ങേ! ​ഇ​ത് പ്ലാ​സ്റ്റി​ക്കാ​ണോ… റീ​ബോ​ണ്‍ ക്രി​സ്മ​സ് ട്രീ​യു​മാ​യി ശു​ചി​ത്വ​മി​ഷ​ന്‍

ഇ​ടു​ക്കി: ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ റീ​ബോ​ണ്‍ എ​ന്ന പേ​രി​ല്‍ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍ കൊ​ണ്ട് ഒ​രു​ക്കി​യ ക്രി​സ്മ​സ് ട്രീ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. ഇ​ടു​ക്കി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​ക്കു സ​മീ​പം ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലാ​യാ​ണ് നാ​ലു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കു​പ്പി മ​രം ഒ​രു​ക്കി​യ​ത്. ഹ​രി​ത​ക​ര്‍​മ​സേ​ന വീ​ടു​ക​ളി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച പ​ച്ച​നി​റ​ത്തി​ലു​ള്ള ശീ​ത​ള​പാ​നീ​യ കു​പ്പി​ക​ളാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ച്ച​ത്. അ​ഞ്ചു ലി​റ്റ​റി​ന്‍റെ​യും, ഒ​രു ലി​റ്റ​റി​ന്‍റെ​യും കു​ടി​വെ​ള്ള കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​റാ​യി​ര​ത്തോ​ളം പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍ ഇ​ല​യു​ടെ ആ​കൃ​തി​യി​ല്‍ മു​റി​ച്ചെ​ടു​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ട്രീ​യു​ടെ ഫ്രെ​യിം നി​ര്‍​മാ​ണ​ത്തി​നാ​യി ആ​ക്രി ക​ട​ക​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച പ​ഴ​യ ഇ​രു​മ്പു ക​മ്പി​ക​ളും മ​റ്റു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളു​ടെ ചു​വ​ടു ഭാ​ഗം ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച സാ​ന്താ ക്ലോ​സി​ന്‍റെ വ​ടി​യാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. കു​പ്പി​യു​ടെ അ​ട​പ്പു​ക​ള്‍, ചു​വ​ട് എ​ന്നി​വ​കൊ​ണ്ട് ത​യാ​റാ​ക്കി നി​റം പ​ക​ര്‍​ന്ന അ​ല​ങ്കാ​ര​ബോ​ളു​ക​ളും കു​പ്പി​മ​ര​ത്തി​നു പ​കി​ട്ടേ​കു​ന്നു. ആ​ര്‍​ട്ടി​സ്റ്റാ​യ ജ​യ​കൃ​ഷ്ണ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ​ശു​ചി​ത്വ​മി​ഷ​ന്‍…

