വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവര്‍ അറിയണം ഈ സംഭവം..! രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു

ആബിലൽ (ടെക്സസ്): അശ്രദ്ധയായി വാഹനം ഓടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആ വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ടെക്സസിൽ നിന്നുള്ള ഷെൽബി ബുച്ച്മാനെ (20) പത്തുവർഷത്തെ പ്രൊബേഷനും 360 ദിവസത്തെ ജയിൽ ശിക്ഷയ്ക്കും ഹൂസ്റ്റൺ കോടതി ശിക്ഷിച്ചു. 2018 മാർച്ചിൽ ആബിലിൽ 1–20യിലായിരുന്നു അപകടം. പിക്കപ്പ് വാഹനം ഓടിച്ചിരുന്ന ഷെൽബി ചിക്ക്‌ഫില്ലെയുടെ ആപ്പ് ഫോണിൽ തിരയുന്നതിനിടയിലാണ് തൊട്ടു മുന്പിൽ മെലിസ ഗ്രേസി(14), സ്റ്റാർല (11) എന്നിവർ സഞ്ചരിച്ചിരുന്ന മിനിവാനിന്‍റെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുസഹോദരിമാർക്കും ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഷെൽബിയുടെ ഫോൺ പരിശോധിച്ചതിനെ തുടർന്നു അപകടസമയത്ത് ഇവർ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഞങ്ങൾക്ക് രണ്ടു മക്കളെയാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. അവർ മിടുക്കരും സന്തോഷവതികളുമായിരുന്നുവെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരോടു ഞങ്ങൾക്ക്…

Read More

കുട്ടികളെ തനിച്ചാക്കി “പൂസാ’കാൻ പോയ അമ്മയ്ക്ക് കിട്ടിയത് മുട്ടന്‍പണി

ഒക്‌ലഹോമ: കുട്ടികളെ വീട്ടിൽ തനിച്ചാക്കി “പൂസാ’കാൻ പോയ അമ്മ അറസ്റ്റിൽ. എട്ടും അഞ്ചും ഒൻപതു മാസവും പ്രായമുള്ള മൂന്നു കുട്ടികളുടെ ചുമതല ഒൻപതു വയസുകാരി മകളെ ഏൽപിച്ച ശേഷം മദ്യപിക്കാൻ പോയ അമ്മ പെറിയ അഗിലാറെ (27) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാധാരണ പരിശോധനയുടെ ഭാഗമായാണ് ഒക്‌ലഹോമ പോലീസ്, സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള ഇവരുടെ വീട്ടിലെത്തിയത്. ഈ സമയം മൂത്തപെൺകുട്ടി ഒന്പതു മാസം പ്രായമുള്ള കുട്ടിക്ക് പിസ കൊടുക്കുകയായിരുന്നു. ഇതുകണ്ട പോലീസിന്‍റെ ചോദ്യങ്ങൾക്ക് കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ലെന്നായിരുന്നുവെന്നാണ് മൂത്ത കുട്ടി പോലീസിനോടു പറഞ്ഞത്. ഈ സമയം മദ്യലഹരിയിൽ വാഹനം ഓടിച്ചു മാതാവ് വീട്ടിലെത്തി. ഇവർക്ക് ശരിയായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നു പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. വീട്ടിൽ എസി ഇല്ലായിരുന്നുവെന്നും പുറത്ത് ചൂടു കൂടുതലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളുടെ ചുമതല ഒന്പതു വയസുകാരിയെ ഏൽപിച്ച്…

Read More

കു​വൈ​റ്റി​ൽ ര​ണ്ട​ര ല​ക്ഷം വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും; ലൈ​സ​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള കാരണം ഇതാണ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​സാ​ധു​വാ​ക്കും. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച​വ​രു​ടെ​യും ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ട​ങ്ങി​വ​രാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​ടെ​യും ലൈ​സ​ൻ​സി​നു​ള്ള അ​ർ​ഹ​ത പ​രി​ധി​ക്ക് പു​റ​ത്താ​യ​വ​രു​ടേ​തു​മാ​ണ് ലൈ​സ​ൻ​സ് പി​ൻ​വ​ലിക്കു​ന്ന​ത്. രാ​ജ്യ​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ലൈ​സ​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം. ഈ ​മാ​സം ത​ന്നെ ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ‌ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് അ​ര്‍​ഹ​ത​യു​ണ്ടോ എ​ന്ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു ഉ​റ​പ്പ് വ​രു​ത്തും. അ​ന​ർ​ഹ​മാ​യി ലൈ​സ​ൻ​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് അ​ത് ന​ഷ്ട​മാ​കും. ലൈ​സ​ൻ​സ് എ​ടു​ക്കു​മ്പോ​ൾ യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് യോ​ഗ്യ​ത ന ​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും റ​ദ്ദാ​ക്കും. വി​ദേ​ശി​ക​ള്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ 600 ദി​നാ​ര്‍ പ്ര​തി​മാ​സം ശ​മ്പ​ളം കൂ​ടാ​തെ ബി​രു​ദ​വും നി​ര്‍​ബ​ന്ധ മാ​ക്കി​യി​രു​ന്നു.

