പ​തി​വ് തീ​ർ​ഥാ​ട​നം മു​ട​ക്കി​യി​ല്ല; പ​ള​നി​യി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പു​ളി​ക്ക​ക്ക​ണ്ടം ബ്ര​ദേ​ഴ്‌​സ്; തീ​ർ​ഥ​യാ​ത്ര പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ബ​സി​ൽ

കോ​​ട്ട​​യം: പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ എ​​ങ്ങ​​നെ ഭ​​ര​​ണം പി​​ടി​​ക്കാ​​മെ​​ന്ന് യു​​ഡി​​എ​​ഫും എ​​ല്‍​ഡി​​എ​​ഫും ത​​ന്ത്ര​​ങ്ങ​​ള്‍ മെ​​ന​​യു​​മ്പോ​​ള്‍ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യി​​ല്‍ വി​​ജ​​യി​​ച്ച ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം, സ​​ഹോ​​ദ​​ര​​ന്‍ ബി​​ജു പു​​ളി​​ക്ക​​ക്ക​​ണ്ടം, ബി​​നു​​വി​​ന്‍റെ മ​​ക​​ള്‍ ദി​​യ പു​​ളി​​ക്ക​​ക്ക​​ണ്ടം എ​​ന്നി​​വ​​ര്‍ പ​​ഴ​​നി, വേ​​ളാ​​ങ്ക​​ണ്ണി തീ​​ര്‍​ഥാ​​ട​​നം ന​​ട​​ത്തി. നേ​​ര്‍​ച്ച​​യു​​ടെ ഭാ​​ഗ​​മാ​​യി ബി​​നു​​വും ബി​​ജു​​വും ത​​ല മു​​ണ്ഡ​​നം ചെ​​യ്യു​​ക​​യും ചെ​​യ്തു. ബി​​നു ക​​ഴി​​ഞ്ഞ 20 വ​​ര്‍​ഷ​​മാ​​യി ഓ​​രോ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും വി​​ജ​​യി​​ച്ചു ക​​ഴി​​യു​​മ്പോ​​ള്‍ പ​​ഴ​​നി​​യി​​ലും വേ​​ളാ​​ങ്ക​​ണ്ണി​​യി​​ലും തീ​​ര്‍​ഥാ​​ട​​നം പ​​തി​​വാ​​ണ്. ഇ​​ത്ത​​വ​​ണ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യി​​ല്‍ മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച സ​​ഹോ​​ദ​​ര​​ന്‍ ബി​​ജു​​വി​​നെ​​യും മ​​ക​​ളെ​​യും തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നു കൂ​​ട്ടി. എ​​താ​​നും പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യും കൂ​​ടെ കൊ​​ണ്ടു​​പോ​​യി​​രു​​ന്നു. ബ​​സി​​ലാ​​യി​​രു​​ന്നു പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം തീ​​ര്‍​ഥ​​യാ​​ത്ര. തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നു ശേ​​ഷം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പാ​​ലാ മു​​രി​​ക്കും​​പു​​ഴ​​യി​​ലു​​ള്ള വീ​​ട്ടി​​ല്‍ തി​​രി​​ച്ചെ​​ത്തി. ഭാ​​വി തീ​​രു​​മാ​​ന​​ങ്ങ​​ള്‍​ക്കാ​​യി 21നു ​​സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു ശേ​​ഷം മൂ​​ന്നു വാ​​ര്‍​ഡി​​ലെ​​യും സം​​യു​​ക്ത ജ​​ന​​സ​​ഭ വി​​ളി​​ച്ചു​​ചേ​​ര്‍​ത്തി​​ട്ടു​​ണ്ട്. വൈ​​കു​​ന്നേ​​രം ആ​​റി​​നു പാ​​ലാ മു​​രി​​ക്കും​​പു​​ഴ പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​ല്‍ ഓ​​ര്‍​ച്ചാ​​ര്‍​ഡ് റി​​വ​​ര്‍​മാ​​ന്‍​ഷ​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​ണ്…

