ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്, ര​സ​ക​ര​മാ​യ സാ​മ്യ​ത..! മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ

1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​റോ. “ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​രു​ടെ ഒ​രു​ചി​ത്രം ഏ​റെ പ്ര​ശ​സ്ത​മാ​ണ്. പി​ല്‍​ക്കാ​ല​ത്ത് പ​ല ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ഫോ​ട്ടോ​ക​ളി​ലും പ​ല​രും പ​രീ​ക്ഷി​ച്ച ഈ പോ​സ് ഇ​പ്പോ​ഴും ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ ഈ ​പോ​സ് ച​ര്‍​ച്ച​യാ​കാ​ന്‍ കാ​ര​ണ​മാ​യ​ത് മ​റ്റൊ​ന്നാ​ണ്. മ​റ്റാ​രു​മ​ല്ല ഒ​രു മൂ​ങ്ങ നി​മി​ത്ത​മാ​ണ് “ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്’ വീ​ണ്ടും വെെ​റ​ലാ​യ​ത്. ലി​വിം​ഗ് മോ​ര്‍​ഗാ​നി​സം എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ല്‍ വ​ന്ന വീ​ഡി​യോ​യി​ല്‍ ഒ​രു വൈ​ദ്യു​ത ഉ​പ​ക​ര​ണ​ത്തി​ന് മു​ക​ളി​ലാ​യി ഈ ​മൂ​ങ്ങ ഇ​രി​ക്കു​ക​യാ​ണ്. ഉ​പ​ക​ര​ണ​ത്തി​ല്‍ നി​ന്നും എ​ത്തു​ന്ന കാ​റ്റ് നി​മി​ത്തം ഈ ​മൂ​ങ്ങ​യു​ടെ തൂ​വ​ലു​ക​ള്‍ പ​റ​ക്കു​ന്നു. ഫ​ല​ത്തി​ല്‍ മെ​ര്‍​ലി​ന്‍ മ​ണ്‍​റോ​യു​ടെ ചി​ത്ര​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ന്‍റെ ശൈ​ലി​യി​ല്‍ ഈ ​തൂ​വ​ലു​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു. നി​ര​വ​ധിപേ​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞ വീ​ഡി​യോ​യ്ക്ക് ധാ​രാ​ളം അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. “ര​സ​ക​ര​മാ​യ സാ​മ്യ​ത’ എ​ന്നാ​ണൊ​രു ക​മ​ന്‍റ്.

Read More

മൗ​ണ ലോ​വ അ​ഗ്നി​പ​ർ​വ​തം 38 വ​ർ​ഷ​ത്തിനു​ശേ​ഷം പൊ​ട്ടി​ത്തെ​റി​ച്ചു! പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​

ഹ​വാ​യി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​മാ​യ ഹ​വാ​യി​യി​ലെ മൗ​ണ ലോ​വ ഏ​ക​ദേ​ശം 38 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ട്ടി​ത്തെ​റി​ച്ചു. മൗ​ണ ലോ​വ‌​യു​ടെ ഉ​യ​ര്‍​ന്ന കൊ​ടു​മു​ടി​യാ​യ കാ​ൽ​ഡെ​റ​യാ​യ മൊ​കു​വാ​വി​യോ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി‌​യോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. കാ​റ്റി​ൽ ലാ​വ​യും ചാ​ര​വും പു​റ​ത്തേ​ക്ക് ചീ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹോ​ണോ​ലു​ലു​വി​ലെ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ട്വി​റ്റ​റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​എ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഹ​വാ​യ് ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നാ​യ ബി​ഗ് ഐ​ല​ന്‍റി​ലാ​ണ് മൗ​ണ ലോ​വ അ​ഗ്നി​പ​ർ​വ​തം സ്ഥി​തി​ചെ​യ്യു​ന്ന​ത്. 74,000 ക്യു​ബി​ക് കി​ലോ​മീ​റ്റ​റാ​ണ് വ​ലി​പ്പം. 13,679 അ​ടി ഉ​യ​ര​മു​ള്ള അ​ഗ്നി​പ​ർ​വ​തം അ​വ​സാ​ന​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച​ത് 1984ലാ​ണ്.

