ശ്രുതി ഹാസന് 32 വയസായി; ചെറിയൊരു ആശങ്കയും താരത്തിന് ഇല്ലാതില്ല!

ബോ​ളി​വു​ഡ്, തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ശ്രു​തി ഹാ​സ​നു ക​ഴി​ഞ്ഞ ദി​വ​സം 32 വ​യ​സാ​യി. ഓ​രോ പി​റ​ന്നാ​ളും ശ്രു​തി​യെ സം​ബ​ന്ധി​ച്ച് ആ​ഘോ​ഷ​മാ​ണ്. എ​ങ്കി​ലും പ്രാ​യം ക​യ​റി​ക്ക​യ​റി പോ​കു​ന്ന​തി​ൽ തെ​ല്ലൊ​രു ആ​ശ​ങ്ക​യും താ​ര​ത്തി​ന് ഇ​ല്ലാ​തി​ല്ല. “”എ​നി​ക്ക് തോ​ന്നു​ന്ന​ത് നാ​ൽ​പ​ത് വ​യ​സാ​കു​ന്പോ​ൾ ഞാ​ൻ പ​രി​ഭ്രാ​ന്തി​യി​ലാ​കു​മെ​ന്നാ​ണ്. നാ​ൽ​പ​ത് വ​യ​സ് പി​ന്നി​ട്ട ശേ​ഷ​മാ​ണ് സ്ത്രീ​ക​ൾ അ​വ​രു​ടെ പ്രാ​യ​ത്തെ കു​റി​ച്ച് പ​രി​ഭ്രാ​ന്ത​രാ​കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന് ഇ​ന്ത്യ​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ചി​ല പ​രി​പാ​ടി​ക​ളു​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് ഇ​ത്ത​വ​ണ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ പി​റ​ന്നാ​ൾ ദേ​ശീ​യ അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചേ​നെ. ദീ​പാ​വ​ലി​യും ക്രി​സ്മ​സും പോ​ലെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളേ​ക്കാ​ൾ പി​റ​ന്നാ​ളി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കാ​റു​ണ്ട്. കു​ട്ടി​ക്കാ​ല​ത്ത് ഓ​രോ പി​റ​ന്നാ​ളി​നെ​യും കാ​ത്തി​രു​ന്ന​ത് എ​പ്ര​കാ​ര​മാ​ണോ അ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ഴും”- ശ്രു​തി പ​റ​ഞ്ഞു.

Read More

സിനിമ എന്‍റെ ജോലി!

സി​നി​മ​യി​ൽ ആ​യാ​ലും മറ്റേതു ഫീ​ൽ​ഡി​ലാ​യാ​ലും ചെ​യ്യു​ന്ന ജോ​ലി​യോ​ടു​ള്ള അ​ർ​പ്പ​ണ​മാ​ണ് പ്ര​ധാ​നം. ചെ​യ്യു​ന്ന പ്ര​വൃത്തി അ​ങ്ങേ​യറ്റം ആ​ദ​ര​വോ​ടേ​യും മി​ക​വോ​ടേ​യും ചെ​യ്താ​ൽ വി​ജ​യം ഉ​റ​പ്പെന്നു ബോ​ളി​വു​ഡ് സ്റ്റാ​ർ സെറി​ൻ ഖാ​ൻ. മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് താ​ര​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് ഇ​വ​ർ തെര​ഞ്ഞെ​ടു​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ടൈ​പ്പ് റോ​ളി​ൽ ഒ​തു​ങ്ങാ​തെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ഴ​ങ്ങും എ​ന്ന് ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ സെറിൻ തെ​ളി​യി​ച്ചി​രി​ച്ചി​രു​ന്നു. മോ​ഡ​ലിം​ഗി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ താ​ര​മാ​ണ് സെറിൻ. വീ​ർ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യെ​ടു​ക്കാ​ൻ താ​ര​ത്തി​നു സാ​ധി​ച്ചു. ത​ന്നെ തേ​ടി​യെ​ത്തു​ന്ന ഏ​തു ക​ഥാ​പാ​ത്ര​വും മി​ക​ച്ച​താ​ക്കാ​ൻ താ​രം ശ്ര​മി​ക്കാ​റു​ണ്ട്. ഒ​രു​ത​രം ക​ഥാ​പാ​ത്ര​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന താ​ര​മ​ല്ല സെീ​ൻ. അ​തു അ​വ​രു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ റെ​ഡി​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. ചി​ത്ര​ത്തി​ൽ സെ​ക്സി അ​ന്‍റ് ബോ​ൾ​ഡ് ക​ഥാ​പാ​ത്ര​മാ​ണ് സെറി​ൻ ചെ​യ്ത​ത്.…

