ദിനേഷ് ച​​ൻ​​ഡി​​മ​​ലി​​നു സ​​സ്പെ​​ൻ​​ഷ​​ൻ

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​ൻ ദി​​നേ​​ഷ് ച​​ൻ​​ഡി​​മ​​ലി​​ന് കു​​റ​​ഞ്ഞ ഓ​​വ​​ർ റേ​​റ്റി​​ന്‍റെ പേ​​രി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് വി​​ല​​ക്ക്. നി​​ദാ​​ഹാ​​സ് ട്രോ​​ഫി ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ന് ഇ​​ന്ത്യ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ച​​ൻ​​ഡി​​മ​​ലി​​നു ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് കു​​റ​​ഞ്ഞ ഓ​​വ​​ർ നി​​ര​​ക്ക് സം​​ഭ​​വി​​ച്ച​​ത്. നി​​ശ്ച​​യി​​ച്ച സ​​മ​​യ​​ത്തി​​ൽ നാ​​ല് ഓ​​വ​​ർ കു​​റ​​ഞ്ഞാ​​ണ് ശ്രീ​​ല​​ങ്ക പ​​ന്തെ​​റി​​ഞ്ഞി​​രു​​ന്ന​​ത്. 16-ാം തീ​​യ​​തി ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ലും ച​​ൻ​​ഡി​​മ​​ലി​​നു പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. കു​​റ​​ഞ്ഞ ഓ​​വ​​ർ റേ​​റ്റി​​ന് ക​​ളി​​ക്കാ​​ർ​​ക്ക് ആ​​ദ്യ ര​​ണ്ട് ഓ​​വ​​റി​​ന് മ​​ത്സ​​ര​​പ്ര​​തി​​ഫ​​ല​​ത്തി​​ന്‍റെ പ​​ത്ത് ശ​​ത​​മാ​​നം പി​​ഴ​​യും തു​​ട​​ർ​​ന്നു​​ള്ള ഓ​​രോ ഓ​​വ​​റി​​നും 20 ശ​​ത​​മാ​​നം വീ​​ത​​വു​​മാ​​ണ് പി​​ഴ. ടീം ​​ക്യാ​​പ്റ്റ​​ന് ര​​ണ്ട് സ​​സ്പെ​​ൻ​​ഷ​​ൻ പോ​​യി​​ന്‍റും ല​​ഭി​​ക്കും. ര​​ണ്ട് സ​​സ്പെ​​ൻ​​ഷ​​ൻ പോ​​യി​​ന്‍റ് ല​​ഭി​​ച്ചാ​​ൽ ഒ​​രു ടെ​​സ്റ്റ് അ​​ല്ലെ​​ങ്കി​​ൽ ര​​ണ്ട് ഏ​​ക​​ദി​​നം അ​​തു​​മ​​ല്ലെ​​ങ്കി​​ൽ ര​​ണ്ട് ട്വ​​ന്‍റി-20​​യോ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. ഇ​​പ്പോ​​ൾ ട്വ​​ന്‍റി-20 ന​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് അ​​ടു​​ത്ത മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്.  

Read More

സു​നി​ൽ ഠേ..! ​ത്രീ.. പൂ​ന​യെ വീ​ഴ്ത്തി ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ

