പി​റ​ന്നാ​ൾ ദി​നം, പു​ണ്യ​ഭൂ​മി​യി​ൽ നി​ന്ന് സു​രാ​ജ് പ​റ​ഞ്ഞ​തി​ങ്ങ​നെ

ആ​യു​സി​ന്‍റെ ക​ണ​ക്കു പു​സ്ത​ക​ത്തി​ലെ ഒ​രു വ​ര്‍​ഷം കൂ​ടി ക​ട​ന്നു പോ​യി​രി​ക്കു​ന്നു. പി​ന്നാ​ളി​ന് ഈ ​പു​ണ്യ​ഭൂ​മി​യി​ല്‍ ആ​യി​രി​ക്കാ​നാ​ണ് നി​യോ​ഗം. തി​രു​വ​ണ്ണ​മ​ലൈ. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ശി​വ ക്ഷേ​ത്രം. ഇ​ന്ന് ഇ​വി​ടെ ഏ​റ്റ​വും പ്ര​ത്യേ​ക​ത ഉ​ള്ള ദി​വ​സ​മാ​ണ്. പൗ​ര്‍​ണ​മി. അ​ന്നേ ദി​വ​സം രാ​ത്രി​യി​ല്‍ ഭ​ക്ത​ര്‍ ഏ​ക​ദേ​ശം 14 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​രു​ണാ​ച​ല മ​ല ചു​റ്റി ന​ട​ന്ന് പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്നു. ഇ​ത് ഗി​രി​വ​ലം എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ശി​വ​നെ നേ​രി​ട്ട് പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​യ പു​ണ്യ​മാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ഈ ​കാ​ഴ്ച​യാ​ണ് ഇ​ന്ന​ത്തെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ള്‍ സ​മ്മാ​നം. ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും സ്‌​നേ​ഹം.-സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

Read More

ബ്രേ​ക്ക​പ്പു​ക​ൾ എ​നി​ക്ക് ക​ഠി​ന​മാ​യി​രു​ന്നെന്ന് ഐ​ശ്വ​ര്യ ല​ക്ഷ്മി

ഒ​രു​പാ​ടു കാ​ലം പ്ര​ണ​യ​ത്തി​ന് എ​ന്‍റെ ജീ​വി​ത​ത്തി​ൽ സ​മ​യ​മി​ല്ലാ​യി​രു​ന്നു. എ​നി​ക്ക് ചു​റ്റു​മു​ള്ള​വ​ർ എ​നി​ക്ക് പ​റ്റി​യ​വ​ര​ല്ല എ​ന്ന തോ​ന്ന​ലു​ണ്ടാ​യി. മ​റ്റു​ള്ള​വ​രോ​ട് രൂ​ക്ഷ​മാ​യി പെ​രു​മാ​റു​ന്ന ആ​ളാ​ണെ​ങ്കി​ൽ എ​നി​ക്ക് പ​റ്റി​ല്ല. ത​ന്നേ​ക്കാ​ൾ താ​ഴ്ന്ന നി​ല​യി​ലു​ള്ള​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​യാ​ളാ​ണെ​ങ്കി​ൽ പ​റ്റി​ല്ല. അ​ത്ത​രം ആ​ളു​ക​ളു​ടെ അ​ടു​ത്തു പോ​ലും പോ​കു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല. ബ്രേ​ക്ക​പ്പു​ക​ൾ എ​നി​ക്ക് ക​ഠി​ന​മാ​യി​രു​ന്നു. ആ ​വി​ഷ​മ​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ക ത​ന്നെ​യാ​ണ് ചെ​യ്യാ​റ്. ബ്രേ​ക്ക​പ്പ് സം​ഭ​വി​ക്കു​മ്പോ​ൾ ഞാ​ൻ ന​ന്നാ​യി എ​ഴു​തും. അ​ത് ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കു​മ്പോ​ൾ എ​നി​ക്കെ​ന്താ​ണ് ജീ​വി​ത​ത്തി​ൽ വേ​ണ്ട​തെ​ന്ന് ഞാ​ൻ മ​റ​ക്കും. ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ എ​ന്‍റെ നി​ല​നി​ൽ​പ്പ് ഞാ​ൻ മ​റ​ക്കും. എ​ന്‍റെ ഐ​ഡ​ന്‍റി​റ്റി ഒ​ന്നു​മ​ല്ലാ​താ​കും. അ​ത് വ​ള​രെ ടോ​ക്സി​ക്കാ​ണ്. ഒ​രു ഒ​ബ്സ​ഷ​ൻ. അ​ത് പ്ര​ണ​യ​മ​ല്ല. ഞാ​ൻ മ​ത്സ​ര​ബു​ദ്ധി​യു​ള്ള ആ​ളാ​ണ്. ചി​ല​പ്പോ​ൾ എ​ന്‍റെ രീ​തി​ക്ക് കാ​ര്യ​ങ്ങ​ൾ വ​ന്നി​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ വ​ന്നേ പ​റ്റൂ എ​ന്ന് ഞാ​ൻ നി​ർ​ബ​ന്ധം കാ​ണി​ക്കും. അ​തി​നുവേ​ണ്ടി ഞാ​ൻ ത്യാ​ഗം ചെ​യ്യും. എ​ന്തി​നാ​ണി​തെ​ല്ലാം ചെ​യ്യു​ന്ന​ത്,…

