അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം! തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രാധികാ ആപ്‌തെ…

ബോളിവുഡിലെ ഏറ്റവും ബോള്‍ഡായ നടിയായാണ് രാധിക ആപ്‌തെ അറിയപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് ഇപ്പോഴും അടങ്ങിയിട്ടില്ല. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സംസാരിക്കുകയാണ്. വീണ്ടും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്‌തെ. ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്തേ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഈഅടുത്ത സമയത്ത് പോലും തനിക്ക് ഒരു ദുരനുഭവം ഉണ്ടായതായി നടി പറയുന്നു.” ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ…

Read More

ജാന്‍വിയുടെ ജിമ്മിലെ ചിത്രത്തിനു സംഭവിച്ചത്!!

ബോളിവുഡ് സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മകളാണ് ജാന്‍വി. സിനിമയിലേക്ക് ചേക്കേറുന്ന ജാന്‍വി ജിമ്മില്‍ നിന്ന് മടങ്ങുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇറക്കം കുറഞ്ഞ വസ്ത്രവുമിട്ടായിരുന്നു ജാന്‍വിയുടെ വരവ്. ജാന്‍വിയുടെ പിന്നാലെ കൂടിയ പാപ്പരാസികള്‍ താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ചിത്രം വൈറലായതോടെ ജാന്‍വിക്ക് നേരെ സൈബര്‍ സദാചാര വാദികള്‍ ആക്രമണവും തുടങ്ങി. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെണ്‍കുട്ടിയാണെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഇന്റര്‍നെറ്റില്‍ വരുന്ന കമന്റുകള്‍. ഇതിനു മുമ്പും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരിലും ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും നടി ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Read More

കങ്കണയ്ക്കു മുന്നിൽ നിബന്ധന വച്ചിട്ടില്ല: അശ്വിനി

ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് മി​ക​ച്ച ന​ടി​യെ​ന്ന് പേ​രെ​ടു​ത്ത ആ​ളാ​ണ്. ത​ന്‍റെ വേ​ഷം മി​ക​ച്ച​താ​ക്കാ​ൻ ഏ​ത​റ്റം വ​രേ​യും പോ​കും. എ​ന്നാ​ൽ ലൊ​ക്കേ​ഷ​നി​ൽ പ​ല​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്നും ക​ങ്ക​ണ​യെ​പ്പ​റ്റി പ​രാ​തി​ക​ളു​ണ്ടാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ മ​ണി​ക​ർ​ണി​ക എ​ന്ന സി​നി​മ​യി​ലെ ത​ന്‍റെ വേ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കാ​ൻ ക​ങ്ക​ണ ശ്ര​മി​ച്ചെ​ന്ന​ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ സോ​നു സൂ​ദ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​തൊ​ക്കെ കൊ​ണ്ടാ​ക​ണം ബോ​ളി​വു​ഡി​ൽ പു​തി​യ വാ​ർ​ത്ത പ്ര​ച​രി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ങ്ക​ണ നാ​യി​ക​യാ​വു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക അ​ശ്വ​നി അ​യ്യ​ർ തീ​വാ​രി ചി​ല നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ട് വ​ച്ചെ​ന്ന് വാ​ർ​ത്ത​ക​ൾ. അ​ഭി​ന​യ​ത്തി​ലു​പ​രി​യാ​യി മ​റ്റു കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ക​ങ്ക​ണ ഇ​ട​പെ​ട​രു​തെ​ന്നാ​ണ് നി​ബ​ന്ധ​ന. ക​ങ്ക​ണ​യു​മാ​യി സി​നി​മ​യു​ടെ ക​രാ​ർ ഒ​പ്പി​ടു​ന്പോ​ൾ ത​ന്നെ നി​ബ​ന്ധ​ന​യി​ലും ഒ​പ്പി​ട്ടു വാ​ങ്ങി​യ​ത്രേ. ക​ങ്ക​ണ​യെ നാ​യി​ക​യാ​ക്കി പ​ങ്ക എ​ന്ന ചി​ത്ര​മാ​ണ് അ​ശ്വ​നി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം വ്യാ​ജ​വും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് സം​വി​ധാ​യി​ക പ്ര​തി​ക​രി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള നി​ബ​ന്ധ​ന​ക​ളും ക​ങ്ക​ണ​യി​ൽ നി​ന്ന് ഒ​പ്പി​ട്ടു വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് സം​വി​ധാ​യി​ക…

Read More

സി​റി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ പി​ടി​യി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് തു​ണ​യാ​യ​ത് ഷാ​രൂ​ഖ് ഖാ​ൻ