ബം​ഗ​ളൂ​രു: സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ര​ണ്ടാം പാ​ദ സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി പൂ​ന സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​എ​സ്എ​ലി​ലെ പു​തു​മു​ഖ​ക്കാ​രാ​യ ബം​ഗ​ളൂ​രു ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​രാ​യ​ത്. പൂ​ന​യു​ടെ ആ​ശ്വാ​സ ഗോ​ൾ ജൊ​നാ​ഥ​ൻ ലൂ​ക്ക നേ​ടി. ആ​ദ്യ​പാ​ദ​ത്തി​ൽ ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ ബം​ഗ​ളൂ​രു സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ ആ​ദ്യ 15 മി​നി​റ്റി​ൽ‌ ത​ന്നെ ഛേത്രി​യി​ലൂ​ടെ ബം​ഗ​ളൂ​രു മു​ന്നി​ലെ​ത്തി. ഛേത്രി​യു​ടെ ദു​ർ​ബ​ല​മാ​യൊ​രു ഹെ​ഡ്ഡ​ർ പൂ​ന​യു​ടെ വ​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പൂ​ന ഗോ​ളി​യും പ്ര​തി​രോ​ധ​നി​ര​ക്കാ​രും ത​മ്മി​ലു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ഗോ​ളു​വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്. ഒ​ന്നാം പ​കു​തി​യി​ൽ‌ ഒ​രു ഗോ​ൾ ലീ​ഡു​മാ​യി അ​വ​സാ​നി​പ്പി​ച്ച ബം​ഗ​ളൂ​രു ര​ണ്ടാം പ​കു​തി​യി​ൽ പൂ​ന​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി. 65 ാം മി​നി​റ്റി​ൽ ഗോ​ൾ വ​ര​യ്ക്ക​ടു​ത്ത് ഛേത്രി​യെ ഫൗ​ൾ ചെ​യ്തു വീ​ഴ്ത്തി​യ​തി​ന് പൂ​ന​യ്ക്കെ​തി​രാ​യി റ​ഫ​രി പെ​നാ​ൽ​റ്റി വി​ധി​ച്ചു. പെ​നാ​ൽ​റ്റി…

Read More

ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു ച​രി​ത്ര കി​രീ​ടം

  മെ​​ക്സി​​ക്കോ സി​​റ്റി: ഐ​​എ​​സ്എ​​സ്എ​​ഫ് ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര നേ​​ട്ടം. നാ​​ലു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും നാ​​ലു വെ​​ങ്ക​​ല​​വു​​മാ​​യി ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് ചാ​​ന്പ്യ​ന്മ​​ാരാ​​യി. പു​​രു​​ഷ​ന്മാ​​രു​​ടെ സ്കീ​​റ്റ് ഫൈ​​ന​​ൽ ശേ​ഷി​ക്കേ​യാ​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച​ത്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഷൂ​​ട്ടിം​​ഗ് സ്പോ​​ർ​​ട്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​സ്എ​​സ്എ​​ഫ്) ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്. പു​​രു​​ഷ​ന്മാ​​രു​​ടെ 50 മീ​​റ്റ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഖി​​ൽ ഷെ​​റോ​​ണി​​ന്‍റെ സ്വ​​ർ​​ണ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ നാ​​ലാം സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ര​​ണ്ടു സ്വ​​ർ​​ണ​​വും ര​​ണ്ടു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വു​​മു​​ള്ള ചൈ​​ന​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഇ​​ന്ത്യ നേ​​ടി​​യ നാ​​ലു സ്വ​​ർ​​ണ​​ത്തി​​ൽ ര​​ണ്ടെ​​ണ്ണം പ​​തി​​നാ​റു​​കാ​​രി മ​​നു ഭാ​​ക​​റു​​ടേ​​താ​​ണ്. വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ലും 10 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ലു​​മാ​​ണ് മ​​നു സ്വ​​ർ​​ണം നേ​​ടി​​യ​​ത്. അ​തേ​സ​മ​യം, വ​​നി​​ത​​ക​​ളു​​ടെ 25 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ ഫൈ​​ന​​ലി​​ൽ മ​​നു​​വി​​നു അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.…

Read More

വി​രാ​ട് കോ​ഹ്‌​ലി യൂ​ബ​റി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ യൂ​ബ​റി​ന്‍റെ ബ്രാ​ൻ​ഡ് അംബാസഡർ ആവും. എ​ന്നാ​ൽ കോ​ഹ്‌​ലി​യു​മാ​യു​ള്ള ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ യൂ​ബ​ർ ത​യാ​റാ​യി​ല്ല. ഏ​ഷ്യ പ​സ​ഫി​ക് റീ​ജ​ണി​ൽ ഇ​താ​ദ്യ​മാ​യാ​ണ് യൂ​ബ​ർ ഒ​രു ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​യ​മി​ക്കു​ന്ന​ത്. പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഒ​ല സൃ​ഷ്ടി​ക്കു​ന്ന വെ​ല്ലു​വി​ളി ത​ട​യി​ടു​ക​യാ​ണ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ യൂ​ബ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഈ​ജി​പ്ത് മാ​ർ​ക്ക​റ്റി​ന് വേ​ണ്ടി ഫു​ട്ബോ​ൾ താ​രം മു​ഹ​മ്മ​ദ് സ​ലായെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി യൂ​ബ​ർ നി​യ​മി​ച്ചി​രു​ന്നു.  

