മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ്! ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ൻ​ലാ​ൽ – ഭ​ദ്ര​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന സ്‌​ഫ​ടി​കം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 26 വ​ർ​ഷം. 1995 മാ​ർ​ച്ച് 30 നാ​ണ് സ്‌​ഫ​ടി​കം പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യ സ്ഫ​ടി​ക​ത്തി​ലെ ആ​ടു​തോ​മ​യും ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ചാ​ക്കോ മാ​ഷും തു​ള​സി​യു​മെ​ല്ലാം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. സ്‌​ഫ​ടി​ക​ത്തി​ന്‍റെ 26-ാം വാ​ർ​ഷി​ക​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ന് മോ​ഹ​ൻ​ലാ​ൽ അ​യ​ച്ച സ​ന്ദേ​ശം ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. “ആ​ടു​തോ​മ​യെ ഒ​രു നി​ധി​പോ​ലെ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ച ലാ​ൽ ‘ മ​ല​യാ​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ്’ എ​ന്ന് എ​ന്നെ ഓ​ർ​മ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഒ​രു സ​മു​ദ്രം നീ​ന്തി​ക്ക​ട​ക്കാ​നു​ള്ള ആ​വേ​ശം തോ​ന്നി. കോ​വി​ഡ് ഉ​ണ്ടാ​ക്കി​വ​ച്ച ത​ട​സ​ങ്ങ​ൾ ഭേ​ദി​ച്ചു​കൊ​ണ്ട് ആ​ടു​തോ​മ​യെ വീ​ണ്ടും ബി​ഗ്സ്ക്രീ​നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​രു​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ജ്യോ​മെ​ട്രി​ക്സ് ഫി​ലിം ഹൗ​സ്. പി​റ​ന്നാ​ളി​നോ​ടാ​നു​ബ​ന്ധി​ച്ചു ഇ​റ​ക്കാ​നി​രു​ന്ന ഡി​ജി​റ്റ​ൽ 4കെ ​ടീ​സ​ർ തി​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് ആ​റി ര​ണ്ട് മ​ഴ​ക്കു ശേ​ഷം കു​ളി​രോ​ടെ കാ​ണി​ക്കാ​ൻ…

Read More

അ​പ്പാ​നി ശ​ര​ത്തി​ന്‍റെ ജെ​ല്ലി​ക്കെ​ട്ട്, കോ​ഴി​പ്പോ​ര് പ​രി​ശീ​ല​നം…

മി​ഷ​ന്‍-​സി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​നോ​ദ് ഗു​രു​വാ​യൂ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ത​മി​ഴ് ചി​ത്ര​ത്തി​ല്‍ രാ​വും പ​ക​ലും കാ​ള​ക​ള്‍​ക്കൊ​പ്പം ക​ഴി​യു​ന്ന ത​നി കാ​ള​യു​ടെ സ്വ​ഭാ​വ​മു​ള്ള മാ​ട എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ള സി​നി​മ​യി​ലെ യു​വ ന​ട​ന്‍ അ​പ്പാ​നി ശ​ര​ത് അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ വ​ലി​യൊ​രു ആ​ചാ​ര​മെ​ന്നു ത​ന്നെ പ​റ​യാ​വു​ന്ന ജെ​ല്ലി​ക്ക​ട്ട് ഉ​ത്സ​വാ​ഘോ​ഷ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ജെ​ല്ലി​ക്കെ​ട്ടി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ള്‍ പ്ര​മേ​യ​മാ​യ ഈ ​ത​മി​ഴ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഒ​രു പ​രി​ശീ​ല​ന ക്യാ​മ്പ് പ​ഴ​നി സു​ര​ഭീ ത​പോ​വ​ന​ത്തി​ലാ​രം​ഭി​ച്ചു. വ​ള​രെ അ​ക്ര​മാ​സ​ക്ത​രാ​യ ജെ​ല്ലിക്കെ​ട്ട് മ​ത്സ​ര കാ​ള​ക​ളു​ടെ അ​ടു​ത്ത് ചെ​ല്ലു​ക എ​ന്ന​തു ശ്ര​മ​ക​ര​മാ​ണ്. ഏ​ക​ദേ​ശം മൂ​ന്നു ദി​വ​സ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് അ​പ്പാ​നി ശ​ര​ത്തി​ന് കാ​ള​യെ അ​ഴി​ക്കാ​നും ന​ട​ത്താ​നും സാ​ധി​ച്ച​ത്. ജെ​ല്ലി​ക്കെ​ട്ട് കാ​ള​ക​ളു​ടെ അ​ടു​ത്തേ​ക്ക് ചെ​ല്ലാ​ന്‍ പോ​ലും പേ​ടി​യാ​ണ്. കാ​ള​ക​ളു​ടെ ഭ​യാ​ന​ക​മാ​യ രൂ​പം ത​ന്നെ ഏ​വ​രെ​യും ഭ​യ​പ്പെ​ടു​ത്തും. പ​രി​ശീ​ല​ക​ന്‍ ഉ​ണ്ടെ​ങ്കി​ലും ഞാ​ന്‍ ത​ന്നെ​യാ​ണ് എ​ല്ലാം ചെ​യ്യാ​ന്‍…

