ജീവന്റെ കാവല്‍ മാലാഖമാരായ നഴ്‌സുമാര്‍ക്ക് സ്‌നേഹാദരം! ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഹൈ​ദ​രാ​ബാ​ദ് കി​ച്ച​ൺ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് റ​സ്റ്റ​റ​ന്‍റ്. ഇ​ട​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് കി​ച്ച​ൺ എ​ന്ന റ​സ്റ്റ​റ​ന്‍റാ​ണ് ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ട​പ്പ​ള്ളി​ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്കാ​ണ് ആ​വ​ശ്യ​പ്പെ​ട്ടാ​ൻ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ആ​റു​വ​രെ​യാ​ണ് സേ​വ​നം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഷെ​ഫ് ജു​നൈ​ദ് ഹു​സൈ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റ​സ്റ്റ​റ​ന്‍റി​ന്‍റെ തീ​രു​മാ​ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​രി​ക്കു​ന്ന​ത്.

Read More

വീടുനു പുറത്തുള്ള പൂന്തോട്ടത്തില്‍ വച്ച് സമ്മാനപ്പൊതി തുറന്നു; സ​ർ​പ്രൈ​സ് സ​മ്മാ​നം ‘കൈ​വി​ട്ടു’​പോ​യി; പ​തി​നാ​യി​രം രൂ​പ പ​റ​പ​റ​ന്നു

ജ​ന്മ​ദി​ന​ത്തി​ൽ ബ​ർ​ത്ത്ഡേ ബോ​യ് അ​ല്ലെ​ങ്കി​ൽ ഗേ​ളി​ന് സ​ർ​പ്രൈ​സ് ഒ​രു​ക്കു​ക എ​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. ചി​ല​ർ സ​മ്മാ​നം ന​ൽ​കു​ന്പോ​ൾ ചി​ല​ർ ബ​ർ​ത്ത്ഡേ പാ​ർ​ട്ടി ത​ന്നെ ഒ​രു​ക്കി ഞെ​ട്ടി​ക്കും. പാ​തി​രാ​ത്രി 12നാ​യി​രി​ക്കും ചി​ല​രു​ടെ സ​ർ​പ്രൈ​സ് പാ​ർ​ട്ടി. എ​ന്നാ​ൽ സ​ർ​പ്രൈ​സ് സ​മ്മാ​നം കൈ​വി​ട്ടു​പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ഇ​വി​ടെ ഒ​രു ബ​ർ​ത്ത​ഡേ ഗേ​ൾ. നി​ക്കി വാ​ക്ക​റു​ടെ 37 ജ​ന്മ​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. നി​ക്കി​യു​ടെ അ​മ്മ ക​രോ​ൾ അ​വ​ൾ​ക്ക് ഒ​രു സ​മ്മാ​നം അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. വീ​ടു​നു പു​റ​ത്തു​ള്ള പൂ​ന്തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് നി​ക്കി സ​മ്മാ​ന​പ്പൊ​തി തു​റ​ന്ന​ത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള സ​മ്മാ​ന​പ്പൊ​തി സാ​ധാ​ര​ണ​പോ​ലെ​യാ​ണ് നി​ക്കി തു​റ​ന്ന​ത്. പൊ​തി​ക്കു​ള്ളി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ബ​ലൂ​ൺ ഹൈ​ഡ്ര​ജ​ൻ നി​റ​ച്ചു പാ​യ്ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മ്മാ​നം അ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല. ബ​ലൂ​ണി​ന്‍റെ നൂ​ലി​ൽ 100 യൂ​റോ​യും (ഏ​ക​ദേ​ശം 10,000 രൂ​പ) ഒ​ട്ടി​ച്ചു​വ​ച്ചി​രു​ന്നു. പ​ക്ഷെ പൊ​തി തു​റ​ന്ന​തോ​ടെ ബ​ലൂ​ൺ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്നു, കൂ​ടെ നോ​ട്ടു​ക​ളും. ക​രോ​ൾ പ​ദ്ധ​തി​യി​ട്ട പോ​ലെ സം​ഗ​തി…

