നീ​ണ്ട 7 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സംഭവിക്കുന്ന ​പ്ര​തി​ഭാ​സം; സൂര്യഗ്രഹണം മതപരമായ കാര്യം; സാക്ഷിയാകാൻ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍

ഏ​പ്രി​ൽ എ​ട്ടി​ലെ സ​മ്പൂ​ർ​ണ്ണ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന്യൂ​യോ​ർ​ക്ക് ജ​യി​ലി​ലെ ത​ട​വു​കാ​ർ. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ത​ട​വു​പു​ള്ളി​ക​ൾ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വു​ഡ്‌​ബോ​ൺ ക​റ​ക്ഷ​ണ​ൽ ഫെ​സി​ലി​റ്റി​യി​ലെ വി​വി​ധ മ​ത​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​റ് ത​ട​വു​കാ​രാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ആ​ദ്യം കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. സൂ​ര്യ​ഗ്ര​ഹ​ണസ​മ​യ​ത്ത് ത​ങ്ങ​ളെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് എ​ന്ന് ത​ട​വു​പു​ള്ളി​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഈ ​പ്ര​കൃ​തി​ദ​ത്ത പ്ര​തി​ഭാ​സ​ത്തി​നു സാ​ക്ഷി​ക​ൾ ആ​കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി ത​ര​ണ​മെ​ന്നും ത​ട​വു​പു​ള്ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം, എ​ല്ലാ ത​ട​വു​കാ​രും അ​വ​രു​ടെ ബാ​ര​ക്കു​ക​ളി​ൽ ത​ന്നെ തു​ട​ര​ണം എ​ന്നാ​ണ് ക​റ​ക്ഷ​ണ​ൽ ഹോം ​ക​മ്മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച “ലോ​ക്ക്ഡൗ​ൺ മെ​മ്മോ” ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, എ​ല്ലാ ത​ട​വു​കാ​ർ​ക്കും ജ​നാ​ല​ക​ളി​ലൂ​ടെ സൂ​ര്യ​ഗ്ര​ഹ​ണം…

Read More

കൂണുകൾക്ക് ഇത്രയും വിലയോ; വില കേട്ട് ഞെട്ടിത്തരിച്ച് കൂൺ ലവേഴ്സ്

വ​ള​രെ​യേ​റെ പോ​ഷ​ക ഗു​ണ​മു​ള്ള ആ​ഹാ​ര​മാ​ണ് കൂ​ണു​ക​ൾ. ഡ​യ​റ്റ് ചെ​യ്യു​ന്ന​വ​ർ പ്ര​ധാ​ന​മാ​യും അ​വ​രു​ടെ ഭ​ക്ഷ​ണ​ത്തി​ൽ കൂ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്. വൈ​റ്റ​മി​ൻ ഡി ​കു​റ​വു​ള്ള​വ​ർ​ക്ക് വ​ള​രെ ന​ല്ലൊ​രു ഭ​ക്ഷ​ണ​മാ​ണ് കൂ​ണ്. കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും, പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും, ര​ക്ത​സ​മ്മ​ര്‍​ദ്ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും, ഊ​ര്‍​ജം പ​ക​രാ​നും കൂ​ണു​ക​ൾ സ​ഹാ​യി​ക്കും. മ​ഴ പെ​യ്യു​ന്ന​തി​നു മു​ൻ​പ് പ​ണ്ടൊ​ക്കെ വീ​ട്ടി​ലെ തൊ​ടി​യി​ൽ കൂ​ണു​ക​ൾ പൂ​ക്കു​മാ​യി​രു​ന്നു. അ​രി​ക്കൂ​ണു​ക​ൾ, ബ​ട്ട​ൺ കൂ​ണു​ക​ൾ അ​ങ്ങ​നെ പോ​കു​ന്നു കൂ​ണു​ക​ളു​ടെ നി​ര​ക​ൾ. എ​ന്നാ​ൽ കാ​ലം മു​ന്നോ​ട്ട് ക​ട​ന്ന​പ്പോ​ൾ അ​ന്യം നി​ന്നു പോ​യൊ​രു ഭ​ക്ഷ​ണ​മാ​യി കൂ​ണു​ക​ൾ മാ​റി. ഇ​ന്ന് തൊ​ടി​യു​മി​ല്ല അ​വി​ടെ പൂ​ക്കു​ന്ന കൂ​ണു​ക​ളു​മി​ല്ല. ക​ട​ക​ളി​ൽ പാ​യ്ക്ക​റ്റു​ക​ളാ​യി കൂ​ണു​ക​ൾ വി​ൽ​പ​ന​യ്ക്ക് വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കൂ​ണു​ക​ൾ കേ​ട്ടി​ട്ടു​ണ്ടോ? മാ​റ്റ്സു​ടേ​ക്ക് എ​ന്നാ​ണ് ഈ ​കൂ​ണു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്.  ജാ​പ്പ​നീ​സ് പാ​ച​ക​രീ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു വി​ഭ​വ​മാ​ണ് ഇ​വ.​ഇ​ത്ത​രം കൂ​ണു​ക​ൾ‌ വ​ള​രെ വി​ര​ള​മാ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി…

