മെ​സി​യു​ടെ അ​പ്പീ​ല്‍ ഏ​റ്റു, അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ആ​ശ്വാ​സം

സൂ​റി​ച്ച്: അ​ര്‍ജ​ന്‍റീ​ന​യു​ടെ നാ​ലു ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ര്‍ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യെ വി​ല​ക്കി​യ ലാ​റ്റി​ന​മേ​രി​ക്ക​ല്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും അ​ര്‍ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും ന​ട​പ​ടി ഫി​ഫ​യു​ടെ അ​ച്ച​ട​ക്ക സ​മി​തി റ​ദ്ദാ​ക്കി. ഇ​തോ​ടെ അ​ര്‍ജ​ന്‍റീ​ന ഇ​നി ക​ളി​ക്കു​ന്ന എ​ല്ലാം ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ലും മെ​സി​യു​ടെ സേ​വ​നം ല​ഭി​ക്കും. ഉ​റു​ഗ്വെ, വെ​നി​സ്വേ​ല, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ക്കെ​തി​രേ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ഇ​നി യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കേ​ണ്ട​ത്.മാ​ര്‍ച്ചി​ല്‍ ചി​ലി​ക്കെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു മെ​സി​യു​ടെ ത​രം​താ​ണ പ്ര​വ​ര്‍ത്തി. വീ​ഡി​യോ പ​രി​ശോ​ധി​ച്ച ശേ​ഷം അ​പ്പോ​ള്‍ത്ത​ന്നെ മെ​സി​യെ നാ​ലു ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു വി​ല​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന 1-0നു ​ജ​യി​ക്കു​ക​യാ​​യിരു​ന്നു. ഓ​ഗ​സ്റ്റ് 31ന് ​ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രേ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം. വി​ല​ക്കി​നെ​ത്തു​ട​ര്‍ന്ന് ഒ​രു മ​ത്സ​ര​ത്തി​ല്‍നി​ന്ന് മെ​സി മാ​റി​നി​ന്നി​രു​ന്നു. ബൊ​ളീ​വി​യ​യ്‌​ക്കെ​തി​രാ​യ ആ ​മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന 2-0നു ​തോ​റ്റു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍നി​ന്നു മാ​ത്ര​മാ​ണ് താ​ര​ങ്ങ​ളെ…

Read More

ഒടുവില്‍ ദാദയും പറഞ്ഞു, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗംഭീര്‍ വേണം

ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീര്‍ ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യന്‍ ടീമിലിടം നേടാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ചാമ്പ്യന്‍സ് ട്രോഫി പോലെയുള്ള വലിയ ടൂര്‍ണമെന്‍റില്‍ ഗംഭീറിന്‍റെ പ്രകടനങ്ങള്‍ ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും ദാദ പറഞ്ഞു. ടീമിനു വേണ്ടി മികച്ച രീതിയില്‍ കളിക്കുന്നയാളാണ് ഗംഭീര്‍. പരിക്കിന്റെ പിടിയിലുള്ള കെ.എല്‍. രാഹുല്‍ ഇതുവരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല. അതിനാല്‍ തന്നെ ഗംഭീറിനെ ടീമിലുള്‍പ്പെടുത്തുന്നത് സെലക്ടര്‍മാര്‍ പരിഗണിക്കണം ഗാംഗുലി ആവശ്യപ്പെട്ടു. ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് ഗംഭീര്‍. 11 മത്സരങ്ങളില്‍ നിന്ന് 51.37 ശരാശരിയില്‍ 411 റണ്‍സാണ് ഗംഭീര്‍ ഇതുവരെ അടിച്ചുകൂട്ടിയത്. 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗംഭീര്‍ തന്‍റെ അവസാന ഏകദിനം കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന്…

