നാ​ൽ​പ്പ​തു വ​യ​സു​ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ ഹോ​ട്ട് ആ​ൻ​ഡ് നോ​ട്ടി: വി​ദ്യ ബാ​ല​ൻ പറയുന്നു…

നാ​ൽ​പ്പ​തു വ​യ​സു​ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ ഹോ​ട്ട് ആ​ൻ​ഡ് നോ​ട്ടി ആ​ണെ​ന്ന് ന​ടി വി​ദ്യ ബാ​ല​ൻ. ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ദ്യ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. നാ​ൽ​പ്പ​തു വ​യ​സ് ക​ഴി​യു​ന്ന​തോ​ടെ സ്ത്രീ​ക​ൾ അ​ല​ക്ഷ്യ​രാ​യി ജീ​വി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും വി​ദ്യ പ​റ​യു​ന്നു. കൂ​ടു​ത​ൽ അ​ല​ക്ഷ്യ​രാ​യി ജീ​വി​ക്കു​ന്ന​ത് കൂ​ടു​ത​ൽ സ​ന്തോ​ഷം ത​രു​മെ​ന്നാ​ണ് വി​ദ്യ​യു​ടെ അ​ഭി​പ്രാ​യം. ത​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് താ​ൻ വ​ള​രെ ഗൗ​ര​വ​ക്കാ​രി​യാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ൻ ഭാ​ര​ങ്ങ​ളൊ​ന്നും ഏ​റ്റെ​ടു​ക്കാ​തെ ജീ​വി​ത​ത്തെ സ്നേ​ഹി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും വി​ദ്യ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു വി​ദ്യ​യു​ടെ നാ​ൽ​പ്പ​താം പി​റ​ന്നാ​ൾ.

Read More

ന​ട​ൻ ര​മേ​ഷ് ഭ​ട്ക​ർ അ​ന്ത​രി​ച്ചു

മും​ബൈ: മ​റാ​ത്തി ന​ട​ൻ ര​മേ​ഷ് ഭ​ട്ക​ർ (70) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​മേ​ഷ് ഭ​ട്ക​ർ ജീ​വി​ത​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത് ലോ​ക ക്യാ​ൻ​സ​ർ ദി​ന​ത്തി​ലും. മും​ബൈ​യി​ലെ എ​ലി​സ​ബ​ത്ത് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ ആ​ക്സി​ഡ​ന്‍റ​ൽ പ്രൈ​മി​നി​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​മേ​ഷ് ഭ​ട്ക​ർ അ​വ​സാ​നം വേ​ഷ​മി​ട്ട​ത്. ചി​ത്ര​ത്തി​ൽ മു​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ് ച​വാ​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ര​മേ​ഷ് ഭ​ട്ക​ർ അ​ഭി​ന​യി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ശി​വാ​ജി പാ​ർ​ക്കി​ൽ ന​ട​ക്കും.