Read More

വീ​ട്ടി​ലി​രു​ന്നും മാ​സം​തോ​റും പ​ണ​മു​ണ്ടാ​ക്കാം : മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ 300 കോ​ടി​യി​ല​ധി​കം ത​ട്ടി​യെ​ടു​ത്തു: ദ​ന്പ​തി​മാ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ 300 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ദ​ന്പ​തി​മാ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​ക്സി​സോ​ൺ ട​ച്ച് എ​ന്ന ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ച​ന്ദ​ർ ഭൂ​ഷ​ൺ സിം​ഗ്, ഭാ​ര്യ പ്രി​യ​ങ്ക എ​ന്നി​വ​രെ ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ഇ​രു​വ​രും അ​ടു​ത്തി​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ഉ​യ​ർ​ന്ന പ്ര​തി​മാ​സ വ​രു​മാ​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളെ വ​ശീ​ക​രി​ച്ച് മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. 307 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത നി​ക്ഷേ​പം ശേ​ഖ​രി​ച്ചു​വെ​ന്നും ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജാ​ർ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, അ​സം പോ​ലീ​സ് ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ വി​വി​ധ കേ​സു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​താ​യും ഇ​ഡി പ​റ​ഞ്ഞു.

Read More

ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മ​ടി​ക്കാ​ൻ അ​നി​യ​ന്‍റെ ക​ര​സ്പ​ർ​ശം

മാ​ന്നാ​ർ: ഉ​ണ്ണി​യേ​ശു​വി​ന് ഹ​ല്ലേ​ലൂയ്യ പാ​ടി​യെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മേ​ള​മേ​കാ​ൻ അ​നി​യ​ൻ റെ​ഡി. ക്രി​സ്തു​വിന്‍റെ തി​രു​പ്പിറ​വി ആ​ഘോ​ഷി​ക്കാ​ൻ താ​ളാ​ത്മ​ക​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി ഭ​വ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് അ​നി​യ​നെ മാ​റ്റിനി​ർ​ത്താ​ൻ ക​ഴി​യി​ല്ല.​ക്രി​സ്മ​സ് രാ​വി​ന്‍റെ കു​ളി​ർ​മ​യെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് അ​നി​യ​ന്‍റെ ജീ​വി​ത താ​ളം കൂ​ടി ചേ​ർ​ത്താ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​ക്കി ആ​ഹ്ലാ​ദത്തിമ​ർ​പ്പി​ൽ നാ​ടും വീ​ടും ഒ​രു​ങ്ങു​മ്പോ​ൾ രാ​വി​ന് സം​ഗീ​തം പൊ​ഴി​ച്ചെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ താ​ള​മേ​ള കൊ​ഴു​പ്പി​ന്‍റെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രു​മ​ല ച​ന്ദ​പു​ര​യി​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന അ​നി​യ​ന്‍റെ (​69) താ​ളമു​ദ്ര പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ഡ്രം, ​സൈ​ഡ്രം തു​ട​ങ്ങി ക​രോ​ളി​ന് ആ​വ​ശ്യ​മ​യ എ​ല്ലാ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും റി​പ്പ​യ​റിം​ഗും വി​ൽ​പ്പ​ന​യു​മാ​യി ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ് അ​നി​യ​ൻ ചേ​ട്ട​ൻ. ആ​ഘോ​ഷവേ​ള​ക​ളി​ൽ പ​ള്ളി​ക​ൾ, ക്ല​ബ്ബു​ക​ൾ, ക്രി​സ്‌​മ​സ് ക​രോ​ൾ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഡ്ര​മ്മു​ക​ൾ വി​ല​യ്ക്കും വാ​ട​ക​യ്ക്കും വാ​ങ്ങു​ന്ന​തി​നും പ​ഴ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​നി​യ​ന്‍റെ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​ത്.അ​നി​യ​ൻ…

Read More

മ​ക്ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കാ​ൻ ദി​വ​സ​വും എ​ത്തും, അ​മ്മ​യു​മാ​യി ച​ങ്ങാ​ത്തം കൂ​ടി​യ​തോ​ടെ പ്ര​ണ​യം പൂ​വി​ട്ടു: ട്യൂ​ഷ​ൻ സാ​റി​നൊ​പ്പം ഭാര്യ ഒ​ളി​ച്ചോ​ടി; പ​രാ​തി​യു​മാ​യി ഭ​ർ​ത്താ​വ്

