മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും

ഖാ​ലി​ദ് റ​ഹ്മാ​ൻ ഒ​രു​ക്കു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ഉ​ണ്ട​യി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കും. ഓം​കാ​ർ ദാ​സ് മ​ണി​ക്പൂ​രി, ഭ​ഗ്വാ​ൻ തി​വാ​രി, ചീ​ൻ ഹോ ​ലി​യാ​വോ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ. ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളാ​യ ദം​ഗ​ൽ, ബാ​ജീ​റാ​വു മ​സ്താ​നി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഘ​ട​ന​മൊ​രു​ക്കി​യ ശ്യാം ​കൗ​ശ​ലും ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഷൈ​ൻ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി, അ​ർ​ജു​ൻ അ​ശോ​ക​ൻ, അ​ല​ൻ​സി​യ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, ലു​ക്ക്മാ​ൻ, സു​ധി കോ​പ്പ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​ലി മി​ല്ലി​ന്‍റെ ബാ​ന​റി​ൽ കൃ​ഷ്ണ​ൻ സേ​തു​കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

വ​ര​ത്ത​ൻ കോ​പ്പി​യോ? ഫ​ഹ​ദും അ​മ​ൽ നീ​ര​ദും പ​റ​യു​ന്നു

അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ വ​ര​ത്ത​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. പ​ക്ഷെ ചി​ത്രം ഹോ​ളി​വു​ഡ് ചി​ത്രം സ്ട്രോ ​ഡോ​ഗ്സി​ന്‍റെ കോ​പ്പി​യാ​ണെ​ന്ന വി​വാ​ദ​വും ആ​ളി​പ്പ​ട​രു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് സം​വി​ധാ​യ​ൻ അ​മ​ൽ നീ​ര​ദും നാ​യ​ക​ൻ ഫ​ഹ​ദ് ഫാ​സി​ലും. “സ്ട്രോ ഡോ​ഗ്സ് സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്, പ്ര​ചോ​ദ​നം ത​ന്നി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ആ ​സി​നി​മ​യാ​ണോ ഈ ​സി​നി​മ​യാ​ണോ എ​ന്നു​ചോ​ദി​ച്ചാ​ൽ അ​ല്ല. സാം ​പെ​ക്കി​ൻ​പാ​യെ​ന്ന സം​വി​ധാ​യ​ക​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ഒ​രു​പാ​ട് ആ​ട്ടും തു​പ്പും ഏ​റ്റു​വാ​ങ്ങി​യ​യാ​ളാ​ണ് സാം ​പെ​ക്കി​ൻ​പാ. എ​ന്‍റെ സി​നി​മ​യു​ടെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തെ​നി​ക്ക് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്’. അ​മ​ൽ പ​റ​ഞ്ഞു. “​ഡോ​ഗ്സ് ക​ണ്ട​വ​ർ​ക്ക് സ​ത്യ​മ​റി​യാ​മെ​ന്നാ​ണ് ഫ​ഹ​ദ് പ​റ​യു​ന്ന​ത്. സ്ട്രോ ​ഡോ​ഗ്സി​ന്‍റെ ഇ​മോ​ഷ​ന് വ​ര​ത്ത​ന്‍റെ ഇ​മോ​ഷ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ര​ണ്ടും ര​ണ്ടാ​ണ്. ഒ​രു ക​ഥ ആ​യി​രം രീ​തി​യി​ൽ പ​റ​യാ​ൻ ക​ഴി​യും. വ​ര​ത്ത​ൻ ത​ന്നെ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ് ത​ര​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യും.…

Read More

സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി

ചെ​ന്നൈ: സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തി​ന് ഫോ​ണി​ൽ ബോം​ബ് ഭീ​ഷ​ണി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മൈ​ലാ​പ്പു​ർ കേ​ശ​വ പെ​രു​മാ​ൾ കോ​വി​ൽ സ്ട്രീ​റ്റി​ലു​ള്ള ഓ​ഫീ​സി​ലേ​ക്കാ​ണ് അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്. മ​ണി​ര​ത്നം പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും അ​ദ്ദേ​ഹ​ത്തി​ൻ​റെ ഓ​ഫീ​സി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ​ക്ഷേ, സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഫീ​സി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്ത​യാ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മ​ണി​ര​ത്നം ചി​ത്രം “ചെ​ക്ക ചി​വ​ന്ത വാ​ന’ ത്തി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​മു​ള്ള ആ​രെ​ങ്കി​ലു​മാ​ണോ ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Read More

