ഹോം ​മോ​ണ്‍​സ്റ്റ​ർ! ഈ ആഭ്യന്തര രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്…; അമിത് ഷായുടെ നിലപാടിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്

ഹൈ​ദ​രാ​ബാ​ദ്: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ആ​സാ​മി​ന് പു​റ​മേ രാ​ജ്യ​ത്ത് മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ത​മി​ഴ് ന​ട​ൻ സി​ദ്ധാ​ർ​ഥ്. അ​മി​ത് ഷാ​യെ ഹോം ​മി​നി​സ്റ്റ​ർ എ​ന്ന​തി​ന് പ​ക​രം ‘ഹോം ​മോ​ണ്‍​സ്റ്റ​ർ’ (രാ​ക്ഷ​സ​ൻ) എ​ന്നാ​ണ് സി​ദ്ധാ​ർ​ഥ് വി​ശേ​ഷി​പ്പി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​മി​ഴ് സൂ​പ്പ​ർ​സ്റ്റാ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​രാ​ക്ഷ​സ​ന് ഇ​ങ്ങ​നെ സം​സാ​രി​ക്കാ​ൻ ആ​രാ​ണ് അ​ധി​കാ​രം കൊ​ടു​ത്ത​ത്. മു​സ്‌‌ലിം അ​ഭ​യാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്താ​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മ​ല്ലേ. ഇ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ​വ​രും കാ​ണ്‍​കെ വം​ശ​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കു​ക​യാ​ണ​യാ​ൾ- സി​ദ്ധാ​ർ​ഥ് ട്വീ​റ്റ് ചെ​യ്തു.

Read More

ഞ​ങ്ങ​ൾ ത​മ്മി​ൽ 13 വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്! കു​ടും​ബ​ജീ​വി​ത​വും സി​നി​മ​യും ഒ​രു പോ​ലെ കൊ​ണ്ടു​പോ​കു​വാ​ൻ പ്ര​യാ​സ​മാ​ണ്: ഷാ​ഹി​ദ് ക​പൂ​ർ പറയുന്നു…

കു​ടും​ബ​ജീ​വി​ത​വും സി​നി​മ​യും ഒ​രു പോ​ലെ കൊ​ണ്ടു​പോ​കു​വാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ന​ട​ൻ ഷാ​ഹി​ദ് ക​പൂ​ർ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ത​നി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്ന് ഭാ​ര്യ മി​റ ചി​ന്തി​ക്കു​ന്നു​വെ​ന്നും ബ​ന്ധ​ങ്ങ​ളും ക​രി​യ​റും ഒ​രു​പോ​ലെ മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ താ​ൻ വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ വി​വാ​ഹി​ത​യാ​യി. കു​ട്ടി​ത്തം വി​ട്ടു​പോ​കു​ന്ന​തി​ന് മു​ൻ​പേ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യി. അ​വ​ൾ​ക്ക് അ​വ​ളു​ടേ​താ​യ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. മി​റ അ​തെ​ല്ലാം മാ​റ്റി വ​ച്ചു. കൂ​ടാ​തെ ഞ​ങ്ങ​ൾ ത​മ്മി​ൽ 13 വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്. ത​ങ്ങ​ൾ പ​ര​സ്പ​രം സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും പ​ര​സ്പ​രം മ​ന​സി​ലാ​ക്കാ​റി​ല്ലെ​ന്നും ഷാ​ഹി​ദ് പ​റ​ഞ്ഞു. മി​റ​യ്ക്കും മ​ക്ക​ൾ​ക്കു​മാ​യി സ​മ​യം മാ​റ്റി​വ​യ്ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ താ​ൻ അ​സ​ന്തു​ഷ്ട​നാ​ണെ​ന്നും തി​ര​ക്ക് മൂ​ലം അ​ത് സാ​ധി​ക്കാ​റി​ല്ലെ​ന്ന​തു​മാ​ണ് സ​ത്യ​മെ​ന്നും ഷാ​ഹി​ദ് മ​ന​സ് തു​റ​ന്നു.

