ഒ​ടു​വി​ല്‍ ക​ടി​ച്ച​തു​മി​ല്ല പി​ടി​ച്ച​തു​മി​ല്ല ! അ​ബ​ദ്ധം കാ​ണി​ച്ച് ഇ​ളി​ഭ്യ​നാ​യി പു​ലി; വീ​ഡി​യോ വൈ​റ​ല്‍

ഉ​ത്ത​ര​ത്തി​ലി​രു​ന്ന​ത് കി​ട്ടി​യ​തു​മി​ല്ല ക​ക്ഷ​ത്തി​ലി​രു​ന്ന​ത് പോ​വു​ക​യും ചെ​യ്തു എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പു​ലി​ക്ക് സം​ഭ​വി​ച്ച അ​മ​ളി​യാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. സു​ശാ​ന്ത ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വി​ശ​ന്നു വ​ല​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് പു​ലി​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ മു​മ്പി​ല്‍ കി​ട്ടു​ന്ന​ത്. ഒ​ന്നും നോ​ക്കാ​തെ ക​ടി​ച്ചെ​ടു​ത്തു. ആ ​സ​മ​യ​ത്താ​ണ് അ​മ്മ​പ്പ​ന്നി​യു​ടെ രം​ഗ​പ്ര​വേ​ശം. ‘എ​ങ്കി​ല്‍ ചെ​റു​തി​നെ വി​ട്ടി​ട്ട് വ​ലു​തി​നെ പി​ടി​ക്കാം’ എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ വി​ട്ടി​ട്ട് പു​ലി അ​മ്മ​പ്പ​ന്നി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു. എ​ന്നാ​ല്‍ അ​മ്മ​പ്പ​ന്നി ജീ​വ​നും കൊ​ണ്ടോ​ടി​യ​തോ​ടെ പു​ലി ഇ​ളി​ഭ്യ​നാ​യി. തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ള്‍ പ​ന്നി​ക്കു​ഞ്ഞി​നെ​യും കാ​ണാ​നി​ല്ല. കാ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

Read More

സൂ​പ്പ​ര്‍​ഹി​റ്റ് സീ​രി​യ​ലു​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ സു​ജി​ത് സു​ന്ദ​ര്‍ ബി​ജെ​പി​യി​ല്‍

ഏ​റെ ജ​ന​പ്രി​യ​മാ​യ നി​ര​വ​ധി സീ​രി​യ​ലു​ക​ള്‍ സം​വി​ധാ​നം ചെ​യ്ത സം​വി​ധാ​യ​ക​ന്‍ സു​ജി​ത് സു​ന്ദ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ജ​ന​താ​ദ​ള്‍ എ​സി​ല്‍ നി​ന്നും ഒ​രു​കൂ​ട്ടം നേ​താ​ക്ക​ള്‍ ഇ​ന്ന​ലെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ഈ ​കൂ​ട്ട​ത്തി​ലാ​ണ് സു​ജി​ത്തും ഇ​ടം നേ​ടി​യ​ത്. അ​ടു​ത്തി​ടെ രാ​ജ​സേ​ന​ന്‍, ഭീ​മ​ന്‍ ര​ഘു, രാ​മ​സിം​ഹ​ന്‍(​അ​ലി അ​ക്ബ​ര്‍) തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ ബി​ജെ​പി വി​ട്ടി​രു​ന്നു. മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ക​രി​യ​റു​ള്ള സീ​രി​യ​ല്‍ സം​വി​ധാ​യ​ക​നാ​ണ് സു​ജി​ത് സു​ന്ദ​ര്‍. ച​ന്ദ​ന​മ​ഴ എ​ന്ന സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ഏ​റെ പ്ര​ശ​സ്ത​നാ​യ​ത്. ജെ​ഡി​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കൂ​ടി​യാ​യി​രു​ന്നു സു​ജി​ത്ത്. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​യ സം​വി​ധാ​യ​ക​ന്‍ 27 വ​ര്‍​ഷ​ത്തി​നി​ടെ ഇ​രു​പ​തോ​ളം സീ​രി​യ​ലു​ക​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ച​ന്ദ​ന​മ​ഴ​യ്ക്ക് പു​റ​മേ സ്ത്രീ​ജ​ന്മം, ഓ​ട്ടോ​ഗ്രാ​ഫ് തു​ട​ങ്ങി​യ​വ​യാ​ണ് സു​ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ജ​ന​പ്രി​യ സീ​രി​യ​ലു​ക​ള്‍.

