സ​ഞ്ജു​വി​നും ടീ​മി​നും മ​ട​ങ്ങാം; ഫൈ​ന​ലി​ൽ ഹൈ​ദ​രാ​ബാ​ദും കൊ​ൽ​ക്ക​ത്ത​യും

  ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഫൈ​ന​ലി​ൽ. ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ സ​ഞ്ജു സാം​സ​ന്‍റെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ 36 റ​ൺ​സി​ന് കീ​ഴ​ട​ക്കി​യാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. നാ​ളെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഹൈ​ദ​രാ​ബാ​ദ് നേ​രി​ടും. സ്കോ​ർ: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 175/9 (20). രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 139/7 (20). ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ ഹൈ​ദ​രാ​ബാ​ദി​നെ കീ​ഴ​ട​ക്കി​യാ​ണ് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. 176 റ​ൺ​സ് എ​ന്ന ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന് മ​ധ്യ ഓ​വ​റു​ക​ളി​ൽ റ​ൺ​സ് നേ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. 35 പ​ന്തി​ൽ 56 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ധ്രു​വ് ജു​റെ​ലാ​ണ് രാ​ജ​സ്ഥാ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. യ​ശ​സ്വി ജ​യ്സ്വാ​ൾ 42 റ​ൺ​സ് നേ​ടി. സ​ഞ്ജു (10), റി​യാ​ൻ പ​രാ​ഗ് (6) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഓ​പ്പ​ണിം​ഗ്…

Read More

ദി​നേ​ശ് കാ​ർ​ത്തി​ക് ഐ​പി​എ​ല്ലോ​ടു​കൂ​ടി ക​ളം​വി​ടു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ദി​നേ​ശ് കാ​ർ​ത്തി​ക് വി​ര​മി​ക്കു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ 2024 സീ​സ​ണ്‍ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​നു​ശേ​ഷം ദി​നേ​ശ് കാ​ർ​ത്തി​കി​ന് ആ​ർ​സി​ബി സ​ഹ​താ​ര​ങ്ങ​ൾ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. അ​തു​പോ​ലെ മ​ത്സ​ര​ശേ​ഷം സ്റ്റേ​ഡി​യം വ​ലം​വ​ച്ച് കാ​ർ​ത്തി​ക് ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ചു. ഈ ​ഐ​പി​എ​ല്ലോ​ടു​കൂ​ടി ക​ളം​വി​ടു​ക​യാ​ണെ​ന്ന് നേ​ര​ത്തേ കാ​ർ​ത്തി​ക് അ​റി​യി​ച്ചി​രു​ന്നു. ഐ​പി​എ​ല്ലി​ൽ ആ​റ് ടീ​മു​ക​ൾ​ക്കാ​യി കാ​ർ​ത്തി​ക് ക​ളി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​റ​ത്താ​ക്ക​ലു​ള്ള ര​ണ്ടാ​മ​ത് വി​ക്ക​റ്റ് കീ​പ്പ​റാ​ണ് കാ​ർ​ത്തി​ക്. 257 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 4842 റ​ണ്‍​സ് ഐ​പി​എ​ല്ലി​ൽ ഈ ​ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ്വ​ന്ത​മാ​ക്കി. മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​യ താ​രം ഐ​പി​എ​ല്ലി​ൽ 22 അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 2008 ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് (ഇ​പ്പോ​ഴ​ത്തെ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്) ടീ​മി​ലാ​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​ബ്, മും​ബൈ ഇ​ന്ത്യ​ൻ​സ്, ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ്, കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മു​ക​ൾ​ക്കു​വേ​ണ്ടി​യും ക​ളി​ച്ചു. 2024 സീ​സ​ണി​ൽ 15…

