വി​ട​വാ​ങ്ങി​യ​ത് അ​ന​ശ്വ​ര പ്ര​ണ​യ​നാ​യ​ക​ന്‍

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു ഋ​ഷി ക​പൂ​ർ. എ​ഴു​പ​തു​ക​ളി​ലും എ​ണ്‍​പ​തു​ക​ളി​ലും അ​ദ്ദേ​ഹം പ​ക​ര്‍​ന്നാ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല​ധി​ക​വും പ്ര​ണ​യ​നാ​യ​ക​ന്മാ​രു​ടേ​താ​യി​രു​ന്നു. ആ​രേ​യും ആ​ക​ര്‍​ഷി​ക്കു​ന്ന രൂ​പ​ഭാ​വ​ങ്ങ​ൾ, ഗാ​ന​രം​ഗ​ങ്ങ​ളി​ലെ അ​നാ​യാ​സ​ത, ഇ​തെ​ല്ലാം റൊ​മാ​ന്‍റി​ക് നാ​യ​ക​ന്‍ എ​ന്ന ഇ​മേ​ജ് അ​ദ്ദേ​ഹ​ത്തി​ന് ചാ​ര്‍​ത്തി​ക്കൊ​ടു​ത്തു. ഋ​ഷി ക​പൂ​ര്‍ ഓ​ര്‍​മ​യാ​കു​മ്പോ​ള്‍ ത​ല​മു​റ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ന്ത്യ​ന്‍ യു​വ​ത്വം എ​ന്നെ​ന്നും ഓ​ര്‍​മി​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ… ബോ​ബി​യി​ലെ ഹം ​തും എ​ക് ക​മ​രേ മേം… ​പോ​ലു​ള്ള ഗാ​ന​രം​ഗ​ങ്ങ​ള്‍ ഇ​ന്നും അ​ന​ശ്വ​ര​മാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണ്, ഒ​രു ത​ല​മു​റ​യ്ക്കാ​കെ നൊ​സ്റ്റാ​ള്‍​ജി​യ പ​ക​ര്‍​ന്ന്…. ബോ​ളി​വു​ഡി​നെ അ​ട​ക്കി​വാ​ണ ക​പൂ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നു​വ​ന്ന​തു​കൊ​ണ്ടു ത​ന്നെ സി​നി​മാ പ്ര​വേ​ശ​നം ഋ​ഷി ക​പൂ​റി​നെ സം​ബ​ന്ധി​ച്ച് അ​നാ​യാ​സ​മാ​യി​രു​ന്നു. പി​താ​വ് ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും അ​ന​ശ്വ​ര നാ​യ​ക​ന്‍ രാ​ജ്ക​പൂ​റി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി തു​ട​ങ്ങി​യ ക​രി​യ​ര്‍ നാ​യ​ക​നാ​യും ഒ​ടു​വി​ല്‍ സ്വ​ഭാ​വ ന​ട​നാ​യു​മൊ​ക്കെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍ വ​ന്‍ വി​ജ​യം നേ​ടി​യ ദൃ​ശ്യ​ത്തി​ന്‍റെ ഹി​ന്ദി​ പ​തി​പ്പാ​യ “ദ ​ബോ​ഡി’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഋ​ഷി ക​പൂ​ര്‍…

Read More

ആ ​വ​സ്ത്ര​ങ്ങ​ൾ പ്രി​യ​പ്പെ​ട്ട​താ​ണ്..! നാ​ല് കൊ​ല്ലം പി​ന്നോ​ട്ട് സ​ഞ്ച​രിച്ച്‌ ​ഐ​ശ്വ​ര്യ ല​ക്ഷ്മി