Read More

നിരവധി ആശുപത്രികളിൽ കാണിച്ചു, അവരെല്ലാം കൈയൊഴിഞ്ഞു; 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്‌ത് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ; 24 കാരനിത് രണ്ടാം പിറവി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 43 കി​ലോ ഭാ​ര​മു​ള്ള ട്യൂ​മ​ര്‍ പു​റ​ത്തെ​ടു​ത്തു. ആ​രോ​ഗ്യ രം​ഗ​ത്തെ സം​ബ​ന്ധി​ച്ച് ഇ​ത് അ​പൂ​ര്‍​വ​മാ​യ നേ​ട്ട​മാ​ണ്. കോ​ട്ട​യം സ്വ​ദേ​ശി 24കാ​ര​നാ​യ ജോ ​ആ​ന്‍റ​ണി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്. കാ​ര്‍​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗ​വും പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ഴു​വ​ന്‍ ടീ​മി​നേ​യും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍ ചി​കി​ത്സ​യ്ക്കും ശേ​ഷം ജോ ​ആ​ന്‍റ​ണി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ഇ​യാ​ൾ​ക്ക് ട്യൂ​മ​ർ ആ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ശ്വാ​സ​കോ​ശ​ത്തി​ന്‍റേ​യും നെ​ഞ്ചി​ന്‍റേ​യും ഭാ​ഗ​ത്താ​യാ​ണ് ട്യൂ​മ​ർ ക‍​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട​ത് ക്യാ​ൻ​സ​ർ ആ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് കീ​മോ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ട്യൂ​മ​ർ അ​നു​ദി​നം വ​ള​ർ​ന്നു വ​ന്ന​തേ​ടെ ശ്വാ​സം എ​ടു​ക്കു​ന്ന​തി​നു പോ​ലും യു​വാ​വി​ന് ബു​ദ്ധി​മു​ട്ടാ​യി. കൈ…

Read More

ഒറ്റയ്‌ക്കൊരു പെയിന്‍റർ; ‘വ്യത്യസ്ത​നാ​മൊ​രു പെ​യി​ന്‍ററാം മു​രു​ക​നെ സ​ത്യ​ത്തി​ലാരും തി​രി​ച്ച​റി​ഞ്ഞി​ല്ല…’

ചാ​രും​മൂ​ട്:​വീ​ടു​ക​ൾ പെ​യി​ന്‍റ് ചെ​യ്യു​ന്ന​ത് ഭൂ​രി​ഭാ​ഗം വീ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന ഉ​ണ്ടാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. എ​ന്നാ​ൽ എ​ത്ര വ​ലി​യ കെ​ട്ടി​ട​മാ​യാ​ലും ഒ​റ്റ​യ്ക്ക് പെ​യി​ന്‍റ് ചെ​യ്ത് സു​ന്ദ​ര​മാ​ക്കി ന​ൽ​കു​ന്ന​ത് വ​ള്ളി​കു​ന്നം ദീ​പാ​ല​യ​ത്തി​ൽ മു​രു​കനു ഹരമാണ്. 1996 ൽ ബാം​ഗ്ലൂ​രി​ൽ ജോ​ലി തേ​ടി പോ​യ​പ്പോ​ഴാ​ണ് പെ​യി​ന്‍റിംഗ് ജോ​ലി​യി​ൽ എ​ത്ത​ിപ്പെ​ട്ട​ത്.​ പി​ന്നീ​ട് 1999 മു​ത​ൽ സ്വ​ന്ത​മാ​യി ജോ​ലി എ​ടു​ത്തു ചെ​യ്തു തു​ട​ങ്ങി. ഇ​തു വ​രെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വീ​ടു​ക​ൾ ഒ​റ്റ​ക്ക് പെ​യി​ൻ്റ് ചെ​യ്തു ന​ൽ​കി. വീ​ടു​ക​ൾ മാ​ത്ര​മ​ല്ല നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളു​ടെ ജോ​ലി​യും വി​ജ​യ​ക​ര​മാ​യി മു​രു​ക​ൻ പൂ​ർ​ത്തീ​ക​രി​ച്ചു. കോ​വി​ഡും ലോ​ക്ഡൗ​ണു​മെ​ല്ലാ​മാ​യി നാ​ട് നി​ശ്ച​ല​മാ​യ നാ​ളു​ക​ളി​ൽ പോ​ലും മു​രു​ക​ൻ വെ​റു​തെ​യി​രു​ന്നി​ല്ല. ഭി​ത്തി​ക​ളി​ൽ പുട്ടി​യി​ട്ട് പേ​പ്പ​ർ പി​ടി​ച്ചാ​ണ് പെ​യി​ൻ്റ് ചെ​യ്യു​ന്ന​ത്. 2,000 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് പെ​യി​ൻ്റ് ചെ​യ്യാ​ൻ ഒ​ന്ന​ര മാ​സം വ​രെ വേ​ണ്ടിവ​രും. എ​ന്നാ​ൽ സാ​ധാ​ര​ണ വീ​ടി​ന്‍റെ പ​ണി 30 ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും. വീ​ട്ടു​കാ​രു​ടെ…

