ബൈ​ക്ക് റേ​സി​നി​ടെ ട്രാ​ക്കി​ൽ വ​ച്ച് മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ കൈ​യ്യാ​ങ്ക​ളി; വീഡിയോ വൈറലാകുന്നു

ബൈ​ക്ക് റേ​സി​നി​ടെ ട്രാ​ക്കി​ൽ വ​ച്ച് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. കോ​സ്താ റി​ക്കാ നാ​ഷ​ണ​ൽ മോ​ട്ടോ​ർ​ബൈ​ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പ് റേ​സി​നി​ടെ​യാ​ണ് ര​ണ്ട് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത്. ജോ​ർ​ജ് മാ​ർ​ട്ടി​നെ​സ്, മാ​രി​യോ​ണ്‍ കാ​ൽ​വോ എ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ. ഇ​രു​വ​രും ത​മ്മി​ൽ കൈ​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. മ​ത്സ​രം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ട്രാ​ക്കി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നും ഇ​രു​വ​രെ​യും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും അ​ധി​കൃ​ത​ർ വി​ല​ക്കി. ഇ​വ​ർ ത​മ്മി​ൽ വ​ഴി​ക്കു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ട്രാ​ക്കി​ൽ വ​ച്ച് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​വ​രെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

വി​മാ​ന​യാ​ത്ര​യ്ക്ക് യു​വാ​വ് ന​ഗ്ന​നാ​യി എ​ത്തി; അ​മ്പ​ര​ന്ന് യാ​ത്രി​ക​ർ

വി​മാ​ന​യാ​ത്ര​യ്ക്കാ​യി ന​ഗ്ന​നാ​യി എ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​സ്കോ​യി​ലെ ദെ​മ​ജി​യ​ദോ​വ എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് സം​ഭ​വം. യാ​ത്രി​ക​ർ എ​ല്ലാ​വ​രും ക്യൂ ​നി​ൽ​ക്കു​മ്പോ​ൾ ഒ​രു വ​സ്ത്ര​വും ധ​രി​ക്കാ​തെ ഒ​രാ​ൾ പെ​ട്ട​ന്ന് ഇ​വ​ർ​ക്ക് പി​ന്നി​ൽ വ​ന്ന് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ഭാ​വ​ഭേ​ദ​വും ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് മു​മ്പി​ൽ നി​ൽ​ക്കു​ന്ന​വ​ർ അ​ധി​കം ശ്ര​ദ്ധ​ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ലും സ​മീ​പ​ത്തും നി​ൽ​ക്കു​ന്ന​വ​ർ ഇ​ത് ക​ണ്ട് ചി​രി​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. അ​ൽ​പ്പം നേ​ര​ത്തി​നു ശേ​ഷം പോ​ലീ​സെ​ത്തി ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​യ​ർ​പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി; ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​നോ​ട് ജ​സീ​ന്ത​യു​ടെ മ​റു​പ​ടി കൈ​യ​ടി നേ​ടു​ന്നു