Read More

പ്രി​ൻ​സ് ആ​ൻ​ഡ് ഫാ​മി​ലി… ക്രി​സ്മ​സ് സെ​ൽ​ഫി പോ​യി​ന്‍റ് ഒ​രു​ക്കി പ്രി​ൻ​സ്

വെ​ട്ടൂ​രി​ലെ പ്രി​ൻ​സി​ന്‍റെ വീ​ട് എ​ന്നും വ്യ​ത്യ​സ്ത​മാ​ണ്. ഹ​രി​താ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് വെ​ട്ടൂ​രി​ൽ പ്രി​ൻ​സ് കു​ന്പു​ക്കാ​ട്ട് വീ​ടി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ​ച്ച​പ്പ​ട​ർ​പ്പു​ക​ളും ചെ​ടി​ക​ളും നി​റ​ഞ്ഞു കി​ട​ക്കു​ന്ന വീ​ടി​നു മു​ന്പി​ൽ ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത​മാ​യ ഒ​രു ക്രി​സ്മ​സ് കാ​ഴ്ച​യാ​ണ് പ്രി​ൻ​സ് ഒ​രു​ക്കി​യ​ത്. ക്രി​സ്മ​സ് പ​പ്പാ​യു​ടെ രൂ​പ​വും പ​പ്പാ എ​ത്തി​യ ട്രെ​യി​നും വ​ലി​യ പു​ൽ​ക്കൂ​ടും ക്രി​സ്മ​സ് ട്രീ​യും അ​ല​ങ്കാ​ര​ങ്ങ​ളു​മെ​ല്ലാം വെ​ട്ടൂ​ർ റോ​ഡ​രി​കി​ൽ വ്യ​ത്യ​സ്ത​ത പ​ക​രു​ന്നു. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ പ്ര​ദേ​ശം അ​ല​ങ്കാ​ര ബ​ൾ​ബു​ക​ളാ​ൽ വെ​ട്ടി​ത്തി​ള​ങ്ങും. വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നു പോ​ലും കു​ന്പു​ക്കാ​ട്ട് വീ​ടി​ന്‍റെ മു​ന്പി​ലേ​ക്ക് ക്രി​സ്മ​സ് ഒ​രു​ക്ക​ങ്ങ​ൾ കാ​ണാ​നെ​ത്തി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സെ​ൽ​ഫി എ​ടു​ക്കാ​നാ​യി ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. പ​ച്ച പ​ട​ർ​ന്ന വീ​ടി​ന്‍റെ മു​ന്പി​ലാ​യു​ള്ള ക്രി​സ്മ​സ് കാ​ഴ്ച​ക​ൾ വ്യ​ത്യ​സ്ത​ത​യു​ടെ ലോ​ക​മാ​ണ് ആ​ളു​ക​ൾ​ക്ക് തു​റ​ന്നു ന​ൽ​കി​യ​ത്. പ്രി​ൻ​സ് കു​ന്പു​ക്കാ​ട്ടും ഭാ​ര്യ സോ​ണി​യ​യും മ​ക്ക​ളും ചേ​ർ​ന്നാ​ണ് ഒ​രു​ക്ക​ങ്ങ​ളെ​ല്ലം ന​ട​ത്തി​യ​ത്. എ​ല്ലാ​വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ വീ​ടി​നു മു​ൻ​വ​ശ​ത്തെ ഒ​രു​ക്ക​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഇ​ത് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കി.

Read More

പേ​പ്പ​ർ​കൊ​ണ്ട് നി​ർ​മി​ച്ച ബേ​ത്‌​ല​ഹേം ഗ്രാ​മം കൗ​തു​ക​മാ​കു​ന്നു; കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​ൻ ജി​ജോ ജോ​സ​ഫി​ന്‍റെ വ്യ​ത്യ​സ്ത പു​ൽ​ക്കൂ​ട് വൈറലാണ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്മ​സി​ന് എ​ല്ലാ​വ​രും പു​ല്ലും ക​മ്പു​ക​ളും കൊ​ണ്ട് പു​ൽ​ക്കൂ​ട് ഉ​ണ്ടാ​ക്കു​മ്പോ​ൾ പേ​പ്പ​ർ കൊ​ണ്ടു​ള്ള ഒ​രു ബേ​ത്‌​ല​ഹേം ഗ്രാ​മം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ജോ. കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​ച്ചു​തെ​ക്കേ​യി​ല്‍ ജി​ജോ ജോ​സ​ഫാ​ണ് ഈ ​പു​ൽ​ക്കൂ​ടി​ന്‍റെ വി​സ്മ​യ ശി​ല്പി. പ​ല നി​റ​ത്തി​ലു​ള്ള പേ​പ്പ​റു​ക​ൾ കൊ​ണ്ടാ​ണ് പു​ൽ​ക്കൂ​ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​ൽ​ക്കൂ​ടി​നോ​ട് ചേ​ർ​ന്ന് മ​ല​ക​ളും കി​ണ​റും മ​ര​ങ്ങ​ളും വേ​ലി​ക​ളും എ​ല്ലാം പേ​പ്പ​ർ കൊ​ണ്ട് ത​ന്നെ. ഒ​പ്പം അ​ങ്ങ് ദൂ​രെ ഒ​രു കൊ​ട്ടാ​ര​വും ഒട്ടകപ്പു​റ​ത്ത് വ​രു​ന്ന ആ​ളും ഒ​ക്കെ നി​ർ​മി​തി​യി​ലു​ണ്ട്. പേ​പ്പ​റി​ൽ ഒ​രു​ങ്ങി​യ ബേ​ത്‌​ല​ഹേം ഗ്രാ​മ​ത്തി​ൽ ഉ​ണ്ണി​യേ​ശു​വും മാ​താ​വും ഔ​സേ​പ്പി​താ​വും ന​ക്ഷ​ത്ര​വും മാ​ലാ​ഖ​യു​മൊ​ക്കെ നി​റ​ഞ്ഞ​പ്പോ​ൾ പു​ൽ​ക്കൂ​ടി​ന്‍റെ പു​തു​കാ​ഴ്ച​യു​ടെ പു​തി​യ ച​രി​ത്രം എ​ഴു​തു​ക​യാ​ണ് ഈ ​ക​ട​ലാ​സു​ക​ൾ. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​മ​ല പ്ര​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ജോ ജോ​സ​ഫ്. ചി​ര​ട്ട​യി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തും ഇ​ല​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​തു​മൊ​ക്കെ ജി​ജോ​യു​ടെ ക​ഴി​വു​ക​ളാ​ണ്. 2022ൽ ​ചി​ര​ട്ട​കൊ​ണ്ട് പു​ൽ​ക്കൂ​ടും പ​തി​മൂ​ന്ന്…