Read More

ഇ​ന്ത്യ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക​ളി​ക്കും

മും​ബൈ: വ​രു​മാ​ന ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​തെ ഉ​ട​ക്കി മാ​റി​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നു നെ​രെ (ബി​സി​സി​ഐ) വ​ടി​യെ​ടു​ത്ത് സു​പ്രീം കോ​ട​തി നി​യ​മി​ച്ച ഇ​ട​ക്കാ​ല സ​മി​തി. ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യ്ക്കു​ള്ള ടീ​മി​നെ എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​ക്കാ​ല സ​മി​തി ബി​സി​സി​ഐ​ക്ക് നി​ർ‌​ദേ​ശം ന​ൽ​കി. ഉ​ട​ൻ​ത​ന്നെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി വി​ളി​ച്ച് ടീ​മി​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് വി​നോ​ദ് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യ്ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ടീ​മി​നെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ബ് ചൗ​ദ​രി​യോ​ട് സ​മി​തി ചോ​ദി​ച്ചു. അ​മി​താ​ബ് ചൗ​ദ​രി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ഇ​ട​ക്കാ​ല സ​മി​തി ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ട​ക്കാ​ല സ​മി​തി നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ന്ത്യ ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ബി​സി​സി​ഐ സ്വീ​ക​രി​ച്ചാ​ൽ, സു​പ്രീം…

Read More

ഫിഫ റാങ്കിംഗ്: ഇന്ത്യ 100-ാം സ്ഥാനത്ത്

ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. 21 വർഷത്തിനുശേഷം ഇന്ത്യ ആദ്യമായി 100-ാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം 101-ാം റാങ്കിലായിരുന്നു ഇന്ത്യ. സൗഹൃദ മത്സരങ്ങളിൽ കംബോഡിയയെ കീഴക്കിയതും ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ മ്യാൻമാറിനെ പരജയപ്പെടുത്തിയതും ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ മുന്നേറ്റതിന് കാരണമായി. 1996 ഫെബ്രുവരിയിൽ 94-ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്ക്. 1993 നവംബറിൽ 99-ാം സ്ഥാനത്തും ഒക്ടോബറിൽ 100-ാം സ്ഥാനത്തും ഇന്ത്യ എത്തിയിട്ടുണ്ട്. 2015 മാർച്ചിൽ ഇന്ത്യ 173 റാങ്കിലായിരുന്നു.

Read More

പൂരത്തിനു മുന്പ് ഡൽഹിയിൽ ചെറുപൂരം

ന്യൂ​ഡ​ൽ​ഹി: സ​ഞ്ജു സാം​സ​ൺ​ന്‍റെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ ഏ​ഴു വി​ക്ക​റ്റി​ന് ഡ​ൽ​ഹി ത​റ​പ​റ്റി​ച്ചു. ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 209 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഡ​ൽ​ഹി 15 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. സ​ഞ്ജു​വി​ന്‍റെ​യും (61) പ​ന്തി​ന്‍റെ​യും (97) മാ​ര​ക ബാ​റ്റിം​ഗി​നു മു​ന്നി​ൽ ഗു​ജ​റാ​ത്ത് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. സ​ഞ്ജു 31 പ​ന്തി​ൽ ഏ​ഴു കൂ​റ്റ​ൻ സി​ക്സ​റു​ക​ൾ‌ പാ​യി​ച്ചാ​ണ് അ​ർ​ധ ശ​ത​കം ക​ട​ന്ന​ത്. 43 പ​ന്തി​ൽ ഒ​മ്പ​തു സി​ക്സും നാ​ലു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​ന്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 143 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. നേ​ര​ത്തെ ക്യാ​പ്റ്റ​ൻ സു​രേ​ഷ് റെ​യ്ന​യു​ടേ​യും (77) ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും (65) അ​ർ​ധ ശ​ത​ക​ങ്ങ​ളാ​ണ് ഗു​ജ​റാ​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ മ​ക്ക​ല്ല​വും (1) സ്മി​ത്തും (9) വേ​ഗം പു​റ​ത്താ​യ​തോ​ടെ പ​രി​ങ്ങ​ലി​ലാ​യ ഗു​ജ​റാ​ത്തി​നെ റെ​യ്ന​യും കാ​ർ​ത്തി​ക്കു​മാ​ണ് ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

