തൃ​ഷ​യ്ക്ക് 37-ാം പി​റ​ന്നാ​ൾ

ഇ​ന്ന​ലെ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷയുടെ 37-ാം ജന്മദി​നമായിരു ന്നു. ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. സു​ന്ദ​രി​യാ​യ പെ​ണ്‍​കു​ട്ടി. നി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്നു​വെ​ച്ചാ​ൽ നീ​യൊ​ട്ടും മാ​റി​യി​ട്ടി​ല്ല എ​ന്ന​താ​ണ്. നീ​യി​പ്പോ​ഴും അ​തേ ഉ​ല്ലാ​സ​വ​തി​യും സ​ന്തോ​ഷ​വ​തി​യും സു​ന്ദ​രി​യു​മാ​യ വ്യ​ക്തി ത​ന്നെ. സ്നേ​ഹം, സ​ന്തോ​ഷം, ആ​രോ​ഗ്യം, സ​ന്പ​ത്ത് എ​ന്നി​വ സ​മൃ​ദ്ധ​മാ​യി നി​ന്‍റെ മേ​ൽ ചൊ​രി​യ​ട്ടെ- ഖു​ശ്ബു കു​റി​ച്ചു. എ​പ്പോ​ഴും ക​രു​ത്തോ​ടെ​യും പോ​സി​റ്റീ​വാ​യും ഇ​രി​ക്കൂ. ഉ​ട​നെ ത​ന്നെ കാ​ണാ​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. സ്നേ​ഹം- കീ​ർ​ത്തി സു​രേ​ഷി​നും തൃ​ഷ​യ്ക്കും ഒ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് രാ​ധി​ക ശ​ര​ത്കു​മാ​ർ കു​റി​ച്ചു. 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ഡി​യി​ലൂ​ടെ​യാ​ണ് തൃ​ഷ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. 2003-ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ക്രം ചി​ത്രം സാ​മി​യാ​ണ് തൃ​ഷ​യെ സൂ​പ്പ​ർ​നാ​യി​കാ പ​ദ​വി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​ത്തി​ലും നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. മോ​ഹ​ൻ​ലാ​ൽ ജീ​ത്തു ജോ​സ​ഫ് ചി​ത്രം റാം, ​മ​ണി​ര​ത്ന​ത്തി​ന്‍റെ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ,…

Read More

പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ ഇ​നി ന​യ​ൻ​സും

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ സ്വ​ന്തം താ​ര​മാ​ണ് ന​യ​ൻ​താ​ര. മ​ല​യാ​ള​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​തെ​ങ്കി​ലും ത​മി​ഴും തെ​ലു​ങ്കു​മെ​ല്ലാം താ​ര​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് ന​യ​ൻ​താ​ര. സി​നി​മ​യു​ടെ പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും താ​ര​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ താ​രം നി​ല​പാ​ട് മാ​റ്റി​യെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. സി​നി​മ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സ്വ​ന്തം നി​ല​പാ​ട് കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കാ​റു​ണ്ട് ന​യ​ൻ​താ​ര. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​തോ​ടെ ത​ന്‍റെ ജോ​ലി തീ​ർ​ന്നു​വെ​ന്ന നി​ല​പാ​ടാ​ണ് താ​ര​ത്തി​ന്. പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ളി​ലൊ​ന്നും താ​രം പ​ങ്കെ​ടു​ക്കാ​റി​ല്ല. ഇ​തേ​ക്കു​റി​ച്ച് സി​നി​മാ​ലോ​ക​ത്തു​ള്ള​വ​ർ​ക്ക് അ​റി​യാ​വു​ന്ന​താ​ണ്. ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ പ്ര​മോ​ഷ​നി​ൽ​പ്പോ​ലും താ​രം പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​ഭി​ന​യ​ത്തി​ന് പു​റ​മെ നി​ർ​മാ​ണ​വും കൂ​ടി ഏ​റ്റെ​ടു​ത്ത​തോ​ടെ ന​യ​ൻ​താ​ര​യു​ടെ നി​ല​പാ​ട് മാ​റി​യെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ളോ​ട് മു​ഖം തി​രി​ക്കു​ന്ന​തി​ന് പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. താ​നെ​ന്താ​ണ് ചി​ന്തി​ക്കു​ന്ന​ത് എ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​രേ​യും അ​റി​യി​ക്കു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല.…

