സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി, പി​ഴ വ​ന്ന​ത് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം; ഇ​ന്ത്യ​ൻ യു​വ​തി​ക്ക് സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ നി​ന്നും1.5 ല​ക്ഷം രൂ​പ​ ട്രാ​ഫി​ക് ഫൈ​ൻ

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം 1.5 ല​ക്ഷം രൂ​പ​യു​ടെ ട്രാ​ഫി​ക് ഫൈ​ൻ ല​ഭി​ച്ച വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. പോ​ൻ സ​പ്ഡി എ​ന്ന എ​ക്സ് യൂ​സ​ർ ആ​ണ് ത​നി​ക്കു​ണ്ടാ​യ ഈ ​അ​പ്ര​തീ​ക്ഷി​ത അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് യാ​ത്ര ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി യു​വ​തി​ക്ക് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ നോ​ട്ടീ​സ് വ​രു​ന്ന​ത്. ആ​ദ്യം ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യെ​ന്ന് ക​രു​തി​യെ​ങ്കി​ലും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൊ​ത്തം തു​ക 1.5 ല​ക്ഷം രൂ​പ​യോ​ള​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പാ​ണെ​ന്നാ​ണ് യു​വ​തി ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക ക​ത്തു​ക​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ഴ അ​ട​യ്ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും, എ​ന്നാ​ൽ നോ​ട്ടീ​സ് ല​ഭി​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തോ​ളം വൈ​കി​യ​തി​നാ​ൽ ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ സാ​ധി​ക്കു​മോ എ​ന്ന്…

Read More

എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ ഡാ​ൻ​സ്, താ​യ്പേ​യി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​രു​ടെ​യി​ട​യി​ൽ ഡാ​ൻ​സ് ചെ​യ്ത​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം

എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ ഡാ​ൻ​സ് വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. താ​യ്‌​വാ​നി​ൽ ന​ട​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ട​യി​ൽ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗ് കാ​ഴ്ച​വ​ച്ച നൃ​ത്ത ചു​വ​ടു​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. താ​യ്‌​പേ​യി​ലെ എ​ൻ​വി​ഡി​യ​യു​ടെ പു​തി​യ ആ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​മ്പ​നി​യു​ടെ ക​ൺ​സ്റ്റ​ലേ​ഷ​ൻ ഓ​ൾ എം​പ്ലോ​യി സെ​ലി​ബ്രേ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം സ്റ്റേ​ജി​ൽ ജീ​വ​ന​ക്കാ​രോ​ടൊ​പ്പം വ​ള​രെ റി​ലാ​ക്സ്ഡാ​യും സ്വാ​ഭാ​വി​ക​മാ​യും നൃ​ത്തം ചെ​യ്ത​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ട്രി​ല്യ​ൺ ക​ണ​ക്കി​ന് ഡോ​ള​ർ മൂ​ല്യ​മു​ള്ള ടെ​ക് ക​മ്പ​നി​യു​ടെ ത​ല​വ​നാ​യ ജെ​ൻ​സ​ൻ ഹു​വാം​ഗ്, കോ​ർ​പ്പ​റേ​റ്റ് ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക് പു​റ​ത്തു​ക​ട​ന്ന് ജീ​വ​ന​ക്കാ​രോ​ട് ല​ളി​ത​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​ശം​സ​യാ​ണ് പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്ന​ത്. ഈ ​നൃ​ത്ത​ച്ചു​വ​ടു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​വു​ക​യും ചെ​യ്തു. ക​മ്പ​നി​യു​ടെ സി​ഇ​ഒ ഇ​ത്ര​യും ല​ളി​ത​മാ​യി പെ​രു​മാ​റു​ന്ന​ത് വി​ര​ള​മാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​നം ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ പ്ര​ശം​സി​ച്ചു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​പ്ല​വ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി താ​യ്‌​വാ​നെ…