Read More

ഈ ​മ്യൂ​സി​യം കാ​ണാ​ൻ ക​ട​ലി​ന​ടി​യി​ലൂ​ടെ നീ​ന്ത​ണം ! കാഴ്ചകള്‍ കണ്ട് ഞെട്ടിക്കരുത്…

മാ​ത്തു​ക്കു​ട്ടി ടി. ​കൂ​ട്ടു​മ്മേ​ൽ അ​ക്വാ​ബാ(​ജോ​ര്‍​ദ്ദാ​ന്‍): വി​മാ​ന​ങ്ങ​ളെ വെ​ടി​വ​ച്ചി​ടു​ന്ന ആ​ന്‍റി എ​യ​ര്‍​ക്രാ​ഫ്റ്റ് തോ​ക്കു​ക​ള്‍, കോം​ബാ​റ്റ് ഹെ​ലി​കോ​പ്റ്റ​ർ, ടാ​ങ്കു​ക​ൾ, ട്രൂ​പ്പ് കാ​രി​യേ​ഴ്സ്, മി​ലി​ട്ട​റി ആം​ബു​ല​ൻ​സ്, മി​ലി​ട്ട​റി ക്രെ​യി​ൻ തു​ട​ങ്ങി​യ സൈ​നി​ക ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ഴു​കി ക​ട​ലി​ലൂ​ടെ നീ​ന്തി​ന​ട​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ? ഇ​ങ്ങ​നെ​യു​ള്ള അ​തി​സാ​ഹ​സി​ക​രെ ല​ക്ഷ്യ​മാ​ക്കി ക​ട​ലി​ന​ടി​യി​ല്‍ സൈ​നി​ക മ്യൂ​സി​യം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ജോ​ര്‍​ദാ​ൻ. ചെ​ങ്ക​ട​ലി​ല്‍ അ​ക്വാ​ബ മേ​ഖ​ല​യി​ലാ​ണ് ഈ ​വി​സ്മ​യം.  സ​മു​ദ്രോ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് 28 മീ​റ്റ​ര്‍ താ​ഴ്ച​യി​ലു​ള്ള വ​ലി​യൊ​രു പ​വി​ഴ​പ്പു​റ്റി​ലാ​ണ് മ്യൂ​സി​യം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 30 ദി​വ​സ​ത്തെ പ​ദ്ധ​തി ത​യാ​റാ​ക്ക​ലി​നൊ​ടു​വി​ൽ ഏ​ഴു​ദി​വ​സം​കൊ​ണ്ടാ​ണ് ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ലി​ൽ താ​ഴ്ത്തി മ്യൂ​സി​യ​മൊ​രു​ക്കി​യ​ത്. ലോ​ക​ത്തി​ലെ​ത​ന്നെ ക​ട​ലി​ന​ടി​യി​ലു​ള്ള ആ​ദ്യ​ത്തെ മി​ലി​ട്ട​റി മ്യൂ​സി​യ​മാ​ണി​ത്. പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ജോ​ര്‍​ദാ​ന്‍ സൈ​ന്യം ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഡീ ​ക​മ്മീ​ഷ​ന്‍ ചെ​യ്ത ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​മാ​ണ് ക​ട​ലി​ന​ടി​യി​ലെ ഈ ​മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ പ​ത്തൊ​മ്പ​തി​ല​ധി​കം വ​രും. മീ​നു​ക​ള്‍​ക്കൊ​പ്പം നീ​ന്തി​ത്തു​ടി​ക്കു​ന്ന​തി​നൊ​പ്പം ക​ട​ലി​ന​ടി​യി​ല്‍ പ്ര​ത്യേ​ക​രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ തൊ​ട്ടും ത​ലോ​ടി​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ത്ത് ക​യ​റി​യു​മെ​ല്ലാം…

Read More

ഇത് വെറും അനാദരവ്..! ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം

സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വിഷയങ്ങള്‍ നിമിത്തം ചിലര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. എന്നിരുന്നാലും സൈബര്‍ ലോകത്ത് ഒരു വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ നിലകൊള്ളാറുണ്ട്. അടുത്തിടെ ടിക് ടോക്കില്‍ “ദ സിംഗിംഗ് വിഡോ’ എന്നറിയപ്പെടുന്ന ജെസീക്ക അയേഴ്സിന് സമൂഹ മാധ്യമങ്ങളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതിന് കാരണം അവരുടെ ഭര്‍ത്താവിന്‍റെ കൊലപാതകത്തെ അവര്‍ സമൂഹ മാധ്യമങ്ങളില്‍ നൃത്തത്തോടെ അവതരിപ്പിച്ചതാണ്. 2014 ലാണ് ജെസീക്കയുടെ ഭര്‍ത്താവായിരുന്ന ജോണ്‍ ഹോഗിനെ ഒരാള്‍ വെടിവെച്ചു കൊന്നത്. അന്നേരം ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്നുദിവസം മാത്രമേ ആയിരുന്നുള്ളു. ഈ സംഭവം അന്നാട്ടില്‍ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 11 മാസത്തിന് ശേഷം ഹോഗിന്‍റെ കൊലായാളിക്ക് കോടതി മരണശിക്ഷ വിധിച്ചു. താനാ സമയം അയാളെ സന്ദര്‍ശിച്ചെന്നും ആ കൊലയാളിയോട് താനും…

