അഞ്ചു വര്‍ഷമായി നിന്റെ പിറകേ അല്ലേ… ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ ! ഋതുമന്ത്രയുടെ മറുപടി മണിക്കുട്ടന്റെ കണ്ണുതള്ളിച്ചു…

ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. പരിപാടി ഒരു മാസം പിന്നിട്ടു കഴിഞ്ഞു. വഴക്കും ബഹളവും രസകരമായ സംഭവങ്ങളുമെല്ലാം ഷോയെ സമ്പന്നമാക്കുന്നു. ബിഗ്‌ബോസ് ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്‌ക്കാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ടാസ്‌ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി മത്സരാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകള്‍ നല്‍കും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്‌ക്ക്. അന്നത്തെ ദിവസത്തെ ടാസ്‌ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ നില്‍ക്കുകയും വേണം. കളിയാട്ടം ടാസ്‌ക്കില്‍ കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ് മണിക്കുട്ടനും ഋതു മന്ത്രയുമായിരുന്നു. ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടാസ്‌ക്കിന്റെ ഭാഗമായി മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടായിരുന്നു മണിക്കുട്ടന് കിട്ടത്. ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ എന്ന ഗാനവും. യക്ഷിയുടെ ഗെറ്റപ്പിലായിരുന്നു ഋതു…

Read More

18ല്‍ താഴെയുള്ളവര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയും ! മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള അനുചിത സമ്പര്‍ക്കം അനുവദിക്കില്ല; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം…

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്‍സ്റ്റഗ്രാം. കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള അനുചിത ബന്ധങ്ങള്‍ക്ക് തടയിടാനും പുതിയ ഫീച്ചര്‍ സഹായകമാവുമെന്നാണ് കമ്പനി പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴി മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പര്‍ക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇന്‍സ്റ്റഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഉപയോക്താവിന്റെ പ്രായം നിര്‍ണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്. ‘പലരും പ്രായത്തിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാര്‍ ജനനത്തിയതി തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ ആളുകളുടെ പ്രായം ഓണ്‍ലൈനില്‍ പരിശോധിക്കുന്നത് സങ്കീര്‍ണ്ണമാണെന്ന് ഞങ്ങള്‍ക്കറിയാം’, അധികൃതര്‍ വ്യക്തമാക്കി. കൃത്രിമ ബുദ്ധിയുടെയും മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്നാണ്…

Read More

ആ വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് അക്ബറിനോട് കട്ടായം പറഞ്ഞു ! ആ സംഭവത്തെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…

അലി അക്ബര്‍ സംവിധാനം ചെയ്ത ബാംബു ബോയ്സ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടന്‍ സലിം കുമാറും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിരിക്കുകയാണ് നടന്‍ ഇപ്പോള്‍. സിനിമയിലെ ഒരു വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധാകനോട് തീര്‍ത്ത് പറയേണ്ടി വന്നുവെന്നാണ് സലിം കുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സലി കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ്‌ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. അധിക്ഷേപം ഉണ്ട്. ഞാന്‍…

Read More

ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​യി! യു​വ​തി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി; ഇനി സെല്‍ഫി എടുക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണേ…

മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക എ​ന്ന​ത് ചി​ല​രു​ടെ ഹോ​ബി​യാ​ണ്. മൃ​ഗ​ങ്ങ​ൾ എ​ന്ന​തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ള​ർ​ത്തു​മൃ​ഗ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ടി കി​ട്ടി​യ യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ‘Thewildcapture’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് ഇപ്പോള്‌ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌​തിരിക്കുന്നത്. 2019ൽ ​സോഷ്യൽ മീഡിയയിൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​പ്പോ​ൾ വീ​ണ്ടും വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഒ​രു റോ​ഡാ​ണ് കാ​ണു​ന്ന​ത്. ആ​ടി​നെ ക​യ​റി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. യു​വ​തി വി​വി​ധ മു​ഖ​ഭാ​വ​ങ്ങ​ളി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ആ​ട് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും നീ​ങ്ങു​ന്ന​ത് കാ​ണാം. ര​ണ്ടു ത​വ​ണ ആ​ട് ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ൽ ആ​ട് യു​വ​തി​യു​ടെ ത​ല​യ്ക്കി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സെ​ൽ​ഫി വീ​ഡി​യോ​യി​ൽ ചി​രി​ച്ചു കൊ​ണ്ട് പോ​സ് ചെ​യ്യു​ന്ന യു​വ​തി​യെ​യാ​ണ് ആ​ട് ഇ​ടി​ച്ചു വീ​ഴ്ത്തു​ന്ന​ത്. പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ…