Read More

അ​ന്ന് വി​ക്രം ത​മി​ഴ് സി​നി​മ​യി​ല്‍ ഒ​ന്നും ആ​യി​ട്ടി​ല്ലാ​യി​രു​ന്നു..! വി​ക്രം വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്താ​ന്‍ കാ​ര​ണം മ​മ്മൂ​ട്ടി

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് വി​ക്രം. ത​മി​ഴി​ലാ​ണ് ന​ട​ന്‍ സ​ജീ​വ​മെ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ത​മി​ഴി​ലൂ​ടെ​യാ​ണ് സി​നി​മ ജീ​വി​തം ആ​രം​ഭി​ച്ച​തെ​ങ്കി​ലും വി​ക്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് മ​ല​യാ​ള​ത്തി​ലൂ​ടെ​യാ​ണ്. ന​ട​ന്‍റെ സി​നി​മ ജീ​വി​ത​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച​ത് മ​ല​യാ​ള സി​നി​മ​യാ​യി​രു​ന്നു. 1993-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ഷി ചി​ത്ര​മാ​യ ധ്രു​വ​ത്തി​ലൂ​ടെ​യാ​ണ് വി​ക്രം മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ന​ര​സിം​ഹ മ​ന്നാ​ടി​യാ​രാ​യി മ​മ്മൂ​ട്ടി എ​ത്തി​യ ചി​ത്ര​ത്തി​ല്‍ ഭ​ഭ്രദന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ക്രം അ​വ​ത​രി​പ്പി​ച്ച​ത്. പി​ന്നീ​ട് മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളി​ല്‍ സ്ഥി​ര​സാ​ന്നി​ധ്യ​മാ​വു​ക​യാ​യി​രു​ന്നു വി​ക്രം. മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി 1996-ല്‍ ​ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഇ​ന്ദ്ര​പ്ര​സ്ഥം. സി​നി​മ പു​റ​ത്തി​റ​ങ്ങി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും ഇ​ന്ദ്ര​പ്ര​സ്ഥ​വും അ​തി​ലെ ഗാ​ന​ങ്ങ​ളും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. മ​മ്മൂ​ട്ടി​യ്‌​ക്കൊ​പ്പം വി​ക്ര​വും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. വി​ക്ര​മി​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ ചി​ത്ര​മാ​യി​രു​ന്നു. ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ല്‍ വി​ക്രം എ​ത്തി​യ​തി​നെ കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ ഹ​രി​ദാ​സ് അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മ​മ്മൂ​ട്ടി​യാ​ണ് ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലേ​യ്ക്ക് വി​ക്ര​മി​ന്‍റെ…

Read More

നിരവധി പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് ക​ല​യോ​ടു​ള്ള അ​നീ​തി​! ‘ബിരിയാണി’ ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്യും