നി​വി​ൻ പോ​ളി ചി​ത്ര​ത്തി​ലൂ​ടെ 2017-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് ഐ​ശ്വ​ര്യ​ല​ക്ഷ്മി. അ​ധി​കം സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത താ​രം, ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ത​ന്‍റേതാ​യ കൈ​യൊ​പ്പ് ചാ​ർ​ത്തി​യി​രു​ന്നു. ഇവയെ​ല്ലാം ബോ​ക്സോ​ഫീ​സി​ൽ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റു​ക​ളി​മാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ മ​ല​യാ​ളം സി​നി​മ​യി​ൽ ത​ന്‍റേതാ​യ സ്ഥാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ഐ​ശ്വ​ര്യ ല​ക്ഷ്മി​ക്ക് ക​ഴി​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് താ​രം. ത​ന്‍റെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ സ​ന്തോ​ഷ​ങ്ങ​ളും പ്രേ​ക്ഷ​ക​രു​മാ​യി താ​രം പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ആ​രാ​ധ​ക​രു​മാ​യി വ​ള​രെ മി​ക​ച്ച ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ താ​രം ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ത് ത​ന്നെ​യാ​ണ് ന​ടി​യെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ലം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നോ​ടൊ​പ്പം പ്രേ​ക്ഷ​ക​രോ​ടു ജാ​ഗ്ര​ത പാ​ലി​ക്കാ​നും താ​രം നി​ർ​ദ്ദേ​ശി​ക്കാ​റു​ണ്ട്. കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് മു​ന്നി​ൽ ത​ന്നെ ഐ​ശ്വ​ര്യ​യു​മു​ണ്ട്. എ​ല്ലാ​വ​രോ​ടും വ്യ​ക്തി ശു​ചി​ത്വം പാ​ലി​ച്ച് വീ​ടു​ക​ളി​ൽ ത​ന്നെ സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കാ​ണ് ന​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.…

Read More

ആ ​പു​ഞ്ചി​രി മി​സ് ചെ​യ്യു​ന്നു! ത​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് ആ​രെ​ന്ന് വ്യ​ക്ത​മാ​ക്കി​ ന​ടി ഖു​ശ്ബു

കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കാ​നാ​യി ഒ​ന്നി​ച്ച് നി​ൽ​ക്കു​ക​യാ​ണ് രാ​ജ്യം. ഏ​വ​രും വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി കൂ​ടു​ക​യാ​ണ്. വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യം ഓ​രോ​രു​ത്ത​രും ത​ങ്ങ​ളും ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​ക​യും സു​ഖവി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് ആ​രെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ടി ഖു​ശ്ബു. നി​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു ഘ​ട്ട​ത്തി​ലാ​കു​ന്പോ​ഴും നി​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ഒ​രാ​ളു​ണ്ടെ​ങ്കി​ൽ, അ​യാ​ളാ​ണ് ജീ​വി​ത​കാ​ല​ത്തേ​ക്കു​ള്ള സു​ഹൃ​ത്ത്. സു​ഹാ​സി​നി​യെ മി​സ് ചെ​യ്യു​ന്നു. എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ത​ര​ണം ചെ​യ്യു​ന്ന ആ ​പു​ഞ്ചി​രി മി​സ് ചെ​യ്യു​ന്നു​വെ​ന്നും ഖു​ശ്ബു ഫോ​ട്ടോ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ഉ​ട​ൻ ത​ന്നെ കാ​ണാ​നാ​വു​മെ​ന്നും ഖു​ശ്ബു പ​റ​യു​ന്നു.

