ന​യ​ൻ താ​ര​യും വി​ഗ്നേ​ഷും സു​വ​ർ​ണ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ന​യ​ൻ​താ​ര​യും സം​വി​ധാ​യ​ക​ൻ വി​ഗ്നേ​ഷും അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്രം സ​ന്ദ​ർ​സി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു​ള്ള ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഗു​രു​ദ്വാ​ര​യി​ല ലാം​ഗാ​റി​ൽ ഇ​രു​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

മോഹൻലാലിന്‍റെ മ​ര​യ്ക്കാ​റിൽ സു​നി​ൽ ഷെ​ട്ടി​യും അ​ർ​ജു​നും

മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി​യും ത​മി​ഴ് താ​രം അ​ർ​ജു​നും. പ്ര​ഭു, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ന്നീ താ​ര​ങ്ങ​ൾ​ക്കു പു​റ​മെ​യാ​ണ് ഈ ​ര​ണ്ടു സൂ​പ്പ​ർ താ​ര​ങ്ങ​ളും സി​നി​മ​യു​ടെ ഭാ​ഗ​ങ്ങ​ളാ​കു​ന്ന​ത്. മ​ധു, നെ​ടു​മു​ടി വേ​ണു, ര​ണ്‍​ജി പ​ണി​ക്ക​ർ, സി​ദ്ദി​ഖ് എ​ന്നി​വ​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​ന്ന മ​റ്റ് വ​മ്പ​ൻ താ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ രാ​മേ​ശ്വ​രം, ബാ​ദ്മി, ഹൈ​ദ​രാ​ബാ​ദ്, വാ​ഗ​മ​ണ്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ്.

Read More

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു പ്ര​ണാ​മ​വു​മാ​യി ബ്ലു ​ഫാ​ൽ​ക്ക​ൺ

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ധീ​ര​ജ​വാ​ന്മാ​ർ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ​രു ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.​ “ബ്ലൂ ഫാ​ൽ​ക്കൺ’ എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം മെ​ഹ​ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി സം​വി​ധാ​നം ചെ​യ്യു​ന്നു. ചിത്രത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​തും മെ​ഹ​ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി ത​ന്നെ​യാ​ണ്. പ്രി​യ, ര​മ്യ നി​ഖി​ൽ, ബി​നു ശ​ശീ​ധ​ര​ൻ, ല​ത്തീ​ഫ് തൊ​യ്ക്കാ​വ്, ഫാ​മി​ൽ മൊ​ൻ​സീ​ൻ, അ​ൻ​സാ​ർ മ​ഹി, ആ​സി​ഫ് അ​സീ​സ്, എ​ന്നി​വ​രാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ത്രീ ​ഡ​യ​മെ​ൻ​ഷ​നു വേ​ണ്ടി എംബിഎം ക​ന്പ​നിയാണ് ചിത്രം നിർമിക്കുന്നത്.

Read More

ഒറ്റ ഷോട്ടില്‍ നൂറിലേറെ കാറുകളും ആയിരത്തിലേറെ അഭിനേതാക്കളും; ലൂസിഫര്‍ ഒരുങ്ങുന്നത് ഇങ്ങനെ

പൃഥ്വിരാജ് സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരാധകര്‍ക്ക് അത്ഭുതമാകുന്നു. നൂറിലേറെ കാറുകളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഒരു രംഗത്തില്‍ അഭിനയിക്കാന്‍ ലാലിനൊപ്പം എത്തിയത്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ രംഗവും മുന്നില്‍ നിന്ന് പകര്‍ത്തുന്നത്. 15 ദിവസമായി ചിത്രീകരണം തുടരുന്ന ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്. പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടന്‍ നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.

