പ്രായമായിത്തുടങ്ങിയെന്ന അടക്കംപറച്ചിലുകാർക്ക് മുന്നിലേക്ക് ചരിത്ര ഗോൾപായിച്ച് ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ള്‍ഡോ

  പ്രാ​​​​യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങി​​​​യെ​​​​ന്ന് അ​​​​ട​​​​ക്കം പ​​​​റ​​​​ച്ചി​​​​ൽ കേ​​​​ട്ടു​​​​തു​​​​ട​​​​ങ്ങു​​​​ന്ന മു​​​​പ്പ​​​​ത്തി​​​​യാ​​​​റാം വ​​​​യ​​​​സി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ന്‍ ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​ക്കു ത​​​​ന്‍റെ പേ​​​​രും ചേ​​​​ർ​​​​ത്ത് പോ​​​​ര്‍ച്ചു​​​​ഗ​​​​ൽ ക്യാ​​​​പ്റ്റ​​​​നും സൂ​​​പ്പ​​​ർ താ​​​​ര​​​​വു​​​​മാ​​​​യ ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ള്‍ഡോ. ചൊ​​​​വ്വാ​​​​ഴ്ച യൂ​​​​റോ​​​​ക​​​​പ്പി​​​​ൽ ഹം​​​​ഗ​​​​റി​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ള്‍ നേ​​​​ടി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം റി​​​​ക്കാ​​​​ർ​​​​ഡ് ബു​​​​ക്കി​​​​ൽ ത​​​​ന്‍റെ പേ​​​​രെ​​​​ഴു​​​​തി ചേ​​​​ർ​​​​ത്ത​​​​ത്. യൂ​​​​റോ​​​​ക​​​​പ്പി​​​​ല്‍ റൊ​​​ണാ​​​ൾ​​​ഡോ ഇ​​​​തു​​​​വ​​​​രെ 11 ഗോ​​​​ളു​​​​ക​​​​ള്‍ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഫ്രാ​​​​ന്‍സി​​​​ന്‍റെ ഇ​​​​തി​​​​ഹാ​​​​സ​​​​താ​​​​രം മി​​​​ഷേ​​​​ൽ പ്ല​​​​റ്റീ​​​​നി സ്ഥാ​​​​പി​​​​ച്ച ഒ​​​​മ്പ​​തു ഗോ​​​​ളു​​​​ക​​​​ളു​​​​ടെ മു​​​​ന്‍ റി​​​​ക്കാ​​​​ര്‍ഡി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്നു. അ​​​​ഞ്ച് യൂ​​​​റോ​​​​ക​​​​പ്പു​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​ദ്യ ക​​​​ളി​​​​ക്കാ​​​​ര​​​​നും റൊ​​​​ണാ​​​​ള്‍ഡോ​​​​യാ​​​​ണ്. ലോ​​​​ക​​​​ത്തെ പ്ര​​​​ധാ​​​​ന ഫു​​​​ട്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ പ​​​​റ​​​​ങ്കി​​​​പ്പ​​​​ട​​​​യ്ക്കു വേ​​​​ണ്ടി ഗോ​​​​ൾ നേ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും പ്രായമുള്ള താ​​​​ര​​​​വും മ​​​​റ്റാ​​​​രു​​​​മ​​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​നു വേ​​​​ണ്ടി റോ​​​​ണാ​​​​ൾ​​​​ഡോ 176 ത​​​​വ​​​​ണ ജ​​​​ഴ്സി​​​​യ​​​​ണി​​​​ഞ്ഞു. 106 ഗോ​​​​ളു​​​​ക​​​​ളും നേ​​​​ടി. റൊ​​​​ണാ​​​​ള്‍ഡോ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ളു​​​​ക​​​​ളോ​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഗോളുകളുടെ എണ്ണത്തിൽ 106 ലെ​​​​ത്തി​​​​യ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ മു​​​​ന്നി​​​​ൽ ഇ​​​​റേ​​​​നി​​​​യ​​​​ന്‍ സ്ട്രൈ​​​​ക്ക​​​​ര്‍ അ​​​​ലി ദേ​​​​യി​​​​യു​​​​ടെ…