ക​ലാ​പം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കു​ന്ന സി​റി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് തു​ണ​യാ​യി ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഞാ​ൻ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ നി​ങ്ങ​ൾ ഹി​ന്ദി​ൽ നി​ന്നാ​ണ​ല്ലേ എ​ന്നാ​ണ് അ​വ​ർ തി​രി​ച്ചു ചോ​ദി​ച്ച​ത്. ഷാ​രൂ​ഖ് ഖാ​നെ ഞ​ങ്ങ​ളു​ടെ സ്നേ​ഹം അ​റി​യി​ക്കൂ എ​ന്നാ​ണ് ഈ ​പ​ട്ടാ​ള​ക്കാ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. കൂ​ടാ​തെ അ​മി​താ​ഭ് ബ​ച്ച​ൻ, ക​ത്രീ​ന കൈ​ഫ്, ക​രീ​ഷ്മ ക​പൂ​ർ എ​ന്നി​വ​രും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചൊ​ക്കെ അ​റി​യാ​നാ​യി​രു​ന്നു ആ ​പ​ട്ടാ​ള​ക്കാ​ർ​ക്ക് ഏ​റെ ഇ​ഷ്ടം. അ​വ​ർ​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ന​ന്ദി​യോ​ടെ​യാ​ണ് ഞാ​ൻ എ​ന്നും ഓ​ർ​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞു.

Read More

സദയുടെ പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

ന​ടി സ​ദ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ടോ​ർ​ച്ച് ലൈ​റ്റ്. ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 87 രം​ഗ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും സെ​ൻ​സ​ർ ചെ​യ്ത് മാ​റ്റി​യ​ത്. ഡ​യ​ലോ​ഗു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ താ​ൻ ത​ന്നെ സെ​ൻ​സ​ർ​ബോ​ർ​ഡാ​യി പ്ര​വ​ർ​ത്തി​ച്ചിരുന്നു​വെ​ന്ന് സ​ദ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ മോ​ശം രം​ഗ​ങ്ങ​ൾ ക​ട​ന്നു കൂ​ടാ​തി​രി​ക്കാ​നാ​ണ് അ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു. ലൈം​ഗി​ക തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​ത്തി​ലാ​ണ് സ​ദ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

Read More

ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി അ​ദ്ഭുത​മൊ​രു​ക്കി മൗ​ഗ്ലി

പ്ര​സി​ദ്ധ​മാ​യ ജം​ഗി​ള്‍ ബു​ക്ക് ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി നി​ർമിക്കു​ന്ന മൗ​ഗ്ലി​യെ​ന്ന സി​നി​മ​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഒ​രു അദ്ഭുതം ഒ​ളി​ച്ചു​വ​ച്ചി​ട്ടു​ണ്ടെന്ന് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ന​ടി ഫ്രീ​ദ പി​ന്‍റോ. എ​ന്നാ​ൽ അ​തെ​ന്താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സ​സ്പെ​ൻ​സ് ക​ള​യാ​നി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ രോ​ഹ​ൻ ച​ന്ദ​ൻ ആ​ണ് മൗ​ഗ്ലി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രോ​ഹ​ന്‍റെ അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച ന​ടി സി​നി​മ ഇ​ന്ത്യ​ക്കാ​ർ​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​മെ​ന്നും പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ വ​ന​ങ്ങ​ളി​ലാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. ആ​ന്‍​ഡി സെ​ര്‍​കി​സ് സം​വി​ധാ​നം ചെ​യ്ത മൗ​ഗ്ലി ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Read More

വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ ന​ടി​മാ​രെ ഒ​തു​ക്കും: സാമന്ത പറയുന്നു…

വി​വാ​ഹം ക​ഴി​യു​ന്ന​തോ​ടെ മു​പ്പ​തു വ​യ​സി​ലും ന​ടി​മാ​രെ അ​മ്മ, അ​മ്മാ​യി​യ​മ്മ വേ​ഷ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കു​ന്ന പ്ര​വ​ണ​ത സി​നി​മ​യി​ലു​ണ്ടെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത പ​റ​യു​ന്നു. എ​ന്നാ​ൽ ത​ന്‍റെ കാ​ര്യ​ത്തി​ൽ അ​ങ്ങ​നെ ഉ​ണ്ടാ​യി​ല്ലെ​ന്നും സാ​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ട​ന്മാ​ർ​ക്ക് ന​ടി​മാ​രു​ടേ​തു​പോ​ലു​ള്ള ദു​ർ​വി​ധി ഇ​ല്ലെ​ന്നാ​ണ് സാ​മ​ന്ത​യു​ടെ പ​ക്ഷം. അ​വ​ർ​ക്ക് എ​ത്ര പ്രാ​യ​മാ​യാ​ലും നാ​യ​ക​ന്മാ​രാ​യി തു​ട​രാ​ൻ സാ​ധി​ക്കു​ന്നു. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് അ​മി​താ​ഭ് ബ​ച്ച​നും ഋ​ഷി ക​പൂ​റു​മൊ​ക്കെ​യെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ങ്ങ​നെ മാ​റ്റി നി​ർ​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് പ​ല ന​ടി​ക​ളും വി​വാ​ഹി​ത​രാ​കാ​ത്ത​തെ​ന്നാ​ണ് സാ​മ​ന്ത​യു​ടെ അ​ഭി​പ്രാ​യം. ന​ട​ൻ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷ​വും തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത​യ്ക്കു ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്. സാ​ധാ​ര​ണ വി​വാ​ഹ​ശേ​ഷം ന​ടി​മാ​ർ​ക്ക് സി​നി​മ​യി​ൽ പ്രാ​ധാ​ന്യം കു​റ​യു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ സാ​മ​ന്ത അ​ക്കാ​ര്യ​ത്തി​ൽ ഭാ​ഗ്യ​വ​തി​യാ​ണ്. വി​വാ​ഹ​ശേ​ഷം മി​ക്ക ന​ടി​മാ​രും അ​ഭി​ന​യ​രം​ഗം ഉ​പേ​ക്ഷി​ക്കു​ന്പോ​ൾ സാ​മ​ന്ത മാ​റി നി​ൽ​ക്കു​ന്നി​ല്ല. വി​വാ​ഹ​ശേ​ഷ​വും അ​ഭി​ന​യം തു​ട​രു​ന്ന താ​ര​ത്തി​ന് കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ്.

