കാര്‍ സമ്മാനമായി അമ്മയെ ഞെട്ടിച്ച് മകന്‍ ! സന്തോഷത്താല്‍ മതിമറന്ന് അമ്മയുടെ തുള്ളിച്ചാട്ടം;ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറലാകുന്നു…

സമ്മാനങ്ങള്‍ എപ്പോഴും ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഒരു അമ്മയ്ക്ക് അവരുടെ മകന്‍ കാര്‍ സമ്മാനമായി നല്‍കിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറത്ത് പാര്‍ക്ക് ചെയ്ത കാര്‍ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിയുമ്പോള്‍ ആ അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മകനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകളില്‍ വെള്ളം നിറയ്ക്കുന്നു. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ കാണിക്കാന്‍ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാര്‍ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാര്‍ അല്ലെന്നും അമ്മയുടേതാണെന്നും മകന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.…

Read More

വിനാശകാരിയായ ആഫ്രിക്കന്‍ ഒച്ച് ഇനി പണം നേടിത്തരും ! കൊല്ലം എഴുകോണുകാരെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത ഇങ്ങനെ…

വിനാശകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കേരളത്തിലെ പല ഗ്രാമങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. ഇത്തരത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കൊണ്ട് വലയുന്ന പ്രദേശമാണ് കൊല്ലം എഴുകോണ്‍. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയാണ് പ്രദേശവാസികളെ തേടിയെത്തുന്നത്. ഈ ഒച്ചിനെ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് അബ്ദുള്‍കലാം ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി പണം നല്‍കുമെന്നതാണത്. ഒച്ചുകള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. അവര്‍ക്ക് ചെറിയ കൈത്താങ്ങാവുകയാണ് ഡോ.എ.പി.ജെ.അബ്ദുള്‍കലാം ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി. ഒരു ഒച്ചിന് മൂന്നു രൂപ വീതമാണ് സൊസൈറ്റി നല്‍കുന്നത്. ഒച്ച് നശീകരണത്തിനായി കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിലയിരുത്തി. ഒച്ചിന് കെണിയൊരുക്കുന്നതിനായുള്ള കിറ്റും വിതരണം ചെയ്തു. കൃഷി നാശത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Read More

ലംബോര്‍ഗിനി മെരിച്ചു…ബാര്‍ബിക്യൂ കൊന്നു ! ബാര്‍ബിക്യൂ ലംബോര്‍ഗിനിയ്ക്ക് 51 ലക്ഷം രൂപയുടെ പണിയുണ്ടാക്കിയതിങ്ങനെ…വീഡിയോ കാണാം…

ഒരു ബാര്‍ബിക്യൂ കാരണം ഉണ്ടായത് വെറും 51 ലക്ഷം രൂപയുടെ നഷ്ടം. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിനാണ് ഈ കനത്ത നഷ്ടം സംഭവിച്ചത്. ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് ഒരു അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗില്‍ പാര്‍ട്ടി നടത്തുകയായിരുന്ന യുവാവിന്റെ തലയില്‍ ഞൊടിയിടയിലാണ് പുതിയൊരു ഐഡിയ ഉദിച്ചത്. ത്രോട്ടില്‍ നല്‍കുന്നതിന് അനുസരിച്ച് ലംബോര്‍ഗിനി അവന്റഡോറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എന്‍ജിനില്‍ നിന്നുള്ള റോ ഫ്യൂവല്‍ എക്‌സ്‌ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്തുകൊണ്ട് ആ തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയത്. കുറച്ചു നേരം രസകരമായിരുന്നുവെങ്കിലും എന്‍ജിനില്‍ നിന്ന് പുക വന്നതോടെ പണിപാളിയെന്ന് മനസ്സിലാക്കിയ യുവാവ് ഗ്രില്‍ മതിയാക്കി. വാഹനത്തിന്റെ കൂളന്റ് സിസ്റ്റവും തകരാറിലായി. കുടൂതല്‍…

Read More

ഫേസ്ബുക്കിലൂടെ ബീജവിതരണം നടത്തി യുവാവ് ! ഗര്‍ഭിണിയായത് നിരവധി യുവതികള്‍; കഴിഞ്ഞ വര്‍ഷം മാത്രം ജനിച്ചത് 437 കുട്ടികള്‍…

