ലോകജനസംഖ്യയില്‍ വരാന്‍ പോകുന്നത് വന്‍ കുറവ് ! രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മുരടിക്കും; പുതിയ പഠനം ഞെട്ടിപ്പിക്കുന്നത്…

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ പഠനം. ലോകസാമ്പത്തിക ശക്തികളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പഠനം പറയുന്നു. 2100ഓടെ, 195 രാജ്യങ്ങളില്‍ 183 എണ്ണത്തിലെ പ്രതീക്ഷിത ജനന നിരക്ക് നിലനിര്‍ത്താന്‍ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണം കൊണ്ടു മാത്രമേ സാധിക്കൂവെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാന്‍, തായ്ലാന്‍ഡ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു. ജനസംഖ്യയില്‍ മുമ്പിലുള്ള ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്തു. ആഗോളതലത്തില്‍ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു. 2100ല്‍ ആഗോളതലത്തില്‍ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും,…

Read More

എന്തൊരു ചെയ്ഞ്ച്! മേ​ക്ക​പ്പി​ലൂ​ടെ മോ​ഡ​ലി​ന് ‘​ന​യ​ൻ​താ​ര’ മേ​ക്ക് ഓ​വ​ർ; വീഡി​യോ വൈ​റ​ൽ; ഇ​വി​ടെ താ​ര​മാ​യി​രി​ക്കു​ന്ന​ത് മോ​ഡ​ല​ല്ല, പ​ക​രം മേ​ക്ക് അ​പ്പ് ആ​ർ​ടി​സ്റ്റ് ആ​ണ്

മേ​ക്ക​പ്പി​ലൂ​ടെ ന​യ​ൻ​താ​ര​യു​ടെ രൂ​പ സാ​ദൃ​ശ്യം വ​രു​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ വീഡി​യോ നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും അ​തു​പോ​ലെ ഒ​രു ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട് കേ​ട്ടോ… കേ​ര​ള​ത്തി​ല​ല്ല. അ​ങ്ങ് ത​മി​ഴ്നാ​ട്ടി​ൽ. പ​ല മേ​ക്ക് ഓ​വ​റു​ക​ളും ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ അ​വ​യെ ഒ​ക്കെ വെ​ല്ലു​ന്ന മേ​ക്കോ​വ​റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ശ​ശ്രീ എ​ന്ന ത​മി​ഴ് മോ​ഡ​ൽ. സൂ​പ്പ​ർ സ്റ്റാ​ർ ന​യ​ൻ​താ​ര​യു​മാ​യി യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത മോ​ഡ​ലി​ന് ന​യ​ൻ​താ​ര​യു​ടെ മേ​ക്ക് ഓ​വ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്. ഈ ​മേ​ക്ക് ഓ​വ​റി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് പ്ര​ശ​സ്ത സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ ക​ണ്ണ​ൻ രാ​ജ​മാ​ണി​ക്യമാ​ണ്. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ താ​ര​മാ​യി​രി​ക്കു​ന്ന​ത് മോ​ഡ​ല​ല്ല, പ​ക​രം മേ​ക്ക് അ​പ്പ് ആ​ർ​ടി​സ്റ്റ് ആ​ണ്. ക​ണ്ണ​നു​ള്ള പ്ര​ശം​സ​ക​ളാ​ണ് ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ. വി​ശ​ശ്രീ​യെ ‘ന​യ​ൻ​താ​ര’​യാ​ക്കി മാ​റ്റു​ന്ന മേ​ക്ക​പ്പ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. നേ​രി​ൽ ക​ണ്ടാ​ൽ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത മോ​ഡ​ലി​നെ​യാ​ണ് ക​ണ്ണ​ൻ വെ​റും…

Read More

ഞാ​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​നാ​ണ്; അ​വ​ർ​ക്ക് ന​ന്നാ​യി​ട്ട​റി​യാം ! അ​മ്മ​യി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം തു​റ​ന്നു​പ​റ​ഞ്ഞ് സു​രേ​ഷ് ഗോ​പി

