കെ.​കെ. ഹ​രി​ദാ​സി​ന്‍റെ ചി​ത്രം ആ​രം​ഭി​ക്കു​ന്നു

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തീം ​സോം​ഗ് ത​യ്യാ​റാ​ക്കി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കൊ​ച്ചി ഷീ ​മീ​ഡി​യാ​സ് ആ​ദ്യ​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണ് ​ഞാ​വ​ൽ​പ്പ​ഴം.  കെ. ​കെ. ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ അ​നൗ​ണ്‍​സ്മെ​ന്‍റ് എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ന്നു.’ ര​ച​ന – ഷാ​ൻ കീ​ച്ചേ​രി, ക്ാ​മ​റ – ഷെ​ട്ടി മ​ണി, ഗാ​ന​ര​ച​ന, സം​ഗീ​തം – ശ​ര​ത് മോ​ഹ​ൻ, കൊ-​പ്രൊ​ഡ്യൂ​സ​ർ – ര​ഞ്ജി​ത്ത് ചെ​റു​മ​ഠം, എ​ഡി​റ്റ​ർ – പീ​റ്റ​ർ സാ​ജ​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം – പ്ര​ശാ​ന്ത് നി​ട്ടൂ​ർ, നൃ​ത്തം – ഷാ​ജേ​ഷ് പ​ള്ളു​രു​ത്തി, മേ​ക്ക​പ്പ് – റോ​യി പെ​ല്ലി​ശ്ശേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ഷാ​ജി പ​ട്ടി​ക്ക​ര, സ​ഹ​സം​വി​ധാ​നം – ബോ​ബ​ൻ ഗോ​വി​ന്ദ​ൻ, അ​നൂ​പ് മാ​ധ​വ്, രാ​ജേ​ഷ് കു​റു​മാ​ലി, പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ, ഡി​സൈ​ൻ – അ​വി​നാ​ഷ് ഐ​ക്ക​ണോ​ഗ്രാ​ഫി​ക്സ്, ക്യാ​മ​റ അ​സി​സ്റ്റ​ന്‍റ് – ഷി​ബി ഒ.​റ്റി., നി​ഗീ​ഷ് കു​റ്റി​പ്പു​റം.…

Read More

അ​പ​ക​ട​ത്തി​നു മു​ന്പ് സ​ണ്ണി ലി​യോ​ണ്‍ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ ന​ട​ന്ന​ത്…

ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍ വി​മാ​ന അ​പ​ക​ട​ത്തി​ൽ നി​ന്നു ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു. സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ്ബ​റും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച വി​മാ​ന​മാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച വി​മാ​നം മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. എ​ന്നാ​ൽ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ​ണ്ണി ലി​യോ​ണ്‍ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു വീ​ണു എ​ന്ന വാ​ർ​ത്ത​യി​ൽ ആ​ശ​ങ്ക​പ്പെ​ട്ട ആ​രാ​ധ​ക​ർ​ക്കാ​യി വി​മാ​ന​ത്തി​നു​ള്ളി​ലെ രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ​ക​ൾ സ​ണ്ണി ലി​യോ​ണ്‍ പു​റ​ത്തുവി​ട്ടു. ര​ണ്ട് വീ​ഡി​യോ​ക​ളാ​ണ് താ​രം പു​റ​ത്തുവി​ട്ട​ത്. വി​മാ​ന​ത്തി​നു​ള്ളി​ലെ കാ​ഴ്ച​യും കോ​ക്പി​റ്റി​ൽ നി​ന്നു​ള്ള കാ​ഴ്ച​യു​മാ​ണ് ര​ണ്ട് വീ​ഡി​യോ​ക​ളി​ലു​ള്ള​ത്. വ​ള​രെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു വി​മാ​ന​യാ​ത്ര​യെ​ന്നും താ​രം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. താ​നും ഭ​ർ​ത്താ​വും സ​ഞ്ച​രി​ച്ച വി​മാ​നം മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന് വീ​ണി​രി​ക്കു​ക​യാ​ണ്. ആ​ർ​ക്കും ​പ​രി​ക്കി​ല്ലെ​ന്നും ജീ​വ​ൻ തി​രി​ച്ചു ത​ന്ന​തി​ന് ദൈ​വ​ത്തി​നു ന​ന്ദി​യും വീ​ഡി​യോ​യി​ൽ താ​രം പ​റ​യു​ന്നു.…