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437 കുട്ടികളാണ് ഇയാളുടെ ഇടപെടലിലൂടെ ജനിച്ചത്. ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്. കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു. ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക…

Read More

മെഡിക്കല്‍ ബില്ലടയ്ക്കാന്‍ 55 ലക്ഷം തന്നില്ലെങ്കില്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കും ! ബാങ്കിലെത്തി ബോംബ് ഭീഷണി മുഴക്കിയ യുവാവ് കുടുങ്ങിയതിങ്ങനെ…

ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കി എല്ലാവരെയും പരിഭ്രാന്തരാക്കിയ യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ടയിലെ വാര്‍ധയില്‍ യോഗേഷ് കുബാഡെ എന്ന യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ‘പതിനഞ്ച് മിനിറ്റിനുള്ളില്‍ 55 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് യോഗേഷ് എത്തിയത്. തന്റെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ബാങ്കിന് തൊട്ടുമുന്നിലായിരുന്നു പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നത്. ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടികുടുകയായിരുന്നു ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിര്‍മ്മിച്ചത്. ഇയാളില്‍ നിന്ന് പോലീസ് കഠാരയും എയര്‍ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.…

Read More

അന്നത്തെ ആ റൊമാന്റിക് സീന്‍ എന്നെ ആകെ വലച്ചു കളഞ്ഞു ! ആ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസന്‍…

മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത വിനീത്. പിന്നെ രചയിതാവും സംവിധായകനും നടനുമൊക്കെയായി മലയാളികളുടെ മനം കീഴടക്കുകയായിരുന്നു. അച്ഛന്‍ ശ്രീനിവാസനെപ്പോലെ വിനീതിനെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരത്തിന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ചാണ് വിനീത് ശ്രീനിവസന്‍ തുറന്ന് പറയുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്. റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. കാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക്…

Read More

സൂ​പ്പ​ർ മാ​നും സ്പൈ​ഡ​ർ മാ​നു​മൊ​ക്കെ അ​മാ​നു​ശി​ക ശ​ക്തി​യു​ള്ള​വ​രാ​ണ​ല്ലോ ? പക്ഷേ ഈ സൂ​പ്പ​ർ​മാ​നെ ബ​സ് ഇ​ടി​ച്ചു; വീ​ഡി​യോ വൈ​റ​ൽ…

സൂ​പ്പ​ർ മാ​നും സ്പൈ​ഡ​ർ മാ​നു​മൊ​ക്കെ അ​മാ​നു​ശി​ക ശ​ക്തി​യു​ള്ള​വ​രാ​ണ​ല്ലോ? അ​തു​കൊ​ണ്ടാ​ണാ​ല്ലോ പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ൾ അ​വ​രെ ഇ​ഷ്ട​പ്പെ​ടു​ന്ന​തും. എ​ന്നാ​ൽ സൂ​പ്പ​ർ​മാ​നെ ബ​സ് ഇ​ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സൂ​പ്പ​ര്‍​മാ​നാ​യി റോ​ഡി​ല്‍ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളും, ഷോ​ക​ളും ന​ട​ത്തു​ന്ന കൊ​മേ​ഡി​യ​നെ​യാ​ണ് ബ​സ് ഇ​ടി​ച്ച​ത്. റോ​ഡി​ലി​റ​ങ്ങി​യ ഷോ ​ന​ട​ത്തു​മ്പോ​ഴാ​ണ് ‘സൂ​പ്പ​ര്‍​മാ​നെ’ ബ​സ് ഇ​ടി​ച്ച​ത്. താ​ന്‍ ബ​സ് നി​ര്‍​ത്താ​ന്‍ പോ​വു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​ദ്ദേ​ഹം ബ​സ് വ​രു​മ്പോ​ള്‍ മൈ​ക്കു​മാ​യി മു​ന്നി​ല്‍ ചാ​ടു​ന്ന​ത്. എ​ന്നാ​ല്‍ ബ​സ് ഇ​ദേ​ഹ​ത്തെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്യ​മാ​യ പ​രി​ക്കൊ​ന്നും ഇ​ടി​യി​ല്‍ പ​റ്റി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലൂ​യി​സ് റി​ബാ​രി​യോ ‘ക്ലൂ​സ് സൂ​പ്പ​ര്‍​മാ​ന്‍’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തേ പേ​രി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.  

