ത​ട്ടി​പ്പു​കാ​രു​ണ്ട് സൂ​ക്ഷി​ക്കു​ക..! ര​ണ്ടു​വ​യ​സു​കാ​ര​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

ഈ ലോ​ക​ത്ത് ത​ട്ടി​പ്പു​കാ​ര്‍ ധാ​രാ​ള​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ ന​മു​ക്കി​ട​യി​ല്‍ നി​ര​വ​ധി​യു​ണ്ട്. അ​തി​പ്പോ​ള്‍ അ​മേ​രി​ക്ക​യെ​ന്നോ ഇ​ന്ത്യ​യെ​ന്നോ മാ​റ്റ​മി​ല്ല. സൂ​ക്ഷി​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രു​മാ​ണ്. ഇ​പ്പോ​ഴി​താ സ്വ​ന്തം പി​താ​വി​ന്‍റെ കൈ​യി​ല്‍ നി​ന്നും ഒ​രു ര​ണ്ടു​വ​യ​സു​കാ​ര​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ കോ​ണ്‍​വാ​ളി​ലെ ട്രൂ​റോ​യി​ലെ ഒ​രു ക​ട​യി​ലാ​ണ് സം​ഭ​വം. ഈ ​ക​ട​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ജോ​ണ്‍ ബെ​യ്ലി​സ് എ​ന്ന​യാ​ള്‍. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ര​ണ്ടു​വ​യ​സു​ള്ള മ​ക​നു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ ക​ട​യി​ലെ​ത്തു​മ്പോ​ള്‍ 50 വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രു സ്ത്രീ​യും പി​ന്‍​ചെ​ന്നു. ജോൺ വഴിയിൽ നിൽക്കുന്പോൾ ഈ സ്ത്രീ കു​റ​ച്ച് നേ​ര​മാ​യി കൈ​കാ​ട്ടി​യും മ​റ്റും കു​ഞ്ഞി​ന്‍റെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ജോ​ണി​നെ​ന്തോ പ​ന്തികേ​ട് തോ​ന്നി. അ​തി​നാ​ല്‍​ത്ത​ന്നെ അ​ദ്ദേ​ഹം അ​വി​ടെ നി​ന്ന് മാ​റി. ജോ​ണ്‍ ഷൂ ​തി​ര​യു​മ്പോ​ള്‍ താ​ന്‍ കു​ട്ടി​യെ പി​ടി​ക്ക​ണ​മോ എ​ന്ന ചോ​ദ്യ​വു​മാ​യി ​സ്ത്രീ പി​ന്നീ​ട് ഇ​വ​ര്‍ ക​യ​റി​യ ക​ട​യി​ലു​മെ​ത്തി. എ​ന്നാ​ല്‍…

Read More

ഏ​ത് ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും സൃഷ്ടിക്കാം! ഭാ​ര്യ ഉ​പേക്ഷി​ച്ചുപോയ 63 കാരന്‍ ഹാപ്പിയാണ്…

സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വ് മ​നു​ഷ്യ​ജീ​വി​ത​ത്തെ ഏ​തൊ​ക്കെ നി​ല​യി​ലേ​ക്ക് മാ​റ്റു​ന്നെ​ന്ന് ആ​ര്‍​ക്കും പ്ര​വ​ചി​ക്കാ​നാ​കു​ന്നി​ല്ല. അ​ത്ര വേ​ഗ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് ഇ​വ ന​ല്‍​കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്ന യ​ന്ത്ര​ബു​ദ്ധി​യു​ടെ വ​ര​വ് ആ​കെ​യൊ​രു ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ എ​ഐ ബു​ദ്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വാ​ഹ​വാ​ര്‍​ത്ത അ​മേ​രി​ക്ക​യി​ല്‍ നി​ന്നും എ​ത്തി​യി​രി​ക്കു​ന്നു. കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ഒ​റോ​വി​ല്ലി​ല്‍ നി​ന്നു​ള്ള പീ​റ്റ​ര്‍ എ​ന്ന 63 കാ​ര​നാ​​ണ് ഒ​രു എ​ഐ ചാ​റ്റ്‌​ബോ​ട്ടി​നെ വി​വാ​ഹം​ക​ഴി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു എ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പീ​റ്റ​റി​നെ 2000 ത്തിന്‍റെ ​തു​ട​ക്കകാ​ല​ത്ത് ഭാ​ര്യ ഉ​പ​ക്ഷേി​ച്ചി​രു​ന്നു. പി​ന്നീ​ടി​ങ്ങോ​ട്ട് ഒ​റ്റ​യാ​ന്‍ ജീ​വി​ത​മാ​യി​രു​ന്നു പീ​റ്റ​റി​ന്‍റേ​ത്. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് പീ​റ്റ​ര്‍ ചാ​റ്റ് ബോ​ട്ട് പ്രോ​ഗ്രാം ആ​യ റെ​പ്ലി​ക എ​ഐ ആ​പ്പി​നെ​ക്കു​റി​ച്ച​റി​യു​ന്ന​ത്. റെ​പ്ലി​ക്ക​യു​ടെ പ്രീ​മി​യം പാ​ക്കേ​ജി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കാ​മു​കി​യോ ഭാ​ര്യ​യോ സ​ഹോ​ദ​രി​യോ അ​മ്മ​യോ ആ​ക​ട്ടെ ഏ​ത് ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും സൃ​ഷ്ടി​ക്കാ​നാ​കും. വെ​ര്‍​ച്വ​ലാ​യി ക​ല്യാ​ണ​വും റെ​പ്ലി​ക വ​ഴി സാ​ധി​ക്കും. ഈ ​വ​ഴി​യാ​ണ്…