Read More

അ​ള്ളി​നു​ള്ളി​ലെ ചി​രി​ര​സ​ങ്ങ​ൾ

“നീ ​എ​ന്നെ​യൊ​ന്ന് അ​ള്ളി, ഞാ​ൻ നി​ന്നെ​യൊ​ന്ന് മാ​ന്തി’ അ​ത്രേ​യു​ള്ളു. സം​ഗ​തി​യു​ടെ കി​ട​പ്പ് ഇ​ത്ര​യേ ഉ​ള്ളു​വെ​ങ്കി​ലും അ​ത് അ​വ​ത​രി​പ്പി​ച്ച വി​ധ​മാ​ണ് അ​ള്ള് രാ​മേ​ന്ദ്ര​ന് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ലൊ​രു ഇ​രി​പ്പി​ടം കൊ​ടു​ക്കു​ന്ന​ത്. മീ​ശ​യും പി​രി​ച്ച് സി​ഗ​ര​റ്റും ക​ത്തി​ച്ച് ക​ലി​പ്പ് ലു​ക്കി​ൽ വ​രു​ന്ന ചാ​ക്കോ​ച്ച​നെ കാ​ണു​ന്പോ​ൾ ചി​രി ആ​രും പ്ര​തീ​ക്ഷി​ക്കി​ല്ല. പ​ക്ഷേ, ചി​രി​യ ആവോ​ളം നി​റ​ച്ചാ​ണ് ബി​ലഹ​രി അ​ള്ള് രാ​മ​ച​ന്ദ്ര​നെ അ​ണി​യി​ച്ചൊ​രു​ക്കി​യ​തെ​ന്നു​ള്ള​താ​ണ് വാ​സ്ത​വം. തു​ട​ക്കം കാ​ണു​ന്പോ​ൾ അ​ള്ളും രാ​മേ​ന്ദ്ര​നും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മൊ​ന്നു​മി​ല്ല​ല്ലോ എ​ന്നു​ള്ള തോ​ന്ന​ൽ ഏ​തൊ​രാ​ൾ​ക്കും ഉ​ണ്ടാ​കും. പോ​കപ്പോകെ സം​ഗ​തി​യു​ടെ കെ​ട്ടും മ​ട്ടും മാ​റാ​ൻ തു​ട​ങ്ങും, രാ​മേ​ന്ദ്ര​ന്‍റെ സ്വ​ഭാ​വ​വും. അ​തോ​ടെ പ്രേ​ക്ഷ​ക​ർ ചി​രി​ക്കാ​നും ആ​കാംക്ഷയോ​ടെ കാ​ത്തി​രി​ക്കാ​നും തു​ട​ങ്ങും. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ കി​ടി​ല​ൻ മേ​ക്കോ​വ​റും അ​ഭി​ന​യ പ്ര​ക​ട​ന​വും ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ആ​ദ്യ പ​കു​തി​യി​ൽ പാ​വ​ത്താ​നാ​യ നാ​യ​ക​ൻ ര​ണ്ടാം പ​കു​തി​യി​ൽ മ​റ്റൊ​രു മു​ഖം കാ​ട്ടു​ന്ന​തോ​ടെ ചി​ത്രം ത്രി​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് വ​ഴി​മാ​റും. ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​നു​ള്ളി​ൽ…

Read More

“പേ​ര​ൻ​പ്’; മ​ന​സി​നെ ഉ​ല​യ്ക്കാ​നൊ​രു മ​മ്മൂ​ട്ടി ചി​ത്രം

ആ​രാ​ധ​ക​ർ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം പേ​ര​ൻ​പ് ലോ​ക​മെ​ന്പാ​ടും തിയ​റ്റ​റു​ക​ളി​ലെ​ത്തി. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​ന്പ​നി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. മ​മ്മൂ​ട്ടി​യു​ടെ സ​മീ​പ​കാ​ല ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും ഗം​ഭീ​ര അ​ഭി​പ്രാ​യം സ്വ​ന്ത​മാ​ക്കി​യ ചി​ത്ര​മാ​യ പേ​ര​ൻ​പ് റോ​ട്ട​ർ​ഡാം ച​ല​ച്ചി​ത്ര​മേ​ള​യി​ലാ​യി​രു​ന്നു ആ​ദ്യം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. മേ​ള​യി​ലെ അ​ന്ത​ർ​ദേ​ശീ​യ പ്രീ​മി​യ​റായി​രു​ന്നു പേ​ര​ൻ​പ്. പി​ന്നീ​ട് ഷ​ങ്കാ​യ് ച​ല​ച്ചി​ത്ര​മേ​ള​യി​ലും ഗോ​വ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ന​ട​ന്ന ഗോ​വ​യി​ലെ ഇ​നോ​ക്സി​ലെ ര​ണ്ടു പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഹൗ​സ്ഫു​ള്ളാ​യി​രു​ന്നു. സ്പാ​സ്റ്റി​ക് പ​രാ​ലി​സി​സ് ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നാ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം. അ​മു​ദ​ൻ എ​ന്ന ക​ഥാ​പാ​ത്രം ഒ​രു ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഒ​രു സ​ങ്ക​ട​ക്ക​ട​ൽ ത​ന്നെ ഉ​ള്ളി​ലൊ​തു​ക്കി ജീ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് അ​മു​ദ​ൻ. മ​ക​ൾ​ക്ക് തു​ണ എ​ന്ന​തി​ന​പ്പു​റം ജീ​വി​ത​ത്തി​ന്‍റെ നി​റ​ങ്ങ​ളെ​ല്ലാം കെ​ട്ടു​പോ​യൊ​രു മ​നു​ഷ്യ​ന്‍റെ വ്യ​ഥ പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളി​ൽ​ത്ത​ട്ടും​വി​ധം മ​മ്മൂ​ട്ടി…