Read More

പഴയ കാമുകന്‍! വിവേകിനു മുഖം കൊടുക്കാതെ ഐശ്വര്യ

വി​വാ​ഹ​ത്തി​നു മു​ന്പ് ഐ​ശ്വ​ര്യ​റാ​യി സ​ൽ​മാ​ൻ ഖാ​ന്‍റെ​യും വി​വേ​ക് ഒബ്റോ​യി​യു​ടെ​യും കാ​മു​കി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നെത്തിയ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു വി​രു​ന്നൊ​രു​ക്കി. ഭ​ർ​ത്താ​വ് അ​ഭി​ഷേ​കി​നും പി​താ​വ് അ​മി​താ​ഭ് ബ​ച്ച​നും ഒ​പ്പ​മാ​ണ് ഐ​ശ്വ​ര്യ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ വി​വേ​ക് ഒ​ബ്റോ​യി​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു പ​രി​ച​യ​വും ഇ​ല്ലാ​ത്ത ഭാ​വ​ത്തി​ൽ വി​വേ​ക് ഒബ്റോ​യി​യെ ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു ആ​ഷ് എ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ നെ​ത​ന്യാ​ഹു എ​ടു​പ്പി​ച്ച ഫോ​ട്ടോ​യി​ൽ ഇ​രു​വ​ർ​ക്കും ഒ​രു​മി​ച്ചു നി​ൽ​ക്കേ​ണ്ടി വ​ന്നു. അ​തു പ​ക​ർ​ത്തി​യ​താ​ക​ട്ടെ, അ​മി​താ​ഭ് ബ​ച്ച​നും. ഭാ​ര്യ പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മാ​ണു വി​വേ​ക് പാ​ർ​ട്ടി​ക്ക് എ​ത്തി​യ​ത്. 2003ലാ​യി​രു​ന്നു ആ​ഷും വി​വേ​കും വേ​ർ​പി​രി​ഞ്ഞ​ത്. 2003ൽ ​ഐ​ശ്വ​ര്യ റാ​യി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ ഭീ​ഷണി​പ്പെ​ടു​ത്തു​ന്നു എ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൂ​ടി വി​വേ​ക് ഒ​ബ്റോ​യി വെ​ളി​പ്പെ​ടു​ത്തി​യിരു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ഷ് ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​ത്.

Read More

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ! മിയ മല്‍ക്കോവയുടെ സമയം തെളിഞ്ഞു; അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍

അ​മേ​രി​ക്ക​യി​ലെ നീ​ല​ച്ചി​ത്ര ന​ടി മി​യ മ​ൽ​ക്കോ​വ​യു​ടെ സ​മ​യം തെ​ളി​ഞ്ഞെ​ന്നു തോ​ന്നു​ന്നു. പ്ര​മു​ഖ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ഗോ​ഡ്, സെ​ക്സ് ആ​ൻ​ഡ് ട്രൂ​ത്ത് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് മി​യ​യു​ടെ സ​മ​യം തെ​ളി​ഞ്ഞ​ത്. ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സാ​യ ചി​ത്രം കാ​ണാ​ൻ വ​ൻ തി​ര​ക്കാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ടം കാ​ണാ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ന് മു​ന്നി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സെ​ർ​വ​ർ ത​ക​രാ​റാ​വു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, രാം ​ഗോ​പാ​ലി​ന്‍റെ പു​തി​യ ചി​ത്രം അ​ശ്ലീ​ല ചി​ത്ര​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സാമൂഹ്യപ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ പരാതിയിൽ ആ​ർ​ജെ​വി​ക്കെ​തി​രേ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ചി​ത്രം ഇ​ല​ക്ട്രോ​ണി​ക്സ് മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് കേ​സ്. എ​ന്നാ​ൽ അ​ശ്ലീ​ല​ത പ്ര​ച​രി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച​ല്ല ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​തെ​ന്നാ​ണ് ആ​ർ​ജെ​വി പ​റ​യു​ന്ന​ത്. സ്ത്രീ​ശ​രീ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും മൂ​ല്യ​ങ്ങ​ളു​മാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​യ മ​ൽ​ക്കോ​വ​യെ ഏ​റ്റ​വും സൗ​ന്ദ​ര്യാ​ത്മ​ക​വും പ​രി​ശു​ദ്ധി​യു​മാ​യി അ​വ​ത​രി​പ്പി​ക്കു​ക…