Read More

സ്റ്റാ​റേ ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​ന്‍

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി സ്വീ​ഡി​ഷ് പ​രി​ശീ​ല​ക​ന്‍ മി​ക്കേ​ല്‍ സ്റ്റാ​റേ ക​രാ​ര്‍ ഒ​പ്പി​ട്ടു. 17 വ​ര്‍​ഷ​ത്തോ​ളം പ​രി​ശീ​ല​ക അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള സ്റ്റാ​റേ വി​വി​ധ പ്ര​മു​ഖ ഫു​ട്ബോ​ള്‍ ലീ​ഗു​ക​ളി​ല്‍ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 48 വ​യ​സു​കാ​ര​നാ​യ സ്റ്റാ​റേ 2026 വ​രെ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. സ്വീ​ഡി​ഷ് ക്ല​ബ്ബാ​യ വാ​സ്ബി യൂ​ണൈ​റ്റ​ഡി​ലൂ​ടെ പ​രി​ശീ​ല​ക കു​പ്പാ​യം അ​ണി​ഞ്ഞ സ്റ്റാ​റേ 2009ല്‍ ​സ്വീ​ഡി​ഷ് ക്ല​ബ്ബാ​യ എ​ഐ​കെ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റു. സ്വീ​ഡി​ഷ് ലീ​ഗാ​യ ഓ​ള്‍​സ്‌​വെ​ന്‍​സ്‌​കാ​ന്‍, ക​പ്പ് മ​ത്സ​ര​ങ്ങ​ളാ​യ സ്വെ​ന്‍​സ്‌​ക ക​പ്പ്, സൂ​പ്പ​ര്‍​കു​പെ​ന്‍ എ​ന്നി​വ നേ​ടി​യ​തും ഐ​എ​ഫ്‌​കെ ഗോ​ട്ടെ​ബ​ര്‍​ഗി​നൊ​പ്പം സ്വെ​ന്‍​സ്‌​ക ക​പ്പ് നേ​ടി​യ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ സു​പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ് പ്ര​മു​ഖ ടീ​മു​ക​ളോ​ടൊ​പ്പം പ​രി​ശീ​ല​ക​നാ​യി നാ​നൂ​റോ​ളം മ​ത്സ​ര​ങ്ങ​ളി​ല്‍ സ്റ്റാ​റേ​ക്ക് അ​നു​ഭ​വ​സ​മ്പ​ത്തു​ണ്ട്. സ്വീ​ഡ​ന്‍, ചൈ​ന,നോ​ര്‍​വെ,അ​മേ​രി​ക്ക, താ​യ്‌​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​മു​ഖ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും അ​വ​സാ​ന​മാ​യി താ​യ് ലീ​ഗി​ലെ ഉ​തൈ താ​നി​യെ​യാ​ണ് പ​രി​ശീ​ലി​പ്പി​ച്ച​ത്. ഐ​എ​സ്എ​ല്‍ ച​രി​ത്ര​ത്തി​ലെ ആ​ദ്യ സ്വീ​ഡി​ഷ്…

Read More

അ​മ്പമ്പോ അ​ന്പ​യ​റിം​ഗ്!