Read More

സെ​ര്‍​ജി​യോ റാ​മോ​സ് റ​യ​ൽ മാ​ഡ്രി​ഡ് വി​ട്ടു

മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യ സെ​ര്‍​ജി​യോ റാ​മോ​സ് ക്ല​ബ് വി​ട്ടു. റ​യ​ൽ മാ​ഡ്രി​ഡ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ നീ​ണ്ട പ​തി​നാ​റ് വ​ര്‍​ഷ​ത്തെ റ​യ​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​നാ​ണ് റാ​മോ​സ് വി​രാ​മ​മി​ടു​ന്ന​ത്. 2005ൽ ​റ​യ​ൽ മാ​ഡ്രി​ഡി​ലെ​ത്തി​യ റാ​മോ​സ് ടീ​മി​ന് വി​വി​ധ കി​രീ​ട​ങ്ങ​ള​ക്കം നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. റ​യ​ലി​ല്‍ 671 മ​ത്സ​ര​ങ്ങ​ളാ​ണ് താ​രം ക​ളി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​രോ​ധ താ​ര​മാ​യി​ട്ടി​രു​ന്നു​കൂ​ടി റ​യ​ലി​നാ​യി 101 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. . 2010 ഫി​ഫ ലോ​ക​ക​പ്പി​ലും, 2008 ലെ​യും 2012 ലെ​യും യൂ​റോ ക​പ്പ് നേ​ടി​യ സ്പാ​നി​ഷ്‌ ടീ​മി​ലും അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു.

Read More

ആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല… പക്ഷേ..! കു​ട്ടി ആ​രാ​ധ​ക​ന് സ​മ്മാ​ന​മാ​യി റാ​ക്ക​റ്റ്; ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ജോ​ക്കോ​വി​ച്ച്

ഫ്ര​ഞ്ച് ഓ​പ്പ​ണി​ലെ ഏ​റ്റ​വും ആ​വേ​ശ​നം നേ​ടി​യ പോ​രാ​ട്ട​മാ​യി​രു​ന്നു നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച് – സ്റ്റെ​ഫാ​നോ സി​റ്റ്സി​പാ​സ് മ​ത്സ​രം. ആ​ദ്യ ര​ണ്ട് സെ​റ്റ് ന​ഷ്ട​മാ​യ​ശേ​ഷം തി​രി​ച്ച​ടി​ച്ച് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് സെ​റ്റ് നേ​ടി​യാ​ണ് നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. പ​ക്ഷെ മത്സര ശേഷം സ്റ്റേ​ഡി​യ​ത്തി​ൽ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചിനേക്കാൾ ശ്ര​ദ്ധ​നേ​ടി​യ​ത് ഒ​രു കു​ഞ്ഞു ബാ​ല​നാ​ണ്. ജോ​ക്കോ​വി​ച്ച് ത​ന്‍റെ പ്രി​യ​പ്പെ​ട്ട റാ​ക്ക​റ്റ്സ​മ്മാ​നി​ച്ച ബാ​ല​ൻ. മ​ത്സ​ര​ശേ​ഷം സി​റ്റ്സി​പാ​സി​ന് കൈ​കൊ​ടു​ത്ത​ശേ​ഷം ജോ​ക്കോ നേ​രെ പോ​യ​ത് ഗ്യാ​ല​റി​യി​ലെ ഈ ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്കാ​യി​രു​ന്നു. ത​ന്‍റെ പ്രി​യ​പ്പെ​ട്ട റാ​ക്ക​റ്റ് ഒ​രു കു​ട്ടി​ക്ക് സ​മ്മാ​നി​ച്ച​ശേ​ഷ​മാ​ണ് ജോ​ക്കോ​വി​ച്ച് സ്വ​ന്തം ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച ആ ​സ​മ്മാ​നം ക​ണ്ട് ആ ​കു​ഞ്ഞു​ബാ​ല​ൻ സ​ന്തോ​ഷ​ത്താ​ൽ തു​ള്ളി​ച്ചാ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​ണ്. ആ ​റാ​ക്ക​റ്റ് സ​മ്മാ​നി​ക്കാ​നു​ള്ള കാ​ര​ണം പി​ന്നീ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ക്കോ വി​ശ​ദീ​ക​രി​ച്ചു. ആ ​കു​ട്ടി ആ​രാ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ഗ്യാ​ല​റി​യി​ലി​രു​ന്ന് അ​വ​ന്‍റെ പ​രി​ശീ​ല​ന​വും ഉ​പ​ദേ​ശ​വും…

