പ്രതികരിക്കാൻ എ​നി​ക്കും അറിയാമെന്ന് ടിനി ടോം

ഞാ​നും വ​ള​രെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു വ്യ​ക്തി​യാ​ണ് എ​നി​ക്കും പ്ര​തി​ക​രി​ക്കാ​ന്‍ അ​റി​യാം. പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സ്ഥി​ര​മാ​യി കു​ത്തി മു​റി​വേ​ല്‍​പ്പി​ക്കു​ന്ന ഒ​രാ​ളി​നെ​തി​രെ ഏ​തൊ​രു മ​നു​ഷ്യ​നും തോ​ന്നു​ന്ന വി​കാ​ര​മാ​ണ് എ​നി​ക്കും തോ​ന്നി​യ​ത്. ഞാ​ന്‍ അ​യാ​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​സാ​രി​ക്കു​ക​യും നേ​രി​ട്ട് വ​ന്ന് എ​ന്നോ​ട് സം​സാ​രി​ക്കാ​ന്‍ പ​റ​യു​ക​യും ചെ​യ്തു. ഇ​വ​രു​ടെ​യെ​ല്ലാം കു​ഴ​പ്പം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല ഞാ​ന്‍ വ​ലി​യ മ​ഹാ​നാ​ണെ​ന്ന് ഒ​ന്നും പ​റ​യു​ന്നി​ല്ല. ഞാ​നും അ​മ്പ​ല​പ്പ​റ​മ്പി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച് വ​ള​ര്‍​ന്നു​വ​ന്ന ആ​ള്‍ ത​ന്നെ​യാ​ണ്. ഇ​വ​രൊ​ക്കെ ചെ​യ്യു​ന്ന ജോ​ലി​ക​ള്‍ പോ​ലെ ഞാ​ന്‍ ചെ​യ്യു​ന്ന​തും ഒ​രു ജോ​ലി​യാ​ണ്. എ​നി​ക്ക് ജോ​ലി അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് വ​ലി​യ വ​ലി​യ സം​വി​ധാ​യ​ക​ര്‍ എ​ന്നെ വി​ളി​ച്ച് ഓ​രോ വേ​ഷം ഏ​ല്‍​പ്പി​ക്കു​ന്ന​തെന്ന്ടി​നി ടോം

Read More

ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഇ​ന്ന് പ​ത്തു ദി​വ​സം; നന്ദിയറിയിച്ച് പേളിമാണി

ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഇ​ന്ന് പ​ത്തു ദി​വ​സം തി​ക​യു​ന്നു. ഓ​രോ നി​മി​ഷ​വും പ​ക​ര്‍​ത്തി അ​ത് ഞ​ങ്ങ​ളു​ടെ ഓ​ര്‍​മ​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ച്ഛ​ന്‍റെയും അ​മ്മ​യു​ടേ​യും ലോ​ക​മാ​ണ് താ​നെ​ന്ന് അ​വ​ള്‍​ക്ക​റി​യാം. അ​വ​ള്‍​ക്ക​റി​യാം ഞ​ങ്ങ​ള്‍ അ​വ​ളെ നി​രു​പാ​ധി​ക​മാ​യി സ്നേ​ഹി​ക്കു​ന്നു​വെ​ന്ന്. അ​വ​ള്‍ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ വെ​ളി​ച്ച​വും സ്നേ​ഹ​വും കൊ​ണ്ടു​വ​ന്നു. ഇ​ന്ന് രാ​ത്രി ഉ​റ​ങ്ങു​മ്പോ​ള്‍ മ​ന​സി​ല്‍ ഒ​രു തോ​ന്ന​ല്‍ നി​ല​നി​ല്‍​ക്കു​ന്നു. ദൈ​വ​ത്തി​ന് ന​ന്ദി… ഈ ​മാ​ലാ​ഖ​യെ ന​ല്‍​കി അ​നു​ഗ്ര​ഹി​ച്ച​തി​ന് ന​ന്ദി… -പേ​ളി മാ​ണി

Read More

സി​നി​മ ബോ​റ​ടി​പ്പി​ച്ചോ‍? ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ മ​റ്റൊ​രു അ​വ​സ​രം കൂ​ടെ ന​ല്‍കൂ…! ​ ക്ഷ​മ ചോ​ദി​ച്ച് ന​ട​ൻ