Read More

അ​ണ്ണാ ഒ​രു റൗ​ണ്ട് താ​ടേ​യ്..! സ​ഹോ​ദ​ര​നോ​ട് ബു​ള്ള​റ്റ് ചോ​ദി​ച്ച് അ​നു​ശ്രീ; കിട്ടിയ മറുപടി ഇങ്ങനെ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ അ​നു​ശ്രീ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. ബു​ള്ള​റ്റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ​യു​മാ​യാ​ണ് താ​രം ഇ​പ്പോ​ൾ എ​ത്തി​യ​ത്. സ​ഹോ​ദ​ര​നോ​ട് ബു​ള്ള​റ്റ് ചോ​ദി​ച്ചു​വെ​ന്നും അ​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി​യെ​ക്കു​റി​ച്ചു​മാ​ണ് താ​രം ഇ​പ്പോ​ൾ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ണ്ണാ ഒ​രു റൗ​ണ്ട് താ​ടേ​യ്… വേ​ണ്ട, നീ ​അ​തു​കൊ​ണ്ട് കാ​ഷ്മീ​ർ വ​രെ പോ​യി​ട്ട് വ​രും അ​തു​കൊ​ണ്ട് ത​ൽ​ക്കാ​ല​ത്തേ​ക്ക് ഷെ​ഡി​ൽ വെ​ച്ച് ഫോ​ട്ടോ എ​ടു​ത്താ മ​തി​യെ​ന്നാ​യി​രു​ന്നു അ​നൂ​പ് അ​ണ്ണ​ന്‍റെ മ​റു​പ​ടി, ഇ​തോ​ടെ ഞാ​ൻ പ്ലിം​ഗാ​യെ​ന്നും അ​നു​ശ്രീ കു​റി​ച്ചി​ട്ടു​ണ്ട്. അ​തീ​വ ഗ്ലാ​മ​റ​സാ​യി ബു​ള്ള​റ്റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. കൂ​ളി​ങ് ഗ്ലാ​സും വെ​ച്ചു​ള്ള ഫോ​ട്ടോ ഇ​തി​ന​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ലൂ​ടെ​യാ​യി​രു​ന്നു അ​നു​ശ്രീ സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​യാ​ണ് താ​ര​ത്തി​ന് അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. ക​ലാ​മ​ണ്ഡ​ലം രാ​ജ​ശ്രീ​യാ​യു​ള്ള വ​ര​വി​ന് മി​ക​ച്ച സ്വീ​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​യി നി​ര​വ​ധി…

Read More

നടൻ വിജയ്‌യുടെ സഹായം! ആ​രാ​ധ​ക​ർ​ക്ക് 5,000 രൂപ

ചെന്നൈ: ന​ട​ൻ വി​ജ​യ് നി​ർ​ധ​ര​രാ​യ ആ​രാ​ധ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​ധ​ര​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക് 5000 രൂ​പ വീ​തം ന​ൽ​കു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത് സം​ബ​ന്ധി​ച്ച ബാ​ങ്ക് വി​വ​ര​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചിലർക്ക് 10,000 രൂപ നൽകിയതായും റിപ്പോര്‌ട്ടുകളുണ്ട്. നേരത്തെ കൊറോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ജ​യ് 1.30 കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം, കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം, ത​മി​ഴ് സി​നി​മാ സം​ഘ​ട​ന​യാ​യ ഫെ​ഫ്സി​യി​ലേ​ക്ക് 25 ല​ക്ഷം, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം, ആ​ന്ധ്രാ, തെ​ല​ങ്കാ​ന, പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക​ളി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അതേസമയം വി​ജ​യ്‌​യു​ടെ മ​ക​ന്‍…

Read More

മ​ഞ്ജു വാ​ര്യ​രു​ടെ ലു​ക്ക് ആ​കെ മാ​റി!

ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന വി​ശേ​ഷ​ണ​ത്തെ അ​ന്വ​ർ​ഥ​മാ​ക്കി​യാ​ണ് മ​ഞ്ജു വാ​ര്യ​ർ എ​ന്ന താ​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. അ​ഭി​ന​യ​ത്തി​ന് പു​റ​മെ നൃ​ത്ത​ത്തി​ലും മ​ഞ്ജു വാ​ര്യ​ർ സ​ജീ​വ​മാ​ണ്. യു​വ​ജ​നോ​ത്സ​വ വേ​ദി​യി​ൽ നി​ന്നു​മാ​യി​രു​ന്നു ഈ ​നാ​യി​ക എ​ത്തി​യ​ത്. സാ​ക്ഷ്യ​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റി​യ​തെ​ങ്കി​ലും സ​ല്ലാ​പ​ത്തി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യി മാ​റി​യ​ത്. അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല നി​ർ​മാ​ണ​ത്തി​ലും കൂ​ടി സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നു​ണ്ട് മ​ഞ്ജു വാ​ര്യ​ർ. ല​ളി​തം സു​ന്ദ​രം, ക​യ​റ്റം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർമാ​ണ​ത്തി​ൽ മ​ഞ്ജു വാ​ര്യ​രും പ​ങ്കാ​ളി​യാ​ണ്. സ​ഹോ​ദ​ര​ന്‍റെ സി​നി​മ​യാ​യ ല​ളി​തം സു​ന്ദ​ര​ത്തി​ൽ അ​ഭി​ന​യി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ലോ​കക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വച്ച് മ​ഞ്ജു വാ​ര്യ​രും മ​ധു വാ​ര്യ​രും വീ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​രു​വ​രും ഒ​രു​മി​ച്ച് വീ​ട്ടി​ലു​ള്ള​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചാ​യി​രു​ന്നു അ​മ്മ ഗി​രി​ജ വാ​ര്യ​രെ​ത്തി​യ​ത്. കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം അ​മ്മ എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക് തി​രി​ച്ച് പോ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യും താ​ര​മെ​ത്തി​യി​രു​ന്നു. അ​മ്മ​യു​ടെ കു​റി​പ്പു​മാ​യെ​ത്തി​യ താ​ര​ത്തി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. സി​നി​മാ​ ച​ർ​ച്ച​ക​ളും ആ​വ​ണി​ക്കൊ​പ്പ​മു​ള്ള…