Read More

എ​ല്ലാ​വ​രോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​കും; വാ​ർ​ഡി​ലെ എ​ല്ലാ​വീ​ട്ടി​ലും ക്രി​സ്മ​സ് കേ​ക്ക് ന​ൽ​കി പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ

മാ​ന്നാ​ർ: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കുശേ​ഷം സ്വ​ന്തം വാ​ർ​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി മെ​ംബർ കേ​ക്ക് വി​ത​ര​ണം ചെ​യ്തു. ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ​രു​മ​ല 11-ാം വാ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ ആ​ണ് വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ത​ന്‍റെ സ്നേ​ഹ​സ​മ്മാ​ന​മാ​യി കേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. ഹൃ​ദ​യം മ​ധു​രം ഒ​പ്പം, സ്നേ​ഹം നി​റ​ഞ്ഞ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ശം​സ​ക​ൾ എ​ന്ന് എ​ഴു​തി ത​ന്‍റെ ചി​ത്ര​വും പ​തി​ച്ച ബോ​ക്സി​ൽ വാ​ർ​ഡി​ലെ 490 വീ​ടു​ക​ളി​ലും ശി​വ​ദാ​സ് നേ​രി​ട്ടെ​ത്തി​യാ​ണ് കേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. വ​രു​ന്ന അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം എ​ന്ന നി​ല​യി​ലാ​ണ് മ​ധു​രം വി​ത​ര​ണം ചെ​യ്ത​തെ​ന്നും ജാ​തി​മ​ത ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ശി​വ​ദാ​സ് യു. പ​ണി​ക്ക​ർ പ​റ​ഞ്ഞു. വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് ശി​വ​ദാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ൻ മെം​ബ​ർ വി​മ​ല ബെ​ന്നി, മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ടി.​പി. പ്ര​ദീ​ഷ്,…

Read More

നാ​ട് ക്രി​സ്മ​സ് ആ​ര​വ​ത്തി​ലേ​ക്ക്…ന​ക്ഷ​ത്രദീ​പ​ങ്ങ​ള്‍ മി​ഴിതു​റ​ന്നു; താ​രമായി മ​ഞ്ഞുപെ​യ്യും ട്രീ

തൊടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം ഒ​ഴി​ഞ്ഞ​തോ​ടെ നാ​ട് ക്രി​സ്മ​സ് ആ​ര​വ​ത്തി​ലേ​ക്ക്. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ചു വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ന​ക്ഷ​ത്രവി​ള​ക്കു​ക​ള്‍ മി​ഴിതു​റ​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. പ​രീ​ക്ഷ തീ​രു​ന്ന 23 വ​രെ സ്‌​കൂ​ളു​ക​ളി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി. ക്രി​സ്മ​സ് -പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഇ​ള​വു​ക​ൾ പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​സ്ത്ര​ശാ​ല​ക​ളി​ലും ക്രി​സ്മ​സ് ഉ​ത്പ​ന്ന​ങ്ങ​ളും മ​റ്റും വില്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് തി​ര​ക്കു കൂ​ടു​ത​ല്‍. വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്രി​സ്മ​സ് കോ​ര്‍​ണ​റു​ക​ള്‍ ഒ​രു​ക്കി ആ​ക​ര്‍​ഷ​ക​മാ​ക്കി​യി​ട്ടു​ണ്ട്. വി​പ​ണി​യി​ല്‍ പ​ല ഇ​ന​ങ്ങ​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ല. ന​ക്ഷ​ത്ര​ങ്ങ​ള്‍, പു​ല്‍​ക്കൂ​ട് സെ​റ്റു​ക​ള്‍, ഉ​ണ്ണി​യേ​ശു​വും മാ​ലാ​ഖ​മാ​രു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന വി​വി​ധ രൂ​പ​ങ്ങ​ള്‍, അ​ല​ങ്കാ​രദീ​പ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു ത​ന്നെ​യാ​ണ് വി​പ​ണി​ക​ളി​ല്‍ ഇ​പ്പോ​ഴും മു​ന്‍​തൂ​ക്കം. വ്യ​ത്യ​സ്ത​ത​ക​ള്‍ ഏ​റെ​യു​ള്ള സാ​ന്താ​ക്ലോ​സ് രൂ​പ​ങ്ങ​ള്‍, ക്രി​സ്മ​സ് ട്രീ​ക​ള്‍ എ​ന്നി​വ​യും ഇ​ക്കു​റി വി​പ​ണി​ക​ളി​ലെ കൗ​തു​ക​ങ്ങ​ളാ​ണ്. ബേ​ക്ക​റി​ക​ളി​ല്‍ വി​വി​ധ​യി​നം കേ​ക്കു​ക​ളു​ടെ വില്‍​പ​ന​യും സ​ജീ​വ​മാ​യി.…

Read More

ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മ​ടി​ക്കാ​ൻ അ​നി​യ​ന്‍റെ ക​ര​സ്പ​ർ​ശം

മാ​ന്നാ​ർ: ഉ​ണ്ണി​യേ​ശു​വി​ന് ഹ​ല്ലേ​ലൂയ്യ പാ​ടി​യെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് താ​ള​മേ​ള​മേ​കാ​ൻ അ​നി​യ​ൻ റെ​ഡി. ക്രി​സ്തു​വിന്‍റെ തി​രു​പ്പിറ​വി ആ​ഘോ​ഷി​ക്കാ​ൻ താ​ളാ​ത്മ​ക​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി ഭ​വ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് അ​നി​യ​നെ മാ​റ്റിനി​ർ​ത്താ​ൻ ക​ഴി​യി​ല്ല.​ക്രി​സ്മ​സ് രാ​വി​ന്‍റെ കു​ളി​ർ​മ​യെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​ന്ന​ത് അ​നി​യ​ന്‍റെ ജീ​വി​ത താ​ളം കൂ​ടി ചേ​ർ​ത്താ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​ക്കി ആ​ഹ്ലാ​ദത്തിമ​ർ​പ്പി​ൽ നാ​ടും വീ​ടും ഒ​രു​ങ്ങു​മ്പോ​ൾ രാ​വി​ന് സം​ഗീ​തം പൊ​ഴി​ച്ചെ​ത്തു​ന്ന ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ താ​ള​മേ​ള കൊ​ഴു​പ്പി​ന്‍റെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രു​മ​ല ച​ന്ദ​പു​ര​യി​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന അ​നി​യ​ന്‍റെ (​69) താ​ളമു​ദ്ര പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ഡ്രം, ​സൈ​ഡ്രം തു​ട​ങ്ങി ക​രോ​ളി​ന് ആ​വ​ശ്യ​മ​യ എ​ല്ലാ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും റി​പ്പ​യ​റിം​ഗും വി​ൽ​പ്പ​ന​യു​മാ​യി ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ് അ​നി​യ​ൻ ചേ​ട്ട​ൻ. ആ​ഘോ​ഷവേ​ള​ക​ളി​ൽ പ​ള്ളി​ക​ൾ, ക്ല​ബ്ബു​ക​ൾ, ക്രി​സ്‌​മ​സ് ക​രോ​ൾ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഡ്ര​മ്മു​ക​ൾ വി​ല​യ്ക്കും വാ​ട​ക​യ്ക്കും വാ​ങ്ങു​ന്ന​തി​നും പ​ഴ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​നി​യ​ന്‍റെ മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​ത്.അ​നി​യ​ൻ…