Read More

മ​മ്മൂ​ട്ടി​യി​ല്ല, നാ​ദി​ർ​ഷ​ ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ ദി​ലീ​പ്

നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്നു എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ പു​തി​യ വി​വ​രം അ​നു​സ​രി​ച്ച് നാ​ദി​ർ​ഷ​യു​ടെ അ​ടു​ത്ത പ​ട​ത്തി​ലെ നാ​യ​ക​ൻ ദി​ലീ​പാ​ണ്. സ​ജീ​വ് പാ​ഴൂ​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.   ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ ​സി​നി​മ​യി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ശ​രീ​ര​ഭാ​രം വ​ള​രെ​യ​ധി​കം കൂ​ട്ടേ​ണ്ട​തു​ണ്ട്. ദി​ലീ​പ് അ​തി​ന് ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു എ​ന്നാ​ണ് വി​വ​രം.   തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സ​ജീ​വ് പാ​ഴൂ​ർ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. സ​മീ​പ​കാ​ല​ത്തി​റ​ങ്ങി​യ ദി​ലീ​പ് ചി​ത്ര​ങ്ങ​ൾ​ക്കൊ​ന്നും കാ​ര്യ​മാ​യ വ​ര​വേ​ൽ​പ്പ് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ദി​ലീ​പ് – നാ​ദി​ർ​ഷ കൂ​ട്ടു​കെ​ട്ടി​ൽ വ​രു​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് വ​ൻ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ദി​ലീ​പ് ചി​ത്ര​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി കു​ള്ള​നാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ നാ​ദി​ർ​ഷ ആ​രം​ഭി​ക്കു​മെ​ന്നാ​ണു…

Read More

പ്ര​ണ​യ​വും പ്ര​ണ​യ പ​രാ​ജ​യ​വു​മൊ​ക്കെ​യാ​യി..! വി​ശാ​ലും വ​ര​ല​ക്ഷ്മി​യും ഒ​ന്നി​ക്കു​ന്നു

പ്ര​ണ​യ​വും പ്ര​ണ​യ പ​രാ​ജ​യ​വു​മൊ​ക്കെ​യാ​യി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ വി​ശാ​ലും വ​ര​ല​ക്ഷ്മി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. വി​ശാ​ലും മീ​രാ ​ജാ​സ്മി​നും ജോ​ടി​ക​ളാ​യി മി​ക​ച്ച വി​ജ​യം നേ​ടി​യ സ​ണ്ടൈ​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​രു​വ​രും വേ​ഷ​മി​ടാ​ൻ സ​മ്മ​തി​ച്ചു​വെ​ന്നു​ള്ള വാ​ർ​ത്ത​യാ​ണ് ത​മി​ഴ​ക​ത്തുനി​ന്നു പു​റ​ത്തുവ​രു​ന്ന​ത്. ലിം​ഗു​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ശാ​ലി​നെ പ്രേ​മി​ക്കു​ന്ന മു​റ​പ്പെ​ണ്ണാ​യാ​ണു വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ണ​ക്ക​വും ഇ​ണ​ക്ക​വു​മൊ​ക്കെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​തു സി​നി​മ​യെ ബാ​ധി​ക്ക​രു​തെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചി​രു​ന്നു​വെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