Read More

ഏ​റെ നാ​ളാ​യി ജ്യോ​തി​ർ​മ​യി പൊ​തു​വോ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട്…! ജ്യോ​തി​ർ​മ​യി​യു​ടെ പു​തി​യ ചി​ത്രം പ​ങ്കു​വ​ച്ച് അ​മ​ൽ നീ​ര​ദ്

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യി​രു​ന്നു ജ്യോ​തി​ർ​മ​യ​യി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്ന​ത്. ത​ല മൊ​ട്ട​യ​ടി​ച്ചു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്രം സം​വി​ധാ​യ​ക​നും ജ്യോ​തി​ർ​മ​യി​യു​ടെ ഭ​ർ​ത്താ​വു​മാ​യ അ​മ​ൽ നീ​ര​ദാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​മ​സോ​മ ജ്യോ​തി​ർ​ഗ​മ​യ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​മ​ൽ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെ നാ​ളാ​യി ജ്യോ​തി​ർ​മ​യി പൊ​തു​വോ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും താ​രം സ​ജീ​വ​മ​ല്ല. അ​തി​നാ​ൽ ത​ന്നെ താ​ര​ത്തി​ന്‍റെ ഈ ​പു​തി​യ ലു​ക്ക് ഏ​തെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി അ​മ​ൽ നീ​ര​ദ് ന​ൽ​കി​യി​ട്ടി​ല്ല. 2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ പൈ​ല​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജ്യോ​തി​ർ​മ​യി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. 2012-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹൗ​സ്ഫു​ള്ളി​ലാ​ണ് അ​വ​സാ​ന​മാ​യ വേ​ഷ​മി​ട്ട​ത്. 2015 ഏ​പ്രി​ൽ നാ​ലി​നാ​ണ് ജ്യോ​തി​ർ​മ​യി​യും അ​മ​ൽ നീ​ര​ദും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

Read More

സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് കോ​ൾ സെ​ന്‍റ​റി​ൽ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ൻ

കോ​വി​ഡ് കോ​ൾ സെ​ന്‍റ​റി​ൽ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ൻ. ക​ണ്ണൂ​രി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ലു​ള്ള കോ​ൾ സെ​ന്‍റ​റി​നാ​ണ് ന​ടി സ​ഹാ​യം ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടു കോ​ൾ സെ​ന്‍റ​റി​ൽ എ​ത്തി​യ താ​രം ആ​വ​ശ്യ​ക്കാ​രു​ടെ കോ​ളു​ക​ൾ സ്വീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. ജോ​സ​ഫ്, അ​വി​യ​ൽ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ആ​ത്മീ​യ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി കൂ​ടി​യാ​ണ്. ത​ന്‍റെ സ​ഹ​പാ​ഠി​ക​ളൊ​ക്കെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ​പ്പോ​ൾ ത​നി​ക്കും ത​ന്‍റെ ക​ട​മ നി​റ​വേ​റ്റ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കോ​ൾ സെ​ന്‍റ​റി​ലെ​ത്തി​യ​തെ​ന്നും ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ക​ൾ​സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും ആ​ത്മീ​യ പ​റ​ഞ്ഞു.