Read More

പ്ര​ണ​യ ഗാ​ന​വു​മാ​യി പ്രി​യ

ഒ​മ​ർ ലു​ലു ചി​ത്ര​മാ​യ ഒ​രു അ​ഡാർ ല​ൗവി​ലൂ​ടെ വെ​ള്ളി​ത്ത​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്രി​യ, ചി​ത്രം പു​റ​ത്തി​റ​ങ്ങും മു​മ്പുത​ന്നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​വു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യി​ലും താ​ര​ത്തി​ന് കൈ​നി​റ​യെ ആ​രാ​ധ​ക​രാ​ണ്. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല മി​ക​ച്ച ഗാ​യി​ക കൂ​ടി​യാ​ണെ​ന്ന് പ്രി​യ ഇ​തി​നോ​ട​കം ത​ന്നെ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ര​ജി​ഷ വി​ജ​യ​ൻ സു​രാ​ജ് വെ​ഞ്ഞാ​റം​മൂ​ട് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ഫൈ​ന​ൽ​സ് എ​ന്ന ചി​ത്ര​ത്തി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ഗാ​നം ആ​ല​പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പി​ന്ന​ണി ഗാ​ന​മേ​ഖ​ല​യി​ൽ ചു​വ​ട് വെ​ച്ച​ത്. മി​ക​ച്ച അ​ഭി​പ്രാ​യ​മാ​യി​രു​ന്നു പാ​ട്ടി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴി​താ വീ​ണ്ടും അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​വു​മാ​യി പ്രി​യ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ങ്ങാ​ടി തെ​രു​വ് എ​ന്ന ചി​ത്ര​ത്തി​ലെ ഉ​ൻ പേ​ര്… എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് താ​രം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ക്വാ​റന്‍റൈൻ സിം​ഗിം​ഗ് ഡ​യ​റീ​സ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പാ​ട്ട് പാ​ടു​ന്ന വീ​ഡി​യോ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രി​യ​യു​ടെ പാ​ട്ടി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു മു​ൻ​പും…

Read More

ഞാ​ൻ ഭാ​ഗ്യ​വ​തി​യാ​യ പെ​ണ്‍​കു​ട്ടി: ശ്ര​ദ്ധ ക​പൂ​ർ പറയുന്നു…

ബോ​ളി​വു​ഡി​ൽ ത​രം​ഗ​മാ​യ ആ​ഷി​ഖി 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. ശ്ര​ദ്ധ ക​പൂ​റും ആ​ദി​ത്യ റാ​യ് ക​പൂ​റു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ന് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണ് ശ്ര​ദ്ധ ക​പൂ​ർ. ചി​ത്ര​ത്തി​ലെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കു​മെ​ല്ലാം ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പോ​സ്റ്റ്. ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ ചേ​ർ​ത്ത് ആ​രാ​ധ​ക​ർ നി​ർ​മി​ച്ച കു​റി​പ്പി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്ന് ആ​ഷി​ഖി 2ന് ​ഏ​ഴു വ​യ​സ്. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം ത​ന്ന​തി​ന് മോ​ഹി​ത് സു​രി​ക്ക് ന​ന്ദി പ​റ​യു​ന്നു. വി​ശ്വ​സി​ച്ച​തി​ന് വി​ശേ​ഷ് ഫി​ലിം​സി​നോ​ടും. മ​നോ​ഹ​ര​മാ​യ എ​ഴു​ത്തി​ന് ഷ​ഗു​ഫ്ത റ​ഫീ​ഖി​നും ന​ന്ദി. അ​വി​ശ്വ​സ​നീ​യ​മാ​യ മി​ക​വു​റ്റ സ​ഹ​താ​ര​മാ​യ​തി​ന് ആ​ദ്യ​ത്യ​യോ​ടും ഈ ​ചി​ത്ര​ത്തി​നാ​യി എ​ല്ലാം ന​ൽ​കി​യ ടീം ​അം​ഗ​ങ്ങ​ളോ​ടും ന​ന്ദി പ​റ​യു​ന്നു. ആ​രാ​ധ​ക​രു​ടെ സ്നേ​ഹം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും താ​രം കു​റി​ച്ചു. ഈ ​പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും…