Read More

സ​ന്തോ​ഷ് ട്രോ​ഫി: ടീ​മി​ല്‍ മാ​റ്റ​മി​ല്ല ; കേ​ര​ളത്തെ രാ​ഹു​ല്‍ ന​യി​ക്കും

കോ​​​ഴി​​​ക്കോ​​​ട്: ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല യോ​​​ഗ്യ​​​താ​​​റൗ​​​ണ്ടി​​​ല്‍ ഗ്രൂ​​​പ്പ് ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ അ​​​തേടീ​​​മു​​​മാ​​​യി 72-ാമ​​​ത് സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ ഫു​​​ട്‌​​​ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ന്‍റെ ഫൈ​​​ന​​​ല്‍ റൗ​​​ണ്ടി​​​ല്‍ കേ​​​ര​​​ളം ഇ​​​റ​​​ങ്ങും. യോ​​​ഗ്യ​​​താ റൗ​​​ണ്ടി​​​ലെ താ​​​ര​​​നി​​​ര​​​യി​​​ല്‍ യാ​​തൊ​​​രു​​​മാ​​​റ്റ​​​വും വ​​​രു​​​ത്താ​​​തെ​​​യാ​​​ണു ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ലേ​​​ക്കു​​​ള്ള ഇ​​​രു​​​പ​​​തം​​​ഗ ടീ​​​മി​​​നെ കോ​​​ഴി​​​ക്കോ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​തി​​​രോ​​​ധ​​​നി​​​ര​​​താ​​​രം രാ​​​ഹു​​​ൽ വി.​ ​​രാ​​​ജ് ത​​​ന്നെ കേ​​​ര​​​ള ടീ​​​മി​​​നെ ന​​​യി​​​ക്കും. മി​​​ഡ്ഫീ​​​ല്‍​ഡ​​​ര്‍ എ​​​സ്. സീ​​​സ​​​ണാ​​​ണ് വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍. അ​​​ഞ്ച് കെ​​​എ​​​സ്ഇ​​​ബി താ​​​ര​​​ങ്ങ​​​ളും അ​​​ഞ്ച് എ​​​സ്ബി​​​ഐ താ​​​ര​​​ങ്ങ​​​ളും ടീ​​​മി​​​ലു​​​ണ്ട്. കേ​​​ര​​​ള പോ​​​ലീ​​​സ്, ഗോ​​​കു​​​ലം​​ കേ​​​ര​​​ള എ​​​ഫ്സി, എ​​​ഫ്സി കേ​​​ര​​​ള എ​​​ന്നീ ടീ​​​മു​​​ക​​​ളി​​​ല്‍നി​​​ന്നു ര​​​ണ്ട് പേ​​​ർ​​ വീ​​ത​​വും സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സി​​​ല്‍നി​​​ന്ന് ഒ​​​രാ​​​ളും ടീ​​​മി​​ലു​​ണ്ട്. സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് തൃ​​​ശൂ​​​ര്‍, ക്രൈ​​​സ്റ്റഅ കോ​​​ള​​​ജ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, മ​​​മ്പാ​​​ട് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഒ​​​രാ​​​ള്‍ വീ​​​ത​​​വുമു​​​ണ്ട്. സ​​​തീ​​​വ​​​ന്‍ ബാ​​​ല​​​നാ​​​ണു മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍. സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ ബി​​​ജേ​​​ഷ് ബെ​​​ന്നി​​​നു പ​​​ക​​​രം ഷാ​​​ഫി അ​​​ലി​​​യെ ഗോ​​​ള്‍​കീ​​​പ്പ​​​ര്‍ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.…