ന്യൂ​സ്ല​ൻ​ഡ് ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ മു​സ്ലീം പ​ള്ളി​ക​ളി​ൽ വെ​ടി​വെ​യ്പ്പു​ണ്ടാ​യ​ത് ക​ണ്ണീ​രോ​ടെ​യാ​ണ് ലോ​കം ക​ണ്ട​ത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണി​ന്‍റെ സ​ഹാ​നു​ഭൂ​തി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ടു. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ ജ​സീ​ന്ത ത​ല​യി​ൽ ത​ട്ട​മി​ട്ട​തും ലോ​ക ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ജ​സീ​ന്ത​യെ കാ​ണാ​നെ​ത്തി​യ യു​വാ​വ് ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജ​സീ​ന്ത ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് കൈ​യ​ടി നേ​ടു​ന്ന​ത്. “നി​ങ്ങ​ൾ കാ​ര​ണ​മാ​ണ് ഞാ​ൻ ഇ​ന്നി​വി​ടെ വ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഞാ​ൻ ക​ര​യു​ക​യാ​യി​രു​ന്നു. നി​ങ്ങ​ളെ മ​റ്റ് നേ​താ​ക്ക​ളും ക​ണ്ടു പ​ഠി​ക്ക​ട്ടേ​യെ​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ച്ചു. നി​ങ്ങ​ളും ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണം ന​മ്മ​ളെ അ​ള്ളാ​ഹു സ്വ​ർ​ഗ​ത്തി​ൽ ഒ​ന്നി​ച്ചു ചേ​ർ​ക്ക​ട്ട’.​യു​വാ​വ് പ​റ​ഞ്ഞു. “ഇ​സ്ലാം പ​ഠി​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​മാ​ണ്. ആ ​മ​നു​ഷ്യ​ത്വം എ​നി​ക്കു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം’. ജ​സീ​ന്ത മ​റു​പ​ടി ന​ൽ​കി. ജ​സീ​ന്ത​യു​ടെ വാ​ക്കു​ക​ൾ ഓ​രോ വ്യ​ക്തി​യും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം ജ​ന​ങ്ങ​ളോ​ട് ഇ​ത്ര​മേ​ൽ അ​നു​ക​മ്പ​യോ​ടെ പെ​രു​മാ​റു​ന്ന…

Read More

സ്പേസ് സ്യൂട്ടില്ല; വനിതകളുടെ ആകാശനടത്തം റദ്ദാക്കി

വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ആ​​​കാ​​​ശ​​​ന​​​ട​​​ത്തം (​​സ്പേ​​സ് വാ​​ക്ക്) ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു യു​​​എ​​​സ് ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി നാ​​​സ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു വ​​​നി​​​ത​​​ക​​​ൾ​​​ക്കു വേ​​​ണ്ട സ്പേ​​​സ് സ്യൂ​​​ട്ടു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണം. മാ​​​ർ​​​ച്ച് 29നു ​​​വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം ആ​​​കാ​​​ശ​​​ത്തു ന​​​ട​​​ന്ന് ച​​​രി​​​ത്ര​​​മെ​​​ഴു​​​തു​​​മെ​​​ന്നാ​​​ണ് നാ​​​സ മു​​​ന്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മു​​​ന്പ​​​ത്തെ ആ​​​കാ​​​ശ ന​​​ട​​​ത്ത​​​ങ്ങ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കൊ​​​പ്പം പു​​​രു​​​ഷ​​​ന്മാ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ക്രി​​​സ്റ്റീ​​​ന കോ​​​ച്ച്, ആ​​​നി മ​​​ക്‌​​​ക്ലെ​​​യി​​​ൻ എ​​​ന്നീ വ​​നി​​ത​​​ക​​​ളെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ ഒ​​​രാ​​​ൾ​​ക്കു ചേ​​​രു​​​ന്ന സ്പേ​​​സ് സ്യൂ​​​ട്ട് (​​​ബ​​​ഹി​​​രാ​​​ക​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​സ്ത്രം) മാ​​​ത്ര​​​മേ ഉ​​​ള്ളൂ. അ​​​തി​​​നാ​​​ൽ ആ​​​നി​​​യെ ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം നി​​​ക്ക് ഹേ​​​ഗ് എ​​​ന്ന പു​​​രു​​​ഷസ​​​ഞ്ചാ​​​രി ക്രി​​​സ്റ്റീ​​​ന​​​യ്ക്കൊ​​​പ്പം ആ​​​കാ​​​ശ​​​ന​​​ട​​​ത്ത​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കും.