Read More

പ​രി​ച​യം പ്ര​ണ​യ​മാ​യി, ഒടുവില്‍..! മ​നീ​ഷ കൊയ്‌രാള വി​വാ​ഹ​മോ​ചി​തയാ​യി

ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​നീ​ഷ കൊ​യ്‌രാള വി​വാ​ഹ​മോ​ചി​ത​യാ​യി. മ​നീ​ഷ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2010-ൽ ​നേ​പ്പാ​ളി ബി​സി​ന​സു​കാ​ര​ൻ സ​മ്രാ​ത് ദ​ഹാ​ലു​മാ​യു​ണ്ടാ​യ വി​വാ​ഹ​ബ​ന്ധം ര​ണ്ടു​വ​ർ​ഷ​മേ നീ​ണ്ടു​നി​ന്നു​ള്ളൂ​വെ​ന്നും മ​നീ​ഷ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് മ​നീ​ഷ​യും സ​മ്രാ​തും പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യം പ്ര​ണ​യ​മാ​യി. പി​ന്നെ വി​വാ​ഹ​ത്തി​ലു​മെ​ത്തി. ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര്യം എ​ന്തെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. വി​വാ​ഹം ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കി ഒ​രു​മി​ച്ച് പോ​കാ​നാ​വി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​പ്പോ​ൾ ര​ണ്ടാ​വാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​തി​ൽ മു​ഴു​വ​നും ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാ​ണെ​ന്നും മ​നീ​ഷ പ​റ​ഞ്ഞു. നേ​പ്പാ​ളി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബി​വേ​ശ്വ​ർ പ്ര​സാ​ദ് കൊയ്‌രാ​ള​യു​ടെ കൊ​ച്ചു മ​ക​ളാ​ണ് മ​നീ​ഷ. ഡ​ൽ​ഹി​യി​ലെ സൈ​നി​ക സ്കൂ​ളി​ൽ പ​ഠ​നം. ഡോ​ക്ട​റാ​കാ​ൻ ആ​ഗ്ര​ഹി​ച്ച മ​നീ​ഷ മോ​ഡ​ലിം​ഗി​ലും പി​ന്നീ​ട് സി​നി​മ​യി​ലും എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. മ​ണി​ര​ത്ന​ത്തി​ന്‍റെ ബോം​ബെ എ​ന്ന ചി​ത്രം മ​നീ​ഷ​യെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സു​ന്ദ​രി​യാ​ക്കി മാ​റ്റി. കൈ​നി​റ​യെ ചി​ത്ര​ങ്ങ​ൾ. വി​വാ​ഹ ശേ​ഷം കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ മ​നീ​ഷ…

Read More

പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ

ഒ​രു കാ​ല​ത്ത് ത​മി​ഴ് സി​നി​മാ​പ്രേ​മി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പാ​യി​രു​ന്നു ന​ടി ന​മി​ത. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​രു മ​ടി​യും ഇ​ല്ലാ​തി​രു​ന്ന ന​മി​ത ത​മി​ഴി​ലെ മു​ൻ​നി​ര നാ​യ​കന്മാ​രു​ടെ വ​രെ ജോ​ഡി​യാ​യി തി​ള​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഗ്ലാ​മ​ർ ലോ​ക​ത്ത് തി​ള​ങ്ങു​ന്ന​തി​നി​ടെ ത​ടി​യെ കു​റി​ച്ച് ന​മി​ത ചി​ന്തി​ച്ചി​ല്ല. ത​ടി അ​മി​ത​മാ​യി കൂ​ടി​യ​തോ​ടെ ന​മി​ത​യു​ടെ സൗ​ന്ദ​ര്യ​വും അ​വ​സ​ര​ങ്ങ​ളും പോ​യി. നാ​ലു വ​ർ​ഷ​ത്തോ​ളം സി​നി​മാ ലോ​ക​ത്ത് നി​ന്ന് വി​ട്ടുനി​ന്ന ന​മി​ത മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​മി​ത​യെ തേ​ടി​യെ​ത്തു​ന്നു. അ​മി​ത​മാ​യി കൂ​ടി​യ ത​ടി കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ഡ​യ​റ്റി​ലൂ​ടെ​യു​മാ​ണ് ന​മി​ത കു​റ​ച്ചെ​ടുത്ത​ത്. പ​ഴ​യ​തി​ലും സു​ന്ദി​രി​യാ​യാ​ണ് ന​മി​ത തി​രി​ച്ചെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പു​ലി​മു​രു​ക​നി​ൽ ന​മി​ത ചെ​യ്ത ക​ഥാ​പാ​ത്രം ക്ലി​ക്കാ​കു​ക​യും ചെ​യ്തു. ഇ​താ​ണ് ന​മി​ത​യു​ടെ സ​മ​യം തെ​ളി​യാ​ൻ കാ​ര​ണ​മാ​ക്കി​യ​ത്. പു​ലി​മു​രു​ക​ന് ശേ​ഷം ന​മി​ത​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മി​യ എ​ന്ന പു​തി​യ ത​മി​ഴ്…