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ൾ ഇ​ന്നൊ​രു ട്രെ​ൻ​ഡ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ല്യാ​ണം ക​ഴി​ഞ്ഞ ശേ​ഷം ചി​ല ആ​ളു​ക​ൾ മു​ൻ കാ​മു​ക​നു​മാ​യോ കാ​മു​കി​യോ​ടോ ഒ​ക്കെ ബ​ന്ധ​ത്തി​ലാ​വു​ന്ന​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് പ​തി​വാ​ണ്. ഇ​ത്ത​രം ബ​ന്ധ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട് പ​ല കു​ടും​ബ​ങ്ങ​ളും ശി​ഥി​ല​മാ​യ വാ​ർ​ത്ത​യൊ​ക്കെ സ്ഥി​രം കേ​ൾ​വി​യാ​ണ്. അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മ​ക്ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കാ​ൻ വ​ന്ന അ​ധ്യാ​പ​ക​നോ​ടൊ​പ്പം ഭാ​ര്യ ഒ​ളി​ച്ചോ​ടി​പ്പോ​യി എ​ന്ന പ​രാ​തി​യു​മാ​യി ഭ​ർ​ത്താ​വ് എ​ത്തി​യ​തോ​ടെ​യാ​ണ് ക​ഥ പു​റം ലോ​കം അ​റി​യു​ന്ന​ത്. ഭാ​ര്യ​യു​ടേ​യും കാ​മു​ക​നാ​യ അ​ധ്യാ​പ​ക​ന്‍റേ​യും ചി​ത്ര​മു​ൾ​പ്പെ​ടെ ഭ​ർ​ത്താ​വ് പു​റ​ത്ത് വി​ട്ടു. യു​വ​തി കാ​മു​ക​ന് ഉ​മ്മ കൊ​ടു​ക്കു​ന്ന​തി​ന്‍റെ സെ​ൽ​ഫി അ​ട​ക്കം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. . ‘എ​ന്‍റെ പേ​ര് മ​നീ​ഷ് തി​വാ​രി. ഭാ​ര്യ​യു​ടെ പേ​ര് റോ​ഷ്നി റാ​ണി. ട്യൂ​ഷ​ൻ മാ​സ്റ്റ​റാ​യ ശു​ഭം കു​മാ​ർ മേ​ത്ത കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കാ​നാ​യി ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ സ്ഥി​ര​മാ​യി വ​രു​മാ​യി​രു​ന്നു. എ​ന്നെ​യും ഞ​ങ്ങ​ളു​ടെ ര​ണ്ട് കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് എ​ൻ​റെ…

Read More

ആ​ർ​ബി​ഐ ഇ​ട​പെ​ട​ലി​ൽ രൂ​പ​യ്ക്ക് തി​രി​ച്ചു​വ​ര​വ്

മും​ബൈ: രൂ​പ​യു​ടെ മൂ​ല്യം തു​ട​ർ​ച്ച​യാ​യി ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഡോ​ള​റി​നെ​തി​രേ വ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി രൂ​പ. പ്ര​ദേ​ശി​ക വി​പ​ണി​യി​ൽ ആ​ർ​ബി​ഐ വ​ൻ​തോ​തി​ൽ ഡോ​ള​ർ വി​റ്റ​ഴി​ച്ച​തോ​ടെ രൂ​പ​യു​ടെ മൂ​ല്യം ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ച് 90.0963 എ​ന്ന നി​ല​യി​ലെ​ത്തി. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ട​യി​ലെ രൂ​പ​യു​ടെ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റ​മാ​ണി​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി രൂ​പ​യു​ടെ മൂ​ല്യം റി​ക്കാ​ർ​ഡ് നി​ല​യി​ലേ​ക്കു താ​ഴ്ന്ന​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രൂ​പ​യു​ടെ മൂ​ല്യം എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ര​ക്കാ​യ 91.0837ൽ ​എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ക​റ​ൻ​സി​യാ​യി ഇ​ന്ത്യ​ൻ രൂ​പ തു​ട​രു​ക​യാ​ണ്. 91 രൂ​പ എ​ന്ന നി​ല​യി​ലാ​ണ് ആ​ർ​ബി​ഐ പ്ര​ധാ​ന​മാ​യും ഡോ​ള​ർ വി​റ്റ​ഴി​ച്ച​ത്. രൂ​പ​യു​ടെ മൂ​ല്യം അ​തി​വേ​ഗം താ​ഴു​ന്ന​ത് വി​പ​ണി വ​ള​രെ നി​സാ​ര​മാ​യി കാ​ണു​ന്ന പ്ര​വ​ണ​ത ത​ട​യാ​നാ​ണ് ആ​ർ​ബി​ഐ ഇ​ത്ര ശ​ക്ത​മാ​യി നീ​ങ്ങി​യ​ത്. സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ…

