെ​യ്യാ​നി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു. മു​കേ​ഷി​ന് അ​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്ക് സി​നി​മ നി​ര്‍മി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും എ​ന്തെ​ങ്കി​ലും ക​ഥ​യു​ണ്ടേ​ല്‍ പ​റ​യ​ണ​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞി​രു​ന്നു. എ​ന്‍റെ മ​ന​സി​ല്‍ ഒ​രു ക​ഥ വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ അ​ത് മു​കേ​ഷി​നോ​ട് പ​റ​ഞ്ഞു. അ​ങ്ങ​നെ മു​കേ​ഷി​ന്‍റെ പ​രി​ച​യ​ക്കാ​ര്‍ സി​നി​മ നി​ര്‍​മി​ക്ക​ട്ടെ എ​ന്ന് തീ​രു​മാ​നി​ച്ചു.​ പ​ക്ഷേ അ​വ​ര്‍​ക്ക് ആ ​സ​മ​യ​ത്ത് എ​ന്തോ ഫ​ണ്ട് റെ​ഡി​യാ​യി​ല്ല. അ​ങ്ങ​നെ​യൊ​രു അ​വ​സ​ര​ത്തി​ല്‍ മു​കേ​ഷ് എ​ന്നോ​ട് ചോ​ദി​ച്ചു. ഇ​ത് ന​മു​ക്ക് ത​ന്നെ നി​ര്‍​മി​ച്ചാ​ലോ എ​ന്ന്. അ​ങ്ങ​നെ​യാ​ണ് ലൂ​മി​യ​ര്‍ ഫി​ലിം ക​മ്പ​നി സം​ഭ​വി​ക്കു​ന്ന​ത്. -ശ്രീ​നി​വാ​സ​ന്‍

Read More

ഈ ​കൊ​വി​ഡ് കാ​ല​ത്ത് കി​ട്ടി​യ ഒ​രു വ​ലി​യ സ​ന്തോ​ഷ​മായിരുന്നു അത്..! ഒ​മ​ര്‍ ലു​ലു

സ​മീ​ര്‍ ഭാ​യി വി​ളി​ച്ചി​ട്ട് എ​ന്താ വി​ശേ​ഷം എ​ന്നൊ​ക്കെ ചോ​ദി​ച്ച് പെ​ട്ടെ​ന്ന് ഞാ​ന്‍ ലാ​ലേ​ട്ട​ന് ഫോ​ണ്‍ കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ ആ​കെ സ്ട്ര​ക്കാ​യി പോ​യി. അ​പ്പോ​ഴേ​ക്കും ലാ​ലേ​ട്ട​ന്‍റെ ശ​ബ്ദം, ഒ​മ​ര്‍ ഞാ​ന്‍ മ​ഹി​യി​ല്‍ മ​ഹാ എ​ന്ന ഒ​മ​റി​ന്‍റെ പു​തി​യ ആ​ല്‍​ബം ക​ണ്ടി​രു​ന്നു. പ​ണ്ട് മു​ത​ലേ ഇ​ഷ്ട​പ്പെ​ട്ട മാ​പ്പി​ള​പ്പാ​ട്ടാ​ണ്. മ​ഹി​യി​ല്‍ മ​ഹ​യും മാ​ണി​ക്യ മ​ല​രും ഒ​ക്കെ പു​തി​യ ട്യൂ​ണി​ല്‍ കേ​ട്ട​പ്പോ​ഴും ന​ല്ല ഇ​ഷ്ട​മാ​യി എ​ന്നും ആ​ല്‍​ബ​ത്തി​ല്‍ വ​ര്‍​ക്ക് ചെ​യ​ത എ​ല്ലാ​വ​രോ​ടും അ​ഭി​ന​ന്ദ​നം പ​റ​യാ​നും പ​റ​ഞ്ഞൂ. പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ളും ഒ​ക്കെ ചോ​ദി​ച്ച് ആം​ശ​സ​ക​ള്‍ പ​റ​ഞ്ഞ് ഫോ​ണ്‍ ക​ട്ട് ചെ​യ്തു. ഈ ​കൊ​വി​ഡ് കാ​ല​ത്ത് കി​ട്ടി​യ ഒ​രു വ​ലി​യ സ​ന്തോ​ഷ​മെ​ന്നു​മാ​യി​രു​ന്നു ഇത്. -ഒ​മ​ര്‍ ലു​ല

Read More