Read More

ജ​നു​വ​രി​യി​ൽ ഒ​മി​ക്രോ​ൺ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് പ​ഠ​നം; ബ്രിട്ടൺ നേരിടേണ്ടിവരുന്ന രോഗബാധിതരുടെ എണ്ണം ഞെട്ടിക്കുന്നത്

  ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ ത​ട​ഞ്ഞു നി​ർ​ത്താ​നു​ള്ള വ​ഴി​ക​ൾ തേ​ടി​യി​ല്ലെ​ങ്കി​ൽ ബ്രി​ട്ട​നി​ൽ ജ​നുവരി​യി​ൽ വ​ലി​യ വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. ല​ണ്ട​ന്‍ സ്കൂ​ള്‍ ഓ​ഫ് ഹൈ​ജീ​ന്‍ ആ​ന്‍​ഡ് ട്രോ​പ്പി​ക്ക​ല്‍ മെ​ഡി​സി​നി​ലെ ഗ​വേ​ഷ​ക​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ത്. ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചാ​ൽ രോ​ഗ​വ്യാ​പ​ന​ത്തെ ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യാ​ൽ 34.2 ദ​ശ​ല​ക്ഷം അ​ണു​ബാ​ധ​ക​ളും 4.92 ല​ക്ഷം ആ​ശു​പ​ത്രി പ്ര​വേ​ശ​ന​ങ്ങ​ളും 74,900 മ​ര​ണ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണി​ന്‍റെ വ്യാ​പ​നം വ​രു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നും വ്യ​ക്ത​മാ​ക്കി. മാ​സാ​വ​സാ​ന​ത്തോ​ടെ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ആ​വ​ശ്യ​മു​ള്ള എ​ല്ലാ മു​തി​ർ​ന്ന​വ​ർ​ക്കും ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​കെ​യു​ടെ കോ​വി​ഡ് അ​ല​ർ​ട്ട് ലെ​വ​ൽ നാ​ലാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Read More

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ “വാ​ക്സി​ൻ മി​ക്സ് മാ​ച്ച്’ ഏ​റെ ഉ​ത്ത​മം! ഒ​മി​ക്രോ​ണി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ബൂ​സ്റ്റ​ർ ആ​വ​ശ്യ​മാ​ണ​ന്ന് പു​തി​യ പ​ഠ​നം

ബെ​ർ​ലി​ൻ: കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധി​ക്കാ​ൻ മി​ക്സ് ആ​ൻ​ഡ് മാ​ച്ച് വാ​ക്സി​നു​ക​ളെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പി​ന്തു​ണ. വി​വി​ധ പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് ആ​ളു​ക​ൾ​ക്ക് മി​ക​ച്ച രോ​ഗ​പ്ര​തി​രോ​ധ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ആ​സ്ട്ര​സെ​നെ​ക്ക, ബ​യോ​എ​ൻ​ടെ​ക് അ​ല്ലെ​ങ്കി​ൽ മോ​ഡേ​ണ വാ​ക്സി​നു​ക​ളു​ടെ സം​യോ​ജ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ്. യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി​യും യൂ​റോ​പ്യ​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ളും കോ​വി​ഡ് 19 നെ ​പ്ര​തി​രോ​ധി​ക്കാ​ൻ വെ​ക്റ്റ​ർ അ​ധി​ഷ്ഠി​ത​വും എം​ആ​ർ​എ​ൻ​എ വാ​ക്സി​നു​ക​ളും അ​ട​ങ്ങു​ന്ന മി​ക്സ് ആ​ൻ​ഡ് മാ​ച്ച് വാ​ക്സി​നേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ വ്യ​ക്ത​മാ​യി ശു​പാ​ർ​ശ ചെ​യ്യു​ന്നു. ആ​ദ്യ ഡോ​സ് അ​സ്ട്ര​സെ​നെ​ക്ക​യും ര​ണ്ടാ​മ​ത്തെ ഷോ​ട്ട് ബ​യോ​എ​ൻ​ടെ​ക്ഫൈ​സ​റും എ​ടു​ത്ത​പ്പോ​ൾ ര​ണ്ട് ഡോ​സ് ഒ​രേ വാ​ക്സി​ൻ സ്വീ​ക​രി​ച്ച രോ​ഗി​ക​ളേ​ക്കാ​ൾ ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ർ​മ​നി​യി​ലെ സാ​ർ​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ആ​ൻ​റി​ബോ​ഡി വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ, ഡ​ബി​ൾ-​ബ​യോ​എ​ൻ​ടെ​ക് അ​തു​പോ​ലെ സം​യോ​ജി​ത ആ​സ്ട്ര​സെ​നെ​ക്ക-​ബ​യോ​എ​ൻ​ടെ​ക് വാ​ക്സി​നേ​ഷ​നും ഇ​ര​ട്ട-​അ​സ്ട്ര​സെ​നെ​ക്ക ബ​ദ​ലി​നേ​ക്കാ​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഷോ​ട്ടു​ക​ളു​ടെ…

