10,000 സ്ത്രീ​ക​ള്‍​ക്കൊ​പ്പം കി​ട​ക്ക പ​ങ്കി​ട്ടു ! അ​മ്പ​ര​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മു​ന്‍ സൂ​പ്പ​ര്‍​താ​രം

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ മു​ന്‍ ഫ്ര​ഞ്ച് താ​രം ബെ​ഞ്ച​മി​ന്‍ മെ​ന്‍​ഡി​യു​ടെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​യാ​യി​രി​ക്കു​ന്ന​ത്. ഒ​രു യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തി​നു ശേ​ഷം യു​വ​തി​യോ​ട്, താ​ന്‍ 10,000 സ്ത്രീ​ക​ള്‍​ക്കൊ​പ്പം അ​ന്തി​യു​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് മെ​ന്‍​ഡി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് മെ​ന്‍​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍. നാ​ല് സ്ത്രീ​ക​ളാ​ണ് മെ​ന്‍​ഡി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തു​പ്ര​കാ​രം മെ​ന്‍​ഡി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2020 ഒ​ക്ടോ​ബ​റി​ല്‍ വീ​ട്ടി​ല്‍​വ​ച്ച് 24 വ​യ​സ്സു​കാ​രി​യെ ആ​ക്ര​മി​ച്ചെ​ന്ന​താ​ണ് ഒ​രു കേ​സ്. ഈ ​വ​ര്‍​ഷം ആ​ദ്യം ര​ണ്ട് സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ല്‍ മെ​ന്‍​ഡി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചി​രു​ന്നു. 2017ല്‍ ​മൊ​ണോ​ക്കോ വി​ട്ട ശേ​ഷ​മാ​ണ് മെ​ന്‍​ഡി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ ചേ​ര്‍​ന്ന​ത്. 2018ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ ഫ്രാ​ന്‍​സ് ടീ​മി​ലും മെ​ന്‍​ഡി ക​ളി​ച്ചി​രു​ന്നു. പ്ര​തി​രോ​ധ താ​ര​മാ​യ മെ​ന്‍​ഡി 75 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് സി​റ്റി​ക്കാ​യി ഇ​റ​ങ്ങി​യ​ത്. 2021 ഓ​ഗ​സ്റ്റ് 15ന് ​ശേ​ഷം ഒ​രു ടീ​മി​നു വേ​ണ്ടി​യും…

Read More

വ​ധൂ​വ​ര​ന്മാ​രു​ടെ ത​ല കൂ​ട്ടി​യി​ടി​പ്പി​ച്ച സം​ഭ​വം ! സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍…

വി​വാ​ഹ​ശേ​ഷം വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ വ​ധൂ​വ​ര​ന്മാ​രു​ടെ ത​ല​ക​ള്‍ അ​പ​ക​ട​ക​ര​മാം​വി​ധം കൂ​ട്ടി​യി​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സു​ഭാ​ഷ് എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്ക​ല്‍, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വ​നി​താ ക​മ്മീ​ഷ​ന്‍ കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​ല്ല​ശ​ന തെ​ക്കും​പു​റം വീ​ട്ടി​ല്‍ സ​ച്ചി​ന്റെ​യും സ​ജി​ല​യു​ടെ​യും വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​സം​ഭ​വം. വ​ധൂ​വ​ര​ന്‍​മാ​ര്‍ വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍, വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​ന്‍​പ് പി​ന്നി​ലൂ​ടെ എ​ത്തി​യ ഒ​രാ​ള്‍ വ​ധു​വ​ര​ന്‍​മാ​രു​ടെ ത​ല​ക​ള്‍ കൂ​ട്ടി​യി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ധു വ​ര​ന്റെ വീ​ട്ടി​ലേ​ക്ക് ക​ര​ഞ്ഞു​കൊ​ണ്ട് ക​യ​റ​ണം എ​ന്ന ആ​ചാ​ര​ത്തി​ന്റെ പു​റ​ത്താ​ണ് ഇ​ങ്ങ​നെ ചെ​യ്ത​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​രു​ക​യും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം ആ​ചാ​രം…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത് പൊ​തു​സ്ഥ​ലം കൈ​യ്യേ​റി ! പൊ​ളി​ച്ചു​മാ​റ്റി ഡ​ല്‍​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൊ​തു​സ്ഥ​ലം കൈ​യേ​റി ന​ട​ത്തി​യി​ട്ടു​ള്ള നി​ര്‍​മ്മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി ഡ​ല്‍​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഭ​ജ​ന്‍​പു​ര ചൗ​ക്കി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും ദ​ര്‍​ഗ​യും അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​നെ​യും സി​ആ​ര്‍​പി​എ​ഫി​നെ​യും വ​ന്‍​തോ​തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ ഭ​ജ​ന്‍​പു​ര മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മ്മി​ച്ച ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും മ​സാ​റും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ഹ​ര​ന്‍​പൂ​ര്‍ ഹൈ​വേ​യു​ടെ വീ​തി കൂ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും വി​വ​ര​മു​ണ്ട്. ക​ന​ത്ത പൊ​ലീ​സ് സി​ആ​ര്‍​പി​എ​ഫ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍. ഭ​ജ​ന്‍​പു​ര ചൗ​ക്കി​ലെ പൊ​ളി​ക്ക​ല്‍ നീ​ക്കം സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ് ഡി​സി​പി ജോ​യ് എ​ന്‍ ടി​ര്‍​ക്കി പ​റ​ഞ്ഞു. ‘സ​ഹ​ര​ന്‍​പൂ​ര്‍ ഹൈ​വേ​യി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി ഡ​ല്‍​ഹി​യി​ലെ മ​ത​കാ​ര്യ സ​മി​തി​യാ​ണ് ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും ശ​വ​കു​ടീ​ര​വും നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യി നീ​ക്കം ചെ​യ്തു’ ജോ​യ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