Read More

“ബ്യൂ​ട്ടി സ്ലീ​പിം​ഗ് സി​ൻ​ഡ്രോം’; യു​വ​തി തു​ട​ർ​ച്ച​യാ​യി ഉ​റ​ങ്ങി​യ​ത് മൂ​ന്ന് ആ​ഴ്ച്ച

ഒ​രു വ്യ​ക്തി​ക്ക് എ​ട്ട് മ​ണി​ക്കൂ​ർ ഉ​റ​ക്കം നി​ർ​ബ​ന്ധ​മാ​യും ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ആ​ഴ്ച്ച കി​ട​ന്നു​റ​ങ്ങി​യ ഒ​രു യു​വ​തി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള 21 വ​യ​സു​കാ​രി​യാ​യ ഇ​വ​രു​ടെ പേ​ര് റോ​ഡാ റോ​ഡ്റി​ഗ​സ് ഡ​യ​സ് എ​ന്നാ​ണ്. സ്ലീ​പിം​ഗ് ബ്യൂ​ട്ടി സി​ൻ​ഡ്രോം എ​ന്ന അ​സു​ഖം കാ​ര​ണ​മാ​ണ് ഇ​വ​ർ ഇ​ത്രെ​യും സ​മ​യം കി​ട​ന്നു​റ​ങ്ങു​ന്ന​ത്. ഈ ​രോ​ഗ​മു​ള്ള​വ​ർ തു​ട​ർ​ച്ച​യാ​യി 22 മ​ണി​ക്കൂ​ർ വ​രെ ഉ​റ​ങ്ങു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഉ​റ​ങ്ങി​പ്പോ​യ​തു കാ​ര​ണം പ​രീ​ക്ഷ എ​ഴു​തു​വാ​ൻ പോ​ലും ഇ​വ​ർ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​വ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്‍റെ അ​വ​സ്ഥ അ​റി​യാ​തെ പ​ല​രും എ​ന്നെ മ​ടി​ച്ചി എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. അ​ത് വ​ള​രെ വ​ലി​യ രീ​തി​യി​ലാ​ണ് എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ഈ ​ജീ​വി​തം മു​ഴു​വ​ൻ രോ​ഗ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​വാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ഞാ​ൻ വെ​റും നി​സ​ഹാ​യ ആ​ണ്. റോ​ഡാ പ​റ​ഞ്ഞു.

Read More

ശ​മ്പ​ള​ത്തി​ന്‍റെ എ​ണ്‍​പ​ത് ശ​ത​മാ​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്; കാ​രു​ണ്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ബ്ര​ദ​ർ പീ​റ്റ​ർ ട​ബീ​ച്ചി

ശ​മ്പ​ള​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​വാ​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന അ​ധ്യാ​പ​ക​ന് വ​ർ​ക്കി ഫൗ​ണ്ടേ​ഷ​ൻ ഗ്ലോ​ബ​ൽ ടീ​ച്ച​ർ പു​ര​സ്ക്കാ​രം. കെ​നി​യ​യി​ലെ ഫ്രാ​ൻ​സി​സ്ക്ക​ൻ സ​ന്ന്യാ​സി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ബ്ര​ദ​ർ പീ​റ്റ​ർ ട​ബീ​ച്ചി എ​ന്നാ​ണ്. 36 വ​യ​സു​കാ​ര​നാ​യ ഇ​ദ്ദേ​ഹം കെ​നി​യ​യി​ലെ ന​കൂ​രു​വി​ൽ കെ​രി​കോ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫി​സി​ക്സ്-​ഗ​ണി​ത​ശാ​സ്ത്രം അ​ധ്യാ​പ​ക​നാ​ണ്. ഗ്ലോ​ബ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്കി​ൽ​സ് ഫോ​റം ദു​ബാ​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് മ​ല​യാ​ളി​യാ​യ സ​ണ്ണി വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്കി ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്ക്കാ​രം ന​ൽ​കി​യ​ത്. പ​ത്ത് ല​ക്ഷം ഡോ​ള​ർ(6,90,06,500) ആ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി പീ​റ്റ​ർ ട​ബീ​ച്ചി​ക്ക് ല​ഭി​ച്ച​ത്. പീ​റ്റ​ർ പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം 58:1 ആ​ണ്. സ്കൂ​ളി​ലെ വി​ദ്യാ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​നാ​ഥ​രോ പാ​വ​പ്പെ​ട്ട ഏ​ക​ര​ക്ഷി​താ​ക്ക​ളോ ഉ​ള്ള​വ​രു​മാ​ണ്. ഓ​ണ്‍​ലൈ​നി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പീ​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. ആ​കെ ഒ​രു കം​പ്യൂ​ട്ട​ർ മാ​ത്ര​മാ​ണ് ഈ ​സ്കൂ​ളി​ലു​ള്ള​ത്. ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​വ്, മ​യ​ക്കു​മ​രു​ന്നി​ന്‍റെ…