Read More

ടീച്ചര്‍ എന്ന് വിളിക്കുന്നത് ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ്..! വളര്‍ത്ത് നായയെ പൊതുവേദിയില്‍ കൊണ്ടുവന്നതിന് വിമര്‍ശനം; മറുപടിയുമായി നടന്‍ അക്ഷയ്

പൊ​തു​പ​രി​പാ​ടി​യി​ൽ വ​ള​ർ​ത്ത് നാ​യ​യെ കൊ​ണ്ടു​വ​ന്ന​തി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ വി​മ​ർ​ശി​ച്ച അ​ധ്യാ​പി​ക​യ്ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ള​ജി​ലെ യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ളാ​ണ് അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ വ​ള​ർ​ത്തു​നാ​യ​യു​മാ​യി എ​ത്തി​യ​ത്. ഇ​തി​നെ വി​മ​ർ​ശി​ച്ച് കോ​ള​ജി​ലെ അ​ധ്യാ​പി​ക മി​നി സെ​ബാ​സ്റ്റ്യ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. 18-ാം പ​ടി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന ന​ട​നെ ഉ​ദ്ഘാ​ട​ന​ത്തി​നും മ​റ്റും വി​ളി​ക്കു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​യാ​ളു​ടെ പ​ട്ടി​യും വേ​ദി​യി​ലു​ണ്ടാ​കും. സ്റ്റേ​ജി​ലൂ​ടെ അ​ല​ഞ്ഞ് തി​രി​യു​ന്ന പ​ട്ടി പി​ൻ ക​ർ​ട്ട​നി​ലും സ്പീ​ക്ക​റി​ലും മൂ​ത്ര​മൊ​ഴി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​ധ്യാ​പി​ക ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഈ ​കു​റി​പ്പി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​അ​യ്യ​പ്പ​ൻ ആ​കു​ന്ന​തി​ന് മു​ൻ​പ് ഒ​രു അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ഈ ​വി​മ​ർ​ശി​ക്കു​ന്ന​വ​രോ നാ​ട്ടു​കാ​രോ എ​ന്തി​ന് ചി​ല ബ​ന്ധു​ക്ക​ൾ​പ്പോ​ലും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ന്നും ഇ​ന്നും എ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്…

Read More

കാ​ക്കി​ക്കു​ള്ളി​ലെ ക​ഴു​ക​ന്മാ​ർ! ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​ണ്ട​ക്ട​റെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ച്ചു; യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ വൈറലായതോടെ പോലീസുകാര്‍ക്ക് എട്ടിന്റെപണി

ബ​സ് ടി​ക്ക​റ്റെ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​ണ്ട​ക്ട​റെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ൽ വ​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സി​ലാ​ണ് സം​ഭ​വം. തി​രു​നെ​ൽ​വേ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും നാ​ഗ​ർ​കോ​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. യാ​ത്ര പാ​സ് കാ​ണി​ക്കു​വാ​ൻ ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും പോ​ലീ​സു​കാ​ർ അ​തി​ന് ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പോ​ലീ​സു​കാ​ർ പ്ര​കോ​പി​ത​രാ​യി അ​ദ്ദേ​ഹ​ത്തെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന നാ​ഗ​ർ​കോ​വി​ൽ എ​സ്പി അ​രു​ണ്‍ ശ​ക്തി​കു​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മ​ഹേ​ഷ്, ത​മി​ഴ​ര​ശ​ൻ എ​ന്നാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​യും പേ​രു​ക​ൾ. ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read More

വാക്ക് പറഞ്ഞാല്‍ വാക്കാണ് ! ജോസ് ടോം തോറ്റതോടെ നല്ല വെടിപ്പായി തലമൊട്ടയടിച്ച് കുഞ്ഞുമോന്‍; ഒരു ഇലക്ഷന്‍ ബെറ്റിന്റെ കഥയിങ്ങനെ; വീഡിയോ കാണാം…