Read More

ലാ​ൽ റു​വ​ത്താ​ര​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ക​രാ​ർ നീ​ട്ടി

കൊ​​​ച്ചി: പ്ര​​​തി​​​രോ​​​ധ​​​താ​​​രം ലാ​​​ൽ റു​​​വ​​​ത്താ​​​ര​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് 2021 വ​​​രെ നീ​​​ട്ടി. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ക്ല​​​ബും ലാ​​​ൽ റു​​​വ​​​ത്താ​​​ര​​​യും ത​​​മ്മി​​​ൽ പു​​​തി​​​യ ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടു. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഈ ​​​സീ​​​സ​​​ണി​​​ലെ മു​​​ൻ​​​നി​​​ര ക​​​ളി​​​ക്കാ​​​ര​​​നാ​​​ണ് ലാ​​​ൽ റു​​​വ​​​ത്താ​​​ര. യു​​​വ​​​താ​​​ര​​​ങ്ങ​​​ളാ​​​യ ജാ​​​ക്കി​​​ച​​​ന്ദ് സിം​​​ഗി​​​നെ ഗോ​​​വ എ​​​ഫ്സി​​​യും മി​​​ല​​​ൻ സിം​​​ഗി​​​നെ മും​​​ബൈ സി​​​റ്റി​​​യും റാ​​​ഞ്ചി​​​യ​​​തി​​നു പി​​​ന്നാ​​​ലെ​​​യാ​​ണു സീ​​​സ​​​ണി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ ലാ​​​ൽ റു​​​വ​​​ത്താ​​​ര​​​യെ ബ്ലാ​​​സ്റ്റേ​​​ഴ്സ് നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത്. സെ​​​ന്‍റ​​​ർ ബാ​​​ക്ക്, ലെ​​​ഫ്റ്റ് ബാ​​​ക്ക്, റൈ​​​റ്റ് ബാ​​​ക്ക് പൊ​​​സി​​​ഷ​​​നു​​​ക​​​ളി​​​ലെ തി​​​ള​​​ക്ക​​​മേ​​​റി​​​യ പ്ര​​​ക​​​ട​​​ന​​​മാ​​ണു താ​​​ര​​​ത്തെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ഐ ​​​ലീ​​​ഗ് സീ​​​സ​​​ണി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് പ്ല​​​യ​​​ർ ഡ്രാ​​​ഫ്റ്റി​​​ലൂ​​​ടെ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ലെ​​​ത്തി​​​യ ലാ​​​ൽ റു​​​വ​​​ത്താ​​​ര സീ​​​സ​​​ണി​​​ൽ 17 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ജഴ്സി​​​യ​​​ണി​​​ഞ്ഞു. സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ര​​​ണം ഒ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​ണു ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങാ​​​തി​​​രു​​​ന്ന​​​ത്. ​ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീ​​​മി​​​നും ആ​​​രാ​​​ധ​​​ക​​​ർ​​​ക്കും വേ​​​ണ്ടി തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന്…

