ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​മാ​ർ

ദോ​ഹ: ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മേ​രി​ക്ക​യ്ക്ക് കി​രീ​ടം. 14 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 29 മെ​ഡ​ലു​ക​ളു​മാ​യാ​ണ് അ​മേ​രി​ക്ക കി​രീ​ടം ചൂ​ടി​യ​ത്. കെ​നി​യ ര​ണ്ടാം സ്ഥാ​ന​വും ജ​മൈ​ക്ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഏ​ഷ്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ചൈ​ന​യ്ക്കു നാ​ലാം സ്ഥാ​ന​ത്ത് എ​ത്താ​നെ സാ​ധി​ച്ചു​ള്ളു. അ​തേ​സ​മ​യം ഇ​ന്ത്യ​യ്ക്ക് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ 2003ല്‍ ​അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് ലോം​ഗ്ജം​പി​ൽ നേ​ടി​യ വെ​ങ്ക​ലം മാ​റ്റി​നി​ര്‍​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടാ​മ​തൊ​രു മെ​ഡ​ല്‍ നേ​ടാ​ന്‍ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം മീ​റ്റി​ലും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചി​ല്ല. അ​മേ​രി​ക്ക- സ്വ​ർ​ണം-14, വെ​ള്ളി-11, വെ​ങ്ക​ലം-04 കെ​നി​യ- സ്വ​ർ​ണം-05, വെ​ള്ളി-02, വെ​ങ്ക​ലം-04 ജ​മൈ​ക്ക- സ്വ​ർ​ണം-03, വെ​ള്ളി-05, വെ​ങ്ക​ലം-03 ചൈ​ന- സ്വ​ർ​ണം-03, വെ​ള്ളി-03, വെ​ങ്ക​ലം-03

Read More

അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​നും അ​നം മി​ർ​സ​യും വി​വാ​ഹി​ത​രാ​കു​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ൻ ആ​സാ​ദു​ദ്ദീ​നും ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ർ​സ​യും വി​വാ​ഹി​ത​രാ​കു​ന്നു. സാ​നി​യ മി​ർ​സ ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. ആ​സാ​ദി​നും അ​ന​തി​നും ഒ​പ്പ​മു​ള്ള ‌ചി​ത്രം ‘കു​ടും​ബം’ എ​ന്ന തല​വാ​ച​ക​ത്തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സാ​നി​യ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്റ്റൈ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നം മി​ർ​സ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​ത്. 2016ൽ ​അ​ക്ബ​ർ റ​ഷീ​ദ് എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ര​ണ്ടുവ ർ​ഷ​ത്തി​നു ശേ​ഷം ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ പി​രി​യു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന് ആ​ദ്യ ഭാ​ര്യ നൗ​റീ​നി​ലു​ള്ള മൂ​ത്ത മ​ക​നാ​ണ് ആ​സാ​ദു​ദ്ദീൻ.

Read More

സൂ​​പ്പ​​ർ സാ​​ൽ​​വ

ദോ​​ഹ: ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം താ​​ര​​മാ​​യ​​ത് ബെ​​ഹ​​റി​​ന്‍റെ സ​​ൽ​​വ ഈ​​ദ് നാ​​സ​​ർ. വ​​നി​​ത​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ലാ​​ണ് സാ​​ൽ​​വ സൂ​​പ്പ​​ർ സ്റ്റാ​​ർ ആ​​യ​​ത്. 34 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ചാ​​യി​​രു​​ന്നു സ​​ൽ​​വ സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തി​​യ​​ത്. 48.14 സെ​​ക്ക​​ൻ​​ഡി​​ൽ 400 മീ​​റ്റ​​ർ ബെ​​ഹ​​റി​​ൻ താ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മൂ​​ന്നാ​​മ​​ത്തെ സ​​മ​​യം കൂ​​ടി​​യാ​​ണി​​ത്. അ​​തോ​​ടെ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഏ​​ഴാം നാ​​ൾ സ​​ൽ​​വ ത​​രം​​ഗ​​മാ​​യി. ബെ​​ഹാ​​മാ​​സി​​ന്‍റെ ഷൗ​​ണി മി​​ല്ല​​ർ ഉ​​യി​​ബൊ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​മെ​​ന്നു ക​​രു​​തി​​യെ​​ങ്കി​​ലും 48.37 സെ​​ക്ക​​ൻ​​ഡോ​​ടെ വെ​​ള്ളി​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു. ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ഉ​​യി​​ബൊ ആ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ലെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 400 മീ​​റ്റ​​ർ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ക്കാ​​ർ 50 സെ​​ക്ക​​ൻ​​ഡി​​ൽ താ​​ഴെ ഫി​​നി​​ഷ് ചെ​​യ്യു​​ന്ന​​തി​​നും മ​​ത്സ​​രം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. ജി​​ൻ​​സ​​ണും തേ​​ജീ​​ന്ദ​​റും നി​​രാ​​ശ​​പ്പെ​​ടു​​ത്തി ദോ​​ഹ: ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ്…