Read More

പ്രാ​ണ​വാ​യു​വി​ന് സ​ച്ചി​ൻ ഒ​രു കോ​ടി ന​ൽ​കി

മും​ബൈ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഓ​ക്സിജൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റു​ക​ൾ എ​ത്തി​ക്കാ​ൻ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഒ​രു കോ​ടി രൂ​പ സ​ഹാ​യം ന​ൽ​കി. ആ​ശു​പ​ത്രി​ക​ൾ​ക്ക് പ്രാ​ണ​വാ​യു എ​ത്തി​ക്കാ​നാ​യി ആ​രം​ഭി​ച്ച മി​ഷ​ൻ ഓ​ക്സി​ജ​ൻ യ​ജ്ഞ​ത്തി​നാ​ണ് സ​ച്ചി​ൻ തു​ക കൈ​മാ​റി​യ​ത്. രാ​ജ്യം ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്പോ​ൾ സ​ഹാ​യം ന​ൽ​കാ​തെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ച്ചി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​ച്ചി​നെ ട്രോ​ളി​ക്കൊ​ണ്ട് പോ​സ്റ്റു​ക​ൾ നി​റ​ച്ചി​രു​ന്നു. മി​ഷ​ൻ ഓ​ക്സി​ജ​ന് ത​ന്‍റെ സം​ഭാ​വ​ന ന​ൽ​കി​യ​താ​യും അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യ​ത്തെ​ങ്ങു​മു​ള്ള രോ​ഗി​ക​ൾ​ക്ക് താ​ങ്ങാ​ക​ട്ടെ​യെ​ന്നും സ​ച്ചി​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. താ​ൻ ക്രി​ക്ക​റ്റി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്ത് രാ​ജ്യം ന​ൽ​കി​യ പി​ന്തു​ണ ഓ​ർ​മി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More

മ​ദ്യശാലകൾക്ക് “വി​ഐ​പി’ സു​ര​ക്ഷ ! ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്പോൾ മദ്യപന്മാർ മദ്യശാലകൾ കുത്തിത്തുറക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ ബെ​വ്‌​കോ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഗോ​ഡൗ​ണു​ക​ള്‍​ക്കും വി​ഐ​പി സു​ര​ക്ഷ. ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി​മാ​രു​ടേ​യും എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത കാ​വ​ലും സു​ര​ക്ഷ​യു​മാ​ണ് മ​ദ്യ​ശാ​ല​ക​ള്‍​ക്കും മ​റ്റും ഒ​രു​ക്കി​യ​ത്. മോ​ഷ​ണ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ത്ര​യും സു​ര​ക്ഷ പോ​ലീ​സും എ​ക്‌​സൈ​സും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ലാ​ണ് പ്ര​ഖ്യാ​പ​ന​വും മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​തും. അ​തി​നാ​ല്‍ പ​ല​ര്‍​ക്കും മ​ദ്യം ആ​വ​ശ്യ​ത്തി​ന് സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​വി​ല്‍​പ്പ​ന വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മേ​യ് ര​ണ്ടു മു​ത​ല്‍ ഒ​ന്‍​പ​തു​ വ​രെ അ​തി​തീ​വ്ര​ നി​യ​ന്ത്ര​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ മ​ദ്യ​ത്തി​ന് ക​ടു​ത്ത ക്ഷാ​മ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഗോ​ഡൗ​ണു​ക​ള്‍​ക്കും സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍…

Read More

പിപിഇ കിറ്റ് ധരിച്ച് മാലാഖയെപ്പോലെ എത്തിയ ആ അജ്ഞാതനാര് ! ആ മനുഷ്യന് നന്ദി പറഞ്ഞ് ഒരു കുടുംബം…

