വി.സി സജ്ജനാര്‍- ‘എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ്’! പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതികളെ വെടിവച്ച് കൊന്നപ്പോളും എസ്പിയായിരുന്നത് ഈ പോലീസ് ഉദ്യോഗസ്ഥന്‍

ന്യൂ​ഡ​ൽ​ഹി: വി.​സി സ​ജ്ജ​നാ​ർ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ആ​ദ്യ​മാ​യ​ല്ല. 2008 ഡി​സം​ബ​റി​ൽ ആ​ന്ധ്ര​യി​ലെ വാ​റ​ങ്ക​ലി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ​ന്നു ക​രു​തു​ന്ന മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​പ്പോ​ൾ വാ​റ​ങ്ക​ൽ എ​സ്പി​യാ​യി​രു​ന്നു സ​ജ്ജ​നാ​ർ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ശ്രീ​നി​വാ​സ്, സ​ഞ്ജ​യ്, ഹ​രി​കൃ​ഷ്ണ എ​ന്നീ യു​വാ​ക്ക​ൾ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​ണ​യം നി​ര​സി​ച്ച​തു കൊ​ണ്ട് ആ​സി​ഡ് ഒ​ഴി​ച്ച​ത് ത​ങ്ങ​ളാ​ണെ​ന്നു പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ മൂ​വു​നൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പാ​ർ​ട്ടി​ക്കു നേ​രെ ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ജ്ജ​നാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​റ​സ്റ്റ് ചെ​യ്ത യു​വാ​ക്ക​ൾ​ക്കൊ​പ്പം ബൈ​ക്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സൗ​പ​ർ​ണി​ക എ​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് പ്ര​ധാ​ന പ്ര​തി​യെ​ന്നു ക​രു​തു​ന്ന സ​ഞ്ജ​യ് ന​ട​ത്തി​യ പ്രേ​മാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെത്തുടർ​ന്ന് ഈ ​കു​ട്ടി​യു​ടെ​യും കൂ​ട്ടു​കാ​രി പ്ര​ണി​ത​യു​ടെ​യും ശരീ​ര​ത്തി​ൽ…

Read More

സബ്‌സിഡി നിരക്കില്‍ ഉള്ളി വില്‍പ്പന ! വിവരമറിഞ്ഞ് ഉള്ളി വാങ്ങാന്‍ നാട്ടുകാരുടെ ഉന്തും തള്ളും; നിരവധിപ്പേര്‍ക്ക് പരിക്ക്; വീഡിയോ കാണാം

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ​പ്ര​ദേ​ശി​ലെ വി​സി​യാ​ന​ഗ​രി​ൽ ഉ​ള്ളി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​സി​യാ​ന​ഗ​രി​ലെ ചി​പ്പു​രു​പ്പ​ള്ളി ടൗ​ണി​ലെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ഉ​ള്ളി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് ജ​ന​ക്കൂ​ട്ടം എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. 25 രൂ​പ​യ്ക്കാ​ണ് ആ​ന്ധ്രാ സ​ര്‍​ക്കാ​ര്‍ ഇ​വി​ടെ ഉ​ള്ളി വി​ല്‍​ക്കു​ന്ന​ത്. വീ​ട്ട​മ്മ​മാ​ര്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​ന്‍റേ​യും ഗേ​റ്റ് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​രു വൃ​ദ്ധ​ൻ മ​റി​ഞ്ഞു വീ​ഴു​ന്ന​തും കാ​ണാം. Stampede like situation at Govt run Onion retail counter selling ’precious’ vegetable on subsidies rate Vizianagaram with consumers rushing to grab the opportunity. onions being sold at Rs 95/kg in retail markets, while govt is proving it at Rs 25…

Read More

എന്റെ മകള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല ! അഭിനയ രംഗത്തു നിന്നും ഇടവേള എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സജിത ബേട്ടി

മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് സജിത ബേട്ടി അപ്രതീക്ഷിതമായി അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. 2012 ല്‍ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. ഇപ്പോഴിതാ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സജിത. ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ക്ക് ഒന്നര വയസ്സായി. അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ബിസിനസ്സുകാരനാണ്. അപ്പോള്‍ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകള്‍ ഒറ്റയ്ക്കാകില്ലേ. അവള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സജിത പറയുന്നു. അപ്പോള്‍ അവള്‍ക്ക് ഒരു പ്രായം…

Read More

വിസ ഓണ്‍ലൈനാണോ അറൈവലാണോ ! സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ ട്രോളി അശ്വിന്‍; മറുപടികളും രസകരം…

ഇക്വഡോറില്‍ സ്വകാര്യദ്വീപ് വാങ്ങി സ്വന്തമായി ഒരു രാജ്യമങ്ങ് സ്ഥാപിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. നിത്യാനന്ദയുടെ രാജ്യത്തേക്ക് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അതോ വിസ ഓണ്‍ അറൈവല്‍ ആണോ എന്നുമാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. കൈലാസ എന്ന ഹാഷ്ടാഗും ഈ ട്വീറ്റിനൊപ്പമുണ്ടായിരുന്നു. ‘കൈലാസ’ എന്ന പേരിലുള്ള വെബ്‌സൈറ്റിലാണ് ഹിന്ദുരാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അശ്വിന്റെ ട്വീറ്റിന് ആരാധകര്‍ ഇട്ട മറുപടികളും രസകരമാണ്. നിങ്ങള്‍ രാജ്യം സന്ദര്‍ശിക്കുക മാത്രമാണോ ചെയ്യുന്നത് അതോ പൗരത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ല എന്നായിരുന്നു ഇതിന് അശ്വിന്‍ നല്‍കിയ മറുപടി. തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയെന്ന പേര് സ്വീകരിച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവമായത്. ഇയാള്‍ക്കെതിരേ ന പീഡനക്കേസുകളുള്‍പ്പെടെ നിരവധി കേസുകളുണ്ട്. ഏറ്റവും ഒടുവിലായി, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ…

Read More

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി പ്ലസ് വൺകാരി സഫ സെഫിൻ; ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഈ കൊച്ചുമിടുക്കി യുടെ പ്രസംഗം സമുഹമാധ്യമത്തിൽ  വൈറലാകുകയാണ്

മ​ല​പ്പു​റം: വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വൺ വി​ദ്യാ​ർ​ഥി​നി സ​ഫ സെ​ഫി​ൻ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ ക​രു​വാ​ര​ക്കു​ണ്ട് ജി​എ​ച്ച്എ​സ്എ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. ഇം​ഗ്ലീ​ഷി​ലാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ച​ത്. ഇ​തു കൃ​ത്യ​മാ​യി മ​ല​യാ​ള​ത്തി​ലാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​മി​ടു​ക്കി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​രു​ടെ പ്ര​ശം​സ​യും സ​ഫ ഏ​റ്റു​വാ​ങ്ങി. ക​രു​വാ​ര​ക്കു​ണ്ടി​ന​ടു​ത്തു കു​ട്ട​ത്തി​യി​ലെ ഓ​ടാ​ല കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ളാ​ണ് സ​ഫ സെ​ഫി​ൻ. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​ഫ സെ​ഫി​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്കൂ​ളി​ലെ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ഫ സെ​ഫി​ൻ. മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഇ​ന്നു രാ​ഹു​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

പാമ്പ് പ്രതികാരം ചെയ്യില്ലെന്ന് ആരു പറഞ്ഞു ! തന്റെ വാലിലൂടെ ബൈക്ക് കയറ്റിയവനെ മൂര്‍ഖന്‍ പിന്തുടര്‍ന്നത് രണ്ടു കിലോമീറ്റര്‍; ഒടുവില്‍ സംഭവിച്ചത്…