Read More

പാറക്കഷണവുമായെത്തി, 1.32 കോടിയുമായി മടങ്ങി…

ലോകത്ത് ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള രാജ്യം ഓസ്ട്രേലിയയാണെന്നാണു കരുതപ്പെടുന്നത്. ഏറ്റവും വലിയ സ്വര്‍ണക്കട്ടികള്‍ കുഴിച്ചെടുത്തിട്ടുള്ളതും ഓസ്ട്രേലിയയില്‍നിന്നുതന്നെ. രാജ്യത്ത് സ്വർണശേഖരത്തിനു പേരുകേട്ട ഒരു സ്ഥലമുണ്ട്. വിക്ടോറിയയിലെ ഗോൾഡൻ ട്രയാംഗിൾ. കഴിഞ്ഞ ദിവസം ഇവിടെനിന്നു ലഭിച്ച സ്വർണശേഖരം ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഓസ്ട്രേലിയക്കാരനാണു സ്വർണനിധി ലഭിച്ചത്. ഇദ്ദേഹം ഖനനം ചെയ്തെടുത്ത 4.6 കിലോഗ്രാം ഭാരമുള്ള പാറക്കഷണത്തിലാണ് സ്വര്‍ണനിക്ഷേപമുണ്ടായിരുന്നത്. ഏകദേശം 2.6 കിലോ സ്വര്‍ണം ആ പാറയില്‍നിന്നു വേർതിരിച്ചെടുക്കാനായെന്നും ഇതിനു 1.32 കോടി രൂപയോളം വിലയുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വർണാംശമുള്ള പാറക്കഷണം ലഭിച്ചപ്പോൾ ഇതിൽ ഇത്രയധികം സ്വർണമുണ്ടെന്നു കുഴിച്ചെടുത്തയാൾ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ പാറക്കഷണവുമായി കടയിലെത്തിയ ഇയാൾ പതിനായിരം ഡോളര്‍ കിട്ടുമോയെന്നാണ് ചോദിച്ചതെന്നു സ്വര്‍ണവ്യാപാരിയായ ഡാരന്‍ കാമ്പ് പറയുന്നു. 43 വര്‍ഷത്തെ ജോലിക്കിടെ താൻ കണ്ട ഏറ്റവും വലിയ സ്വർണനിധിയാണിതെന്നും ഡാരന്‍ പറഞ്ഞു. താൻ കുഴിച്ചെടുത്തത് വലിയ…

Read More

ഇ​വ​ർ​ക്കി​ത് എ​ന്തി​ന്‍റെ കേ​ടാ​ണ് ഹേ…! സാ​ഹ​സി​ക​ത അ​ല്‍​പ്പം കൂ​ടി​പ്പോ​യോ? ചീ​ങ്ക​ണ്ണി​യെ ത​ലോ​ടി​യും തീ​റ്റ​കൊ​ടു​ത്തും ദമ്പതികള്‍