Read More

സ്റ്റം​മ്പ് ച​വി​ട്ടി​ത്തെ​റി​പ്പി​ച്ചു ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ

  ധാ​ക്ക: മ​ത്സ​ര​ത്തി​നി​ടെ സ്റ്റം​മ്പ് ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ബം​ഗ്ല​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഷാ​ക്കി​ബ് ആ​രാ​ധ​ക​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത്. ത​ന്നെ​പ്പോ​ലെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ക​ളി​ക്കാ​ര​ൻ ആ ​രീ​തി​യി​ൽ പ്ര​തി​ക​രി​ക്ക​രു​താ​യി​രു​ന്നു. എ​ന്നാ​ൽ‌ ചി​ല​പ്പോ​ൾ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. ത​ന്‍റെ തെ​റ്റി​ന് ടീം, ​മാ​നേ​ജു​മെ​ന്‍റ്, ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക​ർ എ​ന്നി​വ​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ഷാ​ക്കീ​ബ് ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു. ധാ​ക്ക പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ടിം​ഗ് ക്ല​ബും അ​ബ​ഹാ​നി ലി​മി​റ്റ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ര​ണ്ട് ഓ​വ​റു​ക​ളി​ലാ​യി ര​ണ്ട് ത​വ​ണ​യാ​ണ് ഷാ​ക്കി​ബ് വി​ക്ക​റ്റി​നോ​ട് അ​രി​ശം തീ​ർ​ക്കു​ക​യും അം​പ​യ​റോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത​ത്. ലീ​ഗി​ൽ മു​ഹ​മ്മ​ദ​ന്‍റെ താ​ര​മാ​ണ് ഷാ​ക്കി​ബ്. ആ​ദ്യം ബാ​റ്റു ചെ​യ്ത മു​ഹ​മ്മ​ദ​ൻ 20 ഓ​വ​റി​ൽ 145 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​യി​ൽ അ​ഞ്ചാം ഓ​വ​റി​ൽ…

Read More

ക​ളി​മ​ൺ കോ​ർ​ട്ടി​ൽ റാഫേലിന് കാലിടറി; ഫൈ​ന​ൽ പോ​രാ​ട്ടം ജോ​ക്കോ​വി​ച്ച്-​സി​റ്റ്സി​പാ​സ്