Read More

സ്റ്റാലിന്‍റെ 40,000 കുപ്പി വീഞ്ഞ് ലേലം ചെയ്യും

ടി​ബ്‌​ലി: സോ​വ്യ​റ്റ് ഏ​കാ​ധി​പ​തി സ്റ്റാ​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലെ 40,000 കു​പ്പി വീ​ഞ്ഞ് ജോ​ർ​ജി​യ സ​ർ​ക്കാ​ർ ലേ​ല​ത്തി​നു വ​യ്ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. ത​ല​സ്ഥാ​ന​മാ​യ ടി​ബ്‌​ലി​സി​യി​ൽ വീ​ഞ്ഞു​കു​പ്പി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന അ​റ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​ദ്യ​മാ​യി തു​റ​ന്നു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഫ്രാ​ൻ​സി​ലെ മു​ന്തി​യ ത​രം വീ​ഞ്ഞു​ക​ൾ അ​ട​ക്കം ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ർ​ജി​യ​യി​ൽ ജ​നി​ച്ച ജോ​സ​ഫ് സ്റ്റാ​ലി​ന് വൈ​ൻ ശേ​ഖ​രി​ക്ക​ൽ ഹ​ര​മാ​യി​രു​ന്നു. 1917ലെ ​വി​പ്ല​വ​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ച ക​മ്യൂ​ണി​സ്റ്റു​ക​ൾ റ​ഷ്യ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ വീ​ഞ്ഞു​ശേ​ഖ​ര​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 1924 മു​ത​ൽ മ​ര​ണ​പ്പെ​ടു​ന്ന 1953 വ​രെ സോ​വ്യ​റ്റ് യൂ​ണി​യ​ൻ ഭ​രി​ച്ച സ്റ്റാ​ലി​ന്‍റെ കീ​ഴി​ലാ​യി ഈ ​വീ​ഞ്ഞു​ശേ​ഖ​രം. സ്റ്റാ​ലി​ൻ സ്വ​ന്ത​മാ​യും പ​ല​ത​രം വീ​ഞ്ഞു​ക​ൾ ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ‌ ‌വീ​ഞ്ഞി​ന്‍റെ ഉ​ത്ഭ​വ​സ്ഥ​ല​മെ​ന്നാ​ണ് ജോ​ർ​ജി​യ സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 8000 വ​ർ​ഷം മു​ന്പ് ഇ​വി​ടെ വീ​ഞ്ഞ് ഉ​ത്പാ​ദി​ച്ചു തു​ട​ങ്ങി​യി​രു​ന്ന​ത്രേ.

Read More

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ൽ ദുരനുഭവം, കു​ട്ടി​ക​ളു​ടെ കുസൃതികൾ ക​ണ്ടി​ട്ടും നി​യ​ന്ത്രി​ക്കാ​ന്‍ മ​ടി​ച്ച മാ​താ​പി​താ​ക്ക​ളും തന്‍റെ യാത്രയ്ക്ക് തടസം സൃഷ്ടിച്ചെന്ന് യുവാവ്; പാരന്‍റിംഗ് രീതികൾക്കെതിരെ രൂക്ഷവിമർശനം

ബം​ഗ​ളൂ​രു: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ൽ സൗ​ക​ര്യ​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യ യാ​ത്ര​യും പ്ര​തീ​ക്ഷി​ച്ച് ക​യ​റി​യ അ​ജ​യ് കു​മാ​ർ എ​ന്ന യു​വാ​വി​ന്, നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് മൈ​സൂ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ലു​ള്ള യാ​ത്ര വ​ലി​യൊ​രു ‘ദു​ര​ന്ത​മാ​യി’ അ​ജ​യ്ക്ക് മാ​റി​യ​താ​യാ​ണ്സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്. ട്രെ​യി​നി​ല്‍ ത​ന്‍റെ അ​ടു​ത്തി​രു​ന്ന ചെ​റി​യ കു​ട്ടി​ക​ളു​ടെ കു​സൃ​തി​ക​ളും അ​ത് ക​ണ്ടി​ട്ടും അ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ മ​ടി​ച്ച മാ​താ​പി​താ​ക്ക​ളും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ യാ​ത്ര ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം അ​നു​ഭ​വ​മാ​ക്കി മാ​റ്റി​യെ​ന്ന് യു​വാ​വ് എ​ക്സി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ‘സി​വി​ക് സെ​ൻ​സി​നെ ചൊ​ല്ലി വ​ലി​യൊ​രു ഓ​ൺ​ലൈ​ൻ സം​വാ​ദ​ത്തി​നാ​ണ് ഈ ​കു​റി​പ്പ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. സ​ഹ​യാ​ത്രി​ക​രാ​യ കു​ട്ടി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ പെ​രു​മാ​റ്റ​വും അ​തി​ന്മേ​ൽ മാ​താ​പി​താ​ക്ക​ൾ പു​ല​ർ​ത്തി​യ നി​ശ​ബ്ദ​ത​യു​മാ​ണ് യാ​ത്ര ദു​ര​ന്ത​മാ​ക്കി​യ​തെ​ന്ന് അ​ജ​യ് പ​റ​യു​ന്നു. വി​ൻ​ഡോ സീ​റ്റി​ലാ​യി​രു​ന്ന അ​ജ​യി​യു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ൽ അ​ച്ഛ​നൊ​പ്പം യാ​ത്ര ചെ​യ്ത നാ​ലു…