Read More

ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച​യാ​ൾ ആ​ശു​പ​ത്രി വി​ട്ടു

ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച 62കാ​ര​ൻ ആ​ശു​പ​ത്രി വി​ട്ടു. യു​എ​സി​ലെ മ​സാ​ച്യു​സെ​റ്റ്സ് സ്വ​ദേ​ശി റി​ച്ചാ​ർ​ഡ് സ്ലേ​മാ​ൻ ആ​ണു പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച​ത്. മ​സാ​ച്യു​സെ​റ്റ്സി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ര്‍​ച്ച് 16നാ​യി​രു​ന്നു വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ടി​വ​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ബ​യോ​ടെ​ക് ക​മ്പ​നി​യാ​യ ഇ​ജെ​ന​സി​സാ​ണ് ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​നാ​യി ന​ൽ​കി​യ​ത്. 2018ൽ ​വൃ​ക്ക മാ​റ്റി​വ​ച്ച വ്യ​ക്തി​യാ​ണ് സ്ലേ​മാ​ൻ. അ​തു പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ മേ​രി​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടു രോ​ഗി​ക​ളി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി വൃ​ക്ക മാ​റ്റി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു മാ​സം മാ​ത്ര​മാ​ണ് ഇ​രു​വ​രും ജീ​വി​ച്ച​ത്. അ​ന്നു മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​വ​രി​ലാ​ണു പ​ന്നി​വൃ​ക്ക മാ​റ്റി​വ​ച്ച​ത്.

Read More

കത്തി പോരാ… ബ​ർ​ത്ത്ഡേ കേ​ക്ക് ക​ട്ട് ചെ​യ്യാ​ൻ തോ​ക്ക്! ഇ​ട​പെ​ട്ട് പോ​ലീ​സ്

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ വ്യ​ത്യ​സ്ത​ക​ൾ തേ​ടു​ന്ന​വ​രാ​ണു പു​തു​ത​ല​മു​റ. അ​ടു​ത്തി​ടെ ബ​ർ​ത്ത്ഡേ കേ​ക്ക് വാ​ളു​കൊ​ണ്ടു മു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ ഒ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും കേ​ക്കു​മു​റി​ക്ക​ലും വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി ബാ​ഗി​ലെ ക്ല​ബി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പി​റ​ന്നാ​ളു​കാ​രി​യാ​യ സു​ന്ദ​രി​പ്പെ​ണ്ണ് ബ​ർ​ത്ത്ഡേ കേ​ക്ക് മു​റി​ച്ച​ത് പി​സ്റ്റ​ൾ കൊ​ണ്ടു വെ​ടി​യു​തി​ർ​ത്ത്..! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ടു. ക്ല​ബി​ന്‍റെ ന​ട​ത്തി​പ്പു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു. കേ​ക്ക് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത് ക​ളി​ത്തോ​ക്ക് ആ​ണെ​ന്നും ഇ​തു പാ​ർ​ട്ടി​ക​ൾ​ക്കു മെ​ഴു​കു​തി​രി ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു ക്ല​ബ് മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ൽ തൃ​പ്ത​രാ​യി​ല്ല. കേ​ക്ക് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത് യ​ഥാ​ർ​ഥ പി​സ്റ്റ​ൾ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

പ​ക്ഷി​ക​ൾ​ക്ക് തീ​റ്റ​കൊ​ടു​ത്തു: അ​യ​ൽ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ൽ വ​യോ​ധി​ക​യ്ക്ക് പി​ഴ​യ ചു​മ​ത്തി അ​ധി​കൃ​ത​ർ