  പാ​രീ​സ്: റോ​ള​ണ്ട് ഗാ​രോ​സി​ലെ ക​ളി​മ​ൺ കോ​ർ​ട്ടി​ൽ ഒ​ടു​വി​ൽ ആ ​രാ​ജാ​വി​ന് അ​ടി​പ​ത​റി. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ റാ​ഫേ​ൽ ന​ദാ​ലി​നെ കീ​ഴ​ട​ക്കി ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്നു. നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ ജ​യം. സ്കോ​ർ: 3-6, 6-3, 7-6, 6-2. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ന​ദാ​ലി​ന്‍റെ പ​തി​നാ​ലാം കി​രീ​ട സ്വ​പ്ന​മാ​ണ് ഇ​ന്ന​ത്തെ തോ​ൽ​വി​യോ​ടെ പൊ​ലി​ഞ്ഞ​ത്. റോ​ള​ണ്ട് ഗാ​രോ​സി​ൽ ക​ളി​ച്ച 108 മ​ത്സ​ര​ങ്ങ​ളി​ലെ മൂ​ന്നാം തോ​ൽ​വി​യാ​ണ് ന​ദാ​ൽ നേ​രി​ട്ട​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നു വി​ജ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് മ​ത്സ​ര​ശേ​ഷം ജോ​ക്കോ​വി​ച്ച് പ്ര​തി​ക​രി​ച്ചു. ക​ളി​മ​ൺ കോ​ർ​ട്ടി​ലെ ന​ദാ​ലി​ന്‍റെ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​നാ​ണ് ജോ​ക്കോ​വി​ച്ച് ത​ട​യി​ട്ട​ത്. ഇ​തോ​ടെ റോ​ള​ണ്ട് ഗാ​രോ​സി​ൽ ന​ദാ​ലി​നെ ര​ണ്ട് ത​വ​ണ തോ​ൽ​പ്പി​ക്കു​ന്ന ആ​ദ്യ താ​ര​വു​മാ​യി ജോ​ക്കോ​വി​ച്ച്. 2015ലെ ​ഫ്ര​ഞ്ച് ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും ന​ദാ​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ മു​ന്നി​ൽ‌ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന…

Read More

യു​വേ​ഫ യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ന് ഇ​ന്ന് കി​ക്കോ​ഫ്

  റോം: ​​കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ ഭീ​​ഷ​​ണി ക​​ട​​ന്ന് യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​ന് ഇ​​ന്ന് കി​​ക്കോ​​ഫ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന യൂ​​റോ 2020നാ​​ണ് ഇ​​ന്ന് റോ​​മി​​ലെ ഒ​​ളി​​ന്പി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ​​ന്തു​​രു​​ളു​​ക. യു​​വേ​​ഫ യൂ​​റോ ക​​പ്പി​​ന്‍റെ 16-ാമ​​ത് എ​​ഡി​​ഷ​​നാ​​ണ് ഇ​​ന്ന് മി​​ഴി​​തു​​റ​​ക്കു​​ന്ന​​ത്. 11 രാ​​ജ്യ​​ങ്ങ​​ളി​​ലെ 11 സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ യൂ​​റോ. യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ 60-ാം പി​​റ​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ര​​ണ്ടി​​ല​​ധി​​കം രാ​​ജ്യ​​ങ്ങ​​ളെ ആ​​തി​​ഥേ​​യ​​രാ​​ക്കി​​യ​​ത്. സെ​​മി ഫൈ​​ന​​ലു​​ക​​ളും ഫൈ​​ന​​ലും ല​​ണ്ട​​നി​​ലെ വെം​​ബ്ലി​​യി​​ലാ​​ണ്. ജൂ​​ലൈ 11നാ​​ണ് ഫൈ​​ന​​ൽ. ലോ​​ക ഫു​​ട്ബോ​​ളി​​ലെ പ​​വ​​ർ ഹൗ​​സു​​ക​​ളാ​​യ ജ​​ർ​​മ​​നി, സ്പെ​​യി​​ൻ, ഹോ​​ള​​ണ്ട്, ഇം​​ഗ്ല​​ണ്ട്, പോ​​ർ​​ച്ചു​​ഗ​​ൽ, ബെ​​ൽ​​ജി​​യം, ഫ്രാ​​ൻ​​സ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം കി​​രീ​​ട​​മെ​​ന്ന ഒ​​റ്റ ല​​ക്ഷ്യ​​ത്തി​​നാ​​യി പോ​​രാ​​ടു​​ന്പോ​​ൾ ആ​​വേ​​ശം ഏ​​ഴാം​​ക​​ട​​ലി​​നു​​മ​​ക്ക​​രെ​​യെ​​ത്തും. ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലി​​റ​​ങ്ങു​​ന്ന പോ​​ർ​​ച്ചു​​ഗ​​ലാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ. വാ​​ർ (വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി) സാ​​ങ്കേ​​തി​​ക വി​​ദ്യ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​ദ്യ യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പാ​​ണ് ഇ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഫ്രാ​​ൻ​​സ് ച​​രി​​ത്ര​​മെ​​ഴു​​തു​​മോ…

