മാ​​ൾ​​ട്ട ക്രി​​ക്ക​​റ്റി​​ൽ സ​​ർ​​വ​​ത്ര മ​​ല​​യാ​​ളം

എം.​​ജി. ലി​​ജോ കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ ന​​ഴ്സു​​മാ​​രു​​ടെ പു​​തി​​യ മേ​​ച്ചി​​ൽ​​പ്പു​​റ​​മാ​​ണ് മാ​​ൾ​​ട്ട എ​​ന്നു കൊ​​ച്ചു​​രാ​​ജ്യം. അ​​ഞ്ചു​​ല​​ക്ഷ​​ത്തി​​ൽ താ​​ഴെ മാ​​ത്ര​​മാ​​ണ് ഈ ​​ദ്വീ​​പു​​രാ​​ജ്യ​​ത്തി​​ലെ ജ​​ന​​സം​​ഖ്യ. എ​​വി​​ടെ​​യും ത​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യം അ​​റി​​യി​​ക്കു​​ന്ന കേ​​ര​​ളീ​​യ​​ർ ഇ​​പ്പോ​​ൾ മാ​​ൾ​​ട്ട ക്രി​​ക്ക​​റ്റി​​നെ​​യും മ​​ല​​യാ​​ളീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു. ഈ ​​മാ​​സാ​​വ​​സാ​​നം ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​നെ നേ​​രി​​ടാ​​നു​​ള്ള ദേ​​ശീ​​യ ടീ​​മി​​ൽ മൂ​​ന്നു മ​​ല​​യാ​​ളി​​ക​​ളാ​​ണ് സ്ഥാ​​നം പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. തൊ​​ടു​​പു​​ഴ മ​​ല​​യി​​ഞ്ചി സ്വ​​ദേ​​ശി അ​​നീ​​ഷ് ടോ​​മി, കോ​​ട്ട​​യം ക​​ടു​​ത്തു​​രു​​ത്തി​​ക്കാ​​ര​​ൻ സു​​ജേ​​ഷ് കെ. ​​ഏ​​പ്പു, തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ അ​​ൽ അ​​മീ​​ൻ എ​​ന്നി​​വ​​രാ​​ണ് പ​​തി​​ന​​ഞ്ചം​​ഗ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​വ​​രെ കൂ​​ടാ​​തെ മാ​​ൾ​​ട്ട ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യും മ​​ല​​യാ​​ളി​​യാ​​ണ്, ഇ​​ടു​​ക്കി അ​​ടി​​മാ​​ലി​​ക്കാ​​ര​​ൻ സി​​റി​​ൾ മാ​​ത്യു. മാ​​ൾ​​ട്ട​​യി​​ൽ ക്രി​​ക്ക​​റ്റ് എ​​ത്തി​​യ​​ത് 1800ക​​ളി​​ലാ​​ണ്. ബ്രി​​ട്ടീ​​ഷു​​കാ​​ർ ഇ​​വി​​ടെ വി​​ത്തു​​പാ​​കി പോ​​യെ​​ങ്കി​​ലും ക്രി​​ക്ക​​റ്റി​​നോ​​ട് അ​​ത്ര ക​​ന്പ​​മൊ​​ന്നും അ​​ടു​​ത്ത​​കാ​​ലം വ​​രെ മാ​​ൾ​​ട്ട​​ക്കാ​​ർ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ പ​​തി​​യെ കാ​​ര്യ​​ങ്ങ​​ൾ മാ​​റി​​യെ​​ന്ന് അ​​നീ​​ഷ് ടോ​​മി പ​​റ​​യു​​ന്നു. നാ​​ലു​​വ​​ർ​​ഷം മു​​ന്പാ​​ണ്…

