ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍…നോക്കുന്നോ ? കയ്യില്‍ പൈസവേണ്ടേ എന്നു പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാകുമെടാ…എന്നായിരുന്നു ആ വലിയ മനുഷ്യന്റെ മറുപടി; നടന്‍ ദേവന്‍ മനസ്സു തുറക്കുന്നു…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. ഈ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ആദ്യമായി വെച്ച വീടിനെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ദേവന്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ദേവന്‍ പറഞ്ഞതിങ്ങനെ…സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു അത് ഒരു ദിവസം രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി?. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത് ജീവിതത്തില്‍ എനിക്ക്…

Read More

എനിക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും…! ജീവിതത്തിൽ നിന്ന് മദ്യത്തെ പടിയിറക്കി പൂജ ഭട്ട്; വീണ്ടും സിനിമ ലോകത്ത് സജീവമാകുന്നു

എനിക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും… മദ്യാസക്തിയിൽ നിന്നും മോചിതയായ ശേഷം ബോളിവുഡ് നടിയും സംവിധായകയുമായ പൂജാ ഭട്ട് പറയുന്നതിങ്ങനെ… ലഹരിയില്ലാത്ത 2 വർഷം 10 മാസവും എന്ന കുറിപ്പോടെ തന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൂജ മദ്യത്തിന് അടിമയായവർക്ക് പ്രചോദനം നൽകുന്ന സന്ദേശവുമായി ഇൻസ്റ്റഗ്രാമിൽ എത്തിയത്. മദ്യനാന ശീലത്തിൽ നിന്നും എങ്ങനെ മാറാം എന്ന തന്‍റെ ശ്രമങ്ങൾ താരം സമൂഹമാധ്യമത്തിലുടെ പങ്കുവച്ചു കൊണ്ടേയിരുന്നു.  മുൻമുപ് തനിക്ക് മദ്യം നൽകിയിരുന്നകച്ചവടക്കാരൻ തന്നെയാണ് തന്നെ ഈ ഉദ്യമത്തിന് തന്നെ ഏറെ സഹായിച്ച തെന്നും താരം പറ‍യുന്നു. അദ്ദേഹത്തിന്‍റെ വലിയ ഒരു ഉപയോക്താവായിരുന്നിട്ടുപോലും മദ്യാസക്തിയിൽ നിന്നും മോചിതയാകാനുള്ള തന്‍റെ ആ ശ്രമത്തെ ഏറെസഹായിച്ചു. മദ്യത്തെ പൂർണ്ണമായും ഒഴിവാക്കിയ പൂജഭട്ട് വീണ്ടും സിനിമയുടെ തിരക്കിലാണ്.

Read More

മലയാളികളുടെ മനസിൽ വെള്ളിത്തിങ്കൾ ദീപം തെളിയിച്ചെത്തിയ അശ്വതി തമ്പൂരാട്ടി, എഴുപുന്ന തരകനിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ നമ്രതയുടെ വിശേഷങ്ങൾ അറിയാം…

മലയാളികളുടെ അശ്വതി തമ്പുരാട്ടിയായി എത്തി മലയാളികളുടെ മനം കവർന്ന നമ്രതയെ ഓർക്കുന്നുണ്ടോ. 1999ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത എഴുപുന്നതരകനിൽ മമ്മൂട്ടിയുടെ നായികയായാണ് താരം മലയാള സിനിമയിൽ എത്തിയത്. പിന്നീടൊരു സിനിമയിലും താരത്തെ കണ്ടില്ല. മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരം ഇപ്പോൾ  ഭർത്താവ് മഹേഷിനും കുട്ടികളോടുമൊപ്പം ഹൈദ്രാബാദിൽ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ് നമ്രത. മറാത്തി കുടുംബത്തിൽ ജനിച്ച നമ്രത മോഡലിംഗിലൂടെ യാണ് സിനിമയിലേക്ക് എത്തിയത്. 1993ലെ മിസ് ഇന്ത്യയായിരുന്നു താരം. പ്രശസ്ത മറാത്ത നടി മീനാക്ഷി ശിറോദ്കറിന്‍റെ കൊച്ചുമകൾകൂടിയാണ് നമ്രത. തെലുങ്കു സൂപ്പർ സ്റ്റാർ മഹേഷ് ബാബുവുമായി പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മഹേഷിനേക്കാളും 3 വയസിന് പ്രായം കൂടിതലായിരുന്നു നമ്രതയ്ക്ക. ഇതുമൂലം ഇരുവരുടേയും പ്രണയത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നു. 2005 ഇരുവരുടേയും വിവാഹം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.1998 മുതൽ 2004 വരെ സിനിമയിൽ…