Read More

വര്‍ഷങ്ങള്‍ കാത്തിരുന്നു ആ അമ്മ..! മൂന്ന് ആണ്‍മക്കളെ ദുരുപയോഗം ചെയ്ത 77 കാരനായ ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ

അ​ഞ്ച് മ​ക്ക​ളി​ല്‍ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത ശി​ശു​പീ​ഡ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി അ​മ്മ. ല​ണ്ട​നി​ലാ​ണ് സം​ഭ​വം. മൈ​ക്ക​ല്‍ പ്ലീ​സ്റ്റ​ഡ് എ​ന്ന 77 കാ​ര​നെ​യാ​ണ് സാ​റ സാ​ന്‍​ഡ്‌​സ് എ​ന്ന യു​വ​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2014ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ശേ​ഷം നി​ല​വി​ല്‍ ജ​യി​ല്‍ മോ​ചി​ത​യാ​യ അ​മ്മ​യ്‌​ക്കൊ​പ്പം ശി​ശു​പീ​ഡ​ക​ര്‍​ക്കെ​തി​രാ​യ നി​യ​മം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​ണ്. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രെ ക്രൂ​ര​ത കാ​ണി​ച്ച അ​യ​ല്‍​വാ​സി​യെ മ​ദ്യ ല​ഹ​രി​യി​ലാ​ണ് സാ​റ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ത​ങ്ങ​ളെ പീ​ഡി​പ്പി​ച്ച​യാ​ളെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ സു​ര​ക്ഷി​ത​രാ​യി തോ​ന്നി​യെ​ന്ന് പ്ര​തി​ക​രി​ക്കു​ക​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ ആ​ണ്‍​മ​ക്ക​ള്‍. അ​യാ​ള്‍ മ​രി​ച്ച​ത് ന​ന്നാ​യി തോ​ന്നി​യെ​ന്നാ​ണ് കൂ​ട്ട​ത്തി​ലെ ഇ​ള​യ മ​ക​ന്‍ പ്ര​തി​ക​രി​ച്ച​ത്. ബി​ബി​സി സം​പ്രേ​ക്ഷ​ണം ചെ​യ്ത ഒ​രു ഡോ​ക്യു​മെ​ന്റ​റി​യാ​ണ് ഇ​വ​രു​ടെ അ​നു​ഭ​വം പു​റ​ത്ത് കൊ​ണ്ടു​വ​ന്ന​ത്. ശി​ശു​പീ​ഡ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​ര​മ​റി​ഞ്ഞ​പ്പോ​ള്‍ എ​ന്താ​ണ് തോ​ന്നി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് മൂ​ന്ന് പേ​രു​ടേ​യും മ​റു​പ​ടി ഒ​ന്നാ​യി​രു​ന്നു. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്, എ​ന്നാ​യി​രു​ന്നു അ​ത്.…

Read More

ആഗ്രഹിച്ചത് 2 കോടി മാത്രം, ലഭിച്ചത് 45 കോടി! മെഹ്സൂസിൽ ഇന്ത്യക്കാരനെ തേടിയെത്തിയ ഭാഗ്യം

യുഎഇ സന്ദർശിക്കണമെന്നത് കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 22 വർഷത്തിന് ശേഷം അതിന് സാധിച്ചതു ശരിക്കും സുവർണാവസരമായി– മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ(2 കോടി ദിർഹം) കൊണ്ടുപോകാനാണ് അദ്ദേഹം ദുബായിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ച് 48കാരൻ ഭാഗ്യവാനായത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം 2020 മുതൽ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്. എങ്കിലും നിരാശനാകാതെ പരീക്ഷണം തുടർന്നു. ഏറ്റവും കുറഞ്ഞ തുക(35 ദിർഹം) എന്നത് തന്നെയായിരുന്നു ഇദ്ദേഹത്തെ ഇൗ നറുക്കെടുപ്പിലേക്ക് ആകർഷിച്ചത്. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ, മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നു.  12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഭാഗ്യം കൊണ്ടുവന്നത്. ആഗ്രഹിച്ചത് 2 കോടി…

Read More

മാതാവിനേയും മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍

ചെസ്റ്റര്‍ഫീല്‍ഡ് (വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുന്‍ കാമുകന്‍ ജോനാ ആംഡംസ് (35) ലോറല്‍ ഓക്സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. പാലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു. മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു.

Read More

പിതാവിന്റെ വധശിക്ഷയ്ക്കു ദൃക്‌സാക്ഷിയാകണം..! മകള്‍ കോടതിയില്‍

സെന്റ് ലൂയിസ് (മിസോറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു. എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ…

Read More

ആ ​രാ​ത്രി​യിൽ അ​യാ​ള്‍ സം​സാ​രി​ച്ച ആ ​രോ​ഗി പ്രേ​ത​മാ​യി​രു​ന്നൊ ? അ​ര്‍​ജ​ന്‍റീന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്‍?