Read More

സി​ദ്ധു ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

പു​തു​മു​ഖ ബാ​ല​താ​രം ആ​ദി കേ​ശ​വ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ജി​ത് പൂ​ജ​പ്പു​ര ക​ഥ-​തി​ര​ക്ക​ഥ- സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​ദ്ധു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു.ഏ​റെ ച​ർ​ച്ച​യാ​യേ​ക്കാ​വു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സി​ദ്ധു എ​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​യി​ലൂ​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജാ​ഫ​ർ ഇ​ടു​ക്കി​യു​ടെ ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു മു​ഖം പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാം. കൂ​ടാ​തെ ജ​സ്റ്റി​സ് പ​ഞ്ചാ​പ​കേ​ശ​ൻ ജ​ഡ്ജി​യാ​യി ത​ന്നെ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബാ​ല​താ​രം ഷി​യാ​രാ ഫാ​ത്തി​മ, ഹോ​ളി​വു​ഡ് താ​രം സി​റി​യ​ക് ആ​ല​ഞ്ചേ​രി, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ലാ​ജി ശ​ർ​മ,അ​രി​സ്റ്റോ സു​രേ​ഷ്, സാ​ബു തി​രു​വ​ല്ല, ഷൈ​ൻ അ​നി​രു​ദ്ധ​ൻ, ന​ഗ​രൂ​ർ ഷാ, ​ത​മ്പാ​നൂ​ർ ഷെ​രീ​ഫ്, ഡോ​ക്ട​ർ ര​ജി​ത്കു​മാ​ർ, ദീ​പ​ക് ട്വി​ങ്കി​ൾ സ​ന​ൽ, ഗി​രീ​ഷ് ച​ന്ദ്ര​ബാ​ബു, സ​ജീ​ബ് രാ​ജ​കു​മാ​രി, ജീ​വ​ൻ ആ​ന​ന്ദ്, കൃ​ഷ്ണ​നു​ണ്ണി, അ​ഭി​ലാ​ഷ് ആ​ല​പ്പു​ഴ, ബി​ജു ദേ​വു, ക​ണ്ണ​ൻ, ബി​നീ​ഷ് എ​ര​മ​ല്ലൂ​ർ, മ​നോ​ജ്‌ സി…