Read More

ഇ​വി​ടെ ബോ​റ​ടി​യൊ​ന്നും ഇ​ല്ലെ​ങ്കി​ലും..! കാ​ത്തി​രി​ക്കു​ന്ന​ത് ആ ​ദി​ന​ത്തി​നെ​ന്ന് അ​ഞ്ജ​ലി…

പെ​ട്ടെ​ന്നു​ള്ള ലോ​ക്ക് ഡൗ​ണ്‍ ജ​ന​ജീ​വി​ത​ത്തെ ആ​കെ താ​റു​മാ​റാ​ക്കി​യി​രിക്കുകയാണ്. പ​ല​രും വീ​ടി​ക​ളി​ൽ എ​ത്തി​പ്പെ​ടാ​നാ​വാ​തെ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ കു​രു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​യാ​ണ് സി​നി​മ. സി​നി​മാ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി എ​ന്ന​തി​ലുപ​രി പ​ല സ്ഥ​ല​ത്താ​യി താ​ര​ങ്ങ​ൾ കു​ടു​ങ്ങി പോ​യി​ട്ടു​ണ്ട്. ന​ട​ൻ പൃ​ഥ്വി​രാ​ജും ആ​ട് ജീ​വി​തം ടീ​മും ജോ​ർ​ദാ​നി​ൽ അ​ക​പ്പെ​ട്ട പോ​ലെ ജി​ബൂ​ട്ടി ടീം ​ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ കു​ഞ്ഞു രാ​ജ്യ​മാ​യ ജി​ബൂ​ത്തി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യ​ണ്. എ​സ്.​ജെ.​സി​നു സം​വി​ധാ​നം ചെ​യ്യു​ന്ന. ചി​ത്ര​മാ​ണ് ’ജി​ബൂ​ത്തി’. ന​ട​ൻ ദി​ലീ​ഷ് പോ​ത്ത​ൻ, അ​ഞ്ജ​ലി നാ​യ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള 60 അം​ഗ സം​ഘം ലോക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ജിവൂത്തിയിൽ കു​ട​ങ്ങിക്കിട​ക്കു​ക​യാ​ണ്. ഈ​സ്റ്റ​റും വി​ഷു​വു​മെ​ല്ലാം അ​വി​ടെ ത​ന്നെ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. കൊ​വി​ഡ് ഭീ​ഷ​ണി ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​ത്ര​യും ഭീ​ക​ര​മാ​ണെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ന​ടി അ​ഞ്ജ​ലി നാ​യ​ർ പറയുന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലേ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളെ കൂ​ടാ​തെ…

Read More

ലെ​ന​യു​ടെ ക​രി​യ​ർ മാ​റ്റി​യ വേ​ഷം!

