ആ ​പെ​ട്രോ​ളി​ന്‍റെ പ​ണം അ​യാ​ൾ ന​ൽ​കേ​ണ്ട​ല്ലേ ? സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; കൊള്ളസംഘത്തെ ഒരു കാറുടമ തുരത്തിയവിധം ഇങ്ങനെ…

പി​ടി​ച്ചു പ​റി​ക്കാ​നോ മോ​ഷ്ടി​ക്കാ​നോ വ​രു​ന്ന​വ​രെ അ​ടി​ച്ചോ ഇ​ടി​ച്ചോ ഓ​ടി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​വി​ടെ കൊ​ള്ള​യ​ടി​ക്കാ​നെ​ത്തി​യ​വ​രെ പെ​ട്രോ​ൾ ചീ​റ്റി​ച്ചാ​ണ് ഓ​ടി​ച്ച​ത്. അ​തി​നേ​ക്കാ​ൾ സ​മ​യോ​ചി​ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള കാ​ർ ഉ​ട​മ​യു​ടെ ക​ഴി​വി​നെ​യാ​ണ് എ​ല്ലാ​വ​രും പു​ക​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. ചി​ലി​യി​ലെ ഒ​രു പെ​ട്രോ​ൾ പ​ന്പി​ൽ രാ​ത്രി​യി​ൽ ന​ട​ന്നെ​ന്നു തോ​ന്നു​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കാ​റി​ൽ പെ​ട്രോ​ള​ടി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു അ​യാ​ൾ. രാ​ത്രി സ്വ​യം പെ​ട്രോ​ൾ നി​റ​യ്ക്കേ​ണ്ട പ​ന്പ് ആ​യി​രു​ന്നു അ​ത്. ഉ​ട​മ കാ​ർ നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി പെ​ട്രോ​ള​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് വെ​ള്ള നി​റ​ത്തി​ലു​ള്ള ഒ​രു വാ​ൻ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞെ​ത്തി കാ​റി​നോ​ടു ചേ​ർ​ന്നു ബ്രേ​ക്കി​ട്ടു നി​ന്ന​ത്. ആ​ദ്യം സം​ഭ​വം മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും​വാ​ഹ​ന​ത്തി​ൽ​നി​ന്നു മു​ഖം മൂ​ടി ധ​രി​ച്ച മൂ​ന്നു പേ​ർ ചാ​ടി​യി​റ​ങ്ങി​യ​തോ​ടെ കാ​റു​ട​മ അ​പ​ക​ടം മ​ണ​ത്തു. അ​തി​ൽ ഒ​രാ​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ന​രി​കി​ലേ​ക്കാ​ണ് ഓ​ടി​യ​ത്. പെ​ട്ടെ​ന്നു പെ​ട്രോ​ൾ നി​റ​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ൾ​ക്ക് ഒ​രു കാ​ര്യം മ​ന​സി​ലാ​യി, കൊ​ള്ള സം​ഘ​മാ​ണ് ത​ന്‍റെ അ​ടു​ത്തു വാ​ഹ​നം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.…

Read More

കെട്ടിയവനെ ചുട്ടു തിന്നവളല്ലേ നീ ! സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ കമന്റിട്ടയാളെ കണ്ടു കിട്ടാന്‍ ആളുകളുടെ സഹായമഭ്യര്‍ഥിച്ച് മഞ്ജു സുനിച്ചന്‍…

നടികള്‍ക്കെതിരേയുള്ള സോഷ്യല്‍ മീഡിയ വെട്ടുകിളികളുടെ ആക്രമണങ്ങള്‍ അത്ര അസാധാരണമല്ല. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന നടിമാരിലൊരാളാണ് മഞ്ജു സുനിച്ചന്‍. തന്റെ പോസ്റ്റുകള്‍ക്ക് എല്ലായ്പ്പോഴും മോശം കമന്റുകള്‍ ഇടുന്ന ഒരു വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് മോശം രീതിയില്‍ ഇയാള്‍ കമന്റ് ചെയ്യുന്നത്. കമന്റുകളുടെയും കമന്റിടുന്ന ജോര്‍ജ് വി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് മഞ്ജു ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടെ നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് പോസ്റ്റ് സ്‌കിപ് ചെയ്യാം. ഭര്‍ത്താവിനെ കുറിച്ച് വളരെയധികം ആധിയുള്ള ഇയാളെ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുകയാണ്, കണ്ടു കിട്ടാന്‍ സഹായിക്കണം എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം…