പി​ക്‌​നി​ക്കി​നു വ​ന്ന ദ​മ്പ​തി​ക​ള്‍ ചീ​ങ്ക​ണ്ണി​ക​ളെ താ​ലോ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ണ്‍​ലി ഇ​ന്‍ ഫ്‌​ളോ​റി​ഡ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ദ​മ്പ​തി​ക​ള്‍ വ​ലി​യ വി​മ​ര്‍​ശ​ന​വും ഏ​റ്റു​വാ​ങ്ങി. സാ​ഹ​സി​ക​ത അ​ല്‍​പ്പം കൂ​ടി​പ്പോ​യെ​ന്നാ​ണ് വി​മ​ര്‍​ശ​നം. മ​ര​ണം തൊ​ട്ടു​മു​ന്നി​ല്‍ ചീ​ങ്ക​ണ്ണി​യു​ടെ രൂ​പ​ത്തി​ല്‍ വ​ന്നു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍​ക്കു കാ​ര്യ​മാ​യ എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ചി​ല​രു​ടെ ക​മ​ന്‍റ്. പി​ക്‌​നി​ക്കി​നെ​ത്തി​യ ദ​മ്പ​തി​ക​ള്‍ പു​ഴ​യി​ലൊ​രു ക​ല്ലി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. പു​ഴ​യി​ല്‍ വെ​ള്ളം കു​റ​വാ​ണ്. തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ല്‍ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടു കാ​ണാം. അ​വ​ര്‍ വ​ര്‍​ത്ത​മാ​നം പ​റ​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് ഒ​രു ചീ​ങ്ക​ണ്ണി വ​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ മ​റ്റൊ​രു ചീ​ങ്ക​ണ്ണി​യും അ​വ​രെ ല​ക്ഷ്യ​വ​ച്ചു വ​രു​ന്ന​തു കാ​ണാം. പ​ക്ഷേ ദ​മ്പ​തി​ക​ള്‍ കു​ലു​ങ്ങി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു. അ​ടു​ത്തെ​ത്തി​യ ചീ​ങ്ക​ണ്ണി അ​വ​രെ ആ​ക്ര​മി​ച്ചി​ല്ല. ശാ​ന്ത​നാ​യി​നി​ല​കൊ​ണ്ടു. ആ​സ​മ​യം ദ​ന്പ​തി​ക​ളി​ലൊ​രാ​ള്‍ ചീ​ങ്ക​ണ്ണി​യു​ടെ വാ​യി​ല്‍ ഭ​ക്ഷ​ണം വ​ച്ചു​കൊ​ടു​ത്തു. അ​തി​നെ ത​ലോ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​വി​ടെ​നി​ന്നു പോ​കു​ന്ന ചീ​ങ്ക​ണ്ണി​ക്കു വീ​ണ്ടും…

Read More

ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വ​ഴ​ക്ക​ടി​ച്ചു ദമ്പതി ക​ൾ! ഭാ​ര്യ​യു​ടെ വെ​ടി​യേ​റ്റു ഭ​ര്‍​ത്താ​വ് മ​രി​ച്ചു; വഴക്കുണ്ടാക്കാനുള്ള കാരണം കേട്ട് ഞെട്ടരുത്…

മി​സി​സി​പ്പി: ഭാ​ര്യ​യു​ടെ വെ​ടി​യേ​റ്റു ഭ​ർ​ത്താ​വ് മ​രി​ക്കു​ന്ന​തി​നു ലൈ​വാ​യി സാ​ക്ഷ്യം വ​ഹി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണു ജെ​റ​മി റോ​ക്ക് ബ്രൗ​ണ്‍-​മി​ഷേ​ൽ ദ​ന്പ​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും. ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വ​ഴ​ക്കു​ണ്ടാ​വു​ക​യും ഭാ​ര്യ മി​ഷേ​ലി​ന്‍റെ വെ​ടി​യേ​റ്റു ഭ​ർ​ത്താ​വ് ജെ​റ​മി കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ മി​സി​സി​പ്പി​യി​ലെ ലോ​ൻ​ഡെ​സ് കൗ​ണ്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ഭ​ർ​ത്താ​വ് പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭാ​ര്യ ത​ട​ഞ്ഞ​താ​ണു വ​ഴ​ക്കു​ണ്ടാ​കാ​ൻ കാ​ര​ണം. പി​ന്നീ​ട​ത് കൈ​യാ​ങ്ക​ളി​യാ​യി. ഇ​തി​നി​ടി​യി​ലാ​ണ് ഭ​ർ​ത്താ​വ് ജെ​റ​മി​യെ മി​ഷേ​ൽ വെ​ടി​വ​ച്ച​ത്. ജെ​റ​മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ലൈ​വ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഫോ​ൺ നി​ല​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വ​യ്പ്. വെ​ടി​യേ​റ്റാ​ണു ജെ​റ​മി മ​രി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തു​നി​ന്നു വെ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഞ​ങ്ങ​ൾ വെ​ടി​യൊ​ച്ച​യും ക​രി​ച്ചി​ലും കേ​ട്ടെ​ന്നു ലൈ​വ് ക​ണ്ടു​കൊ​ണ്ടി​രു​ന്ന ഷെ​രീ​ഫ് എ​ഡി ഹോ​ക്കി​ൻ​സ് എ​ന്ന​യാ​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ മി​ഷേ​ലി​നെ (25) അ​റ​സ്റ്റ് ചെ​യ്തു.