Read More

പൊ​ളി​ച്ച​ടു​ക്കി ഷം​നാ​ത്ത! സ്റ്റൈ​ല​ന്‍ തി​രി​ച്ചു​വ​ര​വി​ല്‍ ബീ​ന ആ​ന്‍റ​ണി

ടി.​ജി. ബൈ​ജു​നാ​ഥ് “ക​ന​ല്‍​ക്കാ​റ്റ്’ മു​ത​ല്‍ “ബാ​ല​ന്‍-​ദി ബോ​യ്’ വ​രെ നാ​ല്പ​തി​ല്‍​പ്പ​രം സി​നി​മ​ക​ള്‍. “ഇ​ണ​ക്കം പി​ണ​ക്കം’ മു​ത​ല്‍ “മൗ​ന​രാ​ഗം’ വ​രെ നൂ​റി​ലേ​റെ സീ​രി​യ​ലു​ക​ള്‍. 35 വ​ര്‍​ഷ​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ല്‍ ബീ​ന ആ​ന്‍റ​ണി​യു​ടെ അ​ഭി​ന​യ​യാ​ത്ര​ക​ള്‍. ഇ​നി​യെ​ത്ര സി​നി​മ ചെ​യ്താ​ലും, “ബാ​ല​നി’​ലെ ഷം​നാ​ത്ത​യി​ലു​ടെ​യാ​വും ബീ​ന അ​റി​യ​പ്പെ​ടു​ക. ഒ​ന്നു​റ​പ്പി​ക്കാം, അ​തു​ക്കും​മേ​ലേ വേ​റി​ട്ട പെ​ര്‍​ഫോ​മ​ന്‍​സ് വാ​രി​വി​ത​റു​ന്ന വേ​ഷ​ങ്ങ​ളു​മാ​യി ബീ​ന ഏ​റെ​ക്കാ​ലം ഇ​വി​ടെ​യു​ണ്ടാ​വും. “എ​ക്കാ​ല​വും ആ​ളു​ക​ള്‍ ഓ​ര്‍​ത്തി​രി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം എ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. കു​റ​ച്ചു സീ​നു​ക​ളേ​യു​ള്ളൂ, ഉ​ള്ള​തു വ​ള​രെ ആ​ഴ​മു​ള്ള​തും ക​ഥ​യി​ല്‍ വ​ള​രെ പ്ര​ധാ​ന​വു​മാ​ണ്. എ​ന്‍റെ ഡ​യ​ലോ​ഗു​ക​ളും ക​ഥ​യു​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്നു. എ​ന്‍റെ ഭാ​ഗ്യ​മാ​ണു ഷം​നാ​ത്ത’- ബീ​ന രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. “ബാ​ല​നി’​ലൂ​ടെ തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​യ​ത്..?സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ട് കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി​രു​ന്നു. “ചാ​രു​ല​ത​യി​ലൊ​ക്കെ ചേ​ച്ചി ഞ​ങ്ങ​ടെ സ്വ​പ്ന​നാ​യി​ക​യാ​യി​രു​ന്നു’​വെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​മ്പോ​ള്‍, “അ​ത്ര വ​ലി​യ നാ​യി​ക​യാ​യി​രു​ന്നോ’ എ​ന്ന് മ​ക​ന്‍ അ​തി​ശ​യ​പ്പെ​ട്ടു. ഞാ​നി​നി എ​ത്ര സീ​രി​യ​ല്‍ ചെ​യ്തി​ട്ടും ഒ​രു…

Read More

ജീ​വി​ത​ത്തി​ലെ ചി​ല പോ​രാ​ട്ട​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്; ബാ​ല​യ്യ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് മം​മ്ത

ന​ട​ൻ ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​സ​വ​താ​ര​കം ഇ​ന്തോ- അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യു​ടെ 25-ാം വാ​ർ​ഷി​ക ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ന​ടി മം​മ്ത മോ​ഹ​ൻ​ദാ​സ്. കാ​ൻ​സ​ർ പോ​രാ​ട്ട​ത്തി​ലെ ത​ന്‍റെ അ​തി​ജീ​വ​ന ക​ഥ പ​ങ്കു​വയ്ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് ബാ​ല​യ്യ​യ്ക്ക് ന​ടി ന​ന്ദി പ​റ​ഞ്ഞ മം​മ്ത ച​ട​ങ്ങി​ല്‍ നി​ന്നു​ള​ള ഏ​താ​നും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചു. ജീ​വി​ത​ത്തി​ലെ ചി​ല പോ​രാ​ട്ട​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​വ ശാ​ശ്വ​ത​മാ​കി​ല്ലെ​ന്ന് ന​മു​ക്ക് പ്ര​ത്യാ​ശി​ക്കാ​മെ​ങ്കി​ലും, അ​ത് വ​ള​രെ നീ​ണ്ട​തും ക​ഠി​ന​വും ക്ഷീ​ണി​പ്പി​ക്കു​ന്ന​തു​മാ​ണ്. നി​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ക​രു​ത്തും, പൂ​ർ​ണ​ത​യോ​ട​ടു​ത്ത അ​വ​സ്ഥ​യും, സ​ഹി​ഷ്ണു​ത​യും ക​ണ്ടാ​ണ് ചി​ല​ർ കൂ​ടെ ചേ​രു​ന്ന​ത്. പി​ന്തു​ണ​യും ക​രു​ത​ലും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രി​ൽ നി​ന്ന് മു​ഖം തി​രി​ക്കാ​ൻ അ​നു​ക​മ്പ ന​മ്മെ അ​നു​വ​ദി​ക്കി​ല്ല. കാ​ര​ണം, കാ​ൻ​സ​ർ ബാ​ധി​ച്ച ഒ​രാ​ൾ​ക്ക് സം​ഭ​വി​ക്കാ​വു​ന്ന ഏ​റ്റ​വും മോ​ശ​മാ​യ കാ​ര്യം ഒ​രു​പാ​ട് ആ​ളു​ക​ൾ​ക്ക് ന​ടു​വി​ലാ​യി​രി​ക്കു​മ്പോ​ഴും ആ​രും അ​വ​രെ മ​ന​സി​ലാ​ക്കു​ന്നി​ല്ല എ​ന്ന തോ​ന്ന​ലാ​ണ്. സ​മാ​ന​മാ​യ ഒ​ര​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ത്ത പ​ക്ഷം, അ​തി​ന്‍റെ സൂ​ക്ഷ്മ​മാ​യ വ​ശ​ങ്ങ​ൾ മ​ന​സിലാക്കു​ക…