ത​ന്‍റെ സി​നി​മ പ്ര​തീ​ക്ഷി​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ത്ത​തി​ൽ പ്രേ​ക്ഷ​ക​രോ​ട് ക്ഷ​മ ചോ​ദി​ച്ച് തെ​ലു​ങ്ക് ന​ട​ൻ. ആ​ര്‍ എ​ക്‌​സ് 100 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കാ​ര്‍​ത്തി​കേ​യ ഗു​മ്മ​കൊ​ണ്ട​യാ​ണ് വേ​റി​ട്ട മാ​തൃ​ക കാ​ട്ടി​യ​ത്. കാ​ർ​ത്തി​കേ​യ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ചാ​വു ക​ബ​റു ച​ല്ല​ഗ. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന് പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ആ​രെ​യെ​ങ്കി​ലും സി​നി​മ ബോ​റ​ടി​പ്പി​ച്ചു​വെ​ങ്കി​ൽ അ​വ​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. ചാ​വു ക​ബ​റു ച​ല്ല​ഗ എ​ന്ന ചി​ത്രം ത​ന്നി​ലെ ന​ട​നെ പു​റ​ത്തെ​ടു​ത്ത ചി​ത്ര​മാ​ണെ​ന്നാ​ണ് കാ​ർ​ത്തി​കേ​യ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചി​ല​ര്‍​ക്ക് സി​നി​മ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും അ​വ​ര്‍ ത​ന്‍റെ തെ​റ്റു​ക​ള്‍ ക്ഷ​മി​ച്ച് ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ മ​റ്റൊ​രു അ​വ​സ​രം കൂ​ടെ ന​ല്‍​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും ന​ട​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Read More

കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വതിയോ ? മറുപടിയുമായി സംവിധായകന്‍

ടി.ജി.ബൈജുനാഥ് ഉ​റൂ​ബി​ന്‍റെ ഏ​റെ ആ​രാ​ധ​ക​രു​ള്ള ചെ​റു​ക​ഥ രാ​ച്ചി​യ​മ്മ​യ്ക്കു ഛായാ​ഗ്രാ​ഹ​ക​ന്‍ വേ​ണു ഒ​രു​ക്കി​യ സി​നി​മാരൂ​പാ​ന്ത​രം ‘രാച്ചിയമ്മ’ തി​യ​റ്റ​റു​ക​ളി​ല്‍. മൂ​ന്നു ചെ​റു സി​നി​മ​ക​ള്‍ ചേ​ര്‍​ന്ന ‘ആ​ണും പെ​ണ്ണും’ ആ​ന്തോ​ള​ജി​യി​ലെ ഒ​രേ​ടാ​ണ് വേ​ണു തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ‘രാ​ച്ചി​യ​മ്മ’. ദയ, മുന്നറിയിപ്പ്, കാർബൺ എന്നിവയ്ക്കു ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. പാ​ര്‍​വ​തി തി​രു​വോ​ത്ത് രാച്ചിയമ്മയായും ആ​സി​ഫ് അ​ലി​ കു​ട്ടി​ക്കൃ​ഷ്ണ​നാ​യും സ്‌​ക്രീ​നി​ല്‍. കോ​ട്ട​യം ര​മേ​ശ്, രാ​ജി​നി ചാ​ണ്ടി, വി​നോ​ദ് കെ​ടാ​മം​ഗ​ലം തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു വേ​ഷ​ങ്ങ​ളി​ല്‍. എ​ഡി​റ്റിം​ഗ് ബീ​ന​പോ​ള്‍. മ്യൂ​സി​ക് ബി​ജി​ബാ​ല്‍. ആ​ര്‍​ട്ട് ജ്യോ​തി​ഷ് ശ​ങ്ക​ര്‍. “ ഇ​തു രാ​ച്ചി​യ​മ്മ​യു​ടെ ക​ഥ​യാ​ണെ​ങ്കി​ലും അ​തു പ​റ​യു​ന്ന​തു കു​ട്ടി​ക്കൃ​ഷ്ണ​ന്‍റെ കാഴ്ചപ്പാടിലാണ്. കു​ട്ടി​ക്കൃഷ്ണ​നാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്രം. കു​ട്ടി​ക്കൃഷ്ണ​ന്‍ കാ​ണു​ന്ന രാ​ച്ചി​യ​മ്മ​യാ​ണ് ഉ​റൂ​ബി​ന്‍റെ രാ​ച്ചി​യ​മ്മ എ​ന്ന ക​ഥ​യി​ല്‍. സി​നി​മ​യി​ലും അ​തു​പോ​ലെ​യാ​ണു ചെ​യ്തി​രി​ക്കു​ന്ന​ത്… ” ​സം​വി​ധാ​യ​ക​ന്‍ വേ​ണു പറയുന്നു. ‘ആ​ണും പെ​ണ്ണും’ സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​ത്..? രാ​ജീ​വ് ര​വി​യു​ടെ ഐ​ഡി​യ പ്ര​കാ​ര​മാ​ണ്…