Read More

ഇ​ല​ക്‌​ട്രി​ക് ട്ര​ക്ക് ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​കാ​ൻ കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ഇ​ല​ക്‌​ട്രി​ക്ക് ട്ര​ക്ക് ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കേ​ര​ളം ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ തു​റ​മു​ഖ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും വ്യാ​വ​സാ​യി​ക ച​ര​ക്കു നീ​ക്ക​ത്തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​തു​മാ​യ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും സു​പ്ര​ധാ​ന​വു​മാ​യ ഇ​ട​നാ​ഴി​ക​ളി​ൽ ഒ​ന്നാ​യ ദേ​ശീ​യ പാ​ത-66​ലാ​ണ് ഈ ​സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. വൈ​ദ്യു​ത ച​ര​ക്ക് ഗ​താ​ഗ​തം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള പി​എം ഇ-​ഡ്രൈ​വ് പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​ക്കു​ന്ന​ത്. വൈ​ദ്യു​ത ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ റോ​ഡ്‌​മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വൈ​ദ്യു​തി സ്ഥാ​പ​ന​ങ്ങ​ൾ, വൈ​ദ്യു​ത വാ​ഹ​ന ക​മ്പ​നി​ക​ൾ, ലോ​ജി​സ്റ്റി​ക്‌​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ശി​ല്പ​ശാ​ല ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ടി​പ്പി​ച്ചു. മ​ലി​നീ​ക​ര​ണം ഇ​ല്ലാ​ത്ത ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ മാ​റ്റ​ത്തി​ൽ കേ​ര​ളം വീ​ണ്ടും നേ​തൃ​സ്ഥാ​നം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ശി​ല്പ​ശാ​ല വി​ല​യി​രു​ത്തി. പ്ര​ധാ​ന ദേ​ശീ​യ, സം​സ്ഥാ​ന ഹൈ​വേ​ക​ളി​ലാ​യി ഇ-​ട്ര​ക്ക്, ഇ-​ബ​സ് ചാ​ർ​ജിം​ഗ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 2,000 കോ​ടി…

Read More

കെഎ​സ്ആ​ർടിസി 11 കോ​ടി ല​ക്ഷ്യ​മി​ട്ടു: 10.77 കോ​ടി നേ​ടി; കുതിപ്പു തുടരുമെന്ന് കെഎസ്ആർടിസി

ചാ​ത്ത​ന്നൂ​ർ: തി​ങ്ക​ളാ​ഴ്ച 11 കോ​ടി ല​ക്ഷ്യ​മി​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ല​ക്ഷ്യ​ത്തി​ന് തൊ​ട്ട​രി​കെ വ​രെ എ​ത്തി.​ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വകാ​ല റിക്കാർ​ഡ് നേ​ടി. തി​ങ്ക​ളാ​ഴ്ച​യി​ലെ ടി​ക്ക​റ്റ് ക​ള​ക്ഷ​ൻ 10.77 കോ​ടി രൂ​പ​യാ​ണ്.​ ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​മാ​യി 0.76 കോ​ടി രൂ​പ​യും ല​ഭി​ച്ചു. ആ​കെ വ​രു​മാ​നം 11.53 കോ​ടി രൂ​പ.ക ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ദി​വ​സം 8.57 കോ​ടി രൂ​പ​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​നി​ന്നി​രു​ന്ന സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധന​വി​ല്ലാ​തെ​യും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ലി​യ ല​ക്ഷ്യം കെ​എ​സ്ആ​ർ​ടി​സി കൈ​വ​രി​ച്ച​ത്. കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ളും, കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്വ​യം​പ​ര്യാ​പ്ത കെ​എ​സ്ആ​ർ​ടി​സി എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി. പു​തി​യ ബ​സു​ക​ളു​ടെ വ​ര​വും, സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും യാ​ത്ര​ക്കാ​രി​ൽ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ഡി​പ്പോ​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണ്. മി​ക​ച്ച…

