വി​​​​​ഷാ​​​​​ദ​​​​ത്തി​​​​ന് അ​​​​ടി​​​​മ: എ​​​​​പ്പോ​​​​​ഴൊ​​​​​ക്കെ ശ​​​​​ക്ത​​​​​നാ​​​​​കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​വോ അ​​​​​പ്പോ​​​​​ഴെ​​​​​ല്ലാം സ​​​​​ങ്ക​​​​​ട​​​​​പ്പെ​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ണ്ടെന്ന് കോഹ്ലി

​മും​​​​​ബൈ: വി​​​​​ഷാ​​​​​ദം കീ​​​​​ഴ്പ്പെ​​​​​ടു​​​​​ത്താ​​​​​റു​​​​​ണ്ടെ​​​​​ന്ന വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ താ​​​​​രം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി. 2014​ൽ ​​​​ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് എ​​​​​തി​​​​​രേ ന​​​​​ട​​​​​ന്ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ വി​​​​​ഷാ​​​​​ദ​​​​​രോ​​​​​ഗം ത​​​​​ന്നെ കീ​​​​​ഴ്പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും കോ​​​​​ഹ്‌ലി ​​​​​ഒ​​​​​രു ദേ​​​​​ശീ​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. ക്രി​​​​​ക്ക​​​​​റ്റ് ക​​​​​രി​​​​​യ​​​​​റി​​​​​ലു​​​​​ട​​​​​നീ​​​​​ളം മാ​​​​​ന​​​​​സി​​​​​ക സ​​​​​മ്മ​​​​​ർ​​​​​ദ്ദ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.എ​​​​​ന്നെ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്ന, പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ ഒ​​​​​പ്പ​​​​​മു​​​​​ള്ള​​​​​പ്പോ​​​​​ഴും ഞാ​​​​​ൻ ഒ​​​​​റ്റ​​​​​യ്ക്കാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലൂ​​​​​ടെ പ​​​​​ല​​​​​രും ക​​​​​ട​​​​​ന്നു​​​​​പോ​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​കും. എ​​​​​പ്പോ​​​​​ഴൊ​​​​​ക്കെ ശ​​​​​ക്ത​​​​​നാ​​​​​കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​വോ അ​​​​​പ്പോ​​​​​ഴെ​​​​​ല്ലാം സ​​​​​ങ്ക​​​​​ട​​​​​പ്പെ​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. രാ​​​​​വി​​​​​ലെ എ​​​​​ഴു​​​​​ന്നേ​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ത​​​​​ന്നെ ഇ​​​​​ന്ന് റ​​​​​ണ്‍​സെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല എ​​​​​ന്ന തോ​​​​​ന്ന​​​​​ൽ മ​​​​​ന​​​​​സി​​​​​ലു​​​​​ട​​​​​ലെ​​​​​ടു​​​​​ക്കും. ഈ ​​​​​ലോ​​​​​ക​​​​​ത്ത് ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഞാ​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നു​​​​​വ​​​​​രെ തോ​​​​​ന്നി​​​​​യി​​​​​ട്ടു​​​​​ണ്ട് – കോ​​​​​ഹ്‌​​​​ലി ​വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. ഫോം ​​​​​ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​കാ​​​​​തെ വി​​​​​ഷ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് കോ​​​​​ഹ്‌​​​​ലി. ഏ​​​​​ഷ്യാ ക​​​​​പ്പി​​​​​നാ​​​​​യു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ഇ​​​​​പ്പോ​​​​​ൾ.

Read More

മെ​സി ഇ​ല്ലാ​ത്ത ബാ​ല​ണ്‍ ഡി ​ഓ​ര്‍..!പ​ട്ടി​ക​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