Read More

റാ​​യി​​യുടെ നീക്കത്തിനെതിരേ ബി​​സി​​സി​​ഐ അം​​ഗ​​ങ്ങ​​ൾ

  ന്യൂ​​ഡ​​ൽ​​ഹി: ബി​​സി​​സി​​ഐ​​യു​​ടെ പ്ര​​ധാ​​ന സ്ഥാ​​ന​​ങ്ങ​​ൾ വ​​ഹി​​ക്കു​​ന്ന​​വ​​രെ നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ലെ ര​​ണ്ട് അം​​ഗ​​ങ്ങ​​ളാ​​യ വി​​നോ​​ദ് റാ​​യി​​യും ഡ​​യാ​​ന എ​​ഡു​​ൽ​​ജി​​യും സു​​പ്രീം​കോ​​ട​​തി​​യി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു. ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സി.​​കെ. ഖ​​ന്ന, ആ​​ക്ടിം​​ഗ് സെ​​ക്ര​​ട്ട​​റി അ​​മി​​താ​​ഭ് ചൗ​​ധ​​രി, ട്ര​​ഷ​​റ​​ർ അ​​നി​​രു​​ദ്ധ് ചൗ​​ധ​​രി എ​​ന്നി​​വ​​രെ നീ​​ക്കി ആ ​​സ്ഥാ​​ന​​ത്തേ​​ക്കു പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ് റാ​​യ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ചെ​​യ​​ർ​​മാ​​ൻ രാ​​ജീ​​വ് ശു​​ക്ല​​യെ​​യും നീ​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​വ​​ർ ക​​ലാ​​വ​​ധി​​ക​​ഴി​​ഞ്ഞും ത​​ൽ​സ്ഥാ​​ന​​ത്ത് ഇ​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ലെ അം​​ഗ​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. റാ​യി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ ബി​സി​സി​ഐ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ര​ഞ്ജി​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​രം; അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി

പ​ട്യാ​ല: ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌ലറ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ട്രി​പ്പി​ള്‍ ജം​പ് മ​ത്സ​ര​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ ര​ഞ്ജി​ത് മ​ഹേ​ശ്വ​രി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്താ​തെ എ​എ​ഫ്ഐ. മ​ത്സ​ര​ത്തി​നി​ടെ വീ​ണ് കാ​ല്‍മു​ട്ടി​നും കു​ഴ​യ്ക്കും പ​രി​ക്കു പ​റ്റി​യ​തി​നു പു​റ​മേ ര​ഞ്ജി​ത്തി​ന്‍റെ കൈ​വി​ര​ലു​ക​ളു​ടെ അ​സ്ഥി​ക​ള്‍ക്കും പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു. മു​ട്ടി​ലെ ടെ​ന്‍ഡ​ന്‍ പൊ​ട്ടി​യ​തി​നാ​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്. ഇ​ത് പൂ​ര്‍ണ​മാ​യി സു​ഖ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ ര​ഞ്ജി​ത്തി​ന് ഇ​നി കി​ട​ക്ക വി​ട്ട് എ​ഴു​ന്നേ​ല്‍ക്കാ​ന്‍ ക​ഴി​യു. ട്രാ​ക്കി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ന്‍ ത​ന്നെ ഇ​ന്ന​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം എ​ന്‍എ​സ്എ​ന്‍ഐ​എ​സി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും എം​ആ​ര്‍ഐ സ്‌​കാ​ന്‍ എ​ടു​ത്ത​തി​ന് ശേ​ഷം മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ഞ്ജി​ത്തി​ന്‍റെ കൂ​ടെ ഭാ​ര്യ​യും പോ​ള്‍വോ​ള്‍ട്ട് താ​ര​വു​മാ​യ സു​രേ​ഖ​യും കോ​ച്ച് ജി​ബു​വും മാ​ത്ര​മാ​ണു​ള്ള​ത്. ഒ​ന്നി​ല​ധി​കം ഒ​ളി​മ്പി​ക്സി​ല്‍ ഉ​ള്‍പ്പ​ടെ ഇ​ന്ത്യ​യെ പ്ര​തി​നീ​ധീ​ക​രി​ച്ച ത​നി​ക്ക് പ​രി​ക്ക് പ​റ്റി​യ​പ്പോ​ള്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ഉ​ള്‍പ്പ​ടെ ഉ​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല എ​ന്ന​തി​ല്‍…