എട്ടു മിനിട്ട്; ചിലവ് 54 കോടി

സെ​യ്‍ റാ ​ന​ര​സിം​ഹ റെ​ഡ്ഡി എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചുക​ഴി​ഞ്ഞു. തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം ചി​ര​ഞ്ജീ​വി​ക്കൊ​പ്പം അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് 200 കോ​ടി രൂ​പ​യാ​ണ്. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ലെ ഒ​രു യു​ദ്ധ​രം​ഗ​ത്തെ​പ്പ​റ്റി​യാ​ണ് പു​തി​യ വാ​ർ​ത്ത. എ​ട്ടു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു യു​ദ്ധ​രം​ഗ​ത്തി​ന് മാ​ത്രം 54 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​വ​ത്രേ. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യാ​യ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ര​ഞ്ജീ​വി ചിത്രത്തിലെ​ത്തു​ന്ന​ത്. സു​രേ​ന്ദ​ര്‍ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്യു​ന്ന സെയ് റാ ​ന​ര​സിം​ഹ റെ​ഡ്ഡി​യി​ൽ നാ​യി​ക​യാ​കു​ന്ന​ത് ‌ന​യ​ൻ​താ​ര​യാ​ണ്. ത​മ​ന്ന​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന താ​രം.

Read More

ര​ജ​നി​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വം വി​ശ​ദീ​ക​രി​ച്ച് മ​ണി​ക​ണ്ഠ​ൻ

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്ര​ത്തി​ൽ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​യാ​ള താ​രം മ​ണി​ക​ണ്ഠ​ൻ. ഇ​പ്പോ​ഴി​താ ര​ജ​നി​കാ​ന്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ അ​നു​ഭ​വം പ​റ​യു​ക​യാ​ണ് മ​ണി​ക​ണ്ഠ​ൻ. “സ​ണ്‍ പി​ച്ചേ​ർ​സ് പ്രൊ​ഡ്യൂ​സ് ചെ​യു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സ​ർ ഇ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി സാ​റി​നു ഒ​പ്പം ചെ​റു​തെ​ങ്കി​ലും ഒ​രു വേ​ഷം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു,അ​തി​നേ​ക്കാ​ൾ ഉ​പ​രി കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് എ​ന്ന സം​വി​ധാ​യ​ക​ന്‍റെ​യും രാ​ജ​നി​സാ​ർ ഇ​ന്‍റെ​യും വ്യ​ക്തി​ഗ​ത മി​ക​വു​ക​ളും, തൊ​ഴി​ലി​നോ​ടു​ള്ള ആ​ത്മാ​ർ​ത്ഥ​ത​യും എ​ല്ലാം നേ​രി​ട്ട് ക​ണ്ടു അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞു . ര​ജ​നി സ​ർ എ​ന്ന സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്ത് കൊ​ണ്ട് ഇ​പ്പോ​ഴും സൂ​പ്പ​ർ​സ്റ്റാ​ർ ആ​യി നി​ൽ​ക്കു​ന്നു എ​ന്ന സ​ത്യം നേ​രി​ട്ട് ക​ണ്ടു അ​നു​ഭ​വി​ച്ചു. സ​മ​യ​ത്തി​ൽ കൃ​ത്യ​ത,വി​ന​യം,പി​ന്നെ സം​വി​ധാ​യ​ക​നോ​ട് സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ചും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത് കേ​ൾ​ക്കാ​നും മ​ടി കാ​ണി​ക്കാ​തെ എ​ത്ര വൈ​കി​യാ​ലും യാ​തൊ​രു വി​ധ ബു​ദ്ധി​മു​ട്ടു​ക​ളും മു​ഖ​ത്തു കാ​ണി​ക്കാ​തെ ഇ​പ്പോ​ഴും ഒ​രു ഇ​രു​പ​തു വ​യ​സ്സ്കാ​ര​ന്‍റെ എ​ന​ർ​ജി…

Read More

ഒ​ടി​യ​നി​ൽ മ​മ്മൂ​ട്ടി​യും?

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ ഓ​രോ ദി​വ​സ​വും വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. ചി​ത്രത്തിൽ മ​മ്മൂ​ട്ടി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നതാ​ണ് പു​തി​യ വാ​ർ​ത്ത. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്നി​ല്ല. പ​ക​രം അദ്ദേഹത്തിന്‍റെ ശ​ബ്ദ​മാ​ണു​ള്ള​ത​ത്രേ. സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ൽ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ വോ​യ്സ് ഓ​വ​ർ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പു​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. പ​ര​സ്യ​ചി​ത്ര സം​വി​ധാ​യ​ക​നാ​യ ശ്രീ​കു​മാ​ർ മേ​നോ​നാ​ണ് ഒ​ടി​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സി​ദ്ധീഖ്, ഇ​ന്ന​സെ​ന്‍റ്, ന​രേ​ൻ, പ്ര​കാ​ശ് രാ​ജ്, ബോ​ളി​വു​ഡ് താ​രം മ​നോ​ജ് ജോ​ഷി, ന​ന്ദു, സ​ന അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാണ് ചിത്രം നിർമിക്കുന്നത്.