Read More

അ​​ശ്വി​​നോ​​ട് ചെ​​യ്യുന്നതു നീ​​തി​​കേ​​ട്: ഗാ​​വ​​സ്ക​​ർ

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റു​​മാ​​യി അ​​ശ്വി​​ൻ തി​​ള​​ങ്ങി​​യ​​തി​​ന് പി​​ന്നാ​​ലെ വി​​ദേ​​ശ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ശ്വി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​നെ​​തി​​രേ സു​​നി​​ൽ ഗാ​​വ​​സ്ക​​ർ. ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ അ​​വിഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണ് അ​​ശ്വി​​ൻ. വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ൽ അ​​ശ്വി​​ൻ താ​​ര​​ത​​മ്യ​​ങ്ങ​​ളു​​ടെ ഇ​​ര​​യാ​​ണ്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ക​​ളി​​ക്കു​​ന്പോ​​ൾ ന​​ഥാ​​ൻ ലി​​യോ​​ണു​​മാ​​യും ഇം​​ഗ്ല​​ണ്ടി​​ൽ ക​​ളി​​ക്കു​​ന്പോ​​ൾ മോ​​യി​​ൻ അ​​ലി​​യു​​മാ​​യും അ​​ശ്വി​​നെ താ​​ര​​ത​​മ്യം ചെ​​യ്യാ​​റു​​ണ്ട്. അ​​വ​​ർ വി​​ക്ക​​റ്റെ​​ടു​​ക്കു​​ന്ന പി​​ച്ചി​​ൽ അ​​ശ്വി​​ന് തി​​ള​​ങ്ങാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നാ​​ണ് വി​​മ​​ർ​​ശ​​ക​​ർ ആ​​രോ​​പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ക്രി​​ക്ക​​റ്റി​​ൽ ഇ​​തെ​​ല്ലാം സം​​ഭ​​വി​​ക്കും- ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു. ഗ്രൗ​​ണ്ടി​​ലെ പ്ര​​ക​​ട​​നം മാ​​ത്ര​​മ​​ല്ല അ​​ശ്വി​​നെ ഒ​​ഴി​​വാ​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ൽ 350നടുത്ത് വി​​ക്ക​​റ്റെ​​ടു​​ത്ത ഒ​​രു ബൗ​​ള​​റെ എ​​ങ്ങ​​നെ​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യി അ​​വ​​ഗ​​ണി​​ക്കാ​​നാ​​വു​​ക. ത​​ന്നി​​ൽ വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്ന ചി​​ന്ത അ​​ശ്വി​​നി​​ൽ ഉ​​ണ്ടാ​​ക്കാ​​നാ​​ണ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് ശ്ര​​മി​​ക്കേ​​ണ്ട​​തെ​​ന്നും ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.

Read More

സ​ന്തോ​ഷ് ട്രോ​ഫി യോ​ഗ്യ​ത നീ​ട്ടി​വച്ചു

കൊ​​​ച്ചി: ഈ ​​​മാ​​​സം 14 മു​​​ത​​​ൽ കൊ​​​ച്ചി മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​ട്ബോ​​ൾ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ മാ​​​റ്റി​​​വ​​​ച്ചു. ന​​​വം​​​ബ​​​ർ നാ​​​ലു​ മു​​​ത​​​ലാ​​​കും മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക. കൊ​​​ച്ചി​​​യി​​​ൽ​​നി​​ന്നു വേ​​​ദി കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കും മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ചൊ​​​വ്വാ​​​ഴ്ച കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ഖി​​​ലേ​​​ന്ത്യ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് മാ​​​റ്റി​​​യ​​​തോ​​​ടെ ​ക്യാ​​ന്പ് പി​​​രി​​​ച്ചു​​​വി​​​ടേ​​​ണ്ട സ്ഥി​​​തി​​​യി​​​ലാ​​ണു കെ​​​എ​​​ഫ്എ. ഇ​​​ന്ന് എ​​​ഫ്സി ഗോ​​​വ​​​യ്ക്കെ​​​തി​​​രേ കേ​​​ര​​​ളം പ​​​രി​​​ശീ​​​ല​​​ന​ മ​​​ത്സ​​​രം ക​​​ളി​​​ക്കു​​​ന്നു​​​ണ്ട്.