Read More

ഇ​ന്ത്യ​ന്‍ വെ​ല്‍സി​ല്‍നി​ന്നു ഷ​റ​പ്പോ​വ പു​റ​ത്ത്

ഇ​ന്ത്യ​ന്‍ വെ​ല്‍സ്: ഡ​ബ്ല്യു​ടി​എ ഇ​ന്ത്യ​ന്‍ വെ​ല്‍സ് ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് ആ​ദ്യ റൗ​ണ്ടി​ല്‍ ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. ഷ​റ​പ്പോ​വ​യെ ജ​പ്പാ​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ താ​രം ന​വോ​മി ഒ​സാ​ക നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-4, 6-4) അ​ട്ടി​മ​റി​ച്ചു. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഷ​റ​പ്പോ​വ ര​ണ്ടു ത​വ​ണ ഇ​ന്ത്യ​ന്‍ വെ​ല്‍സി​ല്‍ ജേ​താ​വാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​തെ​യി​രു​ന്ന ഷ​റ​പ്പോ​വ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത​ത് ഇ​ത്ത​വ​ണ​ത്തെ ടൂ​ര്‍ണ​മെ​ന്‍റി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ ഷ​റ​പ്പോ​വു​ടെ പു​റ​ത്താ​ക​ലോ​ടെ ഇ​ത് ന​ഷ്ട​മാ​യി. 2006, 2013 വ​ര്‍ഷ​ങ്ങ​ളി​ലാ​ണ് ഷ​റ​പ്പോ​വ ഇ​ന്ത്യ​ന്‍ വെ​ല്‍സ് കി​രീ​ട​മു​യ​ര്‍ത്തി​യ​ത്. റാ​ങ്കിം​ഗി​ല്‍ 41ലേ​ക്കു താ​ഴ്ത്ത​പ്പെ​ട്ട​തി​നാ​ല്‍ താ​ര​ത്തി​ന് ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സീ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നി​ല്ല.

Read More

പ​റ​ഞ്ഞു ന​ട​ന്നി​ട്ട് കാ​ര്യ​മി​ല്ല, എ​റി​ഞ്ഞു കാ​ണി​ക്ക​ണ​മെ​ന്ന് എ​എ​ഫ്ഐ

പ​ട്യാ​ല: പ​റ​ഞ്ഞു​റ​പ്പി​ച്ച പ്ര​തി​ഫ​ലം കി​ട്ടു​ന്നി​ല്ലെ​ന്ന ഇ​ന്ത്യ​ന്‍ ജാ​വ​ലി​ന്‍ ത്രോ ​പ​രി​ശീ​ല​ക​ന്‍ ഉ​വേ ഹോ​ണി​ന്‍റെ പ​രാ​തി​യോ​ടു മു​ഖം തി​രി​ച്ച് അ​ത്‌ലറ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ. ഹോ​ണി​ന് ത​ങ്ങ​ള്‍ പ​ര​മാ​വ​ധി പി​ന്തു​ണ ന​ല്‍കു​ന്നു​ണ്ടെ​ന്നും ക​രാ​റി​ല്‍ ഏ​ര്‍പ്പെ​ട്ട് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ഇ​ത്ത​രം പ​രാ​തി​ക​ള്‍ ഉ​യ​ര്‍ത്തു​ന്ന​ത് എ​ന്തു കൊ​ണ്ടാ​ണെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സെ​ക്ര​ട്ട​റി സി.​കെ വ​ത്സ​ന്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഹോ​ണി​ന് എ​ടു​ത്തു പ​റ​യ​ത്ത​ക്ക പ്ര​ക​ട​ന മി​ക​വൊ​ന്നും കാ​ണി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് എ​എ​ഫ്ഐ സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തു കൊ​ണ്ട് ജാ​വ​ലി​ന്‍ ത്രോ ​പ​രി​ശീ​ല​ക​നും ലോ​ക റി​ക്കാ​ര്‍ഡി​ന് ഉ​ട​മ​യു​മാ​യ ജ​ര്‍മ​ന്‍ പ​രി​ശീ​ല​ക​ന്‍ ഇ​ന്ത്യ വി​ടാ​നൊ​രു​ങ്ങു​ന്ന വി​വ​രം ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​തു​വ​രെ ആ​രും മ​റി​ക​ട​ന്നി​ട്ടി​ല്ലാ​ത്ത 100 മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ എ​റി​ഞ്ഞു ലോ​ക റി​ക്കാ​ര്‍ഡി​ന് ഉ​ട​മ​യാ​ണ് ഉ​വേ ഹോ​ണ്‍. ശ​മ്പ​ള വ​ര്‍ധ​ന​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് മു​ന്‍പ് എ​ടു​ത്തു…

Read More