Read More

ഭ​ര്‍​ത്താ​വി​ന്റെ സ്വ​ര്‍​ണ​വും പ​ണ​വും ഭാ​ര്യ​യും അ​വ​രു​ടെ മ​ക​നും ചേ​ര്‍​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി ! മോ​ഷ്ടി​ച്ച​വ​യി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ളും…

ഭ​ര്‍​ത്താ​വി​ന്റെ സ്വ​ര്‍​ണ​വും പ​ണ​വും ഭാ​ര്യ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഇ​വ​രു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​നും ഇ​തി​നാ​യി ഇ​വ​രെ സ​ഹാ​യി​ച്ചെ​ന്നും ഭ​ര്‍​ത്താ​വ് പ​റ​യു​ന്നു. കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്ന് പി​ണ​ങ്ങി ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളി​ല്‍ ഭ​ര്‍​ത്താ​വാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. അ​ഞ്ചാ​ലും​മൂ​ട് കു​പ്പ​ണ കെ.​വി എം.​ആ​ര്‍.​എ ന​ഗ​ര്‍ 111ല്‍ ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ മ​നോ​ജ് കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ ഭാ​ര്യ ല​യ (45), ഇ​വ​രു​ടെ മ​ക​ന്‍ ജ​ഗ​ന്‍ എ​ല്‍.​പ​ണി​ക്ക​ര്‍ (24) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ജൂ​ണ്‍ 24ന് ​ല​യ​യും ജ​ഗ​നും ചേ​ര്‍​ന്ന് മ​നോ​ജ് താ​മ​സി​ക്കു​ന്ന വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു. ര​ണ്ടാം നി​ല​യി​ലെ കി​ട​പ്പ് മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ന്റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന് ല​ക്ഷം രൂ​പ​യും നാ​ല് സി​സി​ടി​വി കാ​മ​റ​ക​ളും ഹാ​ര്‍​ഡ് ഡി​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച​താ​യാ​ണു പ​രാ​തി. ഏ​ക​ദേ​ശം ഏ​ഴ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. മോ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന്…

Read More

കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കാ​ന്‍ റെ​ഡി​യാ​ണോ എ​ങ്കി​ല്‍ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ! വ​മ്പ​ന്‍ ഓ​ഫ​റു​മാ​യി ചൈ​നീ​സ് ക​മ്പ​നി

കു​ട്ടി​ക​ള്‍ കു​റ​യു​ന്ന ചൈ​ന​യി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ന്‍ ഓ​ഫ​റു​ക​ളാ​ണ് സ​ര്‍​ക്കാ​രും വി​വി​ധ ഏ​ജ​ന്‍​സി​ക​ളും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ന്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ട്രി​പ്പ് ഡോ​ട്ട് കോം ​ആ​ണ് ഇ​ത്ത​ര​മൊ​രു ഓ​ഫ​റു​മാ​യി മു​മ്പോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ‘ശി​ശു സം​ര​ക്ഷ​ണ സ​ബ്സി​ഡി’ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. ഓ​രോ വ​ര്‍​ഷ​വും ന​വ​ജാ​ത ശി​ശു​വി​ന് 10,000 യു​വാ​ന്‍ (ഏ​ക​ദേ​ശം 1.1 ല​ക്ഷം രൂ​പ) വാ​ര്‍​ഷി​ക ബോ​ണ​സാ​യി ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കും, കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സ് തി​ക​യു​ന്ന​ത് വ​രെ ഇ​ത് തു​ട​രും. ജൂ​ണ് 30ന് ​പ്ര​ഖ്യാ​പി​ച്ച ന​യം ജൂ​ലൈ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. Trip.comല്‍ ​മൂ​ന്ന് വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ‘ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ…

Read More

ഇ​നി ഈ​സി​യാ​യി പ​ണം പി​ന്‍​വ​ലി​ക്കാം ! ര​ണ്ടു പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് എ​സ്ബി​ഐ