Read More

കിടിലന്‍ സെഞ്ചുറി! ഡോണ്‍ ബ്രാഡ്മാന് ഒപ്പം ഹിറ്റ്മാന്‍, രോഹിത്തിന് അപൂര്‍വ റെക്കോര്‍ഡ്

ഏറെക്കാലമായി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായിരുന്നു ഓപ്പണിംഗ്. മികച്ചൊരു ഓപ്പണിംഗ് സഖ്യം ഇല്ലാത്തത് ഇന്ത്യയെ കുറച്ചൊന്നുമല്ല അലട്ടിയിരുന്നത്. ഏകദിനത്തില്‍ ഏറെക്കാലമായി മികച്ച ഓപ്പണറായി അരങ്ങു തകര്‍ക്കുമ്പോഴും ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിതിനു സാധിച്ചിരുന്നില്ല. ടെസ്റ്റില്‍ ഇതുവരെ മധ്യനിരയിലായിരുന്നു രോഹിത്തിന്റെ സ്ഥാനം. എന്നാല്‍ മധ്യനിരയിലേക്ക് ഹനുമ വിഹാരി എത്തിയതോടെയാണ് ഓപ്പണറായി രോഹിത്തിന് സ്ഥാനക്കയറ്റം കിട്ടിയത്. വീണുകിട്ടിയ അവസരം ശരിക്കും മുതലാക്കിയ രോഹിത് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. ഇതോടെ രോഹിത്തിനെ തേടിയെത്തിയത് അസുലഭമായൊരു റെക്കോര്‍ഡാണ്. ഹോം മല്‍സരങ്ങളിലെ 15 ഇന്നിംഗ്‌സില്‍ നിന്നായി 884 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 98.22 ശരാശരി. സര്‍ ബ്രാഡ്മാന്റെ അതേ ശരാശരി. 50 ഹോം ഇന്നിംഗ്‌സുകളില്‍ നിന്നായി 4322 റണ്‍സാണ് ബ്രാഡ്മാന്റെ സമ്പാദ്യം. 234 പന്തില്‍ നിന്ന് 176 റണ്‍സ് നേടിയ രോഹിത്ത് ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ…

Read More

മായങ്കിന് കന്നി ടെസ്റ്റ് സെഞ്ചുറി; ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ റി​ക്കാ​ർ​ഡ്

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് കു​തി​ക്കു​ന്നു. ടെ​സ്റ്റി​ല്‍ ഓ​പ്പ​ണ​റാ​യു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ത​ന്നെ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ​യ്ക്കു സ​ഹ ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ളും സെ​ഞ്ചു​റി നേ​ടി. മാ​യ​ങ്കി​ന്‍റെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്ത് കു​റി​ക്ക​പ്പെ​ട്ട​ത്. 204 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും 13 ബൗ​ണ്ട​റി​ക​ളു​മ​ട​ക്ക​മാ​ണ് മാ​യ​ങ്ക് സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. ര​ണ്ടാം ദി​നം 59.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 202 എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച ഇ​ന്ത്യ ഇ​ന്നിം​ഗ്സ് മികച്ച റൺനിരക്കിൽ കു​തി​ക്കു​ക​യാ​ണ്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 75 ഓ​വ​റി​ൽ 264 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. 149 റ​ണ്‍​സോ​ടെ രോ​ഹി​ത്തും 111 റ​ണ്‍​സോ​ടെ മാ​യ​ങ്കും ക്രീ​സി​ല്‍ തു​ട​രു​ക​യാ​ണ്. ഓ​പ്പ​ണ​ര്‍​മാ​ര്‍ വി​ക്ക​റ്റ് പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഒ​രു​പി​ടി റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ക്ക​പ്പെ​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച കൂ​ട്ടു​ക്കെ​ട്ടെ​ന്ന നേ​ട്ടം രോ​ഹി​ത്-​മാ​യ​ങ്ക് സ​ഖ്യം പേ​രി​ലാ​ക്കി.…

