ആര് എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലിപിനെ സന്ദര്‍ശിക്കാന്‍ താരങ്ങള്‍ ജയിലിലേക്കൊഴുകിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഭരണകക്ഷിയുടെ പിന്തുണയോടെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയ കെ.പി.എ.സി ലളിത ദിലീപിനെ സന്ദര്‍ശിച്ചത് അനൗചിത്യമാണെന്നാണ് സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്. ആക്രമണത്തിനിരയായ നടിയെ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത ചെയര്‍പേഴ്‌സണ്‍ ആരോപണവിധേയനായ നടനെ ജയിലില്‍ സന്ദര്‍ശിച്ചതിലൂടെ പദവിയുടെ പവിത്രതയും, വിശ്വാസ്യതയും തകര്‍ത്തെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെപിഎസി ലളിത രംഗത്തെത്തി. താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമാണെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും ഒരു ദിനപത്രത്തോട് അവര്‍ വ്യക്തമാക്കി.’ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍പിന്തുണക്കും. ഞാന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍…

Read More

തൊ​ണ്ടി​മു​ത​ലി​ലെ പോ​ലീ​സു​കാ​ർ‌ വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ൽ

കാ​സ​ർ​ഗോ​ഡ്: തൊ​ണ്ടി​മു​ത​ലും ദൃ​സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ കാ​സ​ര്‍​ഗോ​ട്ടെ ഏ​ഴു​പോ​ലീ​സു​കാ​ര്‍ വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ലേ​യ്ക്ക്. വേ​ഗം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ത​ള​ങ്ക​ര കോ​സ്റ്റ​ൽ സി​ഐ സി​ബി തോ​മ​സ് ആ​ണ്. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ദ്യ​പി​ച്ചും ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ​യും വ​ണ്ടി​യോ​ടി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളാ​ണ് ചി​ത്രം കാ​ട്ടി​ത്ത​രു​ന്ന​ത്. 15 മി​നു​ട്ട് ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബാ​ബു​ദാ​സ് കോ​ടോ​ത്താ​ണ്. തൃ​ക്ക​രി​പ്പൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഒാ​ഫീ​സ​റാ​യ ബാ​ബു​ദാ​സ് നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത​മാ​സം യൂ​ട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. തൊ​ണ്ടി​മു​ത​ലി​ലെ എ​സ്ഐ സാ​ജ​ൻ മാ​ത്യു എ​ന്ന ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​ബി തോ​മ​സ് സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ്. ഇ​തി​ഹാ​സ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത ബി​നു.എ​സി​ന്‍റെ കാ​മു​കി, ഉ​റു​ന്പു​ക​ൾ‌ ഉ​റ​ങ്ങാ​റി​ല്ല എ​ന്ന…

Read More

അ​തി​നു കാ​ജ​ലി​നെ കി​ട്ടി​ല്ല

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​ണു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. എ​ന്നാ​ൽ താ​ര​ത്തി​നു സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളോ​ടു താ​ത്പ​ര്യം ഇ​ല്ല എ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. പി ​വാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സ്ത്രീ​പ​ക്ഷ ചി​ത്ര​ത്തി​ലേ​ക്കു നാ​യി​ക​യാ​യി കാ​ജ​ലി​നെ വി​ളി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​വും വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നി​ട്ടും അ​തി​ശ​ക്ത​മാ​യ ആ ​സ്ത്രീ ക​ഥാ​പാ​ത്ര​ത്തെ കാ​ജ​ൽ നി​ഷേ​ധി​ച്ചു എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.നാ​യ​ക​നു നി​ഴ​ലാ​യി നി​ൽ​ക്കു​ന്ന നാ​യി​ക​മാ​ർ സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ വി​ട്ടു​ക​ള​യു​ന്ന പ​തി​വി​ല്ല. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​യാ​കു​ക​യാ​ണു കാ​ജ​ൽ. ബോ​ളി​വു​ഡി​ൽ നി​ന്നു മി​ക​ച്ച ക​ഥാ​പാ​ത്രം ല​ഭി​ച്ചി​ട്ടും കാ​ജ​ൽ നി​ര​സി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ലാ​ണു കാ​ജ​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