Read More

ലൈസന്‍സ് ലഭിച്ചത് അറുമാദിച്ചു ! ‘ഫ്രീക്കന്‍ വണ്ടി’യുമായി റോഡില്‍ പ്രകടനം നടത്തിയ ഫ്രീക്കന്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

അപകടമുണ്ടാക്കുംവിധം വാഹനമോടിച്ച യുവാവിന് കിട്ടിയത് കിടിലന്‍ പണി. ഒരു വര്‍ഷത്തേക്ക് പോലീസ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. രൂപമാറ്റം വരുത്തിയ വാഹനവും ഇയാളുടെ അപകടകരമായ ഡ്രൈവിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്‍.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടു വെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ്…

Read More

വരന്റെ കഴുത്തില്‍ താലികെട്ടി സമൂഹത്തെ അമ്പരപ്പിച്ച് വധു ! പരിഹാസവുമായെത്തിയവരോട് ഇരുവര്‍ക്കും പറയാനുള്ളത്…

ഇന്ത്യയിലെ വിവിധയിടങ്ങളില്‍ വിവാഹച്ചടങ്ങുകള്‍ വ്യത്യസ്ഥമാണെങ്കിലും വധുവിനെ വരന്‍ താലി ചാര്‍ത്തുന്ന ആചാരത്തിന് മാറ്റമുണ്ടാകാറില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്ന ഒരു താലി ചാര്‍ത്തലിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഷാദ്രുല്‍ ഖാദം എന്ന യുവാവും വധു തനുജയുമാണ് വ്യത്യസ്ഥമായ താലി ചാര്‍ത്തലിലൂടെ ഏവരെയും ഞെട്ടിച്ചത്. വിവാഹ ചടങ്ങിനിടെ ഷാദ്രൂല്‍ തന്റെ വധുവിനോട് ആവശ്യപ്പെട്ടത് മംഗല്യ സൂത്ര അഥവാ താലി തന്റെ കഴുത്തില്‍ അണിയിക്കാനായിരുന്നു. ചടങ്ങിനെത്തിയവരെയെല്ലാം ഞെട്ടിച്ച് വധു വരന്റെ കഴുത്തില്‍ താലി കെട്ടുകയും ചെയ്തു. വിവാഹത്തില്‍ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതിന് പിന്നിലെ വികാരത്തെ പറ്റി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും. ഷാദ്രുലും തനുജയും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് ഇരുവഴി പിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍…

Read More

അതേ, തനിക്ക് വല്ല സംശയവുമുണ്ടോ ! അശ്ലീല കമന്റിട്ടവന് ചുട്ട മറുപടി കൊടുത്ത് നടി അനാര്‍ക്കലി…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടി ബോള്‍ഡ് ആന്‍ഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ഡാന്‍സ് വീഡിയോയ്ക്ക് താഴെ കുറേപ്പേര്‍ വിമര്‍ശനുമായെത്തുകയും ചെയ്തു. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്നായിരുന്നു ചിലര്‍ കമന്റിട്ടത്. ഇത്തരക്കാര്‍ ചുട്ട മറുപടിയുമായി നടി രംഗത്തെത്തയിരിക്കുകയാണ്. ” കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വീഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക…

Read More

നിങ്ങള്‍ക്കും അപേക്ഷിക്കാം! കാ​ട്ടു​പോ​ത്തു​ക​ൾ പെ​രു​കു​ന്നു; കൊ​ന്നൊ​ടു​ക്കാ​ൻ ഷൂ​ട്ട​ർ​മാ​രെ തേ​ടു​ന്നു; സ​ഹാ​യ സം​ഘ​ത്തെ ഒ​പ്പം കൊ​ണ്ടു​വരാനും ഷൂ​ട്ട​ർ​മാ​ർ​ക്ക് അ​നു​മ​തി​