പ​ക്ഷി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ത്ത​തി​ന് വയോധികയ്ക്ക് 10,000 രൂ​പ പി​ഴ ചു​മ​ത്തി. യു​കെ​യി​ലെ ഫി​ൽ​ഡെ ബൊ​റൗ കൗ​ൺ​സി​ലാ​ണ് സം​ഗീ​ത അ​ധ്യാ​പി​ക​യാ​യി​രു​ന്ന ആ​ൻ സീ​ഗോ​യ്ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​വി​ടെ പ​ക്ഷി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി സ്വീകരിച്ചിരിക്കുന്നത്. ആ​നി​ന് വീ​ട്ടു​മു​റ്റ​ത്ത് എ​ത്തു​ന്ന പ്രാ​വു​ക​ൾ​ക്കും കി​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്രാ​വു​ക​ളും ക​ട​ൽ​ക്കാ​ക്ക​ക​ളും സ്ഥി​ര​മാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ യു​കെ കൗ​ൺ​സി​ലി​ന് പ​രാ​തി ന​ൽ​കി. നാ​ല് പ​രാ​തി​ക​ളാ​ണ് 2016 മു​ത​ൽ ആ​നി​നെ​തി​രെ ന​ൽ​കി​യ​ത്. ത​ങ്ങ​ളു​ടെ വീ​ടും പ​രി​സ​ര​വും പ​ക്ഷി​ക​ളു​ടെ കാ​ഷ്ഠം കാ​ര​ണം വൃ​ത്തി​കേ​ടാ​വു​ന്നെ​ന്നും പ​ക്ഷി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണം കു​മി​ഞ്ഞു​കൂ​ടി കീ​ട​ങ്ങ​ൾ വ​രു​ന്ന​തി​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 

Read More

ടെ​ലി​ഗ്രാ​മി​ലൂ​ടെ വ​രു​ന്ന​ത്…

നി​ക്ഷേ​പ​ത​ട്ടി​പ്പു​ക​ളി​ല്‍ കൂ​ടു​ത​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​മാ​യ ടെ​ലി​ഗ്രാ​മി​ലൂ​ടെ​യാ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ​ല​യി​ലാ​കു​ന്ന​വ​രെ ടെ​ലി​ഗ്രാം ഗ്രൂ​പ്പി​ല്‍ ചേ​രാ​ന്‍ ത​ട്ടി​പ്പു​കാ​ര്‍ പ്രേ​രി​പ്പി​ക്കും. ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച വ​ന്‍ തു​ക​യു​ടെ​യും മ​റ്റും ക​ണ​ക്കു​ക​ളാ​കും ഈ ​ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കു പ​റ​യാ​നു​ണ്ടാ​വു​ക. പ​ണം ല​ഭി​ച്ചു എ​ന്നു തെ​ളി​യി​ക്കാ​ന്‍ സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ളും പ​ങ്കു​വ​യ്ക്കും. എ​ന്നാ​ല്‍, ആ ​ഗ്രൂ​പ്പി​ല്‍ പു​തു​താ​യി ചേ​രു​ന്ന ആ​ള്‍ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും ത​ട്ടി​പ്പു​കാ​രു​ടെ ആ​ളു​ക​ളാ​ണെ​ന്ന കാ​ര്യം ന​മ്മ​ള്‍ ഒ​രി​ക്ക​ലും അ​റി​യി​ല്ല. തു​ട​ര്‍​ന്ന് വ്യാ​ജ വെ​ബ്‌​സൈ​റ്റ് കാ​ണി​ച്ച് അ​തി​ലൂ​ടെ നി​ക്ഷേ​പം ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ തു​ക നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്കു പോ​ലും ത​ട്ടി​പ്പു​കാ​ര്‍ അ​മി​ത​ലാ​ഭം ന​ല്‍​കും. ഇ​ര​ക​ള്‍​ക്കു കൂ​ടു​ത​ല്‍ വി​ശ്വാ​സ​മാ​കും. പി​ന്നീ​ട് നി​ക്ഷേ​പി​ച്ച​തി​നേ​ക്കാ​ള്‍ ര​ണ്ടോ മൂ​ന്നോ ഇ​ര​ട്ടി ലാ​ഭം നേ​ടി​യ​താ​യി സ്‌​ക്രീ​ന്‍ ഷോ​ട്ട് ന​ല്‍​കും. എ​ന്നാ​ല്‍, ഇ​തു സ്‌​ക്രീ​ന്‍ ഷോ​ട്ട് മാ​ത്ര​മാ​ണെ​ന്നും പി​ന്‍​വ​ലി​ക്കാ​ന്‍ ആ​കി​ല്ലെ​ന്നും വൈ​കി​യാ​ണ് മ​ന​സി​ലാ​കു​ന്ന​ത്. പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്പോ​ൾ ജി​എ​സ്ടി​യു​ടെ​യും നി​കു​തി​യു​ടെ​യും പേ​രു…