Read More

വധുവാരെന്ന് പ്രഭാസ് വെളിപ്പെടുത്തും‍?

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം പ്ര​ഭാ​സി​ന്‍റെ വി​വാ​ഹ​ത്തെ കു​റി​ച്ച് ഗോ​സി​പ്പു​ക​ളും ക​ഥ​ക​ളും ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റേ​ക്കാ​ല​മാ​യി. ബാ​ഹു​ബ​ലി​യി​ലെ നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി​യു​മാ​യി പ്ര​ഭാ​സ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഉ​ട​നെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും സൗ​ഹൃ​ദ​ത്തി​ൽ ക​വി​ഞ്ഞ് ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ഇ​രു​വ​രും പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ പ്ര​ഭാ​സി​ന്‍റെ വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ ഏ​താ​ണ്ട് തീ​രു​മാ​ന​മാ​യെ​ന്നാ​ണ് തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്തു നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ഭാ​വി വ​ധു​വി​നെ​ക്കു​റി​ച്ചും ത​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഒക്ടോബർ 23ന് ​പ്ര​ഭാ​സ് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബാ​ഹു​ബ​ലി​യു​ടെ വ​ൻ​വി​ജ​യ​ത്തി​നു​ശേ​ഷം നി​ര​വ​ധി വി​വാ​ഹാ​ഭ്യ​ർ​ഥ​ന​ക​ൾ പ്ര​ഭാ​സി​നു ല​ഭി​ക്കു​ന്നു​ണ്ട​ത്രേ. എ​ന്താ​യാ​ലും വ​ധു ആ​രെ​ന്ന് ഒക്ടോബർ 23ന് ​അ​റി​യാം എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

Read More

മി​ന്നാ​മി​നു​ങ്ങ് പോ​ലൊ​രു ച​ങ്ങാ​തി..! മ​ണി​യു​ടെ മ​ന​സ​റി​ഞ്ഞ സം​വി​ധാ​യ​ക​ന്‍റെ നന്മ​നി​റ​ഞ്ഞ സി​നി​മ​

ക​ലാ​ഭ​വ​ൻ മ​ണി​.. ആ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ… ആ ​ചി​രി കാ​ണു​ന്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളി​ൽ തി​ള​ച്ചു പൊ​ങ്ങു​ന്ന സ​ന്തോ​ഷം, അ​ത് ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ലാ​യെ​ന്ന് തീ​യ​റ്റ​റി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ നീ​ണ്ട ജ​നാ​വ​ലി സാ​ക്ഷ്യം പ​റ​ഞ്ഞു. ഉ​ള്ളി​ലോ, ആ​ർ​പ്പു​വി​ളി​ക​ളും കൈ​കൊ​ട്ടു​മാ​യി ആ​രാ​ധ​ക​രു​ടെ ആ​വേ​ശം. ഇ​തി​നി​ട​യി​ൽ പെ​ട്ടു​പോ​യ സാ​ധാ​ര​ണ പ്രേ​ക്ഷ​ക​ന്‍റെ മ​ന​സി​ലും അ​പ്പോ​ൾ തോ​ന്നി​യി​രി​ക്ക​ണം മ​ണി ഇ​പ്പോ​ഴും മ​രി​ച്ചി​ട്ടി​ല്ലാ​യെ​ന്ന്. മ​ണി​യു​ടെ ഓ​ർ​മ​ക​ളെ നെ​ഞ്ചി​ലേ​റ്റി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യെ​ന്ന ചി​ത്ര​വു​മാ​യി വി​ന​യ​ൻ വ​ന്നുക​യ​റി​യ​ത്. പ​ക​ർ​ന്നാ​ട്ടം അ​സാ​ധ്യ​മെ​ങ്കി​ലും മ​ണി​യാ​യി രാ​ജാ​മ​ണി ചി​ത്ര​ത്തി​ൽ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ബ​യോ​പി​ക് എ​ന്ന​തി​ലു​പ​രി മ​ണി​യു​ടെ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന നി​മി​ഷ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് സം​വി​ധാ​യ​ക​ൻ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​ലു​പ​രി വി​ന​യ​ൻ എ​ന്ന സം​വി​ധാ​യ​ക​ന് അ​റി​യാ​വു​ന്ന മ​ണി​യേ​യും ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. മ​ണി​യു​ടെ തെ​ങ്ങുക​യ​റ്റ​വും ഓ​ട്ടോ ഓ​ടി​ക്ക​ലും പി​ന്നെ ക​ലാ​ഭ​വ​നി​ലേ​ക്കു​ള്ള വ​ര​വു​മെ​ല്ലാം തൊ​ട്ടുത​ലോ​ടി​യാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി തു​ട​ങ്ങു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്തെ മ​ണി​യേ​യും മ​ണി​യു​ടെ മ​ന​സും ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ…