ന​ടി ലെ​ന അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തി​യിട്ടു വ​ർ​ഷ​ങ്ങ​ളാ​യി. സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് എ​ത്തി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഈ ​രം​ഗ​ത്തെ​ത്തി​യ കാലത്തെ അ​തേ ലു​ക്കി​ൽ ത​ന്നെ​യാ​ണ് ന​ടി​ ഇപ്പോ​ഴും. ലെ​ന​യു​ടെ ഹി​റ്റാ​യ പ​ഴ​യ ആ​ൽ​ബ​ങ്ങ​ൾ ഇ​പ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​വാ​റു​ണ്ട്. എ​ന്നാ​ൽ ന​ടി​യി​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. പ​ഴ​യൊ​രു സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ച​തി​നെ കു​റി​ച്ചാ​ണ് ലെ​ന പ​റ​യു​ന്ന​ത്. ലെ​ന​യ്ക്കൊ​പ്പം ന​ടി ശ്രീ​വി​ദ്യ​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ത​ന്‍റെ ജീ​വി​തം മാ​റ്റി മ​റി​ച്ച ടെ​ലി​വി​ഷ​ൻ സി​രീ​സാ​ണ് ഓ​മ​ന​ത്തി​ങ്ക​ൾ പ​ക്ഷി. ഇ​ന്ന് രാ​ത്രി 7.30 മു​ത​ൽ വീ​ണ്ടും ഈ ​പ​ര​ന്പ​ര ടെ​ലി​കാ​സ്റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടാ​ണ് ലെ​ന ഇ​ന്ന​ലെ പോ​സ്റ്റ് ഇ​ട്ട​ത്. ലെ​ന​യു​ടെ പോ​സ്റ്റി​ന് താ​ഴെ സി​നി​മാ താ​ര​ങ്ങ​ള​ട​ക്കം ഒ​രു​പാ​ട്പേ​രാ​ണ് ക​മ​ന്‍റു​ക​ൾ ഇ​ട്ടി​രി​ക്കു​ന്ന​ത്. ഞാ​ൻ പ​ണ്ട് ഇ​ത് ക​ണ്ടി​ട്ടു​ണ്ട്. അ​ടി​പൊ​ളി ആ​യി​രു​ന്നു എ​ന്നാ​ണ് ന​ടി അ​നു​ശ്രീ​യു​ടെ ക​മ​ന്‍റ്. ആ ​സ​മ​യ​ത്ത് ഏ​ഷ്യാ​നെറ്റില്‍ ഒ​രു​പാ​ട് ന​ല്ല സീ​രി​യ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. അ​മ്മ​മാ​ർ…

Read More

ഷോ​ർ​ട് ഡ്ര​സ് ഇ​ട്ടു വ​രാ​ൻ പ​റ്റു​മോ? കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തി​നേ​ക്കു​റിച്ച്‌ ​ ന​ടി​ നേ​ഹ സ​ക്സേ​ന

തു​ളു ഭാ​ഷ​യി​ലു​ള്ള റി​ക്ഷ ഡ്രൈ​വ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്ത​യ ന​ടി​യാ​ണ് നേ​ഹ സ​ക്സേ​ന. പി​ന്നീ​ട് പി​ന്നീ​ട് ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യി​ലൂ​ടെ 2016ൽ ​ന​ടി മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഒ​ഡി​ഷ​ൻ നാ​ളു​ക​ളി​ൽ ത​നി​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് നേ​ഹ ഇ​പ്പോ​ൾ. കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തി​നേ​ക്കു​റി​ച്ചാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ക്ക​ക്കാ​ല​ത്ത് സി​നി​മ​ക​ൾ​ക്കാ​യി ഓ​ഡി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ന്ന് കാ​സ്റ്റിം​ഗ് കൗ​ച്ച് എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു വാ​ക്കു​പോ​ലും കേ​ട്ടി​ട്ടി​ല്ല. ഒ​ഡി​ഷ​നു​ക​ൾ​ക്കു പോ​കു​ന്പോ​ൾ എ​നി​ക്ക് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ന​ല്ല ഉ​യ​ര​മു​ള്ള ആ​ളാ​ണ് ഞാ​ൻ. എ​ന്േ‍​റ​ത് ന​ല്ല ക​ണ്ണു​ക​ളാ​ണ്. ഒ​പ്പം ന​ല്ല ഫീ​ച്ചേ​ഴ്സു​മാ​ണ്. എ​ന്നാ​ൽ ഓ​ഡി​ഷ​ന് പോ​യി അ​ടു​ത്ത ദി​വ​സം സം​വി​ധാ​യ​ക​രി​ൽ നി​ന്നോ നി​ർ​മ്മാ​താ​ക്ക​ളി​ൽ നി​ന്നോ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ നി​ന്നോ മോ​ശ​മാ​യ ഫോ​ണ്‍​കോ​ളു​ക​ൾ വ​രാ​ൻ തു​ട​ങ്ങി. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്താ​മോ എ​ന്ന്…