Read More

സ​ഞ്ജു​വും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മി​ലാ​ണ് ഇ​രു​വ​രും ഇ​ടം​നേ​ടി​യ​ത്. ശി​ഖ​ർ‌ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ൻ. പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വൈ​സ് ക്യാ​പ്റ്റ​ൻ. വ​രു​ൺ ച​ക്ര​വ​ർ​ത്തി, നി​ഥീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ചേ​ത​ൻ സ​ക്ക​റി​യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ൽ ഇ​ടം​നേ​ടി. പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ്വു​വേ​ന്ദ്ര ചാ​ഹ​ൽ, രാ​ഹു​ൽ ചാ​ഹ​ർ, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ൽ പാ​ണ്ഡ്യ, കു​ൽ​ദീ​പ് യാ​ദ​വ്, ദീ​പ​ക് ചാ​ഹ​ർ, ന​വ​ദീ​പ് സെ​യ്നി എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ൾ.

Read More

ഫ്രഞ്ച് ഓപ്പണിൽ വന്പൻ അട്ടിമറികൾ

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി​​ക​​ൾ. ഏ​​റ്റ​​വും വ​​ലി​​യ അ​​ട്ടി​​മ​​റി ന​​ട​​ന്ന​​ത് വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ. നി​​ല​​വി​​ലെ വ​​നി​​താ ചാ​​ന്പ്യ​​നാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്ടെ​​ക് ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. എ​​ട്ടാം സീ​​ഡാ​​യ ഷ്യാ​​ങ്ടെ​​കി​​നെ 17-ാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം മ​​രി​​യ സ​​ക്ക​​രി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു സ​​ക്ക​​രി​​യു​​ടെ ജ​​യം. സ്കോ​​ർ: 6-4, 6-4. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ സ​​ക്ക​​രി ഒ​​രു ഗ്രാ​​ൻ​​സ്‌​ലാം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ചെ​​ക് താ​​ര​​മാ​​യ ബാ​​ർ​​ബൊ​​റ ക്രെ​​ജെ​​സി​​കോ​​വ​​യും അ​​ട്ടി​​മ​​റി​​യി​​ലൂ​​ടെ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. 24-ാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗ​​ഫി​​നെ 7-6 (8-6), 6-3ന് ​​ക്വാ​​ർ​​ട്ട​​റി​​ൽ ക്രെ​​ജെ​​സി​​കോ​​വ ത​​ക​​ർ​​ത്തു. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ചെ​​ക് താ​​ര​​ത്തി​​ന്‍റെ ക​​ന്നി ഗ്രാ​​ൻ​​സ്‌​ലാം സെ​​മി പ്ര​​വേ​​ശ​​ന​​മാ​​ണ്. സെ​​മി​​യി​​ൽ സ​​ക്ക​​രി​​യാ​​ണ് ക്രെ​​ജെ​​സി​​കോ​​വ​​യു​​ടെ എ​​തി​​രാ​​ളി. നദാൽ, സി​​റ്റ്സി​​പാ​​സ് സെ​​മി​​യി​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡാ​​യ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌​വ​​ദേ​​വി​​നെ കീ​​ഴ​​ട​​ക്കി ഗ്രീ​​ക്ക് താ​​രം…