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം എന്ന് എല്ലാവരും പറയാറുണ്ട്. പാലായിലെ കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി ജോസ് ടോം തോറ്റതോടെ തോറ്റുപോയത് ജോസ് ടോംമിനു വേണ്ടി ബെറ്റു വെച്ചവര്‍കൂടിയാണ്. അതിലൊരാളാണ് കെ.സി കുഞ്ഞുമോന്‍ ജോസ് ടോം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ കെ.സി.കുഞ്ഞുമോന്‍ വാക്കു തെറ്റിച്ചില്ല. എല്ലാവരെയും സാക്ഷി നിര്‍ത്തി നല്ല വെടിപ്പായി അതങ്ങ് ചെയ്തു. പാലായിലെ കേരളാ കോണ്‍ഗ്രസിന്റെ ഉശിരുള്ള പ്രവര്‍ത്തകനാണ് കെ.സി കുഞ്ഞുമോന്‍. വോട്ടെണ്ണലിനു മുമ്പ് തന്നെ കുഞ്ഞുമോന്‍ ജോസ് ടോം ജയിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകനുമായി ബെറ്റ് വച്ചിരുന്നു. ജോസ് ടോം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് കവലയില്‍ വച്ചായിരിക്കും തല മൊട്ടയടിക്കുക എന്നും എടുത്തുപറഞ്ഞിരുന്നു. ഒടുവില്‍ കുഞ്ഞുമോന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ജോസ് ടോം തോറ്റു. കുഞ്ഞുമോന്‍ തല മൊട്ടയടിച്ച് വാക്കു പാലിക്കുകയും ചെയ്തു. മാണി സി.കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് കുഞ്ഞുമോനുമായി ബെറ്റ് വച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്‍…

Read More

കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു ! റോഡരുകില്‍ മാലിന്യം വലിച്ചെറിഞ്ഞ മധ്യവയസ്‌കനെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാര്‍; ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ വിട്ടയച്ചു…

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നു കേട്ടിട്ടില്ലേ. അമ്മാതിരി ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്നത്. റോഡരുകില്‍ മാലിന്യം തള്ളിയ മധ്യവയസ്‌കനാണ് നാട്ടുകാരുടെ വക എട്ടിന്റെ പണി കിട്ടിയത്. മൂന്നു കവറിലാക്കിയ മാലിന്യം സ്‌കൂട്ടറിലെത്തിയ ഇയാള്‍ റോഡരുകിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ പരിസരവാസിയായ ഒരു യുവാവ് ഇതു കണ്ടതോടെ ഇയാളെ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ആകെ നാറുകയും ചെയ്തു. തിരുവല്ല പെരിങ്ങര – പൊടിയാടി കൃഷ്ണപാദം റോഡില്‍ വെട്ടത്തില്‍പ്പടിക്ക് സമീപം മണിപ്പുഴ ദേവീക്ഷേത്രം ദേവസ്വം വക ഭൂമിയുടെ എതിര്‍വശത്തുള്ള പുരയിടത്തില്‍ മാലിന്യ നിക്ഷേപം നടത്തിയ പൊടിയാടി സ്വദേശിയെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപ വാസികള്‍ ചേര്‍ന്ന് പിടികൂടിയത്. തുടര്‍ന്ന് ഇനി മേലില്‍ ഈ പരിപാടി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വാങ്ങിയതിനു ശേഷം എത്തിയ സ്‌കൂട്ടറില്‍ തന്നെ ഇയാളെ മടക്കി വിടുകയായിരുന്നു. ഇയാളെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിക്കുന്ന…

Read More

നീ ഒറ്റയ്ക്ക് എന്തു ചെയ്യാനാ നിന്നേക്കൊണ്ടൊന്നും ഒരു വിവാഹം നടത്താന്‍ പറ്റില്ല….പ്രത്യേകിച്ച് ഇങ്ങനെ ഭര്‍ത്താവ് ഇല്ലാത്തോണ്ട് മകള്‍ക്ക് ഒരു ചെറുക്കനെ കിട്ടുമോ; അമ്മയോടുള്ള നാട്ടുകാരുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി മകള്‍…