Read More

മൂ​ക്കി​ല്ലാ​ത്ത അ​ത്ഭു​ത ശി​ശു ഇ​റാക്കിൽ ജ​നി​ച്ചു

മൂ​ക്കി​ല്ലാ​ത്ത അ​ത്ഭു​ത ശി​ശു ജ​നി​ച്ചു. ഇ​റാക്കി​ലെ ബാ​ഗ്ദാ​ദി​ൽ​നി​ന്നും 64 കി​ലോ​മീ​റ്റ​ർ അ​ക​ലെ യു​ദ്ധ​ഭൂ​മി​യാ​യ ഫ​ലൂജയിലാണ് സം​ഭ​വം. വാ​യ​യി​ൽ കൂ​ടി​യാ​ണ് കു​ട്ടി ശ്വാ​സോ​ച്ഛാ​സം ചെ​യ്യു​ന്ന​ത്. പ്ര​സ​വ​ത്തി​നു മു​മ്പ് അ​മ്മ​യെ സ്കാ​നിം​ഗി​നു വി​ധേ​യ​യാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു പ്ര​ശ്നം ശ്ര​ദ്ധി​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. ഈ ​കു​ട്ടി​യു​ടെ ത​ല​ച്ചോ​റി​ന് സാ​ധാ​ര​ണ​പോ​ലെ വ​ള​ർ​ത്ത​യെ​ത്തി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​റാ​ക്ക് യു​ദ്ധ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യതെന്നാണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം.

Read More

വ​ൻ കൈ​ക്കൂ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ആ​ദ​ര​വ്

വ​ൻ തു​ക​യു​ടെ കൈ​ക്കൂ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ദ​രി​ച്ച് ദു​ബാ​യ് പോ​ലീ​സ്. മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള ബി​ലാ​ൽ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ബ​ഹു​മ​തി​യും സ്ഥാ​ന​ക്ക​യ​റ്റ​വും ല​ഭി​ച്ച​ത്. മാ​സം​തോ​റും 50,000 ദി​ർ​ഹം (ഒ​ന്പ​തു ല​ക്ഷം രൂ​പ), സ്വ​ന്ത​മാ​യി ഒ​രു കാ​ർ, മു​ൻ​കൂ​ർ തു​ക​യാ​യി 30,000 ദി​ർ​ഹം എ​ന്നി​വ​ങ്ങ​നെ​യാ​യി​രു​ന്നു ഒ​രു സം​ഘം ബി​ലാ​ലി​നു ന​ൽ​കി​യ വാ​ഗ്ദാ​നം. പ​ക​ര​മാ​യി ദു​ബാ​യി​യി​ലെ അ​ൽ മു​ഹൈ​സ്ന ഭാ​ഗ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യം വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഈ ​വ​ന്പ​ൻ വാ​ഗ്ദാ​നം ബി​ലാ​ൽ നി​ര​സി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദു​ബാ​യ് പോ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ള്ള ഖ​ലീ​ഫ അ​ൽ മ​റി പ​റ​ഞ്ഞു. ബി​ലാ​ലി​ന് മേ​ജ​ർ ജ​ന​റ​ൽ അ​ൽ മ​റി സ​മ്മാ​ന​വും അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ച​താ​യി ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​റ​യു​ന്നു.

