ഒടിയനൊരു പാവം സിനിമയെന്ന് മോഹൻലാൽ

വ​ലി​യ പ്ര​തീ​ക്ഷ​ൾ ന​ൽ​കി തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ ഒ​ടി​യ​ൻ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക​ക​ത്തും പു​റ​ത്തും പ്ര​ച​രി​ക്കു​ന്പോ​ൾ ചി​ത്ര​ത്തെ​പ്പ​റ്റി​യു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ത​ന്നെ പ്ര​തി​ക​ര​ണം ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ ഒ​രു സ​ദ​സി​നോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സി​നി​മ റി​ലീ​സാ​കു​ന്ന​തി​നു മു​ന്പാ​ണ് ഈ ​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലു​ള്ള ത​മാ​ശ​യും പ്ര​ണ​യ​വും പ​ക​യു​മൊ​ക്കെ​യു​ള്ള ഒ​രു പാ​വം സി​നി​മ​യാ​ണ് ഒ​ടി​യ​ൻ എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ വ​ലി​യ മാ​ജി​ക് ഒ​ന്നു​മി​ല്ല. ഒ​രു ഇ​മോ​ഷ​ൻ​സ് ഉ​ള്ള ചി​ത്ര​മാ​ണെ​ന്നും അ​ല്ലാ​തെ നി​ങ്ങ​ളെ പേ​ടി​പ്പി​ക്കു​ന്ന ചി​ത്ര​മ​ല്ലെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. എ​ല്ലാ​വ​രേ​യും പോ​ലെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നാ​യി താ​നും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മോ​ഹ​ൻ ലാ​ൽ പ​റ​യു​ന്നു. ചി​ത്ര​ത്തെ​പ്പ​റ്റി അ​ണി​യ​റ​ക്കാ​ർ ന​ൽ​കി​യ അ​മി​ത പ്ര​തീ​ക്ഷ​ക​ളാ​ണ് ചി​ത്ര​ത്തി​നു തി​രി​ച്ച​ടി​യാ​യ​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​ണ്ട്. ഒ​ടി​യ​ൻ മാ​ണി​ക്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി മോ​ഹ​ൻ ലാ​ൽ ത​ടി കു​റ​ച്ച​തു വാ​ർ​ത്ത​യാ​യി​രു​ന്നു.

Read More

ഇ​തെ​ന്‍റെ പു​ത്ത​ൻ റെ​യ്ബാ​ൻ ഗ്ലാ​സ്

സ്ഫ​ടി​ക​ത്തി​ലെ മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഇ​തെ​ന്‍റെ പു​ത്ത​ൻ റെ​യ്ബാ​ൻ ഗ്ലാ​സ് എ​ന്ന ഡ​യ​ലോ​ഗ് ആ​വ​ർ​ത്തി​ച്ച് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം. പ്ര​ണ​വ് നാ​യ​ക​നാ​കു​ന്ന ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലെ ഹൈ​ലൈ​റ്റ് ത​ന്നെ ഈ ​ഡ​യ​ലോ​ഗാ​ണ്. അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ടീ​സ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ് ടീ​സ​ർ പു​റ​ത്തു വി​ട്ട​ത്. അ​തി​യാ​യ സ​ന്തോ​ഷ​ത്തോ​ടെ എ​ന്‍റെ ബേ​ബി ബ്രൊ ​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് ദു​ൽ​ഖ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ടീ​സ​ർ റി​ലീ​സ് ചെ​യ്തു​കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. നോ​ട്ട് എ ​ഡോ​ണ്‍ സ്റ്റോ​റി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ.കേ​ര​ള​ത്തി​ലും ഹൈ​ദ​രാ​ബാ​ദ്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ഒ​രു സ​ർ​ഫ​റു​ടെ വേ​ഷ​ത്തി​ലാ​ണ് പ്ര​ണ​വ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബാ​ലി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​യ്ൻ ആ​ണ്…

Read More

ഗ്ലാമറസ്സായി പ്രിയാ വാര്യരും; കന്നി ബോളിവുഡ് ചിത്രം അണിയറയില്‍, ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത്

ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. 70 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത് എന്നും സൂചനകളുണ്ട്. പ്രിയയുടെ തന്നെ ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റെയും ഛായാഗ്രഹണം. എന്നാല്‍, ചിത്രത്തില്‍ വളരെ കുറച്ച് മലയാളികളുടെ സാന്നിദ്ധ്യം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖതാരം തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് സൂചനകള്‍ സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം…

Read More

അ​ഭി​മ​ന്യു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ‘നാ​ൻ പെ​റ്റ മ​ക​ൻ’  ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു; അഭിമന്യുവായി മിനോൺ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​ത​വും പ​ഠ​ന​വും മ​ര​ണ​വു​മൊ​ക്കെ പ​റ​യു​ന്ന ‘നാ​ൻ പെ​റ്റ മ​ക​ൻ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മ​ഹാ​രാ​ജാ​സ് കോ​ള​ജ് കാ​ന്പ​സി​ൽ ആ​രം​ഭി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യി മാ​ത്യൂ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. മു​ൻ എം​പി പി.​രാ​ജീ​വ് അ​ഭി​നേ​താ​ക്ക​ളാ​യ സ​ര​യൂ, സീ​മ ജി. ​നാ​യ​ർ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു. സ​ജി എ​സ്. ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം റെ​ഡ് സ്റ്റാ​ർ മൂ​വീ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 2012 ലെ ​മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​നോ​നാ​ണ് അ​ഭി​മ​ന്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

അയ്യേ…ചമ്മിപ്പോയേ….!  പോലീസിന്‍റെ “നിയമക്കളി” ദുൽഖറിന് മുന്നിൽ പാളി; ഒടുവിൽ ടിറ്ററിൽ ‌ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാതെ രംഗം വിട്ടു പോലീസ്;  വീഡിയോ  കാണാം.