Read More

21 വ​ര്‍​ഷ​ത്തെ കാ​ത്തി​രിപ്പ്; സ്വ​പ്നം പോ​ലെ​യാ​ണ് ഫീ​ല്‍ ചെ​യ്യു​ന്ന​ത്

ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഫ്രാ​ഞ്ചൈ​സി മോ​ഹി​നി​യാ​ട്ടം ഒ​രു വ​ലി​യ ബ്ലോ​ക് ബ​സ്റ്റ​റാ​ക്കി ത​ന്ന കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രോ​ട് ന​ന്ദി. ഇ​ങ്ങ​നെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റു​മെ​ന്ന് ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ വി​ചാ​രി​ച്ച കാ​ര്യ​മ​ല്ല. ഞാ​ന്‍ സ​പ്പോ​ര്‍​ട്ടിം​ഗ് റോ​ള്‍ ചെ​യ്ത പ​ല സി​നി​മ​ക​ളും ഹി​റ്റാ​യ ശേ​ഷം ഇ​ങ്ങ​നെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. എ​ന്‍റെ ഓ​രോ പ​ടം വ​രു​മ്പോ​ഴും ആ ​സി​നി​മ വ​ലി​യ വി​ജ​യ​മാ​കു​മെ​ന്ന് വെ​റു​തെയെ​ങ്കി​ലും ഞാ​ന്‍ ചി​ന്തി​ച്ചി​രു​ന്നു. പ​ക്ഷേ അ​തൊ​ന്നും സം​ഭ​വി​ക്കാ​തെ പോ​യി. പ​ക്ഷേ മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ അ​ത് സം​ഭ​വി​ച്ചു. ഇ​തൊ​രു സ്വ​പ്നം പോ​ലെ​യാ​ണ് എ​നി​ക്ക് ഫീ​ല്‍ ചെ​യ്യു​ന്ന​ത്. ദൈ​വം എ​നി​ക്കി​ത് ത​ന്ന​ല്ലോ. 21 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്. എ​ന്താ​കും എ​ന്‍റെ ക​രി​യ​ര്‍ എ​ന്ന് എ​നി​ക്കും അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും അ​ച്ഛ​നും അ​റി​യി​ല്ലാ​യി​രു​ന്നു. പ​ക്ഷേ ദൈ​വ​ത്തി​ല്‍ ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യി​ വി​ശ്വ​സി​ച്ചി​രു​ന്നു. സി​നി​മ​ക​ള്‍ കി​ട്ടു​മെ​ന്ന് മാ​ത്ര​മ​ല്ല എ​ന്‍റെ അ​ഭി​ന​യ​വും ദൈ​വം ന​ന്നാ​ക്കി ത​രു​മെ​ന്ന വി​ശ്വാ​സം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​ൻ​ഡ​സ്ട്രി​യു​ടെ പി​ന്തു​ണ…