Read More

കാ​മു​കി​യു​ടെ വി​വാ​ഹം മു​ട​ക്കാ​ൻ കാ​മു​കന്റെ തന്ത്രം പാളി! വീട്ടുകാർ കൈയോടെ പിടികൂടി; വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റലാകുന്നു…

കാ​മു​കി​യു​ടെ വി​വാ​ഹം മു​ട​ക്കാ​ൻ കാ​മു​ക​ന്മാ​ർ ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടാ​റു​ണ്ട്. കാ​മു​ക​ന്മാ​രു​ടെ ചി​ല ചെ​യ്തി​ക​ൾ ക്രൂ​ര​മാ​കാ​റു​മു​ണ്ട്. എ​ന്നാ​ൽ സി​നി​മ സ്റ്റൈ​ലി​ൽ കാ​മു​കി​യു​ടെ വി​വാ​ഹ​ത്തി​നെ​ത്തി​യ യു​വാ​വി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഡോ​ഹി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കാ​മു​കി​യു​ടെ വീ​ട്ടി​ൽ വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ന​വ​വ​ധു​വി​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ് വീ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് കാ​മു​ക​ൻ ശ്ര​മി​ച്ച​ത്. കാ​മു​കി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​താ​ണ് ഇ​യാ​ൾ ക​ടു​ത്ത കൈ ​പ്ര​യോ​ഗി​ക്കാ​ൻ കാ​ര​ണം. വി​വാ​ഹ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​തു പോ​ലെ മു​ടി വെ​ച്ച്, മേ​ക്ക​പ്പ് ഇ​ട്ട് തോ​ളി​ൽ ഒ​രു പ​ഴ്സും, ചു​വ​പ്പ് സാ​രി​യും ചെ​രി​പ്പു​മ​ണി​ഞ്ഞാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി​യ ഇ​യാ​ൾ മു​ഖം മ​റ​ച്ചി​രു​ന്നു. വി​വാ​ഹി​ത​യാ​കാ​നൊ​രു​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി. അ​തോ​ടെ സം​ഗ​തി പൊ​ളി​ഞ്ഞു. വി​വാ​ഹ​ത്തി​ന് എ​ത്തി​യ​വ​ർ ഇ​യാ​ളെ പി​ടി​കൂ​ടി. മു​ഖം മ​റ​ച്ചി​രു​ന്ന തു​ണി…

Read More

എട്ടു മാസം ഗര്‍ഭിണിയായ യുവതി എടുത്തുയര്‍ത്തിയത് 142 കിലോഗ്രാം ഭാരം ! ‘ബേണ്ട മോളേ കളി ബേണ്ട’ എന്ന് സോഷ്യല്‍ മീഡിയ…

ഗര്‍ഭിണികള്‍ അനങ്ങാതെ ഇരിക്കണമെന്നൊന്നുമില്ല, ഗര്‍ഭകാലത്ത് ചെറിയ വ്യായാമങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ഒരു ഡോക്ടറും നിര്‍ദ്ദേശിക്കാറില്ല. പ്രസവത്തിന് ദിവസം അടുത്തിരിയ്ക്കുന്ന സമയത്ത് 142 കിലോഗ്രാം ഭാരം എടുത്തുയര്‍ത്തി പരിശീലനം നടത്തിയ യാന്‍യാ മില്യുട്ടിനോവിക് എന്ന ന്യൂയോര്‍ക്ക് സ്വദേശിനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയാണ്. ഫിറ്റ്നസ് ട്രെയിനര്‍ കൂടിയായ യാന്‍യാ തന്നെയാണ് തന്റെ പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോലീസ് ഓഫീസര്‍ കൂടിയായ ഭര്‍ത്താവ് റിസല്‍ മാര്‍ട്ടിനെസിന്റെ സഹായത്തോടെയാണ് യാന്‍യാ പരിശീലനം നടത്തുന്നത്. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് യാന്‍യാ പരിശീലനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല, ആദ്യം ഗര്‍ഭിണിയായ സമയത്തും താന്‍ ജിമ്മില്‍ ഇതേ പരിശീലനങ്ങള്‍ നടത്തിയിരുന്നെന്നും ഇപ്പോള്‍ മൂന്ന് വയസ്സുകാരിയായ തന്റെ മകള്‍ പൂര്‍ണ ആരോഗ്യത്തോടെയാണ് ജനിച്ചത് എന്നും യാന്‍യാ പറയുന്നു. ഭാരം ഉയര്‍ത്തുന്നതിന്റെ…