നാം ​ചെ​റു​പ്പ​കാ​ലം മു​ത​ല്‍ കേ​ള്‍​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ പ്രേ​ത​ങ്ങ​ള്‍ എ​ന്ന​ത്. പ​ല മ​നു​ഷ്യ​രും പ​ല​ത​രം ക​ഥ​ക​ളും ഐ​തീ​ഹ്യ​ങ്ങ​ളും പ​റ​ഞ്ഞ് ന​മ്മ​ളി​ല്‍ ചി​ല തോ​ന്ന​ലു​ക​ള്‍ അ​വ​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും പ​ല​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ച്ച് പ്രേ​ത​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ്യ​മെ​ന്ന് വാ​ദി​ക്കു​ന്നു. ശ​രി​യാ​യ ഉ​ത്ത​രം ആ​ര്‍​ക്കും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത ഒ​ന്നാ​യി ഇപ്പോഴും അ​വ​ശേ​ഷി​ക്കു​ന്നു. അ​ടു​ത്തി​ടെ അ​ര്‍​ജ​ന്‍റീന​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​മാ​ണ് പാ​ര​നോ​ര്‍​മ​ല്‍ ആ​ക്ടി​വി​റ്റി എ​ന്ന​തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന​യി​ലെ ബ്യൂ​ണ​സ് ഐ​റി​സി​ലു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ലെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ച​ര്‍​ച്ച​യ്ക്ക് ആ​ധാ​രം. കാ​മ​റ​യി​ല്‍ അ​തി​രാ​വി​ലെ മൂ​ന്നു​മ​ണി നേ​ര​മാ​ണ്. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ത​ന്‍റെ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നും എ​ഴു​ന്നേ​റ്റ് വ​ന്ന് ത​നി​യെ സം​സാ​രി​ക്കു​ക​യാ​ണ്. അ​യാ​ള്‍ ത​ന്‍റെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പേ​പ്പ​റി​ല്‍ എ​ന്തൊ​ക്കെ​യോ എ​ഴു​തി​യെ​ടു​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഇ​യാ​ളു​ടെ അ​രി​കി​ലാ​യി ആ​രും ത​ന്നെ​യി​ല്ല. സെ​ക്യൂ​രി​റ്റി മ​റ്റേ​യാ​ള്‍​ക്കാ​യി വീ​ല്‍ ചെ​യ​റും…

Read More

തി​രു​വ​ന​ന്ത​പു​ര​ത്തു രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​ന്ന് ബ​ഹ്റിനി​ലേ​ക്കും ദ​മാ​മി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ്; ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ര​​​ണ്ട് അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ർ​​​വീ​​​സ് കൂ​​​ടി തു​​​ട​​​ങ്ങു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബ​​​ഹ്റി​​​ൻ സ​​​ർ​​​വീ​​​സ് ഈ ​​​മാ​​​സം 30 മു​​​ത​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം സ​​​ർ​​​വീ​​​സ് ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ബ​​​ഹ്റി​​​ൻ സ​​​ർ​​​വീ​​​സ് ബു​​​ധ​​​ൻ, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 05.35നു ​​​പു​​​റ​​​പ്പെ​​​ട്ട് 08.05ന് (​​​പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം) എ​​​ത്തി​​​ച്ചേ​​​രും. തി​​​രി​​​കെ ബ​​​ഹ്റി​​​നി​​​ൽ നി​​​ന്ന് രാ​​​ത്രി 09.05 നു ​​​പു​​​റ​​​പ്പെ​​​ട്ട് പു​​​ല​​​ർ​​​ച്ചെ 04.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം വി​​​മാ​​​നം ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 05.35ന് ​​​പു​​​റ​​​പ്പെ​​​ട്ട് 08.25ന് ​​​എ​​​ത്തും. തി​​​രി​​​കെ ദ​​​മാ​​​മി​​​ൽ നി​​​ന്ന് രാ​​​ത്രി 09.25ന് ​​​പു​​​റ​​​പ്പെ​​​ട്ടു പു​​​ല​​​ർ​​​ച്ചെ 05.05ന് ​​​എ​​​ത്തി​​​ച്ചേ​​​രും. 180 പേ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന ബോ​​​യിം​​​ഗ് 737-800 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​വീ​​​സി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ര​​​ണ്ട് സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബ​​​ഹ്റിൻ സെ​​​ക്ട​​​റി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ എ​​​യ​​​ർ​​​ലൈ​​​ൻ ആ​​​യി​​​രി​​​ക്കും എ​​​യ​​​ർ ഇ​​​ന്ത്യ…

Read More