Read More

ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സി​ന്‍റെ നാ​യി​ക​യാ​യി അ​പ​ർ​ണ

ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന കാ​ളി​ദാ​സ് ജ​യ​റാം ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി നാ​യി​ക​യാ​കും. മി​സ്റ്റ​ർ റൗ​ഡി എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. നേ​ര​ത്തെ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നി​രു​ന്നു. ശ്രീ ​ഗോ​കു​ലം മൂ​വി​സി​ന്‍റെ​യും വി​ന്‍റേ​ജ് ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും ജീ​ത്തു ജോ​സ​ഫു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗ​ണ​പ​തി, വി​ഷ്ണു, ഭ​ഗ​ത് മാ​നു​വ​ൽ, ഷെ​ബി​ൻ ബെ​ൻ​സ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Read More

പ്ര​ഫ​സ​ർ ഡി​ങ്ക​ൻ ത്രീ​ഡി​യി​ൽ

പു​തി​യ ദി​ലീ​പ് ചി​ത്രം പ്ര​ഫ​സ​ർ ഡി​ങ്ക​ൻ ഒ​രു​ക്കു​ന്ന​ത് ത്രീ​ഡി​യി​ൽ. ചി​ത്രം ത്രീ​ഡി​യി​ൽ ത​ന്നെ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യി​ക ന​മി​താ പ്ര​മോ​ദും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​മു​ഖ കാ​മ​റാമാ​ൻ രാ​മ​ച​ന്ദ്ര ബാ​ബു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ്ര​ഫ​സ​ർ ഡി​ങ്ക​ൻ. റാ​ഫി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പും റാ​ഫി​യും മ​ജീ​ഷ്യ​ൻ​മാ​രാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ റാ​ഫി അ​വ​ത​രി​പ്പി​ക്കു​ന്ന മ​ജീ​ഷ്യ​ന്‍റെ മ​ക​ൾ ആ​യാ​ണ് ന​മി​ത പ്ര​മോ​ദ് അ​ഭി​ന​യി​ക്കു​ന്ന​ത്. ന​മി​ത മാ​ജി​ക് ട്രി​ക്കു​ക​ളൊ​ന്നും ചി​ത്ര​ത്തി​ൽ കാ​ണി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ദി​ലീ​പും റാ​ഫി​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ മാ​ജി​ക് പ​ഠി​ച്ചി​രു​ന്നു. പൂ​ർ​ണ​മാ​യും ത്രീ​ഡി കാ​മ​റ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് ത്രീ​ഡി വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത്രീ​ഡി​യി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​തു​കൊ​ണ്ട് ത​ന്നെ അ​ഭി​യി​ക്കു​ന്ന രീ​തി​യി​ലും ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ക​ള​റി​ൽ പോ​ലും ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ന​മി​ത വെ​ളി​പ്പെ​ടു​ത്തു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ കൂ​ടാ​തെ താ​യ്‌‌ലൻ​ഡ്, ദു​ബാ​യ്…

Read More

വീ​ണ്ടു​മൊ​രു അ​ധോ​ലോ​ക രാ​ജാ​വാ​യി മ​മ്മൂ​ട്ടി

വീ​ണ്ടു​മൊ​രു അ​ധോ​ലോ​ക രാ​ജാ​വി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി ബി​ഗ് സ്ക്രീ​നി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഹ​നീ​ഫ് അ​ദേ​നി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​നോ​ദ് വി​ജ​യ​നാ​ണ്. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​ധോ​ലോ​ക രാ​ജാ​വി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​​ന്പ് അ​ധോ​ലോ​ക രാ​ജാ​വാ​യി മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ വ​ൻ വി​ജ​യ​മാ​ണ് കൊ​യ്തി​രു​ന്ന​ത്. ഈ ​ച​രി​ത്രം വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മോ എ​ന്നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ. സി​നി​മ​യെ കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന മി​ഖാ​യേ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ര​ക്കു​ക​ളി​ലാ​ണ് ഹ​നീ​ഫ് അ​ദേ​നി.

Read More