വേശ്യകളാണ് അവിടെയുള്ളത് സാറ് എന്തിന് അങ്ങോട്ടു പോകുന്നു ? അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്;അനുഭവം പങ്കുവെച്ച് നടന്‍ ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന നടനാണ് ദേവന്‍. നടന്‍ രൂപീകരിച്ച നവ കേരള പീപ്പിള്‍സ് പാര്‍ട്ടി അടുത്തിടെ ബിജെപിയില്‍ ലയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവന്റെ വാക്കുകള്‍ ഇങ്ങനെ…അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല. അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത്…

Read More

സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ പ​ച്ച​ക്ക​ള്ള​മാ​ണ്, വെ​റും പൊ​ട്ട​ൻ ആ​ക​രു​ത്! നി​ല​വി​ലെ സ്ഥി​തി​യും മോശം; സോ​ഷ്യ​ൽ മീ​ഡി​യയിലെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച ആ​ളു​ക​ളു​ടെ സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​ര​മാ​ണെ​ന്നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ത്യു സാ​മു​വ​ൽ ആ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും യു​പി സ​ർ​ക്കാ​രും പു​റ​ത്തു​വി​ടു​ന്ന കോ​വി​ഡ് മ​ര​ണ ക​ണ​ക്കു​ക​ളും നി​ല​വി​ലെ സ്ഥി​തി​യും മോ​ശ​മാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത വ്യ​ക്തി​യാ​ണ് മാ​ത്യു സാ​മു​വ​ൽ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം യ​ഥാ​ർ​ത്ഥ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും കൊ​വി​ഡ് മ​ര​ണ​സം​ഖ്യ പ​റ​യു​ന്ന​ത് ശ​രി​യാ​ണോ അ​ല്ല​യോ…? ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ 25 വ​ർ​ഷം നോ​ർ​ത്ത് ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത ഒ​രു​ത്ത​നാ​ണ് ഞാ​ൻ. ന​ല്ല ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്…! സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ പ​ച്ച​ക്ക​ള്ള​മാ​ണ്.. 2500.. ദി​വ​സ​വും മ​രി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്…! ഇ​ന്ത്യ​യി​ൽ കൊ​വി​ഡ് വ​ന്ന്… 6000 മു​ത​ൽ 7000 പേ​ർ വ​രെ മ​രി​ക്കു​ന്നു​ണ്ട് …! മു​ഴു​വ​നും അ​ണ്ട​ർ റി​പ്പോ​ർ​ട്ടി​ങ് ആ​ണ്… ആ​ശു​പ​ത്രി​ക​ളി​ൽ കൊ​ണ്ടു​പോ​യി മ​രി​ച്ച​ശേ​ഷം…

Read More

സോ​ഫ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ര​ഹ​സ്യം! ഇ​ഷ്ട​പ്പെ​ട്ടു വാ​ങ്ങി; മോ​ഹി​ച്ചു വാ​ങ്ങി​യ സോ​ഫ​യി​ൽ ഇ​രി​ക്കാ​ൻ പോ​ലും പേ​ടി​ച്ച് വീ​ട്ട​മ്മ

ഷെ​ർ​ളി മ​ക്നെ​ല്ലി എ​ന്ന 82കാ​രി ആ​ശി​ച്ചു മോ​ഹി​ച്ചൊ​രു സോ​ഫ വാ​ങ്ങി. പ​ക്ഷേ, ഇ​രി​ക്കേ​ണ്ട​തു ക​ത്തി മു​ന​യ്ക്കു മു​ക​ളി​ലാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി. സം​ഭ​വ​മ​റി​ഞ്ഞാ​ൽ നി​ങ്ങ​ളും ത​ല​യി​ൽ കൈ​വ​ച്ചു​പോ​കും. വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു സോ​ഫ​യാ​ണ് മ​ക്നെ​ല്ലി വാ​ങ്ങി​യ​ത്. പ​ക്ഷേ, ഇ​തു വെ​റും സോ​ഫ മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കം വൈ​കാ​തെ ഒ​രു ഞെ​ട്ട​ലോ​ടെ ഷെ​ർ​ളി തി​രി​ച്ച​റി​ഞ്ഞു. ഇ​ഷ്ട​പ്പെ​ട്ടു വാ​ങ്ങി ഫേ​സ്ബു​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ടി​ലെ ഹാ​ർ​ലോ​യി​ലെ എ​സ​ക്സി​ൽ​നി​ന്നു​ള്ള ഷെ​ർ​ളി സോ​ഫ കാ​ണു​ന്ന​ത്. ക​ണ്ട​പ്പോ​ൾ കൊ​ള്ള​മ​ല്ലോ​യെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യാ​ണ് 18,706 രൂ​പ​യോ​ളം കൊ​ടു​ത്തു സോ​ഫ സ്വ​ന്ത​മാ​ക്കി​യ​ത. സോ​ഫ ഓ​ർ​ഡ​ർ ചെ​യ്ത​പ്പോ​ൾ ര​ണ്ടു പേ​രാ​ണ് അ​തു​മാ​യി എ​ത്തി​യ​ത്. എ​നി​ക്ക് ആ​ദ്യം സോ​ഫ​യോ​ട് ഇ​ഷ്ടം തോ​ന്നി​ച്ച​ത് അ​തി​ന്‍റെ ഡി​സൈ​നാ​ണ്. എ​ന്നാ​ൽ, കൊ​ച്ചു​മ​ക​ൻ കീ​നാ​ൻ വ​ന്ന​പ്പോ​ൾ, മു​ത്ത​ശി​യോ​ടു പ​റ​ഞ്ഞു, മു​ത്ത​ശി ഈ ​മോ​ഡ​ൽ തീ​രെ പോ​രാ. ഇ​തു പ്രാ​യ​മാ​യ​വ​രു​ടെ വീ​ട്ടി​ലു​ള്ള മോ​ഡ​ലാ​ണ്. – അ​തു കേ​ട്ട​തോ​ടെ സ​ത്യ​ത്തി​ൽ എ​നി​ക്കും സോ​ഫ​യോ​ടു തോ​ന്നി​യ ഇ​ഷ്ട​മ​ങ്ങ്…