Read More

കൊ​റോ​ണ ‘ബാ​ധി​ച്ച’ കാ​യി​ക ലോ​കം

ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക: ര​​ണ്ട്, മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20: മാ​​ർ​​ച്ച് 29ൽ​​നി​​ന്ന് ഏ​​പ്രി​​ൽ 15ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു ഓ​​സ്ട്രേ​​ലി​​യ x ന്യൂ​​സി​​ല​​ൻ​​ഡ്: ര​​ണ്ട്, മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി പി​​എ​​സ്എ​​ൽ: സെ​​മി, ഫൈ​​ന​​ൽ റ​​ദ്ദാ​​ക്കി ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി അ​​ന്പെ​​യ്ത്ത് ഷാ​​ങ്ഹാ​​യ് ലോ​​ക​​ക​​പ്പ്: റ​​ദ്ദാ​​ക്കി ബാ​​ഡ്മി​​ന്‍റ​​ണ്‍ ചൈ​​ന മാ​​സ്റ്റേ​​ഴ്സ്: നീ​​ട്ടി​​വ​​ച്ചു ഏ​​ഷ്യ​​ൻ ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: പി​​ൻ​​വ​​ലി​​ച്ചു ജ​​ർ​​മ​​ൻ ക​​പ്പ്: റ​​ദ്ദാ​​ക്കി ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ൾ: ചൈ​​ന​​യി​​ൽ​​നി​​ന്ന് മ​​നി​​ല​​യി​​ലേ​​ക്ക് മാ​​റ്റി ഇ​​ന്ത്യ ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി സ്വി​​സ് ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി മ​​ലേ​​ഷ്യ ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി സിം​​ഗ​​പ്പൂർ ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി ടെ​​ന്നീ​​സ് എ​​ല്ലാ എ​​ഐ​​ടി​​എ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളും: റ​​ദ്ദാ​​ക്കി ബി​​എ​​ൻ​​പി പ​​രി​​ബാ​​സ് ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി മ​​യാ​​മി ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി മോ​​ണ്ടി കാ​​ർ​​ലോ മാ​​സ്റ്റേ​​ഴ്സ്: റ​​ദ്ദാ​​ക്കി ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സെ​​പ്റ്റം​​ബ​​ർ 20 മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ നാ​​ലി​​ലേ​​ക്ക് നീ​​ട്ടി​​വ​​ച്ചു അ​​ത്‌​ല​​റ്റി​​ക്സ് നാ​​ൻ​​ജിം​​ഗ് ലോ​​ക ഇ​​ൻ​​ഡോ​​ർ…

Read More

ഷ​ട്ടോ​രി തെ​റി​ച്ചു; ബ്ലാ​സ്റ്റേ​ഴ്സി​നെ ഇ​നി കി​ബു വി​കൂ​ന ന​യി​ക്കും

കൊ​ച്ചി: ഐ​എ​സ്എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും എ​ൽ​ക്കോ ഷ​ട്ടോ​രി​യെ നീ​ക്കി. പ​ക​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഇ​നി ന​യി​ക്കു​ക സ്പാ​നി​ഷ് പ​രി​ശീ​ല​ക​നാ​യ കി​ബു വി​കൂ​ന എ​ന്ന ത​ന്ത്ര​ശാ​ലി ആ​യി​രി​ക്കും. മോ​ഹ​ൻ ബ​ഗാ​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന കി​ബു വി​കൂ​ന​യെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​സീ​സ​ണി​ൽ ഐ​ലീ​ഗി​ലെ മോ​ഹ​ൻ ബ​ഗാ​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് വി​കൂ​ന​യാ​യി​രു​ന്നു. പു​തി​യ സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​നും എ​ടി​കെ​യും ല​യി​ക്കു​ന്ന​തോ​ടെ വി​കൂ​ന​യു​ടെ ബ​ഗാ​നി​ലെ ജോ​ലി അ​വ​സാ​നി​ച്ചി​രു​ന്നു.