  അ​ന്പ​യ​റി​ന്‍റെ തീ​രു​മാ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ മ​ത്സ​ര​മാ​യി​രു​ന്നു രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വും ത​മ്മി​ൽ ന​ട​ന്ന പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ടം. രാ​ജ​സ്ഥാ​ന്‍റെ ആ​വേ​ശ് ഖാ​ൻ എ​റി​ഞ്ഞ 15-ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ ദി​നേ​ശ് കാ​ർ​ത്തി​കി​ന് എ​തി​രേ ശ​ക്ത​മാ​യ എ​ൽ​ബി​ഡ​ബ്ല്യു അ​പ്പീ​ൽ. അ​ന്പ​യ​ർ കെ.​എ​ൻ. അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ ഔ​ട്ട് വി​ധി​ച്ചു. എ​ന്നാ​ൽ, നോ​ണ്‍ സ്ട്രൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​ഹി​പാ​ൽ ലോ​മ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം കാ​ർ​ത്തി​ക് ഡി​ആ​ർ​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഡി​ആ​ർ​എ​സി​ൽ പ​ന്ത് ബാ​റ്റി​ൽ ഉ​ര​സി​യി​ല്ലെ​ന്നും പാ​ഡി​ലാ​ണ് കൊ​ണ്ട​തെ​ന്നും വ്യ​ക്ത​മാ​യി. എ​ന്നാ​ൽ, ബാ​റ്റ് പാ​ഡി​ൽ കൊ​ള്ളു​ന്നു​ണ്ടു​താ​നും. അ​തോ​ടെ ടി​വി അ​ന്പ​യ​റാ​യ അ​നി​ൽ ചൗ​ധ​രി നോ​ട്ടൗ​ട്ട് വി​ധി​ച്ചു. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഡ​യ​റ​ക്ട​ർ ഓ​ഫ് ക്രി​ക്ക​റ്റ് കു​മാ​ർ സം​ഗ​ക്കാ​ര നാ​ലാം അ​ന്പ​യ​റി​നോ​ട് ക​യ​ർ​ത്തു. തൊ​ട്ടു മു​ന്നി​ലെ പ​ന്തി​ൽ ര​ജ​ത് പാ​ട്ടി​ദാ​റി​നെ ആ​വേ​ശ് മ​ട​ക്കി​യി​രു​ന്നു. കാ​ർ​ത്തി​കും ഔ​ട്ടാ​യി​രു​ന്നെ​ങ്കി​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ സ്കോ​ർ 14.3…

Read More

സാ​ത്വി​ക്-​ചി​രാ​ഗ് സം​ഖ്യ​ത്തി​ന് കി​രീ​ടം

ബാ​​​​​ങ്കോ​​​​​ക്ക്: താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ൺ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വാ​​​​​തി​​​​​ക് സാ​​​​​യ് രാ​​​​​ജ്-​​​​​ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സം​​​​​ഖ്യ​​​​​ത്തി​​​​​ന് കി​​​​​രീ​​​​​ടം. ചൈ​​​​​ന​​​​​യു​​​​​ടെ ചെ​​​​​ൻ ബോ ​​​​​യം​​​​​ഗ്-​​​​​ല്യു യി ​​​​​കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ഇ​​​​​വ​​​​​ർ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. സ്കോ​​​​​ർ: 21-15, 21-15. ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം കി​​​​​രീ​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ന​​​​​ലെ നേ​​​​​ടി​​​​​യ​​​​​ത്. മാ​​​​​ർ​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ന്ന ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ലും ഇ​​​​​വ​​​​​ർ വി​​​​​ജ​​​​​യി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു.