Read More

ക്രി​സ്മ​സ് ദീ​പ​പ്ര​ഭ​യി​ൽ വ​ത്തി​ക്കാ​ൻ; 88 അടി ഉയരമുള്ള ട്രീയും പുൽക്കൂടും പ്രകാശിപ്പിച്ചു

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​കം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്ക​വെ, വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ലെ ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും അ​നാ​വ​ര​ണം ചെ​യ്തു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്കി വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് ഗ​വ​ർ​ണ​റേ​റ്റ് പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ റാ​ഫേ​ല പെ​ട്രി​നി​യും ക്രി​സ്മ​സി​ന് ട്രീ​യും പു​ല്‍​ക്കൂ​ടും ഒ​രു​ക്കി ന​ൽ​കി​യ പ്ര​തി​നി​ധി​ക​ളും വി​വി​ധ ഇ​റ്റാ​ലി​യ​ന്‍ രൂ​പ​ത​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ട്രീ​യും പു​ല്‍​ക്കൂ​ടും പ്ര​കാ​ശി​പ്പി​ച്ച​ത്. സി​സ്റ്റ​ർ റാ​ഫേ​ല പെ​ട്രി​നി​യാ​ണ് ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ബോ​ൾ​സാ​നോ രൂ​പ​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഷ​പ് ഇ​വോ മ്യൂ​സ​റും ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ​മാ​രാ​യ ആ​ർ​ച്ച്ബി​ഷ​പ് എ​മി​ലി​യോ നാ​പ്പ​യും ബി​ഷ​പ് ജ്യു​സെ​പ്പെ പു​ഗ്ലി​സി-​അ​ലി​ബ്രാ​ണ്ടി​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​റ്റ​ലി​യി​ലെ ബോ​ൾ​സാ​നോ പ്ര​വി​ശ്യ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന 88 അ​ടി ഉ​യ​ര​മു​ള്ള മ​ര​മാ​ണ് ക്രി​സ്മ​സ് ട്രീ​യാ​യി ഉ​പ​യോ​ഗി​ച്ച​ത്.ഇ​റ്റ​ലി​യി​ലെ സ​ലേ​ർ​ണൊ പ്ര​വി​ശ്യ​യും നോ​ചെ​റ ഇ​ൻ​ഫെ​രി​യോ​റെ സാ​ർ​ണോ രൂ​പ​ത​യും ചേ​ര്‍​ന്നാ​ണ് പു​ല്‍​ക്കൂ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ ത​നി​മ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് തി​രു​പ്പി​റ​വി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം.2026…