യു​പി​ഐ പേ​യ്‌​മെ​ന്റ് ആ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ മാ​റ്റ​ത്തി​നൊ​രു​ങ്ങി എ​സ്ബി​ഐ​യും. പ​ണം പി​ന്‍​വ​ലി​ക്ക​ല്‍ കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് പ്ലാ​റ്റ്ഫോ​മാ​യ യോ​നോ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എ​സ്ബി​ഐ. ‘യോ​നോ ഫോ​ര്‍ എ​വ​രി ഇ​ന്ത്യ​ന്‍’ എ​ന്ന പേ​രി​ലാ​ണ് പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. യോ​നോ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച ആ​പ്പി​ല്‍ യു​പി​ഐ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വി​ധ​മാ​ണ് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. സ്‌​കാ​ന്‍ ചെ​യ്ത് പ​ണം ന​ല്‍​കാ​നും കോ​ണ്‍​ടാ​ക്ട്സ് തെ​ര​ഞ്ഞെ​ടു​ത്ത് പ​ണം ന​ല്‍​കാ​നും പ​ണം ആ​വ​ശ്യ​പ്പെ​ടാ​നും ക​ഴി​യു​ന്ന​വി​ധ​മാ​ണ് യോ​നോ ഫോ​ര്‍ എ​വ​രി ഇ​ന്ത്യ​ന്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്ബി​ഐ​യു​ടെ 68-ാം വാ​ര്‍​ഷി​ക​ത്തി​ലാ​ണ് പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച​ത്. മ​റ്റു ബാ​ങ്കു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് സം​വി​ധാ​നം. ഇ​തി​ന് പു​റ​മേ ഇ​ന്റ​ര്‍​ഓ​പ്പ​റ​ബി​ള്‍ കാ​ര്‍​ഡ്ലെ​സ് ക്യാ​ഷ് പി​ന്‍​വ​ലി​ക്ക​ല്‍ സേ​വ​ന​വും എ​സ്ബി​ഐ ആ​രം​ഭി​ച്ചു. യു​പി​ഐ ഉ​പ​യോ​ഗി​ച്ച് എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​വു​ന്ന രീ​തി​യാ​ണി​ത്. യു​പി​ഐ ‘ക്യൂ​ആ​ര്‍ ക്യാ​ഷ്’​ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട​ത്. ഇ​ന്റ​ര്‍​ഓ​പ്പ​റ​ബി​ള്‍ കാ​ര്‍​ഡ്ലെ​സ് ക്യാ​ഷ് പി​ന്‍​വ​ലി​ക്ക​ല്‍…

Read More

ത​ല “സ്ഥാ​നം’ മാ​റാ​തി​രി​ക്കാ​ന്‍ വൈ​റ​ലാ​യി പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: ത​ല ‘സ്ഥാ​നം’ മാ​റാ​തി​രി​ക്കാ​ന്‍ എ​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ എ​ഫ്ബി പോ​സ്റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. ഹെ​ല്‍​മെ​റ്റ് ധ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​താ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ​ർ. ഇ​ന്‍റ​ലി​ജ​ന്‍​സ് ഐ​ജി പി. ​പ്ര​കാ​ശി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള കേ​ര​ള പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ല്ലി​ലെ ആ​റം​ഗ പോ​ലീ​സ് ടീ​മാ​ണ് ഇ​ത് ത​യാ​റാ​ക്കി​യ​ത്. എ​സ്‌​ഐ കെ.​ആ​ര്‍. ക​മ​ല്‍​ദാ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​എ​സ്. സ​ന്തോ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി.​സി. അ​രു​ണ്‍, കെ.​സ​ന്തോ​ഷ്, ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ സി.​നി​ധീ​ഷ്, എ​സ്.​സ​ഫ്ദ​ര്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ ചി​ന്ത​യി​ലു​ദി​ച്ച ത​ല “സ്ഥാ​നം’ മാ​റാ​തി​രി​ക്കാ​ന്‍ എ​ന്ന കാ​ഷ്ഷ​ന്‍ പോ​ലീ​സ് അ​നു​കൂ​ലി​ക​ളും വി​രോ​ധി​ക​ളു​മെ​ല്ലാം ഇ​പ്പോ​ൾ കൈ​യ​ടി​ച്ച് സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി സ്വ​കാ​ര്യ ബി​ല്ലി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ പോ​സ്റ്റ് ഫേ​സ്ബു​ക്കി​ലെ​ത്തി​യ​ത്.സ​മ​കാ​ല സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പോ​സ്റ്റു​ക​ളും…

Read More

17കാ​രി വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​നി​ല്ല ! 21 വ​യ​സ്സു​ള്ള അ​ധ്യാ​പി​ക​യ്‌​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​യി ബ​ന്ധു​ക്ക​ള്‍; ഇ​രു​വ​രും ദീ​ര്‍​ഘ​നാ​ളാ​യി അ​ടു​പ്പ​ത്തി​ലെ​ന്ന് പോ​ലീ​സ്