പാ​രീ​സ്: ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക സൂ​പ്പ​ര്‍ താ​രം മെ​സി​യു​ടെ അ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 2005ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ ഒ​രു ബാ​ല​ണ്‍ ഡി ​ഓ​ര്‍ ചു​രു​ക്ക​പ്പ​ട്ടി​ക വ​രു​ന്ന​ത്. ഏ​ഴ് ത​വ​ണ ബാ​ല​ണ്‍ ഡി ​ഓ​ര്‍ ജേ​താ​വാ​യ മെ​സി സ്ഥി​ര​മാ​യി ആ​വ​സാ​ന മൂ​ന്ന് പേരി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡ് ജേ​താ​വ് ഈ ​ത​വ​ണ 30 അം​ഗ പ​ട്ടി​ക​യി​ല്‍ പോ​ലും ഇ​ടം പി​ടി​ക്കാ​ത്ത​ത് ആ​രാ​ധ​ക​രെ നി​രാ​ശ​യി​ലാ​ക്കി. മെ​സി ആ​രാ​ധ​ക​രു​ടെ പ്ര​ധാ​ന എ​തി​രാ​ളി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Read More

അർജുൻ തെണ്ടുൽക്കർ ഗോവയിലേക്ക്

മും​​​ബൈ: ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റു​​​ടെ മ​​​ക​​​ൻ അ​​​ർ​​​ജു​​​ൻ അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ ഗോ​​​വ​​​യ്ക്കു​​​വേ​​​ണ്ടി ക​​​ളി​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. മും​​​ബൈ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് അ​​​ർ​​​ജു​​​ൻ എ​​​ൻ​​​ഒ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​ൻ ഇ​​​ടം​​​കൈ​​​യ​​​ൻ ബൗ​​​ള​​​ർ മും​​​ബൈ​​​ക്കാ​​​യി 2020-21 സീ​​​സ​​​ണി​​​ൽ സ​​​യീ​​​ദ് മു​​​ഷ്താ​​​ഖ് അ​​​ലി ട്രോ​​​ഫി​​​യി​​​ൽ ര​​​ണ്ടു മ​​​ത്സര​​​ങ്ങ​​​ൾ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സീ​​​സ​​​ണി​​​ൽ മും​​​ബൈ​​​ക്കാ​​​യി ഒ​​​റ്റ മ​​​ത്സ​​​രം പോ​​​ലും ക​​​ളി​​​ക്കാ​​​ൻ അ​​​ർ​​​ജു​​​ന് അ​​വ​​സ​​രം കി​​ട്ടി​​യി​​ല്ല.

Read More

പി.​​​​​ടി. ഉ​​​​​ഷ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​! സ്പ്രി​​​​​ന്‍റ് റാ​​​​​ണി ഓ​​​​​ർ​​​​​മ​​​​​യാ​​​​​യി

ഏ​​​​​ഷ്യ​​​​​ൻ സ്പ്രി​​​​​ന്‍റ് റാ​​​​​ണി എ​​​​​ന്ന ഓ​​​​​മ​​​​​ന​​​​​പ്പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സ് അ​​​​​ത്‌​​​​ല​​​​​റ്റ് ലി​​ഡി​​യ ഡി ​​​​​വേ​​​​​ഗ (57) അ​​​​​ന്ത​​​​​രി​​​​​ച്ചു. ട്രാ​​​​​ക്കി​​​​​ൽ പി.​​​​​ടി. ഉ​​​​​ഷ​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​യും ക​​​​​ള​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് അ​​​​​ടു​​​​​ത്ത കൂ​​​​​ട്ടു​​​​​കാ​​​​​രി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 1980ക​​​​​ളി​​​​​ൽ ട്രാ​​​​​ക്കു​​​​​ക​​​​​ളെ ആ​​​​​വേ​​​​​ശം കൊ​​​​​ള്ളി​​​​​ച്ച തീ​​​​​പ്പൊ​​​​​രി പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ഷ x ലി​​​​​ഡി​​​​​യ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ. ഏ​​​​​ഷ്യ​​​​​ൻ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും വീ​​​​​റു​​​​​റ്റ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വ​​​​​രു​​​​​ടെ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ. അ​​​​​ർ​​​​​ബു​​​​​ദ​​​​​ത്തോ​​​​​ടു പൊ​​​​​രു​​​​​തി​​​​​യാ​​​​​ണു ലി​​​​​ഡി​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ ട്രാ​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഉ​​​​​റ്റ സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ പി.​​​​​ടി. ഉ​​​​​ഷ ദുഃ​​​​​ഖം പ​​​​​ങ്കു​​​​​വ​​​​​ച്ചു. ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. മ​​​​​ക​​​​​ൾ സ്റ്റെ​​​​​ഫാ​​​​​നി ഡി ​​​​​കോ​​​​​യ​​​​​നി​​​​​ഗ്സ് വാ​​​​​ർ​​​​​ട​​​​​ർ ആ​​ണു മ​​​​​ര​​​​​ണ​​​​​വി​​​​​വ​​​​​രം ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ പ​​​​​ങ്കു​​​​​വ​​​​​ച്ച​​​​​ത്. 1980ക​​​​​ളി​​​​​ൽ 100, 200 മീ​​​​​റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഉ​​​​​ഷ​​​​​യും ലി​​​​​ഡി​​​​​യ​​​​​യും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​ത്. 200 മീ​​​​​റ്റ​​​​​റി​​​​​ൽ ഉ​​​​​ഷ​​യ്​​​​​ക്കു​​ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ധി​​​​​പ​​​​​ത്യം. 100 മീ​​​​​റ്റ​​​​​റി​​​​​ൽ ഉ​​​​​ഷ​​​​​യ്ക്കു വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ ലി​​​​​ഡി​​​​​യ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞു. 1982ൽ ​​​​​ഡ​​​​​ൽ​​​​​ഹി ഏ​​​​​ഷ്യാ​​​​​ഡി​​​​​ൽ 100 മീ​​​​​റ്റ​​​​​റി​​​​​ൽ ഉ​​​​​ഷ​​​​​യെ…