Read More

മ​മ്മൂ​ട്ടി​ക്ക് പ​ക​രം ശ​ങ്ക​ര്‍ നാ​യ​ക​നാ​യി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

സി​നി​മ​യു​ടെ ജ​യ-​പ​രാ​ജ​യ​ങ്ങ​ള്‍ പ്ര​വ​ച​നാ​തീ​ത​മാ​ണ്. ചി​ല​പ്പോ​ള്‍ ചെ​റി​യ താ​ര​ങ്ങ​ളെ വ​ച്ചി​റ​ങ്ങു​ന്ന സി​നി​മ​ക​ള്‍ സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ളേ​ക്കാ​ള്‍ വ​ലി​യ വി​ജ​യം നേ​ടും. ന​ല്ല തി​ര​ക്ക​ഥ​യു​ണ്ടാ​യ​ത് കൊ​ണ്ടും സി​നി​മ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. 1997-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് സ്നേ​ഹ​സി​ന്ദൂ​രം. കൃ​ഷ്ണ​ന്‍ മു​ന്നാ​ട് ആ​യി​രു​ന്നു സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍. ചി​ത്ര​ത്തി​ല്‍ ആ​ദ്യം നാ​യ​ക​നാ​യി മ​ന​സി​ല്‍ ക​ണ്ടി​രു​ന്ന​ത് മ​മ്മൂ​ട്ടി​യെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ശ​ങ്ക​ര്‍ നാ​യ​ക​നാ​യി. സി​നി​മ​യ്ക്ക് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ തി​ര​ക്ക​ഥാ​കൃ​ത്താ​യ പി.​ആ​ര്‍. നാ​ഥ​ന്‍ അ​ടു​ത്ത​യി​ടെ ഓ​ര്‍​ത്തെ​ടു​ത്തി​രു​ന്നു. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. ആ ​ചി​ത്ര​ത്തി​ല്‍ മൂ​ന്ന് നാ​യി​ക​മാ​ര്‍ ആ​ണ് ഉ​ള്ള​ത്. മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളും അ​ച്ഛ​നും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. മൂ​ത്ത​വ​ള്‍ ക​ല്യാ​ണം വേ​ണ്ട വേ​ണ്ട എ​ന്നു പ​റ​ഞ്ഞു ന​ട​ക്കു​ന്നു. അ​ങ്ങ​നെ ര​ണ്ടാ​മ​ത്ത​വ​ളു​ടെ​യും മൂ​ന്നാ​മ​ത്ത​വ​ളു​ടെ​യും ക​ഴി​ഞ്ഞു. നീ ​എ​ന്തേ ക​ല്യാ​ണം ക​ഴി​ക്കാ​ത്ത​ത് എ​ന്നു ചോ​ദി​ക്കു​മ്പോ​ള്‍ ബ​ന്ധ​ത്തി​ലു​ള്ളൊ​രാ​ളെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യും. പ​ക്ഷെ പ​ര​സ്പ​രം ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല.…

Read More

വിജിലേഷ് വിവാഹിതനായി

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ജി​ലേ​ഷ് വി​വാ​ഹി​ത​നാ​യി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി സ്വാ​തി ഹ​രി​ദാ​സി​നെ വി​ജി​ലേ​ഷ് ക​ണ്ടെ​ത്തി​യ​ത്. വ​ധൂ​വ​ര​ന്മാ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത വി​വാ​ഹ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ല​ളി​ത​മാ​യാ​ണ് ന​ട​ന്ന​ത്. ജീ​വി​ത​ത്തി​ൽ ഒ​രു കൂ​ട്ട് വേ​ണ​മെ​ന്ന തോ​ന്ന​ൽ പ​തി​വി​ലും ശ​ക്തി​യാ​യി തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു. ആ​രെ​ങ്കി​ലും വ​ന്നു ചേ​രു​മെ​ന്ന/ എ​വി​ടെ​യെ​ങ്കി​ലും ക​ണ്ടു മു​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഈ ​തോ​ന്ന​ലി​നെ ഉ​റ​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ഴി നീ​ളെ മി​ഴി പൊ​ഴി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ക്കാ​ല​ത്തേ​ക്കു​മു​ള്ള ജീ​വി​ത​ത്തി​ന്‍റെ ക​രു​ത​ലി​നെ – എ​ന്നി​ങ്ങ‍​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഫേ​സ്ബു​ക്കി​ൽ വി​ജി​ലേ​ഷ് കു​റി​ച്ച​ത്. ഈ ​പോ​സ്റ്റാ​ണ് സ്വാ​തി​യെ ക​ണ്ടെ​ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. പി​ന്നീ​ട് ന​വം​ബ​റി​ൽ സ്വാ​തി ഹ​രി​ദാ​സു​മാ​യു​ള്ള നി​ശ്ച​യം ന​ട​ന്നു.