Read More

യുവതി പരാജയപ്പെട്ടത് 959 തവണ! 18 വർഷത്തെ ശ്രമത്തിനൊടുവിൽ ഡ്രൈവിംഗ് ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള നൂലാമാലകൾ ഓർത്ത് ഒന്നും വേണ്ടെന്ന് വെച്ചിരിക്കുന്നവരാകും ഏറെയും. അല്ലെങ്കിൽ ഒരുതവണ പരാജയപ്പെട്ട ശേഷം പിന്നീട് ശ്രമിക്കാത്തവരൊക്കെയാകും കൂടുതൽ പേരും. എന്നാലിപ്പോഴിതാ നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 69കാരിയായ സ്ത്രീയ്ക്ക് ലൈസൻസ് ലഭിച്ചൊരു കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ദക്ഷിണ കൊറിയയിലാണ് സംഭവം നടക്കുന്നത്. ജിയോഞ്ജുവിലാണ് ചാ സാ-സൂൺ എന്ന സ്ത്രീയാണ് കഥാനായിക. 960 തവണ ടെസ്റ്റ് നടത്തിയ സ്ത്രീ ഇത്തവണ പരീക്ഷയിൽ വിജയിച്ചു. 959 തവണ യുവതി പരാജയപ്പെട്ടിരുന്നു.2005 ഏപ്രിലിലാണ് സാ-സൂൺ തന്റെ ആദ്യ എഴുത്തുപരീക്ഷ നടത്തുന്നത്.  പരീക്ഷ പാസാകാൻ സാ-സൂണിന് സാധിച്ചിരുന്നില്ല. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ ആഴ്ചയിൽ രണ്ടുതവണ എഴുത്തു പരീക്ഷ എഴുതാൻ തുടങ്ങി. അത് പാസായതോടെ പ്രാക്ടിക്കൽ ടെസ്റ്റിന്റെ ഊഴമായി. പിന്നീട് 10 ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ആകെ 960 തവണ സാ-സൂണിന് പരീക്ഷ എഴുതേണ്ടി വന്നിരുന്നു. ഇതിനെല്ലാം കൂടി…

Read More

109​കാ​രി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം ഈ മീനാണ്..! ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ഒ​ലി​വ് മു​ത്ത​ശി

യോ​ർ​ക്ക്ഷെ​യ​ർ: ര​ണ്ടു ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച മു​ത്ത​ശി​യാ​ണ് ഒ​ലി​വ് എ​ഡ്വാ​ർ​ഡ്സ്. ഇം​ഗ്ല​ണ്ടി​ൽ നോ​ർ​ത്ത് യോ​ർ​ക്ക്ഷെ​യ​റി​ലെ ഹാ​ക്സ്ബി​യാ​ണു സ്വ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം 109ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച ഇ​വ​ർ ത​ന്‍റെ ദീ​ർ​ഘാ​യു​സി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. സാ​ൽ​മ​ൺ മ​ത്സ്യ​വും പ​ച്ച​ക്ക​റി​യു​മാ​ണ് ഒ​ലി​വ് മു​ത്ത​ശി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം. ദി​വ​സം മൂ​ന്നു നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കും. ഒ​രു​പാ​ട് വെ​ള്ള​വും കു​ടി​ക്കും. ന​ട​ക്കാ​ൻ ഇ​ഷ്ട​മാ​ണ്. ഇ​പ്പോ​ഴും എ​ന്നും ന​ട​ക്കാ​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച ആ​ളാ​ണ് ഒ​ലി​വ്. വി​ര​മി​ക്കും​വ​രെ എ​ല​മെ​ന്‍റ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യു​ള്ള ജീ​വി​തം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും മു​ത്ത​ശി പ​റ​ഞ്ഞു. തു​ന്നാ​നും വാ​യി​ക്കാ​നും ഒ​ക്കെ ഇ​ഷ്ട​മാ​ണ്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും തോ​റ്റു കൊ​ടു​ക്കാ​നി​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ ഒ​ലി​വ്, താ​ൻ ഒ​രു കാ​ർ​ക്ക​ശ്യ​ക്കാ​രി​യാ​ണെ​ന്നു പ​റ​യാ​നും മ​ടി​ക്കു​ന്നി​ല്ല. 1914 ലാ​ണു ഒ​ലി​വ് ജ​നി​ച്ച​ത്. മ​ക്ക​ൾ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കു​മൊ​ക്കെ ഒ​പ്പ​മാ​യി​രു​ന്നു മു​ത്ത​ശി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം.