Read More

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? ചൊറിയന്‍ ചോദ്യവുമായി വന്ന സന്തോഷ് കീഴാറ്റൂരിനെ തേച്ചൊട്ടിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദന്‍. തമിഴിലൂടെ സിനിമയിലെത്തിയ ഉണ്ണി മമ്മൂട്ടിയുടെ ബോബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറിയത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. പിന്നാലെ സന്തോഷിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില…

Read More

മ​നു​ഷ്യ​ര്‍ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു​വീ​ഴു​മ്പോ​ള്‍ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നു ? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി രേ​വ​തി സ​മ്പ​ത്ത്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി രേ​വ​തി സ​മ്പ​ത്ത്. ഈ ​രാ​ജ്യ​ത്ത് മ​നു​ഷ്യ​ര്‍ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു​വീ​ഴു​മ്പോ​ള്‍ താ​ങ്ക​ളെ​ന്താ​ണ് ചെ​യ്യു​ന്ന​ത്? നി​ങ്ങ​ള്‍​ക്ക് മ​ന​സാ​ക്ഷി എ​ന്നൊ​ന്നു​ണ്ടെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത്. ഈ ​കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ര്‍ മ​ര​ണം മു​ന്നി​ല്‍ ക​ണ്ട് ഭീ​തി​യോ​ടെ നി​ല്‍​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​തെ ടി​വി​യി​ല്‍ വ​ന്ന് ചി​ല​ച്ചി​ട്ടു പോ​കു​ന്ന നി​ങ്ങ​ളെ തെ​രു​വി​ല്‍ ജ​ന​ങ്ങ​ള്‍ വി​ചാ​ര​ണ ചെ​യ്യും എ​ന്നാ​ണ് രേ​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. കു​റ​ച്ച് മാ​സം മു​മ്പ് മോ​ദി​യെ പു​ഴു എ​ന്ന് വി​ളി​ച്ച​തി​ന് രേ​വ​തി​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. സ്വ​ന്തം ജ​ന​ങ്ങ​ള്‍ ശ്വാ​സം കി​ട്ടാ​തെ മ​രി​ക്കു​മ്പോ​ള്‍ നി​ര്‍​ല​ജ്ജം ക​ച്ച​വ​ട​താ​ല്‍​പ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു ജീ​ര്‍​ണ്ണ​ത​യെ നി​ങ്ങ​ളു​ടെ പേ​ര് വി​ളി​ച്ച​തി​ന് പു​ഴു​ക്ക​ളോ​ട് താ​ന്‍ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​തി കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം മോ​ദി, “നി​ങ്ങ​ള്‍​ക്ക് മ​ന​സാ​ക്ഷി എ​ന്നൊ​ന്നു​ണ്ടെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത്. താ​ങ്ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ഈ ​രാ​ജ്യ​ത്ത്…

Read More

അഞ്ചരക്കിലോ ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ച് ലോകത്തെ ഞെട്ടിച്ച് 21കാരി ! ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ആ പ്രസവത്തെക്കുറിച്ചറിയാം…

അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന് 21കാരി ജന്മം നല്‍കിയ വാര്‍ത്ത കണ്ട് അമ്പരക്കുകയാണ് ലോകം. ഗര്‍ഭാവസ്ഥയില്‍ യുവതിയുടെ വയറുകണ്ട ഡോക്ടര്‍മാര്‍ കരുതിയത് വയറ്റിലുള്ളത് സീക്രട്ട് ട്വിന്‍സ് ആണെന്നാണ്. എന്നാല്‍ സിസേറിയനിലൂടെ പുറത്തെടുത്ത അഞ്ചര കിലോ തൂക്കമുള്ള കുട്ടിയെ കണ്ട് അന്തം വിടുകയാണ് ഡോക്ടര്‍മാരും നഴ്സുമാരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. ഓക്സ്ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള അംബര്‍ കുംബര്‍ലാന്‍ഡ് ആണ് കുഞ്ഞിന്റെ അമ്മ. അംബറിന്റെ ആദ്യത്തെ കണ്‍മണിയാണിത്. ഏപ്രില്‍ 16നാണ് എമിലിയ എന്ന പെണ്‍കുഞ്ഞിന് അംബര്‍ ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ അംബറിന്റെ വലിയ വയറു കണ്ട ഡോക്ടര്‍മാര്‍ക്ക് സീക്രട്ട് ട്വിന്‍സ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തില്‍ ഒരു സര്‍പ്രൈസ് കാത്താണ് ഡോക്ടര്‍മാര്‍ ഇരുന്നത്. എന്നാല്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 22കാരനായ സ്‌കോട്ട്…

Read More

അനുഗ്രഹിച്ച് വശക്കേടു വന്നാല്‍ പിന്നെ എന്തു ചെയ്യും ! വിവാഹം കഴിഞ്ഞ് പോകാന്‍ നേരം മൂന്നു തവണ തിരികെയെത്തി മകള്‍ അച്ഛനെ കെട്ടിപ്പിടിച്ചു; നാലാമതും കെട്ടിപ്പിടിക്കാന്‍ വന്നപ്പോള്‍ സംഭവിച്ചത്…വീഡിയോ വൈറല്‍…

വിവാഹശേഷം വധുവിനെ ഭര്‍ത്തൃഗൃഹത്തിലേക്ക് പറഞ്ഞയയ്ക്കുന്ന ചടങ്ങ് മിക്കപ്പോഴും വികാരനിര്‍ഭരമാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിന് പകരം ചിരിപ്പിക്കും. ഗ്രാമാതിര്‍ത്തിയില്‍ വച്ച് വധുവിന്റെ അച്ഛനും ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് അവളെ ഭര്‍ത്താവിനൊപ്പം വിട്ടയക്കുന്നത് വീഡിയോയില്‍ കാണാം. പോകുന്നതിനുമുമ്പ് വധു കരഞ്ഞുകൊണ്ട് പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു. വീണ്ടും വധു തിരിഞ്ഞുനോക്കി തിരിച്ചെത്തി അച്ഛനെ കെട്ടിപ്പിടിച്ച ശേഷം മടങ്ങുന്നു. പിന്നെയും പെണ്‍കുട്ടി തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്യുന്നു. അടികിട്ടിയതോടെ ഇനി സ്‌നേഹപ്രകടനം വേണ്ടെന്നു വച്ച് വധു ഭര്‍ത്താവിനൊപ്പം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റൂബിന്‍ ശര്‍മ്മ ഐപിഎസാണ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.

Read More

വിവാഹദിവസം മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി ! ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പൊങ്ങി; പൂച്ചാക്കലിലെ നവവരനെ പോലീസ് പൊക്കിയതിങ്ങനെ…

വിവാഹദിവസം വരന്‍ മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ കഥാനാഥകന്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു.തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്‌നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റി. വിവാഹത്തിനു താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി…