Read More

എ​ന്‍റെ ജീ​വി​ത​ത്തെ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​ന്നു; വി​വാ​ഹ വാ​ർ​ഷി​ക കു​റി​പ്പു​മാ​യി മീ​ര ന​ന്ദ​ൻ

എ​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി നി​ന്നെ കി​ട്ടി​യ​തി​ൽ ഞാ​ൻ എ​ത്ര​മാ​ത്രം കൃ​ത​ജ്ഞ​ത​യു​ള്ള​വ​ളാ​ണെ​ന്ന് ഞാ​ൻ ഓ​രോ ദി​വ​സ​വും ഓ​ർ​ക്കാ​റു​ണ്ട്. നീ ​എ​ന്‍റെ ജീ​വി​ത​ത്തെ ഏ​റെ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​ന്നു. നീ ​എ​ന്നെ പ​റ്റി​ക്കു​ന്ന (പ്രാ​ങ്ക് ചെ​യ്യു​ന്ന) ഓ​രോ കാ​ര്യ​വും ലോ​ക​ത്തി​ന് കാ​ണി​ച്ചു കൊ​ടു​ക്കാ​ൻ പ​റ്റി​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ച്ചു പോ​കാ​റു​ണ്ട്! നി​ന്‍റെ കൂ​ടെ ഒ​രു നി​മി​ഷം പോ​ലും വി​ര​സ​ത തോ​ന്നി​ല്ല… എ​പ്പോ​ഴും ചി​രി​യും ത​മാ​ശ​യും ഒ​രു​പാ​ട് മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളും മാ​ത്ര​മാ​ണ്. എന്‍റെ ​ഉ​ള്ളി​ലെ കു​സൃ​തി നി​റ​ഞ്ഞ സ്വ​ഭാ​വ​ത്തെ പു​റ​ത്തെ​ടു​ത്ത​തി​നും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളെ​പ്പോ​ലും സ​വി​ശേ​ഷ​മാ​ക്കി​യ​തി​നും ന​ന്ദി. വാ​ക്കു​ക​ള്‍​ക്ക് പ്ര​ക​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് എ​നി​ക്ക് ശ്രീ​ജു​വി​നോ​ടു​ള്ള സ്‌​നേ​ഹം. ഇ​നി​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​തേ ചി​രി​യും പ്രാ​ങ്കു​ക​ളും സ്‌​നേ​ഹ​വു​മാ​യി ഒ​ന്നി​ച്ച് മു​ന്നോ​ട്ട് പോ​കാം. ഹാ​പ്പി ആ​നി​വേ​ഴ്‌​സ​റി, എ​ന്‍റെ സ്‌​നേ​ഹ​മേ… -മീ​ര ന​ന്ദ​ൻ

Read More

“ക്ലാ ​ക്ലാ ക്ലീ ​ക്ലീ ന​സ്രി​യ തി​രി​ഞ്ഞു നോ​ക്കി’; മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ക്ലാ ​ക്ലാ ക്ലീ ​ക്ലീ ന​സ്രി​യ തി​രി​ഞ്ഞു നോ​ക്കി എ​ന്ന സി​നി​മ മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​റ്റ്വാ​ഗ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗൗ​തം എ​ച്ച് നി​ർ​മി​ക്കു​ന്നസി​നി​മ​യി​ൽ ഫൈ​സ​ൽ വി. ​ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് മോ​ഹ​ൻ എം ​പി യാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സി​താ​ര കൃ​ഷ്ണ​കു​മാ​ർ, ന​കു​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. ഗാ​ന​ര​ച​ന- കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ,‌ റി​ജി​ൻ ആ​ർ​ജെ, ശ്യാം ​മം​ഗ​ല​ത്ത്. കോ​മ​ഡി​യി​ലൂ​ടെ ഒ​രു പ്ര​ണ​യ ക​ഥ പ​റ​യു​ന്ന ഈ ​സി​നി​മ​യി​ൽ ഗൗ​തം ഹ​രി​നാ​രാ​യ​ണ​ൻ, ദി​വ്യ തോ​മ​സ് എ​ന്നി​വ​ർ നാ​യ​ക​നും നാ​യി​ക​യു​മാ​വു​ന്നു. പ്ര​മു​ഖ ന​ട​ൻ ശ​ങ്ക​ർ പ​ണി​ക്ക​ർ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പ​ിക്കു​ന്നു. വൈ​ഗ കെ. ​സ​ജീ​വ്, ട്രി​നി​റ്റി എ​ലീ​സ പ്ര​കാ​ശ്, റെ​ൻ​സി തോ​മ​സ്,…