കോ​ഴി​ക്കോ​ട്: ബി​രി​യാ​ണി എ​ന്ന ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ജി​ന്‍ ബാ​ബു. ചി​ല​തി​യ​റ്റ​റു​ക​ള്‍ മ​ന​ഃപൂ​ര്‍​വം ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ഇ​ത്ര​യ​ധി​കം പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് ക​ല​യോ​ടു​ള്ള അ​നീ​തി​യാ​ണ്. സെ​ൻ​സ​ർ ബോ​ർ​ഡ് “എ’ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ട്ടും ചാ​ർ​ട്ട് ചെ​യ്ത് പോ​സ്റ്റ​റൊ​ട്ടി​ച്ചി​ട്ടും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​റി​യി​ല്ല.​ സം​സ്ഥാ​ന-​ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വേ​ള​ക​ളി​ലും അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ലും ഉ​ൾ​പ്പെടെ ഇ​രു​പ​തി​ല​ധി​കം പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷ​മാ​ണ് “ബി​രി​യാ​ണി’ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​തെ​ന്നും സം​വി​ധാ​യ​ക​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.​ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ന​ടി ക​നി കു​സൃ​തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

Read More

എ​നി​ക്കും മ​ടു​ക്കും, നി​ങ്ങ​ള്‍​ക്കും മ​ടു​ക്കും;തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

ഒ​രു സ്ത്രീ​യെ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്രം ക​ഥ പ​റ​ഞ്ഞാ​ലെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ആ​കൂ എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെന്ന് മഞ്ജു വാര്യർ. ഏ​ത് ചെ​റി​യ കാ​ര്യ​ത്തി​ല്‍ നി​ന്നും ന​മു​ക്ക് ശാ​ക്തീ​ക​രി​ക്ക​പ്പെ​ടാം. അ​തി​ന് ഒ​രു സി​നി​മ ത​ന്നെ വേ​ണ​മെ​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ സ്ത്രീ​ക​ളെ​ല്ലാം എ​ത്ര ശ​ക്തി​യു​ള്ള​വ​രാ​ണ്. വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ളും ക​ഥ​ക​ളും ചെ​യ്യു​മ്പോ​ഴാ​ണ് നി​ങ്ങ​ള​ട​ക്ക​മു​ള്ള പ്രേ​ക്ഷ​ക​ര്‍​ക്ക് കാ​ണാ​ന്‍ തോ​ന്നു​ക​യു​ള്ളു. അ​ല്ലെ​ങ്കി​ല്‍ ഒ​രേ സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ചെ​യ്താ​ല്‍ എ​നി​ക്കും മ​ടു​ക്കും, കാ​ണു​ന്ന നി​ങ്ങ​ള്‍​ക്കും മ​ടു​ക്കും. 

Read More

ലാ​ലേ​ട്ട​ന് ന​ന്ദി

ബ​റോ​സി​ന്‍റെ തി​ര​ക്ക​ഥ വാ​യി​ച്ച ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രാ​ളാ​ണ് ഞാ​ന്‍. ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് പു​ക​ഴ്ത്തി​പ്പ​റ​യാ​ന്‍ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ലെന്ന് പൃഥിരാജ്. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഒ​രു​പാ​ട് പു​ക​ഴ്ത്തു​മാ​യി​രു​ന്നു. ആ​ദ്യം ത​ന്നെ ഞാ​ന്‍ ലാ​ലേ​ട്ട​നോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​ത് ഭാ​ഷ​യി​ലേ​യും ലോ​ക​ത്തി​ലെ ത​ന്നെ ഏ​തൊ​രു ന​ട​നെ​യും ആ ​റോ​ളി​ല്‍ കൊ​ണ്ടു വ​രാ​മാ​യി​രു​ന്നു. പ​ക്ഷെ എ​ന്നെ ത​ന്നെ വി​ളി​ച്ച​തി​ന് ഞാ​ന്‍ ന​ന്ദി പ​റ​യു​ക​യാ​ണ്.