Read More

ബി​ഗി​ലി​നും ര​ക്ഷ​യി​ല്ല! ബി​ഗി​ൽ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ; ചി​ത്രം ചോ​ർ​ത്തി​യ​ത് ത​മി​ഴ്റോ​ക്കേഴ്‌സ്

വി​ജ​യ്- ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സാ​ണ് ചി​ത്രം ചോ​ർ​ത്തി​യ​ത്. ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബി​ഗി​ൽ. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത മി​ക്ക ചി​ത്ര​ങ്ങ​ളും ത​മി​ഴ്റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു.​സി​നി​മ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന ഈ ​പ്ര​വ​ണ​ത​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.

Read More

“ബിഗിൽ’ വൈകിയതിൽ അക്രമം! പോ​സ്റ്റ​റു​ക​ളും ബാ​രി​ക്കേ​ഡും തി​യ​റ്റ​ർ ക​വാ​ട​ത്തി​ന് മു​ന്നി​ലി​ട്ട് ക​ത്തി​ച്ചു; വി​ജ​യ് ഫാ​ൻ​സ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ബി​ഗി​ൽ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ക്ര​മം ന​ട​ത്തി​യ 37 വി​ജ​യ് ആ​രാ​ധ​ക​ർ അ​റ​സ്റ്റി​ൽ. സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ലാ​യി​രു​ന്നു വി​ജ​യ് ആ​രാ​ധ​ക​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. പു​ല​ർ​ച്ചെ​യു​ള്ള പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം വൈ​കി​യ​താ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ച്ച ആ​രാ​ധ​ക​ർ റോ​ഡി​ലി​റ​ങ്ങി ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ക്കു​ക​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. പോ​സ്റ്റ​റു​ക​ളും ബാ​രി​ക്കേ​ഡും തി​യ​റ്റ​ർ ക​വാ​ട​ത്തി​ന് മു​ന്നി​ലി​ട്ട് ക​ത്തി​ച്ചു. പു​ല​ർ​ച്ചെ ഒ​രു​മ​ണി​ക്കാ​ണ് കൃ​ഷ്ണ​ഗി​രി​യി​ലെ മൂ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ് സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്താ​നി​രു​ന്ന​ത്. എ​ന്നാ​ൽ, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് പ്ര​ദ​ർ​ശ​നം ര​ണ്ട് മ​ണി​ക്കൂ​ർ വൈ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​രാ​ധ​ക​ർ റോ​ഡി​ലി​റ​ങ്ങി​യ​ത്. കോ​ർ​പ്പ​റേ​ഷ​ന്‍റെ കു​ടി​വെ​ള്ള ടാ​ങ്കു​ക​ളും ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ളും ആ​രാ​ധ​കരും ത​ല്ലി​ത്ത​ക​ർ​ത്തു. യു​വാ​ക്ക​ളും കൗ​മാ​ര​ക്കാ​രു​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. നൂ​റോ​ളം പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ മോ​ട്ടോ​ർ ബൈ​ക്ക് മോ​ഡ​ല്‍-ബ്ലോ​ഗ​ർ! എ​ലീ​ന കു​സാ​വി​നി ഇ​നി ഓ​ർ​മ; ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ അ​വ​സാ​ന ചി​ത്രം പോ​സ്റ്റ് ചെയ്തത് അഞ്ച് ദിവസം മുമ്പ്