Read More

ഇ​ർ​ഫാ​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് പാ​ർ​വ​തി

അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം ഇ​ർ​ഫാ​ൻ ഖാ​നു​മൊ​ത്തു​ള​ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വയ്​ക്കു​ക​യാ​ണ് താ​ര​ങ്ങ​ൾ. ബോ​ളി​വു​ഡി​ൽ നി​ന്നും തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തു​നി​ന്നും ന​ട​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ ന​ടി പാ​ർ​വ​തി​യു​ടെ​താ​യി വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. ഇ​ർ​ഫാ​ൻ ഖാ​നൊ​പ്പം ബോ​ളി​വു​ഡി​ൽ ഖ​രീ​ബ് ഖ​രീ​ബ് സി​ഗ്ലേ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച താ​ര​മാ​ണ് പാ​ർ​വ​തി. പാ​ർ​വ​തി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഖ​രീ​ബ് ഖ​രീ​ബ് സിം​ഗ്ലേ. ഇ​ർ​ഫാ​നൊ​പ്പ​മു​ള​ള പ​ഴ​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജി​ക​ൾ നേ​ർ​ന്ന് പാ​ർ​വ​തി എ​ത്തി​യ​ത്. നി​ങ്ങ​ളു​ടെ ക​ഴി​വ് കൊ​ണ്ട് തു​ട​ക്കം മു​ത​ലേ മ​റ്റൊ​രു ലോ​കം സൃ​ഷ്ടി​ച്ച​തി​ന്, അ​ത്ത​രം സൃ​ഷ്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ൽ എ​ല്ലാ​യ്പ്പോ​ഴും നി​ങ്ങ​ളു​ടെ സ​ഹ​താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്, മാ​നു​ഷി​ക​മാ​യ തെ​റ്റു​ക​ളും സ്വ​ത്വ​ത്തി​ലെ ഒൗ​ദാ​ര്യ​വും സ്വ​ന്ത​മാ​ക്കി​യ​തി​ന്, ഇ​ത് തു​ട​ക്ക​മാ​ണെ​ന്ന് എ​പ്പോ​ഴും വി​ശ്വ​സി​ച്ച​തി​ന്, എ​ന്നും ഓ​ർ​മ്മി​ക്കു​ന്നു ഇ​ർ​ഫാ​ൻ… എ​ന്നാ​ണ് പാ​ർ​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. 2017ലാ​ണ് ഇ​ർ​ഫാ​ൻ ഖാ​നും…

Read More

കൊ​റോ​ണ​യാ​ണ്, യാ​ത്ര​ക​ൾ പോ​കാ​ൻ പ​റ്റി​ല്ല..! എ​ന്‍റെ യാ​ത്ര​ക​ൾ വീ​ണ്ടും തു​ട​ങ്ങും; ത​പ്സി പറയുന്നു…