റൊ​സാ​ലി​യ ലോംബാ​ർ​ഡോ ലോ​ക​ത്തി​ലെ ഏ​റ്റ​വും സുന്ദരിയായ “മമ്മി”;

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ‘മ​മ്മി​’യെ​ന്ന വി​ശേ​ഷ​ണം ഒ​രു പെ​ൺ​കു​ട്ടി​ക്കാ​ണ്. ഇ​റ്റ​ലി​യി​ലെ റൊ​സാ​ലി​യ ലോംബാ​ർ​ഡോ.1918 ഡി​സം​ബ​ർ 13ന് ​ഇ​റ്റ​ലി​യി​ലെ ഒ​രു അ​തി​സ​ന്പ​ന്ന കു​ടും​ബ​ത്തി​ലാ​യി​രു​ന്നു റൊ​സാ​ലി​യ​യു​ടെ ജ​ന​നം. വീ​ട്ടു​കാ​ർ​ക്കെ​ല്ലാം അ​വ​ൾ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ളാ​യി​രു​ന്നു, അ​തിസു​ന്ദ​രി​യും. എ​ന്നാ​ൽ ര​ണ്ടു വ‍​യ​സു തി​ക​യു​ന്ന​തി​നു മു​ന്പുത​ന്നെ അ​വ​ളെ മ​ര​ണം ക​വ​ർ​ന്നു. ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഏ​താ​നും ഒരാഴ്ച മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ളാ​ണ് അ​വ​ൾ​ക്ക് ബാ​ധി​ച്ച സ്പാ​നി​ഷ് ഫ്ലൂ ​പാ​ർ​ഡ​മി​ക് എ​ന്ന രോ​ഗം ഗു​രു​ത​ര​മാ​വു​ക​യും അ​ത് പി​ന്നീ​ട് ന്യൂ​മോ​ണി​യ​യാ​യി മാറി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യും ചെയ്തത്. പി​റ​ന്നാ​ളി​നു മു​ന്നേത​ന്നെ ആ ​കു​ഞ്ഞു മാ​ലാ​ഖ മ​ര​ണ​പ്പെ​ട്ടു. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1920 ഡി​സം​ബ​ർ ആ​റി​നാ​യി​രു​ന്നു അ​വ​ളു​ടെ മ​ര​ണം. വീ​ട്ടു​കാ​ർ​ക്കാ​ർ​ക്കും അ​വ​ളു​ടെ മ​ര​ണം താ​ങ്ങാ​നാ​യി​ല്ല. മാ​താ​പി​താ​ക്ക​ൾ​ക്ക് അ​വ​ളെ ഒരു നിമിഷംപോലും പി​രി​ഞ്ഞി​രി​ക്കാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​വ​ളെ എ​ന്നും കാ​ണാ​നാ​യി മ​ക​ളു​ടെ മൃ​ത​ദേ​ഹം എം​ബാം ചെ​യ്തു സൂ​ക്ഷി​ക്കാ​ൻ പി​താ​വ് മാ​രി​യോ ലോം​ബാ​ർ​ഡോ തീ​രു​മാ​നി​ച്ചു. ഇ​റ്റാ​ലി​യ​ൻ സേ​ന​യി​ലെ…