Read More

അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം…

ബാ​ഹു​ബ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ​വി​ജ​യ​ത്തി​ന് ശേ​ഷം ന​ടി അ​നു​ഷ്ക ഷെ​ട്ടി​ക്കും ഒ​രു സൂ​പ്പ​ർ​ലേ​ഡി ഇ​മേ​ജാ​ണ്. വ​ലി​യ വ​ലി​യ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ ന​ടി​യെ തേ​ടി​യെ​ത്തു​ന്നു​ള്ളൂ. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന ഭാ​ഗ്മ​തി​യു​ടെ ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പൊ​ള്ളാ​ച്ചി​യി​ൽ ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നു​ഷ്ക​യു​ടെ കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ​ത്രെ പോലീ​സ് കാ​ര​വ​ൻ ത​ട​ഞ്ഞ​ത്. അ​നു​ഷ്ക​യെ സി​നി​മാ​ലൊ​ക്കേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​ടെ​യാ​ണ് കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ ​സ​മ​യം അ​നു​ഷ്ക വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ടി​യെ കൊ​ണ്ടു​വ​രാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന വ​ഴി പോ​ലീ​സ് കാ​ര​വ​ൻ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.​വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ഡ്രൈ​വ​റു​ടെ കൈ​യി​ൽ യാ​തൊ​രു രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പോലീ​സ് കാ​ര​വ​ൻ പി​ടി​ച്ചെ​ടു​ത്തു. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ ടീം ​പ്ര​ശ്നം പ​രി​ഹ​രി​ച്ചു വ​രി​ക​യാ​ണ്. കാ​ര​വ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റൊ​രു കാ​റി​ലാ​ണ് അ​നു​ഷ്ക സെ​റ്റി​ലെ​ത്തി​യ​ത്. സ​മീ​ന്ദ​ർ എ​ന്ന…

Read More

മുതലപ്പൊഴിയിൽ ഷൂട്ടിംഗിനെത്തിയ മോഹൻലാലിന് വില്ലൻ പാരയായി ; ഷൂ​ട്ടിംഗ് തു​ട​ങ്ങാ​നാ​വാ​തെ ഒ​ടു​വി​ല്‍ സൂ​പ്പ​ര്‍ താ​ര​വും സം​ഘ​വും മ​ട​ങ്ങി; ഞെട്ടിത്തരിച്ച് നാട്ടുകാരും

ആ​റ്റി​ങ്ങ​ല്‍:  മു​ത​ല​പ്പൊ​ഴി​യി​ല്‍ ഷൂ​ട്ടി​ങ്ങി​നെ​ത്തി​യ മോ​ഹ​ന്‍​ലാ​ലി​നെ ക​ണ്ട് നാ​ട്ടു​കാ​ര്‍ ഞെ​ട്ടി. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​യ്ക്കും മ​ഴ ചൊ​രി​ഞ്ഞു. ഷൂ​ട്ടി​ങ് തു​ട​ങ്ങാ​നാ​വാ​തെ ഒ​ടു​വി​ല്‍ സൂ​പ്പ​ര്‍ താ​ര​വും സം​ഘ​വും മ​ട​ങ്ങി. മോ​ഹ​ന്‍​ലാ​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​തും ലാ​ല്‍​ജോ​സി​ന്‍റെ  സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​തു​മാ​യ ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങി​നാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മു​ത​ല​പ്പൊ​ഴി​യി​ല്‍ എ​ത്തി​യ​ത്.​ അ​ഞ്ചു മി​നി​ട്ട് പോ​ലും ഷൂ​ട്ടി​ങ് ന​ട​ത്താ​ന്‍ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ കാ​ര​ണം സം​ഘ​ത്തി​ന് സാ​ധി​ച്ചി​ല്ല. വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് താ​രം മു​ത​ല​പ്പൊ​ഴി തീ​ര​ത്ത് എ​ത്തി​യ​ത്. മ​ണ​ല്‍ തീ​ര​ത്ത് വോ​ളീ​ബോ​ള്‍ ക​ളി​ക്കു​ന്ന സീ​നാ​യി​രു​ന്നു ചി​ത്രീ​ക​രി​ക്കേ​ണ്ട​ത്. അ​പ്ര​തീ​ക്ഷി​ത​മ​മാ​യി മ​ല​യാ​ള​ത്തി​ന്‍െ്റ സൂ​പ്പ​ര്‍ താ​ര​ത്തെ മു​ത​ല​പ്പൊ​ഴി​യി​ല്‍ ക​ണ്ട​തും യു​വാ​ക്ക​ളും നാ​ട്ടു​കാ​രും തീ​രം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​രും ആ​വേ​ശ​ഭ​രി​ത​രാ​യി. താ​ര​ത്തെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ ജ​നം ത​ടി​ച്ചു കൂ​ടി. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സം​ഘം എ​ല്ലാ സം​വി​ധാ​ന​വും ഒ​രു​ക്കി​യെ​ങ്കി​ലും മ​ഴ വി​ല​ങ്ങു​ത​ടി​യാ​യി. കാ​യ​ലും ക​ട​ലും ചേ​രു​ന്ന മു​ത​ല​പ്പൊ​ഴി​യു​ടെ വ​ശ്യ​ത  ക​ണ്ണി​ലു​ട​ക്കി​യ സി​നി​മാ​സം​ഘം ഷൂ​ട്ടി​ങ്ങി​നാ​യി ഇ​വി​ടം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ത​ല​പ്പൊ​ഴി​യു​ടെ…