Read More

രഹസ്യ വിവാഹം ചെയ്യില്ല: വിഘ്നേഷ്

പ​പ്പ​രാ​സി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം കാ​ര​ണ​മോ എ​ന്തോ… ഒ​ടു​വി​ൽ സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ഒ​രു​കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ന​യ​ൻ​താ​ര​യെ ര​ഹ​സ്യ​മാ​യി താ​ൻ ഒ​രി​ക്ക​ലും വി​വാ​ഹം ചെ​യ്യി​ല്ലെ​ന്നാ​ണ് വി​ഘ്നേ​ഷ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. വി​ഘ്നേ​ഷി​ന്‍റെ വാ​ക്കു​ക​ൾ – ജീ​വി​ത​ത്തി​ൽ ഞാ​ൻ ഏ​റ്റ​വും ക​ടു​ത​ൽ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​യ​ൻ​താ​ര. ഏ​റ്റ​വും ക​ട​പ്പാ​ടു ന​യ​ൻ​താ​ര​യോ​ടാ​ണ്. ന​യ​ൻ​സു​മാ​യി​ട്ടു​ള്ള വി​വാ​ഹം എ​ന്നു ന​ട​ക്കു​മെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ വി​വാ​ഹം ന​ട​ക്കും. അ​ത് എ​ല്ലാ​വ​രേ​യും അ​റി​യി​ച്ചി​ട്ട് മാ​ത്ര​മാ​യി​രി​ക്കും ന​ട​ക്കു​ക. അ​ല്ലാ​തെ ന​യ​ൻ​താ​ര​യെ താ​ൻ‌ ഒ​രി​ക്ക​ലും ര​ഹ​സ്യ​വി​വാ​ഹം ചെ​യ്യി​ല്ലെ​ന്ന് വി​ഘ്നേ​ഷ് പ​റ​ഞ്ഞു.

Read More

വ​ള​ർ​ത്തു​നാ​യ​യ്ക്കു വേ​ണ്ടി ത​മ​ന്ന വെ​ജി​റ്റേ​റി​യ​നാ​യി

ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യ്ക്കു വേ​ണ്ടി തെ​ന്നി​ന്ത്യ​ൻ താ​രം ത​മ​ന്ന വെ​ജി​റ്റേ​റി​യ​നാ​യി. രോ​ഗം വ​ന്ന് പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച ത​ന്‍റെ അ​ഞ്ചു വ​യ​സു​കാ​ര​നാ​യ നാ​യ​യ്ക്കു വേ​ണ്ടി​യാ​ണ് ത​മ​ന്ന ഈ ​ത്യാ​ഗം സ​ഹി​ക്കു​ന്ന​ത്. ഇ​തി​നെ കു​റി​ച്ച് ത​മ​ന്ന പ​റ​യു​ന്ന​തി​ങ്ങ​നെ. “ഞാ​നൊ​രു വ​ലി​യ മൃ​ഗ​സ്നേ​ഹി​യാ​ണ്. അ​തു​പോ​ലെ ത​ന്നെ ഭ​ക്ഷ​ണ​പ്രി​യ​യു​മാ​ണ്. നോ​ണ്‍ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന കാ​ര്യ​മാ​ണ്. എ​ന്നി​രു​ന്നാ​ലും ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ത്ത​ര​മൊ​രു ഉ​റ​ച്ച തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി വ​ന്ന​ത്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ പെ​ബി​ളി​ന് ഗു​രു​ത​ര​മാ​യ അ​സു​ഖം വ​ന്ന്, ശ​രീ​രം ത​ള​ർ​ന്നു​പോ​യി. അ​വ​ൻ ഞ​ങ്ങ​ൾ​ക്ക് വെ​റു​മൊ​രു നാ​യ്ക്കു​ട്ടി മാ​ത്ര​മ​ല്ലാ​യി​രു​ന്നു, ഒ​രു കു​ടും​ബാം​ഗം ത​ന്നെ​യാ​ണ്. അ​വ​നു​മാ​യി വ​ല്ലാ​ത്തൊ​രു അ​ടു​പ്പം ത​ന്നെ​യു​ണ്ടെ​നി​ക്ക്. ആ ​അ​വ​സ്ഥ ക​ണ്ട​പ്പോ​ൾ വേ​ദ​ന തോ​ന്നി, ജീ​വി​ത​ത്തി​ൽ എ​നി​ക്കേ​റെ പ്രി​യ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും അ​വ​നു വേ​ണ്ടി ത്യ​ജി​ക്ക​ണ​മെ​ന്നു തോ​ന്നി. ബോ​ധ​പൂ​ർ​വ്വ​മാ​യ ഒ​രു തീ​രു​മാ​നം ത​ന്നെ​യാ​ണ് ഇ​ത്’. ത​മ​ന്ന പ​റ​ഞ്ഞു.…

Read More