Read More

പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? തെ​ക്ക​ന്‍ സ്‌​പെ​യി​നി​ല്‍ ക​വി​ത കു​റി​ച്ച പു​രാ​ത​ന ഭ​ര​ണി ക​ണ്ടെ​ത്തി! 1,800 വ​ർ​ഷം പ​ഴ​ക്കം

ലോ​ക​പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രു​ടെ ര​ച​നാ​ശ​ക​ല​ങ്ങ​ള്‍, ഹൈ​ക്കു​ക​ള്‍, ക​വി​ത​ക​ള്‍, ത​ത്വ​ചി​ന്താ​പ​ര​മാ​യ വാ​ക്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്രി​ന്‍റ് ചെ​യ്ത ക​പ്പു​ക​ളും പാ​ത്ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും പ്ര​സ​ന്‍റേ​ഷ​ന്‍ ക​ട​ക​ളി​ലും പു​സ്ത​ക​ശാ​ല​ക​ളി​ലു​മെ​ല്ലാം ഇ​ക്കാ​ല​ത്തു സു​ല​ഭ​മാ​ണ്. വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​തെ​ല്ലാം വാ​ങ്ങു​ക​യും പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കു സ​മ്മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രും ധാ​രാ​ളം.1,800 വ​ര്‍​ഷം മു​ൻ​പും ഇ​തെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? പ​ക്ഷേ വി​ശ്വ​സി​ച്ചേ പ​റ്റൂ. തെ​ക്ക​ന്‍ സ്‌​പെ​യി​നി​ല്‍​നി​ന്നു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ റോ​മ​ൻ ഭ​ര​ണി ഇ​തി​നു തെ​ളി​വാ​കു​ന്നു. പു​രാ​ത​ന റോ​മ​ന്‍ ക​വി വി​ര്‍​ജി​ലി​ന്‍റെ ക​വി​ത ആ​ലേ​ഖ​നം ചെ​യ്ത ഒ​രു ഭ​ര​ണി​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​ലി​വ് ഓ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ര​ണി​യാ​ണി​ത്. ഭ​ര​ണി​യു​ടെ മൂ​ന്നി​ഞ്ച് നീ​ളം മാ​ത്ര​മു​ള്ള ഭാ​ഗ​മാ​ണു ല​ഭി​ച്ച​ത്. അ​തി​ൽ ക​വി​ത​യു​ടെ അ​ഞ്ചു വ​രി​ക​ളോ​ളം ഭാ​ഗി​ക​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ഫാ​മി​നെ എ​ങ്ങ​നെ പ​രി​പാ​ലി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​ര്‍​ജി​ലി​ന്‍റെ ക​വി​ത​യു​ടെ വ​രി​ക​ളാ​ണ് അ​വ. “ഓ, ​പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള പ്ര​കാ​ശ​ങ്ങ​ളേ- എ​ന്നു തു​ട​ങ്ങി “ഒ​രു​മി​ച്ചു നൃ​ത്തം ചെ​യ്യൂ, വ​ന​ദേ​വ​ത​യും…

Read More

കോ​ടീ​ശ്വ​ര​ൻ എ​ന്നു പ​റ​ഞ്ഞി​ട്ട്  എ​ന്താ കാ​ര്യം? 27-ാം ത​വ​ണ​യും ​ പ​രീ​ക്ഷ​യി​ൽ തോ​റ്റു; ജയിക്കും വരെ എഴുതുമെന്ന് ലി​യാ​ങ് ഷി