Read More

വി​വാ​ഹ​ത്തി​ന് ഫോ​ട്ടോ​ഷൂ​ട്ടി​ല്ലാ​തെ എ​ന്താ​ഘോ​ഷം! വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​ൽ മ​യ​ങ്ങി കി​ട​ക്കു​ന്ന സിം​ഹ​കു​ട്ടി; വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്റ്റു​ഡി​യോ

വി​വാ​ഹ​ത്തി​ന് ഫോ​ട്ടോ​ഷൂ​ട്ടി​ല്ലാ​തെ എ​ന്താ​ഘോ​ഷം എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യു​ടെ ചോ​ദ്യം. ഫോ​ട്ടോ​ഷൂ​ട്ട് വ്യ​ത്യ​സ്ത​മാ​ക്കാ​ൻ എ​ന്തു റി​സ്കും, ഏ​തു വ​സ്ത്രം ധ​രി​ക്കാ​നും അ​വ​ർ​ക്ക് യാ​തൊ​രു​മ​ടി​യു​മി​ല്ല. ഫോ​ട്ടോ​ഷൂ​ട്ടി​നു​വേ​ണ്ടി ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ പ​ല​ന​വ​ദ​ന്പ​തി​മാ​രും സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ പ​രി​ഹാ​സ​ത്തി​നും ക​ളി​യാ​ക്ക​ലി​നും വി​ധേ​യ​രാ​കേ​ണ്ടി വ​ന്നി​ട്ടു​മു​ണ്ട്. ഇ​പ്പോ​ഴി​ത ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി സിം​ഹ​ക്കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലാ​ണ് സം​ഭ​വം. മ​രു​ന്ന് ന​ൽ​കി സിം​ഹ​ക്കു​ട്ടി​യെ മ​യ​ക്കി​ക്കി​ട​ത്തി​യാ​ണു ഫോ​ട്ടോ​ഷൂ​ട്ടി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സേ​വ് ദ ​വൈ​ല്‍​ഡ് എ​ന്ന സം​ഘ​ട​ന​യാ​ണ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. മ​യ​ക്കി​ക്കി​ട​ത്തി​യ സിം​ഹ​ക്കു​ട്ടി​യു​ടെ മു​ക​ളി​ലാ​യി വ​ധു​വും വ​ര​നും കൈ​ക​ൾ കോ​ർ​ത്തു​പി​ടി​ച്ച് ഇ​രി​ക്കു​ന്ന​തും ഫോ​ട്ടോ​ഗ്ര​ഫ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഫോ​ട്ടോ​ഷൂ​ട്ടി​നെ​തി​രേ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.​ ഇ​ത്ര​യും ചെ​റി​യൊ​രു സിം​ഹ​ക്കു​ട്ടി​യെ മ​രു​ന്നു ന​ൽ​കി മ​യ​ക്കു​ക​യും വെ​റു​മൊ​രു ക​ളി​പ്പാ​ട്ടം പോ​ലെ ഷൂ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​ത് അ​തി​ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും…

Read More

‘പട്ടരുടെ മട്ടന്‍കറി’ സിനിമയ്‌ക്കെതിരെ കേരള ബ്രാഹ്മണ സഭ ! പേരു മാറ്റണമെന്നാവശ്യം…

‘പട്ടരുടെ മട്ടന്‍കറി’ എന്ന സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണസഭ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതാണെന്നു ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ബ്രാഹ്മണന്‍മാര്‍ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നല്‍കിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാല്‍ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്. നവാഗതനായ സുഘോഷിനെ നായകനാക്കി അര്‍ജുന്‍ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അര്‍ജുന്‍ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.

Read More

ഞാന്‍ വിവാഹിതനാണെങ്കില്‍, എന്റെ കുടുംബവുമായി വളരെ തിരക്കിലായിരിക്കും, പിന്നെ ആരാണ്‌ അമ്മയെ പരിപാലിക്കുക? കണ്ണു നിറയും ഈ കുറിപ്പ് വായിച്ചാല്‍…