മു​തി​ർ​ന്ന ന​ട​നാ​യി​ട്ടു കൂ​ടി ന​ട​ൻ സു​രേ​ഷ് ഗോ​പി താ​ര​സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞു. ഇ​ന്നും പ​ല​ർ​ക്കും അ​റി​യാ​ത്തൊ​രു കാ​ര്യ​മാ​ണ് എ​ന്തു​കൊ​ണ്ടാ​ണ് സു​രേ​ഷ് ഗോ​പി അ​മ്മ സം​ഘ​ട​ന​യി​ൽനി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​തെ​ന്ന്. ഇ​തേ​ക്കു​റി​ച്ച് പ​ല​ത​ര​ത്തി​ലു​ള​ള വാ​ർ​ത്ത​ക​ളാ​ണ് മു​ൻ​പ് വ​ന്നി​രു​ന്ന​ത്. പ​ല​തും പ​റ​ഞ്ഞു​കേ​ട്ടെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സം​ഭ​വി​ച്ച ഒ​രു വി​ഷ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മാ​റി​നി​ൽ​ക്കു​വാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് സു​രേ​ഷ് ഗോ​പി ത​ന്നെ മു​ന്പ് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. “”അ​വ​ർ​ക്ക് ന​ന്നാ​യി​ട്ട​റി​യാം എ​ന്തു​കൊണ്ടാ​ണ് ഞാ​ൻ സ​ഹ​ക​രി​ക്കാ​ത്ത​തെ​ന്ന്. ഒ​രു ഗ്രൂ​പ്പി​ലെ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ൾ​ക്ക് എ​തി​രേ നി​ന്ന​തു കൊ​ണ്ട​ല്ല”- സു​രേ​ഷ് ഗോ​പി പ​റ​യു​ന്നു. 1997-ൽ ​ഗ​ൾ​ഫി​ൽ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യാ​യി​രു​ന്നു അ​റേ​ബ്യ​ൻ ഡ്രീം​സ്. നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ൻ​സ​ർ സെ​ന്‍റ​ർ, ക​ണ്ണൂ​ർ ക​ള​ക്ട​ർ​ക്ക് അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ വേ​ണ്ടി, പാ​ല​ക്കാ​ട് ക​ള​ക്ട​റു​ടെ ധ​ന​ശേ​ഖ​ര​ണം എന്നീ പ​രി​പാ​ടി​കൾക്കായി അ​ഞ്ച്…

Read More

കാമറ പ്രേമം മൂത്തു വീടു തന്നെ ക്ലിക്ക് ആക്കി! വീട് നിര്‍മിച്ചത് രണ്ടരവര്‍ഷംകൊണ്ട് 70 ലക്ഷം രൂപ ചെലവിട്ട്;‌ ഫോട്ടോഗ്രാഫറുടെ മക്കളുടെ പേരുകള്‍ക്കും ഉണ്ട് പ്രത്യേകത

ക​ർ​ണാ​ട​ക ബ​ല​ഗാ​വി ശാ​സ്ത്രി ​ന​ഗ​റി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന ആ​രു​ടെ​യും ക​ണ്ണി​ലു​ട​ക്കു​ന്ന ഒ​രു വീ​ടു​ണ്ട്. ‘ക്ലി​ക്’ എ​ന്ന കാ​മ​റ​വീ​ട്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ര​വി ഹൊ​ങ്ക​ലി​ന്‍റേ​താ​ണ് ഈ ​വീ​ട്. ര​ണ്ട​ര​വ​ർ​ഷം​കൊ​ണ്ട് 70 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളാ​ണ് ര​വി​ക്കും കൃ​പാ​റാ​ണി​ക്കും. മൂ​ന്നു​കു​ട്ടി​ക​ളു​ടെ പേ​രും വി​ത്യ​സ്ത​മാ​ണ്- കാ​ന​ൺ, നി​ക്കോ​ൺ, എ​പ്സ​ൺ. വീ​ടി​ന്‍റെ ഓ​രോ​നി​ല​യു​ടെ ചു​മ​രു​ക​ളി​ലും അ​വ​രു​ടെ പേ​രും എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്. ക്യാ​മ​റ​ക​ളും ഫി​ലിം റോ​ളു​ക​ളു​ടെ​യു​മൊ​ക്കെ മാ​തൃ​ക​ക​ൾ ഈ ​വീ​ടി​ന്‍റെ ചു​മ​രു​ക​ളി​ലും ഡി​സൈ​നു​ക​ളി​ലും വാ​തി​ലി​ലും ജ​ന​ന​ലി​ലു​മെ​ല്ലാം കാ​ണാം. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പാ​യി​രു​ന്നു ഗൃ​ഹ​പ്ര​വേ​ശം. ഇ​തി​നി​ടെ​യാ​ണ് വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. വീ​ട് നി​ർ​മി​ക്കു​മ്പോ​ഴോ മ​ക്ക​ൾ​ക്ക് പേ​രി​ടു​മ്പോ​ഴോ ഇ​ത്ര​ത്തോ​ളം പ്ര​ശ​സ്ത​മാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ര​വി പ​റ​യു​ന്നു.