ബീ​ജിം​ഗ്: ചൈ​നീ​സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ​രീ​ക്ഷ​യാ​ണ് “ഗാ​വോ​ക്കാ​വോ’ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ. 56 കാ​ര​നാ​യ ചൈ​നീ​സ് കോ​ടീ​ശ്വ​ര​ന്‍ ലി​യാ​ങ് ഷി ​നാ​ലു പ​തി​റ്റാ​ണ്ടാ​യി ഈ ​പ​രീ​ക്ഷ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തു​വ​രെ 27 പ​രീ​ക്ഷ എ​ഴു​തി. ഇ​രു​പ​ത്തി​യേ​ഴി​ലും തോ​റ്റു. ചൈ​ന​യി​ലെ പ്ര​സി​ദ്ധ​മാ​യ സി​ചു​വാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു കോ​ഴ്സ് ചെ​യ്യാ​നും അ​തു​വ​ഴി “ബു​ദ്ധി​ജീ​വി’ ആ​കാ​നു​മു​ള്ള ആ​ഗ്ര​ഹ​ത്താ​ലാ​ണ​ത്രെ ലി​യാ​ങ് ഷി ​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഈ​വ​ർ​ഷ​വും തോ​റ്റ ഷി, ​ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കും വ​രെ ശ്ര​മം തു​ട​രു​മെ​ന്ന വാ​ശി​യി​ലാ​ണ്.ചെ​റി​യൊ​രു ഫാ​ക്ട​റി​യി​ല്‍​നി​ന്നാ​ണ് ലി​യാ​ങ് ഷി ​ത​ന്‍റെ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​ക​മ്പ​നി​യി​ലൂ​ടെ​യാ​ണ് കോ​ടീ​ശ്വ​ര​നാ​യി. എ​ന്നാ​ല്‍, ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ദ്ദേ​ഹ​ത്തെ വി​ടാ​തെ പി​ടി​കൂ​ടി. അ​തി​നാ​യി അ​ദ്ദേ​ഹം 12 മ​ണി​ക്കൂ​ര്‍ വ​രെ പ​ഠ​ന​ത്തി​നു ചെ​ല​വ​ഴി​ച്ചു. ഇ​ഷ്ട​യി​ന​ങ്ങ​ളാ​യ മ​ദ്യ​പാ​ന​വും മ​ഹ്‌​ജോം​ഗ് ക​ളി​യും ഒ​ഴി​വാ​ക്കി. ഈ ​വ​ര്‍​ഷം പ​രീ​ക്ഷ പാ​സാ​കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​യി​രു​ന്നു ഷി. ​അ​തി​നാ​യി മാ​സ​ങ്ങ​ളോ​ളും താ​നൊ​രു…

Read More

ആ​ഡം​ബ​ര ക​പ്പ​ൽ ഭീ​മ​ൻ  ക​ന്നി​യാ​ത്ര​യ്ക്ക് ; വി​ശേ​ഷ​ങ്ങ​ൾ കേ​ട്ടാ​ൽ ത​ല പെ​രു​ക്കും; ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കുന്ന യാത്രയ്ക്ക് തുടക്കം  മി​യാ​മി​യി​ൽ​നി​ന്ന് 

യു​എ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രൂ​യി​സ് ക​പ്പ​ൽ ആ​ദ്യ യാ​ത്ര​യ്ക്ക് ഒ​രു​ങ്ങു​ന്നു. ഒ​രേ​സ​മ​യം 5610 മു​ത​ല്‍ 7600 വ​രെ പേ​ർ​ക്ക് ഈ ​ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ യാ​ത്ര ചെ​യ്യാം. ക​പ്പ​ലി​ന്‍റെ നീ​ളം 1,200 അ​ടി. ഭാ​രം 2,50,800 ട​ൺ. പേ​ര് “ഐ​ക്ക​ൺ ഓ​ഫ് ദി ​സീ​സ്’. 2024 ജ​നു​വ​രി 27ന് ​ഈ ക​പ്പ​ൽ ഭീ​മ​ൻ ആ​ദ്യ യാ​ത്ര ആ​രം​ഭി​ക്കു​മെ​ന്ന് യു​എ​സ്എ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​സോ​ർ​ട്ട് ഗെ​റ്റ് എ​വേ മു​ത​ൽ ബീ​ച്ച് എ​സ്കേ​പ്പ്, തീം ​പാ​ർ​ക്ക്, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ വ​രെ ക​പ്പ​ലി​ലു​ണ്ടാ​കും. കൂ​ടാ​തെ ആ​ഡം​ബ​ര ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്വ​റി റ​സ്റ്റ​റ​ന്‍റു​ക​ളു​ടെ നി​ര​യും ബാ​റു​ക​ളും പ​ബ്ബു​ക​ളും അ​ട​ങ്ങു​ന്ന നാ​ൽ​പ​തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളും. മി​യാ​മി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ക​പ്പ​ലി​ന്‍റെ ആ​ദ്യ​യാ​ത്ര ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കും. അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ ഇ​തി​ലും പ​റ്റി​യ മ​റ്റൊ​രി​ട​മി​ല്ലെ​ന്നു ക​പ്പ​ലി​ന്‍റെ ഉ​ട​മ​ക​ളാ​യ റോ​യ​ൽ ക​രീ​ബി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.  ഫി​ൻ​ല​ൻ​ഡി​ലെ…