Read More

ദി​മി​ത്രി​യോ​സ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് വി​ട്ടു

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ സൂ​​​പ്പ​​​ര്‍​താ​​​രം ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സ് ക്ല​​​ബ് വി​​​ട്ടു. ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സ്‌​​ത​​​ന്നെ​​​യാ​​​ണ് ക്ല​​​ബ് വി​​​ടു​​​ന്ന കാ​​​ര്യം ഇ​​​ന്‍​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ ആ​​​രാ​​​ധ​​​ക​​​രെ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ്ബി​​ന്‍റെ​​​യും ലീ​​​ഗി​​​ലെ​​​യും ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍ ആ​​​യി​​​രു​​​ന്ന ഈ ​​​സ്‌​​​ട്രൈ​​​ക്ക​​​ര്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നെ പ്ലേ​​​ഓ​​​ഫി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ച്ചു. 13 ഗോ​​​ളു​​​ക​​​ളാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ല്‍ ദി​​​മി​​​ത്രി​​​യോ​​​സ് നേ​​​ടി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം ക്ല​​​ബ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ശ​​മ്പ​​​ള​​​വ​​​ര്‍​ധ​​​ന​​​യി​​​ല്ലാ​​​ത്ത​​​താ​​​ണു താ​​​രം ക്ല​​​ബ് വി​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ മ​​​നോ​​​ഹ​​​ര​​​മാ​​​യ യാ​​​ത്ര​​​യ്ക്ക് അ​​​വ​​​സാ​​​ന​​​മാ​​​യെ​​​ന്നും ക്ല​​​ബ്ബി​​​നോ​​​ടും ആ​​​രാ​​​ധ​​​ക​​​രോ​​​ടും ന​​​ന്ദി പ​​​റ​​​യു​​​ന്നു​​​വെ​​​ന്നും ദി​​​മി​​​ത്രി​​​യോ​​​സ് ഇ​​​ന്‍​സ്റ്റ​​​ഗ്രാ​​​മി​​​ല്‍ കു​​​റി​​​ച്ചു. ര​​​ണ്ട് സീ​​​സ​​​ണു​​​ക​​​ളി​​​ലാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നാ​​​യി 44 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ച ദി​​​മി 28 ഗോ​​​ളു​​​ക​​​ള്‍ ക്ല​​​ബ്ബി​​​നാ​​​യി നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഏ​​​ഴ് അ​​​സി​​​സ്റ്റും സം​​​ഭാ​​​വ​​​ന ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു സീ​​​സ​​​ണു​​​ക​​​ളി​​​ല്‍ ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സി​​​നെ പ്ലേ​​​ഓ​​​ഫി​​​ലെ​​​ത്തി​​​ച്ച പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഇ​​​വാ​​​ന്‍ വു​​​കോ​​​മ​​​നോ​​​വി​​​ച്ചും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്ല​​​ബ് വി​​​ട്ടി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ല്‍ താ​​​ര​​​ങ്ങ​​​ള്‍ ക്ല​​​ബ് വി​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു…

Read More

സ്വ​​​​രേ​​​​വി​​നു റോം ​​​​ഓ​​​​പ്പ​​​​ണ്‍

റോം: ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ് റോം ​​​​ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് ചാ​​​​ന്പ്യ​​​​ൻ. ഫൈ​​​​ന​​​​ലി​​​​ൽ സ്വ​​​​രേ​​​​വ് നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് (6-4, 7-5) നി​​​​ക്കോ​​​​ള​​​​സ് ജാ​​​​രി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ലോ​​​​ക അ​​​​ഞ്ചാം റാ​​​​ങ്കാ​​​​യ സ്വ​​​​രേ​​​​വി​​​​ന്‍റെ ര​​​​ണ്ടാം റോം ​​​​ഓ​​​​പ്പ​​​​ണ്‍ നേ​​​​ട്ട​​​​മാ​​​​ണ്. സ്വ​​​​രേ​​​​വി​​​​ന്‍റെ ആ​​​​റാ​​​​മ​​​​ത്തെ മാ​​​​സ്റ്റേ​​​​ഴ്സ് 1000 കി​​​​രീ​​​​ട​​​​മാ​​​​ണ്.

Read More

നാ​ലാം ത​വ​ണ​യും സി​റ്റി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് പെ​പ് ഗാ​ർ​ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും സി​റ്റി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ വെ​സ്റ്റ്ഹാ​മി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണു നീ​ല​പ്പ​ട​യു​ടെ പ​ട​യോ​ട്ടം. സി​റ്റി​ക്കാ​യി ഫി​ൽ ഫോ​ഡ​ൻ ര​ണ്ടു ഗോ​ൾ (2’, 18’) നേ​ടി. റോ​ഡ്രി​യു​ടെ വ​ക​യാ​ണു ശേ​ഷി​ച്ച ഒ​രു ഗോ​ൾ. മു​ഹ​മ്മ​ദ് കു​ഡു​സാ​ണ് വെ​സ്റ്റ്ഹാ​മി​ന്‍റെ ഏ​ക​ഗോ​ളി​ന്‍റെ ഉ​ട​മ. ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കു​ഡു​സി​ന്‍റെ ഗോ​ൾ. ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സി​റ്റി​യു​ടെ സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​ണ് ഇ​ന്ന​ലെ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത്. ഫോ​ട്ടോ​ഫി​നി​ഷി​ലേ​ക്കു നീ​ങ്ങി​യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ആ​ഴ്സ​ണ​ലി​നെ പി​ന്ത​ള്ളി​യാ​ണ് സി​റ്റി കി​രീ​ടം ഷെ​ൽ​ഫി​ലെ​ത്തി​ച്ച​ത്. പോ​യി​ന്‍റ് നി​ല​യി​ൽ ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന ഗ​ണ്ണേ​ഴ്സ് ഇ​ന്ന​ലെ എ​വ​ർ​ട്ട​ണ​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വെ​സ്റ്റ്ഹാ​മി​നെ​തി​രാ​യ സി​റ്റി​യു​ടെ ജ​യ​ത്തോ​ടെ അ​വ​രു​ടെ കി​രീ​ട​മോ​ഹ​ങ്ങ​ൾ…