Read More

നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷാ​​​​യി രാ​​​​ജ്യ​​​​ങ്ങ​​​​ൾ ! പ്രിയങ്ക ഒരു സംഭവാട്ടാ…

ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗം 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ റെ​​​​യ്സ് വാ​​​​ക്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി വെ​​​​ള്ളി നേ​​​​ടി​​​​യ പ്രി​​​​യ​​​​ങ്ക ഗോ​​​​സ്വാ​​​​മി ഒ​​​​രു സം​​​​ഭ​​​​വ​​​​മാ​​​​ണ്. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ റേ​​​​സ് വാ​​​​ക്കിം​​​​ഗി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യമെ​​​​ഡ​​​​ലാ​​​​ണ് പ്രി​​​​യ​​​​ങ്ക എ​​​​ന്ന 26കാ​​​​രി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്. പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷി​​​​ന് ഒ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​ണ്ട്. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി പ്രി​​​​യ​​​​ങ്ക ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രി​​​​യ​​​​ങ്ക ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി യാ​​​​ത്ര ചെ​​​​യ്ത രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ് വാ​​​​സ്ത​​​​വം. വെ​​​​ള്ളിമെ​​​​ഡ​​​​ലു​​​​മാ​​​​യി പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ഇ​​​​ട​​​​തുകൈ​​​​യി​​​​ൽ ഒ​​​​രു ചെ​​​​റി​​​​യ പ്ര​​​​തി​​​​മ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തും മ​​​​റ്റൊ​​​​രു സ​​​​ത്യം. എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​യ​​​​റി​​​​യോ, അ​​​​വി​​​​ടെ​​​​യെ​​​​ല്ലാം കൈ​​​​യി​​​​ൽ ക​​​​രു​​​​തി​​​​യ കൃ​​​​ഷ്ണ​​​​ന്‍റെ ചെ​​​​റു​​വി​​​​ഗ്ര​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ആ ​​​​പ​​​​തി​​​​വ് ബെ​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ലും പ്രി​​​​യ​​​​ങ്ക ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. പേ​​​​ഴ്സ​​​​ണ​​​​ൽ ബെ​​​​സ്റ്റാ​​​​യ 43:38.83 സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​ന്ന സ​​​​മ​​​​യം കു​​​​റി​​​​ച്ചാ​​​​ണ്…

Read More

ആ ​​​​​ഫൗ​​​​​ൾ ഇല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ; പു​​​​​തു​​​​​ക്കി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കു​​​​​രു​​​​​ക്കി​​​​​ൽ ശ്രീക്ക് നഷ്ടമായത് സ്വ​​​​​ർ​​​​​ണം

ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ വെ​​​​​ള്ളി നേ​​​​​ടി ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സ്വ​​​​​ർ​​​​​ണം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ നി​​​​​രാ​​​​​ശ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു​​​​​ണ്ട്. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന്‍റെ നാ​​​​​ലാ​​​​​മ​​​​​ത്തെ ചാ​​​​​ട്ട​​​​​മാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ എ​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​രു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തി ആ ​​​​​ചാ​​​​​ട്ടം ഫൗ​​​​​ൾ ആ​​​​​ണെ​​​​​ന്ന് ഒ​​​​​ഫീ​​​​​ഷ്യ​​​​​ൽ​​​​​സ് വി​​​​​ധി​​​​​ച്ചു. ആ ​​​​​വി​​​​​ധി അ​​​​​ർ​​​​​ഹ​​​​​പ്പെ​​​​​ട്ട സ്വ​​​​​ർ​​​​​ണം ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​നും ഇ​​​​​ന്ത്യ​​​​​ക്കും നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി എ​​​​​ന്ന​​​​​താ​​​​​ണ് യാ​​​​​ഥാ​​​​​ർ​​​​​ഥ്യം. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന്‍റെ നാ​​​​​ലാം ചാ​​​​​ട്ടം 8.10 മീ​​​​​റ്റ​​​​​റി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ലോം​​​​​ഗ്ജം​​​​​പ് അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, പു​​​​​തു​​​​​ക്കി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കു​​​​​രു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ആ ​​​​​ചാ​​​​​ട്ടം ഫൗ​​​​​ൾ ആ​​​​​യി. ലോം​​​​​ഗ്ജം​​​​​പ്, ട്രി​​​​​പ്പി​​​​​ൾ​​​​​ജം​​​​​പ് പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ചാ​​​​​ടു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് വെ​​​​​ള്ള സ്ട്രി​​​​​പ്പി​​​​​ൽ വ​​​​​രെ അ​​​​​ത്‌​​​​ല​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് ച​​​​​വി​​​​​ട്ടാം. ആ ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ ഇ​​​​​പ്പോ​​​​​ഴും മാ​​​​​റ്റ​​​​​മി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, വെ​​​​​ള്ളലൈ​​​​​നി​​​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള ക​​​​​റു​​​​​ത്ത ലൈ​​​​​നി​​​​​ൽ യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ​​​​​ത്തി​​​​​ലു​​​​​ള്ള കോ​​​​​ണ്‍​ടാ​​​​​ക്റ്റും പാ​​​​​ടി​​​​​ല്ല. 2021 ന​​​​​വം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ഈ ​​​​​നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​ന്ന​​​​​ത്. മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ്റ് ലൈ​​​​​നി​​​​​ന്‍റെ എ​​​​​ഡ്ജ് വ​​​​​രെ, അ​​​​​താ​​​​​യ​​​​​ത് സീ​​​​​റോ സെ​​​​​ന്‍റീ​​​​​മീ​​​​​റ്റ​​​​​ർ ഗ്യാ​​​​​പ്പി​​​​​ൽ ടെയ്ക്ക്…

Read More

ലോ​​​​ണ്‍ ബോ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീ​​​​മി​​​​ന് സ്വ​​​​ർ​​​​ണം;ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാം

ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം. ​​​​ഫോ​​​​ർ​​​​സ് ഫൈ​​​​ന​​​​ലി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്ത്യ സ്വ​​​​ർ​​​​ണ​​​​മ​​​​ണി​​​​ഞ്ഞു. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം ​​​​ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മെ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. 17-10 എ​​​​ന്ന സ്കോ​​​​റി​​​​ന് ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ചു. ല​​​​വ്‌​​​ലി ചൗ​​​​ബെ, ന​​​​യ​​​​ൻ​​​​മോ​​​​നി സൈ​​​​ക്കി​​​​യ, രൂ​​​​പ റാ​​​​ണി ടി​​​​ർ​​​​കി, പി​​​​ങ്കി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കാ​​​​യി ലോ​​​​ണി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച​​​​ത്. സെ​​​​മി​​​​യി​​​​ൽ ക​​​​രു​​​​ത്ത​​​​രാ​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ 16-13ന് ​​​​അ​​​​ട്ടി​​​​മ​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം. ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാംലോ​​​​ണ്‍ ബോ​​​​ൾ എ​​​​ന്ന മ​​​​ത്സ​​​​രം കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ആ​​​​രം​​​​ഭി​​​​ച്ച 1930 മു​​​​ത​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്നു. ഒ​​​​രു ചെ​​​​റി​​​​യ ഗോളവുംു വ​​​​ലി​​​​യ ഗോ​​​​ള​​​​ങ്ങ​​​​ളും പ​​​​ച്ച​​​​പ്പു​​​​ള്ള മ​​​​ത്സ​​​​ര പ്ര​​​​ത​​​​ല​​​​വു​​​​മാ​​​​ണ് ലോ​​​​ണ്‍ ബോ​​​​ളി​​​​നു വേ​​​​ണ്ട​​​​ത്. ഗോ​​​​ള​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടു ഭാ​​​​ഗ​​​​ങ്ങ​​​​ൾ ചെ​​​​റു​​​​താ​​​​യി പ​​​​ര​​​​ന്നി​​​​രി​​​​ക്കും. ചെ​​​​റി​​​​യ ഗോ​​​​ള​​​​ത്തെ ജാ​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ കി​​​​റ്റി എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​റി​​​​യ…

Read More

സ്മൃതി ഷോ… പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തകര്‍ത്തു

ബ​​​ർ​​​മിം​​​ഗ്ഹാം: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് വ​​​നി​​​താ ക്രി​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ക്കു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. പൂ​​​ൾ എ​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ എ​​​ട്ടു വി​​​ക്ക​​​റ്റി​​​നാ​​​ണ് ഇ​​​ന്ത്യ ത​​​ക​​​ർ​​​ത്ത​​​ത്. പാ​​​ക്കി​​​സ്ഥാ​​​ൻ ഉ​​​യ​​​ർ​​​ത്തി​​​യ 100 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം ഇ​​​ന്ത്യ വെ​​​റും 11.4 ഓ​​​വ​​​റി​​​ൽ ര​​​ണ്ടു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി മ​​​റി​​​ക​​​ട​​​ന്നു. മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ത്സ​​​രം 18 ഓ​​​വ​​​റാ​​​യി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു. 42 പ​​​ന്തി​​​ൽ മൂ​​​ന്നു സി​​​ക്സും എ​​​ട്ടു ഫോ​​​റും ഉ​​​ൾ​​​പ്പെ​​​ടെ 63 റ​​​ണ്‍സെ​​​ടു​​​ത്തു പു​​​റ​​​ത്താ​​​കാ​​​തെ ​നി​​​ന്ന ഓ​​​പ്പ​​​ണ​​​ർ സ്മൃ​​​തി മ​​​ന്ഥാ​​​ന​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ച​​​ത്. ഷ​​​ഫാ​​​ലി വ​​​ർ​​​മ (16), സ​​​ബ്ബി​​​നേ​​​നി മേ​​​ഘ​​​ന (14), ജെ​​​മി​​​മ റോ​​​ഡ്രി​​​ഗ​​​സ് (2*) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റ് ഇ​​​ന്ത്യ​​​ൻ ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ സ്കോ​​​റു​​​ക​​​ൾ. നേ​​​ര​​​ത്തേ, ടോ​​​സ് നേ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ പാ​​​ക്കി​​​സ്ഥാ​​​നാ​​​യി 32 റ​​​ണ്‍സെ​​​ടു​​​ത്ത ഓ​​​പ്പ​​​ണ​​​ർ മു​​​നീ​​​ബ അ​​​ലി​​​ക്കു മാ​​​ത്ര​​​മാ​​​ണു തി​​​ള​​​ങ്ങാ​​​നാ​​​യ​​​ത്. അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കും​​​മു​​​ന്പേ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ദ്യ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ഇ​​​ന്ത്യ എ​​​തി​​​രാ​​​ളി​​​ക​​​ളെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി. ആ​​​ലി​​​യ റി​​​യാ​​​സ് (18),…