ഭര്‍ത്താവ് മരിച്ചു പോയ ശേഷം പെണ്‍മക്കളെ വളര്‍ത്തുന്ന അമ്മമാരെ പലപ്പോഴും സമൂഹം തുറിച്ചു നോക്കാറുണ്ട്. അവരെ ശക്തിപ്പെടുത്തുന്നതിനു പകരം വാക്കുകള്‍ കൊണ്ടും നോക്കുകള്‍ കൊണ്ടും മുറിവേല്‍പ്പിക്കാനാവും പലപ്പോഴും സമൂഹം ശ്രമിക്കുന്നത്. അച്ഛനില്ലാതെ മകളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയ്‌ക്കേണ്ടി വരുന്ന അമ്മമാരുടെ യത്‌നം മാനിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ഇത്തരം അമ്മമാരുടെ ജീവിതത്തെ വിലകുറച്ചുകാണുന്ന ആളുകള്‍ക്ക് മറുപടിയായി ഒരു മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാര്‍വതി എന്ന ആ മകളുടെ കുറിപ്പ് ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരിക്കുന്നു. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇത് വെറു൦ കുറേ ഫോട്ടോസ് അല്ല… ഇതില് ഒരുപാടുണ്ട് പറയാ൯… 27-7-1992, ക൪ക്കിടകമാസ൦ ഭയങ്കര മഴയും കാറ്റു൦ ഒക്ക ഒള്ളപ്പോഴാ ഞാ൯ ജനിക്കുന്നേ എന്നാണ് എന്റെ മുത്തച്ഛ൯ (അമ്മയുടെ അച്ഛ൯) പറഞ്ഞത്… അമ്മക്ക് സിസേറിയ൯ ആരുന്നു…കുറച്ച് complicated ആരുന്നു… കുഞ്ഞിനേയോ അമ്മയേയോ ആരെലു൦…

Read More

ബ്രേക്ക് അമര്‍ത്താന്‍ പോലും കാല്‍ എത്തില്ല ! ബൈക്ക് ഓടിച്ച് എട്ടു വയസുകാരന്‍; വിവാദ ഡ്രൈവിംഗിന് പിഴയിട്ടത് 30000 രൂപ; വീഡിയോ വൈറലാകുന്നു…

എത്ര കിട്ടിയാലും ചിലര്‍ പഠിക്കില്ലെന്നു പറയുന്നത് എത്ര ശരി. മോട്ടോര്‍വാഹന നിയമലംഘനത്തിന്റെ പിഴ വര്‍ധിപ്പിച്ചിട്ടും ആളുകള്‍ക്ക് യാതൊരു കൂസലുമില്ല എന്നു തെളിയിക്കുകയാണ് ഈ സംഭവം. എട്ടു വയസ്സുകാരന്റെ ഡ്രൈവിംഗ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത് ബ്രേക്ക് അമര്‍ത്താന്‍ പോലും കാല്‍ എത്താത്ത കുട്ടിയുടെ ഡ്രൈവിംഗ് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനു പിന്നാലെ കുട്ടി വണ്ടിയോടിച്ചതിനുള്ള 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ചതിന്റെ 5000 രൂപയും അടക്കം 30000 രൂപയാണ് പിഴ പൊലീസ് മാതാപിതാക്കള്‍ക്ക് പിഴ വിധിച്ചത്. ഷാനു എന്നാണ് കുട്ടിയുടെ പേര്. പുതിയ മോട്ടര്‍വാഹന നിയമം പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വാഹന ഉടമയ്‌ക്കോ എതിരെയായിരിക്കും കേസെടുക്കുക. 25000 രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ ജയില്‍ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് കുട്ടികളുടെ ഡ്രൈവിംഗ്.

Read More

പെറ്റമ്മ ഉപേക്ഷിച്ച ആനക്കുട്ടി! ഉമ്മകള്‍ നല്‍കി കുഞ്ഞാനയെ സുരേന്ദ്രന്‍ യാത്രയാക്കി…; രക്ഷിക്കാന്‍ നടത്തിയത് കഠിനശ്രമങ്ങള്‍