Read More

വ​രു​ൺ ധ​വാ​ൻ വി​വാ​ഹി​ത​നാ​കു​ന്നു

ബോ​ളി​വു​ഡ് ന​ട​ൻ വ​രു​ൺ ധ​വാ​ൻ വി​വാ​ഹി​ത​നാ​കാ​ൻ പോ​കു​ന്നു​വെ​ന്ന്. ബാ​ല്യ​കാ​ല സു​ഹൃ​ത്തും ഫാ​ഷ​ൻ ‍ഡി​സൈ​ന​റു​മാ​യ നാ​ടാ​ഷ ദ​ലാ​ലാ​ണ് വ​ധു. വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ര​ണ്ട് കു​ടും​ബങ്ങ​ളും തു​ട​ങ്ങിക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. വ​രു​ണി​ന്‍റെ​യും ന​ടാ​ഷ​യു​ടേ​യും പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള​ള ക​ഥ​ക​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ബോ​ളി​വു‍‍‍​ഡ് സം​വി​ധാ​യ​ക​നാ​യ ക​ര​ൺ ജോ​ഹ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ​രു​ൺ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടാ​ഷ​യു​മാ​യു​ള​ള പ്ര​ണ​യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്. ഇ​തി​നു മു​ൻ​പ് പ​ല പൊ​തു​പ​രി​പാ​ടി​ക​ളി​ലും സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും ഇ​വ​ർ ര​ണ്ടും ഒ​രു​മി​ച്ച് എ​ത്തി​യി​ട്ടു​ണ്ട്. സ​ഹ​സം​വി​ധാ​യ​ക​നാ​യി​ട്ടാ​ണ് വ​രു​ൺ സി​നി​മ​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത ആ​ലി​യ, വ​രു​ൺ, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​യെ​ത്തി​യ സ്റ്റു​ഡ​ന്‍റ്​സ് ഓ​ഫ് ദി ​ഇ​യ​റി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു .

Read More

വേ​ദ​ന താ​ങ്ങാ​നാ​വു​ന്നി​ല്ല: വിഷ്ണു വിശാൽ

വേ​ദ​ന താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് ന​ട​ൻ വി​ഷ്ണു വി​ശാ​ൽ. ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് പ്ര​ധാ​ന പ​രു​ക്ക്. ക​ഴു​ത്തി​ന്‍റെ വേ​ദ​ന താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും വേ​ദ​ന ക​ഴു​ത്തി​ല്‍​നി​ന്ന് കൈ​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​ണെ​ന്നും വി​ഷ്ണു വി​ശാ​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ബു​ദ്ധി​മു​ട്ടേ​റി​യ ദി​ന​ങ്ങ​ളാ​ണെ​ന്നും എ​ന്നാ​ല്‍ എ​ത്ര​യും വേ​ഗം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​മെ​ന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വി​ശാ​ൽ പ​റ​ഞ്ഞു. കാ​ട​ൻ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ഒ​രു മാ​സ​ത്തെ വി​ശ്ര​മ​വും ചി​കി​ത്സ​യു​മാ​ണ് ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു വി​ഷ്ണു വി​ശാ​ല്‍. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ഭു സോ​ള​മ​നാ​ണ് കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് തി​രി​ച്ചുവ​രു​ന്നു

വി​വാ​ഹ ശേ​ഷം സി​നി​മയോട് വിട പ​റ​ഞ്ഞ പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. “വൈ​റ​സ്’ എ​ന്ന ആ​ഷി​ക്ക് അ​ബു ചി​ത്ര​ത്തി​ലൂ​ടെ​ താ​രം വീ​ണ്ടും സി​നി​മ​യി​ലേ​ക്കെ​ത്തു​ന്നു​വെ​ന്നാണ് റിപ്പോർട്ടുകൾ. ഇ​ന്ദ്ര​ജി​ത്തും ചി​ത്ര​ത്തി​ലു​ണ്ട്. കുഞ്ചാക്കോ ബോബ, റീ​മ ക​ല്ലി​ങ്ക​ൽ, രേ​വ​തി, ടോ​വി​നോ, ആ​സി​ഫ് അ​ലി, പാ​ർ​വ​തി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് ജീ​വ​നൊ​ടു​ക്കി

മും​ബൈ: യു​വ ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് (28) ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ഒ​ഷി​വാ​ര​യി​ൽ സ്വ​വ​സ​തി​യി​ൽ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ അ​ഭി​ന​യ മോ​ഹ​വു​മാ​യാ​ണ് മും​ബൈ​യി​ൽ എ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം സം​ബ​ന്ധി​ച്ച് വി​വ​ര​മി​ല്ല. മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് പാ​ർ​ട്ടി​യി​ൽ സം​ബ​ന്ധി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഫേ​സ​ബു​ക്കി​ൽ രാ​ഹു​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