Read More

ആ​​ലി​​സ​​യ്ക്ക് ലോ​​ക റി​​ക്കാ​​ർ​​ഡ്

മെ​​ൽ​​ബ​​ണ്‍: വ​​നി​​താ ട്വ​​ന്‍റി-20​​യി​​ലെ റി​​ക്കാ​​ർ​​ഡ് സ്കോ​​റു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ആ​​ലി​​സ ഹീ​​ലി. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 61 പ​​ന്തി​​ൽ നി​​ന്ന് 148 റ​​ണ്‍​സെ​​ടു​​ത്താ​​ണ് ആ​​ലി​​സ ച​​രി​​ത്രം കു​​റി​​ച്ച​​ത്. സ​​ഹ​​താ​​ര​​മാ​​യ മെ​​ഗ് ലാ​​ന്നിം​​ഗി​​ന്‍റെ (133) റി​​ക്കാ​​ർ​​ഡാ​​ണ് ആ​​ലി​​സ പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി​​യ​​ത്. ജൂ​​ലൈ​​യി​​ൽ ഇം​​ഗ്ല​ണ്ടി​​നെ​​തി​​രെ​​യാ​​യി​​രു​​ന്നു ലാ​​ന്നിം​​ഗി​​ന്‍റെ പ്ര​​ക​​ട​​നം. ഹീ​​ലി​​യു​​ടെ മി​​ക​​വി​​ൽ ഓ​​സ്ട്രേ​​ലി​​യ 20 ഓ​​വ​​റി​​ൽ ര​​ണ്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 226 റ​​ണ്‍​സെ​​ടു​​ത്തു. ശ്രീ​​ല​​ങ്ക​​യു​​ടെ മ​​റു​​പ​​ടി 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 94ൽ ​​അ​​വ​​സാ​​നി​​ച്ചു. ഓ​​സീ​​സ് വ​​നി​​ത​​ക​​ൾ​​ക്ക് 132 റ​​ണ്‍​സി​​ന്‍റെ മി​​ക​​ച്ച ജ​​യം.

Read More

അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; 1500 മീ​റ്റ​റി​ൽ ചി​ത്ര എ​ട്ടാ​മ​ത്

ദോ​​ഹ: ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കാ​​യി വ​​നി​​താ വി​​ഭാ​​ഗം 1500 മീ​​റ്റ​​റി​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ മ​​ല​​യാ​​ളി താ​​രം പി.​​യു. ചി​​ത്ര വ്യ​​ക്തി​​ഗ​​ത മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ചു. പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ലെ ഹീ​​റ്റ് ര​​ണ്ടി​​ൽ മ​​ത്സ​​രി​​ച്ച ചി​​ത്ര 4:11.10 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഓ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, താ​​ര​​ത്തി​​നു ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 12 പേ​​ർ മ​​ത്സ​​രി​​ച്ച ഹീ​​റ്റ് ര​​ണ്ടി​​ൽ എ​​ട്ടാ​​മ​​താ​​യാണ് ചി​​ത്ര ഫി​​നി​​ഷ് ചെ​​യ്ത​​ത്. മൂ​​ന്ന് ഹീ​​റ്റു​​ക​​ളി​​ലാ​​യി 35 പേ​​ർ പോ​​രാ​​ടി​​യ​​തി​​ൽ 30-ാമ​​താ​​ണ് ചി​​ത്ര. ലോ​​ക റി​​ക്കാ​​ർ​​ഡു​​കാ​​രി​​യാ​​യ ഹോ​​ള​​ണ്ടി​​ന്‍റെ സി​​ഫ​​ൻ ഹ​​സ​​നാ​​ണ് ഹീ​​റ്റ്സി​​ൽ മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ച​​ത്, 4:03.88 സെ​​ക്ക​​ൻ​​ഡ്.

Read More

ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; രോ​ഹി​ത് ശ​ർ​മ ഓ​പ്പ​ണർ

വി​ശാ​ഖ​പ​ട്ട​ണം: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന ഋ​ഷ​ഭ് പ​ന്തി​നു പ​ക​രം വൃ​ഥി​മാ​ൻ സാ​ഹ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ച്ചു. രോ​ഹി​ത് ശ​ര്‍​മ്മ ഓ​പ്പ​ണ്‍ ചെ​യ്യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത മ​ത്സ​ര​ത്തി​ല്‍ ആ​ശ​ങ്ക​യു​ടെ ക​രി​നി​ഴ​ല്‍ പ​ട​ര്‍​ത്തു​ന്നു​ണ്ട്. ഒ​ന്നാം ദി​ന​മാ​യ ഇ​ന്ന് 80 ശ​ത​മാ​ന​മാ​ണു മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത അ​മ്പ​തും നാ​ല്പ​തും ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന വി​വ​രം. ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ചേ​തേ​ശ്വ​ർ പു​ജാ​ര, വി​രാ​ട് കോ​ഹ്‌​ലി, അ​ജി​ങ്ക്യ ര​ഹാ​നെ, ഹ​നു​മ വി​ഹാ​രി, വൃ​ഥി​മാ​ൻ സാ​ഹ, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷാ​മി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ലേ​യിം​ഗ്…

Read More