കീ​വ്: റ​ഷ്യ​യി​ലെ പ്ര​ശ​സ്ത മോ​ഡ​ലും മോ​ട്ടോ​ർ ബൈ​ക്ക് ബ്ലോ​ഗ​റു​മാ​യി​രു​ന്ന എ​ലീ​ന കു​സാ​വി​നി (41) അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ക്ര​യി​ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഗ​സ്റ്റോ​മ​ൽ മോ​ട്ടോ​ർ​വേ​യി​ൽ എ​ലീ​ന സ​ഞ്ച​രി​ച്ചി​രു​ന്ന ബി​എം​ഡ​ബ്ള്യു ബൈ​ക്ക് ഫോ​ക്സ്വാ​ഗ​ണ്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ടാ​തെ വ​ഴി​യി​ൽ​നി​ന്നു തി​രി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ലീ​ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല്‍ അ​ധി​കം ആ​ളു​ക​ള്‍ പി​ന്തു​ട​രു​ന്ന എ​ലീ​ന​യു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും എ​റെ​പേ​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു. വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം ഇ​വ​ർ പോ​സ്റ്റ്ചെ​യ്തി​രു​ന്ന ചി​ത്ര​ങ്ങ​ളും ഏ​റെ പ്ര​ശ​സ്തി നേ​ടി. അ​ഞ്ചു ദി​വ​സം മു​ന്പാ​ണ് എ​ലീ​ന ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ അ​വ​സാ​ന ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ന്ന​ത്.

Read More

സി​നി​മ സ്വ​പ്നം ക​ണ്ട മ​ക​നെ താ​ൻ ഏ​റെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി! നി​ന്‍റെ മു​ന്നി​ൽ ഞാ​ൻ തോ​റ്റി​രി​ക്കു​ന്നു; മ​ക​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി സീ​ന​ത്ത്

മ​ക​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ടി സീ​ന​ത്ത്. സി​നി​മ സ്വ​പ്നം ക​ണ്ട മ​ക​നെ താ​ൻ ഏ​റെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്നും പി​ന്തി​രി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ന്നും എ​ന്നാ​ൽ മ​ക​ൻ നി​തി​ൻ ആ ​ല​ക്ഷ്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും സീ​ന​ത്ത് പ​റ​യു​ന്നു. നി​തി​ൻ സം​വി​ധാ​നം ചെ​യ്ത “എ ​തിം​ഗ് ഓ​ഫ് മാ​ജി​ക്’ എ​ന്ന ചി​ത്രം മും​ബൈ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഏ​റെ അ​ഭി​ന​ന്ദ​നം നേ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് താ​രം കു​റി​പ്പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. മോ​നെ നീ ​പ​റ​ഞ്ഞ​പോ​ലെ നി​ന്‍റെ മു​ന്നി​ൽ ഞാ​ൻ തോ​റ്റി​രി​ക്കു​ന്നു. സി​നി​മ​യോ​ടു​ള്ള നി​ന്‍റെ സ​മീ​പ​നം ക​ണ്ട് ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. എ​ന്‍റെ മോ​ൻ ഒ​രു​പാ​ട് ഒ​രു​പാ​ട് ഉ​യ​ര​ത്തി​ൽ എ​ത്ത​ട്ടെ​യെ​ന്ന് എ​ന്ന് ആ​ശം​സി​ച്ചാ​ണ് താ​രം കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം മോനെ, നിന്‍റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. എന്‍റെ മകൻ നിതിന്‍റെ കന്നി ചിത്രമായ “എ തിംഗ് ഓഫ് മാജിക്’ മറാത്തി സിനിമ. ഇപ്പോൾ നടക്കുന്ന മുംബൈ ചലച്ചിത്രമേളയിൽ (MAMI)വിജയം…