Read More

പ്ലേ ​ഓ​ഫാ​യി; കോ​ൽ​ക്ക​ത്ത x സ​ണ്‍​റൈ​സേ​ഴ്സ്, രാ​ജ​സ്ഥാ​ൻ x ബം​ഗ​ളൂ​രു

ഗോ​ഹ​ട്ടി: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് 2024 സീ​സ​ണി​ലെ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മാ​യി. പ്ലേ ​ഓ​ഫി​ലെ ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാ​മ​തു​ള്ള കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും. ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ദ്യ ക്വാ​ളി​ഫ​യ​ർ. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​ലാം സ്ഥാ​ന​ക്കാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ആ​ദ്യ ക്വാ​ളി​ഫ​യ​ർ , എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ചെ​ന്നൈ​യി​ലും ന​ട​ക്കും. ഫൈ​ന​ലും ചെ​ന്നൈ​യി​ലാ​ണ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്- കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു​ടീ​മും ഒാ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കു​വ​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ​ണ്‍​റൈ​സേ​ഴ്സി​ന് 14 ക​ളി​യി​ൽ 17 പോ​യി​ന്‍റു​ള്ള സ​ണ്‍​റൈ​സേ​ഴ്സി​ന് +0.414 ആ​ണ് നെ​റ്റ് റ​ണ്‍​റേ​റ്റ്.…

Read More

ലോ​​​​ക പാ​​​​രാ അ​​ത്‌​​ല​​​​റ്റി​​​​ക്: ഇ​​​​ന്ത്യ​​​​ക്കു ര​​​​ണ്ടു മെ​​​​ഡ​​​​ൽ

കോ​​​​ബ് (ജ​​​​പ്പാ​​​​ൻ): ലോ​​​​ക പാ​​​​രാ അ​​​​ത്‌​​ല​​​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മൂ​​​​ന്നാം ദി​​​​നം ര​​​​ണ്ടു മെ​​​​ഡ​​​​ലു​​​​ക​​​​ൾ. ഹൈ​​​​ജം​​​​പി​​​​ൽ നി​​​​ഷാ​​​​ദ് കു​​​​മാ​​​​ർ, 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ പ്രീ​​​​തി പാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ വെ​​​​ള്ളി​​​​യും വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി. ഈ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ നേ​​​​ടു​​​​ന്ന ആ​​​​ദ്യ മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ്. പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ ഹൈ​​​​ജം​​​​പി​​​​ലെ ടി47 ​​​​വി​​​​ഭാ​​​​ഗം ഫൈ​​​​ന​​​​ലി​​​​ൽ 1.99 മീ​​​​റ്റ​​​​ർ ചാ​​​​ടി വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ലെ ടി35 ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 30.49 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നി​​​​ഷ് ചെ​​​​യ്താ​​ണു പ്രീ​​​​തി വെ​​​​ങ്ക​​​​ല​​​​മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ​​​​ത്.

Read More