കൊ​റോ​ണ​യാ​ണ്, യാ​ത്ര​ക​ൾ പോ​കാ​ൻ പ​റ്റി​ല്ല. എ​ങ്കി​ലും മു​ന്പ് പോ​യ യാ​ത്ര​ക​ളു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ക​യാ​ണ് യാ​ത്രാ​പ്രേ​മി​ക​ൾ. പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​രം ത​പ്സി പ​ന്നു​വും അ​ങ്ങ​നെ​യൊ​രാ​ളാ​ണ്. മു​ന്പു പോ​യ യാ​ത്ര​യു​ടെ ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ത​പ്സി ത​ന്‍റെ യാ​ത്രാ​പ്രേ​മം വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. റോം ​ആ​ണ് സ​ന്ദ​ർ​ശി​ച്ച​തി​ൽ ത​പ്സി​യു​ടെ ഇ​ഷ്ട​സ്ഥ​ലം. അ​വി​ടെ നി​ന്നു​ള്ള ഒ​രു ചി​ത്രം ത​ന്നെ​യാ​ണ് താ​രം ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പെ​ട്ട​ന്നു​ണ്ടാ​യ ഒ​രു​ൾ​പ്രേ​ര​ണ​യി​ൽ പോ​യ യാ​ത്ര​യാ​യി​രു​ന്നു അ​തെ​ന്ന് ത​പ്സി കു​റി​ച്ചു. കു​റേ​ക്കാ​ല​മാ​യി ആ​ലോ​ച​ന​യി​ലു​ള്ള ഇ​ട​മാ​യി​രു​ന്നു റോം. ​തെ​ളി​ഞ്ഞ നീ​ല നി​റ​മാ​ർ​ന്ന ജ​ല​വും ക​ട​ൽ​ത്തീ​ര​വും ന​ല്ല ഭ​ക്ഷ​ണ​ശാ​ല​ക​ളും അ​ൽ​പം ച​രി​ത്ര​മൊ​ക്കെ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന സ്ഥ​ല​ങ്ങ​ളേ​ക്കു​റി​ച്ച് അ​റി​യാ​നും പ​ഠി​ക്കാ​നു​മെ​ല്ലാം ഇ​ഷ്ട​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു. മി​ക​ച്ച റ​സ്റ്റ​റ​ന്‍റു​ക​ളാ​യി​രു​ന്നു റോ​മി​ൽ മു​ഖ്യ​മാ​യും ആ​ക​ർ​ഷി​ച്ച​ത്. റ​സ്റ്റ​റ​ന്‍റു​ക​ൾ ക​ണ്ടെ​ത്താ​നും പ്രാ​ദേ​ശി​ക ഗ​താ​ഗ​ത​ത്തി​നു​മാ​യി പ്രാ​ദേ​ശി​ക​മാ​യ ആ​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ക​ഫേ​ക​ൾ ആ​രെ​യും പി​ടി​ച്ചു നി​ർ​ത്തും. യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ത്രി​ൽ വീ​ണ്ടും അ​നു​ഭ​വി​ക്കു​ന്ന​തു​വ​രെ ഈ ​ഓ​ർ​മ​ക​ൾ…

Read More

ഗോ​പി​ക​മാ​രാ​യി സ്നേ​ഹ​യും സ്വാ​സി​ക​യും!

ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ന്ന​ട​ങ്കം സു​പ​രി​ചി​ത​രാ​യ താ​ര​ങ്ങ​ളാ​ണ് സ്വാ​സി​ക​യും സ്നേ​ഹ ശ്രീ​കു​മാ​റും. മ​റി​മാ​യം എ​ന്ന ഹാ​സ്യ​പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് സ്നേ​ഹ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. മ​റി​മാ​യ​ത്തി​ലെ മ​ണ്ഡോ​ദ​രി എ​ന്ന ക​ഥാ​പാ​ത്രം ന​ടി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യി​രു​ന്നു. മ​റി​മാ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്നേ​ഹ ശ്രീ​കു​മാ​ർ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു​തു​ട​ങ്ങി​യ​ത്. സ്നേ​ഹ​യെ പോ​ലെ സ്വാ​സി​ക​യും സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങി​യ താ​ര​മാ​ണ്. സീ​ത എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് സ്വാ​സി​ക പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യ​ത്. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​രു​വ​രു​ടെ​തു​മാ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ഡാ​ൻ​സ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. സ്നേ​ഹ ശ്രീ​കു​മാ​റാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഡാ​ൻ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​ക​മാ​രാ​യാ​ണ് സ്വാ​സി​ക​യും സ്നേ​ഹ​യും നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ര വേ​ണു ഗോ​പ​ബാ​ല എ​ന്ന സ്വ​ര​ജ​തി​യു​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ത്തി​ന്‍റെ ഹ്ര​സ്വ നൃ​ത്ത നാ​ട​കാ​വി​ഷ്കാ​ര​ത്തി​ലാ​ണ് സീ​ത​യും മ​ണ്ഡോ​ദ​രി​യും ഒ​ന്നി​ച്ച​ത്. അ​ബ്ബാ​ദ് റാം ​മോ​ഹ​നാ​ണ് ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫി ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ…

Read More