We agree with you @sonamakapoor ! Quite a ‘weirdo’ to try such stunts while driving and putting the lives of fellow drivers at risk too! We don’t quite approve of these even in ‘reel’ life. #NotDone pic.twitter.com/WWoDz16hKj — Mumbai Police (@MumbaiPolice) December 14, 2018 മും​ബൈ: കാ​ർ ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ച് വ​രു​ത്തും. അ​തു​കൊ​ണ്ടാ​ണ് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വീ​ഡി​യോ ക​ണ്ടു മും​ബൈ പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. എ​ന്നാ​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​നെ ഉ​പ​ദേ​ശി​ക്കാ​നെ​ത്തി പു​ലി​വാ​ല് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് മും​ബൈ പോ​ലീ​സ്. ദു​ൽ​ഖ​ർ ഹി​ന്ദി ചി​ത്രം സോ​യാ ഫാ​ക്ട​റി​ന്‍റെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലി​രി​ക്കെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സം ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്നു മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ദു​ൽ​ഖ​റി​ന്‍റെ വീ​ഡി​യോ ന​ടി സോ​നം ക​പൂ​ർ…

Read More

എന്തുസംഭവിച്ചു, ഉത്തരവുമായി ഭാമ

സിനിമയില്‍ സജീവമല്ലാത്തതിന് കാരണം വ്യക്തമാക്കി നടി ഭാമ. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു.’സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട് ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടള്ളൂ.’ ഭാമ പറയുന്നു. കുട്ടിക്കാലം തൊട്ടേ ഗായികയായി അറിയപ്പെടാനുള്ള മോഹം മനസില്‍ കൂടു കൂട്ടിക്കിടക്കുന്നതിനാല്‍ നിവേദ്യത്തിലേക്ക് അവസരം ലഭിച്ചപ്പോള്‍ ലോഹിതദാസിനോട് സംഗീതമോഹം തുറന്നു പറഞ്ഞു. അഭിനയം കൂടി കണ്ടപ്പോള്‍ അദ്ദേഹവും പറഞ്ഞു, ‘ഇനി ഇതു മതി..എന്ന്’ ഭാമ പറഞ്ഞു. ഡബ്ലിയു.സി.സിയും താരസംഘടനയായ എ എം എം എയുമായുള്ള വിഷയങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. ‘ഡബ്ല്യു.സി.സി പറയുന്ന…

Read More

മ​ല​യാ​ള സി​നി​മ​യു​ടെ പെ​രു​ന്ത​ച്ച​ൻ വി​ട​വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​മാ​യ പെ​രു​ന്ത​ച്ച​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ പെ​രു​ന്ത​ച്ച​നാ​യ തോ​പ്പി​ൽ ഭാ​സി​യു​ടെ മ​ക​നാ​ണ് അ​ജ​യ​ൻ. അ​മ്മി​ണി​യ​മ്മ​യാ​ണ് മാ​താ​വ്. ഭ​ര​ത​ൻ, പ​ത്‌​മ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌. ഭാ​ര്യ: ഡോ.​സു​ഷ​മ. മ​ക്ക​ൾ: പാ​ർ​വ്വ​തി, ല​ക്ഷ്‌​മി. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

Read More

നടിയെ ഫിഗറെന്ന് വിളിച്ചു, പൊട്ടിത്തെറിച്ച് ശ്രീകാന്ത്

നടന്‍ ശ്രീകാന്തിന്റെ പുതിയ ചിത്രം ഉന്‍ കാതല്‍ ഉരുന്താനിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് സംഭവ ബഹുലമായി. നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു. അദ്ധ്യക്ഷനെ നടന്‍ വിമര്‍ശിക്കാനും മറന്നില്ല വലിയ തെറ്റാണ് സംഭവിച്ചതെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ശ്രീകാന്ത് വേദിയില്‍ തുറന്നടിച്ചു. സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം ശ്രീകാന്ത് പറഞ്ഞു.

Read More

സ്റ്റൈലിഷായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഫസ്റ്റ്ലുക്ക്

കുറിച്ച താരപുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമായ ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലുള്ള പ്രണവ് ആണ് പോസ്റ്ററിൽ. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രണവിനൊപ്പം ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുണ്ട്. സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള ഒരു യുവാവായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിനായി അദ്ദേഹം സർഫിംഗിൽ പ്രത്യേക പരിശീലനവും നേടിയിരുന്നു. ആക്ഷൻ എന്‍റർ‌ടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.

Read More

‘പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ചൂ​ര​ലി​ൽ’ “സിനിമയുടെ ലാഭവിഹിതം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നൽകുമെന്ന് നിർമാതാക്കൾ

കൊ​ച്ചി: ശ്രീ​നി​വാ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച പു​തി​യ ചി​ത്രം ‘പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ചൂ​ര​ലി​ൽ’നി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ വി​ഹി​തം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന​തി​നൊ​പ്പം എ​ല്ലാ ജി​ല്ല​യി​ലും ഒ​രു തിയ​റ്റ​റി​ൽ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​ത്രം സൗ​ജ​ന്യ​മാ​യി കാ​ണാ​ൻ അ​വ​സ​ര​വു​മൊ​രു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഞ്ജീ​വ​നി പാ​ലി​യേ​റ്റീവ് കെ​യ​ർ ക്ലിനി​ക്കി​ലെ വോ​ളണ്ടിയ​ർ​മാ​രും പ്ര​വാ​സി മ​ല​യാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.

Read More