Read More

ഓടാൻ മേല; ഇഴയാനെ പറ്റൂ… 2019ൽ മുംബൈയിൽ നിന്ന് പുറപ്പെട്ട ലോറി തലസ്ഥാനത്തെത്തി; ഒരു കിലോമീറ്റർ താണ്ടാൻ രണ്ടു മണിക്കൂർ

നേ​മം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ വി​എ​സ്എ​സ്‌​സി​യി​ലേ​ക്കു​ള്ള കൂ​റ്റ​ൻ​യ​ന്ത്ര​വു​മാ​യി ഒ​രു വ​ർ​ഷം മു​ന്പ് മും​ബൈ അം​ബ​ര്‍​നാ​ഥി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ലോ​റി ക​ഴി​ഞ്ഞ ദി​വ​സം ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ എ​ത്തി.​ ഒ​രു കി​ലോ​മീ​റ്റ​ര്‍ താ​ണ്ടു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂ​റി​ലെ​റെ സ​മ​യ​മാ​ണ് വേ​ണ്ടി വ​രു​ന്ന​ത്. എ​പ്പോ​ഴും സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നും ബു​ദ്ധി​മു​ട്ടാ​ണ്. വ​ഴി​യി​ൽ ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി മാ​റ്റ​ണം. വൈ​ദ്യു​ത ക​ന്പി​ക​ൾ ഉ​യ​ർ​ത്തി വി​ട​ണം. മാ​ത്ര​മ​ല്ല നി​ര​ത്തി​ൽ ന​ല്ല ട്രാ​ഫി​ക്ക് ഉ​ള്ള​പ്പോ​ഴും യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. എ​യ​റോ​സ്പേ​സ് ഓ​ട്ടോ ക്ലേ​വ് എ​ന്ന എ​ഴു​പ​ത് ട​ണ്‍ ഭാ​ര​മു​ള്ള ഭീ​മ​ന്‍ യ​ന്ത്ര​വു​മാ​യി യാ​ത്ര പു​റ​പ്പെ​ട്ട ട്ര​യ​ല​ര്‍ ലോ​റി ഇ​ന്ന​ലെ കൈ​മ​ന​ത്ത് എ​ത്തി​യെ​ങ്കി​ലും അ​വി​ടെ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് വീ​ണ്ടും യാ​ത്ര തു​ട​ങ്ങും. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ത്താ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ൾ പി​ടി​ക്കു​മ​ത്രേ. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍ ക​ട​ന്നാ​ണ് യ​ന്ത്ര​വു​മാ​യി ലോ​റി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ദേ​ശീ​യ​പാ​ത റോ​ഡ് വി​ക​സ​നം ന​ട​ക്കു​ന്ന ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്ത് നി​ന്നും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്രാ​വ​ച്ച​മ്പ​ല​ത്തെ​ത്തി​യ​ത്.…

Read More

24 വയസുകാരന്റെ 48കാരി കാമുകി ! പുതിയ വെബ്‌സീരീസിന്റെ ട്രെയ്‌ലര്‍ വൈറലാകുന്നു…

തബുവും ഇഷാന്‍ ഖട്ടറും പ്രധാനവേഷത്തിലെത്തുന്ന സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് മീര നായരാണ്. 48 വയസുള്ള തബുവിന്റെ നായകനായി എത്തുന്ന ഇഷാന്‍ ഖട്ടറിന് നേര്‍പകുതി മാത്രമാണ് പ്രായമെന്നത് കൗതുകമുളവാക്കുന്നു. ട്രെയ്‌ലര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. താന്യ മണികട്ട്‌ല, രസിക ദുഗള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. ജൂലൈ 26 ന് ആദ്യ എപ്പിസോഡ് ബിബിസി വണില്‍ സംപ്രേഷണം ചെയ്യും. നെറ്റ്ഫ്‌ലിക്‌സിലും സീരീസ് റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ തിയ്യതി പുറത്ത് വന്നിട്ടില്ല.