Read More

അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്

വിവാഹ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​ത് സാ​ധാ​ര​ണ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന ഒ​രു വി​വാ​ഹ വാ​ർ​ത്ത കു​റ​ച്ചൊ​ന്നു​മ​ല്ല ബാ​ഹു​ബ​ലി ആ​രാ​ധ​ക​രെ വി​ഷ​മി​പ്പി​ച്ച​ത്. ബാ​ഹു​ബ​ലി​യാ​യി ത​ക​ർ​ത്ത​ഭി​ന​യി​ച്ച പ്ര​ഭാ​സി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച വാ​ർ​ത്ത​യാ​യി​രു​ന്നു അ​ത്. വ​ധു ദേ​വ​സേ​ന​യാ​യി അ​ഭി​ന​യി​ച്ച അ​നു​ഷ്ക​യ​ല്ലെ​ന്ന​താ​യി​രു​ന്നു വി​ഷ​മ​ത്തി​നു കാ​ര​ണം. ഇ​പ്പോ​ഴാ​ണ് ആ​രാ​ധ​ക​ർ​ക്ക് സ​മാ​ധാ​ന​മാ​യ​ത്. പ്ര​ഭാ​സി​ന്‍റെ ആ ​വി​വാ​ഹ വാ​ർ​ത്ത നി​ഷേ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ത​ന്നെ രം​ഗ​ത്തെ​ത്തി. പ്ര​ഭാ​സി​ന്‍റെ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് തെ​ലു​ങ്കു​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സ​ഹോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ മാ​ത്ര​മേ പ്ര​ഭാ​സ് ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കു​ന്നു​ള്ളു എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. നേ​ര​ത്തെ ഒ​രു വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ മ​ക​ളു​മാ​യി പ്ര​ഭാ​സി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

Read More

സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്

ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ സോ​നം ക​പൂ​റാ​ണെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ഉ​ത്ത​രം. സി​നി​മ അ​ഭി​ന​യം മാ​ത്ര​മ​ല്ല മ​റ്റു പ​ല പ​രി​പാ​ടി​ക​ളു​മാ​യി സോ​നം ഇ​ങ്ങ​നെ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ എ​പ്പ​ഴോ ആ​ണ് പ്ര​ശ​സ്ത ഫാ​ഷ​ൻ മാ​സി​ക​യാ​യ വോ​ഗി​ന്‍റെ ക​വ​ർ പേ​ജി​ൽ സോ​ന​ത്തി​ന്‍റെ ചി​ത്ര​മെ​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ ലു​ക്ക് ക​ണ്ട് ബോ​ളി​വു​ഡ് ആ​കെ കോ​രി​ത്ത​രി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ത​ന്‍റെ ക​വ​ർ പേ​ജു​ക​ളി​ൽ ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ഇ​താ​ണെ​ന്ന് സോ​നം പ​റ​യു​ന്നു. സ​ഹോ​ദ​രി രേ​ഖ ക​പൂ​റാ​ണ് സോ​ന​ത്തി​ന്‍റെ മേ​ക്ക​പ്പും വ​സ്ത്രാ​ല​ങ്കാ​ര​വു​മൊ​ക്കെ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രും ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം.ഇ​ത്ത​വ​ണ​ത്തെ കാ​ൻ ഫെ​സ്റ്റി​ലും സോ​നം തി​ള​ങ്ങി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​ക്ഷ​യ് കു​മാ​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ സോ​നം നാ​യി​ക​യാ​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Read More