Read More

പറ്റിക്കപ്പെട്ട നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍! സിനിമയുടെ പ്രമോഷനു വേണ്ടി ഒരു പുതിയ നമ്പര്‍; സിനിമയ്‌ക്കെതിരെ മെറീന മൈക്കിള്‍

സി​നി​മ​യു​ടെ പ്ര​മോ​ഷ​നു വേ​ണ്ടി ഒ​രു പു​തി​യ ന​ന്പ​ർ പ​രീ​ക്ഷി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഒക്ടോബർ 25ന് ​തീയ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന വ​ട്ട​മേ​ശ സ​മ്മേ​ള​നം എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് വ്യ​ത്യ​സ്ത​മാ​യ പ്ര​ചാര​ണ രീ​തി​യു​മാ​യി അ​ണി​യ​റ​ക്കാ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​റ്റി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ ഞെ​ട്ടിക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ എ​ന്ന പേ​രി​ൽ യു​ട്യൂ​ബി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് താ​രം. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ മെ​റീ​ന മൈ​ക്കി​ൾ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നും അ​ണി​യ​റ​ക്കാ​ർ​ക്കും എ​തി​രേ സം​സാ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​മോ​ഷ​ണ​ൽ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ത്ര മോ​ശ​മാ​യി​ട്ട് അ​ഭി​ന​യി​ക്കാ​നാ​വു​മോ അ​ത്ര​യും മോ​ശ​മാ​യി അ​ഭി​ന​യി​ച്ചോ​ളൂ എ​ന്നാ​യി​രു​ന്നു സി​നി​മ തു​ട​ങ്ങു​ന്ന​തി​നി​ട​യി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​പ്പോ​ഴെ​ല്ലാം ആ ​സി​നി​മ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മ​ന​സി​ല്‍ തോ​ന്നി​യ​ത്. വ​ലി​യ പ്രൊ​ഡ​ക്ഷ​ന്‍ ആ​ണ​ല്ലോ ഇ​തെ​ന്നും ബെ​ന്‍ ഒ​ക്കെ ചെ​യ്ത വി​പി​ൻ ആ​റ്റ്‌​ലി​യു​ടെ സി​നി​മ​യാ​ണ​ല്ലോ എ​ന്നൊ​ക്കെ ക​രു​തി​യാ​ണ് സി​നി​മ സ്വീ​ക​രി​ച്ച​ത്. മും​ബൈ​യി​ല്‍ നി​ന്നാ​ണ് നി​ര്‍​മാ​താ​വ് എ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്. സെ​റ്റി​ലേ​ക്ക് ചെ​ന്ന​പ്പോ​ള്‍ അ​വി​ടെ എ​ല്ലാം ആ​ര്‍​ഭാ​ട​മാ​യി​രു​ന്നു.…

Read More

ബലാത്സംഗം വിധി പോലെയാണ്, തടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ആസ്വദിക്കുക! റേപ്പിനെ എങ്ങനെയാണ് ഇത്ര സിംപിള്‍ ആക്കുന്നത്? അന്ന ലിന്‍ഡയെ വിമര്‍ശിച്ച് യുവതിയുടെ കുറിപ്പ്