പാമ്പുകള്‍ പ്രതികാരം ചെയ്യുമോ ? പണ്ടു മുതല്‍തന്നെയുള്ള ഒരു ചോദ്യമാണ്. പ്രതികാരം ചെയ്യുമെന്ന് ചിലര്‍ പറയുമ്പോള്‍ അത് അന്ധവിശ്വാമെന്ന് മറ്റു ചിലര്‍ പറയുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു യുവാവ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അബദ്ധത്തിലാണ് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വാലില്‍ക്കൂടി വാഹനത്തിന്റെ ചക്രങ്ങള്‍ കയറ്റി ഇറക്കിയത്. എന്നാല്‍ അത് ഒരു പൊല്ലാപ്പാകുമെന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് അറിഞ്ഞിരുന്നില്ല. തന്റെ ശരീരത്തില്‍ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാന്‍ ആ പാമ്പും ഒരുക്കമായിരുന്നില്ല. അപൂര്‍വ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ല സാക്ഷ്യം വഹിച്ചത്. ഗുഡ്ഡു ചൗധരി എന്ന യുവാവാണ് മൂര്‍ഖന്റെ വാലില്‍ക്കൂടി ബൈക്ക് കയറ്റി വിട്ടത്. എന്നാല്‍ ഗുഡ്ഡുവിനോടു ക്ഷമിക്കാന്‍ മൂര്‍ഖന്‍ ഒരുക്കമല്ലായിരുന്നു. ഗുഡ്ഡുവിന്റെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട്…

Read More

വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യു​ടെ  “കൈ​ലാസ​’ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രിനടി രഞ്ജിത? ദേശീയ പുഷ്പം താമരയായ കൈലാസത്തിലെ പൗരന്മാരാകാൻ ആളെ ക്ഷണിക്കുന്ന നിത്യാനന്ദ ഒപ്പം ഫണ്ടും തേടുന്നു

ബം​ഗ​ളു​രു: വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യു​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. “മാ’ ​എ​ന്ന പേ​രി​ൽ ​അ​റി​യ​പ്പെ​ടു​ന്ന ആ​ളാ​ണ് കൈ​ലാ​സ​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി. ഇ​ത് വി​വാ​ദ ന​ടി ര​ഞ്ജി​ത​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2013ൽ ​നി​ത്യാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ ചേ​ർ​ന്ന ന​ടി ര​ഞ്ജി​ത “മാ ​ആ​ന​ന്ദ​മ​യി’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വ​രെ​യാ​ണ് കൈ​ലാ​സ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ഞ്ജി​ത​യു​മൊ​ത്തു​ള്ള നി​ത്യാ​ന​ന്ദ​യു​ടെ ന​ഗ്ന​ദൃ​ശ്യ​മ​ട​ങ്ങി​യ വീ​ഡി​യോ 2010-ൽ ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ത്യാ​ന​ന്ദ വി​വാ​ദ​ത്തി​ലാ​കു​ക​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് നി​ത്യാ​ന​ന്ദ​യെ പി​ന്തു​ണ​ച്ച് ര​ഞ്ജി​ത രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ര​ഞ്ജി​ത കേ​സ് കൊ​ടു​ത്തി​രു​ന്നു. ഇ​ക്വ​ഡോ​റി​ലെ ഒ​രു ദ്വീ​പ് വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് നി​ത്യാ​ന​ന്ദ രാ​ജ്യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. “കൈ​ലാ​സ’ എ​ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ പേ​ര്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നി​ത്യാ​ന​ന്ദ. ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ​രാ​ജ്യ​മെ​ന്നാ​ണ് കൈ​ലാ​സ രാ​ജ്യ​ത്തെ നി​ത്യാ​ന​ന്ദ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.…

Read More

വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാന്‍ വച്ച പൈസ ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിടിച്ചു വാങ്ങുന്നത് ‘എന്തൊരു ദ്രാവിഡാണ്’ ! വടക്കാഞ്ചേരി എസ്‌ഐയെ പഴിപറഞ്ഞ്‌ യുവാവ്…

ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് വയ്‌ക്കേണ്ടത് ജീവന്‍രക്ഷയ്ക്ക് അത്യാവശ്യമാണ്. ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ 50 ശതമാനവും തലയ്ക്കു പരിക്കേറ്റതു മൂലമാണെന്നറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാകും. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പലരും കലിപ്പിലാണ്. ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈന്‍ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ പൈസയാണ് പൊലീസുകാര്‍ ഫൈന്‍ അടപ്പിച്ചതെന്നും യുവാവ് പറയുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍…

Read More

ഭ​യ​ങ്ക​ര സ്നേ​ഹം തോ​ന്നു​ക​യാ​ണ് ആ​ളോ​ട്.! കെ​ട്ടി​പ്പി​ടി​ച്ചൊ​രു ഉ​മ്മ ത​രു​മോ എ​ന്ന് ചോ​ദി​ക്ക​ണം: ആ​സി​ഫ് അ​ലി​യോ​ട് വീ​ണ​യ്ക്ക് പ​റ​യു​വാ​നു​ള്ള​ത്

ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന ആ​ദ്യ ചി​ത്രം ത​ന്നെ വി​ജ​യി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ണ ന​ന്ദ​കു​മാ​ർ. സി​നി​മ​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ഭി​മു​ഖ​ത്തി​ൽ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഏ​റെ കൈ​യ​ടി നേ​ടു​ന്ന​ത്. “ആ​സി​ഫ് അ​ലി ഇ​പ്പോ​ൾ ഇ​വി​ടെ ഇ​ല്ല. സി​നി​മ ഹി​റ്റാ​യി​രി​ക്കു​ന്ന​ത് കൊ​ണ്ട് ഭ​യ​ങ്ക​ര സ്നേ​ഹം തോ​ന്നു​ക​യാ​ണ് ആ​ളോ​ട്. സ്ക്രീ​നി​ൽ ക​ണ്ട് ക​ണ്ട് സ്നേ​ഹം തോ​ന്നു​ക​യാ​ണ്. അ​തു​കൊ​ണ്ട് ആ​സി​ഫ് അ​ലി​യോ​ട് എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത് വ​ന്നി​ട്ട് എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ച് ഒ​രു ഉ​മ്മ ത​രു​മോ എ​ന്നാ​ണ്’. വീ​ണ പ​റ​ഞ്ഞു. ന​ട​ൻ ഷെ​യ്ൻ നി​ഗ​വും ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.   View this post on Instagram   No words to define this Lov ! Thankyou All..! ❤️ Spcl tnx to @iam_rjmike @redfmmalayalam ☺️ A post shared by…

Read More

ഇന്നു ഞങ്ങളുടെ ചീത്ത ദിനം! വേട്ടയാടുന്നതിനിടെ പിതാവിന്‍റെ വെടിയേറ്റു ബാലനു ദാരുണാന്ത്യം; മൂന്നു പേരുടെ ജീവൻ രക്ഷിച്ച് അവയവദാനം

സൗത്ത് കരോളൈന: മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവിന്‍റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒൻപതു വയസുകാരനു ദാരുണ അന്ത്യം. കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിംഗ് ദിനത്തിൽ സ്പ്രിംഗ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിൽ ഉണ്ടായ ദയനീയ അപകടമാണിതെന്ന് സൗത്ത് കരോളൈന നാച്വറൽ റിസോഴ്സസ് വക്താവ് റോബർട്ട് മെക്വള പറഞ്ഞു. ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിനു പുറത്തായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റു മരിച്ച ബാലൻ കോൾട്ടൻ വില്യംസ് നാലാം ഗ്രേഡ് വിദ്യാർഥിയായിരുന്നു. വേട്ടയാടുന്നതിൽ വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിംഗിനു പോകുക പതിവായിരുന്നു. ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത് – കുടുംബാംഗങ്ങൾ പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു.…

Read More