Read More

അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി! സ​ണ്ണി ലി​യോൺ ചുവടു മാറ്റുന്നു

സ​ണ്ണി ലി​യോ​ൺ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് ചു​വ​ടു മാ​റ്റു​ന്നു. ഹി​ന്ദി, മ​റാ​ത്തി, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി തേ​ടി​യെ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​ണ്ണി​യു​ടെ ചു​വ​ടു​മാ​റ്റം. ഇ​പ്പോ​ള്‍ പു​റ​ത്ത ുവ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം സ​ണ്ണി ഒ​രു വെ​ബ് സീ​രീ​സി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണ​മെന്നും സ​ണ്ണി​ലി​യോ​ണി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. സീ ​ടി​വി​യി​ലാ​ണ് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ണ്ണി അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ലും പ്ര​ാധാ​ന്യ​ത്തോ​ടെ കുടും​ബ​ത്തി​ന്‍റെ കാ​ര്യ​വും സ​ണ്ണി നോ​ക്കു​ന്നു​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ് ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് സ​ണ്ണി ചു​വ​ടു​മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

Read More

അപ്പുവിന്‍റെ ആദി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല: സുചിത്ര

അ​ങ്ങ​നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വും മ​ല​യാ​ള സി​നി​മ​യു​ടെ സ്വ​ന്ത​മാ​യി മാ​റി. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​യ ആ​ദി​ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും ന​ൽ​കി​യ​ത്. താ​ര​പു​ത്ര​നെ​ന്ന നി​ല​യി​ൽ നേ​ര​ത്തെ ത​ന്നെ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​ണ​വി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ആ​ദി റി​ലീ​സാ​യ​പ്പോ​ഴും അ​തു തു​ട​രു​ക​യാ​ണ്. പ്രി​വ്യൂ ഷോ​യ്ക്ക് മാ​ത്ര​മ​ല്ല, തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴും സു​ചി​ത്ര​യും മോ​ഹ​ൻ​ലാ​ലും ആ​ദി ക​ണ്ടു. അ​ജോ​യ് വ​ർ​മ​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഹ​ൻ​ലാ​ൽ മും​ബൈ​യി​ലാ​ണ്. അ​വി​ടെവ​ച്ചാ​ണ് അ​ദ്ദേ​ഹം സി​നി​മ ക​ണ്ട​ത്. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന്‍റെ ഭാ​ര്യ​ക്കൊ​പ്പ​മാ​ണ് സു​ചി​ത്ര സി​നി​മ ക​ണ്ട​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സു​ചി​ത്ര​യു​ടെ​യും മ​ക​നാ​യ അ​പ്പു ഇ​പ്പോ​ൾ ആ​ദി​യാ​ണ്. ആ​രാ​ധ​ക​ർ മാ​ത്ര​മ​ല്ല, ആ​ദി​യെ​ക്കു​റി​ച്ച് വാ​ചാ​ല​രാ​വു​ന്ന​ത്. പ്ര​ണ​വി​ന്‍റെ അ​മ്മ​യാ​യ സു​ചി​ത്ര​യു​മു​ണ്ട് അ​ക്കൂ​ട്ട​ത്തി​ൽ. ന​ന്നാ​യി​ട്ടു​ണ്ട്, ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ഷ്ട​പ്പെ​ട്ടു. ക​ണ്ടി​ട്ട് മ​തി​യാ​വു​ന്നി​ല്ല, അ​തോ​ണ്ടാ​ണ് വീ​ണ്ടും കാ​ണു​ന്ന​ത്. നാ​ച്ചു​ല​റാ​യി ചെ​യ്തി​ട്ടു​ണ്ട്. അ​പ്പു അ​വ​നാ​യി​ത്ത​ന്നെ​യാ​ണ്അ ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​വ​ന് താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് സി​നി​മ​യി​ൽ കാ​ണു​ന്ന​ത്-​സു​ചി​ത്ര പ​റ​യു​ന്നു.…