Read More

എ​മ​ർ​ജിം​ഗ് താ​ര​മാ​കാ​ൻ ബേ​സി​ൽ; വോ​ട്ടെ​ടു​പ്പി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ

മും​ബൈ: ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന്‍റെ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പി ഐ​പി​എ​ൽ എ​മ​ർ​ജിം​ഗ് പ്ലെ​യ​ർ പു​ര​സ്കാ​ര​ത്തി​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ. മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ വ​ർ​ധി​ച്ച​തോ​ടെ ര​ണ്ടാ​മ​തു​ള്ള മും​ബൈ ഇ​ന്ത്യ​ൻ​സ് താ​രം നി​ധീ​ഷ് റാ​ണ​യേ​ക്കാ​ൾ മൂ​ന്നു ഇ​ര​ട്ടി വോ​ട്ടി​ന് മു​ന്നി​ലാ​ണ് ഇ​പ്പോ​ൾ മ​ല​യാ​ളി താ​രം. ബേ​സി​ലി​ന് വോ​ട്ട് ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ച് മ​ല​യാ​ളി​ക​ളു​ടെ നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന​ത്. 140 കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​ത്തി​ൽ പ​ന്തെ​റി​യു​ന്ന ബേ​സി​ൽ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ സ്ലോ ​ബോ​ൾ ന​ന്നാ​യി ചെ​യ്യു​ന്ന​തി​നൊ​പ്പം ഡെ​ത്ത് ഓ​വ​റി​ലും മി​ക​ച്ച രീ​തി​യി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ 36.62 ശ​രാ​ശ​രി​യി​ൽ എ​ട്ടു വി​ക്ക​റ്റു​ക​ളാ​ണ് ഈ ഇരുപത്തിമൂന്നുകാരൻ വീ​ഴ്ത്തി​യ​ത്. 29 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റ് എ​ടു​ത്ത​താ​ണ് മി​ക​ച്ച പ്ര​ക​ട​നം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഓ​പ്പ​ണ​ർ ക്രി​സ് ഗെ​യ്ലി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി അ​ര​ങ്ങേ​റ്റ സീ​സ​ണ്‍ തു​ട​ങ്ങി​യ ബേ​സി​ലി​ന് മു​ന്നി​ൽ വി​രാ​ട് കോഹ്‌ലി, മനീഷ്…

Read More

തൃ​പ​തി​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം; പു​നെ​യ്ക്ക് നാ​ലു വി​ക്ക​റ്റ് ജ​യം

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ പു​നെ സൂ​പ്പ​ർ​ജെ​യ്ന്‍റി​ന് നാ​ലു വി​ക്ക​റ്റ് ജ​യം. കോ​ൽ​ക്ക​ത്ത​യു​ടെ 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പു​നെ നാ​ലു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. രാ​ഹു​ൽ തൃ​പ​തി​യു​ടെ (93) സെ​ഞ്ചു​റി​യോ​ളം​പോ​ന്ന അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പു​നെ​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. 52 പ​ന്തി​ൽ​നി​ന്നും ഏ​ഴു സി​ക്സും ഒ​മ്പ​തു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തൃ​പ​തി​യു​ടെ ഇ​ന്നിം​ഗ്സ്. തൃ​പ​തി​യെ​ക്കൂ​ടാ​തെ ര​ഹാ​നെ (11), ബെ​ൻ സ്റ്റോ​ക്സ് (14) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്.