Read More

മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു നേ​​​രി​​​ടാം, കേ​​​ര​​​ള പോ​​​ലീ​​​സ് എ​​​പ്പോ​​​ഴും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം! കേ​ര​ള പോ​ലീ​സി​ന്‍റെ പു​​​തി​​​യ ഡാ​ൻ​സ് വീ​ഡി​യോ ഹി​റ്റ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​തി​​​യ ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​ൻ​​​ഹി​​​റ്റ്. മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു നേ​​​രി​​​ടാം, കേ​​​ര​​​ള പോ​​​ലീ​​​സ് എ​​​പ്പോ​​​ഴും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം എ​​​ന്ന ടാ​​​ഗ് ലൈ​​​നോ​​​ടെ​​​യാ​​​ണ് ഒ​​​രു മി​​​നി​​​റ്റ് 28 സെ​​​ക്ക​​​ൻ​​​ഡ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ. കോ​​​വി​​​ഡ് സ​​​മ​​​യ​​​ത്തു മാ​​​സ്ക​​​ണി​​​യ​​​ണ​​​മെ​​​ന്നും ത​​​ട്ടാ​​​തെ​​​യും മു​​​ട്ടാ​​​തെ​​​യും നോ​​​ക്കി അ​​​ക​​​ലം പാ​​​ലി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​നി​​​റ്റൈ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ പ​​​റ​​​യു​​​ന്നു. യൂ​​​ണി​​​ഫോ​​​മ​​​ണി​​​ഞ്ഞ പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് പാ​​​ട്ടും​​​പാ​​​ടി ആ​​​ടി​​​ത്തി​​​മ​​​ർ​​​ക്കു​​​ന്ന​​​ത്. വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രും ഒ​​​പ്പ​​​മു​​​ണ്ട്. രാ​​​ത്രി​​​യു​​​ടെ ഭം​​​ഗി​​​യി​​​ൽ പോ​​​ലീ​​​സ് ജീ​​​പ്പി​​​ന്‍റെ ബീ​​​ക്ക​​​ണെ​​​ല്ലാം ഓ​​​ണ്‍ ചെ​​​യ്ത വെ​​​ളി​​​ച്ച​​​ത്തി​​​ൽ കു​​​ളി​​​ച്ചാ​​​ണ് ഡാ​​​ൻ​​​സ് മു​​​ന്നേ​​​റു​​​ന്ന​​​ത്. വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നോ​​​ർ​​​മി​​​പ്പി​​​ച്ച് ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് വീ​​​ഡി​​​യോ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. സ്റ്റേ​​​റ്റ് പോ​​​ലീ​​​സ് മീ​​​ഡി​​​യ സെ​​​ന്‍റ​​​ർ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. ​പ്ര​​​മോ​​​ദ് കു​​​മാ​​​റാ​​​ണ് സം​​​വി​​​ധാ​​​നം. ആ​​​ദി​​​ത്യ എ​​​സ്. നാ​​​യ​​​ർ, ര​​​ജീ​​​ഷ് ലാ​​​ൽ വം​​​ശ എ​​​ന്നി​​​വ​​​രു​​​ടെ വ​​​രി​​​ക​​​ൾ ആ​​​ല​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ന​​​ഹൂം ഏ​​​ബ്ര​​​ഹാം, നി​​​ള…

Read More

പ്രഫഷണല്‍ ഡാന്‍സറും നടനും! ‘കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ അ​വ​ത​രി​പ്പി​ച്ച​ത് ‘കേ​ര​ളാ ധ​നു​ഷ്’; സനു നിരവധി ഇത്തരത്തില്‍ ചെയ്തിട്ടുള്ളത് നിരവധി വീഡിയോകള്‍

‘കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വൈ​റ​ലാ​യ വീ​ഡി​യോ​യി​ലു​ള്ള ആ​ളെ ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ. B Boy Zan എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​നു എ​ന്ന ക​ല​കാ​ര​നാ​ണ് “കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ ഡാ​ൻ​സ​റും ന​ട​നു​മാ​യ സ​നു നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ളാ ധ​നു​ഷ് എ​ന്നാ​ണ് സ​നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​നു​വി​ന്‍റെ റാ​സ്പു​ടി​ന്‍റെ ‘കു​ടി​യ​ൻ പ​തി​പ്പ്’ മി​നി​ട്ടു​ക​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. വ​ള​രെ അ​ല​സ​മാ​യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഇ​ദേ​ഹം കാ​ഴ്ച​യി​ൽ മ​ദ്യ​പാ​നി എ​ന്നു തോ​ന്നി​ക്കും. വൈ​റ​ൽ താ​ര​ങ്ങ​ളാ​യ ജാ​ന​കി​യും ന​വീ​നും അ​വ​ത​രി​പ്പി​ച്ച ചു​വ​ടു​ക​ൾ അ​തേ രീ​തി​യി​ൽ കൂ​ളാ​യി അ​നു​ക​രി​ച്ചു. ഇ​ട​യ്ക്ക് മു​ണ്ട് മ​ട​ക്കി​ക്കു​ത്തി​യും മു​ണ്ടി​ൻ തു​മ്പ് ക​യ്യി​ൽ പി​ടി​ച്ചു​മൊ​ക്കെ​യാ​യിരുന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഡാ​ൻ​സ്. ‘റാ​സ്പു​ടി​ൻ ഡ്ര​ങ്ക​ൻ വേ​ർ​ഷ​ൻ’ എ​ന്ന പേ​രി​ൽ നി​ര​വ​ധി പേ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​. ന​വീ​നി​ന്‍റെ​യും ജാ​ന​കി​യു​ടെ​യും ഡാ​ൻ​സ് വീ​ഡി​യോ​യ്ക്കൊ​പ്പം ഈ…

Read More