Read More

ബാ​ഹു​ബ​ലി​യി​ലെ വി​ല്ല​ൻ മ​ല​യാ​ള സി​നി​മ​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യി​​​ലെ വി​​​ല്ല​​​ൻ ക​​​ഥാ​​​പാ​​​ത്രം ഭല്ലാൽ ദേവനെ അവതരിപ്പിച്ചു പ്ര​​​ശ​​​സ്ത​​​നാ​​​യ തെ​​​ന്തി​​​ന്ത്യ​​​ൻ താ​​​രം റാ​​​ണാ ദ​​​ഗ്ഗു​​​പ​​​തി മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു. കെ. ​​​മ​​​ധു സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ: ദി ​​​കിം​​​ഗ് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​ർ എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് റാ​​​ണ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. സി​​​നി​​​മ​​​യു​​​ടെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി. ചി​​​ത്ര​​​ത്തി​​​ൽ മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ വേ​​​ഷ​​​ത്തി​​​ലാ​​​ണ് റാ​​​ണ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ. ​​​മ​​​ധു​​​വി​​​നൊ​​​പ്പം റാ​​​ണ ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാമിക്ഷേ​​​ത്ര​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ ക​​​ഥാ​​​പാ​​​ത്രം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് റാ​​​ണാ ദ​​​ഗ്ഗു​​​പ​​​തി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ക​​​വ​​​ടി​​​യാ​​​ർ കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ​​​ത്തി രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും റാ​​​ണ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന പു​​​സ്ത​​​കം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ റാ​​​ണ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു. ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളാ​​​യാ​​​ണ് മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ: ദി ​​​കിം​​​ഗ് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​ർ എ​​​ന്ന സി​​​നി​​​മ പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കു മു​​​ന്നി​​​ലെ​​​ത്തു​​​ക​​​യെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ.​ ​​മ​​​ധു പ​​​റ​​​ഞ്ഞു.…

Read More

അ​ഭി​ന​യം മാ​ത്ര​മ​ല്ല… അ​നു​ശ്രീ പാ​ടി​ത്ത​ക​ർ​ത്തു

ത​നി​ക്കു ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​യെ​ല്ലാം ത​ന്‍റേ​താ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ താ​ര​മാ​ണ് അ​നു​ശ്രീ. എ​ന്നാ​ൽ അ​ഭി​ന​യം മാ​ത്ര​മ​ല്ല ത​ന്‍റെ കൈ​യി​ൽ ഒ​തു​ങ്ങു​ന്ന​തെ​ന്ന് താ​രം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. മുന്പ് ഫേ​സ്ബു​ക്കി​ൽ സ്മൂ​ൾ എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പാ​ട്ട് പാ​ടി ആ​രാ​ധ​ക​രെ താ​രം ഞെ​ട്ടി​ച്ചി​രു​ന്നു. ഗി​ത്താ​റി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ൽ പാ​ട്ടു പാ​ടു​ന്ന വീ​ഡി​യോ താരം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​മ്മു​ട്ടി​യും ഭാ​നു​പ്രി​യ​യും ജോ​ഡി​ക​ളാ​യി എ​ത്തി​യ അ​ഴ​കി​യ രാ​വ​ണ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ വെ​ണ്ണി​ലാ ച​ന്ദ​ന​ക്കി​ണ്ണം എ​ന്ന ഗാ​ന​മാ​ണ് താ​രം അ​ന്നു സ്മൂ​ളി​ൽ പാ​ടി​യ​ത്. അ​നു​ശ്രീ​യു​ടെ ഗാ​നം അ​ന്ന് ആ​രാ​ധ​ക​രെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചി​രു​ന്നു. ഇപ്പോഴിത മറ്റൊരു ഗാനവുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അനുശ്രീ. മ​ഴ​നി​ലാ​വ് എ​ന്ന ചി​ത്ര​ത്തി​ലെ ഋ​തു​മ​തി​യാ​യ് എ​ന്ന തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണത്. പൂ​വ​ച്ച​ൽ ഖാ​ദ​റി​ന്‍റെ വ​രി​ക​ൾ​ക്ക് യേ​ശു​ദാ​സും ല​ത രാ​ജും ചേ​ർ​ന്ന് ആ​ല​പി​ച്ച പാ​ട്ടാ​ണി​ത്. പാ​ട്ട് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ഇ​ങ്ങ​നെ കൂ​ടി അ​നു​ശ്രീ കു​റി​ച്ചി​രു​ന്നു-…