Read More

സു​ല്‍ത്താ​ന്‍ അ​സ്‌​ല​ന്‍ ഷാ ​ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ന്ദീ​പി​നു ഹാ​ട്രി​ക്

ഇ​പ്പോ​ഹ്(​മ​ലേ​ഷ്യ): സു​ല്‍ത്താ​ന്‍ അ​സ്‌​ല​ന്‍ ഷാ ​ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ, ജ​പ്പാ​നെ​തി​രേ ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു. മ​ന്ദീ​പ് സിം​ഗി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ 4-3നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം.45, 51, 58 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മ​ന്ദീ​പി​ന്‍റെ ഗോ​ളു​ക​ള്‍. മൂ​ന്നാം ക്വാ​ര്‍ട്ട​റി​ല്‍ ആ​ദ്യ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ലാ​ണ് ജ​പ്പാ​ന്‍റെ ര​ണ്ടു ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്. ഹെ​യ്ത യോ​ഷി​ഹാ​ര​യും ഗെ​ന്‍കി മി​താ​നി​യു​മാ​ണ് ജ​പ്പാ​ന്‍റെ സ്‌​കോ​റ​ര്‍മാ​ര്‍. എ​ട്ടാം മി​നി​റ്റി​ല്‍ ആ​കാ​ശ് ചി​ക്തെ​യി​ലൂ​ടെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, 13-ാം മി​നി​റ്റി​ല്‍ ക​സു​മ മ​റാ​റ്റ​യി​ലൂ​ടെ ജ​പ്പാ​ന്‍ സ​മ​നി​ല ഗോ​ള്‍ നേ​ടി. ബ്രി​ട്ട​ന്‍- ഓ​സ്‌​ട്രേ​ലി​യ മ​ത്സ​ര​ത്തി​നു ശേ​ഷ​മേ ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കൂ.

Read More

സ​ഹീ​ര്‍ ഖാ​നു പ​രി​ക്ക്; ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും

ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സ് നാ​യ​ക​ന്‍ സ​ഹീ​ര്‍ ഖാ​ന് പ​രി​ക്ക്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും ഐ​പി​എ​ലി​ല്‍ ഇ​നി ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ സ​ഹീ​റി​ന് ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് ടീം ​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന. ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സ​ഹീ​ര്‍ ഖാ​ന് തു​ട​യ്ക്കു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കി​നെ തു​ട​ര്‍ന്ന് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സ​ഹീ​ര്‍ ക​ളി​ച്ചി​രു​ന്നി​ല്ല. സഹീറിനു പകരം ക​രു​ണ്‍ നാ​യ​രാ​ണ് ഡൽഹിയെ നയിക്കുന്നത്.

Read More

യു​വി​യു​ടെ പ്ര​ക​ട​നം പാ​ഴാ​യി; ക​രു​ണി​നു കീ​ഴി​ൽ ഡ​ൽ​ഹി വി​ജ​യ​വ​ഴി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് വി​ജ​യ​വ​ഴി​യി​ൽ. ഡേ​വി​ഡ് വാ​ർ​ണ​റു​ടെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ആ​റു വി​ക്ക​റ്റി​നു ത​ക​ർ​ത്താ​ണ് ക​രു​ണ്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ഡ​ൽ​ഹി വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. യു​വ​രാ​ജ് സിം​ഗി​ന്‍റെ ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ബ​ല​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 186 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഡ​ൽ​ഹി മ​റി​ക​ട​ന്നു. സ​ഞ്ജു സാം​സ​ണ്‍(24), ക​രു​ണ്‍ നാ​യ​ർ(39), റി​ഷ​ഭ് പ​ന്ത്(34), ശ്രേ​യ​സ് അ​യ്യ​ർ(33), കോ​റി ആ​ൻ​ഡേ​ഴ്സ​ണ്‍(37*), ക്രി​സ് മോ​റി​സ്(15*) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​നം ഡ​ൽ​ഹി വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ക്യാ​പ്റ്റ​ൻ സ​ഹീ​ർ ഖാ​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​ല​യാ​ളി താ​രം ക​രു​ണ്‍ നാ​യ​രാ​ണ് ഡ​ൽ​ഹി​യെ ന​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് നി​ശ്ചി​ത ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 റ​ണ്‍​സ് നേ​ടി. 41 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 70 റ​ണ്‍​സ് നേ​ടി​യ യു​വ​രാ​ജ് സിം​ഗി​ന്‍റെ ഇ​ന്നിം​ഗ്സാ​യി​രു​ന്നു സ​ണ്‍​റൈ​സേ​ഴ്സ്…

Read More