Read More

അ​ൻ​പ​താം വ​യ​സി​ലും വ്യാ​യാ​മം, 20 കീ​ലോ​മി​റ്റ​ർ ഓ​ടി ദ​മ്പ​തി​ക​ൾ; ഫി​റ്റ്ന​സി​ന് പ്രാ​യ​മൊ​രു ത​ട​മ​സ​മ​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഡെ​റാ​ഡൂ​ൺ: പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ലും അ​ച്ച​ട​ക്ക​മു​ള്ള ജീ​വി​ത​രീ​തി​യി​ൽ നി​ന്നു​മൊ​ക്കെ പി​ന്നോ​ട്ട് പോ​കാ​ൻ ത​യ്യാ​റ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ നി​ന്നു​ള്ള ഈ ​ദ​മ്പ​തി​ക​ൾ. പു​ല​ർ​ച്ചെ ഇ​രു​വ​രും ന​ട​ത്തി​യ 20 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. പു​ല​ർ​ച്ചെ 5:30ന് ​ഡെ​റാ​ഡൂ​ണി​ലെ നിം​ബു​വാ​ല​യി​ൽ നി​ന്ന് പു​ർ​കു​ൽ വ​രെ​യാ​ണ് ഇ​വ​ർ 20 കി​ലോ​മീ​റ്റ​ർ ദൂ​രം ഓ​ടി​ത്തീ​ർ​ത്ത​ത്. ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദ​മ്പ​തി​ക​ൾ പ്ര​ചോ​ദ​ന​മാ​യി.  ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘പ്രാ​യം വെ​റും സം​ഖ്യ മാ​ത്രം, ഫി​റ്റ്ന​സ് ന​മ്മു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്, ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും പി​ന്മാ​റി​ല്ല, എ​ന്നാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. പു​ല​ർ​ച്ചെ ഡെ​റാ​ഡൂ​ണി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ഒ​രേ വേ​ഗ​ത​യി​ൽ ദ​മ്പ​തി​ക​ൾ ഓ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ന്‍റെ ക്ഷീ​ണം പ്ര​ക​ട​മാ​യി​രു​ന്നെ​ങ്കി​ലും ഒ​രി​ട​ത്തു​പോ​ലും നി​ർ​ത്താ​തെ ഇ​രു​വ​രും ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​യം നോ​ക്കി​യ​ല്ല, മ​റി​ച്ച് ക​ഠി​നാ​ധ്വാ​ന​വും…

Read More

വി​യ​റ്റ്നാ​മി​ൽ ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ ഛയ്യ ഛ​യ്യ ഡാ​ൻ​സ്; വി​മ​ർ​ശ​ന​ങ്ങ​ളേ​റ്റു​വാ​ങ്ങു​ന്നു, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ഹ​നോ​യ്: വി​യ​റ്റ്നാ​മി​ലെ പ്ര​ശ​സ്ത​മാ​യ ഹ​നോ​യ് ട്രെ​യി​ൻ സ്ട്രീ​റ്റി​ൽ ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ഈ ​വീ​ഡി​യോ നേ​രി​ടു​ന്നു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​ത് ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ചു​ള്ള മോ​ശം മു​ൻ​വി​ധി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കും എ​ന്ന​താ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​ക്ഷേ​പം. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ജ്വ​ല്ല​റി ബ്രാ​ൻ​ഡ് ഉ​ട​മ​യും കൂ​ട്ടു​കാ​രു​മാ​ണ് ട്രെ​യി​ൻ സ്ട്രീ​റ്റി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്ന് ഷാ​രൂ​ഖ് ഖാ​ന്‍റെ പ്ര​ശ​സ്ത​മാ​യ ‘ഛയ്യ ഛ​യ്യ’ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ച​ത്. ‘വി​യ​റ്റ്നാ​മി​ലെ ട്രെ​യി​ൻ സ്ട്രീ​റ്റി​ൽ പോ​യി​ട്ട് ‘ഛയ്യ ഛ​യ്യ’ ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് ട്രെ​യി​ൻ സ്ട്രീ​റ്റ് യാ​ത്ര” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​വ​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ക​ഫേ​ക​ളും വീ​ടു​ക​ളും നി​റ​ഞ്ഞ ഇ​ടു​ങ്ങി​യ ഈ ​റെ​യി​ൽ​വേ ട്രാ​ക്ക് വി​യ​റ്റ്നാ​മി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. വീ​ഡി​യോ അ​തി​വേ​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​യി​രു​ന്നു, അ​തൊ​ടൊ​പ്പം വ്യാ​പ​ക…