Read More

ഹ​​ബാ​​സ്ത​​ന്നെ പ​​രി​​ശീ​​ലി​​പ്പി​​ക്കും

കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​നും ഐ​​എ​​സ്എ​​ൽ ചാ​​ന്പ്യന്മാരാ​​യ എ​​ടി​​കെ​​യും ല​​യി​​ച്ചു​​ണ്ടാ​​കു​​ന്ന ടീ​​മി​​നെ സ്പാ​​നി​​ഷു​​കാ​​ര​​നാ​​യ അ​ന്‍റോ​​ണി​​യോ ലോ​​പ്പ​​സ് ഹ​​ബാ​​സ് പ​​രി​​ശീ​​ലി​​പ്പി​​ക്കും. എ​​ടി​​കെ​​യെ 2019-20 സീ​​സ​​ണ്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത് ഹ​​ബാ​​സ് ആ​​യി​​രു​​ന്നു. 2014ലെ ​​പ്ര​​ഥ​​മ ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ എ​​ടി​​കെ (അ​​ന്ന് അ​​ത്‌ലറ്റി​​ക്കോ ഡി ​​കോ​​ൽ​​ക്ക​​ത്ത) കി​​രീ​​ടം നേ​​ടി​​യ​​തും ഹ​​ബാ​​സി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. മോ​​ഹ​​ൻ ബ​​ഗാ​​ൻ – എ​​ടി​​കെ ല​​യ​​ന​​ത്തി​​നു​​ശേ​​ഷ​​വും ഹ​​ബാ​​സ് പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്ന് എ​​ടി​​കെ ഉ​​ട​​മ​​യാ​​യ സ​​ഞ്ജീ​​വ് ഗോ​​യ​​ങ്ക​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. ര​​ണ്ട് ക്ല​​ബ്ബു​​ക​​ളും കൂ​​ടി ല​​യി​​ച്ച് പു​​തി​​യ ക്ല​​ബ്ബാ​​കു​​ന്പോ​​ൾ എ​​ടി​​കെ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രാ​​യ ആ​​ർ​​പി​​എ​​സ്ജി ഗ്രൂ​​പ്പി​​ന് (ആ​​ർ.​​പി. സ​​ഞ്ജീ​​വ് ഗോ​​യ​​ങ്ക) ഇ​​തി​​ൽ 80 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യും മോ​​ഹ​​ൻ ബ​​ഗാ​​ന് 20 ശ​​ത​​മാ​​ന​​വു​​മാ​​ണ്. ഹ​​ബാ​​സ് പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്നു വ്യ​​ക്ത​​മാ​​യ​​തി​​നാ​​ൽ മോ​​ഹ​​ൻ ബ​​ഗാ​​നെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ​​കൂ​​ടി ശേ​​ഷി​​ക്കേ ഐ ​​ലീ​​ഗ് കി​​രീ​​ട​​ത്തി​​ലേ​​ക്ക് കൈ​​പി​​ടി​​ച്ചു ന​​ട​​ത്തി​​യ സ്പാ​​നി​​ഷ് പ​​രി​​ശീ​​ല​​ക​​നാ​​യ കി​​ബു വി​​ക്കു​​ന​​യു​​ടെ…

Read More

2020 യൂ​​റോ ക​​പ്പ് മാ​​റ്റ​​ണ​​മെ​​ന്ന്

യൂ​​റോ ക​​പ്പ് 2020 ഫു​​ട്ബോ​​ൾ യു​​വേ​​ഫ മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ. കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ട​​യ്ക്കു​​വ​​ച്ച് നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ന്ന ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ജൂ​​ണ്‍ 30ന് ​​അ​​വ​​സാ​​നി​​പ്പി​​ച്ച​​ശേ​​ഷം യൂ​​റോ ക​​പ്പ് ആ​​രം​​ഭി​​ക്കു​​ന്ന തീ​​യ​​തി നി​​ശ്ച​​യി​​ക്കാ​​മെ​​ന്ന് ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഗ​​ബ്രി​​യേ​​ലെ ഗ്രാ​​വി​​ന പ​​റ​​ഞ്ഞു. ജൂ​​ണ്‍ 12 മു​​ത​​ലാ​​ണ് 2020 യൂ​​റോ ക​​പ്പ് ആ​​രം​​ഭി​​ക്കു​​ക. 12 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം ഉ​​ൾ​​പ്പെ​​ടെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​റ്റ​​ലി വേ​​ദി​​യാ​​കും.

Read More

“ഗെ​യിം ഓ​ഫ് ത്രോ​ൺ​സ്’ താ​ര​ത്തി​നും കോ​വി​ഡ്; വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍

ന്യൂ​യോ​ർ​ക്ക്: ഗെ​യിം ഓ​ഫ് ത്രോ​ൺ​സ് പ​ര​മ്പ​ര​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ക്രി​സ്റ്റോ​ഫ​ർ ഹി​വ്ജു​വി​നും കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു താ​രം ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്. ഗെ​യിം ഓ​ഫ് ത്രോ​ൺ​സി​ൽ ടോ​ർ​മു​ണ്ട് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഹി​വ്ജു അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം നോ​ർ​വേ​യി​ലെ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്. ജ​ല​ദോ​ഷം പോ​ലു​ള്ള ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഹി​വ്ജു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. ഓ​സ്ക​ർ ജേ​താ​വാ​യ മു​തി​ർ​ന്ന ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​യും ന​ടി​യു​മാ​യ റി​താ വി​ൽ​സ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്. പി​ന്നീ​ട് ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ന​ടി ഓ​ൾ​ഗ കു​റി​ലെ​ങ്കോ​യ്ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