Read More

ദാഹിച്ചു വലഞ്ഞാല്‍ പിന്നെ എന്തു ചെയ്യും ! വഴിയിലൂടെ നടന്നുപോയവരോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന അണ്ണാന്‍; കൗതുകദൃശ്യം വൈറലാകുന്നു…

ദാഹിച്ചു വലഞ്ഞ അണ്ണാന്‍ വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാവുന്നു. ഒരാള്‍ വെള്ളക്കുപ്പിയുമായി നടന്നു പോകുന്നതിനിടയിലാണ് അണ്ണാന്‍ പിന്നാലെയെത്തിയത്. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായയിരുന്നു അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്‍കി. പിന്‍കാലില്‍ നിവര്‍ന്നു നിന്ന് കുപ്പിയിലെ വെള്ളം മതിവരുവോളം കുടിച്ച ശേഷമാണ് അണ്ണാന്‍ പിന്‍മാറിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

Read More

തെരുവ്‌നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി ഭിക്ഷാടകന്‍ ! മനസ്സു നിറയ്ക്കുന്ന വീഡിയോ വൈറലാകുന്നു…

കോവിഡ് കാലത്ത് ലോകജനതയില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്. ഈ അവസ്ഥയിലും പലയിടത്തു നിന്നും നന്മയുടെ കാഴ്ചകള്‍ വരുന്നത് ഒരു പ്രതീക്ഷയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശാന്ത നന്ദയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഭിക്ഷാടകന്‍ തനിക്ക് കിട്ടിയ ഭക്ഷണത്തില്‍ പങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ പാത്രത്തിലാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Read More

ആറുമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മയെപ്പോലെ നോക്കി ! കോവിഡ് ഭേദമായി എത്തിയ എല്‍ദോയ്ക്കും ഷീനയ്ക്കും ഷീനയ്ക്കും എല്‍വിനെ കൈമാറുമ്പോള്‍ കണ്ണീരണിഞ്ഞ് ഡോ.മേരി അനിതയും കുടുംബവും…

ആറുമാസം പ്രായമുള്ള കുഞ്ഞ് എല്‍വിന് ഒരു മാസം പെറ്റമ്മയായിരുന്നു ഡോ. മേരി അനിത. ഒടുവില്‍ എല്‍വിന്റെ മാതാപിതാക്കളായ എല്‍ദോയ്ക്കും ഷീനയ്ക്കും കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് കുഞ്ഞിനെ കൈമാറുമ്പോള്‍ ഡോ.മേരി അനിതയുടെ കുടുംബം വിങ്ങിപ്പൊട്ടി. കോവിഡ് ബാധിതരായ മാതാപിതാക്കളുടെ കുഞ്ഞിന്റെ സുരക്ഷ ഒരു മാസം മുമ്പാണ് ഡോക്ടര്‍ ഏറ്റെടുത്തത്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ സ്ഥാപക ചെയര്‍മാനാണ് ഡോ.മേരി അനിത. അമ്മയും അച്ഛനും അരികിലില്ലാതെ ഉണ്ണിക്കുട്ടന്‍ എന്ന ഓമനപ്പേരില്‍ ലാളിച്ചു വളര്‍ത്തിയ എല്‍വിനെ ഒരു ജലദോഷംപോലും വരാതെ കൈമാറാനായതിന്റെ ആശ്വാസത്തിലാണ് ഈ വേര്‍പിരിയലിന്റെ നൊമ്പരത്തിലും അനിത. അനിതയെ പോലെ തന്നെ മൂന്നു മക്കള്‍ക്കും എല്‍വിനെ പിരിയാന്‍ വിഷമമായിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നിനാണ് എല്‍ദോയും ഭാര്യ ഷീനയും ചേര്‍ന്ന് ഡോ.മേരി അനിതയുടെ വൈറ്റിലയിലെ ഫ്‌ളാറ്റിലെത്തിയാണ് മകനെ ഏറ്റു വാങ്ങിയത്. എല്‍വിന്റെ പിതാവ് എല്‍ദോയ്ക്ക്…

Read More

നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്കും മൂഡായി ! രാത്രിയില്‍ സ്വിഗ്ഗി ഡെലിവറി ബോയിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്…

ഈ കോവിഡ് കാലത്തും സ്ത്രീകളോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അസാനിയ നസ്രീന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുകയും ചെയ്തു. ‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു. വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ മുഖവും ബൈക്ക് നമ്പറും വ്യക്തമാകുന്ന വീഡിയോയാണ് അസാനിയ പങ്കുവെച്ചത്. മറ്റൊരു കുറിപ്പില്‍ അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ പറയുന്നു. കൂടാതെ ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും…

Read More