ചി​ങ്ങ​വ​നം: പി​പി​ഇ കി​റ്റ് ധ​രി​ച്ചു മാ​ല​ഖ​യെ​പ്പോ​ലെ​ത്തി ത​ങ്ങ​ളെ സ​ഹാ​യി​ച്ചു മ​ട​ങ്ങി​യ, മു​ഖം തി​രി​ച്ച​റി​യാ​ത്ത ഇ​ല​ക്ട്രീ​ഷ്യ​നു ന​ന്ദി പ​റ​ഞ്ഞ് ഒ​രു കു​ടും​ബം. അ​തി​നു കാ​ര​ണ​മാ​യ​തി​ൽ നി​റ പു​ഞ്ചി​രി​യോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ക​ടു​വാ​ക്കു​ളം സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലെ 75കാ​രി​യാ​യ വീ​ട്ട​മ്മ​യും മ​ക​നും മ​ക​ന്‍റെ ഭാ​ര്യ​യും അ​വ​രു​ടെ മ​ക​ളും മൂ​ന്നു വ​യ​സു​ള്ള കുട്ടി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്തു ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​വ​രോ​ട് അ​ക​മ​ഴി​ഞ്ഞ ന​ന്ദി പ​റ​യു​ന്ന​ത്. ഹൃ​ദ്രോ​ഗി​യാ​യ 75 കാ​രി​യും മ​ക​നും മ​ക​ന്‍റെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു വീ​ട്ടി​ൽ വൈ​ദ്യു​തി നി​ല​ച്ച​പ്പോ​ൾ താ​മ​സി​യാ​തെ വ​രും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കു​ടും​ബം. വൈ​കു​ന്നേ​രം അ​യ​ൽ വീ​ടു​ക​ളി​ലെ​ല്ലാം വെ​ളി​ച്ചം എ​ത്തി​യ​പ്പോ​ഴും ത​ങ്ങ​ളു​ടെ വീ​ട് ഇ​രു​ട്ടി​ൽ കി​ട​ന്ന​തോ​ടെ​യാ​ണ് ഇ​വ​ർ വി​ഷ​മാ​വ​സ്ഥ​യി​ലാ​യ​ത്. വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ല​രോ​ടും സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും കോ​വി​ഡി​ന്‍റെ ഭീ​തി പ​ല​രേ​യും പി​ൻ​വ​ലി​ച്ചു. വാ​ർ​ഡ് മെ​ന്പ​റും പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ…

Read More

ഓക്‌സിജന്‍ സിലിണ്ടറിനു പകരം നെബുലൈസര്‍ ഉപയോഗിക്കാമോ ? വൈറല്‍ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനായുള്ള നെട്ടോട്ടത്തിലാണ് അധികൃതരും അവശ്യരോഗികളുമെല്ലാം. എന്നാല്‍ രക്തത്തിലെ ഓക്‌സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയെന്ന് പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നാട്ടുകാര്‍ നെട്ടോട്ടമോടവേ ജീവന്‍ രക്ഷിക്കുന്ന ട്രിക്ക് എന്ന പേരിലാണ് ഈ വിഡിയോ പ്രചരിച്ചത്. വിഡിയോ ചെയ്ത ഫരീദാബാദ് സര്‍വോദയ ഹോസ്പിറ്റലിലെ ഡോ. അലോക് സേത്തിയെ പലരും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മരുന്ന് ഇടാതെ നെബുലൈസര്‍ ഓണ്‍ ചെയ്ത് അതിലെ മാസ്‌കെടുത്ത് മൂക്കിനോട് ചേര്‍ത്ത് ശ്വസിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ നില വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ഡോക്ടറിന്റെ വാദം. എന്നാല്‍ ഡോ. അലോകിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അലോക് ജോലി ചെയ്യുന്ന ആശുപത്രിയും ഡോക്ടറുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. സംഗതി വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടര്‍ രംഗത്തെത്തി. ഓക്സിജന്‍ സിലിണ്ടറിന് പകരം…