എ​ന്നെ കാ​ണാ​ൻ ആ​രും കാ​ശൊ​ന്നും ചി​ല​വാ​ക്കേ​ണ്ട! ജീ​വി​തം ത​ന്നെ മാ​റ്റി മ​റി​ച്ച ഒ​രു പ​തി​റ്റാ​ണ്ട് മു​ൻ​പ​ത്തെ കൂ​ടി​ക്കാ​ഴ്ച്ച

തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച വ്യ​ക്തി​ത്വ​മാ​ണ് ലോ​ഹി​തദാ​സ്. ആ​രാ​ധ​ക മ​ന​സി​ൽ ലോ​ഹി​ത​ദാ​സ് ഓ​ർ​മ​യാ​യി​ട്ട് പ​ത്ത് വ​ർ​ഷ​ങ്ങ​ൾ തി​ക​യു​മ്പോ​ൾ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ത​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച്ച​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. “ജീ​വി​തം ത​ന്നെ മാ​റ്റി മ​റി​ച്ച ഒ​രു പ​തി​റ്റാ​ണ്ട് മു​ൻ​പ​ത്തെ കൂ​ടി​ക്കാ​ഴ്ച്ച’ എ​ന്നാ​ണ് ലോ​ഹി​ത​ദാ​സി​നെ ആ​ദ്യം ക​ണ്ട നി​മി​ഷ​ത്തെ ഉ​ണ്ണി മു​കു​ന്ദ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​വു​മൊ​ത്തു​ള്ള വി​ല​യേ​റി​യ നി​മി​ഷ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഒ​രു പെ​യി​ന്‍റിം​ഗും ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​പ്പി​നൊ​പ്പം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മാ​മാ​ങ്കം നി​ർ​മാ​താ​വ്; ചി​ത്രം എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യും

കൊ​​​ച്ചി: മാ​​​മാ​​​ങ്കം സി​​​നി​​​മ​​​യ്ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി നി​​​ർ​​​മാ​​​താ​​​വ് വേ​​​ണു കു​​​ന്ന​​​പ്പി​​​ള്ളി. പ​​​റ​​​ഞ്ഞു​​​റ​​​പ്പി​​​ച്ച ക​​​രാ​​​ർ പ്ര​​​കാ​​​ര​​​മാ​​​ണ് മാ​​​മാ​​​ങ്ക​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ളൊ​​​ക്കെ ന​​​ട​​​ന്ന​​​ത്. എം.​​​പ​​​ദ്മ​​​കു​​​മാ​​​റാ​​​യി​​​രി​​​ക്കും സി​​​നി​​​മ ഇ​​​നി സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ക. ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തോ​​​ടെ ഷൂ​​​ട്ടിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി 2019ൽ ​​​ത​​​ന്നെ ചി​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നും വേ​​​ണു കു​​​ന്ന​​​പ്പി​​​ള്ളി. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ചി​​​ത്ര​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും മു​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന സ​​​ജീ​​​വ് പി​​​ള്ള​​​യു​​​ടെ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വു​​മൂ​​​ലം കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ത​​​നി​​​ക്കു​​​ണ്ടാ​​​യ​​​ത്. സ്ക്രി​​​പ്റ്റി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​മാ​​​യി മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ​​​യും സം​​​വി​​​ധാ​​​ന​​​ത്തി​​​ന് 20 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തി​​​ൽ 1.25 ല​​​ക്ഷം രൂ​​​പ മാ​​​ത്ര​​​മേ ഇ​​​നി ന​​​ൽ​​​കാ​​​നു​​​ള്ളൂ. അ​​​ദ്ദേ​​​ഹം ഷൂ​​​ട്ട് ചെ​​​യ്ത​​​തൊ​​​ന്നും സി​​​നി​​​മ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​ന്ന​​​താ​​​യി​​​രു​​​ന്നി​​​ല്ല. 47 ദി​​​വ​​​സ​​​ത്തെ ഷൂ​​​ട്ട് കൊ​​​ണ്ട് 13 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ഫെ​​​ഫ്ക​​​യു​​​ടെ​​​യും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും ഇ​​​ട​​​പെ​​​ട​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ സ​​​ജീ​​​വി​​​ന്‍റെ കൂ​​​ടി സ​​​മ്മ​​​ത​​​പ്ര​​​കാ​​​ര​​​മാ​​​ണ് എം.​​​പ​​​ദ്മ​​​കു​​​മാ​​​ർ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. സി​​​നി​​​മ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന…

Read More