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ല്‍ 17കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് വ​ന്‍ പ്ര​തി​ഷേ​ധം. ജൂ​ണ്‍ 30 മു​ത​ല്‍ കു​ട്ടി​യെ കാ​ണാ​നി​ല്ല എ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. കു​ട്ടി അ​ധ്യാ​പി​ക​യ്ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന് ആ​രോ​പി​ച്ച് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ന്‍ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. 21-കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ​യൊ​പ്പ​മാ​ണ് 17-കാ​രി ഒ​ളി​ച്ചോ​ടി​യ​ത് എ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും വീ​ട്ടി​ല്‍ അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. അ​ധ്യാ​പി​ക കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​യും അ​ധ്യാ​പി​ക​യും ത​മ്മി​ല്‍ ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി ഇ​ത്ത​ര​ത്തി​ല്‍ അ​ധ്യാ​പി​ക​യു​ടെ​യൊ​പ്പം പോ​കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പി​ക​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത​താ​യി ബി​ക്കാ​നീ​ര്‍ എ​സ്.​പി തേ​ജ​സ്വി​നി ഗൗ​തം അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഉ​ട​ന്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സം​ഭ​വ​ത്തി​ല്‍ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും…

Read More

കാ​ലു​ക​ളി​ല്‍ തീ​യ​മ്പു​മാ​യി വി​ദൂ​ര​ത​യി​ലു​ള്ള ല​ക്ഷ്യം കീ​ഴ​ട​ക്കി യു​വ​തി ! ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന്റെ വീ​ഡി​യോ കാ​ണാം…

ര​ണ്ടു കൈ​ക​ള്‍ നി​ല​ത്തു കു​ത്തി നി​ന്ന് കാ​ലു​ക​ള്‍ കൊ​ണ്ട് അ​മ്പെ​യ്യു​ന്ന ആ​ളു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്ക് നി​ര​വ​ധി കാ​ഴ്ച​ക്കാ​രാ​ണ് ഉ​ണ്ടാ​വാ​റു​ള്ള​ത്. അ​ത്ത​ര​മൊ​രു വീ​ഡി​യോ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. ഇ​താ​രാ​ണെ​ന്ന അ​ന്വേ​ഷ​ണം വ​ന്നു​നി​ന്ന​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷാ​ന​ന്‍ മൈ​ക്ക​ല എ​ന്ന പേ​രി​ലു​ള്ള ഓ​സ്ട്രേ​ലി​യ​ന്‍ യു​വ​തി​യി​ലും. ശ​രി​യാ​യ പേ​ര് ഷാ​ന​ന്‍ ജോ​ണ്‍​സ്. 18.27 മീ​റ്റ​ര്‍ ദൂ​രെ​നി​ന്ന് കാ​ലു​കൊ​ണ്ട് ടാ​ര്‍​ഗ​റ്റി​ലേ​ക്ക് കൃ​ത്യ​മാ​യി അ​മ്പെ​യ്തു കൊ​ള്ളി​ക്കു​ന്ന ഷാ​ന​ന്‍ ഇ​പ്പോ​ള്‍ ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മാ​യി​രി​ക്കു​ക​യാ​ണ്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് ഷാ​ന​ന്‍ റെ​ക്കോ​ഡി​ട്ട​തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്ന​ത് ജ​നു​വ​രി​യി​ലാ​ണ്. ഗി​ന്ന​സ് റെ​ക്കോ​ഡി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ അ​വ​ര്‍ ഷാ​ന​ന്റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കാ​ലി​ല്‍ അ​മ്പു​വെ​ച്ച് ല​ക്ഷ്യം കൊ​ള്ളി​ക്കു​ക​യെ​ന്ന​ത് ഇ​തി​നു​മു​മ്പും പ​ല​രും ചെ​യ്തി​ട്ടു​ണ്ട്്. ഇ​തേ​രീ​തി​യി​ല്‍ മു​ന്‍​പു​ള്ള ഗി​ന്ന​സ് റെ​ക്കോ​ഡ് ആ​റു​മീ​റ്റ​റി​ല്‍ താ​ഴെ​യാ​യി​രു​ന്നു. അ​തി​നു​മു​ക​ളി​ലേ​ക്ക് ല​ക്ഷ്യ​മെ​ന്ന​ത് വ​ലി​യൊ​രു ശ്ര​മം ത​ന്ന​യാ​ണ്. ആ​റ് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ല്‍ അ​മ്പെ​യ്ത്ത് പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്…