Read More

തല്ലു കൂടി അക്ഷയും വിദ്യയും; മി​ഷ​ൻ മം​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈറല്‍

ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ് ചെ​യ്ത മി​ഷ​ൻ മം​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി വി​ദ്യാ ബാ​ല​ൻ. ഷൂ​ട്ടി​ംഗി​നി​ടെ പ​ര​സ്പ​രം ത​ല്ലു കൂ​ടു​ന്നെ​ന്ന ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ഡി​യോ​യി​ൽ, അ​ക്ഷ​യ്‌ കു​മാ​റി​നെ കാ​ലു​മ​ട​ക്കി തൊ​ഴി​ക്കു​ന്ന​തു പോ​ലെ വി​ദ്യ അ​ഭി​ന​യി​ക്കു​ന്ന​തും തൊ​ഴി​യേ​റ്റ് നി​ല​വി​ളി​ക്കു​ന്ന​തു​പോ​ലെ അ​ഭി​ന​യി​ച്ച് അ​ക്ഷ​യ്‌ വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​ടു​വി​ൽ വി​ജ​യ​ശ്രീ​ലാ​ളി​ത​യാ​യി അ​ന്ത​രീ​ക്ഷത്തി​ലേ​ക്ക് ചും​ബ​ന​മെ​റി​യു​ന്ന വി​ദ്യ​യേ​യും വീ​ഡി​യോ​യി​ൽ കാ​ണാം. ചൊ​വ്വാ ഗ്ര​ഹ​ത്തി​ലേ​ക്ക് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തി​ൽ പ​ങ്കാ​ളി​ക​ളാ​യ ഐഎ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ഥ​യെ ആ​സ്‌​പ​ദ​മാ​ക്കി നി​ർ​മി​ക്ക​പ്പെ​ട്ട ചി​ത്ര​മാ​യി​രു​ന്നു മി​ഷ​ൻ മം​ഗ​ൾ. അ​ക്ഷ​യ് കു​മാ​റും വി​ദ്യാ ബാ​ല​നു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. സോ​നാ​ക്ഷി സി​ൻ​ഹ, നി​ത്യാ മേ​നോ​ൻ, ത​പ്‌​സി പ​ന്നു, കീ​ർ​ത്തി ഗു​ൽ​ഹാ​രി, ഷ​ർ​മാ​ൻ ജോ​ഷി എ​ന്നി​ങ്ങ​നെ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്നു. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, ക്യാ​പ് ഓ​ഫ് ഗു​ഡ്…

Read More

ലോക് ഡൗൺ കാലത്ത് തൃഷയുടെ ടിക്‌ടോക്; ഏറ്റെടുത്ത് ആരാധകര്‍…

കോ​വി​ഡ് 19 കാ​ല​ത്ത് ആ​ഘോ​ഷ​ങ്ങ​ളും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഷൂ​ട്ടിം​ഗു​ക​ളും തിയ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​ങ്ങ​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ​ത്ത​ന്നെ കൂ​ടി​യി​രി​ക്കു​ന്ന താ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വി​ര​സ​ത അ​ക​റ്റാ​നും സ​ന്തോ​ഷം ക​ണ്ടെ​ത്താ​നും മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടി​യി​രി​ക്കു​ക​യാ​ണ്. തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​ന്‍റെ വി​നോ​ദം ഇ​പ്പോ​ൾ ടി​ക് ടോ​ക് വീ​ഡി​യോ​ക​ളാ​ണ്. തൃ​ഷ​യു​ടെ ടി​ക് ടോ​ക് വീ​ഡി​യോ​ക​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​ട്ടു​മു​ണ്ട്. View this post on Instagram Trisha ❤ #trishakrishnan #trishaafp A post shared by Trisha Krishnan 💖 (@trishaa.fp) on Apr 18, 2020 at 8:36am PDT

Read More