മാതാപിതാക്കളെ മക്കള്‍ പെരുവഴിയില്‍ തള്ളുന്ന ഈ കെട്ട കാലത്ത് നന്മയുടെ വെളിച്ചം പകരുന്ന അപൂര്‍വം സംഭവങ്ങളെങ്കിലും നമ്മള്‍ കേള്‍ക്കാറുണ്ട്. സ്വന്തം അമ്മയെ പരിപാലിക്കുന്നതിനായി വിവാഹജീവിതം പോലും വേണ്ടെന്നു വച്ച യൂനിസ് എന്ന മനുഷ്യനാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അമ്മയെ കുളിപ്പിച്ചും വസ്ത്രം അലക്കിയും ഭക്ഷണം വാരികൊടുത്തും കൊച്ചുകുഞ്ഞിനെ പോലെ നോക്കുകയാണ് യൂനിസ്. ജനം പെണ്ണുങ്ങളുടെ ജോലി നോക്കുകയാണെന്ന് കളിയാക്കുന്നുണ്ടെന്നും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും യൂനിസ് പറയുന്നു. അമ്മയുടെ മുഖത്തെ സന്തോഷവും പുഞ്ചിരിക്കും വേണ്ടി എന്ത് പരിഹാസങ്ങളും ക്ഷമിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യൂനിസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം… എനിക്ക് 50 വയസ്സ് തികഞ്ഞിട്ടും, ഞാന്‍ ഇതുവരെ വിവാഹിതനായിട്ടില്ല, അതിനാല്‍ എല്ലാവരും എന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നു. അമ്മയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വിവാഹ ജീവിതം വേണ്ട എന്നുവെച്ചത്. എന്റെ അമ്മയോട് ഞാന്‍ കടപ്പെട്ടിരിക്കുന്ന കടം തിരിച്ചടയ്ക്കാന്‍…

Read More

സ​ണ്ണി ലി​യോ​ണി​നെ ക​ട​ത്തി​വെ​ട്ടും..! കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്‍; ചിത്രങ്ങള്‍ക്കെതിരേ വിമര്‍ശനവും പിന്തുണയും

കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് മീ​ര ന​ന്ദ​ന്‍. ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്ത മു​ല്ല എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി. ടെ​ലി​വി​ഷ​ന്‍ സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ല്‍ മ​ത്സ​രാ​ര്‍​ഥി​യാ​യെ​ത്തി പി​ന്നീ​ട് അ​വ​താ​ര​ക​യാ​യും മീ​ര മാ​റി. മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത് ദു​ബാ​യി​യി​ല്‍ ആ​ര്‍​ജെ ആ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ് താ​രം. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് മീ​ര ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ച് രം​ഗ​ത്തെ​ത്താ​റു​ണ്ട്. ഇ​പ്പോ​ള്‍ മീ​ര പ​ങ്കു​വ​ച്ച പു​തി​യ ഗ്ലാ​മ​റ​സ് ചി​ത്ര​വും അ​തി​നൊ​രാ​ള്‍ ന​ല്‍​കി​യ ക​മ​ന്‍റും മീ​ര​യു​ടെ മ​റു​പ​ടി​യും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. ചു​വ​ന്ന ജാ​ക്ക​റ്റും ക​റു​ത്ത ഷോ​ര്‍​ട്ട്സും ധ​രി​ച്ച് സ്‌​റ്റൈ​ലി​ഷ് ലു​ക്കി​ലു​ള്ള ചി​ത്ര​മാ​ണ് മീ​ര പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന് “സ​ണ്ണി ലി​യോ​ണി​നെ ക​ട​ത്തി​വെ​ട്ടും’ എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ന​ല്‍​കി​യ ക​മ​ന്‍റ് ഇ​തി​ന് മ​റു​പ​ടി​യു​മാ​യി മീ​ര​യു​മെ​ത്തി. “ആ​രാ നി​ങ്ങ​ടെ വീ​ട്ടി​ലു​ള്ള​വ​രാ​ണോ’ എ​ന്നാ​യി​രു​ന്നു…