Read More

യ​ഥാ​ർ​ഥ ക​ലാ​കാ​ര​ന്മാ​ർ തി​രി​ച്ച​റി​യ​പ്പെ​ടു​ന്നി​ല്ല: പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: യ​ഥാ​ർ​ഥ ക​ലാ​കാ​ര​ന്മാ​രെ​യും മൂ​ല്യ​വ​ത്താ​യ ക​ലാ​സൃ​ഷ്ടി​ക​ളെ​യും പു​തി​യ ത​ല​മു​റ തി​രി​ച്ച​റി​യു​ന്നി​ല്ലെ​ന്ന് ച​ല​ച്ചി​ത്ര-​നാ​ട​ക ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ. നാ​ട​ക​രം​ഗ​ത്ത് അ​ര നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ര​ശ​സ്ത നാ​ട​ക ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വേ​ട്ട​ക്കു​ളം ശി​വാ​ന​ന്ദ​ന്‍റെ ജീ​വ​ച​രി​ത്ര​മാ​യ ‘ക​ന​ൽ​ക്കാ​റ്റ്’ പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ര്യ​നാ​ട് സ​ത്യ​ൻ ര​ചി​ച്ച്, നാ​ഷ​ണ​ൽ ക്ലാ​സി​ക് ബു​ക്ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി സാ​ഹി​ത്യ -ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ പി.​എ​സ്. പ്ര​ദീ​പ് ഏ​റ്റു​വാ​ങ്ങി. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര നി​രൂ​പ​ക​നു​മാ​യ വി​ജ​യ​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​കൃ​ഷ്ണ​ന്‍റെ ‘സാ​ഹി​ത്യോ​ത്സ​വം’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും ദൂ​ര​ദ​ർ​ശ​ൻ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ബൈ​ജു ച​ന്ദ്ര​ൻ പു​സ്ത​കം സ്വീ​ക​രി​ച്ചു. ആ​ര്യ​നാ​ട് സ​ത്യ​ന്‍റെ ബാ​ല​സാ​ഹി​ത്യ കൃ​തി​യാ​യ ‘കു​ക്കു​ടാ​പ്പ​ന്‍റെ കൂ​ടാ​രം’ പ്രേം​കു​മാ​റി​ൽ നി​ന്നും ക​വി പ​ക​ൽ​ക്കു​റി വി​ശ്വ​ൻ സ്വീ​ക​രി​ച്ചു.’​മ​ന​സ്’ സെ​ക്ര​ട്ട​റി ക​രി​ങ്കു​ളം ബാ​ബു ആ​ശം​സ…

Read More

ന​ല്ല നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​തു വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു

ക​രി​യ​റി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് ന​ല്ല നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​തു വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഹേ​മ​മാ​ലി​നി​യെ ആ​യി​രു​ന്നു അ​ന്നു മ​ന​സി​ൽ ക​ണ്ടി​രു​ന്ന​ത്. അ​തൊ​ന്നും ന​ട​ന്നി​ല്ല. അ​ന്ന് ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം അ​ങ്ങ​നെ​യൊ​രു ശ​രീ​ര​പ്ര​കൃ​തി​യി​ൽ ആ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു. ഇ​പ്പോ​ഴും എ​ന്‍റെ കോ​ല​ത്തി​ൽ ഒ​ന്നും മാ​റ്റം വ​ന്നി​ട്ടി​ല്ല. പ​ക്ഷേ ജ​ന​റേ​ഷ​ൻ മാ​റി​യ​പ്പോ​ൾ ഞാ​ൻ എ​ങ്ങ​നെ​യോ അ​വ​ർ​ക്കു പാ​ക​മാ​കു​ന്നൊ​രു ആ​ളാ​യി. അ​തു മാ​റി​യ ത​ല​മു​റ​യു​ടെ സ​മ്മാ​ന​മാ​ണ്. -ഇ​ന്ദ്ര​ൻ​സ്

Read More