Read More

ഭാര്യ എന്നെ വിളിക്കുന്നത് ആ പേരാണ് ! തന്റെ ജീവിതത്തില്‍ ഉണ്ടായ ഭാഗ്യത്തെക്കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നതിങ്ങനെ…

ആദ്യം ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുക. പിന്നീട് വന്‍തിരിച്ചു വരവ് നടത്തി എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാവുക. അപൂര്‍വം ചിലര്‍ക്കു മാത്രം സാധിക്കുന്ന ഇക്കാര്യം സാധ്യമാക്കിയ ആളാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിന്റെ പരാജയം ഫഹദിനെ മനസ്സിരുത്തി ചിന്തിപ്പിച്ചു. പിന്നെ നീണ്ട ഏഴുവര്‍ഷം സിനിമയില്‍ നിന്നുള്ള വനവാസം. പിന്നീട് ഒരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു. ഇപ്പോള്‍ മലയാളം സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ രാജ്യത്തെ സിനിമ പ്രേമികളെ തന്നെ വിസ്മയിപ്പിക്കുകയാണ്. കൊവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിലും ആമോസണിലുമായി റിലീസ് ചെയ്ത സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും…

Read More

ലോകത്തെ നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ചുവന്ന ചെവിയന്‍ ആമകള്‍ കേരളത്തിലും; ചെല്ലുന്നിടത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കും; വിവരങ്ങള്‍ ഇങ്ങനെ…

ആമകളെ പലരും വീടുകളില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ ഈ പറയാന്‍ പോകുന്ന ആമ ചില്ലറപ്പുള്ളിയല്ല. ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്‌ട്രേലിയ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ചുവന്ന ചെവിയുള്ള ആമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെല്ലുന്നിടത്തെ ആവാസ വ്യവസ്ഥയെയാകെ തകിടം മറിക്കുന്ന ഒരു ഭീകരജീവിയാണ് ഈ കുഞ്ഞന്‍ ആമ. മാത്രമല്ല കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും. ചെഞ്ചെവിയന്‍ ആമ എന്ന് പേരുള്ള ഈ ആമയുടെ യഥാര്‍ത്ഥ പേര് റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ട്ടില്‍. Trachemys scripta elegans എന്നാണ് ശാസ്ത്രീയനാമം. മിസിസിപ്പി നദി, ഗള്‍ഫ് ഓഫ് മെക്‌സിക്കോ എന്നിവിടങ്ങളാണ് ജന്‍മദേശം. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സേര്‍വേഷന്‍ ഓഫ് ദ നേച്ചര്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അധിനിവേശകാരികളായ 100 ജീവികളുടെ പട്ടികയില്‍ ഒന്ന് ഈ ആമയാണ്. വടക്കന്‍ മെക്‌സിക്കോയിലും തെക്കന്‍ അമേരിക്കയിലും കാണുന്ന ഈ ഇനം ആമകള്‍ അരുമമൃഗ…

Read More

കല്യാണം കഴിഞ്ഞിട്ടു മൂന്നാം ദിനം നടന്ന സംഭവം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു! മ​ധു​വി​ധു കാ​ല​ത്തെ ക​ണ്ണീ​ർ​ത്തു​ള്ളി…