Read More

ഗ്ലെ​​ൻ മാ​​ക്സ്‌വെലി​​ന് ഇ​​ന്ത്യ​​ൻ സ്റ്റൈ​​ൽ വി​​വാ​​ഹനിശ്ചയം

ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഗ്ലെ​​ൻ മാ​​ക്സ്‌വെലി​​ന് ഇ​​ന്ത്യ​​ൻ ശൈ​​ലി​​യി​​ൽ വി​​വാ​​ഹ നി​​ശ്ച​​യം. മെ​​ൽ​​ബ​​ണി​​ലാ​​യി​​രു​​ന്നു ച​​ട​​ങ്ങ്. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ത​​മി​​ഴ് വം​​ശ​​ജ​​യാ​​യ വി​​നി രാ​​മ​​നാ​​ണ് മാ​​ക്സ്‌വെലി​​ന്‍റെ പ്ര​​തി​​ശ്രു​​ത വ​​ധു. ഇ​​ന്ത്യ​​ൻ ആ​​ചാ​​ര​​മ​​നു​​സ​​രി​​ച്ചു​​ള്ള വി​​വാ​​ഹ നി​​ശ്ച​​യ​​ത്തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ വി​​നി​​യാ​​ണ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ​​ങ്കു​​വ​​ച്ച​​ത്. വി​​നി ഫാ​​ർ​​മ​​സി​​സ്റ്റാ​​ണ്. ഏ​​റെ​​നാ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന ഇ​​വ​​ർ വി​​വാ​​ഹി​​ത​​രാ​​കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്ന​​താ​​യി നേ​​ര​​ത്തെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​റി​​യി​​ച്ചി​​രു​​ന്നു. ഐ​​പി​​എ​​ലി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബി​​ന്‍റെ താ​​ര​​മാ​​ണ് മാ​​ക്സ്‌വെ​​ൽ.

Read More

സ്കി​ൻ​കി​സ് ബ്ലാ​സ്റ്റേ​ഴ്‌​സ് സ്പോ​ർ​ട്ടിം​ഗ് ഡ​യ​റ​ക്ട​ർ

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ക​​​രോ​​​ലി​​​സ് സ്കി​​​ൻ​​​കി​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി. ലി​​​ത്വാ​​​നി​​​യ​​​യി​​​ലെ ടോ​​​പ്പ് ഡി​​​വി​​​ഷ​​​ൻ ക്ല​​​ബാ​​​യ എ​​​ഫ്കെ സു​​​ഡു​​​വ​​​യു​​​ടെ സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ അ​​​നു​​​ഭ​​​വ​​​മു​​​ള്ള​​​യാ​​​ളാ​​​ണ് ക​​​രോ​​​ലി​​​സ്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത് എ​​​നി​​​ക്ക് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​ണ്. ഈ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം എ​​​ന്നെ ഏ​​​ൽ​​​പ്പി​​​ച്ച​​​തി​​​നു ക്ല​​​ബ് മാ​​​നേ​​​ജ്മെ​​​ന്‍റി​​നു ന​​​ന്ദി പ​​​റ​​​യാ​​​ൻ ഞാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. ക്ല​​​ബി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​നും കേ​​​ര​​​ള ആ​​​രാ​​​ധ​​​ക​​​രു​​​ടെ അ​​​ഭി​​​നി​​​വേ​​​ശ​​​ത്തി​​​നും ഫു​​​ട്ബോ​​​ളി​​​നോ​​​ടു​​​ള്ള അ​​​വ​​​രു​​​ടെ ഇ​​​ഷ്ട​​​ത്തി​​​നും വി​​​ല​​​ന​​​ൽ​​​കി​​​കൊ​​​ണ്ട്, ന​​​മ്മ​​​ൾ ഒ​​​രു​​​മി​​​ച്ച് ഈ ​​​ക്ല​​​ബ് വ​​​ള​​​ർ​​​ത്തി അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന ഒ​​​രു പാ​​​ര​​​മ്പ​​​ര്യം സൃ​​​ഷ്ടി​​​ക്കും – ക​​​രോ​​​ലി​​​സ് പ​​​റ​​​യു​​​ന്നു. ടീം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്, സ്കൗ​​​ട്ടിം​​​ഗ്, റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​രോ​​​ലി​​​സി​​​ന്‍റെ മാ​​​ർ​​​ഗ ​നി​​​ർ​​​ദേ​​​ശം സ്വീ​​​ക​​​രി​​​ക്കും.