Read More

സ്നേ​ഹ​ത്തി​ന്‍റെ മൂ​ർ​ത്തി​മ​ഭാ​വ​മാ​യ സ്ത്രീ, ​ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ മ​റ്റൊ​രു സ്ത്രീ​ക്ക് സ​ഹാ​യ​മാ​യി; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി ചൈ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വം

ചൈ​ന​യി​ലെ ഷാ​ൻ​ഡോ​ങ് പ്ര​വി​ശ്യ​യി​ലു​ള്ള വെ​യ്ഫാ​ങ് പീ​പ്പി​ൾ​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന് ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഒ​രു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭ​വ​മാ​ണി​ത്. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ത​നി​ക്ക് ത​യ്യാ​റാ​ക്കി വെ​ച്ചി​രു​ന്ന ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ മ​റ്റൊ​രു ഗ​ർ​ഭി​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി വി​ട്ടു​ന​ൽ​കി​യ ഒ​രു ചൈ​നീ​സ് യു​വ​തി​യു​ടെ ക​ഥ​യാ​ണി​ത്. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഉ​പ​വാ​സ​മെ​ടു​ത്ത്, എ​ല്ലാ ത​യ്യാ​റെ​ടു​പ്പു​ക​ളോ​ടും കൂ​ടി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​ൽ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഒ​രു സ്ത്രീ ​എ​ന്നാ​ൽ ഇ​തേ​സ​മ​യം, ആ​ശു​പ​ത്രി​യു​ടെ എ​മ​ർ​ജ​ൻ​സി ക​വാ​ട​ത്തി​ലേ​ക്ക് ടാ​ക്സി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലും ക​ഠി​ന​മാ​യ ര​ക്ത​സ്രാ​വ​ത്തോ​ടെ​യും ഒ​രു ഗ​ർ​ഭി​ണി​യെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ക​യ്യി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പു​തി​യ​താ​യി എ​ത്തി​ച്ച സ്ത്രീ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മ​ന​സ്സി​ലാ​ക്കി. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് മ​റ്റ് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ ഒ​ന്നും ഒ​ഴി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ പ്ര​സ​വ​ത്തി​നാ​യി…

Read More

ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട വ​സ്ത്രം, ജീ​ൻ​സ് പാ​ന്‍റി​ലെ കു​ഞ്ഞ​ൻ പോ​ക്ക​റ്റ്, അ​റി​യാം ജീ​ൻ​സ് പാ​ന്‍റി​ലെ കു​ഞ്ഞ​ൻ പോ​ക്ക​റ്റി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം

ഫാ​ഷ​ൻ​ലോ​ക​ത്തെ ആ​ദ്യ​കാ​ല മു​ത​ൽ സ്വാ​ധീ​നി​ച്ചി​രു​ന്ന വ​സ്ത്ര​മാ​ണ് ജീ​ൻ​സ്, ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന വ​സ്ത്ര​ധാ​ര​ണ​ത്തി​ലെ ഒ‍​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ എ​ന്തി​നാ​ണ് ജീ​ൻ​സ് പാ​ന്‍റി​ൽ ഒ​രു കു​ഞ്ഞ​ൻ പോ​ക്ക​റ്റ് എ​ന്ന് ചി​ന്തി​ച്ചി​ട്ടു​ണ്ടോ, കോ​യി​ൻ വ​യ്ക്കാ​നു​ള്ള ഒ​രി​ട​മാ​യി​ട്ടാ​ണ് പ​ല​രും ഇ​തി​നെ കാ​ണു​ന്ന​ത്. എന്നാൽ അങ്ങനെയല്ല. ജീ​ൻ​സ് ഒ​രു ഫാ​ഷ​ൻ വ​സ്ത്ര​മാ​യി​ട്ട​ല്ല, മ​റി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, കൗ​ബോ​യ്‌​മാ​ർ, മ​റ്റ് കൈ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള വ​സ്ത്ര​മാ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഖ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് ഇത് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ‘പോ​ക്ക​റ്റ് വാ​ച്ച്’ സൂ​ക്ഷി​ക്കാ​ൻ ഒ​രു ചെ​റി​യ സ്ഥ​ലം, അതിനാണ് ജീൻസ് പാന്‍റുകളിൽ ഇത്തരം പോക്കറ്റുകൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്. വാ​ച്ച് പോ​ക്ക​റ്റ് എ​ന്നൊ​രു പേ​രും ഇ​തി​നു​ണ്ടാ​യി​രു​ന്നു. ഒ​രു കാ​ല​ത്ത് ആ​ളു​ക​ള്‍ വാ​ച്ച് കൊ​ണ്ട് ന​ട​ക്കാ​ന്‍ ഈ ​കു​ട്ടി​പ്പോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. റി​സ്റ്റ് വാ​ച്ചു​ക​ൾ ശീ​ല​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, പു​രു​ഷ​ന്മാ​ർ വാ​ച്ചു​ക​ൾ ച​ങ്ങ​ല​ക​ളി​ൽ കെ​ട്ടി, വെ​സ്റ്റി​ലോ ചെ​റി​യ ട്രൗ​സ​ർ പോ​ക്ക​റ്റി​ലോ തി​രു​കി…