മാനഭംഗത്തെ പരാമർശിച്ച് ത​മാ​ശരൂപേണ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യ അ​ന്ന ലി​ൻ​ഡ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ക​യാ​ണ്. “ബ​ലാ​ത്സം​ഗം വി​ധി പോ​ലെ​യാ​ണ്, ത​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് ആ​സ്വ​ദി​ക്കു​ക’. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ളാ​യി​രു​ന്നു ഇ​വ​ർ ഈ ​വാ​ക്കു​ക​ൾ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന്‍റെ​യും ഹൈ​ബി ഈ​ഡ​ൻ ഐ​സ്ക്രീം ക​ഴി​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ ഇ​വ​ർ കു​റി​പ്പ് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. അ​ന്നാ ലി​ൻ​ഡ​യെ വി​മ​ർ​ശി​ച്ച് ജെ.​എ​സ്. വീ​ണ എ​ന്ന യു​വ​തി​യു​ടെ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. റേ​പ്പ് ക​ൾ​ച്ച​റി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​യ​തു​കൊ​ണ്ട് ഒ​രു ചെ​റി​യ ഇ​ട​വ​ഴി​യി​ൽ ന​ട​ക്കാ​ൻ പോ​ലും ന​ട​ക്കാ​ൻ പേ​ടി​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ആ​രം​ഭി​ക്കു​ന്ന കു​റി​പ്പി​ൽ റേ​പ്പി​നെ എ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ൾ ഇ​ത്ര സി​മ്പി​ൾ ആ​ക്കു​ക എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് വീ​ണ ചോ​ദി​ക്കു​ന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ഏ​ക മ​ല​യാ​ളി! ഐ​എ​സ്എ​ല്ലി​ൽ രാ​ഹു​ലിന്‍റെ അ​ര​ങ്ങേ​റ്റം; ഒ​ല്ലൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ ആ​ഹ്ലാ​ദാ​ര​വം

തൃ​ശൂ​ർ: പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ഐ​എ​സ്എ​ൽ ആ​റാം സീ​സ​ണി​ൽ മ​ല​യാ​ളി താ​രം രാ​ഹു​ൽ ക​ണ്ണോ​ളി പ്ര​വീ​ണ്‍ എ​ന്ന കെ.​പി.​രാ​ഹു​ലി​ന്‍റെ അ​ര​ങ്ങേ​റ്റം അ​ടി​പൊ​ളി. ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടാ​നി​റ​ങ്ങു​ന്പോ​ൾ ആ​ദ്യ ഇ​ല​വ​നി​ൽ രാ​ഹു​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ത്സ​രം മു​ന്നേ​റു​ന്പോ​ൾ സ​ബ്സ്റ്റി​റ്റി​യൂ​ട്ടാ​യി രാ​ഹു​ൽ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​പ്പോ​ൾ ഒ​ല്ലൂ​ക്ക​ര​യി​ലെ ക​ണ്ണോ​ളി​വീ​ട്ടി​ലും ആ​ഹ്ലാ​ദം അ​ല​ത​ല്ലി. ഗോ​ള​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും മി​ക​ച്ച പാ​സു​ക​ൾ കൊ​ണ്ട് രാ​ഹു​ൽ ക​ളം നി​റ​യു​ന്ന​ത് ക​ണ്ട് രാ​ഹു​ലി​ന്‍റെ വീ​ട്ടു​കാ​ർ ക​യ്യ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഫു​ട്ബോ​ൾ പ്രേ​മി​ക​ളാ​യ തൃ​ശൂ​ർ​ക്കാ​ർ രാ​ഹു​ലി​ന്‍റെ മ​ത്സ​രം ടി​വി​യി​ലൂ​ടെ ത​ത്സ​മ​യം ക​ണ്ടു​കൊ​ണ്ടി​രു​ന്നു. ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി രാ​ഹു​ലി​ന്‍റെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഗ്രൗ​ണ്ടി​ൽ മി​ന്ന​ൽ​പി​ണ​ർ പോ​ലെ പാ​ഞ്ഞു​ക​ളി​ച്ച രാ​ഹു​ലി​ന് തു​ട​ർ​മ​ത്സ​ര​ങ്ങ​ളി​ലും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വീ​ട്ടു​കാ​രും ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും ക​രു​തു​ന്ന​ത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ഏ​ക മ​ല​യാ​ളി​യാ​യി​രു​ന്നു രാ​ഹു​ൽ.…

Read More