Read More

തന്റെ രോഗത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളുവുഡ് നടി പ്രിയങ്ക ചോപ്ര തന്റെ രോഗത്തെപ്പറ്റി ലോകത്തോട് തുറന്നുപറഞ്ഞു. താന്‍ ആസ്മ മൂലം ബുദ്ധിമുട്ടുന്നുവെന്നാണ് അവര്‍ ട്വിറ്റ് ചെയ്തത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. ആസ്മ എന്നെ കീഴ്പ്പെടുത്തുന്നതിന് മുന്‍പ് ആസ്മയെ കീഴ്പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

Read More

മെ​ഴു​കി​ൽ വാ​ർ​ത്ത സ​ണ്ണി ലി​യോ​ണും ഇ​നി മാ​ഡം തു​സാ​ദ്സി​ൽ

ന്യൂ​ഡ​ൽ​ഹി: മാ​ഡം തു​സാ​ദ്സ് മെ​ഴു​കു മ്യൂ​സി​യ​ത്തി​ന്‍റെ ഇ​നി ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണും. അ​മി​താ​ഭ് ബ​ച്ച​ൻ, വി​രാ​ട് കോ​ഹ്ലി, ഷാ​രൂ​ഖ് ഖാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സ​ണ്ണി​യു​ടെ പ്ര​തി​മ​യും ഡ​ൽ​ഹി​യി​ലെ മ്യൂ​സി​യ​ത്തി​ൽ അ​നാ​ശ്ചാ​ദ​നം ചെ​യ്തു. സ​ണ്ണി ലിയോണ്‍ ത​ന്നെ​യാ​ണ് അ​നാ​ശ്ചാ​ദ​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. മ്യൂ​സി​യ​ത്തി​ന്‍റെ ത​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഇ​തി​നു പി​ന്നി​ൽ ജോ​ലി​യെ​ടു​ത്ത​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും സ​ണ്ണി ലി​യോ​ണ്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​ണ്ണി​യു​ടെ ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ​റും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡേ​വി​ഡ് കാ​മ​റോ​ണ്‍, നെ​ൽ​സ​ണ്‍ മ​ണ്ടേ​ല, ബോ​ളി​വു​ഡി​ൽ​നി​ന്ന് മാ​ധു​രി ദീ​ക്ഷി​ത്, ഹൃ​തി​ക് റോ​ഷ​ൻ, സ​ൽ​മാ​ൻ ഖാ​ൻ, ഐ​ശ്വ​ര്യ റാ​യ്, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രൊ​ക്കെ നേ​ര​ത്തെ ത​ന്നെ ല​ണ്ട​നി​ലെ തു​സാ​ദ്സ് മെ​ഴു​കു പ്ര​തി​മാ ശേ​ഖ​ര​ത്തി​ൽ എ​ത്ത​പ്പെ​ട്ട​വ​രാ​ണ്.

Read More

അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം! തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രാധികാ ആപ്‌തെ…

ബോളിവുഡിലെ ഏറ്റവും ബോള്‍ഡായ നടിയായാണ് രാധിക ആപ്‌തെ അറിയപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് ഇപ്പോഴും അടങ്ങിയിട്ടില്ല. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സംസാരിക്കുകയാണ്. വീണ്ടും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്‌തെ. ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്തേ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഈഅടുത്ത സമയത്ത് പോലും തനിക്ക് ഒരു ദുരനുഭവം ഉണ്ടായതായി നടി പറയുന്നു.” ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ…

Read More

ജാന്‍വിയുടെ ജിമ്മിലെ ചിത്രത്തിനു സംഭവിച്ചത്!!

ബോളിവുഡ് സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മകളാണ് ജാന്‍വി. സിനിമയിലേക്ക് ചേക്കേറുന്ന ജാന്‍വി ജിമ്മില്‍ നിന്ന് മടങ്ങുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇറക്കം കുറഞ്ഞ വസ്ത്രവുമിട്ടായിരുന്നു ജാന്‍വിയുടെ വരവ്. ജാന്‍വിയുടെ പിന്നാലെ കൂടിയ പാപ്പരാസികള്‍ താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ചിത്രം വൈറലായതോടെ ജാന്‍വിക്ക് നേരെ സൈബര്‍ സദാചാര വാദികള്‍ ആക്രമണവും തുടങ്ങി. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെണ്‍കുട്ടിയാണെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഇന്റര്‍നെറ്റില്‍ വരുന്ന കമന്റുകള്‍. ഇതിനു മുമ്പും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരിലും ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും നടി ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Read More