Read More

മ​മ്മൂ​ട്ടി എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ! ഈ ​നി​ധി​ക്ക് ന​ന്ദി; പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു​വാ​ര്യ​ർ

ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു​വാ​ര്യ​ർ. ചി​ത്ര​ത്തെ​ക്കാ​ൾ വൈ​റ​ലാ​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ പേ​രാ​ണ്. ജോ​ഫി​ൻ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത് പ്രീ​സ്റ്റ് സി​നി​മ​യ്ക്കി​ടെ മ​മ്മൂ​ട്ടി എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് മ​ഞ്ജു വാ​രി​യ​ർ പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. മ​ല​യാ​ള​സി​നി​മ​യു​ടെ ത​ന്നെ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​മ്മൂ​ക്ക​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ഞ്ജു കു​റി​ക്കു​ന്നു. ഈ ​ചി​ത്ര​ങ്ങ​ൾ ത​നി​ക്കൊ​രു നി​ധി​യാ​ണെ​ന്നും മ​മ്മൂ​ക്ക​യ്ക്കു ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു.

Read More

വ​ര​വേ​ല്‍​പ്പി​ലെ ഫൈ​റ്റ് സീ​ന്‍ ഒ​രു​ക്കി​യ​ത് മോ​ഹ​ന്‍​ലാ​ല്‍

നി​ര​വ​ധി ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ള്‍ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ടീം. ​ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള​ള സി​നി​മ​ക​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍-​സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ടി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഇ​പ്പോ​ള്‍ മോ​ഹ​ന്‍​ലാ​ലും സം​വി​ധാ​യ​ക​നാ​വു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ബ​റോ​സി​ന്‍റെ പൂ​ജാ ച​ട​ങ്ങി​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടും പ​ങ്കെ​ടു​ത്തി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​നും ടീ​മി​നും ആ​ശം​സ നേ​ര്‍​ന്ന​തി​നൊ​പ്പം ത​ന്‍റെ ചി​ത്ര​ത്തി​ല്‍ ലാ​ല്‍ ഫൈ​റ്റ് മാ​സ്റ്റ​റാ​യ അ​നു​ഭ​വ​വും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ച​ട​ങ്ങി​നി​ടെ പ​ങ്കു​വ​ച്ചു. ഇ​ന്ന് ഇ​വി​ടെ ഇ​ങ്ങ​നെ ഒ​രു സം​രം​ഭ​ത്തി​ന് വേ​ണ്ടി വി​ള​ക്ക് കൊ​ളു​ത്തു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഞാ​ന്‍ ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​യ​ക​നാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മെ​ന്ന്. മ​ല​യാ​ള സി​നി​മ​യി​ലെ എ​റ്റ​വും പ്ര​വൃ​ത്തി പ​രി​ച​യ​മു​ള​ള സം​വി​ധാ​യ​ക​നാ​യി​ട്ടാ​യി​രി​ക്കും മോ​ഹ​ന്‍​ലാ​ല്‍ അ​ര​ങ്ങേ​റാ​ന്‍ പോ​വു​ന്ന​ത്. ലാ​ലി​ന്‍റെ മ​ന​സി​ല്‍ ഒ​രു സം​വി​ധാ​യ​ക​നു​ണ്ട് എ​ന്ന് ഞ​ങ്ങ​ളൊ​ക്കെ എ​പ്പോ​ഴും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ​ണ്ട് വ​ര​വേ​ല്‍​പ്പ് എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ള്‍ അ​തി​ല്‍ ബ​സ് ത​ല്ലി​പൊ​ളി​ക്കു​ന്ന സീ​നി​ല്‍…