Read More

ക്രി​സ്മ​സ് ദീ​പ​പ്ര​ഭ​യി​ൽ വ​ത്തി​ക്കാ​ൻ; 88 അടി ഉയരമുള്ള ട്രീയും പുൽക്കൂടും പ്രകാശിപ്പിച്ചു

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​കം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്ക​വെ, വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ലെ ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും അ​നാ​വ​ര​ണം ചെ​യ്തു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്കി വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് ഗ​വ​ർ​ണ​റേ​റ്റ് പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ റാ​ഫേ​ല പെ​ട്രി​നി​യും ക്രി​സ്മ​സി​ന് ട്രീ​യും പു​ല്‍​ക്കൂ​ടും ഒ​രു​ക്കി ന​ൽ​കി​യ പ്ര​തി​നി​ധി​ക​ളും വി​വി​ധ ഇ​റ്റാ​ലി​യ​ന്‍ രൂ​പ​ത​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ട്രീ​യും പു​ല്‍​ക്കൂ​ടും പ്ര​കാ​ശി​പ്പി​ച്ച​ത്. സി​സ്റ്റ​ർ റാ​ഫേ​ല പെ​ട്രി​നി​യാ​ണ് ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ബോ​ൾ​സാ​നോ രൂ​പ​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഷ​പ് ഇ​വോ മ്യൂ​സ​റും ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ​മാ​രാ​യ ആ​ർ​ച്ച്ബി​ഷ​പ് എ​മി​ലി​യോ നാ​പ്പ​യും ബി​ഷ​പ് ജ്യു​സെ​പ്പെ പു​ഗ്ലി​സി-​അ​ലി​ബ്രാ​ണ്ടി​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​റ്റ​ലി​യി​ലെ ബോ​ൾ​സാ​നോ പ്ര​വി​ശ്യ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന 88 അ​ടി ഉ​യ​ര​മു​ള്ള മ​ര​മാ​ണ് ക്രി​സ്മ​സ് ട്രീ​യാ​യി ഉ​പ​യോ​ഗി​ച്ച​ത്.ഇ​റ്റ​ലി​യി​ലെ സ​ലേ​ർ​ണൊ പ്ര​വി​ശ്യ​യും നോ​ചെ​റ ഇ​ൻ​ഫെ​രി​യോ​റെ സാ​ർ​ണോ രൂ​പ​ത​യും ചേ​ര്‍​ന്നാ​ണ് പു​ല്‍​ക്കൂ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ ത​നി​മ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് തി​രു​പ്പി​റ​വി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം.2026…