Read More

പാ​​ലാ​​പ്പ​​ള്ളി… തി​​രു​​പ്പ​​ള്ളി… ഗാ​​ന​​ത്തി​​നൊപ്പം ചു​​വ​​ടു​​വ​​ച്ച് മ​​ന്ത്രി ​​ബി​​ന്ദു; താളംപിടിച്ച് കന്യാസ്ത്രീകളും അന്തേവാസികളും

പൊ​​ന്‍​കു​​ന്നം: പാ​​ലാ​​പ്പ​​ള്ളി… തി​​രു​​പ്പ​​ള്ളി… എ​​ന്ന ഗാ​​ന​​ത്തി​​നു ചു​​വ​​ടു​​വ​​ച്ച് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു​​വും. ഇ​​ള​​ങ്ങു​​ളം ശാ​​സ്താ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ എ​​ലി​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ ഭി​​ന്ന​​ശേ​​ഷി, വ​​യോ​​ജ​​ന ഗാ​​ന​​മേ​​ള ട്രൂ​​പ്പാ​​യ മാ​​ജി​​ക് വോ​​യ്‌​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വേ​​ദി​​യി​​ലാ​​ണ് മ​​ന്ത്രി ഡോ. ​​ആ​​ര്‍. ബി​​ന്ദു ഗാ​​ന​​മേ​​ളാം​​ഗ​​ങ്ങ​​ള്‍​ക്കൊ​​പ്പം താ​​ളം​​പി​​ടി​​ച്ച​​ത്. ഗാ​​ന​​മേ​​ള ട്രൂ​​പ്പി​​ലെ ഗാ​​യ​​ക​​ര്‍ പാ​​ടി​​യ പാ​​ലാ​​പ്പ​​ള്ളി തി​​രു​​പ്പ​​ള്ളി എ​​ന്ന ഗാ​​ന​​ത്തി​​ന് ഇ​​ള​​ങ്ങു​​ളം തി​​രു​​ഹൃ​​ദ​​യ​​ഭ​​വ​​ന്‍, എ​​ലി​​ക്കു​​ളം സെ​​റി​​നി​​റ്റി ഹോം ​​തു​​ട​​ങ്ങി​​യ അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ അ​​ന്തേ​​വാ​​സി​​ക​​ള്‍, ക​​ന്യാ​​സ്ത്രീ​​ക​​ള്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം ചു​​വ​​ടു വ​​ച്ച​​ശേ​​ഷ​​മാ​​ണ് മ​​ന്ത്രി ട്രൂ​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലൊ​​രു ഗാ​​ന​​മേ​​ള ട്രൂ​​പ്പ് രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. പ​​ഞ്ചാ​​യ​​ത്തി​​ലെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ ഒ​​രു വി​​നോ​​ദ​​യാ​​ത്ര​​യി​​ല്‍ ഇ​​വ​​രു​​ടെ പാ​​ട്ടു കേ​​ട്ട​​തി​​ല്‍​നി​​ന്നാ​​ണ് ഗാ​​ന​​മേ​​ള സം​​ഘ​​മെ​​ന്ന ആ​​ശ​​യം പി​​റ​​ന്ന​​ത്. മാ​​ജി​​ക് വോ​​യ്‌​​സി​​ന്‍റെ പി​​ന്ന​​ണി​​യി​​ല്‍ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​ല്ലാ​​ത്ത, അ​​ത​​ത് സം​​ഗീ​​തോ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ല്‍ പ്ര​​ഗ​​ത്ഭ​​രാ​​യ ക​​ലാ​​കാ​​ര​​ന്മാ​​രെ​​യാ​​ണ് അ​​ണി​​നി​​ര​​ത്തു​​ന്ന​​ത്. ഗാ​​യ​​ക​​രാ​​യി ഏ​​താ​​നും ഗ​​സ്റ്റ് ആ​​ര്‍​ട്ടി​​സ്റ്റു​​ക​​ളു​​മു​​ണ്ട്. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഭി​​ന്ന​​ശേ​​ഷി അം​​ബാ​​സ​​ഡ​​റാ​​യ സു​​നീ​​ഷ് ജോ​​സ​​ഫ്, ബി​​ജു…