Read More

പ്രാ​യ​മേ​റും തോ​റും മ​ത്സ​ര​വീ​ര്യം കൂ​ടു​ന്ന ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൻ നാ​ൽ​പ​തി​ന്‍റെ നി​റ​വി​ൽ 

ല​ണ്ട​ൻ: പ്രാ​യ​മേ​റും തോ​റും മ​ത്സ​ര​വീ​ര്യം കൂ​ടു​ന്ന ജ​നു​സ്. പേ​സ് ബൗ​ളിം​ഗ് ഇ​തി​ഹാ​സ​മാ​യ ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ന് ഇ​ന്ന് നാ​ൽ​പ​താം പി​റ​ന്നാ​ൾ. മു​പ്പ​ത് വ​യ​സ് ക​ഴി​ഞ്ഞാ​ൽ കി​ത​പ്പ് ബാ​ധി​ക്കു​ന്ന മ​റ്റ് പേ​സ് ബൗ​ള​ർ​മാ​രു​ടെ ഇ​ട​യി​ലാ​ണ് മു​പ്പ​തി​ന് ശേ​ഷം മാ​ത്രം 389 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളു​മാ​യി ആ​ൻ​ഡേ​ഴ്സ​ൻ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. മു​പ്പ​തി​ന് ശേ​ഷം 400 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി ആ​ൻ​ഡേ​ഴ്സ​ൻ മാ​റു​മെ​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് സം​ശ​യ​മി​ല്ല. 172 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 657 വി​ക്ക​റ്റു​ക​ൾ നേ​ടി​യ ആൻഡേഴ്സൻ 32 ഇ​ന്നിം​ഗ്സു​ക​ളി​ൽ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2003-ൽ ​സിം​ബാ​ബ്‌വെയ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് മ​ത്സ​രം ക​ളി​ച്ച താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ​ച്ചി​ൻ തെ​ൻ​ഡു​ൽകർ​ക്ക് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്നു. ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ആ​റാം റാ​ങ്കി​ലാണ് ​ആ​ൻ​ഡേ​ഴ്സ​ൻ. ക്രി​ക്ക​റ്റി​ലെ മ​റ്റ് ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച താ​രം…

Read More

ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​തി​യാ​ക്കാം; ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് വന്നതോടെ ഏകദിനങ്ങൾ മടുപ്പുളവാക്കുന്നു

ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ഫോ​ർ​മാ​റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ താ​ര​ങ്ങ​ൾ. ഇം​ഗ്ലീ​ഷ് ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സി​ന്‍റെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ര​വി ശാ​സ്ത്രി​യും വ​സീം അ​ക്ര​വും ഏ​ക​ദി​ന ക്രി​ക്ക​റ്റ് നി​ർ​ത്ത​ലാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് വ​ന്ന​തി​ന് ശേ​ഷം ഏ​ക​ദി​ന​ങ്ങ​ൾ വ​ലി​യ മ​ടു​പ്പു​ള​വാ​ക്കു​ന്നു. സ്റ്റോ​ക്സി​ന്‍റെ 50 ഓ​വ​ർ ഫോ​ർ​മാ​റ്റി​ൽ നി​ന്ന് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ദ​നി​പ്പി​ക്കു​ന്നു.  എ​ന്നാ​ൽ ആ ​തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. കാ​ര​ണം, ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  ഈ ​ഫോ​ർ​മാ​റ്റി​ൽ ക​ളി​ക്കു​ന്ന​ത് താ​ര​ങ്ങ​ൾ ക്ഷീ​ണി​പ്പി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് താ​ര​ങ്ങ​ൾ ട്വ​ന്‍റി-2 ക്രി​ക്ക​റ്റ് കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് വ​സീം അ​ക്രം പ​റ​ഞ്ഞു.    നേ​ര​ത്തെ മു​ൻ ഇ​ന്ത്യ​ൻ താ​രം പ്ര​ഗ്യാ​ൻ ഓ​ജ​യും ഇ​തേ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ചി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ന​മ്മ​ളെ​ല്ലാം ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന​ത്.  എ​ന്നാ​ൽ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ നി​ല​വി​ൽ ആ​വേ​ശ​ക​ര​മാ​ണ്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്നും ഓ​ജ ട്വി​റ്റി​ൽ…

Read More