Read More

നൈ​റ്റി​യി​ടു​ന്ന ചാ​യ​ക്ക​ട​ക്കാ​ര​ൻ! അ​പ​മാ​നി​ക്ക​പ്പെ​ട്ട ആ ​നി​മി​ഷം മു​ത​ൽ വേ​ഷം മു​ണ്ടി​ൽ നി​ന്ന് നൈ​റ്റി​യി​ലേ​ക്ക് മാ​റ്റി! യ​ഹി​യാ​ക്ക വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ

യ​ഹി​യ എ​ന്ന മ​നു​ഷ്യ​ന്‍റെ ക​ഥ മു​ന്പും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ക​വ​ല​യി​ൽ വ​ച്ച് മു​ണ്ട് മ​ട​ക്കി​ക്കു​ത്തി​യ​ത് അ​ഴി​ച്ചി​ടാ​ത്ത​തി​ന് എ​സ്ഐ യ​ഹി​യാ​യു​ടെ മു​ഖ​ത്ത​ടി​ക്കു​ന്നു. അ​പ​മാ​നി​ക്ക​പ്പെ​ട്ട ആ ​നി​മി​ഷം മു​ത​ൽ വേ​ഷം മു​ണ്ടി​ൽ നി​ന്ന് നൈ​റ്റി​യി​ലേ​ക്ക് മാ​റ്റി. ആ​ന​ന്ദ് ബെ​ന​ഡി​ക്ട് എ​ന്ന​യാ​ളു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് യ​ഹി​യ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കാ​ൻ കാ​ര​ണം. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​തൊ​രു വ്യ​ത്യ​സ്ത​നാ​യ പ​ച്ച​യാ​യ ഒ​രു സാ​ധു​മ​നു​ഷ്യ​ന്‍റെ ക​ഥ​യാ​ണ്..ഒ​രു പ​ക്ഷെ നി​ങ്ങ​ളി​ൽ കു​റ​ച്ചു പേ​രെ​ങ്കി​ലും ഈ ​മ​നു​ഷ്യ​നെ കു​റി​ച്ച് കേ​ട്ടി​രി​ക്കും. അ​റി​യാ​ത്ത​വ​ർ​ക്കാ​യി എ​ഴു​തു​ക​യാ​ണ്..കേ​ൾ​ക്കു​മ്പോ​ൾ ത​മാ​ശ​യാ​യി തോ​ന്നാ​വു​ന്ന ആ ​ജീ​വി​ത​ത്തെ​കു​റി​ച്ച് … ❤️❤️❤️ കൊ​ല്ല​ത്തു ക​ട​യ്ക്ക​ൽ മു​ക്കു​ന്നം സ്വ​ദേ​ശി​യാ​ണ് യ​ഹി​യാ​ക്ക. പ​തി​മൂ​ന്ന് മ​ക്ക​ള​ട​ങ്ങു​ന്ന ദ​രി​ദ്ര​കു​ടും​ബ​ത്തി​ലെ ഒ​രം​ഗം. ഒ​ന്നാം ക്ലാ​സ്സി​ൽ ത​ന്നെ പ​ഠ​നം ഉ​പേ​ക്ഷി​ച്ചു പ​ല പ​ല ജോ​ലി​ക​ൾ ചെ​യ്യേ​ണ്ടി വ​ന്നു. ഭാ​ര്യ​യും ര​ണ്ട് പെ​ണ്മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. തെ​ങ്ങു​ക​യ​റ്റ​വും, കൂ​ലി​പ്പ​ണി​യു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ജീ​വി​തം ത​ട്ടി​മു​ട്ടി മു​ന്നോ​ട്ട്…

Read More