Read More

ത​മ്മി​ല്‍ ക​ണ്ടാ​ല്‍ ക​ടി​ച്ചു കീ​റാ​ന്‍ നി​ന്ന​വ​ര്‍ ത​മ്മി​ല്‍ ഉ​മ്മ വ​യ്ക്കു​ന്ന സ്ഥി​തി​യാ​യി ! നൈ​ല​യും ലി​യോ​യും ഇ​ണ​ക​ളാ​യി ഒ​രു കൂ​ട്ടി​ല്‍

ത​ല​സ്ഥാ​ന​ത്തെ മൃ​ഗ​ശാ​ല​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യ നൈ​ല​യും ലി​യോ​യും ഇ​നി ഒ​രു കൂ​ട്ടി​ല്‍. ഈ ​മാ​സം ആ​ദ്യ​മാ​ണ് തി​രു​പ്പ​തി​യി​ലെ മൃ​ഗ​ശാ​ല​യി​ല്‍ നി​ന്ന് ര​ണ്ടു സിം​ഹ​ങ്ങ​ളെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ത​മ്മി​ല്‍ ക​ണ്ടാ​ല്‍ ക​ടി​ച്ചു കീ​റാ​ന്‍ നി​ന്ന​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ഇ​തോ​ടെ ഇ​രു​വ​രെ​യും ര​ണ്ട് കൂ​ടു​ക​ളി​ലാ​ണ് ഇ​ന്ന​ലെ വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടു സിം​ഹ​ങ്ങ​ളും പ​ര​സ്പ​രം ഇ​ണ​ങ്ങി​യ​തോ​ടെ​യാ​ണ് ഒ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. സ​ന്ദ​ര്‍​ശ​ക​ര്‍ വ​ള​രെ കൗ​തു​ക​ത്തോ​ടെ​യാ​ണ് പു​തി​യ അ​തി​ഥി​ക​ളെ കാ​ണാ​ന്‍ എ​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച​ത്തെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും ഒ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. ഒ​രു കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​വും പ​ക​ലും ഇ​വ​ര്‍ ഗാ​ര്‍​ഡു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ര​സ്പ​രം ആ​ക്ര​മി​ച്ചാ​ല്‍, ഉ​ട​ന്‍ ത​ന്നെ ര​ണ്ട് കൂ​ടു​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ലു വ​യ​സാ​ണ് നൈ​ല​ക്ക്. അ​ഞ്ച​ര വ​യ​സ്സു​ണ്ട് ലി​യോ​യ്ക്ക്. തി​രു​പ്പ​തി​യി​ല്‍ കാ​ര്‍​ത്തി​ക്കും കൃ​തി​യും ആ​യി​രു​ന്ന സിം​ഹ​ജോ​ഡി​ക​ള്‍​ക്ക് മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി​യാ​ണ് ലി​യോ, നൈ​ല…

Read More

ട്രെ​യി​നി​ല്‍ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ! ഇ​ത്ത​വ​ണ ഇ​ര​യാ​യ​ത് 24കാ​രി; പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് പോ​ലീ​സ്

മും​ബൈ​യി​ല്‍ ലോ​ക്ക​ല്‍ ട്രെ​യി​നി​ല്‍ യു​വ​തി​യ്ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി പ​രാ​തി. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 23ന് ​രാ​ത്രി ച​ര്‍​ണി റോ​ഡി​നും ഗ്രാ​ന്‍​ഡ് റോ​ഡി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി റെ​യി​ല്‍​വേ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ച​ര്‍​ച്ച് ഗേ​റ്റി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ല്‍ ച​ര്‍​ണി റോ​ഡി​ല്‍​നി​ന്നാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി ക​യ​റി​യ​ത്. ഗ്രാ​ന്‍​ഡ് റോ​ഡ് എ​ത്തി​യ​തോ​ടെ യു​വ​തി​ക്കു നേ​രെ അ​ശ്ലീ​ല ആം​ഗ്യ വി​ക്ഷേ​പ​ങ്ങ​ള്‍ കാ​ട്ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത് ഒ​രാ​ള്‍ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ ലോ​ക്ക​ല്‍ ട്രെ​യി​നി​ലെ ലേ​ഡീ​സ് കം​പാ​ര്‍​ട്ട​മെ​ന്റി​ല്‍ യു​വ​തി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ന്നി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ സം​ഭ​വം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ ന​ട​പ​ടി​ക്കാ​യി സ​മ്മ​ര്‍​ദം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Read More