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ പെ​ർ​ഫ്യൂം വി​ൽ​പ്പ​ന​യ്ക്ക്

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ പെ​ർ​ഫ്യൂം ദു​ബാ​യി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​ച്ചു. എ​ട്ടു കോ​ടി അ​മ്പ​ത് ല​ക്ഷം രൂ​പ വി​ല​യു​ള്ള ഈ ​പെ​ർ​ഫ്യൂ​മി​ന്‍റെ പേ​ര് ഷു​മു​ഖ് എ​ന്നാ​ണ്. യു​എ​ഇ​യി​ലെ പ്ര​മു​ഖ പെ​ർ​ഫ്യും ബ്രാ​ൻ​ഡാ​യ ന​ബീ​ലാ​ണ് ഷു​മു​ഖ് ത​യാ​റാ​ക്കി​യ​ത്. മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ഈ ​പെ​ർ​ഫ്യും ത​യാ​റാ​ക്കാ​നാ​യി ന​ട​ത്തി​യ​ത് 494 പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്. ഒ​രു മീ​റ്റ​ർ 97 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള പെ​ർ​ഫ്യൂം ബോ​ട്ടി​ൽ അ​ല​ങ്ക​രി​ക്കു​വാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് 3,500 ര​ത്ന​ങ്ങ​ളും മറ്റ് വിലകൂടിയ ആഡംബര വസ്തുക്കളുമാണ്. പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ശ​രീ​ര​ത്തി​ലും മു​പ്പ​ത് ദി​വ​സ​ത്തോ​ളം വ​സ്ത്ര​ത്തി​ലും ഈ ​പെ​ർ​ഫ്യൂ​മി​ന്‍റെ സു​ഗ​ന്ധം നി​ൽ​ക്കു​മെ​ന്ന് ക​മ്പ​നി അ​വ​കാശ​പ്പെ​ടു​ന്നു. ഓ​ർ​ഡ​ർ ന​ൽ​കി നാ​ല് മു​ത​ൽ ആ​റ് മാ​സ​ത്തി​നു ശേ​ഷ​മെ ഈ ​പെ​ർ​ഫ്യൂം ല​ഭി​ക്കു. മാ​ർ​ച്ച് 30 വ​രെ ദു​ബാ​യി​ലെ പാ​ർ​ക്ക് അ​വ​ന്യു മാ​ളി​ൽ ഈ ​പെ​ർ​ഫ്യൂം പ്ര​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം വി​വി​ധ ഡി​സൈ​നി​ൽ പെ​ർ​ഫ്യൂ​മി​ന്‍റെ കു​പ്പി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു…

Read More

മ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് ക​ണ്ണ് ത​ള്ളി മാ​താ​പി​താ​ക്ക​ൾ

മ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് മാ​താ​പി​താ​ക്ക​ൾ അ​മ്പ​ര​ന്നി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. കൊ​ള​മ്പോ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ മി​ഷ മാ​ലി​ക്കാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലെ​ത്തി​യ​ത്. മ​ക​ളു​ടെ പി​റ​ന്നാ​ളാ​ണെ​ന്ന് റ​സ്റ്റൊ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ കേ​ക്ക് അ​ല്ലെ​ങ്കി​ൽ ഐ​സ്ക്രീ​മാ​ണ് മാ​താ​പി​താ​ക്ക​ൾ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ മു​മ്പി​ൽ എ​ത്തി​യ​താ​ക​ട്ടെ വി​ല​കൂ​ടി​യ മ​ദ്യ​മാ​യ ട​ക്വീ​ല​യു​ടെ ഒ​രു ഷോ​ട്ടാ​യി​രു​ന്നു. യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ മ​ക​ൾ ട​ക്വീ​ല ക​ഴി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ അ​മ്പ​ര​ന്നു നോ​ക്കി​യി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ത​ല​യി​ൽ കൈ​കൊ​ടു​ത്ത് മ​ക​ളു​ടെ മു​ഖ​ത്ത് നോ​ക്കി അ​ച്ഛ​ൻ ഇ​രി​ക്കു​മ്പോ​ൾ അ​മ്മ​യു​ടെ മു​ഖ​ത്ത് മു​ഴു​വ​ൻ അ​മ്പ​ര​പ്പാ​യി​രു​ന്നു. മി​ഷ മാ​ലി​ക് ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. എ​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ അ​യ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ച്ച നി​മി​ഷം എ​ന്നാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് മി​ഷ ന​ൽ​കി​യ കാ​പ്ഷ​ൻ.

Read More