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ അ​രി​സോ​ണ സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്കേ അ​റ്റ​ത്തു സ്ഥി​തി ചെ​യു​ന്ന ഗ്രാ​ന്‍​ഡ് കാ​ന്യ​ൻ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ കാ​ട്ടു​പോ​ത്തു​ക​ളു​ടെ എ​ണ്ണം പ​രി​ധി​യി​ൽ ക​വി​ഞ്ഞ് പെ​രു​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ കാ​ട്ടു​പോ​ത്തു​ക​ളു​ടെ പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി യു​എ​സ് നാ​ഷ​ണ​ൽ പാ​ർ​ക്ക് സ​ർ​വീ​സ്(​എ​ൻ​പി​എ​സ്) അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. കാ​ട്ടു​പോ​ത്തു​ക​ളെ കൊ​ന്നു അ​വ​യു​ടെ എ​ണ്ണം കു​റ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. പ​രി​സ്ഥി​തി​ക്ക് നാ​ശ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​കി​യ കാ​ട്ടു​പോ​ത്തു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ 12 ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​രെ തേ​ടു​ക​യാ​ണ് എ​ൻ​പി​എ​സ് അ​ധി​കൃ​ത​ർ. 48 മ​ണി​ക്കൂ​റി​നി​ടെ 48,000 അ​പേ​ക്ഷ​ക​ളാ​ണ് വ​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ 25 പേ​രു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കും. അ​വ​രു​ടെ ല​ക്ഷ്യ​വേ​ധ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ഴി​വു​ക​ളെ പ​രി​ശോ​ധി​ച്ച ശേ​ഷം അ​വ​സാ​ന 12 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് കാ​ട്ടു​പോ​ത്തി​നെ കൊ​ല്ലാ​നു​ള്ള അ​വ​സ​രം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ൻ‌​പി‌​എ​സ് നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ​ഹാ​യ സം​ഘ​ത്തെ ഒ​പ്പം കൊ​ണ്ടു​വ​രാ​ൻ ഷൂ​ട്ട​ർ​മാ​ർ​ക്ക് അ​നു​മ​തി​യു​ണ്ട്. കാ​ട്ടു​പോ​ത്തു​ക​ൾ​ക്ക് 900 കി​ലോ​യോ​ളം ഭാ​രം വ​രും. എ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യോ…

Read More

മൂത്തമകനെ കണ്ടാല്‍ സഞ്ജയ് യെ പോലെ തന്നെ! പിരിഞ്ഞു കഴിയുകയാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും പ്രണയിക്കുന്നു; ‘വൈശാലി’ പറയുന്നു…

മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് ചിത്രങ്ങളാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. പ്രണയവും, വിരഹവും നിറഞ്ഞ ഈ ചിത്രങ്ങള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും ഭാമയായുമൊക്കെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് സുപര്‍ണ. ഭരതന്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെയാണ് സുപര്‍ണ പ്രശസ്തയായത്. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, വിറ്റ്‌നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപര്‍ണ അഭിനയിച്ചിട്ടുണ്ട്. വൈശാലിയിലെ തന്റെ നായകനെത്തന്നെ പിന്നീടു പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപര്‍ണ. ഇഷ്ടജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നു എന്നത് സുപര്‍ണയുടെ ആരാധകര്‍ക്കെല്ലാം സന്തോഷം നല്‍കിയ വാര്‍ത്ത…

Read More

എനിക്ക് അഭിപ്രായം പറയാന്‍ വേറെ മാര്‍ഗമുണ്ട്! ട്വിറ്ററില്‍ നിന്നു അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കങ്കണ

ട്വിറ്ററില്‍ നിന്നു തന്റെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. ട്വിറ്റര്‍ ഇല്ലെങ്കിലും തന്റെ കാര്യങ്ങള്‍ പറയാന്‍ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ട്വിറ്റര്‍ എന്റെ അഭിപ്രായം ശരിവെച്ചു. അവര്‍ അമേരിക്കക്കാരാണ്. വെളുത്ത വര്‍ഗക്കാര്‍ കരുതുന്നത്, നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകളായിരിക്കുമെന്നാണ്. മറ്റുള്ളവര്‍ എന്താണ് പറയേണ്ടത്, ചിന്തിക്കേണ്ടത് എന്നെല്ലാം അവരാണ് തീരുമാനിക്കുതെന്നാണ്. ഇത് ജനാധിപത്യത്തിന്റെ മരണമാണ്. എനിക്ക് അഭിപ്രായം പറയാന്‍ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉള്‍പ്പടെ അതിനുള്ള മാര്‍ഗങ്ങളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്ത ജനതയോടൊപ്പമാകും ഞാന്‍ എക്കാലവും നിലനില്‍ക്കുകയെന്നതാണ് എന്റെ നിലപാട് കങ്കണ വ്യക്തമാക്കി. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെത്തുടര്‍ന്നാണ് കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി…

Read More

ഇവിടെ നായ്ക്കൾ മനുഷ്യന്റെ ഉറ്റ ചങ്ങാതി, അവിടെ വീട്ടുജോലിക്കാർ! മടിപിടിച്ചിരിക്കുന്ന നായ്ക്കള്‍ക്കും അവരുടെ യജമാനന്മാര്‍ക്കും ഈ നായ്ക്കള്‍ മാതൃകയാകണം