Read More

നാ​ടും ന​ഗ​ര​വും ക്രി​സ്മ​സ് ബൈബി​ല്‍; ഓഫറുകളുടെ പെരുമഴയുമായി വ്യാപാരികളും

കോ​​ട്ട​​യം: ക്രി​​സ്മ​​സി​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് എ​​ങ്ങും ന​​ക്ഷ​​ത്ര​​ത്തി​​ള​​ക്കം. വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മ​​നോ​​ഹ​​ര​​മാ​​യ ന​​ക്ഷ​​ത്ര​​വി​​ള​​ക്കു​​ക​​ള്‍ വ​​ര്‍​ണ പ്ര​​കാ​​ശം ചൊ​​രി​​യു​​ന്നു. ന​​ഗ​​ര​​ങ്ങ​​ളും ഗ്രാ​​മ​​ങ്ങ​​ളും വീ​​ഥി​​ക​​ളു​​മെ​​ല്ലാം വ​​ര്‍​ണപ്ര​​ഭ​​യി​​ലാ​​ണ്. നേ​​ര​​ത്തെത​​ന്നെ വി​​പ​​ണി സ​​ജീ​​വ​​മാ​​യ​​തോ​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു മി​​ഴി​​വേ​​റും. ന​​ക്ഷ​​ത്ര​​ങ്ങ​​ളും പു​​ല്‍​ക്കൂ​​ടു​​ക​​ളും ക്രി​​സ്മ​​സ് ട്രീ​​യു​​മെ​​ല്ലാം ക​​ട​​ക​​ളി​​ല്‍ സു​​ല​​ഭ​​മാ​​യി. ന​​ക്ഷ​​ത്ര​​ങ്ങ​​ളി​​ല്‍ ഇ​​ത്ത​​വ​​ണ​​യും എ​​ല്‍​ഇ​​ഡി ത​​ന്നെ​​യാ​​ണ് മു​​ഖ്യ ആ​​ക​​ര്‍​ഷ​​ണം. വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള അ​​ല​​ങ്കാ​​ര ബ​​ള്‍​ബു​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ത്യേ​​ക​​ത. പു​​ല്‍​ക്കൂ​​ടു​​ക​​ളും ല​​ഭ്യ​​മാ​​ണ്. ക്രി​​സ്മ​​സ് ട്രീ​​യു​​ടെ വി​​ല​​യും വ​​ലു​​പ്പ​​ത്തി​​ന​​നു​​സ​​രി​​ച്ചാ​​ണ്. കേ​​ക്കു​​ക​​ളു​​ടെ വി​​പ​​ണി​​യും സ​​ജീ​​വ​​മാ​​യി. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും കേ​​ക്കു​​ക​​ള്‍​ക്കു​​ള്ള ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു. കേ​​ക്കു​​ക​​ള്‍ 300 രൂ​​പ മു​​ത​​ല്‍ ല​​ഭ്യ​​മാ​​ണ്. മു​​ന്‍​കൂ​​ട്ടി പ​​റ​​ഞ്ഞാ​​ല്‍ താ​​ത്പ​​ര്യ​​ത്തി​​ന് അ​​നു​​സ​​രി​​ച്ചു​​ള്ള​​വ​​യും കി​​ട്ടും. വീ​​ടു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് തു​​ട​​ങ്ങി​​യ സം​​രം​​ഭ​​ക​​രു​​ടെ കേ​​ക്കു​​ക​​ളും വി​​പ​​ണി​​യി​​ല്‍ ല​​ഭി​​ക്കും. വ​​സ്ത്ര വി​​ല്‍​പ​​ന​​ശാ​​ല​​ക​​ളി​​ലും തി​​ര​​ക്ക് വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. പ​​ല​​ത​​രം ഓ​​ഫ​​റു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളു​​മെ​​ല്ലാ​​മാ​​യി വ്യാ​​പാ​​രം കൊ​​ഴു​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് വ​​സ്ത്ര വ്യാ​​പാ​​രി​​ക​​ളും.

Read More

നമ്മളുകൊയ്യും വയലുകളെല്ലാം… സ്കൂൾ പരിസരത്ത് വിതച്ച ക​ര​നെ​ല്ല് ക​തി​ര​ണി​ഞ്ഞു; മ​നം​നി​റ​ഞ്ഞ്കു ​ട്ടി ക​ർ​ഷ​ക​ർ

ക​ല​ഞ്ഞൂ​ർ: മൂ​ന്നു​നേ​ര​വും അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​പ​രി​ചി​ത​മാ​യി​രു​ന്ന നെ​ൽ​ച്ചെ​ടി പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ക​ല​ഞ്ഞൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ഉ​ദ്യ​മ​മാ​ണ് സ്വ​ർ​ണ നി​റ​മ​ണി​ഞ്ഞ​ത്. 120 ദി​വ​സം മു​മ്പ് സ്കൂ​ൾ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച ക​ര നെ​ൽ​കൃ​ഷി​യാ​ണ് വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ മു​ഴു​വ​ൻ കു​ട്ടി​ക​ളും തി​രി​ച്ച​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. നാ​ട്ടി​ൽ അ​ടു​ത്ത കാ​ലം​വ​രെ​യും നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന ക​ല​ഞ്ഞൂ​ർ പ്ര​സ​ന്ന​കു​മാ​റാ​യി​രു​ന്നു കൃ​ഷി​യു​ടെ മാ​ർ​ഗ​ദ​ർ​ശി. ര​ക്ഷി​താ​വ് സാ​ദി​ക് മു​ഹ​മ്മ​ദാ​ണ് നെ​ൽ​വി​ത്ത് എ​ത്തി​ച്ച​ത്. ‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീ​സ് അം​ഗ​ങ്ങ​ൾ കൃ​ഷി​യി​ടം ഒ​രു​ക്കി ന​ല്കി. വി​ള സ​ന്ദ​ർ​ശ​ന​വും വി​ശ​ദീ​ക​ര​ണ ക്ലാ​സും എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ര്യ ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ്, കെ. ​പി. ബി​നി​ത, എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Read More