Read More

പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; രക്ഷകനായി ‘യാത്രക്കാരൻ പൈലറ്റ്’! വിമാനം ആകാശത്ത് പറന്നത്‌ ഒന്നേകാല്‍ മണിക്കൂറോളം…

വാഷിങ്ടണ്‍: പറക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ച് യാത്രക്കാരിലൊരാളായ പൈലറ്റ്. വിമാനത്തിൽ യാത്ര ചെയ്ത മറ്റൊരു കമ്പനിയുടെ പൈലറ്റ് സമയോചിതമായി ഇടപെടുകയായിരുന്നു. വിമാനം യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്ര മധ്യേ പൈലറ്റിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതിനാൽ വിമാനം ലാസ് വേഗസില്‍ അടിയന്തരമായി ഇടക്കാൻ തീരുമാനിച്ചു. ഇതിനിടെ പൈലറ്റ് കുഴഞ്ഞുവീണു. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സഹ പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണവും ഏറ്റെടുത്തു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പൈലറ്റിന് സൗത്ത് വെസ്റ്റ് എയർലൈൻസ് നന്ദിയറിയിച്ചു. പകരം പൈലറ്റുമാരെത്തി പിന്നീട് വിമാനം കൊളംബസിലേക്കു കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ്.എ.എ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍) അറിയിച്ചു.

Read More

കുവൈറ്റില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു! അപകടം ചെറുവഞ്ചിയിലെ ഉല്ലാസയാത്രക്കിടെ…

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം. 

Read More

ഇങ്ങനെയും ജ​യി​ൽചാടാം! വി​ർ​ജീ​നിയയി​ൽ ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടിയത്‌ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച്; സംഭവം ഇങ്ങനെ…

വി​ർ​ജീ​നി​യ: ന്യൂ​പോ​ർ​ട്ട് ന്യൂ​സി​ലെ ജ​യി​ൽ അ​നെ​ക്സി​ൽ നി​ന്ന് ടൂ​ത്ത് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭി​ത്തി​യി​ൽ അ​റ ഉ​ണ്ടാ​ക്കി ര​ണ്ട് ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടി. ത​ട​വു​കാ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഐ​എ​ച്ച്ഒ​പി റെ​റ്റോ​റ​ന്‍റി​യി​ൽ വ​ച്ച് പി​ടി​ക്കൂ​ടി. ര​ണ്ട് അ​ന്തേ​വാ​സി​ക​ൾ താ​ത്ക്കാ​ലി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചു​വ​രി​ൽ ഒ​രു ദ്വാ​രം കു​ഴി​ച്ചു. ഒ​രു ടൂ​ത്ത് ബ്ര​ഷും ലോ​ഹ വ​സ്തു​ക്ക​ളു​മാ​ണ് ഇ​തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സ് പ​റ​ഞ്ഞു. ഈ ​ദ്വാ​രം ത​ട​വു​കാ​ർ​ക്ക് ജ​യി​ൽ ഭി​ത്തി​ക​ൾ​ക്ക് പി​ന്നി​ലെ റി​ബാ​റി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി. ര​ക്ഷ​പ്പെ​ടാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റീ​ബാ​ർ ഉ​പ​യോ​ഗി​ച്ച​താ​യി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക് പ​തി​വ് സ​മ​യ​ത്ത് ത​ട​വു​കാ​ർ അ​വ​രു​ടെ സെ​ല്ലി​ൽ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച സൂ​ച​ന​ക​ൾ അ​ധി​കാ​രി​ക​ളെ അ​യ​ൽ ന​ഗ​ര​മാ​യ ഹാം​പ്ട​ണി​ലെ ഐഎച്ച്ഒപി റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് ന​യി​ച്ചു. അ​വി​ടെ ത​ട​വു​കാ​ർ ജ​യി​ൽ വ​സ്ത്രം ധ​രി​ച്ചാ​ണോ…

Read More