Read More

ക​പ്പ​ടി​ച്ചു, ഇ​​നി ല​​യ​​നം

ഇ​​ന്ത്യ​​ൻ ക്ല​​ബ് ഫു​​ട്ബോ​​ളി​​ലെ ഒ​​രു വ​​ന്പ​​ൻ ല​​യ​​നം വ​​രും മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ഐ ​​ലീ​​ഗ് ചാ​​ന്പ്യന്മാരാ​​യ മോ​​ഹ​​ൻ ബ​​ഗാ​​നും ഐ​​എ​​സ്എ​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​യ എ​​ടി​​കെ​​യു​​മാ​​ണ് ല​​യി​​ക്കു​​ക. 130 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള കോ​​ൽ​​ക്ക​​ത്ത​​ൻ ക്ല​​ബ്ബാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ൻ. ഐ​​എ​​സ്എ​​ൽ തു​​ട​​ങ്ങി​​യ 2014ൽ ​​അ​​ത്‌​ല​​റ്റി​​ക്കോ ഡി ​​കോ​​ൽ​​ക്ക​​ത്ത​​യാ​​യിരുന്ന്, പി​​ന്നീ​​ട് എ​​ടി​​കെ​​യാ​​യി മാ​​റി​​യ ക്ല​​ബ്ബി​​ന്‍റെ ആ​​സ്ഥാ​​ന​​വും കോ​​ൽ​​ക്ക​​ത്ത ത​​ന്നെ. ഈ ​​ല​​യ​​നം ഇ​​രു ടീ​​മു​​ക​​ളും ഈ ​​സീ​​സ​​ണി​​ലെ ചാ​​ന്പ്യന്മാ​​രാ​​കു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണ്. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഐ ​​ലീ​​ഗും ഐ​​എ​​സ്എ​​ലും ഒ​​ന്നി​​ച്ചാ​​കു​​മെ​​ന്നും ഐ​​എ​​സ്എ​​ൽ ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ൻ ലീ​​ഗാ​​കു​​മെ​​ന്നും നേ​​ര​​ത്തേ ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ളി​​ന്‍റെ ഈ​​റ്റി​​ല്ല​​മെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന കോ​​ൽ​​ക്ക​​ത്ത​​യു​​ടെ ഹൃ​​ദ​​യ​​താ​​ള​​ത്തി​​നൊ​​പ്പം ക​​ഴി​​ഞ്ഞ 130 വ​​ർ​​ഷം ചേ​​ർ​​ന്നു​​നി​​ന്ന മോ​​ഹ​​ൻ ബ​​ഗാ​​ൻ 2019-20 സീ​​സ​​ണ്‍ ഐ ​​ലീ​​ഗ് കി​​രീ​​ട​​ത്തോ​​ടെ ച​​രി​​ത്ര താ​​ളു​​ക​​ളി​​ലേ​​ക്ക് മ​​റ​​യും. അ​​തു​​പോ​​ലെ ഐ​​എ​​സ്എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ കി​​രീ​​ടം നേ​​ടി​​യ (മൂ​​ന്ന്) റി​​ക്കാ​​ർ​​ഡു​​മാ​​യാ​​ണ്…

Read More

റൊ​​ണാ​​ൾ​​ഡീ​​ഞ്ഞോയെ സഹായിക്കാൻ ലയണൽ മെസി 

വ്യാ​​ജ പാ​​സ്പോ​​ർ​​ട്ട് കൊ​​ണ്ട് യാ​​ത്ര ചെ​​യ്ത​​തി​​ന് പ​​രാ​​ഗ്വെ​​യി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം റൊ​​ണാ​​ൾ​​ഡീ​​ഞ്ഞോ​​യെ പു​​റ​​ത്തി​​റ​​ക്കാ​​ൻ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ ഒ​​ന്നി​​ച്ചു​​ണ്ടാ​​യി​​രു​​ന്ന അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി 33 കോ​​ടി രൂ​​പ മു​​ട​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. അ​തി​നി​ടെ ത​ട​വു​കാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്‍​റി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് റൊ​ണാ​ൾ​ഡീ​ഞ്ഞോ. ഗോ​​ള​​ടി​​ക്കാ​​ൻ റൊ​​ണാ​​ൾ​​ഡീ​​ഞ്ഞോ​​യ്ക്ക് അ​​നു​​വാ​​ദ​​മി​​ല്ല. അദ്ദേഹത്തിന്‍റെ മി​​ക​​വി​​നൊ​​പ്പ​​മെ​​ത്താ​​ൻ ത​​ട​​വു​​കാ​​ർ​​ക്കു ക​​ഴി​​യി​​ല്ല എ​​ന്ന​​തി​​നാ​​ലാ​​ണി​​ത്.

Read More