Read More

ജീവിക്കാൻ ഓട്ടോ  ഓടിച്ചിട്ടുണ്ട്,  അഭിമാനം മാത്രമെന്ന് കൃഷ്ണകുമാർ

കൊ​ച്ചി അ​മ്പ​ല​മേ​ട്ടി​ലെ എ​ഫ്എ​സി​ടി​യി​ല്‍ നി​ന്ന് അ​ച്ഛ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ വി​ര​മി​ച്ച​പ്പോ​ള്‍ കി​ട്ടി​യ പ​ണം ര​ണ്ട് സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചു. പ​ലി​ശ കൂ​ടു​ത​ല്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന ആ ​ബാ​ങ്കു​ക​ള്‍ ഒ​ന്ന് ത​മി​ഴ്നാ​ട്ടി​ലും മ​റ്റേ​ത് കേ​ര​ള​ത്തി​ലും. പ​ണം നി​ക്ഷേ​പി​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​യും​മു​മ്പേ ര​ണ്ട് ബാ​ങ്കും പൊ​ട്ടി. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു അ​ന്നും താ​മ​സി​ച്ചി​രു​ന്ന​ത്. ജീ​വി​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​താ​യ​പ്പോ​ള്‍ അ​ച്ഛ​ന്‍ മ​റ്റൊ​രു ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി. അ​ത് ഓ​ടി​ച്ചാ​യി പി​ന്നീ​ടു​ള്ള ജീ​വി​തം. ഞാ​ന​ന്നു കോ​ള​ജി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. അ​ച്ഛ​നെ സ​ഹാ​യി​ക്കാ​ന്‍ ഞാ​നു​മി​റ​ങ്ങി ഓ​ട്ടോ​യും കൊ​ണ്ട്. രാ​ത്രി​യി​ലും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ലു​മെ​ല്ലാം ഓ​ട്ടോ ഓ​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലൂ​ടെ ഓ​ട്ടോ ഓ​ടി​ക്കു​മ്പോ​ള്‍ അ​ഭി​മാ​ന​മാ​യി​രു​ന്നു ഉ​ള്ളി​ല്‍. ദൂ​ര​ദ​ര്‍​ശ​നി​ല്‍ അ​നൗ​ണ്‍​സ​റാ​യി​ട്ട് പി​ന്നീ​ട് ജോ​ലി ല​ഭി​ച്ചു. പി​ന്നെ ന്യൂ​സ് റീ​ഡ​റാ​യി. സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു വെന്ന് കൃഷ്ണകുമാർ.

Read More

മ​ക​നി​ല്‍ അ​ഭി​മാ​നം

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ല്‍ ഒ​രു വി​ശേ​ഷം ന​ട​ന്നി​രി​ക്കു​ക​യാ​ണ്. ശ​ശി​യേ​ട്ട​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​തു കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ചെ​യ്യു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​ന്‍റെ കൂ​ടെ ശ​ശി​യേ​ട്ട​ന്‍ ഇ​ല്ല. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ പ​റ​യു​ന്ന​തെന്ന് സീമ. ഞ​ങ്ങ​ളു​ടെ മ​ക​ന്‍ അ​നി ഐ.​വി ശ​ശി വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷം സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നൊ​പ്പം പ​ത്തു വ​ര്‍​ഷം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​നി സ്വ​ത​ന്ത്ര​മാ​യി ഒ​രു പ​ടം ചെ​യ്തു. തെ​ലു​ങ്കി​ലാ​ണ് സി​നി​മ. പ​ട​ത്തി​ന്‍റെ പേ​ര് നി​ന്നി​ലാ നി​ന്നി​ലാ എ​ന്നാ​ണ്. അ​ശോ​ക് സെ​ല്‍​വ​ന്‍, റി​തു വ​ര്‍​മ, നി​ത്യ മേ​നോ​ന്‍, നാ​സ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ളൊ​ക്കെ സി​നി​മ ക​ണ്ടു. പ​ടം ഞ​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മാ​യി. നാ​സ​ര്‍ സ​ര്‍ പ​ടം ക​ണ്ടി​ട്ടു പ​റ​ഞ്ഞ​ത് മ​ക​നെ ഓ​ര്‍​ത്ത് സീ​മ​യ്ക്ക് അ​ഭി​മാ​നി​ക്കാം എ​ന്നാ​യി​രു​ന്നു.

Read More