Read More

നാ​ടും ന​ഗ​ര​വും ക്രി​സ്മ​സ് ബൈബി​ല്‍; ഓഫറുകളുടെ പെരുമഴയുമായി വ്യാപാരികളും

കോ​​ട്ട​​യം: ക്രി​​സ്മ​​സി​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് എ​​ങ്ങും ന​​ക്ഷ​​ത്ര​​ത്തി​​ള​​ക്കം. വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മ​​നോ​​ഹ​​ര​​മാ​​യ ന​​ക്ഷ​​ത്ര​​വി​​ള​​ക്കു​​ക​​ള്‍ വ​​ര്‍​ണ പ്ര​​കാ​​ശം ചൊ​​രി​​യു​​ന്നു. ന​​ഗ​​ര​​ങ്ങ​​ളും ഗ്രാ​​മ​​ങ്ങ​​ളും വീ​​ഥി​​ക​​ളു​​മെ​​ല്ലാം വ​​ര്‍​ണപ്ര​​ഭ​​യി​​ലാ​​ണ്. നേ​​ര​​ത്തെത​​ന്നെ വി​​പ​​ണി സ​​ജീ​​വ​​മാ​​യ​​തോ​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു മി​​ഴി​​വേ​​റും. ന​​ക്ഷ​​ത്ര​​ങ്ങ​​ളും പു​​ല്‍​ക്കൂ​​ടു​​ക​​ളും ക്രി​​സ്മ​​സ് ട്രീ​​യു​​മെ​​ല്ലാം ക​​ട​​ക​​ളി​​ല്‍ സു​​ല​​ഭ​​മാ​​യി. ന​​ക്ഷ​​ത്ര​​ങ്ങ​​ളി​​ല്‍ ഇ​​ത്ത​​വ​​ണ​​യും എ​​ല്‍​ഇ​​ഡി ത​​ന്നെ​​യാ​​ണ് മു​​ഖ്യ ആ​​ക​​ര്‍​ഷ​​ണം. വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള അ​​ല​​ങ്കാ​​ര ബ​​ള്‍​ബു​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ത്യേ​​ക​​ത. പു​​ല്‍​ക്കൂ​​ടു​​ക​​ളും ല​​ഭ്യ​​മാ​​ണ്. ക്രി​​സ്മ​​സ് ട്രീ​​യു​​ടെ വി​​ല​​യും വ​​ലു​​പ്പ​​ത്തി​​ന​​നു​​സ​​രി​​ച്ചാ​​ണ്. കേ​​ക്കു​​ക​​ളു​​ടെ വി​​പ​​ണി​​യും സ​​ജീ​​വ​​മാ​​യി. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും കേ​​ക്കു​​ക​​ള്‍​ക്കു​​ള്ള ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു. കേ​​ക്കു​​ക​​ള്‍ 300 രൂ​​പ മു​​ത​​ല്‍ ല​​ഭ്യ​​മാ​​ണ്. മു​​ന്‍​കൂ​​ട്ടി പ​​റ​​ഞ്ഞാ​​ല്‍ താ​​ത്പ​​ര്യ​​ത്തി​​ന് അ​​നു​​സ​​രി​​ച്ചു​​ള്ള​​വ​​യും കി​​ട്ടും. വീ​​ടു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് തു​​ട​​ങ്ങി​​യ സം​​രം​​ഭ​​ക​​രു​​ടെ കേ​​ക്കു​​ക​​ളും വി​​പ​​ണി​​യി​​ല്‍ ല​​ഭി​​ക്കും. വ​​സ്ത്ര വി​​ല്‍​പ​​ന​​ശാ​​ല​​ക​​ളി​​ലും തി​​ര​​ക്ക് വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. പ​​ല​​ത​​രം ഓ​​ഫ​​റു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളു​​മെ​​ല്ലാ​​മാ​​യി വ്യാ​​പാ​​രം കൊ​​ഴു​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് വ​​സ്ത്ര വ്യാ​​പാ​​രി​​ക​​ളും.