Read More

ടെ​ക്സ​സി​ലും ആ​ദ്യ ഒ​മി​ക്രോ​ണ്‍ സാ​ന്നി​ധ്യം ! കണ്ടെത്തിയത്‌ 40 വ​യ​സ് പ്രാ​യ​മു​ള്ള പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ്ത്രീയില്‍

ടെ​ക്സ​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റി​ന്‍റെ സാ​ന്നി​ധ്യം ഹൂ​സ്റ്റ​ണി​ലെ നോ​ർ​ത്ത് വെ​സ്റ്റ് ഹാ​രി​സ്കൗ​ണ്ടി​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സും കൗ​ണ്ടി ജ​ഡ്ജ് ലി​ന ഹി​ഡ​ൽ​ഗൊ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഡി​സം​ബ​ർ 6 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. 40 വ​യ​സ് പ്രാ​യ​മു​ള്ള പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ്ത്രീ​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും കോ​വി​ഡി​ന്‍റെ പൊ​തു​വാ​യ ചി​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​യാ​യ സ്ത്രീ ​വീ​ടി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നും പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​വ​ർ താ​മ​സി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​മാ​യി​രി​ക്കാം വൈ​റ​സ് ക​ട​ന്നു കൂ​ടി​യ​തെ​ന്നും ക​രു​തു​ന്നു.​ ആ​ദ്യം ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് വ​ള​രെ​യ​ധി​കം വ്യാ​പ​ന ശ​ക്തി​യു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​നേ​ക്കാ​ൾ വേ​ഗം വ്യാ​പ​ന ശ​ക്തി​യു​ള്ള​താ​ണോ എ​ന്നു ഇ​തു​വ​രെ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ടെ​ക്സ​സ്…

Read More

നി​ക്കെ​യ് ഡേ​വി​ഡ് ! അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അമ്പതാമത്തെ ഇ​ര

കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യാ​യി​ൽ ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യും മോ​ഡ​ലു​മാ​യ നി​ക്കെ​യ് ഡേ​വി​ഡ്(33) വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹെ​വാ​ർ​ഡി​നു സ​മീ​പ​മു​ള്ള സ്ട്രീ​റ്റി​ൽ പു​ല​ർ​ച്ച 4 മ​ണി​യോ​ടെ​യാ​ണ് ത​ല​ക്കു വെ​ടി​യേ​റ്റ​നി​ല​യി​ൽ നി​ക്കെ​യ് ഡേ​വി​നെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഇ​വ​ർ മ​രി​ച്ചി​രു​ന്ന​താ​യി ഓ​ക്ക്ലാ​ന്‍റ് പോ​ലി​സ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​ന്പ​താ​മ​ത്തെ ഇ​ര​യാ​ണ് നി​ക്ക​യ് ഡേ​വി​ഡ്. ഈ ​വി​ഭാ​ഗ​ത്തി​നെ​തി​രെ പൊ​തു​വി​ൽ അ​ക്ര​മം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. സു​ന്ദ​രി​യും മോ​ഡ​ലു​മാ​യ ഡേ​വി​ഡ് തു​ണി വ്യ​വ​സാ​യം തു​ട​ങ്ങ​ണ​മെ​ന്ന് സ്വ​പ്നം ക​ണ്ടി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് ഹൂ​മ​ണ്‍ റൈ​റ്റ്സ് കാം​പ​യ്ൻ പ​ത്ര പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും ഇ​വ​ർ സ​ജ്ജീ​വ​മാ​യി​രു​ന്നു​വെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ല​ഭ്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വം​ശീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഓ​ക്ക്ലാ​ന്‍റ് പോ​ലി​സ് പ​റ​ഞ്ഞു. ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തോ​ടെ എ​തി​ർ​പ്പു​ള്ള​വ​രാ​യി​രി​ക്കും ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് പു​റ​കി​ൽ എ​ന്നാ​ണ് ഓ​ക്ക്ലാ​ന്‍റ്…