ആ​ത്മ​ഹ​ത്യ ചെ​യ്ത അ​നി​ത​യു​ടെ കു​ടും​ബ​ത്തി​നു സ​ഹാ​യ​വു​മാ​യി വി​ജ​യ് ഫാ​ൻ​സ്

നീ​റ്റ് വ​ഴി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​നി​ത​യു​ടെ കു​ടും​ബ​ത്തെ ന​ട​ൻ വി​ജ​യ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​നി​ത​യു​ടെ പി​താ​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന വി​ജ​യ്യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​ജ​യ്യു​ടെ ആ​രാ​ധ​ക​ർ സാ​ന്പ​ത്തി​ക​സ​ഹാ​യം വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ് അ​രി​യ​ലൂ​രി​ലെ രം​ഗീ​ല എ​ന്ന പെ​ണ്‍​കു​ട്ടി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പ​ക്ഷേ ഇ​ക്കാ​ര്യം ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല എ​ന്നാ​യി​രു​ന്നു വി​ജ​യ് ഫാ​ൻ ക്ല​ബ് അ​ധി​കൃ​ത​ർ നേ​ര​ത്ത പ​റ​ഞ്ഞ​ത്. പ​ക്ഷേ എ​ന്താ​യാ​ലും പെ​ണ്‍​കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പി​ന്നീ​ട് വി​ജ​യ് ഫാ​ൻ ക്ല​ബ് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട അം​ഗ​മാ​യി​രു​ന്നു നേ​ര​ത്തെ സാ​ന്പ​ത്തി​ക വാ​ഗ്ദാ​നം ന​ൽ​കി​യ​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read More

അമിതമായ ലൈംഗികത പ്രദര്‍ശനം! കങ്കണയുടെ ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചത് പത്തിടത്ത്

അ​മി​ത​മാ​യ ലൈം​ഗി​ക​ത പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന കാ​ര​ണ​ത്താ​​ൽ ക​ങ്ക​ണ റ​ണൗത്തി​ന്‍റെ പു​തി​യ സി​നി​മ​യാ​യ സി​മ്രാ​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ വെ​ട്ടി​മാ​റ്റ​ൽ. ഏ​താ​ണ്ട് പ​ത്തോ​ളം സ്ഥ​ല​ത്ത് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ക​ത്രി​ക വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.സി​നി​മ​യി​ലെ ചി​ല അ​ശ്ലീ​ല വാ​ക്കു​ക​ൾ, അ​ശ്ലീ​ല ശ​ബ്ദം തു​ട​ങ്ങി​യ​വ​യാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്. സി​നി​മ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ത്ത​ര​മൊ​രു ശ​ബ്ദ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് ആ​ളു​ക​ളെ വ​ഴി​തെ​റ്റി​ക്കു​മെ​ന്നുമാ​ണ് സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ കണ്ടെത്തൽ. ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ഡെ​ക്കാ​ൻ ക്രോ​ണി​ക്ക​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ഹ​ൻ​സാ​ൽ മെ​ഹ്ത​യാ​ണ് സി​മ്രാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ലെ ലൈം​ഗി​ക അ​തി​പ്ര​സ​രം റി​ലീ​സി​ന് മു​ന്നേ സം​സാ​ര​വി​ഷ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് ക​ത്രി​ക​വ​ച്ച​തോ​ടെ പ്രേ​ക്ഷ​ക​രി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

Read More

മകള്‍ക്കുവേണ്ടി അഭിഷേക് ആ വേദന സഹിച്ചു; ഐശ്വര്യ ഒന്നും അറിഞ്ഞില്ല!