Read More

അടിപൊളി ചുവടുകള്‍! സി​നി​മ​യെ വെ​ല്ലു​ന്ന ഒ​രു രം​ഗ​ത്തി​നു സാ​ക്ഷി​യാ​യി​രി​ക്കു​ക​യാ​ണ് ഒ​രു ഓട്ടോ സ്റ്റാ​ൻ​ഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സി​നി​മ​ക​ളി​ൽ പ​ല​പ്പോ​ഴും കാ​ണു​ന്ന രം​ഗ​ങ്ങ​ളാ​ണ് ഒാ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും ടാ​ക്സി​ൽ​നി​ന്നു​മൊ​ക്കെ ചാ​ടി​യി​റ​ങ്ങു​ന്ന ഡ്രൈ​വ​ർ​മാ​രും റോ​ഡി​ലും സ്റ്റാ​ൻ​ഡി​ലു​മൊ​ക്കെ നൃ​ത്തം ചെ​യ്യു​ന്ന​വ​രും. നാ​യ​ക​ൻ ഡ്രൈ​വ​ർ ആ​ണെ​ങ്കി​ൽ പ​റ​യു​ക​യും വേ​ണ്ട, ഇ​ത്ത​ര​മൊ​രു രം​ഗം തീ​ർ​ച്ച​യാ​യും പ്ര​തീ​ക്ഷി​ക്കാം. എ​ന്നാ​ൽ, സി​നി​മ​യെ വെ​ല്ലു​ന്ന ഒ​രു രം​ഗ​ത്തി​നു സാ​ക്ഷി​യാ​യി​രി​ക്കു​ക​യാ​ണ് പൂ​ന​യി​ലെ ഒ​രു ഒാ​ട്ടോ സ്റ്റാ​ൻ​ഡ്. മ​റാ​ത്തി സി​നി​മ​യാ​യ ന​ട​രം​ഗി​ലെ മാ​ല ജൗ ​ധ്യാ​ന ഘ​രി എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നു കി​ടി​ല​ൻ ചൂ​വ​ടു​വ​യ്ക്കു​ന്ന ഒാ​ട്ടോ​ഡ്രൈ​വ​റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. പൂ​ന​യി​ലെ ബാ​രാ​മ​തി​യി​ലു​ള്ള ഓ​ട്ടോ ഡ്രൈ​വ​റാ​യ ബാ​ബ​ജി കാം​ബ്ലെ​യാ​ണ് അ​തി​മ​നോ​ഹ​ര​മാ​യ നൃ​ത്ത​വു​മാ​യി ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​രു​മാ​യു​ള്ള ത​മാ​ശ​ക​ൾ​ക്കി​ട​യി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ കാം​ബ്ല ന​ട​ത്തി​യ ഡാ​ൻ​സ് ആ​ണ് വൈ​റ​ൽ ആ​യി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദ​യാ​ന​ന്ദ് കാം​ബ്ലെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ന​ല്ല താ​ള​ത്തോ​ടെ​യും ഭാ​വ​ത്തോ​ടെ​യും നൃ​ത്തം ചെ​യ്യു​ന്ന ബാ​ബ​ജി​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന സ​ഹ​ഡ്രൈ​വ​ർ​മാ​രെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Read More

സംഗീതവുമായി ചെന്നുകയറിയത് ഒരു സിം​ഹ​ത്തി​ന്‍ മ​ട​യി​ൽ! പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍…

സിം​ഹം അ​ടു​ത്തെ​ത്ത​ണ​മെ​ന്നോ നേ​രി​ൽ കാ​ണ​ണ​മെ​ന്നോ ഒ​ന്നു​മി​ല്ല, സിം​ഹ​മെ​ന്നു കേ​ട്ടാ​ൽ​ത്ത​ന്നെ ഉ​ള്ളി​ൽ പേ​ടി തോ​ന്നു​ന്ന​വ​രാ​ണ് പ​ല​രും. എ​ന്നാ​ൽ, ഇ​വി​ടെ ഒ​രാ​ൾ സിം​ഹ​ങ്ങ​ൾ​ക്കു ന​ടു​വി​ലി​രു​ന്നു പാ​ട്ടു പാ​ടി ഗി​റ്റാ​ർ വാ​യി​ക്കു​ക​യാ​ണ്. ഡീ​ൻ ഷ്നീ​ഡ​ർ എ​ന്ന​യാ​ളാ​ണ് സിം​ഹ​ങ്ങ​ളു​ടെ ന​ടു​വി​ൽ ഇ​രു​ന്നു​കൊ​ണ്ട് പാ​ട്ടും പാ​ടി ഗി​റ്റാ​ർ വാ​യി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും സം​ഭ​വം വൈ​റ​ലാ​യി​ട്ടു​ണ്ട്. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ ആ​ണ് ട്വി​റ്റ​റി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ ഡീ​ൻ ഷ്നീ​ഡ​ർ വ​ന്യ​ജീ​വി പ​രി​പാ​ല​ന​വി​ദ​ഗ്ധ​നാ​ണ്. 2017 ൽ ​സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ഒ​രു വ​ന്യ ജീ​വി സ​ങ്കേ​തം ഇ​ദ്ദേ​ഹം ആ​രം​ഭി​ച്ചി​രു​ന്നു

Read More