Read More

ഇ​​മ്മി​​ണി ബ​​ല്യ ഇ…

ഡി ​​ഗ്രൂ​​പ്പി​​ൽ സ്പെ​​യി​​നി​​നു മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ശേ​​ഷി​​ക്കു​​ന്ന മൂ​​ന്ന് ടീ​​മു​​ക​​ളും ത​​മ്മി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ക്കും. അ​​തി​​ൽ​​ത​​ന്നെ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ പോ​​ള​​ണ്ടാ​​ണ് ശ്ര​​ദ്ധേ​​യ ടീം. ​​ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം നേ​​ടി​​യ ച​​രി​​ത്ര​​മു​​ള്ള പോ​​ള​​ണ്ടി​​ന് യൂ​​റോ​​യി​​ൽ ക്വാ​​ർ​​ട്ട​​റി​​ന​​പ്പു​​റം ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. നേ​​ട്ട​​ങ്ങ​​ൾ: 1974, 1982 ലോ​​ക​​ക​​പ്പ് മൂ​​ന്നാം സ്ഥാ​​നം, 1972 ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണംഫി​​ഫ റാ​​ങ്ക്: 21സു​​പ്ര​​ധാ​​ന താ​​രം: റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി സ്വീ​​ഡ​​ൻ ഏ​​ഴാം ത​​വ​​ണ യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വീ​​ഡ​​ൻ പ​​ങ്കെ​​ടു​​ക്കു​​ന്പോ​​ൾ, തി​​ക​​ഞ്ഞ ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ടീം. ​​കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് സ്ട്രൈ​​ക്ക​​ർ താ​​രം സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് റ​​ദ്ദാ​​ക്കി​​യ​​ത് ടീ​​മി​​ന് ക​​യ്പേ​​റി​​യ​​താ​​യി. അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് അ​​ദ്ദേ​​ഹം ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്.നേ​​ട്ട​​ങ്ങ​​ൾ: 1950, 1994 ലോ​​ക​​ക​​പ്പ് മൂ​​ന്നാം സ്ഥാ​​നം, 1992 യൂ​​റോ മൂ​​ന്നാമത് ഫി​​ഫ റാ​​ങ്ക്: 18സു​​പ്ര​​ധാ​​ന താ​​രം: സെ​​ബാ​​സ്റ്റ്യ​​ൻ ലാ​​ർ​​സ​​ണ്‍ സ്ലോ​​വാ​​ക്യ യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്ലോ​​വാ​​ക്…

Read More

വി​ല​ക്കി​ൽ ന​ട​പ​ടി​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ്

  കൊ​​​ച്ചി: വി​​​ദേ​​​ശ​​​താ​​​ര​​​ത്തി​​​നു പ്ര​​​തി​​​ഫ​​​ലം ന​​​ല്കു​​​ന്ന​​​തി​​​ൽ വൈ​​​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഫി​​​ഫ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് നീ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ത്തെ​​​ന്നു കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്. മു​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​ര​​​മാ​​​യി​​​രു​​​ന്ന പൊ​​​പ്ലാ​​​നി​​​കി​​​ന്‍റെ വേ​​​ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് വി​​​ല​​​ക്ക് വ​​​ന്ന​​​ത്. ഐ​​​എ​​​സ്എ​​​ല്ലി​​​ലെ മ​​​റ്റൊ​​​രു ക്ല​​​ബ്ബാ​​​യ ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നും സ​​​മാ​​​ന​​​മാ​​​യ വി​​​ല​​​ക്കു​​​ണ്ട്. വി​​​ല​​​ക്ക് തീ​​​രു​​​ന്ന​​​തുവ​​​രെ പു​​​തി​​​യ താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ക​​​രാ​​​റി​​​ലെ​​​ത്താ​​​നോ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നോ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നും ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നും സാ​​​ധി​​​ക്കി​​​ല്ല.പൊ​​​പ്ലാ​​​നി​​​കി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല കു​​​ടി​​​ശി​​​ക ബ്ലാ​​​സ്റ്റേ​​​ഴ്സ് കൊ​​​ടു​​​ത്തു തീ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. വി​​​ല​​​ക്ക് ഉ​​​ട​​​ൻ നീ​​​ങ്ങും.

Read More