ബോ​ളി​വു​ഡി​ലെ മി​ക​ച്ച അ​ച്ഛന്മാ​രി​ൽ ഒ​രാ​ളാ​ണെ​ന്ന് അ​ഭി​ഷേ​ക് തു​ട​ക്ക​ത്തി​ലെ ത​ന്നെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​ ചാ​ന​ൽ പ​രി​പാ​ടി​ക്കി​ട​യി​ൽ ഐ​ശ്വ​ര്യ​ക്കു പോ​ലും അ​റി​യാ​ത്ത ആ ​ര​ഹ​സ്യം അ​ഭി​ഷേ​ക് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ കു​ഞ്ഞ് ആ​രാ​ധ്യ വേ​ദ​നി​ക്കു​ന്ന​ത് അ​ഭി​ഷേ​കി​നു സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ആ​രാ​ധ്യ​യു​ടെ കാ​തു​കു​ത്തി​നു മു​ന്പു സ്വ​ന്തം കാ​തു​കു​ത്തി മ​ക​ൾ എ​ത്ര​ത്തോ​ളം വേ​ദ​ന​യാ​ണ് ആ ​സ​മ​യ​ത്ത് സ​ഹി​ക്കു​ന്ന​ത് എ​ന്ന് അ​ഭി​ഷേ​ക് അ​റി​ഞ്ഞു. ആ​രാ​ധ്യ​യു​ടെ കാ​തു​കു​ത്തി​നു മു​ന്പു സ്വ​ന്തം കാ​തു​കു​ത്തി മ​ക​ൾ അ​റി​ഞ്ഞ വേ​ദ​ന താ​ൻ അ​റി​ഞ്ഞു എ​ന്ന് അ​ഭി​ഷേ​ക് ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സാ​ക്ഷാ​ൽ ഐ​ശ്വ​ര്യ പോ​ലും ഈ ​വി​വ​രം അ​റി​ഞ്ഞ​ത്. കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ വേ​ദ​ന​ക​ളി​ൽ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യും വേ​ണം എ​ന്ന് അ​ഭി​ഷേ​ക് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്, സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ ഐ​ശ്വ​ര്യ​യും അ​ഭി​ഷേ​കും വീ​ണ്ടും ഒ​ന്നി​ച്ച് ബോ​ളി​വു​ഡി​ൽ എ​ത്തു​ക​യാ​ണ്.

Read More

ത​പ്സി​യോ​ടാ ക​ളി…

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​പ്സി പ​ന്നു​വി​ന്‍റെ മ​റു​പ​ടി കേ​ട്ട് വി​മ​ർ​ശ​ക​ര്‌ മാ​ത്ര​മ​ല്ല, ആ​രാ​ധ​ക​രും ഞെ​ട്ടി. ബി​ക്കി​നി വേ​ഷ​ത്തി​ലു​ള്ള ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ ത​പ്സി പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​പ്സി അ​ഭി​ന​യി​ക്കു​ന്ന ജു​ധ്വ 2 എ​ന്ന സിനിമയിൽ നി​ന്നു​ള്ള ചി​ത്ര​മാ​യി​രു​ന്നു ത​പ്സി ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ചി​ത്രം ക​ണ്ട​തോ​ടെ ചി​ല​ർ​ക്കൊ​ക്കെ അ​സ്വ​സ്ഥ​ത തോ​ന്നി​യ​ത്രേ. ചി​ത്ര​ത്തെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ഒ​രാ​ൾ ക​മ​ന്‍റു​മി​ട്ടു. ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് ബാ​ക്കി​യു​ള്ള വ​സ്ത്രം കൂ​ടി നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത്. അ​തും കൂ​ടി ചെ​യ്യു​മാ​യി​രു​ന്നെ​ങ്കി​ൽ നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ഭി​മാ​നം കെ​ള്ളു​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. ഈ ​ക​മ​ന്‍റ് വാ​യി​ച്ച​തും ത​പ്സി​ക്ക് വ​ല്ലാ​തെ ദേ​ഷ്യം തോ​ന്നി​യ​ത്രേ. എ​നി​ക്ക് ഒ​രു സ​ഹോ​ദ​ര​ൻ ഇ​ല്ല, ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ മ​റു​പ​ടി മ​തി​യോ എ​ന്നാ​ണ് ത​പ്സി ക​മ​ന്‍റി​നു ചു​ട്ട മ​റു​പ​ടി കൊ​ടു​ത്തി​രു​ന്ന​ത്. നീ​ല ക​ള​ർ ബി​ക്കി​നി ധ​രി​ച്ച് ക​ട​ൽ​ത്തീ​ര​ത്ത് നി​ൽ​ക്കു​ന്ന…