Read More

സി​നി​മ ബോ​റ​ടി​പ്പി​ച്ചോ;
ക്ഷ​മ ചോ​ദി​ച്ച് ന​ട​ൻ

ത​ന്‍റെ സി​നി​മ പ്ര​തീ​ക്ഷി​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ത്ത​തി​ൽ പ്രേ​ക്ഷ​ക​രോ​ട് ക്ഷ​മ ചോ​ദി​ച്ച് തെ​ലു​ങ്ക് ന​ട​ൻ. ആ​ര്‍ എ​ക്‌​സ് 100 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കാ​ര്‍​ത്തി​കേ​യ ഗു​മ്മ​കൊ​ണ്ട​യാ​ണ് വേ​റി​ട്ട മാ​തൃ​ക കാ​ട്ടി​യ​ത്. കാ​ർ​ത്തി​കേ​യ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ചാ​വു ക​ബ​റു ച​ല്ല​ഗ. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന് പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ആ​രെ​യെ​ങ്കി​ലും സി​നി​മ ബോ​റ​ടി​പ്പി​ച്ചു​വെ​ങ്കി​ൽ അ​വ​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. ചാ​വു ക​ബ​റു ച​ല്ല​ഗ എ​ന്ന ചി​ത്രം ത​ന്നി​ലെ ന​ട​നെ പു​റ​ത്തെ​ടു​ത്ത ചി​ത്ര​മാ​ണെ​ന്നാ​ണ് കാ​ർ​ത്തി​കേ​യ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചി​ല​ര്‍​ക്ക് സി​നി​മ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും അ​വ​ര്‍ ത​ന്‍റെ തെ​റ്റു​ക​ള്‍ ക്ഷ​മി​ച്ച് ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ മ​റ്റൊ​രു അ​വ​സ​രം കൂ​ടെ ന​ല്‍​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും ന​ട​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Read More

അ​ടി​മാ​ലി​യു​ടെ ന​ന്മ​യുമായി ‘ഞാ​ൻ ഓ​ട്ടോ​ക്കാ​ര​ൻ’

റി​ച്ചാ​ർ​ഡ് ജോ​സ​ഫ്മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി​യും അ​വി​ടു​ത്തെ ജീ​വി​ത​ങ്ങ​ളും വ​ര​ച്ചു കാ​ട്ടു​ക​യാ​ണ് ജാ​സി ഗി​ഫ്റ്റ് ആ​ല​പി​ച്ച ഞാ​ൻ ഓ​ട്ടോ​ക്കാ​ര​ൻ എ​ന്ന സം​ഗീ​ത ആ​ൽ​ബം. ഹൈ​റേ​ഞ്ചി​ന്‍റെ മ​നോ​ഹാ​രി​ത​യും ഓ​ട്ടോ​ക്കാ​രു​ടെ നന്മ​യും പ​ക​ർ​ത്തി​യി​രി​ക്കു​ന്ന ഈ ​സം​ഗീ​ത ആ​ൽ​ബം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്. ലോ​ക​മെ​ന്പാ​ടും വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ലേ​ക്കും ഈ ​ആ​ൽ​ബം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു. ഓ​ട്ടോ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ ക​ഥ​ക​ളും ജീ​വി​ത​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​ടി​മാ​ലി​യി​ലെ ഓ​ട്ടോ​റി​ക്ഷ ജീ​വ​ന​ക്കാ​രാ​ണ് ആ​ൽ​ബ​ത്തി​ൽ പ്ര​ധാ​ന​മാ​യും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തും. അ​ടി​മാ​ലി ടൗ​ണി​ലു​ള​ള എ​ഴു​പ​തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പേ​രു​ക​ളും ഇ​തി​ലെ ഗാ​നം ചി​ട്ട​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട ്. ഗ്രാ​മീ​ണ, നാ​ട​ൻ ക​ല​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ ഒ​രു കേ​ന്ദ്രം കൂ​ടി​യാ​ണ് അ​ടി​മാ​ലി. അ​ടി​മാ​ലി​യു​ടെ നി​ഷ്ക​ള​ങ്ക​ത​യും സ്നേ​ഹ​വും കൊ​ച്ചു​കൊ​ച്ചു കൂ​ട്ടാ​യ്മ​ക​ളു​മെ​ല്ലാം ആ​ൽ​ബ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ ജീ​വ​ന​ക്കാ​ർ ഒ​പ്പ​മു​ള്ള​വ​ർ​ക്കും സ​മൂ​ഹ​ത്തി​നും ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളും ന​ന്മ​ക​ളും…