Read More

ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങി… പതിവ് തെറ്റിക്കാതെ ഇത്തവണയും ‌പൂ​ല്‍​ക്കൂ​ടു​മാ​യി അ​റു​മു​ഖ​വും

കോ​​ട്ട​​യം: മ​​ണ്ണി​​ലും വി​​ണ്ണി​​ലും ന​​ക്ഷ​​ത്ര​​ത്തി​​ള​​ക്കം. ഉ​​ണ്ണി​​യേ​​ശു​​വി​​നെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ നാ​​ടും ന​​ഗ​​ര​​വും ഒ​​രു​​ങ്ങി, മി​​ന്നി​​ത്തി​​ള​​ങ്ങു​​ന്ന ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍​ക്കൊ​​പ്പം​​ത​​ന്നെ പു​​ല്‍​ക്കൂ​​ടും ത​​യാ​​റാ​​ക്ക​​ണം. പ​​തി​​വ് തെ​​റ്റി​​ക്കാ​​തെ പാ​​ല​​ക്കാ​​ട് വ​​ണ്ണാ​​മ​​ട സ്വ​​ദേ​​ശി അ​​റു​​മു​​ഖ​​വും കു​​ടും​​ബ​​വും പു​​ല്‍​ക്കൂ​​ടു​​മാ​​യി ന​​ഗ​​ര​​ത്തി​​ല്‍ എ​​ത്തി. അ​​ഞ്ചാം വ​​ര്‍​ഷ​​മാ​​ണ് ഇ​​വ​​ര്‍ തു​​ട​​ര്‍​ച്ച​​യാ​​യി പു​​ല്‍​ക്കൂ​​ട് വി​​ല്‍​പ​​ന​​യ്ക്കാ​​യി കോ​​ട്ട​​യ​​ത്തെ​​ത്തു​​ന്ന​​ത്. നാ​​ഗ​​മ്പ​​ടം നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​നു​​സ​​മീ​​പം വ​​ഴി​​യ​​രി​​കി​​ലാ​​ണ് വി​​ല്‍​പ​​ന. 25 വ​​രെ വി​​ല്‍​പ​​ന​​യു​​ണ്ടാ​​കും. മു​​ള, ക​​ച്ചി, നൂ​​ല്‍​ക്ക​​മ്പി എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് പു​​ല്‍​ക്കൂ​​ട് നി​​ര്‍​മി​​ക്കു​​ന്ന​​ത്. പു​​ല്‍​ക്കൂ​​ടി​​നു​​ള്ള ച​​ട്ട പാ​​ല​​ക്കാ​​ട്ടു​​നി​​ന്നു ത​​യാ​​റാ​​ക്കി കൊ​​ണ്ടു​​വ​​രും. ഇ​​വി​​ടെ എ​​ത്തി ബാ​​ക്കി പ​​ണി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി പു​​ല്‍​ക്കൂ​​ട് വി​​ല്‍​പ​​ന​​യ്ക്ക് ഒ​​രു​​ക്കും. വി​​വി​​ധ വ​​ലു​​പ്പ​​ത്തി​​ലു​​ള്ള പു​​ല്‍​ക്കൂ​​ടു​​ക​​ള്‍ വി​​ല്‍​പ​​ന​​യ്ക്കു​​ണ്ട്. 250 മു​​ത​​ല്‍ 550 രൂ​​പ​​വ​​രെ​​യാ​​ണ് വി​​ല. ക്രി​​സ്മ​​സ് സീ​​സ​​ണി​​ല്‍ മാ​​ത്ര​​മാ​​ണ് പു​​ല്‍​ക്കൂ​​ട് നി​​ര്‍​മാ​​ണം. ബാ​​ക്കി​​യു​​ള്ള സ​​മ​​യ​​ത്ത് കു​​ട്ട നെ​​യ്ത് ഉ​​പ​​ജീ​​വ​​നം ക​​ണ്ടെ​​ത്തും. പ്ലാ​​സ്റ്റി​​ക്, ഫൈ​​ബ​​ര്‍ പു​​ല്‍​ക്കൂ​​ടു​​ക​​ള്‍ എ​​ത്തി​​യ​​തോ​​ടെ ക​​ച്ച​​വ​​ടം കു​​റ​​ഞ്ഞ​​താ​​യി അ​​റു​​മു​​ഖം പ​​റ​​യു​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ക​​ച്ച​​വ​​ടം കു​​റ​​വാ​​യി​​രു​​ന്നു.…

Read More