Read More

ട്വിറ്ററിലും താരമായി ഷാരൂഖ്

സൂപ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു ട്വി​റ്റ​റി​ൽ 2.8കോ​ടി ഫോ​ളോ​വേ​ഴ്സ്. ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​ം അ​മി​താ​ഭ് ബ​ച്ച​ൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത് സ​ൽ​മാ​ൻ ഖാ​ൻ, ആ​മി​ർ​ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. ഷാ​രൂ​ഖ് ഖാ​ന് ഈ ​വ​ർ​ഷം വി​ജ​യ​ത്തി​ന്‍റേ​താ​ണ്. ഈ ​വ​ർ​ഷം റ​യീ​സ്, ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ തു​ട​ങ്ങി​യ ര​ണ്ടു ചി​ത്ര​വും വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ആ​ന​ന്ദ് എ​ൽ റാ​യി​യുടെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ലാ​ണ് ഷാ​രൂ​ഖ് ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ദ്ഷ, കിം​ഗ് ഓ​ഫ് ബോ​ളി​വു​ഡ്, കിം​ഗ് ഖാ​ൻ എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഷാ​രൂ​ഖ് ഖാ​നെ വി​ളി​ക്കു​ന്ന​ത്.

Read More

ര​ജ​നി​ക്കൊ​പ്പം രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​ർ: ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ര​ജ​നി​കാ​ന്ത് രാ​ഷ്ട്രി​യ​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. സി​നി​മ മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ എ​തി​രാ​ളി​ക​ളാ​ണെ​ങ്കി​ലും പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​ര​സ്പ​രം ച​ർ​ച്ച​ചെ​യ്യാ​റു​ണ്ടെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം മാ​റു​ക​യാ​ണ്. ആ ​മാ​റ്റ​ത്തി​ൽ താ​നും ഭാ​ഗ​മാ​കും. എ​ന്നാ​ൽ അ​തി​വേ​ഗ​ത്തി​ലു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ലി ചെ​യ്യാ​ത്തെ​വ​ർ​ക്ക് കൂ​ലി​യി​ല്ല എ​ന്ന​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ത് ബാ​ധ​കം. അ​ത് പാ​ടി​ല്ല, പ​ണി​യെ​ടു​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വേ​ത​നം ന​ൽ​ക​രു​ത്-​ക​മ​ൽ​ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

പണിയെടുക്കാത്ത ജനപ്രതിനിധികൾക്ക് ശമ്പ‍ളം നൽകരുതെന്ന് കമൽഹാസൻ

ചെന്നൈ: ജോലി ചെയ്യാത്തെവർക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കൾക്കും ബാധകമാക്കണമെന്ന് നടൻ കമൽഹാസൻ. സർക്കാർ ജോലിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും വേതനം നൽകരുതെന്നെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ കാര്യത്തിലും നടപ്പാക്കണം. തമിഴ് രാഷ്ട്രീയത്തേക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും കഴിഞ്ഞ രണ്ടു മാസത്തോളമായി തുറന്നു പറയുന്ന കമൽഹാസൻ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More