Read More

ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​തി​ൽ സ​ങ്ക​ട​മു​ണ്ട്: കൊ​ച്ചു​പ്രേ​മ​ൻ

ത​നി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കാ​ഞ്ഞ​തി​ൽ വ​ള​രെ സ​ങ്ക​ട​മു​ണ്ടെ​ന്ന് ന​ട​ൻ കൊ​ച്ചു​പ്രേ​മ​ൻ. മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ന്‍റെ അ​ന്തി​മ റൗ​ണ്ടി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ, മ​മ്മൂ​ട്ടി എ​ന്നി​വ​രോ​ടൊ​പ്പം ത​നി​ക്കും എ​ത്താ​നാ​യി. എ​ന്നാ​ൽ, വി​ധി അ​മി​താ​ഭ് ബ​ച്ച​നൊ​പ്പ​മാ​യി​രു​ന്നു. അ​വാ​ർ​ഡ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലാ​യെ​ന്നും അ​വാ​ർ​ഡ് കി​ട്ടാ​ത്ത​തി​ൽ വി​ഷ​മ​മി​ല്ലെ​ന്നു​മൊ​ക്കെ പ​ല അ​ഭി​നേ​താ​ക്ക​ളും പ​റ​യാ​റു​ണ്ട്. അ​തൊ​ക്കെ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും കൊ​ച്ചു​പ്രേ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 112- ാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

Read More

“ആ​ദി​യി​ൽ വി​ജ​യ​മു​ണ്ടാ​വ​ട്ടെ..!’- പ്രണവി​ന് ആ​ശം​സയുമായി മോളിവുഡ്

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന് ആ​ശം​സ​യ​ർ​പ്പി​ച്ച് മ​ല​യാ​ള​ത്തി​ലെ താ​ര​നി​ര. നേരത്തെ പ്ര​ണ​വി​ന് മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ആശംസ അ​റി​യി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഹ​രീ​ഷ് പേ​ര​ടി, സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ എ​ന്നി​വ​രും പ്ര​ണ​വി​ന്‍റെ ആ​ദ്യ ചി​ത്രം ഹി​റ്റാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യാ​ണ്. “പ്രി​യ​പ്പെ​ട്ട അ​പ്പു നി​ന്‍റെ ചി​ത്രം ആ​ദി​ക്ക് എ​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു..’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ വാ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. “നീ ​ജ​യി​ക്കാ​നാ​യി ജ​നി​ച്ച​വ​നാണ്. നി​ന്‍റെ ഓ​രോ വി​ജ​യ​ത്തി​ലും കൈ​യ​ടി​യു​മാ​യി ഞാ​നു​മു​ണ്ടാ​കും. എ​നി​ക്ക് ഇ​ല്ലാ​തെ പോ​യ കു​ഞ്ഞ​നു​ജ​നാ​ണ് നീ​..’ -ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു. പാ​ഠ​പു​സ്ത​കം പോ​ലെ അ​ച്ഛ​ന്‍റെ പാ​ദ​മു​ദ്ര​ക​ൾ പ​തി​ഞ്ഞു കി​ട​ക്കു​ന്ന ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം അ​ർ​പ്പി​ച്ചാ​ണ് സം​വി​ധാ​യ​ക​ൻ വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ ത​ന്‍റെ കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. “ഏ​റെ യാ​ത്ര ചെ​യ്യു​ന്ന, വാ​യി​ക്കു​ന്ന,…

Read More