Read More

മ​ഞ്ജു​വാ​ര്യ​ർ​ക്കും സ​ണ്ണി വെ​യ്നു​മൊ​പ്പം ‘വാ​ൽ​മാ​ക്രി’; സം​ഭ​വം എ​ന്താ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ട്രാ​വ​ൽ ബ്ലോ​ഗ് ചെ​യ്യു​ന്ന വാ​ൽ​മാ​ക്രി​ക്കൊ​പ്പ​മു​ള്ള മ​ഞ്ജു​വാ​ര്യ​രു​ടെ​യും സ​ണ്ണി​വെ​യി​ന്‍റെ​യും ചി​ത്രം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. പു​തി​യ ചി​ത്ര​മാ​യ ച​തു​ർ​മു​ഖ​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ൽ​മാ​ക്രി​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഇ​വ​ർ പ​ങ്കു​വ​ച്ച​ത്. ട്രാ​വ​ൽ ബ്ലോ​ഗ് ചെ​യ്യു​ന്ന വാ​ൽ​മാ​ക്രി ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. ഒ​രു യു​വാ​വും യു​വ​തി​യു​മാ​ണ് വാ​ൽ​മാ​ക്രി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് പൊ​തു​സ്ഥ​ല​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​ർ​ക്കൊ​പ്പ​വും ഇ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് ഫോ​ട്ടോ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

‍ആ ​ലാ​ല്‍ ചി​ത്രം എ​ന്നെ​ക്കൊ​ണ്ട് എ​ഴു​തി​ച്ച​ത് ഒ​രു നു​ണ​യി​ലൂ​ടെ..! എ​സ്.​എ​ന്‍. സ്വാ​മി പറയുന്നു…

ത്രി​ല്ല​ര്‍ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് എ​സ്.​എ​ന്‍. ​സ്വാ​മി. സി​ബി​ഐ സീ​രീ​സ് സി​നി​മ​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. 1984-ല്‍ ​ച​ക്ക​ര​യു​മ്മ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ഴു​തി​യാ​ണ് എ​സ്.​എ​ന്‍​സ്വാ​മി​യു​ടെ തു​ട​ക്കം. തു​ട​ര്‍​ന്ന് സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍​ക്കാ​യി അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യെ​ഴു​തി. 1988ലാ​ണ് സി​ബി​ഐ സീ​രി​സി​ലെ ആ​ദ്യ ചി​ത്ര​മാ​യ ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പി​ന്നാ​ലെ ജാ​ഗ്ര​ത, സേ​തു​രാ​മ​യ്യ​ര്‍ സി​ബി​ഐ, നേ​ര​റി​യാ​ന്‍ സി​ബി​ഐ എ​ന്നീ ചി​ത്ര​ങ്ങ​ളും പു​റ​ത്തി​റ​ങ്ങി. സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​ന് മു​മ്പ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ വ​ഴി​ത്തി​രി​വാ​യ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന് വേ​ണ്ടി എ​സ്.എ​ന്‍. സ്വാ​മി ക​ഥ​യെ​ഴു​തി​യി​രു​ന്നു. കെ ​മ​ധു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം​വ​വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം കു​ടും​ബ സി​നി​മ​ക​ള്‍ എ​ഴു​തി പി​ന്നീ​ട് ത്രി​ല്ല​ര്‍ സി​നി​മ​ക​ളി​ലേ​ക്ക് മാ​റി​യ​തി​ന്‍റെ കാ​ര​ണം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ എ​സ് എ​ന്‍ സ്വാ​മി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു…

Read More