Read More

നാ​റ്റോ​യ്ക്ക് 75 വ​യ​സ്; കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം

നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ന് 75 വ​യ​സ്. നാ​റ്റോ ആ​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ചേ​ർ​ന്ന് 75- ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. റ​ഷ്യ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നു​ള്ള യു​എ​സ് സ​ഹാ​യം മ​ര​വി​പ്പി​ച്ച​തി​ൽ നാ​റ്റോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. യു​ക്രെ​യ്ന് ദീ​ർ​ഘ​കാ​ല സൈ​നി​ക പി​ന്തു​ണ ന​ൽ​കാ​ൻ 32 അം​ഗ​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ യു​ക്രെ​യ്ന് അം​ഗ​ത്വം ന​ൽ​ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ സ​മ​വാ​യ​മാ​യി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ, ഇ​ന്ധ​നം, മ​രു​ന്നു​ക​ൾ, മൈ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​ത്ര​മാ​ണ് നാ​റ്റോ യു​ക്രെ​യ്ന് ന​ൽ​കി​വ​രു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, പ​ല അം​ഗ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും യു​ക്രെ​യ്ന് ന​ൽ​കു​ന്നു​ണ്ട്. 1949ൽ ​രൂ​പം​കൊ​ണ്ട സൈ​നി​ക​സ​ഖ്യ​ത്തി​ല്‍ ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, കാ​ന​ഡ, ബെ​ൽ​ജി​യം, ഡെ​ന്മാ​ർ​ക്ക്‌, ഇ​റ്റ​ലി, ഐ​സ്‌​ല​ൻ​ഡ്, ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, നോ​ർ​വേ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വ​യാ​യി​രു​ന്നു സ്ഥാ​പ​കാം​ഗ​ങ്ങ​ൾ. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കു​നേ​രേ സാ​യു​ധാ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കു​മെ​ന്ന​താ​ണ് നാ​റ്റോ​യു​ടെ പ്ര​മാ​ണം. ര​ണ്ടാം ലോ​ക​യു​ദ്ധാ​ന​ന്ത​രം സോ​വി​യ​റ്റ് യൂ​ണി​യ​ൻ യൂ​റോ​പ്പി​ലേ​ക്ക് വ​ള​രു​ന്ന​തു ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു നാ​റ്റോ​യു​ടെ…

Read More

‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്: ഒ​രു കോ​ടി വ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം; യു​വ​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ കേ​ട്ട് ക​ണ്ണ് ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

ത​ന്‍റെ വ​ര​ന് വേ​ണ്ട യോ​ഗ്യ​ത​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള യു​വ​തി​യു​ടെ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ​ർ​ത്താ​വി​നെ തേ​ടി 37 കാ​രി​യാ​യ മും​ബൈ സ്വ​ദേ​ശി​യാ​ണ് പോ​സ്റ്റി​ട്ട​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം നാ​ല് ല​ക്ഷം രൂ​പ​യാ​ണെ​ന്നും പ​ങ്കാ​ളി​ക്ക് കു​റ​ഞ്ഞ​ത് ഒ​രു കോ​ടി രൂ​പ വാ​ർ​ഷി​ക വ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും യു​വ​തി പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഇ​തു​മാ​ത്ര​മ​ല്ല കു​റ​ഞ്ഞ​ത് ഒ​രു എം​ബി​ബി​എ​സ് സ​ർ​ജ​നോ അ​ല്ലെ​ങ്കി​ൽ സി​എ യോ​ഗ്യ​ത​യോ നേ​ടി​യി​രി​ക്ക​ണ​മെ​ന്നു​മെ​ന്നും സ്വ​ന്ത​മാ​യി ഒ​രു ക​മ്പ​നി ഉ​ണ്ടാ​ക​ണ​മെ​ന്നു​മെ​ല്ലാം പോ​സ്റ്റി​ൽ യു​വ​തി വ്യക്തമാക്കുന്നുണ്ട്. മ​റാ​ത്തി ഭാ​ഷ​യി​ലു​ള്ള വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം ഇം​ഗ്ലീ​ഷി​ലേ​ക്ക് ത​ർ​ജ്ജ​മ ചെ​യ്താ​ണ് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രു​മാ​ന​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും കൂ​ടാ​തെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ജീ​വി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും യു​വ​തി പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പറയുന്നുണ്ട്. 

Read More