പേ​രാ​മ്പ്ര: പെ​റ്റ​മ്മ ഉ​പേ​ക്ഷി​ച്ച ആ​ന​ക്കു​ട്ടി യാ​ത്ര​യാ​യ​ത് സ്നേ​ഹ​വും ക​രു​ത​ലും ശു​ശ്രൂ​ഷ​യും ന​ൽ​കി​യ കൈ​ക​ളി​ൽ കി​ട​ന്ന്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ സു​രേ​ന്ദ്ര​ൻ ക​രി​ങ്ങാ​ടി​ന്‍റേ​താ​യി​രു​ന്നു ആ ​സ്നേ​ഹ കൈ​ക​ൾ. പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പി​റ​ന്ന ആ​ന​ക്കു​ട്ടി ര​ണ്ടു ദി​നം പി​ന്നി​ട്ട​ത് അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ നി​ഴ​ലി​ലാ​യി​രു​ന്നു. നാ​ലു​കാ​ലി​ൽ നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യ ആ​ന​ക്കു​ട്ടി​യെ പി​ന്നീ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. റേഞ്ച​ർ അ​ഖി​ൽ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ ഇ​തി​നെ ര​ക്ഷി​ക്കാ​ൻ ക​ഠി​ന ശ്ര​മ​ങ്ങ​ളാ​ണു ന​ട​ത്തി​യ​ത്. വ​നം വ​കു​പ്പി​ലെ അ​സി. വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ത്യ​ൻ, ച​ക്കി​ട്ട​പാ​റ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പി.​കെ. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യും ന​ൽ​കി. എ​ങ്കി​ലും അ​തി​ന്ന​ലെ ച​രി​ഞ്ഞു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ന​ക്കു​ട്ടി​യെ ഊ​ണും ഉ​റ​ക്ക​വു​മു​പേ​ക്ഷി​ച്ചു പ​രി​പാ​ലി​ച്ച​ത് പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​നാ​യ സു​രേ​ന്ദ്ര​നാ​യി​രു​ന്നു. മാ​താ​വി​ന്‍റെ ക​രു​ത​ലോ​ടെ സു​രേ​ന്ദ്ര​ൻ ഇ​തി​നെ ശു​ശ്രൂ​ഷി​ച്ചു. ര​ക്ഷ​പെ​ടു​മെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്ന​താ​യി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.…

Read More

270 കിലോ ഭാരം, എട്ടരയടി നീളം! ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ​ത് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​ത്സ്യം; കടലിലേക്ക് തിരികെ അയച്ച യുവാവിന് അഭിനന്ദനപ്രവാഹം

ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ കോ​ടി​ക​ൾ വി​ല​വ​രു​ന്ന മ​ത്സ്യ​ത്തെ ക​ട​ലി​ലേ​ക്ക് തി​രി​കെ അ​യ​ച്ച് യു​വാ​വി​നെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ഡേ​വ് എ​ഡ്വേ​ർ​ഡ്സ് എ​ന്ന യു​വാ​വി​ന്‍റെ ചൂ​ണ്ട​യി​ലാ​ണ് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ട്യൂ​ണ മ​ത്സ്യം കു​ടു​ങ്ങി​യ​ത്. എ​ട്ട​ര​യ​ടി നീ​ള​മു​ണ്ടാ​യി​രു​ന്ന ഈ ​മ​ത്സ്യ​ത്തി​ന് ജപ്പാനിൽ ഏ​ക​ദേ​ശം 23.19 കോ​ടി രൂ​പ വി​ല​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജപ്പാൻകാരുടെ പ്രിയഭക്ഷണമാണ് ട്യൂണ. 270 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന ഈ ​മ​ത്സ്യ​ത്തി​നെ അ​യ​ർ​ല​ൻ​ഡി​ലെ തീ​ര​ത്തു​നി​ന്നു​മാ​ണ് ല​ഭി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും ഈ ​വ​ർ​ഷം ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ട്യൂ​ണ മ​ത്സ്യ​മാ​ണി​ത്. അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഡേ​വ്. ഈ ​ജോ​ലി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ട്യൂ​ണ മ​ത്സ്യ​ത്തെ ല​ഭി​ച്ച​ത്. വെ​സ്റ്റ്കോ​ർ​ക്ക് ചാ​ർ​ട്ടേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ അം​ഗ​മാ​ണ് അ​ദ്ദേ​ഹം. ഈ ​മ​ത്സ്യ​ത്തി​ൽ പ്ര​ത്യേ​ക​ത​രം ടാ​ഗ് ഇ​ട്ട​തി​ന് ശേ​ഷം തി​രി​കെ കടലിലേക്ക് വി​ടു​ക​യാ​യി​രു​ന്നു. ഇത്രെയധികം വിലപിടിപ്പുള്ള മീനിനെ വെറുതെ വിട്ട ഡേവിനെ തേടി അഭിനന്ദന പ്രവാഹമാണ്.

Read More