സ്വർ​ണ മ​ണ​ലി​ലൂ​ടെ ഭ​ർ​ത്താ​വ് ഡാ​ൽ​ട്ട​ന്‍റെ കൈ​യും പി​ടി​ച്ച് അ​റ്റ് ലാ​ന്‍റി​ക് സ​മു​ദ്ര​ത്തെ നോ​ക്കി ന​ട​ക്കു​ന്പോ​ൾ ചീ​യെ​ൻ കോ​ട്ര​ലി​ന് മ​ധു​വി​ധു​വി​ന്‍റെ സ​ന്തോ​ഷം മാ​ത്ര​മേ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് അ​പ്പോ​ൾ വെ​റും മൂ​ന്നു ദി​വ​സം മാ​ത്ര​മേ പി​ന്നി​ട്ടി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, താ​ൻ അ​ടു​ത്ത നി​മി​ഷം വി​ധ​വ​യാ​കു​മെ​ന്ന് അ​വ​ൾ പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. അ​ന്പ​ര​പ്പി​ച്ച ക്ഷ​ണം പാ​സ്റ്റ​റാ​കാ​ൻ പ​ഠി​ച്ചി​രു​ന്ന ഡാ​ൽ​ട്ട​നും മി​സൗ​റി​യി​ലെ കാ​ൻ​സാ​സി​ൽ​നി​ന്നു​ള്ള ടീ​ച്ച​റാ​യ ചീ​യെ​ന്നും ത​മ്മി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​മാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 2018ലെ ​വ​സ​ന്ത​കാ​ലം വ​രെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ൽ വീ​ഴാ​തെ പി​ടി​ച്ചു​നി​ന്നു. പ​ക്ഷേ, 2019 ജ​നു​വ​രി മൂ​ന്നി​നു ഡാ​ൽ​ട്ട​ണ്‍ അ​വ​ളെ ഒ​രു പാ​ർ​ക്കി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ടെ അ​വ​ളെ കാ​ത്ത് ഒ​രു വി​സ്മ​യി​പ്പി​ക്കു​ന്ന സ​മ്മാ​നം കാ​ത്തി​രു​ന്നു. സ​മ്മാ​നം ക​ണ്ട് അ​വ​ൾ അ​ദ്ഭു​ത​പ്പെ​ട്ടു നി​ന്നു. ഒ​രു ചി​ത്ര ഫ്രെ​യി​മും അ​തി​നു​ള്ളി​ൽ ഒ​രു പ​ദ​പ്ര​ശ്ന​വു​മാ​യി​രു​ന്നു ആ ​സ​മ്മാ​നം. ഒ​ടു​വി​ൽ ആ ​ആ പ​ദ​പ്ര​ശ്നം പൂ​രി​പ്പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ചി​യെ​ന്ന ര​സ​ക​ര​മാ​യ ഒ​രു ഉ​ത്ത​രം…

Read More

ഭര്‍ത്താവിന്റെ വേര്‍പാട് ആകെ തളര്‍ത്തി ! മകള്‍ വിവാഹം കഴിഞ്ഞ് പോയതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു; കടന്നു പോയ ദുരവസ്ഥയെപ്പറ്റി മനസ്സു തുറന്ന് മങ്ക മഹേഷ്…

ദീര്‍ഘകാലമായി മലയാള സിനിമ-സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മങ്ക മഹേഷ്. നൂറിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. അധികവും അമ്മ വേഷത്തിലാണ് താരം അഭിനയിച്ചത്. വളരെ വലിയ പ്രേക്ഷക പിന്തുണ ഉണ്ട്. മലയാള സിനിമയിലെ ഇപ്പോഴത്തെ മുന്‍നിര നായകന്മാരുടെ എല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ മാത്രമല്ല സീരിയലുകളിലും താരം അമ്മ വേഷം കൈകാര്യം ചെയ്യുന്നു. അമ്പതോളം പരമ്പരകളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞതിനാല്‍ മിനി സ്‌ക്രീന്‍ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 1997ല്‍ പുറത്തിറങ്ങിയ മന്ത്രമോതിരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. പിന്നീട് പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി. അതിന് ശേഷമാണ് താരത്തിന് അമ്മ വേഷങ്ങള്‍ തേടി എത്തിത്തുടങ്ങിയത്. പഞ്ചാബി ഹൗസ് ചെയ്ത അതെ വര്‍ഷം തന്നെയാണ് എംടി-ഹരിഹരന്‍ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ അഭിനയിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച അവസരമായാണ്…

Read More