Read More

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​നം കേ​ര​ള​ത്തി​ലെ വ​ന്ദേ​ഭാ​ര​തു​ക​ള്‍​ക്ക് ! ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​നം കേ​ര​ള​ത്തി​ലോ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍​ക്ക്. രാ​ജ്യ​ത്തോ​ടു​ന്ന 23 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളി​ല്‍, മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് കാ​സ​ര്‍​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നാ​ണ്. തൊ​ട്ടു​പി​ന്നി​ലു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ​ഭാ​ര​തും. റെ​യി​ല്‍​വേ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. കാ​സ​ര്‍​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​തി​ല്‍ നി​ല​വി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ന്റെ ഏ​ക​ദേ​ശം ഇ​ര​ട്ടി​യോ​ളം ആ​ള്‍​ക്കാ​രാ​ണ് യാ​ത്ര​ചെ​യ്യാ​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്(​ഒ​ക്യു​പെ​ന്‍​സി നി​ര​ക്ക് 183 ശ​ത​മാ​നം). തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ​ഭാ​ര​തി​ല്‍ ഒ​ക്യു​പെ​ന്‍​സി നി​ര​ക്ക് 176 ശ​ത​മാ​ന​മാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് ഗാ​ന്ധി​ന​ഗ​ര്‍-​മും​ബൈ സെ​ന്‍​ട്ര​ല്‍ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സാ​ണ്. 134 ശ​ത​മാ​ന​മാ​ണ് ഇ​തി​ന്റെ ഒ​ക്യു​പെ​ന്‍​സി നി​ര​ക്ക്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25നാ​ണ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി കേ​ര​ള​ത്തി​ല്‍ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് മൂ​ലം യാ​ത്ര​ക്കാ​ര്‍ വ​ന്ദേ​ഭാ​ര​തി​നെ സ്വീ​ക​രി​ക്കു​മോ എ​ന്ന് തു​ട​ക്ക​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തെ​ല്ലാം അ​സ്ഥാ​ന​ത്താ​ണെ​ന്ന് ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ത​ന്നെ വ്യ​ക്ത​മാ​യി. ഏ​പ്രി​ല്‍ 28 മു​ത​ല്‍ മേ​യ് മൂ​ന്നു​വ​രെ…

Read More

10,000 സ്ത്രീ​ക​ള്‍​ക്കൊ​പ്പം കി​ട​ക്ക പ​ങ്കി​ട്ടു ! അ​മ്പ​ര​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മു​ന്‍ സൂ​പ്പ​ര്‍​താ​രം

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ മു​ന്‍ ഫ്ര​ഞ്ച് താ​രം ബെ​ഞ്ച​മി​ന്‍ മെ​ന്‍​ഡി​യു​ടെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​യാ​യി​രി​ക്കു​ന്ന​ത്. ഒ​രു യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തി​നു ശേ​ഷം യു​വ​തി​യോ​ട്, താ​ന്‍ 10,000 സ്ത്രീ​ക​ള്‍​ക്കൊ​പ്പം അ​ന്തി​യു​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് മെ​ന്‍​ഡി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് മെ​ന്‍​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍. നാ​ല് സ്ത്രീ​ക​ളാ​ണ് മെ​ന്‍​ഡി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തു​പ്ര​കാ​രം മെ​ന്‍​ഡി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2020 ഒ​ക്ടോ​ബ​റി​ല്‍ വീ​ട്ടി​ല്‍​വ​ച്ച് 24 വ​യ​സ്സു​കാ​രി​യെ ആ​ക്ര​മി​ച്ചെ​ന്ന​താ​ണ് ഒ​രു കേ​സ്. ഈ ​വ​ര്‍​ഷം ആ​ദ്യം ര​ണ്ട് സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ല്‍ മെ​ന്‍​ഡി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചി​രു​ന്നു. 2017ല്‍ ​മൊ​ണോ​ക്കോ വി​ട്ട ശേ​ഷ​മാ​ണ് മെ​ന്‍​ഡി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ ചേ​ര്‍​ന്ന​ത്. 2018ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ ഫ്രാ​ന്‍​സ് ടീ​മി​ലും മെ​ന്‍​ഡി ക​ളി​ച്ചി​രു​ന്നു. പ്ര​തി​രോ​ധ താ​ര​മാ​യ മെ​ന്‍​ഡി 75 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് സി​റ്റി​ക്കാ​യി ഇ​റ​ങ്ങി​യ​ത്. 2021 ഓ​ഗ​സ്റ്റ് 15ന് ​ശേ​ഷം ഒ​രു ടീ​മി​നു വേ​ണ്ടി​യും…

Read More