കങ്കണയ്ക്കു മുന്നിൽ നിബന്ധന വച്ചിട്ടില്ല: അശ്വിനി

ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് മി​ക​ച്ച ന​ടി​യെ​ന്ന് പേ​രെ​ടു​ത്ത ആ​ളാ​ണ്. ത​ന്‍റെ വേ​ഷം മി​ക​ച്ച​താ​ക്കാ​ൻ ഏ​ത​റ്റം വ​രേ​യും പോ​കും. എ​ന്നാ​ൽ ലൊ​ക്കേ​ഷ​നി​ൽ പ​ല​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്നും ക​ങ്ക​ണ​യെ​പ്പ​റ്റി പ​രാ​തി​ക​ളു​ണ്ടാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ മ​ണി​ക​ർ​ണി​ക എ​ന്ന സി​നി​മ​യി​ലെ ത​ന്‍റെ വേ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കാ​ൻ ക​ങ്ക​ണ ശ്ര​മി​ച്ചെ​ന്ന​ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ സോ​നു സൂ​ദ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​തൊ​ക്കെ കൊ​ണ്ടാ​ക​ണം ബോ​ളി​വു​ഡി​ൽ പു​തി​യ വാ​ർ​ത്ത പ്ര​ച​രി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ങ്ക​ണ നാ​യി​ക​യാ​വു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക അ​ശ്വ​നി അ​യ്യ​ർ തീ​വാ​രി ചി​ല നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ട് വ​ച്ചെ​ന്ന് വാ​ർ​ത്ത​ക​ൾ. അ​ഭി​ന​യ​ത്തി​ലു​പ​രി​യാ​യി മ​റ്റു കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ക​ങ്ക​ണ ഇ​ട​പെ​ട​രു​തെ​ന്നാ​ണ് നി​ബ​ന്ധ​ന. ക​ങ്ക​ണ​യു​മാ​യി സി​നി​മ​യു​ടെ ക​രാ​ർ ഒ​പ്പി​ടു​ന്പോ​ൾ ത​ന്നെ നി​ബ​ന്ധ​ന​യി​ലും ഒ​പ്പി​ട്ടു വാ​ങ്ങി​യ​ത്രേ. ക​ങ്ക​ണ​യെ നാ​യി​ക​യാ​ക്കി പ​ങ്ക എ​ന്ന ചി​ത്ര​മാ​ണ് അ​ശ്വ​നി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം വ്യാ​ജ​വും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് സം​വി​ധാ​യി​ക പ്ര​തി​ക​രി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള നി​ബ​ന്ധ​ന​ക​ളും ക​ങ്ക​ണ​യി​ൽ നി​ന്ന് ഒ​പ്പി​ട്ടു വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് സം​വി​ധാ​യി​ക…

Read More

സി​റി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ പി​ടി​യി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് തു​ണ​യാ​യ​ത് ഷാ​രൂ​ഖ് ഖാ​ൻ

ക​ലാ​പം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കു​ന്ന സി​റി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് തു​ണ​യാ​യി ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഞാ​ൻ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ നി​ങ്ങ​ൾ ഹി​ന്ദി​ൽ നി​ന്നാ​ണ​ല്ലേ എ​ന്നാ​ണ് അ​വ​ർ തി​രി​ച്ചു ചോ​ദി​ച്ച​ത്. ഷാ​രൂ​ഖ് ഖാ​നെ ഞ​ങ്ങ​ളു​ടെ സ്നേ​ഹം അ​റി​യി​ക്കൂ എ​ന്നാ​ണ് ഈ ​പ​ട്ടാ​ള​ക്കാ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. കൂ​ടാ​തെ അ​മി​താ​ഭ് ബ​ച്ച​ൻ, ക​ത്രീ​ന കൈ​ഫ്, ക​രീ​ഷ്മ ക​പൂ​ർ എ​ന്നി​വ​രും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചൊ​ക്കെ അ​റി​യാ​നാ​യി​രു​ന്നു ആ ​പ​ട്ടാ​ള​ക്കാ​ർ​ക്ക് ഏ​റെ ഇ​ഷ്ടം. അ​വ​ർ​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ന​ന്ദി​യോ​ടെ​യാ​ണ് ഞാ​ൻ എ​ന്നും ഓ​ർ​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞു.

Read More