Read More

ഇ​ന്ത്യ​യെ​യും ശ്രീ​ല​ങ്ക​യെ​യും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്തു, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ തെ​ര​ഞ്ഞ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി വ്ലോ​ഗ​ർ; ഷെ​ഹ​നാസിന്‍റെ​ വീഡിയോ വൈറൽ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​തി​ന്‍റെ​യും മ​റ്റ് സ്ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ​യും കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. യാ​ത്രി​ക​യും ഇ​ന്ത്യ​ൻ വ്ലോ​ഗ​റു​മാ​യ ഷെ​നാ​സി​ന്‍റെ വീ​ഡി​യോ​യാ​ണ് ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലെ എ​ല്ല​യി​ലേ​ക്ക് പോ​യ ഷെ​നാ​സ്, ശ്രീ​ല​ങ്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പൊ​തു ശു​ചി​ത്വ നി​ല​വാ​രം താ​ര​ത​മ്യം ചെ​യ്യു​ന്ന ഒ​രു വി​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു ഇ​തേ​തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ൽ ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ലെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന ഷെ​നാ​സ് അ​വി​ടെ​യു​ള്ള വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കാ​ണി​ക്കു​ന്നി​ട​ത്താ​ണ് വി​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക് തൊ​ട്ട​ടു​ത്താ​ണെ​ങ്കി​ലും, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​വി​ടെ കൂ​ടു​ത​ലാ​ണെ​ന്ന് ഷെ​നാ​സ് വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നു കാ​ര​ണം ഇ​ന്ത്യ​യു​ടെ വൃ​ത്തി​യി​ല്ലാ​യ്മ​യാ​ണെ​ന്നും അ​വ​ർ വി​ഡി​യോ​യി​ൽ പ​റ​യു​ന്നു. ‘സ്റ്റേ​ഷ​നി​ൽ അ​വ​ർ വ​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ ബോ​ക്സു​ക​ൾ നോ​ക്കൂ. വി​ദേ​ശി​ക​ൾ എ​ത്ര യാ​ത്ര ചെ​യ്യു​ന്നു എ​ന്ന് നോ​ക്കൂ. ന​മ്മ​ൾ…

Read More

ആ​ഡം​ബ​ര കാ​റു​ട​മ​ക​ൾ​ക്ക് ഒ​രു നി​ര​ക്ക്, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക്, ഇ​ന്ധ​നം ന​ല്കു​ന്ന​തി​ൽ പ്ര​ത്യേ​ക ആ​വ​ശ്യ​വു​മാ​യി ഔ​ഡി കാ​ർ ഉ​ട​മ; വീ​ഡി​യോ വൈ​റ​ൽ

ഒ​രു ല​ക്ഷ്വ​റി ഔ​ഡി കാ​ർ ഉ​ട​മ പെ​ട്രോ​ൾ പ​മ്പി​ൽ വെ​ച്ച് “സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്ധ​നം ന​ൽ​ക​ണം” എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വ് ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​ത് വ​ലി​യ ഭാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഓ​ഡി ഉ​ട​മ ആ​ളു​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്നാ​ൽ താ​ൻ മ​ന്പോ​ട്ട് വ​ച്ച ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന​തി​ൽ ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം ഇ​ങ്ങ​നെ ചെ​യ്താ​ൽ സാ​ധാ​ര​ണ ആ​ളു​ക​ൾ​ക്ക് ഇ​ത് വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്നും ഇ​തി​ലൂ​ടെ അ​വ​രെ ദു​രി​ത​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​കു​മെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു. പാ​വ​പ്പെ​ട്ട​വ​ർ​ക്കും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ണ​ക്കാ​ർ​ക്കും ഒ​രേ ഇ​ന്ധ​ന​വി​ല ഈ​ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ബൈ​ക്ക് യാ​ത്രി​ക​ർ​ക്കും ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ശ്ചി​ത അ​ള​വി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്ധ​നം ന​ൽ​കാ​ൻ ഒ​രു…

Read More