മനുഷ്യന്റെ ഉറ്റ ചങ്ങാതി എന്നാണ് നായ്ക്കളെക്കുറിച്ച് പറയുന്നത്. ഉറ്റ ചങ്ങാതിയാകുമ്പോള്‍ അവശ്യഘട്ടങ്ങളില്‍ നമുക്ക് വേണ്ട സഹായങ്ങളും ചെയ്യണമല്ലോ… അമേരിക്ക സ്വദേശിയായ ലിന്‍ഡ ഖുഷ് എന്ന അറുപത്തിമൂന്നുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ നായ്ക്കള്‍ കൂട്ടുകാര്‍ മാത്രമല്ല വീട്ടു ജോലിക്കാര്‍കൂടിയാണ്. വേട്ട നായ്ക്കളുടെ ഇനത്തില്‍പ്പെട്ട മൂന്നു നായ്ക്കളാണ് ലിന്‍ഡയ്ക്കു കൂട്ടായുള്ളത്. തന്റെ യജമാനത്തിക്ക് ഒരാവശ്യമെന്നു കണ്ടാല്‍ സഹായിക്കാന്‍ റേക്കയും റോക്‌സിയും റിലിയും മത്സരിച്ചു മുന്നിലുണ്ടാകും. സഹായമെന്നു പറഞ്ഞാല്‍ പത്രം എടുത്തു കൊണ്ടുവരുന്നതോ ചെരുപ്പുകള്‍ യഥാസ്ഥാനത്തു കൊണ്ടുവയ്ക്കുന്നതോ ഒന്നുമല്ല. ലിന്‍ഡയുടെ നായ്ക്കള്‍ ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ആരും വിസ്മയിച്ചു നിന്നുപോകും. ലിന്‍ഡയുടെ വീട് തുടയ്ക്കുന്നതും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതും തുണികള്‍ അലക്കുന്നതുമെല്ലാം യജമാനത്തിക്കൊപ്പം റേക്കയും റോക്‌സിയും റിലിയും ചേര്‍ന്നാണ്. ‘ഇതിനായി ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് അതൊരു ഭാരമാകുന്നതുപോലെ ഇതുവരെ പെരുമാറിയിട്ടില്ല. ഓരോരുത്തര്‍ക്കും ചെയ്യാനുള്ള ജോലികള്‍ പ്രത്യേകം വീതിച്ചു നല്‍കിയിട്ടുണ്ട്.’…

Read More

കോ​വി​ഡ് വ്യാ​പനം! ​ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ലി​രി​ക്കാ​ൻ ക​രീ​ന​യു​ടെ ആ​ഹ്വാ​നം; ചുട്ടമറുപടിയുമായി ആ​രാ​ധ​ക​ർ

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ല്‍ ക​ഴി​യാ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ക​രീ​ന ക​പൂ​ര്‍. എ​ന്നാ​ല്‍ ക​രീ​ന​യു​ടെ ആ​ഹ്വാ​ന​ത്തി​നു മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. സ്വ​ന്തം ബ​ന്ധു​വാ​യ ര​ണ്‍​ബീ​റി​നോ​ടും കൂ​ടി ഇ​ക്കാ​ര്യം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ക​രീ​ന ആ​ഹ്വാ​ന​വും ആ​രാ​ധ​ക​രു​ടെ മ​റു​പ​ടി​യും. ക​രീ​ന​യു​ടെ അ​ഭ്യ​ര്‍​ഥ​ന ഇ​ങ്ങ​നെ… ന​മ്മു​ടെ രാ​ജ്യ​ത്തി​ന​ന്‍റെ അ​വ​സ്ഥ ഇ​പ്പോ​ഴും ജ​ന​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ​മാ​യി മ​ന​സി​ലാ​യി​ട്ടി​ല്ല. മ​ഹാ​മാ​രി​യു​ടെ വ്യാ​പ്തി മ​ന​സി​ലാ​ക്കി ന​മ്മ​ള്‍ ജാ​ഗ്ര​ത​യോ​ടെ പെ​രു​മാ​റ​ണം. നി​ങ്ങ​ള്‍ താ​ടി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക​യോ, കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ ന​മ്മു​ടെ ഡോ​ക്ട​ര്‍​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും കു​റി​ച്ച് വെ​റു​തെ ഒ​ന്ന് ചി​ന്തി​ക്ക​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​പ​ര്യാ​പ്ത​ത തി​രി​ച്ച​റി​ഞ്ഞു വേ​ണം ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വ​രു​മ്പോ​ള്‍ ന​മ്മ​ള്‍ ന​മ്മു​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണം. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ് അ​വ​ര്‍. ഇ​ത് വാ​യി​ക്കു​ന്ന​വ​രെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം…

Read More