Read More

പ​തി​നൊ​ന്നു​കാ​രി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി യു​എ​സ്എ നാ​ഷ​ണ​ൽ ക​വ​ർ ഗേ​ൾ! നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് പ്രി​ഷ

കെ​ന്‍റ​ക്കി: ഓ​ർ​ലാ​ന്‍റോ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​മേ​രി​ക്ക​ൻ മി​സ് നാ​ഷ​ണ​ൽ പേ​ജ​ന്‍റ് മ​ത്സ​ര​ത്തി​ൽ കെ​ന്‍റ​ക്കി​യി​ലെ ലൂ​യി​സ് വി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി പ​തി​നൊ​ന്നു വ​യ​സു​കാ​രി പ്രി​ഷ ഹി​ഡ് 2021- 22 യു​എ​സ്എ നാ​ഷ​ണ​ൽ ക​വ​ർ ഗേ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം കെ​ന്‍റ​ക്കി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് രാ​ജ്- ര​ജ​ന ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​യ പ്രി​ഷ കി​രീ​ടം ചൂ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ ഏ​ഴ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, നാ​ഷ​ണ​ൽ അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഭാ​വി നേ​താ​ക്ക·ാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ഓ​രോ വ​ർ​ഷ​വും ഒ​ന്ന​ര മി​ല്യ​ൻ ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡു​ക​ളും, സ്കോ​ള​ർ​ഷി​പ്പും നാ​ഷ​ണ​ൽ അ​മേ​രി​ക്ക​ൻ മി​സ് പേ​ജ​ന്‍റ് ന​ൽ​കി​വ​രു​ന്നു. നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് പ്രി​ഷ. ഒ​ന്പ​തു വ​യ​സു​ള്ള​പ്പോ​ൾ ന്ധ​പാ​ൻ​ഡ​മി​ക് 2020’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ എ​ഴു​ത്തു​കാ​രി​ൽ മു​ന്പ​ന്തി​യി​ലാ​ണ് പ്രി​ഷ. ഈ ​പു​സ്ത​ക​ത്തി​ൽ നി​ന്നും ല​ഭി​ച്ച വ​രു​മാ​നം കോ​വി​ഡ് മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി കെ​യ​ർ ഫു​ഡ് ബാ​ങ്കി​നു…

Read More

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ബി​ഷ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബി​റും, ഭാ​ര്യ ശ​ബ്‌​ന (36), മ​ക്ക​ളാ​യ ലൈ​ബ (7), സ​ഹ (5), ലു​ത്ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജു​ബൈ​ലി​ൽ നി​ന്ന് ജി​സാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ബി​ഷ​ക്ക​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ൽ റെ​യ്‌​ൻ ജ​ന​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

വാ​ക്സി​നെ​ടു​ത്താ​ൽ എ​യ്ഡ്സ്! ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് കോടതി കയറേണ്ടി വരും

ബ്ര​സീ​ലി​യ: കോ​വി​ഡ് വാ​ക്സി​ൻ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ബ്ര​സീ​ൽ സു​പ്രീം കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സെ​ന​റ്റ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യു​ടെ (സി​പി​ഐ) അ​ന്വേ​ഷ​ണ ക​ണ്ട​ത്ത​ലി​ലാ​ണ് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ ഡി ​മൊ​റേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് വാ​ക്സി​ൻ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ബോ​ൾ​സോ​നാ​രോ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഫേ​സ്ബു​ക്കും യൂ​ട്യൂ​ബും ബോ​ൾ​സോ​നാ​രോ​യെ താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യി​രു​ന്നു. യു​കെ സ​ർ​ക്കാ​രി​നെ ഉ​ദ്ദ​രി​ച്ചാ​യി​രു​ന്ന ബോ​ൾ​സോ​നാ​രോ​യു​ടെ പ്ര​സ്താ​വ​ന. യു​കെ​യി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത ആ​ളു​ക​ളി​ൽ എ​യ്ഡ്സ് ഉ​ണ്ടാ​കു​ന്ന​താ​യാ​ണ്- എ​ന്നാ​യി​രു​ന്നു ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. ഇ​തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന് വ​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ൾ​സോ​നാ​രോ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് സെ​ന​റ്റ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം 1,300 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് സി​പി​ഐ ഒ​ക്ടോ​ബ​റി​ൽ ബ്ര​സീ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ (പി​ജി​ആ​ർ) ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

Read More